ശിങ്കുവിന് നിങ്ങളോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട് 🥺ചില മാറ്റങ്ങൾ

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 144

  • @Kurrathul
    @Kurrathul 2 дня назад +23

    നമുക്ക് മനസ്സിലാകും ശിങ്കു 😔😔😔കാരണം ഞാനും ഒരു പ്രവാസി ഭാര്യ ആണ്.....😢😢😢.. അവരുടെ കൂടെ പോകാനുള്ള ഭാഗ്യം ഉണ്ടാവുകയില്ല... അവർക്കുള്ള ലീവ് ആണെങ്കിൽ കുറഞ്ഞ കാലവും 😔😔... തിരിച്ചു പോകുന്നതിനു ഒരു ആഴ്ച മുന്നേ തുടങ്ങും ഞാൻ കരയാൻ... ഇക്ക കുറെ സമാധാനിപ്പിക്കും 🥰🥰🥰..... അവർ വരുന്നത് അറിയുമ്പോ പെരുന്നാൾ പൊലിവ് ആണ്... തിരിച്ചു പോകുന്നത് ഓർക്കുമ്പോ ഭൂമിയുടെ അടിയിലേക്ക് തന്നുപോയാൽ മതിയായിരുന്നു എന്ന് വരെ ചിന്തിക്കാറുണ്ട് 😔😔😔😔😢😢😢😢😢.. അവർ തിരിച്ചു പോകുമ്പോഴുള്ള ആ നോട്ടം അതിലെല്ലാം ഉണ്ട്..😢😢😢😢😢... നമ്മളോടെ സലാം പറഞ്ഞു കൈ തന്നു പോകുമ്പോൾ ഇക്ക മുറുക്കി പിടിക്കും.. എന്നാലും അവർ അത് പുറത്തു കാണിക്കി ല്ലല്ലോ

  • @MunirKa-e8y
    @MunirKa-e8y 2 дня назад +9

    New mallu draama😊😊😊

  • @mohamedkutty5098
    @mohamedkutty5098 2 дня назад +3

    Shinku sagadapedanda njagal pravasikalke ethoke yathara anubavichatha saramilla sheelayikolum❤❤❤

  • @shabushabudamodaran6502
    @shabushabudamodaran6502 2 дня назад +9

    ശിങ്കു ഹായ് 👋എന്തിനാ വിഷമിക്കുന്നത് കഴിഞ്ഞ കാര്യം ഓർക്കാതെ ഇപ്പോൾ പഠനത്തിന് പ്രധാനം.. 👍നല്ല ഒരു ഡോക്ടർ ആകുക... 👍

  • @jelsiathaslim828
    @jelsiathaslim828 2 дня назад +21

    ഗൾഫിൽ ഉള്ള ഭാര്യ ഭർത്താക്കന്മാർക്ക് അറിയാൻ പറ്റും എത്രത്തോളം വിഷമമുണ്ടെന്ന്😢😢

  • @salmansalman2555
    @salmansalman2555 День назад +2

    എല്ലാ പെണ്ണുങ്ങളും തുടക്കത്തിൽ ഇങ്ങനെ തന്നെയായിരിക്കും ഒരു പ്രശ്നം വന്നു നോക്കണ്ടേ വേട്ടക്കാരുടെ സ്വഭാവം നേരെ ഓപ്പോസിറ്റ് ആവും

  • @kadherckcheedi601
    @kadherckcheedi601 2 дня назад +4

    Shingu വിഷമിക്കണ്ട യാസീൻ വേഗം തിരിച്ചു വരും ട്ടോ

  • @sheelaraju2769
    @sheelaraju2769 2 дня назад +2

    Yaseen vegam varum ithu kanumpol yeseen monum vishamam aakum athukond mol karayaruthu bold aayittu irrikoo molu

  • @MuhammedHaris-o8q
    @MuhammedHaris-o8q 2 дня назад +28

    ഗൾഫിൽ ജോലിക്ക് പോകുന്ന ഭർത്താക്കന്മാർക് വിഷമം ഇല്ലാഞ്ഞിട്ട് അല്ല അവൻ ഇനി നിന്റെ അടുത്ത് നിന്നാൽ നിന്റെ പഠിത്തത്തെ ബാധികും അല്ലാതെ നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ട് അല്ല അവൻ വിഷമം ഉണ്ട്

  • @sajiraashkar1387
    @sajiraashkar1387 2 дня назад +5

    എന്നെയു൦ കുടെ ഷിങ്കു കരയിപ്പിച്ചു😢

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE День назад

    Yess yaseen ❤❤❤❤❤

  • @shanuhoori677
    @shanuhoori677 2 дня назад +8

    എന്താണ് ശിങ്കു. ഇങ്ങനെ ആയാൽ പറ്റോ ☺️യാസീന്റെ വിജയം ഇനി അങ്ങോട്ട്‌ ശിങ്കു ആയിരിക്കണം... യാസീന് എല്ലാ വിധ സപ്പോർട്ടും കൊടുത്തു യാസീന്റെ കൂടെ നിക്കേണ്ട ആളല്ലേ ❤അപ്പൊ ശിങ്കു ഇങ്ങനെ ഡൗൺ ആയാൽ അവന് സമാധാനം, സന്തോഷം ഉണ്ടാവോ 😇be positive... എന്നിട്ട് യാസീന് സപ്പോർട്ട് കൊടുത്തു യാസീന്റെ കൂടെ നിന്ന് ഹാപ്പി ആയി ഇരിക്ക് 🥰👍🏻ശരിക്ക് യാസീനിക്കല്ലേ ഒറ്റയ്ക്ക്.. ശിങ്കു ആലോചിച്ചു നോക്ക് 🥲നിനക്ക് ചുറ്റിലും ayshu ambu ഒരുപാട് friends.... അപ്പോഴും ഒറ്റയ്ക്കു ട്രാവൽ ചെയ്യല്ലേ യാസീനിക്ക🥲അപ്പൊ അവരല്ലേ ഒറ്റയ്ക്ക്

    • @shanuhoori677
      @shanuhoori677 2 дня назад

      So don't be saad☺️Thavakkalthu alallah🥰

    • @shanuhoori677
      @shanuhoori677 2 дня назад

      അവർ ഫാമിലി പണ്ടേ പൊളി അല്ലെ 🥰🤩എന്തായാലും ശിങ്കു ഹാപ്പി അല്ലെ 🤩😘അവരുടെ സന്തോഷം അതല്ലേ..... ശിങ്കു ഡൌൺ ആയാൽ അവരൊക്കെ ടെൻഷൻ ആവും 🫶സത്യത്തിൽ ശിങ്കു ഭാഗ്യവതി ആണ് 😍ഇങ്ങനെയുള്ള ഒരു ഫാമിലിയെ ഈ ഒരു ജനറേഷൻ നിൽ കിട്ടിയതിൽ 🫶😍

  • @MercyThomas-j5j
    @MercyThomas-j5j День назад +1

    ശിങ്കു വിഷമിക്കാതെ കണ്ടിട്ടിണ്ട് സഹിക്കുന്നില്ല

  • @MufasMufas-r9t
    @MufasMufas-r9t 2 дня назад +4

    Shingu tension adikkanda…ninte sagadam Enne pole ulla pravasiyude baryamarkkariyam….1or2 yr okke kayinjale Ini varuuuuu…😢😢😢poyal pinne Ini adutha varavinayi kathirikkum…Njn yaseenkkante family vlog onnum kanalundayirunnilla…adinte idak yedo Oru Vdio kand..adin shesham Njn fanayi….pinne shingu paranjapole neril kandittillagilum samsarichillagilum yaseenkkante ummanim uppanim ikk nalla ishttan🥰shingunodulla sneham ennum nilanilkatte ameen😍

    • @nahlasaifudheen7591
      @nahlasaifudheen7591 2 дня назад

      Avarde aduth chilappo parentso allel arelokke undavumallo nattil aakumbho eth shinghu ottakalle classin pokumbho avde frnds undakum ennalum
      Roomilk varumbho😢

  • @haseenklatheef9191
    @haseenklatheef9191 День назад

    ശിങ്കു ❤️❤️❤️❤️

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 День назад +1

    ലൈക് 949....🌈🤲🏝️ ദുആ 👍

  • @sheeba1318
    @sheeba1318 2 дня назад +1

    Sad akanda mole manasilakum vishamam engaged ayi irikku❤❤

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE День назад

    11:40 😂❤

  • @sallu4you440
    @sallu4you440 2 дня назад +4

    ശിക്കു ഹാപ്പിയായിട്ട് ഇരിക്ക് ❤❤❤❤നന്നായി പഠിച്ചു വാ ❤❤... അവിടെകൂടെ ആയിശു എല്ലാവരും ഉണ്ടല്ലോ ❤❤❤... UAE നിന്ന് ഷാനു

  • @NidhaNidhaPk
    @NidhaNidhaPk День назад

    Shinkuu yaseen nikka ❤❤❤

  • @saidalikuttyvappu450
    @saidalikuttyvappu450 2 дня назад +4

    ശിങ്കു വിഷമിക്കണ്ടാ വിഷമം വരുമ്പോൾ ഞങ്ങൾ പാവം പ്രവാസികളെ ആലോജിച്ചാൽ മതി, ഞങ്ങളെ മക്കളേയും ഭാര്യമാരേയും വിട്ട് ഇങ്ങോട്ട് പോരുബൊ ഇതേ പോലെ ടെൻഷൻ അടിച്ച് ഇരിക്കും സാരല്ല സഹിക്കുക എല്ലാം ശരിയാവും പഠിത്തത്തിൽ ശ്രദ്ധിക്കുക ❤❤ റിയാദിൽ നിന്നും വാപ്പു❤❤

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 2 дня назад

    Busy aayal chindikkan samayam undakilla tension adikkanda❤

  • @neeedhaa
    @neeedhaa 2 дня назад +2

    Shinkuu.... നിന്റെ ഈ situation എനിക്ക് മനസിലായി മോളു ❤.... ഇനിയങ്ങോട്ട് 1weak നല്ല സങ്കടം ശിങ്കുവിന് ഉണ്ടാവും... അധികം ചിന്തിക്കാതെ പഠിത്തം എന്ന ഒറ്റ തീരുമാനം മാത്രം.... 👍🏼👍🏼👍🏼നല്ല ഒരു ഭാവി ജീവിതം ആശംസിച്ചു കൊണ്ട് നിന്റെ സ്വന്തം faseelahashim..... Kannur

  • @bmwmad2798
    @bmwmad2798 2 дня назад

    Mashallah you are very lucky you have good husband, father-in-law and mother-in-law, but you have your mother and father. Don’t forget your own mother.

  • @MohammedBasheer-t9b
    @MohammedBasheer-t9b 2 дня назад

    എല്ലാം ശെരിയാ😊വും ശിങ്കു

  • @MujeebPh-e9x
    @MujeebPh-e9x 2 дня назад +2

    അയ്യേ മോളെ കരയല്ലേ എനിക്കും നിന്നെപ്പോലെ രണ്ട് മക്കളുണ്ട് അവർക്കു സങ്കടമായാൽ എനിക്ക് വേദനിക്കും അതെ പോലെ മോളോട് ഒരുപാട് സ്നേഹമുള്ള ഇത്താത്ത ആണ് ഞാൻ ടെൻഷടിക്കണ്ടാട്ടോ ❤❤❤

  • @kasaragodkal148
    @kasaragodkal148 2 дня назад +11

    ഞങ്ങളും ഗൾഫിലേക്ക് ഭാര്യയെ വിട്ടുവരുമ്പോൾ ഇതേ അവസ്ഥ താങ്കൾക്ക് കരയരുത് ധൈര്യത്തോടെ മുന്നോട്ട് ഗെറ്റ് ബോൾട്ട്

  • @Hajarasamd
    @Hajarasamd 2 дня назад +3

    യാസീൻ 👍

  • @zubaidazubaida8251
    @zubaidazubaida8251 2 дня назад +1

    Show must go on,no tension dr

  • @HafseenaKt
    @HafseenaKt 2 дня назад

    Shinkku വിഷമിക്കണ്ട ❤എല്ലാം ശരി ആവും

  • @mariammamathew2376
    @mariammamathew2376 2 дня назад

    Shinkoo👍👍🥰🥰♥️♥️♥️ കരഞ്ഞുപോയീ. സാരല്ല്യ ഇതൊക്കെ ജീവിതത്തിന്റെ ഭാകമല്ലേ 👍 പിന്നെ ഷിങ്കു ആവീട്ടിൽത്തന്നെയാണോ. അയിശുമ്മ എവിടെയാ താമസം ഹോസ്റ്റലാണോ. ശിങ്കൂന്റെ കൂടെ അയിശുമായും കൂടെ കാണുമ്പോ. ആശ്വാസമാണ്. കൂട്ടുണ്ടല്ലോന്ന് തോന്നും. ദൈവം anugrahikkatte❤👍

  • @Aamir_aslam
    @Aamir_aslam 2 дня назад

    The next 2-3 months will pass quickly.yaseen will be back soon.we are all with you don't worry shinkuu and all the best yasee😍❤️👍🏻

  • @Seenathmuneer
    @Seenathmuneer 2 дня назад

    ❤❤നീ നല്ല ഒരു ഡോക്ടർ ആവുമോളെ കരയരുത്

  • @Nadhir000
    @Nadhir000 2 дня назад +1

    Shinku vishamikanda Nte ikka poyitt 2 masam ayitte ullu ninte sankadam nallonam manasil akum. 😢. Ith vare sankadam mariyilla

  • @abdullacm831
    @abdullacm831 2 дня назад +6

    നീ നിന്റെ പഠിത്തത്തിൽ ഫോകസ്സ് ചെയുക പഠിച്ചു ഉന്നത വിജയം കരസ്ഥമാക്കുക ബ്ലോഗ് പിന്നെയും എടുക്കാം ടെൻഷൻ അടിച്ചു ഡിപ്രഷൻ ആകണ്ട എല്ലാം ശരിയാകും

  • @SalamVp-l4q
    @SalamVp-l4q День назад

    പാവം കുട്ടി 😭😭😭😭😭

  • @NaseeraTi
    @NaseeraTi 2 дня назад

    Njangalum inganeya sharikum orumasam edukum onne rediyayi varan

  • @mikeys5844
    @mikeys5844 2 дня назад

    Be happy, it's alright you'll get over it. Within a week😢

  • @Nichus_wold
    @Nichus_wold 2 дня назад

    Saralladoo.. Ell nallathin vendiyalle.. Inganokke thanne ellarde jeevithavum.. Sangadam santhosham ithokke undavum.. Ithokke venam

  • @jameelav2446
    @jameelav2446 День назад

    പാവംമേൾ

  • @sujinsuresh1757
    @sujinsuresh1757 2 дня назад +2

    Daily video edanum

  • @Swanzworld
    @Swanzworld 2 дня назад

    Shikkuuu be cool. Within a week u ll b ok 👍

  • @SurprisedGecko-nn8pg
    @SurprisedGecko-nn8pg 2 дня назад +3

    Njanum kandu shockayirikka reel lifallamakkale real life njan u tobe thanna nirthan shramikkan 😓🤦‍♂️

  • @shai2891
    @shai2891 2 дня назад

    Don’t worry dear. I can truly relate ur situation. Njan kalyanam kazhnju 10 months kazhnnu canadayik ottakk poyi padiklan husband naaattil aayrunnu. 3 years long distance. Horrible. But nammal inghane irunnal depression aaagum. So show must go on. Happy aayirikk. There is light at the end of the tunnel.❤

  • @No-he8cn
    @No-he8cn 13 часов назад

    ഇതൊക്കെ തോന്നും നമ്മളൊക്കെ ഇതൊക്കെ കഴിഞ്ഞു 3 മക്കളായി ലൈഫ് കൂടി കൊണ്ട് പൊന്നു... ആദ്യമൊക്കെ തോന്നും നീ ഒരു ഡോക്ടർ അല്ലെ ധൈര്യം ആയി ഇരിക്കു ഇങ്ങനെ തളർന്നാലോ 🔥🔥🔥 തീ പൊരിയായി ഇരിക്ക് 😃take care 👍👍👍

  • @babuck5258
    @babuck5258 День назад

    ശിങ്കു നല്ലൊരു മനസ്സിൻ്റെ ഉടമയാണ് ശിങ്കുവിനെ ഒക്കെ കാണുമ്പോഴാണ് നമ്മളതിനെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് ഞാനും ഒരു പ്രവാസി ആയിരുന്നു ശിങ്കുവിൻ്റെ വിഷമം മനസ്സിലാകും കുറച്ചു ദിവസത്തിനൊക്കെ കാണും പിന്നീട് എല്ലാം ശരിയാകും

  • @saleembaker1
    @saleembaker1 2 дня назад +4

    😂😂😂😂എനിക്ക് ശരിക്കും സങ്കടം വന്നു

  • @ShamladTc
    @ShamladTc День назад

    Shinghu ninde graduation day yasenikka surprised akki varum vishamikkand .

  • @SabithaAbbas-x5p
    @SabithaAbbas-x5p 2 дня назад

    Yaseente work ne support cheyyoo. Eth kanunnath yaseen vishamamundakkum. Take it as a challenge. Be positive. 👍❤

  • @HafseenaKt
    @HafseenaKt 2 дня назад +2

    ശിങ്കു ഇഷ്ടം ❤️ഒത്തിരി ഇഷ്ടം

  • @rubeenavp6291
    @rubeenavp6291 15 часов назад +1

    ഇദൊക്കെ എന്തിനാ ഇടുന്നെ എല്ലാ ഗൾഫ് ഭാര്യ മാരും ഇങ്ങനെ ആണ് വെഷമം മനസ്സിൽ വെച്ചാൽ പോരെ ❤❤😂

  • @JaisalMk-j4p
    @JaisalMk-j4p 2 дня назад

    Yaseen kurach mnoth alle
    Njagale pole varshagaloolam maari nilkunnavar elle
    So be cool

  • @KumarK-wb7ck
    @KumarK-wb7ck 2 дня назад +1

    Njanum oru pravaasiyude wife aanu,kalyanam kazhinjju 45 nu gulfil poyi,2 varsham, 2 ara varsham,2 mukkal varsham kazhinjjakkayanu varunnathu ,orupaadu aagrahamaanu husbandinte koode makkalum othu jeevikkanamennu ,15 varshamakaan pokunnu e akkarayum ekkarayumayulla jeevitham thudangiyittu

  • @aminabiac4060
    @aminabiac4060 2 дня назад +3

    Moopar vili onn matutto

  • @nasarms3540
    @nasarms3540 2 дня назад +1

    എല്ലാദുക്കവും എനിക്യിതരൂ എൻ്റ പ്രിധമാപോയിവരൂ

  • @sujinsuresh1757
    @sujinsuresh1757 2 дня назад

    Don't feel. Part of life ❤❤❤❤

  • @SaleenaCk-c4h
    @SaleenaCk-c4h 2 дня назад +1

    Tantion adikanda nannai padiku nalla markoda passaku

  • @geethavn7111
    @geethavn7111 2 дня назад +2

    ശിങ്കു ഇന്ന് എത്ര പ്രാവിശ്യം എന്താ പറയ, എന്താ പറയാ എന്ന് പറഞ്ഞുവെന്ന് അറിയാമോ.

  • @MadhusoodannanA
    @MadhusoodannanA 2 дня назад +9

    കുഞ്ഞേ നിന്നെപ്പോലെ അവനും സങ്കടമുണ്ട്. ജീവിതമല്ലേ അവന്റെ യാത്രകൾ വീഡിയോകൾ അവയക്കയാണ് തൊഴിൽ അതുമായി മുന്നോട്ടു പോകട്ടെ. മോളു നന്നായി പഠിക്കുക നല്ല വിജയം യാസിനു സമ്മാനിക്കുക. നിങ്ങൾക്ക് നന്മകൾ നിറഞ്ഞ ജീവിതവിജയങ്ങൾ കഴിയട്ടെ ❤️

  • @NazeerRaihana
    @NazeerRaihana 2 дня назад

    Masha allah singu family adi poliyan. Pinne yaseen paranjad pole pravin pranaw vidiyo kandappo nokumbo pediyaunnund

  • @Kenya70870
    @Kenya70870 2 дня назад

    Shinkuu,nintea mind ok cool aayitt ini vedio cheytha matheeyto,till tha we will wait.ithream kashtappett vedio edkkeanda karyonnulyatto.

  • @NajeebaK-tz7cs
    @NajeebaK-tz7cs 2 дня назад

    Edo thanokke ente karym chinthich nokk 5 yr pranayichu kallynm kayich kude orumich jeevichad 15 divasam 😢😢 mathrm ipo kallynm kayinj 1 yr 😊😊nammale okke oru vidi

  • @Sakeenathattayilperimbalam-b9g
    @Sakeenathattayilperimbalam-b9g 2 дня назад

    മനുഷൃൻറ കഥ അങിനെ യാണ് എപ്പോഴും തുണക്കാരൻ നമ്മുടെ കൂടെ ഉണ്ടാവണ മെന്നില്ല ജീവിതം അങ്ങനെയാണ് സബൂർ( കഷമിക്കുക) ചെയ്യുക

  • @safeerarafeek4600
    @safeerarafeek4600 2 дня назад

    Saramilla mole

  • @navasnava6766
    @navasnava6766 2 дня назад

    ❤️😍👍🏻

  • @shanuhoori677
    @shanuhoori677 2 дня назад +1

    യാസീൻ teshkent ൽ ഒരു ഫ്രണ്ട് കിട്ടി എനിക്ക് 🥰

  • @Rafirifu-h2j
    @Rafirifu-h2j 2 дня назад

    സിങ്കു ഞാനും ഒരുപാട് കാലം പ്രവാസിയുടെ ഭാര്യയായിരുന്നു അന്ന് മൊബൈൽ ഇല്ല ടെലിഫോൺ ആയിരുന്നു അങ്ങോട്ടും ഇങ്ങോട്ടും കത്തയക്കലും ഒക്കെയായിരുന്നു ഇന്ന് നമുക്ക് വിവരം അറിയണമെങ്കിൽ നമ്മുടെ കയ്യിൽ മൊബൈൽ ഫോൺ ഉണ്ടല്ലോ അടുത്തില്ല എന്ന സകടം മാത്രമേയുള്ളു ധൈര്യത്തോടെ മുന്നോട്ട് പോവുക എല്ലാം എന്നെങ്കിലും ശരിയാവും

  • @muhammedhidayathulla9628
    @muhammedhidayathulla9628 2 дня назад +3

  • @manafmanu3046
    @manafmanu3046 2 дня назад

    Vayanad varumbool yasinda veettil varunnund

  • @subairputhan5398
    @subairputhan5398 2 дня назад

    ശിങ്കു: നിൻ്റെ സംസാരം കേൾക്കാനുള്ള ശക്തി നമ്മൾ ക്കാർക്കും ഇല്ല ഗായസ്

  • @shameerashameem989
    @shameerashameem989 2 дня назад +1

    അസ്സലാമു അലൈക്കും മോള് വിശമിക്കണ്ടാട്ടോ ഒരിക്കൽപോലും കാണാത്ത നമുക്ക് മോളെനല്ല ഇഷ്ടമാണ് അപ്പം പിന്നെ പറയേണ്ടതില്ലല്ലോ യാസീൻ എത്തിയാൽ അറീക്കണം കേട്ടോ

  • @rishamrayif3264
    @rishamrayif3264 2 дня назад +2

    Super

  • @AshminaIqbal
    @AshminaIqbal 2 дня назад +3

    🥰

  • @afrinshanu4189
    @afrinshanu4189 2 дня назад +1

    😭😭😭😭❤️❤️❤️❤️❤️

  • @afsathafsathsv3293
    @afsathafsathsv3293 2 дня назад +4

    പറയാനുള്ള കാര്യം ഒന്ന് പറഞ്ഞ് തീർക്കു

  • @fathimafarsana4503
    @fathimafarsana4503 2 дня назад

    Ithu farlonnum allalo vedeo idal...

  • @shamnadkanoor9572
    @shamnadkanoor9572 2 дня назад

    വിഷമിക്കണ്ട മോളെ ഇത് തന്നെയാണ് പ്രവാസികളായ നമ്മുടെയൊക്കെ അവസ്ഥ, എല്ലാം ശരിയാകും

  • @shajahanch3412
    @shajahanch3412 2 дня назад

    Ithu vare anghine samaadhaanaayi poyille ini munottum anghine pokatte...

  • @jumivattapparambil
    @jumivattapparambil 2 дня назад

    Gulfkarude bharyamarokke ingnenne mole....

  • @nasarms3540
    @nasarms3540 2 дня назад +3

    ആവശ്യം ഇല്ലാത കാര്യങ്ങൾ ആലോജിച്ച് സമയം കളയാധ പടുത തിൽസ്രദ്ദികുക നാടും വീടും കുടുംബവുംആലോജിച്ച് പടുതംഒഴപല്ലേ

  • @nazarcp5436
    @nazarcp5436 День назад

    Good👍

  • @ishanhashirishanhashir1256
    @ishanhashirishanhashir1256 2 дня назад +1

    Njan vennu

  • @shareefshareefkhan3196
    @shareefshareefkhan3196 2 дня назад +1

    നിൻ്റെ പേര് 'ശിങ്കു എന്നല്ല'നിഷ്കളങ്കു എന്നാണ്😂😂😂 '

  • @drarshad1220
    @drarshad1220 День назад

    Как вчера проходит времени вот это жизни сестра вам надо учиться вы на последние годы потом fmg очень трудно

  • @junu2854
    @junu2854 2 дня назад +5

    മോളെ വെശമിക്കണ്ട പഠിപ്പിന് വാതിക്കും

    • @MuhammedHaris-o8q
      @MuhammedHaris-o8q 2 дня назад

      ശിങ്കു നിന്റെ എക്സാം ആകുമ്പഴക്ക് അവൻ നിന്റെ അടുത്ത് റഷ്യയിൽ എത്തും

  • @musthafak9438
    @musthafak9438 2 дня назад +1

    Vattaaan alle

  • @abdulrahmanedappully7427
    @abdulrahmanedappully7427 2 дня назад +2

    ഇയ് ഇന്നെലെ ഉറങ്ങിയില്ലേ, എല്ലാം ശരിയാവും, ദിവസം വീഡിയോ എടുത്ത് വിട്, ഐഷുമ്മാനെ കുട്ടിക്കോ

  • @muhammedunaismt4173
    @muhammedunaismt4173 2 дня назад

    Pls considerate in your study.....

  • @SalmanMgn
    @SalmanMgn 2 дня назад

    ❤️👍🌹🫂ok

  • @nisa5725
    @nisa5725 2 дня назад

    സമാധാനിക്ക് അവർ നല്ല ഫാമിലിയാ യാസിന്റെ ത് നല്ല മോനാ യാസിനും അല്ലാഹു കുടുബം റാഹാത്താക്കി സന്തോഷമാക്കി തരട്ടെ ആമീൻ

  • @MobilredmeMobilredme
    @MobilredmeMobilredme 2 дня назад

    🖐️

  • @Puttur130
    @Puttur130 День назад

    Onnu nirty po mole

  • @manafmanu3046
    @manafmanu3046 2 дня назад

    😭😭😭😭😭😭😭😭

  • @ashiqswapna9882
    @ashiqswapna9882 2 дня назад

    👍

  • @AbdulSalam-kt3fd
    @AbdulSalam-kt3fd 4 часа назад

    ഒരു ഡോക്ടർ ആവനുള്ള ഒരു ഇതും ഇയാൾക്കില്ല

  • @AbdulRahman-u3l8i
    @AbdulRahman-u3l8i 2 дня назад

    ഡോക്റ്റർക്ക് അസുഖം വരുമോ

  • @Oru_adaar_family129
    @Oru_adaar_family129 2 дня назад +1

    മുപ്പർ.മുപ്പർ.ആഫിക്കാ.ഭാഷ.എഞിനാണ്.മുപ്പർ.വിളികുനാത്.വയ്നാട്.കർക്ക്.മേശംമാണ്.മുപ്പർ,

  • @NaseeraTi
    @NaseeraTi 2 дня назад

    Ayishu ille

  • @rajithabeemajeed1234
    @rajithabeemajeed1234 2 дня назад

    സാരമില്ല ഇത് പോലെ കഴിഞവൾ ആണ്

  • @sarfrasmuhammad242
    @sarfrasmuhammad242 2 дня назад

    👍😢