നടി നിഖില വിമൽ വയനാട്ടിലേക്കുളള അവശ്യ സാധനങ്ങൾ ശേഖരിക്കുന്ന തിരക്കിൽ

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 114

  • @Jishnu_Ambadi
    @Jishnu_Ambadi 2 месяца назад +150

    നന്മ നിറയട്ടെ. ആരുമില്ലാതായവരെ ചേർത്ത് നിർത്തിടാം....💔😐

  • @ummasdaily68
    @ummasdaily68 2 месяца назад +45

    ഇതിൽ പങ്കാളികളായ എല്ലാവർക്കും റബ്ബിന്റെ കാവലും അനുഗ്രവും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻

  • @Syamalatha-rk3yw
    @Syamalatha-rk3yw 2 месяца назад +5

    ഇതിലും ഫിനാൻസ് ഉള്ള എത്രയോ വലിയ നടൻമാർ നടിമാർ ഉണ്ട്.... ആരെയും kanan പോലും ഇല്ല... നിഖില u are bigg ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Achiever08
    @Achiever08 2 месяца назад +84

    മനുഷ്യ സ്നേഹികളായ മലയാള മനസ്സേ നിനക്ക് പ്രണാമം

  • @cherianJohn-hm1ep
    @cherianJohn-hm1ep 2 месяца назад +48

    നന്മയുള്ള മനുഷ്യരുടെ കരുതലുകൾ ഭൂരിപക്ഷവും അർഹതപ്പെട്ടവരിൽ പലപ്പോഴും എത്താറില്ലെന്നു '18 '19 വർഷങ്ങളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ശ്രമങ്ങളിലും പരക്കെ പൊതുസമൂഹത്തിൽ വെളിപ്പെട്ട സത്യം.

  • @krishnaprabham.s7921
    @krishnaprabham.s7921 2 месяца назад +10

    ചേർത്തുപിടിക്കാം നമുക്ക് അവരെ... മലയാളി ആയതിൽ അഭിമാനം 💪🏻💪🏻

  • @omanaa145
    @omanaa145 2 месяца назад

    നമ്മൾ ഇതിനെയും അതിജീവിക്കും ചേർത്ത് പിടിക്കാം ഈനന്മ ചെയ്യുന്നവർക്ക് എന്നുംനല്ലത് വരട്ടെ 🙏🙏

  • @ashoksivanandanam
    @ashoksivanandanam 2 месяца назад +14

    2018 ലെ വെള്ളപൊക്ക സാധനങ്ങൾ അടിച്ചുമാറ്റിയ പോലെ ഇപ്പോഴും ചെയ്യല്ലേ... പകുതി സാധനങ്ങൾ എങ്കിലും പാവങ്ങൾക്ക് കൊടുക്കണം

  • @TravelWithEagleView
    @TravelWithEagleView 2 месяца назад

    അരിച്ചാക്ക് പൊക്കിയ ടോവിനോക്ക് ശേഷം വിമല രാമന്റെ തിരക്ക് 🥱

  • @nizamudeenpm5769
    @nizamudeenpm5769 2 месяца назад +4

    ഒപ്പമുണ്ട്, ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവകോപത്തിന്റെ നാടാവാതിരിക്കാൻ ഓരോ മനസുകളും ശുദ്ധമാക്കുക. വിദ്വേഷങ്ങൾ വെടിയുക, മതസൗഹാർദ്ധവും, സഹജീവിസ്നേഹവുമായി കുറഞ്ഞ ജീവിതം നന്മയുടേതാക്കാം. കടുത്ത പരീക്ഷണങ്ങളിൽ നിന്നും റബ്ബേ കാക്കണേ, പ്രാർത്ഥിക്കാം.

  • @aruncr1933
    @aruncr1933 2 месяца назад +17

    Nammal athijeevikkum❤

  • @viralshots992
    @viralshots992 2 месяца назад

  • @Bro_code786
    @Bro_code786 2 месяца назад +1

    മലയാളി കൈവിടില്ല❤

  • @RathaAmma-l3z
    @RathaAmma-l3z 2 месяца назад

    ❤️❤️🙏🙏

  • @alphonsamanu7003
    @alphonsamanu7003 2 месяца назад

    👏🙏

  • @anilasumod
    @anilasumod 2 месяца назад +1

    God bless you ❤

  • @mohamedshanoof8774
    @mohamedshanoof8774 2 месяца назад +4

    ❤Salute All✨

  • @jisilik4265
    @jisilik4265 2 месяца назад

    🙏🙏

  • @aristoanil4632
    @aristoanil4632 2 месяца назад

    All the best 👍🏻

  • @fruksinburgs3390
    @fruksinburgs3390 2 месяца назад

    അതിനും പാർട്ടിയുടെ നിറം

  • @pranykansy7546
    @pranykansy7546 2 месяца назад +2

    Show.. ഇതൊക്കെ എത്ര കണ്ട്.. ഇനി ഇത് മുതലാക്കി പിനുങ്ങാണ്ടി വീണ്ടും കേറും എന്ന് വിചാരിക്കണ്ട

  • @VarunKuMar-qx2fi
    @VarunKuMar-qx2fi 2 месяца назад

    Good❤❤❤

  • @kokkachi2828
    @kokkachi2828 2 месяца назад +1

    കഞ്ചാവ് ഫാമിലീ😇😇😂😂😂😂

  • @sarathpmohanan6130
    @sarathpmohanan6130 2 месяца назад

    Nikhi❤️❤️

  • @habeebafahis1274
    @habeebafahis1274 2 месяца назад +1

    God bless you

  • @SunFlower-ds6zu
    @SunFlower-ds6zu 2 месяца назад +1

    ഭക്ഷണസാധനങ്ങൾ, ഡ്രെസ്സുകൾ ആരെങ്കിലുമായൊക്കെ എത്തിച്ചു കൊടുക്കും. പക്ഷെ അവർക്കുള്ള പാർപ്പിടത്തിന്റെ കാര്യമോ. എത്രനാൾ അവർ ആശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടി വരും

  • @sribinkuttur2110
    @sribinkuttur2110 2 месяца назад

    ♥️♥️♥️

  • @sureshkumarank.kkumaran7691
    @sureshkumarank.kkumaran7691 2 месяца назад

    എവിടെ എത്താൻ 🙏🏿🙏🏿🙏🏿

  • @aneeshaneesh1625
    @aneeshaneesh1625 2 месяца назад

    DyFI 💞 🙏has an extended it's fully help and support to bereaved families of Wayanad massive landslide disasters ,,,,,,,

  • @sujauthuppu1772
    @sujauthuppu1772 2 месяца назад

    ❤❤👍

  • @Sinaishyen-hs6zw
    @Sinaishyen-hs6zw 2 месяца назад

    Olu appozhum heroanu

  • @kennethvargeese9551
    @kennethvargeese9551 2 месяца назад

    👏👏

  • @kkmoidu12
    @kkmoidu12 2 месяца назад

    നൂറു രൂപ വാങ്ങിയിട് പത്ത് രൂപ അവിടെ കൊടുക്കുമൊ ഭായീ ....

  • @nazeeb.davidattenborough4721
    @nazeeb.davidattenborough4721 2 месяца назад

    Petrol, nail പോളിഷ്, turpentine, koode fecicol ഹോ ഇതിന്റെ ഒക്കെ മണം.... Waaaaah😂എന്ത് രസ

  • @mufisubhankenza
    @mufisubhankenza 2 месяца назад

    mashallah

  • @rahulpalatel7006
    @rahulpalatel7006 2 месяца назад

    2018 Pralayam enganey undaayi??
    2024 Urulpottal enganey undaayi??
    Madhav Gadgil & Kasthoorirangan report poozhthiyathu enthinu??
    Anadhikrutha Quarry mafiasinu license & permit nalkunnathu aaraanu??
    23rd July Kendram Disaster warning nalkiyittum aalukaley maatti parpikkaan nadapadi edukkatha Kerala sarkariney kurichu enthanu abhiprayam???
    Please answer dear DYFI?????

  • @vaasu1
    @vaasu1 2 месяца назад

    DYFI❤

  • @mohamedraficv402
    @mohamedraficv402 2 месяца назад +2

    saggakkale സൂക്ഷിക്കണം...കഴിഞ്ഞ പ്രളയം ആരും മറക്കരുത്

  • @pradeepottapalam2181
    @pradeepottapalam2181 2 месяца назад

    DYFI❤️❤️❤️❤️

  • @TomGeo-wl7yo
    @TomGeo-wl7yo 2 месяца назад +7

    DYFI 😂😂😂😂

  • @SreeLatha-mj5sh
    @SreeLatha-mj5sh 2 месяца назад

    Sahayam cheyyumbol.... Party peru vekkano... Ingane nokanenkil army nevi ethu partyude peru vekkum

  • @aishafathzz6899
    @aishafathzz6899 2 месяца назад +1

    അവരും മനുഷ്യനല്ലേ.. അവിടെ ബാക്കി യും കുറെ നല്ല മനുഷ്യർ ഉണ്ടല്ലോ. Why??? Consider them as a human not a model or something

  • @apsyapz1848
    @apsyapz1848 2 месяца назад

    Ivide celebrities ചെയ്യുന്നെന്നു ഇത്ര കൊട്ടിഘോഷിക്കാൻ എന്തിരിക്കുന്നു. സാദാരണക്കാരായ മനുഷ്യർ ഇതിലും വലിയ കാര്യങ്ങൾ ചെയ്യുന്നു. Celebrities ഓരോ filminu vaangunnethrannu എല്ലാര്ക്കുമറിയാം അത് വെച്ച് avarenthelum ചെയ്യുന്നുണ്ടോ. എന്നിട്ട് അവർക്ക് award വേറെയും. Aa rakshapravarthnam നടത്തുന്നവർക്കൊക്കെ എന്തെങ്കിലും awardo fundo gov kodukunundo.

  • @bijunambiar4995
    @bijunambiar4995 2 месяца назад +32

    നടിക്ക് എന്താ പ്രത്യേകത ഉണ്ടോ ? ഇജ്ജാതി കേപ്ഷ്ൻ 😢😢😢

    • @riyonsworld832
      @riyonsworld832 2 месяца назад +16

      ഉണ്ടെങ്കിൽ എന്താ??

    • @syamgopu6655
      @syamgopu6655 2 месяца назад

      ​@@riyonsworld832manushan allairikum alle😂

    • @anithapremananitha5214
      @anithapremananitha5214 2 месяца назад +34

      നിനക്കില്ലാത്ത പ്രത്യേകത എന്തായാലും ഉണ്ടല്ലോ. നിന്നെ നാലാൾക്കറിയില്ല. അതന്നെ. എടോ ഇ സമയത്തും നിയൊക്കെ എന്താ ഇങ്ങനെ. നിന്നെ പോലുള്ളത് മതി നാടിന്റെ കാര്യം പോകാൻ. നെഗറ്റീവ്

    • @JASMINMV-z5m
      @JASMINMV-z5m 2 месяца назад +1

      ചില മനുഷ്യർ അങ്ങിനെയാണ്...

    • @bijunambiar4995
      @bijunambiar4995 2 месяца назад +6

      @@anithapremananitha5214 എന്തായാലും ഞാൻ ആംബുലൻസിൽ കയറിയ രോഗിയായ സ്ത്രീയെ ബലാത്സഘം ചെയ്ത ഡിഫിക്കാരൻ അല്ല ....

  • @jubimathew3169
    @jubimathew3169 2 месяца назад +1

    Atleast she had the heart to. SUPER stars nightil shades okkae vechu inaugurationu pokum. Ivar anu ee nadinte shapam

  • @sajlamanafnp2207
    @sajlamanafnp2207 2 месяца назад

    ❤❤😢

  • @jacobmathew1647
    @jacobmathew1647 2 месяца назад +11

    കൊടുക്കുന്ന സാധനങ്ങളിൽ പുതുതായി ഉണ്ടാക്കുന്ന തുരങ്കത്തിൻ്റെ ചിത്രം ചേർത്ത് കൊടുക്കുക 3 നേരത്തിനു പകരം 3 പേരുടെ ഭക്ഷണം കൂടി കൊള്ളയടിക്കുന്ന വ്യത്യസ്ത മേഖലകളിൽ തൊഴിൽ ചെയ്യുന്നവർ കൊടുക്കുക

  • @yadhu4u__
    @yadhu4u__ 2 месяца назад

    DYFI🤍

  • @MuhammadAli-hg7nm
    @MuhammadAli-hg7nm 2 месяца назад

    ,❤❤❤

  • @CHARVAGAN
    @CHARVAGAN 2 месяца назад

    അവിടെയും pr 😂

  • @safamarvan5454
    @safamarvan5454 2 месяца назад +7

    അവർക്കു എന്താണ് പ്രതേഗത 😡 റീൽസ് വേണ്ടി

    • @akhilps6691
      @akhilps6691 2 месяца назад +3

      അവർ ഒരു സെലിബ്രിറ്റി ആണ്..നിങ്ങൾ പറഞ്ഞ പോലെ റീലിന് വേണ്ടി ആണെങ്കിലും അവർ ഇത്രയെങ്കിലും ചെയ്തില്ലേ .. മാറി നിന്ന് കുറ്റം പറയുന്ന താൻ എന്ത് ചെയ്തു??

  • @KabeerkvVenniyur
    @KabeerkvVenniyur 2 месяца назад

    Kakkaruth ithilenkilum. Pls

  • @prajilknambiar
    @prajilknambiar 2 месяца назад +16

    Dyfi matramano vere aarum cheyunille

    • @chandrasekharannairputhiya3389
      @chandrasekharannairputhiya3389 2 месяца назад +7

      അത് പോയി ഇയാൾ വിഡിയോ ചെയ്ത് ഇടുക

    • @malllufan
      @malllufan 2 месяца назад +2

      ഇത് പാർട്ടി ചാനൽ അല്ലെ.. അതിൻ്റെ പ്രൊമോ ആണ്..

    • @sribinkuttur2110
      @sribinkuttur2110 2 месяца назад

      Ariyillaa..

    • @muhammedalichalikandy6404
      @muhammedalichalikandy6404 2 месяца назад +1

      , no sangi will ever help a human but all others will help including dyfi

    • @malllufan
      @malllufan 2 месяца назад

      @@muhammedalichalikandy6404 എന്ന് രക്ഷാപ്രവർത്തനത്തിൽ പോലും മതം കൊണ്ട് വെറുപ്പുണ്ടാക്കുന്ന "പൊട്ടിത്തെറി" സഹായി

  • @ashi-7653
    @ashi-7653 2 месяца назад

    Nanamille evidem vanu negative comments idan

  • @100kuttu
    @100kuttu 2 месяца назад

    കഷ്ടം

  • @kajahussain6680
    @kajahussain6680 2 месяца назад

    Aaro. Kodutha. Sambavanakal. Adhilum. Dyfi. Eanna. Rashtreyam. Kalarthi. Mudhaledukunnu

    • @rahulpalatel7006
      @rahulpalatel7006 2 месяца назад

      Aaru koduthathayalum vendilla.Athu ethendidathu ethiyaal enkilum mathiyayirunnu.Local committee secretarykku eni oru maasam supermarketil pokenda avashyam illa enna situation undaakathey irunnal athu wayanadukardey baghyam!!!

  • @truecitizen656
    @truecitizen656 2 месяца назад +22

    പാതി ഇവന്മാർ അടിച്ചു മാറ്റും. ദുരിത ബാധിഭർക്ക് എന്തെങ്കിലും കിട്ടിയാൽ മതിയാരുന്നു😢

    • @premsree
      @premsree 2 месяца назад +17

      നീ നിൻ്റെ ഉള്ളിലേക്ക് ഒന്ന് സ്വയം തിരിഞ്ഞ് നോക്ക് .
      നിൻ്റെ ചീഞ്ഞളിഞ്ഞ മനസ്സ്.
      കഷ്ടം.

    • @Shajishaji-hq6ow
      @Shajishaji-hq6ow 2 месяца назад +8

      അതിനു നീ ഇല്ലല്ലോ അത് തന്നെ ഭാഗ്യം

    • @shalumajeed9816
      @shalumajeed9816 2 месяца назад +4

      enthu dhuranthamaado?? thaan enthenkilum kodutho ennattu???

    • @ninishasajesh1599
      @ninishasajesh1599 2 месяца назад +2

      Ethuvadde nine pole arum udavilla

    • @truecitizen656
      @truecitizen656 2 месяца назад +2

      2018 പ്രളയകാലത്ത് പിരിച്ചതിൽ മൂക്കാലും സഖാക്കൾ അടിച്ചുമാറ്റിയ വാർത്ത എല്ലാവർക്കും അറിയാമല്ലോ. എന്തായലും അതുപോലെ സംഭവിക്കാതിരിക്കട്ടെ🙏

  • @dominicmanjooran
    @dominicmanjooran 2 месяца назад

    പിശുക്കം കാണിക്കാതെ കുറെ കൊടുക്കാൻ ശ്രമിക്കൂ..
    കയ്യിൽ നിന്ന് പൈസ പോയാലും കുഴപ്പം ഇല്ല ട്ടാ
    എല്ലാം നല്ലതിന്

  • @harikumarp7528
    @harikumarp7528 2 месяца назад

    Eee nadi enn parayunna aal ivdthe saamoohya jeevi allee.. Allnd prethykatha onm ila.. Ellrkm varunna tha ithoke.. So plzzz😊

  • @Sunitham-fc4cg
    @Sunitham-fc4cg 2 месяца назад

    Onnu Nallath Chaithanya nagativ adikathirunnuda

  • @vijayeshkolara9714
    @vijayeshkolara9714 2 месяца назад

    Nikhila ❤

  • @Nishanisha-ci9sz
    @Nishanisha-ci9sz 2 месяца назад

    Avare nthina kuttam parayune..avaru oru actor anu cashum mattu kariyangal allam undu..avarku venel mattulla nadi nadanmare pole veetil erikam..bt avaru oru sahayathinu erangi thirichapol.nthina avaril kuttam kandethune..oru nanni vakku parayallo...

  • @shameerkollam5441
    @shameerkollam5441 2 месяца назад +7

    പ്രസ്ഥാനം എന്നും ജനങ്ങളോടൊപ്പം 💪💪

    • @syamgopu6655
      @syamgopu6655 2 месяца назад

      Ith pole pralayam vannapo Kure pirich vagi athoke evide poyenu polum arum arinjilla ethyalum ithe cash aith allathond janagalude kail ethu mairikum alle

  • @rasheedprnrasheedprnrasheed
    @rasheedprnrasheedprnrasheed 2 месяца назад

    രാഷ്ട്രീയ ക്കാരെ സൂക്ഷിച്ചോളൂ

  • @uttoppia3018
    @uttoppia3018 2 месяца назад +1

    Ithinte peril votum… Duridaswasa nidhi mukkanuk nikkalle😢😢😢😢

  • @alfiyaansaralfiyaansar8764
    @alfiyaansaralfiyaansar8764 2 месяца назад +7

    കേരളത്തിന്‌ ഈ അവസ്ഥ വരാൻ കാരണവും ഇവിടത്തെ LDF ഉം UDF ഉം തന്നെ ആണ് 🤮🙏🙏

    • @Rijgguuiii
      @Rijgguuiii 2 месяца назад

      അവരുടെ 4 വോട്ട് വേണ്ടി ജനത്തെ പറ്റിച്ചു. dyfi നല്ലവരാ ഉള്ളവരെ നിങ്ങൾക്ക് പറ്റുന്നത് ചെയ്യെ

  • @pranavAD1991
    @pranavAD1991 2 месяца назад

    മാധവ് ഗാടകിൽ റിപ്പോർട്ട്‌ അനുസരിച്ചിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ പെട്ടി കെട്ടേണ്ടിവരില്ലായിരുന്നു അതിനുള്ള ബോധം ചമ്പ്പൂർണ ചാച്ചറ കേരളത്തിന്നല്ലതായിപ്പോയി എന്നിട്ടിപ്പോൾ സോഷ്യൽ മീഡിയയിൽ കിടന്നു crinje അടിക്കുന്നു. കഷ്ടം 🤬

  • @sabuct1787
    @sabuct1787 2 месяца назад

    അത് എങ്ങോട്ട് പോകുമോ

  • @Nirvinivedh
    @Nirvinivedh 2 месяца назад +5

    ശശി അണ്ണൻ മാരെ സൂക്ഷിക്കുക 😂😂😂😂😂

    • @shafeeqktkt3708
      @shafeeqktkt3708 2 месяца назад +1

      അതുകൊണ്ടാണോ സേട്ടന്റെ ,കുലസ്ത്രീകലെ ഒന്നും കാണാത്തതു?? 🙏🏻

    • @shameerkollam5441
      @shameerkollam5441 2 месяца назад

      @@Nirvinivedh വീട്ടിൽ കേറി എന്തെങ്കിലും കാണിച്ചോ. അല്ല ശശി എന്ന് പറഞ്ഞു കരയുന്നു

    • @Nirvinivedh
      @Nirvinivedh 2 месяца назад

      @@shameerkollam5441 എനിയും വേണോ.. നൂറു കണക്കിന് പീഡന കഥകൾ തരാം

  • @murshidak9678
    @murshidak9678 2 месяца назад

  • @harishrajkr7411
    @harishrajkr7411 2 месяца назад

    DYFI❤

  • @sailassunny7245
    @sailassunny7245 2 месяца назад

  • @thealchemist5163
    @thealchemist5163 2 месяца назад

  • @akshai6741
    @akshai6741 2 месяца назад

  • @mohammedniyas4736
    @mohammedniyas4736 2 месяца назад