സത്യത്തിൽ മുനീർക്കന്റെ കുറെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്...🥰 ഏറ്റവും ഇഷ്ടപ്പെട്ടതും, എന്റെ കണ്ണ് നിറച്ചുതുമായ വീഡിയോ ഇതാണ് 😪😪 തുടർന്നും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു... 🥰🥰
പെരിന്തൽമണ്ണയിൽ നിന്ന് ഒരു സുഹൃത് ദിവസവും കിലോമീറ്ററുകൾ താണ്ടി എന്റെ നാട്ടിൽ വന്ന് ഇതുപോലെ കച്ചവടം ചെയുന്നുണ്ട്... പേര് ഓർമ ഇല്ല നാട്ടുകാർക് എല്ലാം പരിചയമാണ് അവനെ 🥰... നല്ല സ്വഭാവംഉള്ള കാക്ക...ഫ്രുട്സ് മായിട്ടാണ് അവൻ വരാറ്.. പട്ടാമ്പി ഷൊർണുർ റൂട്ടിൽ.. റെയിൽവേ ഗയിറ്റ്നടുത് കാണാൻ കഴിയും..2 -3വർഷമായി ഇപ്പോൾ സ്ഥിരം അവിടെ തന്നെയാണ്..
പലപ്പോഴും ഈ ഒരു പ്രശ്നം പരിഹാരം കാണേണ്ട അവസ്ഥ എനിക്ക് വന്നിട്ടുണ്ട് മമ്പാട് അങ്ങാടീൽ നിന്ന്... ഗുഡ്‌സ് കാര് വരുമ്പോ സാധാ കച്ചവടം cheyyunna ആളുകൾക്കു deshyanu ബട്ട് അവർ പറയുന്നതിൽ ponit ഇല്ല എന്നല്ല
നന്നായിട്ടുണ്ട് ,വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ. മറ്റുള്ളവരെ ചിരിപ്പിച്ച് കയ്യടിയും വരുമാനവും നേടാൻ Comedy എന്ന പേരിൽ നിലവാരം കുറഞ വീഡിയോകൾ ചെയ്യുന്നതിനു പകരം ഇതുപോലെയുള്ള നല്ല മെസ്സേജുള്ള Videoകൾ ചെയ്യാൻ ശ്രമിക്കണേ. വിനയത്തോടെ, -റസാഖ്തങ്ങൾ
ഞാനെന്റെ നാട്ടിൽ 2020 augest 3 നു ഒരു mobile shop ഇട്ടു... 3 മാസത്തെ visiting 3 തവണ എടുത്തിട്ടും ജോലി ഒന്നും ആവാത്തത് കൊണ്ട് ഇട്ടതാണ് mobile shop. ഈ കഴിഞ്ഞ december നാട്ടുകാരുടെ ഓരോ കാട്ടി കൂട്ടൽ കൊണ്ട് കട പൂട്ടേണ്ടി വന്നു... അവരുടെ ഒക്കെ വിചാരം ഞാൻ പണം കൊണ്ട് അമ്മാനമാടുകയാണെന്നാണ്... എന്റെ അവസ്ഥ എനിക്കല്ലെ അറിയൂ... ചുരുക്കി പറഞ്ഞാൽ കട നാട്ട്കാർ പൂട്ടിച്ചു എന്ന് പറയാ... ഇപ്പൊ ഒരു പണിയുമില്ലാതെ വീട്ടിൽ ഇരിക്കുന്നു... എന്നെ ഈ അവസ്ഥയിൽ ആക്കിയ ഒരാളേയും ഞാൻ മറക്കില്ല മരിക്കുവോളം...
നമ്മുടെ നാടിന്റെ നേർ കാഴ്ച കാണിച്ച നമ്മുടെ മുത്തിന് ഒരായിരം ആശംസകൾ 🥰
ശരിക്കും ഇക്ക ഇന്ന് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ മനസ്സിന്നു വല്ലാത്ത വിഷമം ആയി. വളരെ നല്ല വീഡിയോ 🌹🌹🌹🌹🌹
നല്ല അടിപൊളി video... കണ്ണ് തുറന്ന് കാണുക.. ആ last പറഞ്ഞ ഡയലോഗ് 🔥🔥🔥
ഇക്ക വിഡിയോ അടിപൊളി ഇതു വരെ കണ്ടതിൽ ഏറ്റവും മികച്ച വി ഡിയോ നല്ലൊരു social message ഉണ്ടായിരുന്നു ലാസ്റ്റ് പറഞ്ഞ വാക്ക് സത്യം ആണ് 👍👍💯
സത്യത്തിൽ മുനീർക്കന്റെ കുറെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്...🥰
ഏറ്റവും ഇഷ്ടപ്പെട്ടതും, എന്റെ കണ്ണ് നിറച്ചുതുമായ വീഡിയോ ഇതാണ് 😪😪
തുടർന്നും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു... 🥰🥰
Appoo
മുനീറെ ഇതു പൊളിച്ചു. നിന്റെ വീഡിയോ കണ്ടദിൽ വെച്ച് ഏറ്റവും നല്ല വീഡിയോ
മലയാളത്തിലോ ഇംഗ്ലീഷിലോ
മുനീറിന്റെ വേദന കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു
ന്റെ ചെങ്ങായിമാരെ അടിപൊളി ആയി ട്ടാ...എന്നും ചിരിപ്പിക്ണ ഇങ്ങള് ഇന്ന് കണ്ണ് നിറച്ച്😍😍😍
എന്നും വീഡിയോ കണ്ട് ചിരിക്കാ പതിവ് ഇന്ന് കരഞ്ഞുപോയി
മുത്തുമണികളെ ഉഷാറാക്കി എല്ലാവരും. പ്രേതെകിച്ചു ആാാ ലാസ്റ്റ് മാസ്സ് പറഞ്ഞ ആൾക്ക് ഇരിക്കികട്ടെ ലൈക്
കണ്നിറഞ്ഞു poyi 🤲🏻
💕നല്ലരു msg ആയിരുന്നു 👍🏻
Comedy track മാറ്റി.. ഇത് പൊളിച്ചു മുത്തേ 👍🏻♥️
ഈ ചാനൽ ൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ 🥺🖤 അലി, ജാബിർ, ശാക്കിർ, മുനീർ...etc.... എല്ലാവരും നല്ല natural acting 💯❤️ Heart touching video🖤❤️
മുത്തേ ശരിക്കും സങ്കടം വന്നു സൂപ്പർ വീഡിയോ
LALA
സങ്കടം വന്നു ശരിക്കും പക്ഷേ മലയാളി പൊളിയാ അതും കാണിച്ചു തന്നു സൂപ്പർ
നല്ല കഴിവുള്ള നടൻ . എന്ത് നാച്ചുറൽ ആയിട്ടാണ് മുനീർ അഭിനയിക്കുന്നത്.👍
കണ്ണ് നിറഞ്ഞു പോയി മുനീർ വല്ലാത്ത ഒരു ഫീൽ നല്ല അഭിനയം കിടു
എല്ലാ കച്ചവടക്കാരും അരിവാങ്ങാൻ വന്നവരാണ് അവരെ സങ്കടപ്പെടുത്തി അയക്കരുത് അവരുടെ കുടുംബത്തിന്റെ ശാപം നമുക്ക് കിട്ടും
ഞാനും ഇതുപോലൊരു കച്ചവടക്കാരനാണ് ഇതുപോലുള്ള അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്... എന്നെ തന്നെയാണ് ഞാൻ അതിൽ കണ്ടത്..... നന്ദി ബ്രോ....
ഞങ്ങളുടെ അനുഭവം ആണ്..... ആരെയും കുറ്റം പറയാനും പറ്റില്ല അവസ്ഥ 🤤🤤🤤🤤
പെരിന്തൽമണ്ണയിൽ നിന്ന് ഒരു സുഹൃത് ദിവസവും കിലോമീറ്ററുകൾ താണ്ടി എന്റെ നാട്ടിൽ വന്ന് ഇതുപോലെ കച്ചവടം ചെയുന്നുണ്ട്... പേര് ഓർമ ഇല്ല നാട്ടുകാർക് എല്ലാം പരിചയമാണ് അവനെ 🥰... നല്ല സ്വഭാവംഉള്ള കാക്ക...ഫ്രുട്സ് മായിട്ടാണ് അവൻ വരാറ്.. പട്ടാമ്പി ഷൊർണുർ റൂട്ടിൽ.. റെയിൽവേ ഗയിറ്റ്നടുത് കാണാൻ കഴിയും..2 -3വർഷമായി ഇപ്പോൾ സ്ഥിരം അവിടെ തന്നെയാണ്..
എപ്പോഴും ചിരിപ്പിച്ചിരുന്ന മുനീർക്ക വല്ലാതെ കരയിപ്പിച്ചു...., 😩😩
നിങ്ങളുടെ അവതരണം പൊളിച്ചു പിന്നെ നാട്ടിൽ നടക്കുന്ന യഥാർത്ഥ കാര്യം നിങ്ങൾ അവതരിപ്പിച്ചു 👍♥️👍♥️
മുനീർ ബായ് നിങ്ങളെ ഈ റോൾ പൊളിച്ചു, ടോട്ടൽ എല്ലാവരും 🌹
ആദ്യമായിട്ടാണ് ഞാൻ ഇങ്ങടെ വീഡിയോക്ക് കമന്റ് ഇടുന്നത്.. അത്രക്കും ഇഷ്ടായി സൂപ്പർ
കണ്ണ് നിറഞ്ഞു. നല്ല ഒരു മെസേജ് ആണ് ഇത്. ഇത് പോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.
👍adi പൊളി സീൻ ഒന്നും പറയാൻ ഇല്ല
നാട്ടിൽ നടക്കുന്ന യഥാർത്ത സംഭവം
മുനീർ സ്ക്രിപ്റ്റിൽ ചേഞ്ച് വന്നപ്പോൾ വിഡിയോസും നന്നാവുന്നുണ്ട്....
Keep it up.... 👍🏻👍🏻👍🏻👍🏻
വളരെ കറക്റ്റ് ആണ് നമ്മുടെ നാട്ടിലുമുണ്ട് ചില മനുഷ്യർ ഇതുപോലുള്ള കുശുമ്പൻ മാർ
മുനീർ മച്ചാ. വിഡിയോ അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻
താടി കാരൻ മാസ് 🥰🥰👍👍👍👍
ഞാനും ഒരു വഴിയോര കച്ചവടക്കാരൻ ആണ് എനിക്കും ഉണ്ടാവൽ ഉണ്ട് ഇതുപോലെ ഉള്ള അവസ്ഥകൾ 😔
Anekkum
ഇപ്പോൾ തെരുവ് കച്ചവടം. ഫാഷനാ... നല്ല ലാഭവും കിട്ടും... ഇപ്പോൾ കട തുറന്ന് കച്ചവടം ചെയ്യു ന്നത് വെറുതെ ആണ്. 👍👍👍
പലപ്പോഴും ഈ ഒരു പ്രശ്നം പരിഹാരം കാണേണ്ട അവസ്ഥ എനിക്ക് വന്നിട്ടുണ്ട് മമ്പാട് അങ്ങാടീൽ നിന്ന്... ഗുഡ്‌സ് കാര് വരുമ്പോ സാധാ കച്ചവടം cheyyunna ആളുകൾക്കു deshyanu ബട്ട് അവർ പറയുന്നതിൽ ponit ഇല്ല എന്നല്ല
Good messages 👌🏻👌🏻malayaali pwoliyalle☝🏼☝🏼anubhavam ghuru🙏🙏🙏🙏🧐🧐
Adipoli video. നിങ്ങളിൽ കണ്ടതിൽ ഏറ്റവും അടിപൊളി വീഡിയോ
ഈ മുനീർ ഞങളുടെ മനസ്സിൽ ഇടംപിടിച്ചു,,, ❤️❤️❤️
Oru രക്ഷയും ഇല്ല.പൊളിച്ചടുക്കി. 😘👍👍
അടിപൊളി video ഒരുപാട് പഠിക്കാനുണ്ട് e video കണ്ടാൽ താടിക്കാരൻ പൊളിച്ചു
ഒന്നും പറയാൻ ഇല്ല..👍👍👍👍👍👍👍👍👍👍👍👍💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
നല്ലോരു മസേജ് ആണ് മുനീർ മുത്തെ എൻ്റെ പൊന്നെ...
Heart touching.....karanju poyi
Your first heart touching video ❤️
വളരെ നല്ല ഒരു അർത്ഥവത്തായ വീഡിയോ👌
നന്നായിട്ടുണ്ട് ,വളരെ ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങൾ.
മറ്റുള്ളവരെ ചിരിപ്പിച്ച് കയ്യടിയും
വരുമാനവും നേടാൻ Comedy
എന്ന പേരിൽ നിലവാരം കുറഞ വീഡിയോകൾ ചെയ്യുന്നതിനു പകരം ഇതുപോലെയുള്ള നല്ല മെസ്സേജുള്ള Videoകൾ ചെയ്യാൻ ശ്രമിക്കണേ.
വിനയത്തോടെ,
-റസാഖ്തങ്ങൾ
Muneer polichu. Good message 👍👍👍👍
മുനീർ ബ്രോ ശരിക്കും റിയലി ഫീൽ ചെയ്തു... ♥️♥️♥️♥️🌹🌹🌹
👌 നാടിന്റെ യഥാർത്ഥ അവസ്ഥ വീഡിയോയിലൂടെ കാണിച്ചത്
നിലവാരം ഉള്ള വീഡിയോ 👍👍
കണ്ണ് നനഞ്ഞു 😪😪😪
ഇക്കാ ശരിക്കും സങ്കടം വന്നു അടിപൊളി വീഡിയോ ❤❤❤👌👌😥
ഇതിൽ നിന്ന് ചിലർക്ക് പാഠമുണ്ട്
ശരിക്കും കരഞ്ഞ് പോയി
Good work....! നല്ല ആശയം...🙏🙏🙏
Tea ☕️ maricha bro super 🖤
Nte Muneer mon'e ijji cinema🎦 nadan thanne anne cinema yill edutthutto👌🏻👌🏻👌🏻✌🏻✌🏻👍👍🥰🥰😆😄😄
Heart touching …Congratulations to everyone behind this video 👏🏻👏🏻👏🏻👍🏻
നല്ല അവതരണം
Masha allaah.malayalikalude manass thurannu kaanichu..ningalk ente big saloott bro.
In this video You showed the reality of Kerala..Congratulations to those who worked behind this video👏🏻👏🏻
അഭിനയം അടിപൊളി ഇത് എനിക്ക് പറ്റിയിട്ടുണ്ട് എന്റെ ഓറഞ്ചു കുടിയൻ എറിഞ്ഞുകളഞ്ഞു, അത് ഓർമ വന്നു
Othiri ishtapettu video full support ind keep going 🥰🥰🥰❤
ആദ്യായിട്ടു മുനീറിന്റെ ചാനലിൽ sentiment hirt touching സീൻ പൊളിച്ചു 😑
സൂപ്പർ ആയിട്ടുണ്ട് അടിപൊളി
എല്ലാ വരും പ്പൊളിച്ചു അടുക്കി
ശരിക്കും എനിക്ക് ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. 👍muneere
നല്ല ഒരു മെസ്സേജ്. മുനീർ സൂപ്പർ
ഈ അനുഭവം സത്യമാണ് 👍🏻👍🏻👍🏻👍🏻
അടിപൊളി 💥💥💥💥
അടിപൊളി.കണ്ണ് നിറഞ്ഞു
നിങ്ങൾക്ക് ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ചു 😢👍
Message poli paksha orange valich ariyaranu good video
Athu pazhakiya orange aayirinnu
Manssil. Thattiya. Video. Enik. Ee. Avstha. Vanna. Aaalanu. Njan. Kannu. Niranju. Poyi. #muneerka. Uyir. 💋💋💋💋💋
Thaaadikkaaaaraaa poli
Content supper പാർട 2 ഇല്ലേ പുഷ്പാ 😍😍😍😜
ലൈക്ക് ബട്ടണ് ഒറ്റൊന്നായി പോയി... ഒരു 1000എണ്ണം ഉണ്ടെങ്കിൽ അത് മുഴുവൻ ഞെക്കിയേനെ 🥰🥰
നല്ലൊരു വീഡിയോ & മെസേജ് 👍👍
Good script and good act also. Lovable ❤️🥰
Uff ejjaadi vedeo polichadakki makkalee oru rakshyum illa😍😍
Ali fans✌acting oru rakshayumilla😍ellarum abhinayichu thakarthu
Nalla pacha aaya jeevidha abinayam very good
അലി. Sett. പിന്നെ ഇങ്ങൾ വേറെ ലെവൽ ആണ്
Nhanum oru theruvu kachavadakaranu..ithilum valuthu kettitund..👌👌
ചിരിക്കാൻ വന്ന എന്നെ കരയിപ്പിച്ചു
Super making
Hai munneer super 👍👍👍👍
മുനീറിന്റെ അഭിനയം സൂപ്പർ അഭിനയിക്കുക എന്ന് തോന്നുന്നേഇല്ല നിങ്ങൾ ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല ഒരു നിമിഷം പോലും മുനീറ് ക്യാമറയിലേക്ക് നോക്കുന്നെ ഇല്ല
നല്ല message
കരച്ചിൽ വന്നു ഇ വീഡിയോ കണ്ട പോൾ thanks
Good msg this video keep it up great brother 🤗 I'm full support 🥰
നിങ്ങളുടെ വീഡിയോ കണ്ടു എന്നും ചിരിക്കുന്ന എനിക്ക് ഇന്ന് കരച്ചിൽ വന്നു 😭😭😭😭😭😭😭😭
Verudhe irikkunnavar joli cheyyunnavare choriyan varum. Thinnukayum illa theettikkukayum illa. Adhanu ee nadinte shapam.
Good message. 👌👌👌
Last dialogue 💯
ഈ video ക്ക് support ചെയ്ത നാട്ടുകാർക്ക് 👍👍
Ninga നമ്മളെ ചങ്ക് ആണ് കണ്ണ് നിറഞ്ഞു
Ithuvare ullathil yettavum nalla abhinayam👍👍👍👍👍👍
അടിപൊളി മെസ്സേജ് 👍🤗
ഇതിന്റെ part 2 ഇറക്കണം
ഇത് നന്നായി അവതരിപ്പിച്ചു 👌
The best content video I ever saw in your channel.. Kudoos muneer n team.. Keep it up.. 👏
Script polichu all the best Muneer and team
Poli vedeo good msg
Puthumukam green shirt vere level 🔥
Ali fans evede come on
@@shakirakvs9232 😂
@@shakirakvs9232 ✋njan undu😍
ഞാനെന്റെ നാട്ടിൽ 2020 augest 3 നു ഒരു mobile shop ഇട്ടു... 3 മാസത്തെ visiting 3 തവണ എടുത്തിട്ടും ജോലി ഒന്നും ആവാത്തത് കൊണ്ട് ഇട്ടതാണ് mobile shop. ഈ കഴിഞ്ഞ december നാട്ടുകാരുടെ ഓരോ കാട്ടി കൂട്ടൽ കൊണ്ട് കട പൂട്ടേണ്ടി വന്നു... അവരുടെ ഒക്കെ വിചാരം ഞാൻ പണം കൊണ്ട് അമ്മാനമാടുകയാണെന്നാണ്... എന്റെ അവസ്ഥ എനിക്കല്ലെ അറിയൂ... ചുരുക്കി പറഞ്ഞാൽ കട നാട്ട്കാർ പൂട്ടിച്ചു എന്ന് പറയാ... ഇപ്പൊ ഒരു പണിയുമില്ലാതെ വീട്ടിൽ ഇരിക്കുന്നു... എന്നെ ഈ അവസ്ഥയിൽ ആക്കിയ ഒരാളേയും ഞാൻ മറക്കില്ല മരിക്കുവോളം...
Okke shariyaavum
Very super vishamayi
Sharikkum
നാളെ നേരത്തെ വാ. നാളെ ഒരു പരിവാടീം ഇല്ലലോ. ഒരു പരിവാടീല്ല 😌
Super message 👌👏👏👏