കാട്ടാന ഒഴുക്കിൽപ്പെട്ട ദൃശ്യങ്ങൾ പുറത്ത്|Elephant drowning in flood

Поделиться
HTML-код
  • Опубликовано: 3 окт 2024
  • #janayugomonline
    നീലഗിരി ഗൂഡല്ലൂർ ഓവലി ധർമ്മഗിരിയിൽ കാട്ടാന ഒഴുക്കിൽപ്പെട്ട ദൃശ്യങ്ങൾ പുറത്ത്. കുണ്ടം പുഴയുടെ കൈവഴിയായ തോട്ടിലാണ് സംഭവം. തോട് മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്നു കാട്ടാനക്കൂട്ടം. ഇതിനിടയിൽ ഒരു കാട്ടാന ഒഴുക്കിൽപ്പെടുകയായിരുന്നു. അല്പസമയം ഒഴുകിയശേഷം വന മേഖലയിലേക്ക് കയറിപ്പോകുന്നത് ദൃശ്യത്തിൽ ഉണ്ട്
    #elephant #flood
    കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonlin... സന്ദര്‍ശിക്കുക...
    Facebook / janayugomdaily
    Instagram / janayugomon. .

Комментарии •