ഒരിക്കലും ഒരു ആനയുടെ അടുത്തേക്ക്. അതിന്റെ ഉടമസ്ഥൻനോ പാപ്പാനോ ഇല്ലാതെആരും പോകരുത്. നാസർക്ക ആ കാര്യങ്ങളൊക്കെ ഈ വീഡിയോയിൽ ക്ലിയറായി പറഞ്ഞുതരുന്നുണ്ട്. ഈ ഒരു അറിവും കാര്യങ്ങളും മറ്റുള്ളവർക്ക് പ്രചോദനമാവണം നാസർക്ക ഒരു ആനയുടെ മുതലാളി മാത്രമല്ല ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ വിശദീകരിക്കുന്ന വ്യക്തികൂടിയാണ്
നിങ്ങൾ പറഞ്ഞത് ശരിയാണ്. ഇനി ഉള്ള വീഡിയോകൾ ശ്രദ്ധിക്കാം തെറ്റുകൾ പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദിയുണ്ട്. നിങ്ങൾ മാക്സിമം വീഡിയോ ഷെയർ ചെയ്യണം 🙏🙏
ശരിയാണ്. ചെറിയൊരു അശ്രദ്ധവന്നിട്ടുണ്ട്. ഇതു പറഞ്ഞു തന്നതിൽ ഒരുപാട് നന്ദിയുണ്ട്. ഇനിയുള്ള വീഡിയോസുകൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യാം. മാക്സിമം ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യണം
ആ ആനയുടെ അടുത്തേക്ക് കുട്ടിയെ കൊണ്ടുപോയ ചങ്ങാതി ഒരു മൊയന്ത് ആണ്. അവൻറെ തലയിൽ കളിമണ്ണാണോ കഷ്ടം ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ് ഞാൻ ഇന്നലെ കാണാൻ ഇടയായി അതിനു ശേഷമാണ് ഈ വ്ളോഗ് വീഡിയോ കാണുന്നത്
നിങ്ങൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. പക്ഷേ അവിടെ അന്ന് സംഭവിച്ചത് നിർഭാഗ്യകരമെന്നു പറയട്ടെ. എല്ലാവർക്കും ഒരു പാഠമാകട്ടെ. നിങ്ങൾ മാക്സിമം വീഡിയോ മറ്റുള്ളവരിലേക്ക് എത്തിക്കണം
Pin 😁
ആനയുടെ അടുത്തേക്ക് പോയ ആളുകൾ തന്നെ പൂർണ്ണമായും തെറ്റുകാർ. ആനയേയോ, ആനപ്പാപ്പാനെയോ, ആനയുടെ ഉടമസ്ഥരെയോ ഇവിടെ തെറ്റുകരായി കാണാൻ കഴിയില്ല.
നന്നായി, ഈ വിവരണത്തിന്, സത്യാവസ്ഥ അറിഞ്ഞല്ലോ,
ഒരിക്കലും ഒരു ആനയുടെ അടുത്തേക്ക്. അതിന്റെ ഉടമസ്ഥൻനോ പാപ്പാനോ ഇല്ലാതെആരും പോകരുത്. നാസർക്ക ആ കാര്യങ്ങളൊക്കെ ഈ വീഡിയോയിൽ ക്ലിയറായി പറഞ്ഞുതരുന്നുണ്ട്. ഈ ഒരു അറിവും കാര്യങ്ങളും മറ്റുള്ളവർക്ക് പ്രചോദനമാവണം നാസർക്ക ഒരു ആനയുടെ മുതലാളി മാത്രമല്ല ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ വിശദീകരിക്കുന്ന വ്യക്തികൂടിയാണ്
👍👍👍👍
ആനയുടെ അടുത്തേക്ക് പാപ്പാനില്ലാതെ പോയത് തെറ്റാണ്
നാസറിക്ക ആന സ്‌നേഹിയായ താങ്കൾ വലിയവനാണ് , പക്ഷേ താങ്കൾ ഒരിക്കലും പൊതു സ്ഥലത്തു തുപ്പരുത്
സത്യം ആണ് ഈ ആന പിഷാരികാവിൽ ഉണ്ടായിരുന്നു എന്റെ വീട്ടിനടുത്ത് ആണ് വ പിഷാരിക്
വളരെ നന്നായി
❤Aa kuttiye Thamburaan kaathu !
പിന്നാമ്പുറം പൊളിച്ചടക്കി
തീർച്ചയായും. എല്ലാ സപ്പോർട്ടും കൂടെ ഉണ്ടാവണം
വീഡിയോയ്ക്കു നിക്കുവാണെന്നു നാസർക്കാ ഒരു നിമിഷം മറന്നു 🥳
നാസർകക്ക ഒരുപാട് തവണ വന്നിയാമൃഗം എന്ന് പറഞ്ഞപ്പഴാ എനിക്ക് മനസിലായത് പിന്നെ ഇക്കാക്ക ഒരു s p ആണോന്നോര് സംശയം
Interviewer ഇടക്കിടക്ക് മൂളുന്നതും ഇടക്ക് കേറി സംസാരിക്കുന്നതും bore ആണ്. Oru question answer kazhinjitt nxt question ചോദിക്ക്
നിങ്ങൾ പറഞ്ഞത് ശരിയാണ്. ഇനി ഉള്ള വീഡിയോകൾ ശ്രദ്ധിക്കാം തെറ്റുകൾ പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദിയുണ്ട്. നിങ്ങൾ മാക്സിമം വീഡിയോ ഷെയർ ചെയ്യണം 🙏🙏
🥰💚🥰👍
Good
കാർപ്പിച്ചു തുപ്പുന്നത് എഡിറ്റ് ചെയ്തു നീക്കാമായിരുന്നു... 😖
ശരിയാണ്. ചെറിയൊരു അശ്രദ്ധവന്നിട്ടുണ്ട്. ഇതു പറഞ്ഞു തന്നതിൽ ഒരുപാട് നന്ദിയുണ്ട്. ഇനിയുള്ള വീഡിയോസുകൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യാം. മാക്സിമം ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യണം
@@nihalvlogs8263 ooo
ശരിയാ
👍😍 നസ്രാക്ക
ആ ആനയുടെ അടുത്തേക്ക് കുട്ടിയെ കൊണ്ടുപോയ ചങ്ങാതി ഒരു മൊയന്ത് ആണ്. അവൻറെ തലയിൽ കളിമണ്ണാണോ കഷ്ടം ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ് ഞാൻ ഇന്നലെ കാണാൻ ഇടയായി അതിനു ശേഷമാണ് ഈ വ്ളോഗ് വീഡിയോ കാണുന്നത്
Anayuda aduthu kuttiyakondupoyavana pidichu nalla thallukodukkanam
Nazeeka ningal supper
Ithu minimol aano.
ഇത് ആരാ എന്ന് എനിക്കറിയില്ല. ഇത് ആ യൂട്യൂബ് എടുത്തബ്ലോഗറാണ് ഈ കുട്ടി ആരാ എന്ന് നിങ്ങൾക്കറിയാമോ? അറിയുമെങ്കിൽ എന്റെ നമ്പറിൽ9746957047 ഒന്നു വിളിക്കാമോ?
നാസ്രാക 👍👍
Naazarkka supar
👍🏻👍🏻
കൊളക്കാടൻ നാസർക്ക ആണോ...
മൂപ്പരെ പറ്റി എവിടുന്നോ കേട്ടിക്ക് 🤔
അതെ കൊളക്കാട് നാസർക്ക ആണ്. മൂപ്പര് കാളപൂട്ട് പേരെടുത്ത ഒരു വ്യക്തിയാണ്
@@nihalvlogs8263 പണ്ടത്തെ നായാട്ട് കാരൻ ആണോ
@@noufalp4541 yz
😘😍😍😍
Avide oru apaaya board vekkaamaayirunnu.. Onnum ariyaatha makkal aduth povum..
നിങ്ങൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. പക്ഷേ അവിടെ അന്ന് സംഭവിച്ചത് നിർഭാഗ്യകരമെന്നു പറയട്ടെ. എല്ലാവർക്കും ഒരു പാഠമാകട്ടെ. നിങ്ങൾ മാക്സിമം വീഡിയോ മറ്റുള്ളവരിലേക്ക് എത്തിക്കണം
👌
നാസർഅപാപ്പ
ഏതായാലും സംഗതി കൊളമായിട്ടുണ്ട്
ചെക്കൻ കുടുങ്ങിയിട്ടുണ്ട്
എന്തേ ചക്കര പോലീസ് പൊക്കിയോ. നിങ്ങൾ എന്തായാലും വീഡിയോ മാക്സിമം ഷെയർ ചെയ്യൂ
ഏത് ജില്ലയിൽ
മലപ്പുറം ജില്ലയിൽ
Pazhamparamba jillayil
അവൻ്റെ ആന ഔലിയ അവനെയും കുട്ടി നേയും ചവിട്ടി കൂട്ടിയിരുന്നു
Mini enna aana aano
അത് ആണെന്നാണ് തോന്നുന്നത്
നിങ്ങൾ വീഡിയോ മാക്സിമം ഷെയർ ചെയ്യണം
Yethra upadeshichaalum chilar padikkilla.
Rakshappettu
Nasarakkante 🔥
നല്ല മലയാളം സംസാരിക്കാൻ ശ്രദ്ധിക്കുക...
തീർച്ചയായിട്ടും. നിങ്ങൾ അഭിപ്രായം ഞാൻ മാനിക്കുന്നു. നമ്മളൊക്കെ ഇപ്പോൾ തുടങ്ങിയിട്ടേയുള്ളൂ കൂടുതൽ വീഡിയോസുകൾ ചെയ്തു വരുമ്പോൾ എല്ലാം ശരിയാവും ❤❤
🙏🙏
ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യണം🙏🙏
ഇപ്പോഴാണ് മറ്റവന്റെ വീഡിയോ വയറലായത്
🙄🙄❤️❤️
നാസർകാക്ക നിങ്ങൾ പറഞ്ഞത് ഇട്പോലെത്ത ആള്ക്കൾ അറിഞ്ഞിരിക്കണം എന്ത് ശബവിച്ചാലും അവർക്കും കുടുബം ത്തിനുപോകു
🤣😀😀🤪👍🏻
2 ana ano ollu
സത്യാവസ്ഥ അതല്ല.
നേരിട്ട് പറയാം
പിന്നെ എന്താണ് സത്യാവസ്ഥ. നിങ്ങടെ ഫോൺ നമ്പർ 1 തരുമോ
👍🏻👍🏻👍🏻
👍👍
👍❤❤