വെറും 3 ചേരുവ, ഒരെണ്ണം കഴിച്ചാൽ മതി പാത്രം കാലിയാകുന്ന വഴിയറിയില്ല | Coconut Carrot Kalkkand | Sweet

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Комментарии • 2,1 тыс.

  • @rahanajaleel3191
    @rahanajaleel3191 4 года назад +50

    സ്കൂൾ പഠിക്കുന്ന കാലത്ത് ഓർമ്മ തേങ്ങ മിഠായി thanks for recipe

  • @Malluthugs-Adil
    @Malluthugs-Adil 4 года назад +15

    You are so lucky mam cause every day you are making a variety variety types of sweets and snacks and I am so hungry😣🙄

  • @aswathy.gachumoni3437
    @aswathy.gachumoni3437 3 года назад +317

    ചേച്ചി ടെ വീട്ടുകാർ ഭാഗ്യമുള്ളവർ തന്നെ... ഇതൊക്കെ കഴിക്കാൻ ഭാഗ്യം വേണം 👌

    • @neymerfans643
      @neymerfans643 3 года назад

      കുണ്ടിയൻ പോട മോയെ

    • @janakiprabaharan6576
      @janakiprabaharan6576 2 года назад +2

      Nice

    • @mvmv2413
      @mvmv2413 2 года назад +2

      അവർക്ക് കൊടുക്കും എന്ന് എന്താണുറപ്പു? 😂😂
      m വര്ഗീസ്.

    • @molygeorge83
      @molygeorge83 2 года назад

      magamagab

    • @sweetHeart-dn1ku
      @sweetHeart-dn1ku 2 года назад +2

      Sathyam 🥺

  • @faslurahman4035
    @faslurahman4035 4 года назад +1

    Super recipy.....i will try today for sure......
    Carmel pudding undakkumbol Carmel set akan vekkunna pathrathil adikk pidikkunnath engane oyivakkam?...arkkenkilum ariyamenkil pls reply....

  • @fathimafathima8982
    @fathimafathima8982 Год назад +1

    Masha allah👍👍👌👌😋😋

  • @Nishidapk
    @Nishidapk 4 года назад +10

    ഐഡിയ കൊള്ളാം ഇത്താ❤️. ഇനിയും നല്ല പരീക്ഷണങ്ങൾ പ്രതീക്ഷിക്കുന്നു 😊🤝

  • @ajmiyababu1592
    @ajmiyababu1592 4 года назад +25

    😋😋😋ന്റെ തക്കുടു പൊളിച്ചു ഇത് uddaakki ഞാൻ വീട്ടിൽ സ്റ്റാറാകും അത്രക്ക് സൂപ്പർ 👌👌👌

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. happiye 😘😘 dear 🥰🥰🥰🥰

  • @akshayashok7265
    @akshayashok7265 4 года назад +2

    Njan ith try cheythu.. nalla testy aayittund... thank you ithattha.... ineem ithupoole ulla recipe's okke idanae

  • @Worldofvennila
    @Worldofvennila 4 года назад +1

    Cherupayarinte recipe njnum undakki nokki super taste aayirunnuttooo.... ippo ath undakkunna paripadi thanneyanu.... Tnk uuu chechii

  • @shaheedshaheed9522
    @shaheedshaheed9522 4 года назад +877

    Inn ente birthday aan enik 30 Like tharamo😊

  • @shuhaibabdhulsamad2080
    @shuhaibabdhulsamad2080 4 года назад +26

    സൂപ്പർ തീര്ച്ചയായും ട്രൈ ചെയ്യും 👍👍👍😋😋

  • @suhainaashraf7681
    @suhainaashraf7681 4 года назад +7

    Adipoli shamithaaa.... kothiyaavunnu. Must aayum try cheyyum✌️✌️

  • @neha1013
    @neha1013 3 года назад +2

    Sugar cut cheyth jaggery use cheyyaamoo

  • @sujithacc1077
    @sujithacc1077 2 года назад +1

    Tnkuuuu ഇങ്ങനെ ഒരു മിട്ടായി തേങ്ങ ഉള്ളത് kazhichitund😍orenge white colour ഇൽ ഇത് athano

  • @രാജുകോടിയത്ത്
    @രാജുകോടിയത്ത് 4 года назад +22

    നല്ല ഭംഗി ഉണ്ട് കാണാന്‍ .....
    ♥♥♥

  • @jishnamj8055
    @jishnamj8055 4 года назад +4

    എന്തിന്റെ പേരിലായാലും super 😍

  • @mrs.ssmenon3522
    @mrs.ssmenon3522 4 года назад +63

    കാണുമ്പോൾ l തന്നെ കൊതിയാകുന്നു 😋😋ഇതുണ്ടാക്കിയിട്ടേ bakki കാര്യമുള്ളൂ

    • @ShameesKitchen
      @ShameesKitchen  4 года назад +3

      🥰🥰💝✨🤩🤩

    • @gaya9765
      @gaya9765 4 года назад +1

      Ndaakkiyitt nganundaarunnu enn onn parayane plssssss

    • @gaya9765
      @gaya9765 4 года назад

      Undaakki nokkiyitt engane ndaarunnu enn parayane plssss

    • @mrs.ssmenon3522
      @mrs.ssmenon3522 4 года назад

      @@gaya9765 sure.... 👍

    • @Malluthugs-Adil
      @Malluthugs-Adil 4 года назад

      😂😂yes

  • @shaharbanebrahim205
    @shaharbanebrahim205 4 года назад +1

    ഇന്നാണ് കാണുന്നത് .ണ്ടാക്കി നോക്കട്ടെ ട്ടാ ...😋😋

  • @mirshadmkmuneer7275
    @mirshadmkmuneer7275 4 года назад +4

    തീർച്ചയായും ട്രൈ ചെയ്യാം insha allhaa

  • @kareemkareem9992
    @kareemkareem9992 4 года назад +6

    ഹോ ഇങനെത്തെ വെറൈറ്റി റേസിംപിയൊക്കെ കാണണമെങ്കിൽ നമ്മുടെ ഷമീസ് കിച്ചൺ കാണുക 😍😍😍😍

  • @abhinavkrishna6549
    @abhinavkrishna6549 3 года назад +1

    3, ഡേ ആയി ചേച്ചിയുടെ വീഡിയോ കണ്ടു ഓരോന്ന് പരീക്ഷണം... സൂപ്പർ, ആയി പോകുന്നു

  • @ardrasv1266
    @ardrasv1266 3 года назад +1

    അതിന്റെ പേരിലാണ്....
    ഇത്രേം തന്നെ മതിയാവും
    കുട്ടി കുട്ടി
    എല്ലാർക്കും സുഖാണല്ലോ
    Hiii ഫ്രണ്ട്‌സ്
    🙈😜❣️❤️💚lub u chechi...😘😘😘😘😘😘

  • @zarinsentertainment3624
    @zarinsentertainment3624 4 года назад +5

    Ithatha ചെയ്യുന്ന Ella recipe yum enikku ishtapettu 🥰😘🤤😘

  • @anjima.t2529
    @anjima.t2529 4 года назад +353

    Video kandkond cmt nokkinavar adi makkale like😝

  • @anjusuresh3374
    @anjusuresh3374 4 года назад +15

    വീണ്ടും ഒരു വേറെ ലെവൽ റെസിപ്പി എന്റെ ഷമിത്താ ഇത്താ വേറെ ലെവൽ ആണുട്ടോ

  • @henryoceanic7999
    @henryoceanic7999 4 года назад +1

    Njan undakki nokki parayanda adipoli test😋😋

  • @anjalims7389
    @anjalims7389 2 года назад

    Ith innu try cheythu super taste .njan aadhyayta sugar items try ചെയ്യുന്നേ carrot candy and coconut carrot burfy super..thankss dear

  • @kavyasanjeev1843
    @kavyasanjeev1843 4 года назад +8

    Chechi.... Njn innu ee recipe try cheythu .... Sherikinum nalla tasty aayittu vannu... Veetilae ellarkum ishttayi .... ❤️❤️❤️❤️ Thanks chechi 😄😄😄😄

  • @lubiafsal3403
    @lubiafsal3403 3 года назад +11

    കാണുമ്പോൾ കൊതിയാവുന്നു ❤

  • @anishkwl3128
    @anishkwl3128 3 года назад +8

    കൊള്ളാം സൂപ്പർ ആയിട്ടുണ്ട് 👌👌👏👏

    • @ashraf8185
      @ashraf8185 3 года назад

      കാണുമ്പോൾ കൊതിയാകുന്നു ഞാനും ട്രൈ ചെയ്യും 🥰🥰😍

  • @fidhakhalid6710
    @fidhakhalid6710 3 года назад +1

    Shameetha super 👍👍👍👍👍👍👍👍 recipes ennum mml try chayyalind 😍😍

  • @shafeequechakkaliparambil1319
    @shafeequechakkaliparambil1319 4 года назад +1

    Adipoli. Inane try cheyum. Enit feedback ariyikam.

  • @fashakasim3485
    @fashakasim3485 4 года назад +7

    Ithaa adipoli ahnettoo 🥰🥰 nthalum try cheyyum

  • @rasheedpk2691
    @rasheedpk2691 4 года назад +11

    Super, രുചിയുടെ മനോഹാരിത വീഡിയോ നിറഞ്ഞു നിൽക്കുന്നുണ്ട്
    തിന്നുമ്പോൾ ആസ്വദിക്കാൻ കഴിയുന്ന ഇത്തരം വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @lubabahakeem8005
    @lubabahakeem8005 4 года назад +6

    Try cheythu..
    Adipoliyee🤤💟

  • @SaheerKhan_B_
    @SaheerKhan_B_ 3 года назад +2

    Chilavu kuranja item paranju thannathinu thank you

  • @bhoombhoom6403
    @bhoombhoom6403 4 года назад +1

    വീഡിയോ കണ്ടു... ഒന്ന് try ചൈതു നോക്കട്ടെ... InshaaAllaah...!

  • @prathibhaarunnair4606
    @prathibhaarunnair4606 4 года назад +4

    Super enthayalum try cheyth nokku thanks chechi for the video💞

  • @anjusworld5329
    @anjusworld5329 4 года назад +781

    എല്ലാത്തിനും കമന്റ്‌ ചെയ്യും ഒരു 5 ലൈക്കിനും അപ്പറം കടന്നിട്ടില്ല

  • @princyfrancis8554
    @princyfrancis8554 4 года назад +11

    ഹലോ ഫ്രണ്ട്‌സ് എല്ലാർക്കും സുഖാണല്ലോ എന്ന് കേൾക്കുമ്പോൾ തന്നെ ഉഷാറാണ്. ഇത്ത ഇഷ്ടം 😍😍

  • @suneethaismail9328
    @suneethaismail9328 4 года назад +2

    Nan try cheythu poli sathanaam tnx

  • @fousihamzath
    @fousihamzath 4 года назад +1

    Shame sarka barfi anik orupad eshttan athum ethupoleyanno undakunnath pls reply

  • @mariajuliet5473
    @mariajuliet5473 4 года назад +23

    Shameethade beef roast recipe illlee,athanu ippo njagalude Sunday special. ellarkkum ishtaanu.innathethum adipoli.ini oru beef stew koode cheyyanee ithaaa

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @ashiqueashi3693
    @ashiqueashi3693 4 года назад +605

    Kure kaalam aayi comments idunnu ith vare oru like polum kitteettillaa 😔

    • @keralaskeralavoice6617
      @keralaskeralavoice6617 4 года назад +13

      Inna pidichoo👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @shezinmohammed4567
      @shezinmohammed4567 4 года назад +10

      Nalla comment ettal nalla like um kittum

    • @navaspk7328
      @navaspk7328 4 года назад +5

      onnu njn thannittund😀

    • @salmansalu9614
      @salmansalu9614 4 года назад +4

      Oo paavam 😍😍🤓

    • @ubaidpmoideen6667
      @ubaidpmoideen6667 4 года назад +3

      Inna 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @amalffyt13
    @amalffyt13 4 года назад +4

    എന്തായാലും ഉണ്ടാക്കി നോക്കും

  • @jancymichael9049
    @jancymichael9049 4 года назад +1

    ചേച്ചി ഞാൻ ഇതു ഉണ്ടാക്കി നല്ല രുചി ഉണ്ടായിരുന്നു നല്ലതായിരുന്നു

  • @foodtruths2010
    @foodtruths2010 4 года назад

    Burfyy😋😋😋Shameekuttyy... Nthoram variety foods anu... kooduthal recipes Shameekuttinte bhavanayil viriyatte.... 😊athupole ee kadai evdunna vangiye.. Amazon anel link onnu share cheyyumo.. Roast oke cheyyan pattiya nalla kattiyulla pathram... 👍👍

  • @hibafathima7284
    @hibafathima7284 4 года назад +4

    Super ithaaa nannayittund,😍😍👌👌

  • @jumanassart5214
    @jumanassart5214 4 года назад +53

    ഇത്ത ഞാൻ ഇത്ത അന്ന് ഉണ്ടാക്കിയ ചെറുപയർ കൊണ്ടുള്ള cutlight ട്രൈ cheythu...😋 ഞാൻ അന്ന് പറഞ്ഞായിരുന്നു ഇത്ത ന്റോടി നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഓടി.....🏃‍♀️🏃‍♀️🏃‍♀️ ചെറുപയർ കുതിർത്തു വെച്ചിട്ടുണ്ട് enn.....🤩 pinne ഉണ്ടാക്കിയപ്പോൾ അടിപൊളി taste ആയിരുന്നു.......🥰🥰🥰🥰😘😘😘 feedback അറിയിക്കാൻ മറന്നു പോയി.....😒 appo പിന്നെ ഇപ്പം അറിയിക്കാണ് വിചാരിച്ചു.😉ഇതും ട്രൈ ചെയ്യും ട്ടോ ഇത്താ🤟 🥰🥰🥰🥰🥰💞

    • @priyankam9555
      @priyankam9555 4 года назад +1

      Llp

    • @ShameesKitchen
      @ShameesKitchen  4 года назад +4

      Muthumaniyee 😘😘🥰ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

    • @SanaAleema
      @SanaAleema 4 года назад

      Link ayakkumo

    • @jumanassart5214
      @jumanassart5214 4 года назад

      @@ShameesKitchen 🥰🥰🥰🥰😘😘😘😘😘😘

    • @abbassaleena6131
      @abbassaleena6131 4 года назад

      Onnu link idoo cutletinte

  • @safiyarahman4608
    @safiyarahman4608 4 года назад +24

    ഇതു പൊളിച്ചു 👌❤️സൂപ്പർ ഷെമിസ് 👌🤤😃😁♥️♥️

  • @HameedKhan-iv2ev
    @HameedKhan-iv2ev 4 года назад +1

    Urappayum try cheyaam shami

  • @sindhukvm7007
    @sindhukvm7007 4 года назад

    Cherupayar vada ndakki super shamitha ellarkum nalla abhipraayam aynu

  • @safvanathsafu7719
    @safvanathsafu7719 4 года назад +48

    Hooii notification vannappo thanne kandavar aarokke😍

  • @jumailajummi4393
    @jumailajummi4393 4 года назад +6

    Shameesitha ninghalude fan anu njn😎ninghalude foodinteyum 😋

  • @shabanapp4606
    @shabanapp4606 4 года назад +7

    Easy sweet...ethalu try cheyyu innennee👌

  • @bimumolrp6760
    @bimumolrp6760 3 года назад

    Super mam . Njan theerchayayum try cheythu nokkunnund

  • @indiravalavil9713
    @indiravalavil9713 4 года назад

    Ur cooking and dishes are Sooper. Pl tell ur Kadai's brand. Looks very attractive.

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. happiye dear 💕🥰 Shammees tips and reviews channel upload cheyathittu undu kadai details

  • @soumyac7448
    @soumyac7448 4 года назад +36

    ഞാൻ വിട്ടീൽ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു അടിപെള്ളി

  • @Milad_edizs
    @Milad_edizs 4 года назад +6

    Ninghalude recipes ellam poliyantto
    Super taste🤤🤤
    Polichutto👍👍

  • @shejinjoseph8688
    @shejinjoseph8688 4 года назад +1

    Enthu cheythalum parajayamakunna njn ithundakki oru kalakku kalakkum... tnqq so much..

  • @muhammedshereefshereef9762
    @muhammedshereefshereef9762 4 года назад

    Njan try cheythu shemithaaa😘😘😘😘😘😘😘ellarkkum ishttayi... soo yummy.... 🤩 tnqqqqqqqqqqq

  • @NEHLAPH
    @NEHLAPH 4 года назад +300

    Shaamitha fans adi like🖒🖒😙😚😗😘

    • @aabisworld4432
      @aabisworld4432 4 года назад

      👍

    • @najnaj6111
      @najnaj6111 4 года назад +2

      Shammeethoiiii
      Assigmnt submit cheyan ondarnu
      Athaa kurch days aayt ente comment
      Illanathu😗

    • @thasnimaharaja7622
      @thasnimaharaja7622 4 года назад +1

      Shemiiiis 😍anike onnu contact chyyan antha chyyaaa pls reaply dear🥰🥰🥰

    • @aaminazeeraaminazeer3215
      @aaminazeeraaminazeer3215 4 года назад

      @@thasnimaharaja7622
      Enikkumm shemithdne contact venamm

    • @thasnimaharaja7622
      @thasnimaharaja7622 4 года назад

      Aami Nazeer Aami Nazeer kittuvanyle tharanootta😍😊

  • @niqabzzz5581
    @niqabzzz5581 4 года назад +169

    ഇത്രേം തന്നെ മതിയാകും എന്ന് ഇഷ്ട്ടുള്ളോർ ഇണ്ടോ 😌😌😍🚴‍♀️✌

    • @safumarzu5497
      @safumarzu5497 4 года назад

      👍

    • @aneettaalphonsa5005
      @aneettaalphonsa5005 4 года назад +3

      അതിന്റെ പേരിലാണ് 😁.. എനിക്കതാ ഇഷ്ട്ടം 😍😍

    • @pshoba5257
      @pshoba5257 4 года назад

      @@safumarzu5497 k

  • @me5851
    @me5851 4 года назад +7

    chechi ninga pwoli anu ... eth njan undakki nokki really tasty ..thanks for this beautiful recipie..😍😊❤

  • @bibythomas2080
    @bibythomas2080 2 года назад

    Hai written ingredients koode koduthal nannayirunnu
    All adipowli recipes 👍🏻👍🏻

  • @galaxydecoration9344
    @galaxydecoration9344 4 года назад +1

    Super 👌 kanumbol thanne kothi varunnu

  • @ripsydiji6006
    @ripsydiji6006 4 года назад +6

    നന്നായിട്ടുണ്ട്ട്ടോ സൂപ്പർ 😛😋😋😋🤫

  • @arshinakk809
    @arshinakk809 4 года назад +5

    Adipoloyayittund Shameetha😘😋

  • @be.themiracle
    @be.themiracle 4 года назад +10

    Shami chechi I am your big fan.
    I like all videos

  • @noorjasalam7922
    @noorjasalam7922 2 года назад

    തീർ ച്ചയായും ഉണ്ടാക്കും മോളെ ഇത് എളുപ്പത്തിൽ ഉണ്ടാക്കാമല്ലൊ അടിപ്പൊളി ആണ് ട്ടോ🌹🌹🌹🌈

  • @anakhabiji449
    @anakhabiji449 3 года назад +1

    Njn ondakiii adipollii sweet Ann vtl olla allarkum istayiii🥰🥰🥰😋😋😍😍

  • @praveenp1476
    @praveenp1476 4 года назад +177

    വെറും 2 ചേരുവകൊണ്ട് ബിരിയാണി ഉണ്ടാക്കുന്നവരുടെ ഇടയിൽ സത്യസന്ധമായ വീഡിയോ

  • @ashidasayid7524
    @ashidasayid7524 4 года назад +7

    HI ithaa epozhum easy recipie

  • @ridhinridha1653
    @ridhinridha1653 4 года назад +4

    👍try ചെയ്ത് നോക്കട്ടെ 😍👍

  • @amalks2584
    @amalks2584 4 года назад +1

    Njan undakki. Veettil ellavrakkum ishttappetttuu

  • @ramsheenafaisal4826
    @ramsheenafaisal4826 4 года назад +1

    Carrot idathe undakkan pattumo

  • @zarinsentertainment3624
    @zarinsentertainment3624 4 года назад +5

    Ithatha ippo thanne 3 million subscribers aavutto 😗😗😗😗😗😗😗😗😗😗😗😗👏👏👏👏👏👏👏👏

  • @malavikaa1957
    @malavikaa1957 4 года назад +20

    Will definitely gonna try this recipe... 😍😍😍

  • @ziyanuha4530
    @ziyanuha4530 4 года назад +4

    Polich adakki ❤️ha😍

  • @naseramiyan2335
    @naseramiyan2335 3 года назад

    മാഷാ അള്ളാ shamees kitchen നല്ല വെറൈറ്റി സും കണ്ടു കണ്ടു കണ്ടു അന്തം വിട്ടിരിക്കുന്ന ഞാൻ 😄👌 എന്താ പറയേണ്ടേ പലപല ഐറ്റംസ് ആണല്ലോ 😄👌 എവിടുന്ന് പഠിച്ചെടുത്തു ഷമിത എന്താ പറയാ ഉഷാർ

    • @ShameesKitchen
      @ShameesKitchen  3 года назад

      Orupaddu Happiye dear 🥰🥰🤩

    • @febeenafebi4478
      @febeenafebi4478 2 года назад

      I I I will be able to to to to to get get get get get get get get get get get get get it it it is is is is is is is is is is is is is is is is is is is is is is is

  • @bijuhanna7167
    @bijuhanna7167 4 года назад +8

    വായിൽ വെള്ളോം ഉറുന്നു..... 😋😋

  • @hajiranishana7523
    @hajiranishana7523 4 года назад +5

    സൂപ്പറായിട്ടുണ്ട് എനിക്കിഷ്ടായി

  • @shijibaiju9670
    @shijibaiju9670 2 года назад +3

    ചേച്ചി കോക്കനട്ട് ക്യാരറ്റ് ബർഫി സൂപ്പർ 👍👍👍

  • @bindhureghunath145
    @bindhureghunath145 4 года назад

    Mole Njan peanut chamathi undakki super ayirunu ente family groupill ettu ellarum undakki ellarkum ishttamayi
    Thanks a lot dear
    May God bless you and your family

    • @ShameesKitchen
      @ShameesKitchen  4 года назад

      Orupaadu Orupaadu Santhosham 😘 😘 ishttapettu ennu ariyunathil 🥰🥰😘😘 love you

  • @chithrarajesh841
    @chithrarajesh841 4 года назад

    Theerchayayittum njan undakkum .kandittu thanne kothi varunnu.undakkiyittu egane indemnum parayam .

  • @hirabeatz6176
    @hirabeatz6176 4 года назад +11

    Nice presentation... super recipe... ✌️❣️

  • @aminae5980
    @aminae5980 4 года назад +3

    Your talk is so sweet😍

  • @Aparna_Remesan
    @Aparna_Remesan 4 года назад +57

    ഇത്തയുടെ എല്ലാ വിഢിയോസും കാണുന്നവർ please like.😘🥰🥰💐💐

  • @anjalivishnucs2111
    @anjalivishnucs2111 3 года назад +2

    Checheede samsaram kelkan nalla rasaa😍

  • @vanajagovind1734
    @vanajagovind1734 4 года назад +15

    Hi! Dear, Thank you for showing the quantity of ingredients in the video. Will be very helpful for beginners 🙏

  • @chunksvlog1523
    @chunksvlog1523 4 года назад +4

    സൂപ്പർ നല്ല ടേസ്റ്റ്

  • @MYMOGRAL
    @MYMOGRAL 4 года назад +4

    എല്ലാർക്കും
    സുഗമാണല്ലോ
    സുഖമാണ് കേട്ടോ 😍❣️❣️

  • @shailusskitchen9315
    @shailusskitchen9315 4 года назад +1

    Hlo ithaa inn enthaa lete aayallo video idaan supper recipe 😘😘😘😘😘😋😋😋😋 enikkum venam

  • @sindhui.k306
    @sindhui.k306 4 года назад

    Super👌കണ്ടപ്പോൾ നല്ല ഇഷ്ടപ്പെട്ടു......... ഇനി try ചെയ്തു നോക്കണം

  • @juvairiya1902
    @juvairiya1902 4 года назад +9

    കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു😋😋😋😋😋

    • @clickvideo5456
      @clickvideo5456 3 года назад

      വെള്ളം ഇറക്കേണ്ട ലൂസ്മോഷൻ ഉണ്ടാവും 😊

  • @jaseel2624
    @jaseel2624 3 года назад +9

    Shemi thatha iniyum uyaraggalil yethette suparayittund😍

  • @sathianpt9052
    @sathianpt9052 4 года назад +146

    Shamithane നേരിൽ കാണാൻ ആഗ്രഹം ഉള്ളവർ like . ❤️❤️

  • @hithere6466
    @hithere6466 3 года назад

    Njn inu 3rd tym anu akkunathu..atharikum tasty anu idh..allavarym try cheyanam.❤️😋😋

  • @marybaven9171
    @marybaven9171 Год назад +1

    Super duper shammykutty cardamomum is very essential

  • @sajithaminisathyan6504
    @sajithaminisathyan6504 4 года назад +7

    കണ്ടിട്ട് കൊതിയാവുന്നൂ ഓടി പോയി ഉണ്ടാക്കി കഴിക്കട്ടെ✨✨