എല്ലാവരും നിന്നെ വേദനിപ്പിക്കുമ്പോൾ... നീ ഇതു കേൾക്കണം...കേൾക്കാതെ പോകരുത്..👍🙏

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 362

  • @theresajoy9090
    @theresajoy9090 5 месяцев назад +2

    എൻ്റെ ഈശോയേ എൻ്റെ കുടുംബത്തെ ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചിരിക്കുന്നു. ഉപേക്ഷിക്കരുതേ.
    എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി, സ്തുതി, സ്തോത്രം, ആരാധന.
    മഹത്വം അങ്ങേക്കു മാത്രം.

  • @sreedevidominic4987
    @sreedevidominic4987 Год назад +99

    ഈശോയെ എന്നിക്കാശ്രയിക്കാൻ ആരുമില്ല നാഥ നീ മാത്രം എല്ലാം നിനക്കറിയാമല്ലോ രക്ഷിക്കണമേ എന്റെ സങ്കടങ്ങൾ ഒറ്റപെടലുകൾ സഹനങ്ങൾ നിനാക്കായി കാഴ്ച വരുന്നു അനുഗ്രഹിക്കണമേ

    • @sarammaleo1842
      @sarammaleo1842 Год назад +3

      Prayer for me

    • @officialvlogz1166
      @officialvlogz1166 Год назад +6

      അച്ഛാ. എനിക്ക്. എന്റെ. ചാച്ചൻ. മരിച്ചു. അത്. കഴിഞ്ഞു. എന്റെ. എല്ലാം. ആയ. അമ്മച്ചി. വണ്ടി. ഇടിച്ചു. മരിച്ചു. ആരും. ഇല്ല. അവർക്കു. പകരം. വെയ്കാം. ഒന്നുമില്ല. അച്ഛന്റെ. ഈ. സ്പിച്ചു. കേട്ടപ്പോൾ. ഒത്തിരി. കരഞ്ഞു.. പ്രാർത്ഥിക്കണം. എനിക്ക്. വേണ്ടി. ഞാൻ. നാട്ടിൽ. വരുമ്പോൾ. അച്ഛനെ. വന്നു. കാണും. എന്റെ. മൂന്നു. മകളെന്നല്ല. വിഷുതിയിൽ. വളരാൻ. വേണ്ടി. പ്രാർത്ഥിക്കണം. 🙏🙏🙏🙏🙏🙏😂😂😂😂

    • @rajanivinoj5889
      @rajanivinoj5889 Год назад +5

      ഈശോയെ ഞാൻ ഒറ്റപെട്ടു ജീവിക്കുന്നു. ആരുമില്ല ഈശോയെ എനിക്ക് എന്റെ സഹനങ്ങൾ. എന്റെ തകർന്ന ദാമ്പത്യം എല്ലാ സമർപ്പിക്കുന്നു കരുണ തോന്നണമേ ഈശോയെ

    • @GeethaGeetha-ll8iq
      @GeethaGeetha-ll8iq Год назад

      Esuve kudeundakane

    • @marykuttyantony1656
      @marykuttyantony1656 Год назад

      Ĺ
      Exoaniku.nee.alladthu.arumellallarumanna.thalli.parrauthuanna.rzi..

  • @shajisuku3942
    @shajisuku3942 Год назад +21

    അച്ഛാ നന്നായി പ്രാർത്ഥിക്കാൻ കഴിയുന്നില്ല അനുഗ്രഹിക്കണേ വേറെ ഒന്നും വേണ്ട 🙏🙏🙏🙏🙏

  • @AnnaMathew-rc7zf
    @AnnaMathew-rc7zf Год назад +15

    എന്റെ ഇല്ല സങ്കടങ്ങളിലും നീ മാത്രേ ഉള്ളു ഈശോയെ..... നീ എന്നെ കൈവിടല്ലേ....എല്ലാ സാഹചര്യങ്ങളിലും ധൈര്യത്തോടെ ശാന്തതയോടെ മുന്നോട്ട് പോകാൻ സഹായിക്കണേ 🙏🙏

  • @divyadivya3496
    @divyadivya3496 Год назад +22

    ഞാൻ വിചാരിച്ചു ഞൻ മാത്രം ആണ് ഇതുപോലെ ഒരു അവസ്ഥയിൽ പോകുന്നു എന്ന്...എത്ര പേരാണ് എന്നെ പോലെ വേദന അനുഭവിക്കുന്നു...

  • @remyaremya9037
    @remyaremya9037 Год назад +21

    വളരെ വിഷമിച്ചു മനസ് മടുത്തു ഇരിക്കുകയായിരുന്നു ഈ talk കേട്ടപ്പോൾ ആശ്വാസം കിട്ടി നന്ദി ഈശോയെ നന്ദി അപ്പാ 🙏🙏🙏

    • @rajanivinoj5889
      @rajanivinoj5889 Год назад +1

      ഈശോയെ നന്ദി അപ്പാ. എന്റെ ഡിവോഴ്സ് കേസ് അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. എന്നിൽ കരുണ തോന്നി അനുഗ്രഹിക്കേണമേ. ആമേൻ

    • @jestinvarghese7890
      @jestinvarghese7890 Год назад

      Divorce ozhivaayy potte .....athu nadakkalle eshoyea ...
      Ningalkku nallathu varatte ....prarthikkaam.

    • @minnusmedia101
      @minnusmedia101 Год назад

      Ente ishoye ente kdafaram mattytharuvan acha prarthikkane

    • @InspireVideos123
      @InspireVideos123 Год назад +3

      എല്ലാം കർത്താവിന് വിട്ടു കൊടുക്കുക... നമുക്ക് നൻമ ആയത് നടത്തിത്തരും Sure

    • @InspireVideos123
      @InspireVideos123 Год назад +3

      ​@@rajanivinoj5889 ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെ പ്രതി പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണ ആയിരിക്കണേ 🙏🏻

  • @ashageorge5376
    @ashageorge5376 Год назад +9

    മനുഷ്യർക്ക്‌ അസാധ്യമായായത്‌ ദൈവത്തിന് സാധ്യമാണ്.

  • @jipsonjames6362
    @jipsonjames6362 Год назад +15

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏 😭😭😭😭😭😭

  • @rscreations7807
    @rscreations7807 Год назад +36

    എനിക്ക് എന്നും സങ്കടങ്ങള് മാത്രം ആണ് കൂട്ട്... 😭😭😭😭ഇനിയെത്ര നാള് ഇങ്ങനെ അറിയില്ല... ഇനി വരാനിരിക്കുന്നതെന്തൊക്കെയാണെന്നും അറിയില്ല...ദൈവമെങ്കിലും കൈവിടാതിരുന്നാല് മതി....

  • @minilukaofficial2429
    @minilukaofficial2429 Год назад +30

    എന്റെ ഈശോയെ കടന്നു പോകുന്ന അവസ്ഥയിൽ നീ മാത്രം എന്റെ ആശ്രയം
    യേശുവേ മഹത്വം 🙏🌹

  • @sijisojan1730
    @sijisojan1730 Год назад +18

    എന്റെ വിശാസം വർധിപ്പിക്കണമേ എന്റെ കുടുംബത്തിൽ സമാധാനം തരണമേ 🙏🙏

    • @soniyashalu6951
      @soniyashalu6951 11 месяцев назад

      Entay kudubathil samadhanam tharanay santhosham tharanayy husbent vazhakundakallay

    • @sindhubiju7382
      @sindhubiju7382 6 месяцев назад

      ആമേൻ

  • @suseelababu3817
    @suseelababu3817 5 месяцев назад +1

    എന്റെ ഈശോ ആരും എന്നെ മനസ്സിൽ ആക്കാത്ത അവസ്ഥ 🙏🏽ഞാൻ എന്ത് ചെയ്യണം നാഥാ 🙏🏽എന്റെ വേദന, എന്റെ ദുഃഖം, എന്റെ മനസികമായ അവസ്ത 🙏🏽എന്റെ ഈശോ എന്റെ ഹൃദയം, മനസ്സും അങ്ങ് അറിയുന്നല്ലോ ഈശോ പാപിയായ എന്നോട് കരുണ ആയിരിക്കേണമേ 🙏🏽💕❤️🌹♥️🙏🏽💕🌹🌹♥️🙏🏽

  • @remyarajendran9531
    @remyarajendran9531 Год назад +9

    അച്ഛാ ഞങ്ങൾക്ക് ഒരുപാട് വിഷമം ഉണ്ട്. പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @mr.youtuber2676
    @mr.youtuber2676 Год назад +7

    ഇശോയെ ഞങളുടെ കുടുംബത്തിൽ അങ്ങ് വന്ന് വസിക്കണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹

  • @elizabathpc660
    @elizabathpc660 Год назад +36

    അച്ചന്റെ വാക്കുകൾ എത്ര സത്യം 🙏. ചിലർക്കു സങ്കടം മാത്രം എന്നും കൂട്ട്. 👍ഈശോ മാത്രം മതി 🙏🙏🙏🙏

  • @blessyrobin9069
    @blessyrobin9069 Год назад +48

    അച്ചാ ഞാൻ ഒരുപാട് മാനസീക സമ്മർദ്ദം അനുഭവിക്കുന്നു... എനിക്കുവേണ്ടി പ്രാർത്ഥിക്കാമോ അച്ചാ 🙏

  • @BijeshBinoj-n9s
    @BijeshBinoj-n9s 4 месяца назад

    ഈശോയെ എന്റെ വേദന ക്കൽ മാറ്റി തരണേ അച്ഛാ പ്രാർത്ഥിക്കണേ ആമേൻ ❤❤❤

  • @angelmariyashaji6954
    @angelmariyashaji6954 Год назад +5

    കർത്താവേ കരുണ തോന്നിയ അനുഗ്രഹിക്കണമേ പ്രത്യേകമായ നിയോഗം ചേർത്തുവച്ച് പ്രാർത്ഥിക്കുന്നു

  • @ഷീബബിജു-ഫ8ഹ
    @ഷീബബിജു-ഫ8ഹ Год назад +12

    മാതാവേ എൻറെ എല്ലാ അവസ്ഥകളും നിനക്കറിയാമല്ലോ എനിക്ക് ആരും സഹായത്തിന് നീ മാത്രമാണ് എൻറെ സഹായിക്കുകയും രക്ഷയും എന്നെപ്പോലെ വേദനിക്കുന്ന അമ്മയുടെ സാന്നിധ്യവും സംരക്ഷണം ലഭിക്കാൻ അമ്മ ഞങ്ങളുടെ ജീവിതത്തിൽ വരേണമേ

  • @ushajohn1518
    @ushajohn1518 Год назад +22

    ദൈവം നമ്മുടെ കൂടെ ഉണ്ടെങ്കിൽ എല്ലാം ശരിയാകും പ്രാർത്ഥിക്കുക 🙏🙏🙏🙏

  • @elizabathpc660
    @elizabathpc660 Год назад +16

    എന്നോട് സഹായം ചോദിച്ചാൽ ഞാൻ സഹായിക്കും. പക്ഷേ അവരുടെ വാക്കുകൾ പിന്നീട് എന്നെ വേദനിപ്പിക്കും വർഷങ്ങൾ ആയി. എന്റെ സ്വഭാവം ഞാൻ മാറ്റുന്നില്ല. എന്നും എനിക്ക് സങ്കടം മാത്രം തിരിച്ചു കിട്ടും. ഈശോയെ ഈ അവസ്ഥ എന്തിനാ എനിക്ക് വീണ്ടും തരുന്നത്. 😭😭😭😭😭😭. 🙏🙏🙏🙏🙏സഹനങ്ങൾ തന്ന ഈശോ അതിൽ നിന്ന് കടന്നു പോകാനും വഴി തരണമേ 🙏🙏🙏🙏

    • @kripamariya6043
      @kripamariya6043 Год назад

      ഇതുപോലെ തന്നെ ആണ് ഞാനും എന്നാൽ പ്രാർത്ഥന മാത്രം മതി എല്ലാം ശരിയാവും 🙏🏽🙏🏽

    • @elizabathpc660
      @elizabathpc660 Год назад

      @@kripamariya6043 😭🙏🙏🙏❤️

  • @lissyjoy9524
    @lissyjoy9524 Год назад +6

    ഈശോയെ അങ്ങ് എല്ലാം അറിയുന്നുവല്ലോ. എന്റെ കുടുംബത്തോടു കരുണയായിരിക്കേണമേ. അമ്മേ ഞങ്ങളെ സഹായിക്കേണമേ. 🙏🙏🙏🥰

  • @jofinsundar4767
    @jofinsundar4767 Год назад +2

    അങ്ങയുടെ കൂടെ ഞാനുണ്ടായിന്നു. പക്ഷേ ഞാനിപ്പോൾ ഏറെ പുറകിലാണ്. ഈശോയെ എന്നെ കൈവിടരുതേ🙏

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 8 месяцев назад +1

    ഈശോയെ എന്നെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളോട് കരുണ കാണിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @castefedric4086
    @castefedric4086 Год назад +7

    ഈശോയെ എന്റെ കൂടെ ജോലി ചെയുന്ന മക്കൾ എന്റെ തകർച് ആഗ്രഹിക്കുന്നു... അവരോടു ഷെമിക്കണേ, എന്റെ അവസ്ഥ നിന്നോട് പറയുന്നു നാഥാ.... ഈശോയെ സഹായിക്കണേ.... Amen

  • @teenateena9084
    @teenateena9084 Год назад +8

    അച്ഛന്റെ വാക്കുകൾ മനസിന്‌ വല്ലാത്തൊരു ധൈര്യം തരുന്നു ❤️❤️❤️🙏🙏❤️‍🔥❤️‍🔥❤️‍🔥❤️‍🔥✝️✝️. എന്റെ കൂടെ എന്റെ യേശുവുണ്ട് ❤️❤️❤️❤️

  • @jemmasabu1897
    @jemmasabu1897 Год назад +7

    So true. ഞാൻ ദൈവത്തിൽ മാത്രമാണ് ആശ്രയിക്കുന്നത്. എന്റെ ദൈവം എന്റെ കൂടെ വന്ന് എന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യാറുണ്ട്. അച്ചൻ പറയുന്നത് എന്റെ ജീവിതത്തിൽ correct ആണ്.

  • @jusminthomas4089
    @jusminthomas4089 11 месяцев назад +1

    ഈ ശോയെ എന്റെ മകന്റെ ഹൃദയം ഈശോയെ സ്നേഹിക്കുവാൻ അവന്റെ ഹൃദയം തരളിതമാക്കണമേ.1

  • @its_meADHIL.
    @its_meADHIL. Год назад +1

    ഈശോ അപ്പ, എന്റെ പപ്പയെ, അമ്മയെ, അനിയത്തിയെ, എന്നെയും കാത്തുകൊള്ളണമേ ameen

  • @sindhusunny3208
    @sindhusunny3208 7 месяцев назад

    ആമേൻ. എന്റെ വേദന യിക് ഉത്തരം ഉണ്ട്... എന്റെ ദൈവം എന്റെ കൂടെ ഉണ്ട്. ആമേൻ

  • @castefedric4086
    @castefedric4086 Год назад +5

    ഈശോയെ എന്നോട് കരുണ ആയിരിക്കണേ, എന്നെ സഹായിക്കണേ എന്റെ തകർച്ചയും താഴ്ചയും ആഗ്രിക്കുന്ന മക്കലിൽ എന്നെയും കുടുംബത്തെയും കാത്തിടന്നേ.. എന്റെ വിശ്വാസം വർത്തിപ്പിക്കന്നേ..... അമ്മേ മാതാവേ പ്രാർത്ഥിക്കണേ.... Amen

  • @sweetyka6677
    @sweetyka6677 6 месяцев назад

    ഈശോയെ എന്റെ കണ്ണീർ തുടക്കണമേ. ആമേൻ 🙏🙏❤️❤️

  • @tomijoseph8064
    @tomijoseph8064 Месяц назад

    എന്റെ ഈശോയെ എന്റെ ഈ അവസ്ഥ മാറ്റി തരണമേ 🌹✝️🙏

  • @delnadelna4386
    @delnadelna4386 Год назад

    ഈശോയെ എൻ്റെ അസുഖങ്ങൾ മാറ്റിത്തരണേ

  • @tomijoseph8064
    @tomijoseph8064 Месяц назад

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിനുള്ള കാശ് നിന്റെ സ്വർഹിയ ഭണ്ഡാരം തുറന്ന് തരണമേ 🌹✝️🙏

  • @susammaanamma9904
    @susammaanamma9904 8 месяцев назад +1

    എൻറെ ഈശോയെഎന്ന ആശ്രയിക്കണം എനിക്ക് ആരുമില്ലഎൻറെ സങ്കടങ്ങൾ കേൾക്കാൻ

  • @silyjovachan9689
    @silyjovachan9689 7 месяцев назад

    ഈശോ ഞങ്ങളുടെ എല്ലാ കാര്യത്തിലും ഇടപെടണമേ

  • @princyjoseph4010
    @princyjoseph4010 Год назад +1

    എന്റെ ഈശോയെ എന്റെ സങ്കടങ്ങളും പ്രയാസങ്ങളും എല്ലാം മാറ്റി തരണേ

  • @minijijikumar7123
    @minijijikumar7123 Месяц назад

    അച്ഛാ... എനിക്ക് ഭയങ്കരമായ മാനസിക സംഘർഷമാണ്... ഈശോയേ എന്റെ ഈ മാനസികാവസ്ഥ ഒന്ന് കുറച്ചുതരേണമേ 🙏🙏🙏🙏

  • @merlinroy8712
    @merlinroy8712 Год назад +2

    എന്റെ പൊന്നു തമ്പുരാനെ എന്റെ നിലവിളി കേട്ട് എന്റെ മനസിനെ അലട്ടി കൊണ്ടിരിക്കുന്ന പ്രശ്നത്തെ അവിടുന്ന് പരിഹരിച്ചു എന്നെയും മക്കളെയും സഹോദരങ്ങളെയും എല്ലാവരെയും അനുഗ്രഹിക്കേണമേ ആമ്മേൻ നന്ദി അപ്പാ 🙏🏻🙏🏻🙏🏻

    • @maryjuliet8479
      @maryjuliet8479 Год назад

      എന്റെ ഈശോയെ എനിക്ക് ഉണ്ടാകുന്ന ബുദ്ധി മുട്ട് സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു

  • @jijijoy9117
    @jijijoy9117 8 месяцев назад

    എൻ്റെ കർത്താവേ എന്നെ പോലേ വിഷമിക്കുന്ന എല്ലാവരെയും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാനസിക വേദനകൾ എല്ലാം അകറ്റി നിറുത്താൻ അവിടുന്നു മാത്രമാണ് അഭയം അവിടുന്ന് മാത്രമാണ് എൻ്റെ ബലം കർത്താവേ അവിടുന്നു കൈ വിടല്ലെ നാഥാ കൂടെ undaakename ❤❤

  • @JobitJose-g6z
    @JobitJose-g6z 2 месяца назад

    എന്റെ ഈശോയെ എന്റെ മക്കൾക്ക് പഠിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @ashwins10.c99
    @ashwins10.c99 5 месяцев назад

    എന്റെ ഈശോയെ എന്നെ ആശ്രയിക്കാൻ ആരും ഇല്ല എന്റെ ഈശോ എന്റെ ജീവിതത്തിൽ എപ്പോഴും കൂടെ ഉണ്ടാകണം എന്റെ മകനെ ഓർത്താണ് ഇപ്പോൾ ഞാൻ വിഷമിപ്പിക്കുന്നത് എന്റെ മകന് ഇനിയും എന്ത് പഠിക്കണം എന്ന് ഒരു ഉത്തരം എന്റെ ഈശോ തരണം❤❤❤❤❤

  • @josephcv3051
    @josephcv3051 Год назад +2

    യേശുവേ വചനം വായിക്കുവാനും ഗ്രഹിക്കുവാനും നസ്രായനായ യേശുവേ കൃപയും വരവും തന്നു അനുഗ്രഹിക്കണമേ എന്റെ തെറ്റുകുറ്റങ്ങൾ അവിടുന്ന് ഓർക്കരുതെ ഉള്ള സ്ഥലം വിറ്റ് പുതിയ വിടും സ്ഥലവും മക്കളുടെ കാര്യങ്ങളും കർത്താവായ യേശുവേ നിന്നേട് ഞാൻ പ്രാർത്ഥിക്കുന്നു യേശുവേ അടഞ്ഞ വഴി തുറന്ന് തരണമേ നന്ദി സ്തുതി ആരാധന മഹത്വം യേശുവിന് ഈ കട തന്ന യേശുവേ ഇവിടെ വരുന്നവരെ അനുഗ്രഹിക്കണമേ എന്ന് ഞാൻ യേശു നാമത്തിൽ പ്രാർത്ഥിക്കുന്നു ആമ്മേൻ

  • @swapnasabu2669
    @swapnasabu2669 Год назад

    ഈശോയെ എന്റെമേൽ കരുണയായിരിക്കണേ 🙏🏻🙏🏻🙏🏻🙏🏻🥹🥹

  • @angelancy7239
    @angelancy7239 Год назад +1

    ഈശോയെ എന്റെ കുടുമ്പത്തെ രക്ഷിക്കണേ 🙏🙏🙏🙏🙏 സഹിക്കാൻ പറ്റാത്ത വേദന വരുമ്പോൾ കൂടെ ഉണ്ടാകണേ നാഥാ.....😢😢😢😢😢🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢😢

  • @shibua-dm5hm
    @shibua-dm5hm 10 месяцев назад

    അച്ചോ എന്റെ ജീവിതത്തിലെ ഒരുപാട് സങ്കടങ്ങളും വേദനകളും ഉണ്ട് എന്റെ സങ്കടങ്ങളും വേദങ്ങളും ഞാൻ ദൈവത്തിന്റെ മുമ്പിൽ സമർപ്പിക്കുന്നു

  • @soniajomon2343
    @soniajomon2343 Год назад

    ഈശോയെ അങ്ങ് മാത്രമാണ് ആശ്രയം. എന്റെ സങ്കടങ്ങളിൽ നിന്ന് എന്നെ രക്ഷിക്കേണമേ

  • @anniefrancis7822
    @anniefrancis7822 Год назад +10

    എന്റെ മകൾക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sreeragsreedev5287
    @sreeragsreedev5287 Год назад +3

    നാഥാ എനിക്ക് പഠിക്കാൻ പറ്റുന്നില്ല, എന്റെ ലക്ഷ്യം പോലും ഞാൻ maranupokunu

  • @tharasoman385
    @tharasoman385 Год назад +1

    കർത്താവെ എന്റെ പ്രശ്നങ്ങൾ മാറ്റി തരേണമേ. എനിക്ക് ആശ്രയിക്കാൻ അങ്ങ് മാത്രമേ ഉള്ളൂ. അങ്ങ് ഇവരോട് സംസാരിക്കേണമേ. ഞാൻ ഒറ്റപ്പെട്ട്, സങ്കടപെട്ട്, വേദനിച്ചു, വെന്ത് നീറി ജോലി ചെയ്യുന്നു.എന്നെ സഹായിക്കേണമേ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹

  • @ashwins10.c99
    @ashwins10.c99 5 месяцев назад

    എന്റെ യേശുവേ എന്റെ പൊന്നു മോന് നല്ല ഒരു ഭാവി ഒരുക്കി തരണമേ❤️🙏❤️

  • @kochuthresiavf9256
    @kochuthresiavf9256 Год назад +5

    ഈശോയെ വേദനകൾ മാത്രം ആണ് അപ്പാ എനിക്ക് ഇനിയും പിടിച്ചു നിൽക്കാൻ പറ്റുന്നില്ല അപ്പാ എന്നെ ഒന്ന് തിരിഞ്ഞു നോക്കണമേ 😭 അവിടുത്തേക്ക്‌ മാത്രമെ എന്നെ രക്ഷിക്കാൻ പറ്റൂ എന്ന് ഞാൻ മനസിലാക്കുന്നു. അവിടുത്തെ പിരിഞ്ഞു ഒരു ജീവിതം എനിക്കില്ല 🙏😭😭😭😭🛐🛐🛐🙌🙌🙌 I Love Jesus, 🛐🛐🛐🛐🛐🛐

  • @susammaanamma9904
    @susammaanamma9904 8 месяцев назад +1

    എൻറെ തമ്പുരാൻ ഉണ്ട് എൻറെ😊 കൂടെയുണ്ട്

  • @ReenaMathew-m3k
    @ReenaMathew-m3k 8 месяцев назад

    🙏🙏🙏 ഈശോമി സ്തുതിയായിരിക്കട്ടെ ജിനു അച്ഛൻ പ്രാർത്ഥിക്കുന്ന എല്ലാ പത്താം ക്ലാസ് പരീക്ഷ എഴുതുന്നെല്ലാം മക്കൾക്ക് വേണ്ടി അമ്മയുടെ പ്രാർത്ഥിക്കണമേ പ്രത്യേകിച്ച് ഞങ്ങളുടെ ബാധ്യതകളെ ഒന്നിനു പ്രകാരം പീഡകളെ എല്ലാം സമർപ്പിക്കുന്നു എല്ലാ ആപത്തുകളിൽ നിന്നും എല്ലാ അനർത്ഥങ്ങളിൽ നിന്നും കാത്തു പരിപാലിക്കുവാൻ കൂടുതൽ ആഴത്തിൽ പ്രാർത്ഥിക്കുവാനും ആഴത്തിൽ ഇറങ്ങുവാനും ഈ നോയമ്പ് കാലം നന്നായി ജീവിക്കുവാനും🙏🙏

  • @jissyrodriguez5171
    @jissyrodriguez5171 8 месяцев назад

    ദൈവമെ ഇന്ന് ഞാൻ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും എന്നെ മോചിപ്പിക്കണമെ.

  • @isha1602
    @isha1602 Год назад +2

    ശരിയാ കാൽ വഴുതാൻ സമ്മതിക്കില്ല.... ആമേൻ 🙏🙏

  • @PrajeeshBalan-n8b
    @PrajeeshBalan-n8b 6 месяцев назад

    കർത്താവെ എന്റെ മക്കളെ വഴി നടത്തണേ 🙏🙏🙏🙏🙏🙏🙏🙏

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn Год назад

    എന്റെ ബുദ്ധിമുട്ട് എല്ലാം യേശുവേ തീർത്തു തരണമേ

  • @remyaanil3084
    @remyaanil3084 Год назад

    എന്റെ ഈശോയെ എന്നെ രക്ഷിക്കണേ 🙏🏻🙏🏻

  • @gayathri-id2rn
    @gayathri-id2rn Год назад +3

    ആമ്മേൻ 😭😭😭😭നാഥാ enne സഹായിക്കണമേ 😭😭🙏🙏🙏

  • @janemarymolangan9618
    @janemarymolangan9618 10 месяцев назад

    ദൈവത്തോടു ചേർന്നു നില്ക്കുക. നന്ദി , നന്ദി !

  • @renijs2134
    @renijs2134 Год назад

    സങ്കടങ്ങൾ മാറ്റി തരേണമേ കർത്താവെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dreamabodekottayam
    @dreamabodekottayam Год назад +1

    അച്ഛാ, തൊഴിൽ തടസങ്ങൾ മാറാൻ പ്രാർത്ഥിക്കണേ, സമ്പത്തീകമായ ബുദ്ധിമുട്ടുകൾ മാനസ്വീകമായി ഞങ്ങളെ അലട്ടുന്നു. പ്രാർത്ഥിക്കണമേ 🙏

  • @sheebai-pk1cq
    @sheebai-pk1cq 7 месяцев назад

    മാനസികമായി വളരെയേറെ വിഷമത്തിലാണ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം രണ്ടു മക്കൾക്കും പരീക്ഷയാണ് പ്രാർത്ഥിക്കണം

  • @aneymathew8842
    @aneymathew8842 Год назад +6

    എന്റെ ജീവിതപങ്കാളി... മക്കൾ. ഒന്ന് തോടേണമേ അപ്പാ... 🙏🏻😭🙏🏻😭🙏🏻

    • @aneymathew8842
      @aneymathew8842 Год назад

      Hallellujha hallellujha hallellujha 🙏🏻🙏🏻🙏🏻

    • @aneymathew8842
      @aneymathew8842 Год назад

      Enik othiri sahanagal und esoyude pathathi enik velipeduthitharename. 🙏🏻🙏🏻🙏🏻

    • @aneymathew8842
      @aneymathew8842 Год назад

      Ente ഈശോയെ. 🙏🏻😭🙏🏻😭🙏🏻

    • @aneymathew8842
      @aneymathew8842 Год назад

      ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭

    • @rinajohnson2009
      @rinajohnson2009 28 дней назад

      Ente eshoye njagalod karunayayirikkename 🙏🙏🙏🙏🙏aamen ❤❤

  • @PresannaMohan-f9e
    @PresannaMohan-f9e 6 месяцев назад

    അച്ഛാ ഒത്തിരി സങ്കടവും ഒത്തിരി വേദന

  • @SreelekhaprakashLekha
    @SreelekhaprakashLekha 5 месяцев назад

    ഈശോയെ എന്റെ കടഭാരം മാറ്റി തരണമേ

  • @jofinsundar4767
    @jofinsundar4767 Год назад +1

    ഞാൻ എനിക്കെന്നു വിചാരിച്ച സ്നേഹിച്ച ആരും എന്റേതല്ല.

  • @FhkjdvnkhgJ
    @FhkjdvnkhgJ 3 месяца назад +1

    അച്ചോ ഞാൻ ഒരു പെൺകുട്ടിയെ സ്നേഹിച്ചു അവളെ പൊന്നു പോല്ലെ നോക്കി ഇപ്പം അവൾക് എന്നെ വേണ്ട അവളുടെ വീട്ടിൽ എല്ലാർക്കും അറിയാം ആയിയിരുന്നു എന്റെ വീട്ടില്ലും അവൾ എന്നെ ഉപശേച്ചു പോയി കാരണം ചോദിച്ചപ്പ്പ്മ അവൾ പറയുവുക "നിനക്ക് പറയാൻ ഒരു തന്ത പോലും ഇല്ല " എനിക്ക് അപ്പൻ ഇല്ല മരിച്ചു പോയി ഇതു കേട്ടപ്പോ എന്റെ ജീവൻ പോയി ഇതിനു മാറ്റാത്രം ഞൻ അവളോട് എന്ത് ചെയ്തു കർത്താവെ ഇപ്പോൾ എനിക്ക് എന്റെ കർത്താവ് ഉണ്ട് അത് മതി..

  • @vincydavood6877
    @vincydavood6877 Год назад +7

    ആരുമില്ല ദൈവമേ... നീ മാത്രമാണ് എന്റെ ആശ്രയം 🙏🙏🙏

  • @AnithaShaji-t3i
    @AnithaShaji-t3i 9 месяцев назад

    Ishoye enne koode നിർത്തേണമേ 🙏❤️

  • @prebhathankachan3738
    @prebhathankachan3738 Год назад

    എന്റെ പൊന്നീശോയെ ഇനിയും സങ്കടം തരല്ലേ എനിക്കും എന്റെ അമ്മയ്ക്കും എന്റെ കൂടെ ഉള്ളവർക്കും സഹിക്കാൻ പറ്റുന്ന സങ്കടം മാത്രേ തരാവുള്ളെ അപ്പാ വേഗം വന്നു ഞങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്യേണമേ എന്റെ പൊന്ന് തമ്പുരാനെ ചില സമയങ്ങളിൽ മനസൊക്കെ കൈ വിട്ടു പോകുന്ന പോലെ അപ്പാ ഞങ്ങളെ കൈ വിടല്ലേ ഞങ്ങളെ ചേർത്ത് നിർത്തി ആരാധന വഴി നടത്തേണമേ എനിക്കും എന്റെ അപ്പനും അമ്മയ്ക്കും സഹോദരങ്ങൾക്കും ചേട്ടനും കുടുംബത്തിനും മാനസാന്ദരവും തരേണമേ 😭😭😭😭😭😭😭😭😭😭😭😭😭👏👏👏👏👏

  • @prasannarajen
    @prasannarajen 7 месяцев назад

    പിതാവേ എൻ്റെ ദുഃഖങ്ങൾ ഏറ്റവും വല്ലത് എൻ്റെ കടബാധ്യതയാണ് എന്നെ രക്ഷിക്കണമേ എൻ്റെ ജീവൻ നഷ്ടപെടുത്തൻ വയ്യ പിതാവേ എന്നെ രക്ഷിക്കണമേ

  • @reenawilson5396
    @reenawilson5396 Год назад +1

    എന്റെ മനസ്സിലുള്ള വിഷമങ്ങൾ എല്ലാം ഒന്ന് മാററിതരണമേ

  • @geethaanandan5535
    @geethaanandan5535 5 месяцев назад

    യേശുവേ എന്റെ മകളുടെ തണ്ടൽ വേദന മാറ്റിതരണേ

  • @rosilylouis3466
    @rosilylouis3466 Год назад

    Ente karthave ente Daivame
    Njan ninne ellatilum upariyayi snehikunu Amen. Praise the Lord Amen

  • @jusminthomas4089
    @jusminthomas4089 11 месяцев назад

    ഈശോയെ എന്റെ മകൻ ജോലിയിൽ ഉറച്ച് നിൽക്കണമേ.

  • @jofinsundar4767
    @jofinsundar4767 Год назад +1

    കരയാൻ കൂടെ പറ്റുന്നില്ല 🥺

  • @linisiju-kr7fn
    @linisiju-kr7fn Год назад +1

    Amen 🙏 enne vedhnakal prashnangal ellam Matty tharenamme ente kadabhadyadha Matty ente kudumbathe anugrahikaname 🙏

  • @minilukaofficial2429
    @minilukaofficial2429 Год назад +4

    യേശുവേ യേശുവേ.. ❤️ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു ❤️

  • @LaisammaShalom
    @LaisammaShalom Год назад +2

    എന്റെ കൂടെ ഒരു ദൈവം ഉണ്ട്. ഞാൻ ഏറ്റെടുത്തു വിശ്വസിക്കുന്നു 💕🔥🔥🔥🔥👏🙏🙏🙏

  • @nijilyphilip7915
    @nijilyphilip7915 Год назад

    ദൈവത്തിന്റെ മുൻപിൽ കണ്ണീരോടു എന്നും പ്രാർത്ഥിക്കുകയും യാചിക്കുകയും ആണു ദൈവമേ തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമേ കടഭാരം സാമ്പത്തികതടസ്സം എല്ലാം കാരണം ആകെ വിഷമം ആണു ദൈവം രക്ഷിക്കും എന്ന പ്രത്യാശയിൽ വചനം എഴുതിയും പ്രാർത്ഥിച്ചും മുൻപോട്ടു പോകുന്നു കർത്താവെ അവിടുത്തെ ഹിതം എന്തെന്നു ഷേർലി എന്ന ഈ മകൾക്കു വെളുപ്പെടുത്ത തരേണമേ ആമേൻ

  • @moncymathew8670
    @moncymathew8670 Год назад +4

    Father what you are saying is absolutely what I am going through...nobody there for me except my Lord Jesus....only with that strength I am moving on... hallelujah...i am surrounded by diseases... loneliness....teesing....losts....but with me Jesus....

  • @Dream-tv9hg
    @Dream-tv9hg Год назад

    എന്റെ കണ്ണീർ തോരാതെ ഒരു പാട് വേദനകൾ ഏറ്റുവാങ്ങി എന്റെ ഹൃദയം 💓 ത്തിൽ ആഴത്തിൽ പതിഞ്ഞു പോയ വേദനകൾ മാറ്റിതരണമെകണ്ണീരേടെ

  • @sinidenny2202
    @sinidenny2202 Год назад +2

    എന്റെ പരിശുദ്ധ അമ്മേ മാതാവേ എന്റെ ജോലി തടസ്സം പൂർണ്ണമായി മാറ്റി തന്നു അനുഗ്രഹിക്കേണമേ മാതാവേ ആമേൻ.🤲🤲🤲🤲🤲🤲🤲🙏🙏🙏🌹🌹🌹🌹

  • @marykuttyjoy3792
    @marykuttyjoy3792 Год назад

    അച്ഛാ മനസ്സ് ഒത്തിരി വേദനിക്കുന്നു പ്രാത്ഥിക്കണം

  • @jephinjohnson1638
    @jephinjohnson1638 Год назад

    ഈശോയെ എന്റെ കുടുംബത്തെ പൂർണമായീ സമർപ്പിക്കുന്നു കരുണ thonnane

  • @PriyarajAhalya-xs9zj
    @PriyarajAhalya-xs9zj Год назад

    Karthave onnum venda ee Jeevan ulla kalam vare enta appanayi ennum kude undavane amen 🙏 amen 🙏 amen 🙏 enta nalla deyivame amen ninna orayiram Nanni Nanni mathave Nanni ♥️ orayiram Nanni appa appa😭😭😭🙏❤️🙏❤️ enta appaaaaaa orayiram Nanni enta jeevanulla deyivame orayiram ummmmma ❤❤❤️

  • @jincyjhonson6472
    @jincyjhonson6472 Год назад +2

    Yesuvinte namathil angu thanna kunjumakkale jeevithathe muzhuvanayum samarppikkunnu amen🙏🙏

  • @elizabethmathew4311
    @elizabethmathew4311 Год назад +4

    എന്റെ വിഷമങ്ങൾ മാറ്റി തരണേ 🙏😢

  • @Atkgamerpro
    @Atkgamerpro 2 месяца назад +1

    Love you ichayen ponnus Albert.

  • @shinujennis6191
    @shinujennis6191 Год назад +2

    എന്റെ യേശുവേ 🙏🙏

  • @aneymathew8842
    @aneymathew8842 Год назад +2

    ഈശോ... 🙏🏻ഈശോയെ esoye🙏🏻🙏🏻🙏🏻

  • @sreedevidominic4987
    @sreedevidominic4987 Год назад +2

    അച്ചാ എന്റെ ജീവിത പങ്കാളിക്ക് വേണ്ടി പ്രാർതിക്കണമേ

  • @mijiisaac
    @mijiisaac Год назад

    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചന്

  • @sojithomas7866
    @sojithomas7866 Год назад

    Manasinu bharam eridunnu nathaa... Sahayikkanee... 🙏🏻🙏🏻

  • @jeenajohnson888
    @jeenajohnson888 Год назад

    നാഥാ നീ എന്നെ സഹായിക്കേണമേ

  • @bijudaniel5679
    @bijudaniel5679 Год назад +3

    കർത്താവായ യേശു പറഞ്ഞു, എന്നിൽ വിശ്വസിക്കുന്നവരാരും അന്ധകാരത്തിൽ വസിക്കാതിരി ക്കേണ്ടതിന് ഞാൻ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു... യോഹന്നാൻ.12.46. യേശുവേ മഹത്വം

  • @jincyjhonson6472
    @jincyjhonson6472 Год назад +2

    Yesuvinte namathil manasinte vishamangal bhayangal tension veettilthe aswasthatha eduthumattitharumo eesoye🙏🙏🙏🙏