ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മുഴുവൻ മുസ്ലിങ്ങൾക്കും ഇവിടെ സംവരണം കൊടുക്കുന്നത്? R V Babu

Поделиться
HTML-код
  • Опубликовано: 20 июн 2024
  • ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മുഴുവൻ മുസ്ലിം വിഭാഗത്തിനും ഇവിടെ സംവരണം കൊടുക്കുന്നത് ? R V Babu
    #RVBabu #muslim #reservation

Комментарии • 181

  • @minipayyeri1426
    @minipayyeri1426 Месяц назад +30

    ഹിന്ദുവിന് മതേതരത്‌ം വിളമ്പി ഇത്രയും കാലം പറ്റിച്ചു😢

  • @renjithparameswaran6585
    @renjithparameswaran6585 Месяц назад +51

    കൊള്ളേണ്ടയിടത്ത കൊണ്ടപ്പോ ഹാഷമി പഠിച്ചു... ന്യായീകരണ തൊഴിലാളി gulfil പോവാൻ പറയുന്നു

    • @abdulsathar979
      @abdulsathar979 Месяц назад +1

      ആർബി ബാബുവിനെ കുതിരവട്ടത്ത് കൊണ്ടുപോയി ചികിത്സിച്ചാൽ സുഖപ്പെടും

    • @renjithparameswaran6585
      @renjithparameswaran6585 Месяц назад +6

      @@abdulsathar979 ആ ഇനി അങ്ങനെ പറഞ്ഞോ 😂😂

    • @bougainvillea6289
      @bougainvillea6289 Месяц назад +1

      ​@@abdulsathar979 ante tanthaye kond povan nokk adyam😊

    • @ekek123
      @ekek123 Месяц назад +1

      ഡാ വിവരം ഇല്ലാത്തവനെ കേരളത്തിൽ ഒരുപാട് സന്ഘികൾ ജീവിച്ചു പോകുന്നത് ഗൾഫ് കാരെ പൈസ കൊണ്ടാണ്

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct Месяц назад

      75 Years passed after independence, from that date onwards reservation for obc, still they didn't get their quata , who's responsible ?

  • @Skumar27276
    @Skumar27276 Месяц назад +55

    ആർവി ബാബു പറഞ്ഞത് 100 % ശരിയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം.. 👍🏻

    • @niiaxx
      @niiaxx Месяц назад +7

      പാലയൂർ ക്രിസ്ത്യൻ പള്ളി പൊളിക്കാൻ പറഞ്ഞവനല്ലെ 😂😂

    • @anoopalex7375
      @anoopalex7375 Месяц назад +3

      സുരേഷ് ഗോപി ജയിച്ചില്ലേ.. ക്രിസ്ത്യൻ വോട്ട്.. ഇനി പൊളിക്കണ്ട..

    • @kabeerek7060
      @kabeerek7060 Месяц назад +1

      Gulfileku pujebe kondupoyathaka pattini maranu vazhi anneshichu poyathalla ningalku pokude gulf america europ

    • @KM-zh3co
      @KM-zh3co Месяц назад +3

      ഗൾഫിൽ പോയി ജോലിചെയ്ത് ഉണ്ടാക്കുന്നതിലും മതം നോക്കുന്ന ബാബു,

    • @user-sc3is4hd5q
      @user-sc3is4hd5q Месяц назад

      Muslingal gulfil poyi paniyeduthath kondan avar nalla nilayil jeevikkunnad

  • @SreeSreeSree17
    @SreeSreeSree17 Месяц назад +23

    3:46 ethra othukki vachalum once a sudapi is always a sudapi

  • @skn1727
    @skn1727 Месяц назад +23

    ഹാശ്മി ആരാ ഇന്ത്യ വിഭജിച്ചത്, അതോണ്ട് സ്വപ്നരാജ്യത്തുള്ള ന്യൂണപക്ഷതിനുള്ള സംവരണം എന്താണ്, നീയൊക്കെ ഇതുവരെ വീട്ട്കളാക്കിയ ഹിന്തുവിന് കാര്യങ്ങൾ മനസിലായി തുടങ്ങി

    • @indialive8582
      @indialive8582 Месяц назад +2

      Said ahamad khan. Is an Islamic philosopher also know as father of 2 nation theory based on religion. Ithre naal British nu ayernu blame ... in 1906 Muslim league formed to make country for Muslims..

    • @Abd-i4b
      @Abd-i4b Месяц назад

      1940 ഇൽ ജിന്നയുടെ പാർട്ടിയുമായി ബംഗാളിലും സിന്ധ്ലും ഒരുമിച്ചു ഭരിച്ചവർ അല്ലെ ഹിന്ദു മഹാസഭയും സവർക്കർ കുഞ്ഞുങ്ങളും 😏

    • @shafeekrahuman745
      @shafeekrahuman745 Месяц назад +1

      ഹിന്ദു മഹാസഭ യാണ് ബ്രിട്ടീഷ് ഇന്ത്യയെ വിഭജിച്ചത്. ഇന്ത്യ വിഭജിക്കപ്പെട്ടിട്ടില്ല. ബ്രിട്ടീഷ് ഇന്ത്യ വിഭജിക്കപ്പെട്ടു ഇന്ത്യ, പാകിസ്ഥാൻ എന്നിങ്ങനെ രണ്ടു രാജ്യങ്ങൾ ഒരേ സമയം ജന്മം കൊണ്ടു. ചരിത്രം പഠിക്കടോ ആദ്യം

    • @indialive8582
      @indialive8582 Месяц назад +1

      @@shafeekrahuman745 hindu mahasabha formed in 1915 ..and Muslim league formed in 1906 and the main aim of league was to form a country for Muslim.. After partition Muslim league was dismantled..ini ie propaganda lie onum workout avaan pogunilaadey ...u better learn history properly insted of coming up with fake history...

  • @3737.
    @3737. Месяц назад +10

    മുസ്ലിംങ്ങൾക് മുഴുവൻ സംവരണം ഓ ഇത് എന്ത് ഞായം 🤔

  • @Knotfox221
    @Knotfox221 Месяц назад +7

    CDS എന്ന സ്ഥാപനം ദേശീയ തലത്തിൽ അറിയപ്പെടുന്ന ഒരു ഇക്കണോമിക്സ് റിസർച്ച് സ്കൂൾ ആണ് JNU affiliated. അവരുടെ പഠനങ്ങൾക് ആധികാരികതയുണ്ട് മിസ്റ്റർ

  • @shafeekrahuman745
    @shafeekrahuman745 Месяц назад +4

    കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ MBBS നു അഡ്മിഷൻ റിസർവേഷൻ വഴി കിട്ടിയവരുടെ കാറ്റഗറി പരിശോധിക്കുക

    • @mohammedrifayim3366
      @mohammedrifayim3366 Месяц назад +1

      അപ്പൊ അറിയാം govt ആരെയാണ് പ്രീണിപ്പിച്ചത് എന്ന്...

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct Месяц назад

      All India quota muzhuvan Muslims adichu mattunnu obc label il ...outside kerala most of the obc quota filled by kerala Muslims......

  • @pkso170
    @pkso170 Месяц назад +1

    മുസ്ലിം സംഭരണം പറഞ്ഞപ്പോൾ ഹാഷ്മി ടെ നാവ് അണ്ണാക്കിൽ പോയി.എന്നാൽ മറ്റു സമുധായത്തിൻ്റെ വി ക്ഷയം പറയുന്നത് വളരെ സന്തോഷം ആണ് ഹാഷ്മിക്കും 24 ചാനലിനും.

  • @user-dd7hb2hm2d
    @user-dd7hb2hm2d Месяц назад +8

    R V Babu ❤❤❤

  • @shafeekrahuman745
    @shafeekrahuman745 Месяц назад +1

    ഞാൻ പലപ്പോഴും അലോചിച്ചിട്ടുണ്ട്. മുസ്ലിം വിരുദ്ധ കോൺടെന്റുകൾ നിർബാധം നിറയുന്ന കമന്റ്‌ ബോക്സിൽ എന്താണ് മുസ്ലിംകൾ പ്രതികരിക്കാത്തത് എന്ന്. ഇപ്പോൾ മനസിലായി മോഡറേറ്റർ മുക്കുന്നതാണെന്നു. കണക്കുകളെ പേടിക്കുന്നവർ

  • @Sen.a516
    @Sen.a516 Месяц назад +2

    മുസ്ലിങ്ങളെക്കാൾ രണ്ടു ശതമാനം അധികം സംവരണം വാങ്ങുന്ന ഈഴവ വിഭാഗത്തെ കുറിച്ച് പറയാൻ RV ബാബു ഇനിയും ജനിക്കണം അതാണ് വെള്ളാപ്പള്ളിയുടെ ശക്തി

    • @VenuGopal-dr5uz
      @VenuGopal-dr5uz Месяц назад

      ഈഴവന് എന്ന്‌ പേര് മാത്രമേ സംവരണത്തിൽ ഉള്ളൂ പലർക്കും general quota യിലാണ് ജോലി നൽകുന്നത് psc rotation ൽ പിറകോട്ടു പോകും

  • @rafimathira1
    @rafimathira1 Месяц назад +2

    പട്ടിണി കിടന്നു ചാകാതിരിക്കാൻ വിദേശത്ത് പോയി അടിമയെ പോലെ പണിയെടുക്കുന്നവൻ അയക്കുന്ന പണത്തിന്റെ കണക്ക് പറഞ്ഞു വഴിതെറ്റിക്കുന്ന തന്ത്രം. മുസ്ലീങ്ങൾക്ക് മാത്രമല്ല ബുദ്ധിമുട്ടുള്ള ആർക്കും വിദേശത്ത് പോയി പണി ചെയ്ത് സമ്പാദിക്കാം. സർക്കാർതലത്തിൽ എന്ത് സംവരണമാണ് മുസ്ലിങ്ങൾക്ക് ഉള്ളത് എന്ന് പറയാതെ നിഷ്പക്ഷരുടെ ഉള്ളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ തക്കവിധം ഉള്ള പ്രചരണമാണ് ആർ വി ബാബുവിനെ പോലുള്ളവർ ചെയ്തുകൊണ്ടിരിക്കുന്നത്. മുസ്ലീങ്ങൾ മാത്രം അത് മനസ്സിലാക്കുന്നില്ല. എല്ലാം മനസ്സിലാക്കി കഴിയുമ്പോൾ എല്ലാം കഴിയും.

  • @muhammedyasir5452
    @muhammedyasir5452 Месяц назад +2

    മുന്നോക്കക്കാർക്ക് ഇവിടെ PSC യിൽ 50% സംവരണമുണ്ട്. റൊട്ടേഷൻ എന്നാണ് അതിന്റെ ഓമനപ്പേര്. ഇപ്പോൾ 10% അധിക സംവരണം. 10 ആം റാങ്കുള്ള മൂസ്ലിം സംവരണത്തിൽ ജോലി നേടുമ്പോൾ 51 ആം റാങ്കുള്ള മുന്നോക്കക്കാരൻ ഓപ്പൺ മെറിറ്റിൽ ജോലി നേടുന്നു. സവർണർക്ക് വേണ്ടി സവർണർ നിർമിച്ച നിയമങ്ങൾ, അത് നടപ്പാക്കുന്നതും സവർണർ തന്നെ.

  • @anoopalex7375
    @anoopalex7375 Месяц назад +10

    ന്യൂനപക്ഷ ഭൂരിപക്ഷ predeshagal പരിശോധിച്ചാൽ മതി.. ഉദാഹരണം കാസറഗോഡ് നിയമസഭ മണ്ഡലം...

  • @aswinaswin2869
    @aswinaswin2869 Месяц назад +17

    ഹിന്ദു ആയതിൽ അഭിമാനിക്കുന്നു 🕉️🕉️🔥🔥❤

  • @shafeekrahuman745
    @shafeekrahuman745 Месяц назад +1

    അല്ലെങ്കിൽ മണ്ടത്തരത്തിനു മറുപടി പറഞ്ഞു സമയം കളയേണ്ടി വരും. അത് കൊണ്ടാണ്. ലാസ്റ്റ് റാങ്ക് ഡീറ്റെയിൽസ് ഓഫ് MBBS എന്ന് ഗൂഗിളിൽ സേർച്ച്‌ ചെയ്താൽ മതി.

  • @tunerocket
    @tunerocket Месяц назад +4

    മക്കയിൽ മരണം 5000 ആകാൻ എത്ര ദിനം വേണം😢

  • @shafeekrahuman745
    @shafeekrahuman745 Месяц назад +1

    എഞ്ചിനീയറിഗ് സീറ്റുകൾ ബഹുരസമാണ്. മുസ്ലിമിനെക്കാൾ 22000(പൂജ്യം കൂടിപ്പോയതല്ല, ഇരുപത്തി രണ്ടായിരം തന്നെയാണ് )റാങ്ക് പുറകിലുള്ള നായർ /നമ്പൂതിരി /ക്രൈസ്തവ കുട്ടികൾക്കു ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജുകളിൽ റിസർവേഷൻ വഴി സീറ്റ്‌ കിട്ടിയിട്ടുണ്ട്. ലിസ്റ്റ് പരിശോധിക്കൂ. അതിനേക്കാൾ വ്യത്യാസം ഉള്ളതും കണ്ടേക്കാം. ഞാൻ ഓടിച്ചു നോക്കിയപ്പോൾ തന്നെ കണ്ട റാങ്ക് വ്യത്യാസം ആണ്. വിശദമായി നോക്കിയാൽ ഇതിലും വലുത് കണ്ടേക്കാം.

  • @taxvisor261
    @taxvisor261 Месяц назад +1

    ഗൾഫിൽ പോയി കഷ്ടപ്പെട്ടാൽ പൈസ വരും.. പക്ഷേ അങ്ങനെ പൈസ വരുന്നുണ്ടെങ്കിൽ പിന്നെ പിന്നോക്ക സംവരണം ഒരു സമുദായം മുഴുവൻ വാങ്ങുന്നതെന്തിനാണ്.. അതിൽ എന്റെയും നിങ്ങളുടെയും നികുതിപ്പണം ഉണ്ട്..

  • @shafeekrahuman745
    @shafeekrahuman745 Месяц назад +1

    കേരളത്തിലെ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിൽ MBBS നു നായർ /നമ്പൂതിരി /ക്രിസ്ത്യൻ റിസർവേഷൻ (EWS)വഴി വളരെ താഴ്ന്ന റാങ്കുള്ള കുട്ടികൾക്ക് അഡ്മിഷൻ ലഭിച്ചത് സംബന്ധിച്ച് ഞാൻ രാവിലെ വിശദമായി കണക്കുകൾ ഇട്ടിരുന്നു. ഇപ്പോൾ കാണുന്നില്ല

    • @mohammedrifayim3366
      @mohammedrifayim3366 Месяц назад +1

      വസ്തുതപരമായ കണക്കുകൾ "മോദിയേറ്റർ" ക്ക് ഇഷ്ടം ഇല്ല...

    • @rafimathira1
      @rafimathira1 Месяц назад +1

      അത് മുങ്ങിയതാകാൻ വഴിയില്ല. മുക്കിയതാകാനാണ് സാധ്യത. എന്തോ ഒരു അജണ്ട മണക്കുന്നു.

  • @cruzewine.
    @cruzewine. Месяц назад +4

    Bro telling factos ✅🤝 🙌🏽 let him speak 🗣️

  • @shafeekrahuman745
    @shafeekrahuman745 Месяц назад +1

    താഴെ തന്നിട്ടുള്ള ലിങ്കിൽ കയറി നോക്കുക. MBBS ലാസ്റ്റ് റാങ്ക് ഡീറ്റെയിൽസ് കാണാം. എന്തൊരു അനീതിയാണിതെന്നു എല്ലാവരും പഠിക്കുക. സർക്കാരുകളെ ഭീഷണിപ്പെടുത്തി അർഹതയില്ലാത്ത ആനുകൂല്യങ്ങൾ മുഴുവൻ നേടിയിട്ട് അങ്ങനെയൊരു വിലപേശലിനും പോകാത്ത സമുദായത്തെ നോക്കി കൊഞ്ഞനം കാട്ടുന്നു

  • @rameshsukumaran1218
    @rameshsukumaran1218 Месяц назад +2

    ബാബുയേട്ടൻ 🔥🔥🔥🔥

  • @basheeralibasheer8407
    @basheeralibasheer8407 Месяц назад +1

    RB babu ഒന്ന് മനസ്സിൽ ആക്കന്നം കുടുംബവും കുഞ്ഞ് ങ്ങളെ യും നാട്ടിൽ വെച്ച് കടൽ കടക്കുന്നത് ജോലി തേടി പോകുന്നത് ,എന്നിട്ട് ശമ്പളം കിട്ടി വീട് പോറ്റുന്ന് അതിൻ്റെ വേദന അറിയണമെങ്കിൽ പ്രവാശ ജീവിതം വർഷങ്ങളോളം നയിക്കണം , ഗവൺമെൻ്റിൽ എത്ര ഉണ്ട് ,ശമ്പളം വാങ്ങുന്നവർ ആരാ ,അതിൻ്റെ കണക്ക് പുറത്ത് വിട്

  • @shafeekrahuman745
    @shafeekrahuman745 Месяц назад +2

    റിസർവേഷൻ കാറ്റഗറികളിൽ സ്റ്റേറ്റ് മെറിറ്റിനോട് ഏറ്റവും അടുത്ത് നില്കുന്നത് മുസ്ലിം റാങ്ക് ആണ്. SC/ST കഴിഞ്ഞാൽ ഏറ്റവും പുറകിലെ റാങ്കിൽ വരെ അഡ്മിഷൻ കിട്ടിയവർ മുന്നോക്ക റിസർവേഷൻ ഉള്ളവരാണ്

    • @mohammedrifayim3366
      @mohammedrifayim3366 Месяц назад

      "മോഡിയേറ്റർ " അണ്ണൻ ഈ കമന്റ്‌ കണ്ടില്ല എന്ന് തോന്നുന്നു

    • @muhammedyasir5452
      @muhammedyasir5452 Месяц назад

      ഇനി പേരിന്റെ അറ്റത്തെ വാല് നോക്കി ഡോക്ടർമാരെ തിരഞ്ഞെടുക്കുന്ന ബുദ്ധിമാന്മാർ ഒരു കാര്യം കൂടി തിരക്കേണ്ടിവരും - മുന്നോക്ക റിസർവേഷനാണോ എന്ന്.

  • @abum1714
    @abum1714 Месяц назад +1

    ജനസംഖ്യ അനുപാദത്തിൽ എല്ലാവർകും സംവരണം നൽകുക

  • @user-sj2vz2uy7p
    @user-sj2vz2uy7p Месяц назад

    .R. B. Baabu. ഞാൻ ഒരു മുസിലിം ആണ്. ഇന്ന് വരെ. എനിക്ക് ഒരു സംവരണം. കിട്ടിട്ട് ഇല്ല. മുഴുവൻ മ്യൂസിലേങ്ങൾക്കും. സംവരണം ഉണ്ട്‌ നിങ്ങൾ പറയുന്നു. ഇപ്പോൾ 65. വയസ്സായി. ഇതു വരെ ഒന്നും കിട്ടീട്ട് ഇല്ല അങ്ങനെ എത്രയോ പേർ ഉണ്ട്‌

  • @Saasokan
    @Saasokan Месяц назад +5

    പൊളി

  • @athuldominic
    @athuldominic Месяц назад +3

    ഹാഷമി ഇത്രയും തരം താഴ്ന്നവൻ ആണോ . കണക്ക് പറഞ്ഞപ്പോൾ തോട് ന്യായം പറഞ്ഞു 🤮🤮

    • @KoyaKutti-el3zr
      @KoyaKutti-el3zr Месяц назад

      ബാബു പറഞ്ഞല്ലോ ജോർജ് കുര്യൻ ക്രിസ്ത്യാനികളുടെ വോട്ടു വാങ്ങി ജയിച്ചത് കൊണ്ട് മന്ത്രി ആക്കോയെന്ന് .അയാൾ എവിടെ നിന്നു മത്സരി ചിട്ടാ ജയിച്ചത്

  • @HashimOK-em3rx
    @HashimOK-em3rx Месяц назад +1

    R V ബാബുവിന്റെ കളളക്കണക്ക -കാർഡുള്ളവരുടെ കണക്ക് മുസ്ലിം 24 ക്രിസ്ത്യൻ 23 ഹിന്ദു 34 ബാക്കി 18 % എവിടെ-- അതിവൻ പറയില്ല . കേരളത്തിലെ ജനസംഖ്യ - മുസ്ലിം 27% ക്രിസ്ത്യൻ18% ഹിന്ദു 55% --

  • @shafeekrahuman745
    @shafeekrahuman745 Месяц назад +1

    ലിങ്ക് പരിശോധിക്കുക. ഗവണ്മെന്റ് സൈറ്റ് ആണ്

    • @rahimkhan4243
      @rahimkhan4243 Месяц назад

      ലിങ്ക് എവിടെ?

  • @fghjkkknnbvccfgh
    @fghjkkknnbvccfgh Месяц назад +3

    അപ്പോൾ ഗൾഫിൽ പോയി പണം അയച്ചു കേരളത്തിന്റെ സാമ്പത്തിക ഭദ്രത യ്ക്ക് കേന്ദ്ര സഹായം അല്ല മുസ്ലിം സമൂഹം മാണ് മുൻപന്തിയിൽ നില്കുന്നത് എന്നല്ലേ RV ബാബുവിന്റെ വാതം

    • @rafimathira1
      @rafimathira1 Месяц назад

      ബാബു, അറിയാതെ അത് പറഞ്ഞു പോയി.

    • @sarathr3574
      @sarathr3574 Месяц назад +1

      Gulf poyi cash ayaiunavar pinne ebthinanu samvaranam koodi vabgunnathu. സാമ്പത്തിക സംവരണം നടപ്പിലാക്കിയ പോരെ

  • @ഓർമകൾ
    @ഓർമകൾ Месяц назад +2

    സംവരണം വാങ്ങി ന്യൂസ് റൂമിൽ ഇരിക്കുന്ന ഹാഷ്മിയെ ആക്കിയതാണോ?

  • @Mathew5644
    @Mathew5644 Месяц назад +1

    👍👍

  • @sajikumar6168
    @sajikumar6168 Месяц назад +7

    20 കോടി വരുന്നത് പെറ്റ് കൂട്ടിയതുകൊണ്ടാണ് ഹിന്ദു രണ്ട് എന്ന് പറയുമ്പോൾ ഞമ്മക്ക് പെറ്റ് കൂട്ടുന്നത് നല്ലത് എന്ന് പറയുമ്പോൾ ഇങ്ങനെ വരും നമ്മൾ രണ്ട് നമുക്ക് രണ്ട് എന്നത് നടന്നാൽ ഇങ്ങനെ പറയണ്ടി വരുത്തില്ല ഇവിടെ ഒരു അണ് നാം ചിന്തിക്കണ്ടെത്

    • @beeyamkunhabdulla3593
      @beeyamkunhabdulla3593 Месяц назад +3

      പെറാൻ പാടില്ല എന്ന് പറഞ്ഞോ
      ചോര നീരാക്കി പണിയടുത്ത്
      ഉണ്ടാക്കുന്നതാ

    • @shamsudeenmp5910
      @shamsudeenmp5910 Месяц назад +1

      ​@@beeyamkunhabdulla3593avanum avante modhiyoli teamsnm andikk urappillathathin evde vannitt chealakkunnu😂😂😂😂

    • @Abd-i4b
      @Abd-i4b Месяц назад

      മുസ്ലിമിനോട് നിനക്കെന്താ അയിത്തം 🤔

    • @rameesbadhar9385
      @rameesbadhar9385 Месяц назад +3

      ഹിന്ദു നൂറുകോടി ആയതു എങ്ങനാ.? മുട്ട ഇട്ടു വിരിയിച്ചിട്ടാണോ.? എന്നിട്ടു 20 കോടിയേ കുറ്റം പറയുന്നു.😂

    • @sajadtopline1186
      @sajadtopline1186 Месяц назад +1

      സജിയേട്ടാ ഈ കമന്റ്‌ ഇടുന്ന സമയം പോയി ഒന്നിന് കൂടി ശ്രമിച്ചു നോക്ക്‌, അല്ലാതെ അന്യന്റെ മാവിലെ മാങ്ങാ കണ്ടിട്ട് കുറ്റം പറഞ്ഞിട്ട് കാര്യമില്ല...

  • @giriabhilash1185
    @giriabhilash1185 Месяц назад +1

    Plz do re survey....😊

  • @shafeekrahuman745
    @shafeekrahuman745 Месяц назад +1

    ഇതിനെ challenge ചെയ്യാൻ കമന്റ്‌ ബോക്സിൽ ആരെങ്കിലും വരുമോ. അതിനു മുമ്പ് കമ്മീഷണർ ഓഫ് എൻട്രൻസ് എക്സാമിനേഷന്റെ (CEE) സൈറ്റ് പരിശോധിച്ചിട്ട് വരണേ

    • @rahimkhan4243
      @rahimkhan4243 Месяц назад

      Link??

    • @onlyedits947
      @onlyedits947 Месяц назад

      ഞാൻ challenge ചെയ്യും. Because നി RTI വെച്ചു ഫുൾ reservation details എടുക്ക് അപ്പോൾ നിനക്കു മനസിലാവും

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft Месяц назад

    H. I. V.... ബാബു

  • @sameermonmhmh3502
    @sameermonmhmh3502 Месяц назад +1

    Enthu kondu ella ezhavarkkum samvarannam kodukkunnu.ella ezhavarum pinnokkamanno alla.enthukondu sarkar servicil ettavum kuduthal
    Avar aannu.manthrisabhyil kooduthal avarannu.ivide arum choriyunnilla

  • @jabirm79
    @jabirm79 Месяц назад +1

    ഭരണ രംഗത്ത് സവർണവിഭാഗം പിന്നാക്കം അല്ല. അങ്ങിനെ ഒരു പഠനവും ഇല്ല. എന്നാല്‍ സവർണ സംവരണം എന്ത് കൊണ്ട് നടപ്പാക്കി. സവർണ പ്രീണനം. പിന്നാക്ക വിഭാഗങ്ങളുടെ അവകാശം തട്ടിയെടുക്കാൻ

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct Месяц назад

      India was ruled by Muslims....ruling community pinnokkamo....why?

  • @ShantAgen
    @ShantAgen Месяц назад +14

    ബാബൂ😂... മുസ്ളീകൾക്ക് സർക്കാർ എന്ത് കൊടുക്കുന്നു പറ ബാബുവേട്ടാ.. ഉരുളല്ലേ

    • @bijoypillai8696
      @bijoypillai8696 Месяц назад +8

      റിസർവേഷൻ..

    • @ShantAgen
      @ShantAgen Месяц назад

      @@bijoypillai8696 അതൊന്നു വിശദീകരിക്കാമോ.. മുസ്ളീകൾക്ക് ഒരൊറ്റ വിഭാഗമായിട്ടാണ് റിസർവേഷൻ കൊടുക്കുന്നത്. മറ്റുള്ളവരിൽ ഒരു വിഭാഗത്തിൽ തന്നെ ഉപവിഭാഗങളായി തിരിച്ചാണ് സംവരണം കൊടുക്കുന്നത്... ഇത് വർഷങളായുള്ള സംഘപരിവാർ വാദങളാണ്. ഒരു പൗരത്വ സമരത്തിലൊഴികെ, മുസ്ളീം വിഭാഗങൾ ഇത്തരം വിഭാഗീയ ആരോപണങളെ കൂട്ടമായി എതിർക്കാറില്ലാ.. ഇതാണ് മറ്റുള്ളവർ മുതലാക്കുന്നത്.. സർക്കാർ സംവിധാനങളിൽ 26% മുള്ള , മുസ്ളീം (പാധിനിത്യം 7% താഴെയാണ്. മുസ്ളീകൾ എന്ന് പറഞാൽ , താങ്കളെപ്പോലെതന്നെ ഇൻഡ്യൻ വംശജരാണ് ഹേ... ഇവർ സാംസ്കാരിക മുസ്ളീംകളല്ലാ... വെള്ളാപ്പള്ളിക്കുള്ളതുപോലെയുള്ള എല്ലാ അവകാശങളും ഇൻഡ്യൻ മുസ്ളീകൾക്കുണ്ട്.. ഇത് പറയാനുള്ള നട്ടെല്ല് കാക്കാമാർക്ക് ഇല്ലാതെ പോയതാണ്. ഇത്തരം വീഷയങൾ ആവർത്തിക്കപ്പെടുന്നത് ..സാർ

    • @aswinaswi7424
      @aswinaswi7424 Месяц назад +3

      Reservation

    • @lalkuriakose3174
      @lalkuriakose3174 Месяц назад +2

      എന്ത് അടിസ്ഥാനത്തിൽ ആണ് കാക്കന്മാർക്ക് റിസർവേഷൻ വേണ്ടത്.

    • @ShantAgen
      @ShantAgen Месяц назад

      @@lalkuriakose3174 തനിക്ക് റിസർവേഷൻ വേണോ. റിസർവേഷനെപ്പറ്റി വല്ല ധാരണയുണ്ടോ.. ഭരണഘടനാ എന്ന് കേട്ടിട്ടുണ്ടോ

  • @Hi-wj7yc
    @Hi-wj7yc Месяц назад +3

    വെള്ളാപ്പള്ളി ഉൾപ്പടെ ഉള്ളവർക്കു വേണ്ടി, ഇൻഡ്യയിലെ ചില കൊടും മുസ്ലിം പ്രീണനങ്ങളെപ്പറ്റി പറയാം.
    1. ഇൻഡ്യയിലെ 15 സംസ്ഥാനങ്ങളിൽ ഒരൊറ്റ മുസ്ലിം മന്ത്രി പോലും ഇല്ല. ഗുജറാത്തിലൊക്കെ കാൽ നൂറ്റാണ്ടിൽ കൂടുതലായി പൂജ്യം മുസ്ലിം മന്ത്രി ആണ്.
    2. പിന്നെയുള്ള പതിനൊന്നു സംസ്ഥാനങ്ങളിൽ ഒരു മുസ്ലിം മന്ത്രി വീതം ആണുള്ളത്. ബിജെപി സർക്കാരുകൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും കൂടി എടുത്താൽ 151 മന്ത്രിമാരിൽ ഒരാളാണു മുസ്ലിം.യുപിയിൽ ആണത്.
    3.ഭയങ്കര മുസ്ലിം പ്രീണനക്കാർ എന്ന് ആരോപിക്കപ്പെടുന്ന കോൺഗ്രസ്, ഇക്കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലും യുപിയിലും മത്സരിപ്പിച്ചത് പൂജ്യം മുസ്ലിം സ്ഥാനാർഥികളെ ആണ്.
    4.ബംഗാളിൽ മാത്രമാണ് ജനസംഖ്യാനുപാതികമായി മുസ്ലിം മന്ത്രിമാരുള്ളത്; ഏഴു പേര്. ഉദ്ധവ് ഠാക്കറേ, മഹാരാഷ്ട്രയിൽ 4 മുസ്ലിം മന്ത്രിമാരെ നിയമിച്ചുവെങ്കിലും സർക്കാർ മാറിയപ്പോൾ ഒന്നേയുള്ളൂ. സ്റ്റാലിന്റെ തമിഴ്നാട്ടിൽ മുസ്ലിം ജന സംഖ്യ ഏഴു ശതമാനം ആണ്. പക്ഷേ ആറു മുസ്ലിം എം എൽ എ മാരേ ഉള്ളൂ( ഈയിടെ സ്റ്റാലിൻ 2 പേരെ മന്ത്രിസഭയിലെടുത്തുവെന്നു ന്യൂസ് കണ്ടു..)
    5.കേരളത്തിൽ ഒരു സ്പീക്കറും രണ്ടു മന്ത്രിമാരുമാണ് മുസ്ലിം സമുദായത്തിൽ നിന്നുള്ളത്.ഇതിൽ അബ്ദു റഹ്മാൻ എന്ന മന്ത്രിയൊക്കെ ഏതു വകുപ്പാണോ ആവോ..(പക്ഷേ ഈ രണ്ടു മന്ത്രി പദവി - വിശേഷിച്ച് റിയാസിന്റേത് കൊടും പ്രീണനമായിട്ടാണു മുസ്ലിം വിരോധികൾ കാണുന്നത് )
    6.ഇപ്പോഴത്തെ കേന്ദ്ര സർക്കാർ എടുത്താൽ, സിഖ്, ബുദ്ധ വിഭാഗക്കാർക്ക് രണ്ടും ക്രിസ്ത്യൻ ഒന്നും മന്ത്രിമാർ ഉണ്ട്. മുസ്ലിം പൂജ്യം.
    7.വേറൊരു കോമഡി കൂടി പറഞ്ഞു തരാം. ഇന്നലെ സംഘി മുരളീധരൻ കോൺഗ്രസിനെ മുസ്ലിം പ്രാതിനിധ്യം ഇല്ലാത്തതിന്റെ പേരിൽ വിമർശിച്ചിരുന്നു. അയാൾ പറഞ്ഞ കണക്കുകൾ സത്യമാണു താനും. 300ലധികം സീറ്റിൽ മത്സരിച്ച കോൺഗ്രസ് 19 മുസ്ലീങ്ങളെയാണു നിർത്തിയത്. ജയിച്ചത് ഏഴു പേരും.. മഹാരാഷ്ട്ര, യുപി, ഗുജറാത്ത്‌ എന്നിവിടങ്ങളിൽ പൂജ്യം മുസ്ലിമിനെയല്ലേ കോൺഗ്രസ് നിർത്തിയതെന്ന് അയാൾ ചോദിച്ചതും സത്യമാണ്!
    8.ഇൻഡ്യയിൽ കാര്യമായ അധികാരമോ അധികാര സ്ഥാനങ്ങളോ, ഒരു പാർട്ടി ഭരിച്ചപ്പോഴും മുസ്‌ലിംകൾക്കു കിട്ടിയിട്ടില്ല. കണക്കുകൾ പ്രകാരം മുസ്ലിം പ്രീണനം ഒരു പച്ചക്കള്ളം ആണെന്ന് ആ വാദം ഇറക്കുന്ന സംഘികൾക്കു വരെ അറിയാം (മുരളീധരന് എന്തായാലും അറിയാം!).
    # സുധേഷ്‌ എം രഘു

  • @azeezvp7081
    @azeezvp7081 Месяц назад +1

    എടാ ബാബു പണക്കാരായ എത്ര പേരുണ്ട് നിങ്ങളുടെ മതത്തിൽ അതിൽ എത്ര പേര് നിങ്ങളിൽ പെട്ട പാവപെട്ടവരെ സഹായിക്കുന്നുണ്ട് ആ ലിസ്റ്റ് ആദ്യം കൊണ്ടുവാ.ഇപ്പോഴും ജതീയത ഉള്ളിൽ വെച്ച് അകറ്റുകയല്ലെ ചെയ്യുന്നത്.

  • @yavuttychiramanangad91
    @yavuttychiramanangad91 Месяц назад

    Modi sarkaril ethra Muslim ministers undu

  • @SreeSreeSree17
    @SreeSreeSree17 Месяц назад +4

    Hashmi oompi😂

  • @poweronmb1051
    @poweronmb1051 Месяц назад

    മുസ്ലിംകളുടെ ഉന്നമന്നത്തിനു കാരണം പുറത്തുപോയി സമ്പാദിച്ചു ഉണ്ടാക്കിയതാണ് അല്ലാതെ പറ്റിച്ചു ഉണ്ടാക്കിയതല്ല, ഹിന്ദുവിന്റെ ഈ അവസ്ഥയുടെ കാരണം സമ്പാദിക്കാനും പണിക്കു പോവാനും മടിയാണ്, രാവിലെ പണിക്കു പോകണം വൈകുന്നേരം വെള്ളമടയ്ക്കണ വേറെ എന്ത് ചിന്താഗതി ഉള്ളത്.....

  • @mohammadasharafm3750
    @mohammadasharafm3750 Месяц назад

    ബാബു ആദ്യം സമ്പനരായവരിൽ നിന്നും പാവങ്ങളെ സഹായിക്കാൻ പറയൂ സമുധായ നേതാവാണെന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല മുസ്‌ലിംങ്ങൾ ഈ നിലയിൽ എത്തിയതിൻ്റെ കാരണം ഒരു പരിധി വരെ അവരുടെ പരസ്പര സഹായം കൊണ്ടാണ്

  • @midhunprasad6925
    @midhunprasad6925 Месяц назад +2

    Hashmikku ഇത്തിരി ഏങ്കിലും ഉളുപ്പുണ്ടോ 😂😂

  • @basheerkadayan7716
    @basheerkadayan7716 Месяц назад +3

    ബാബു 😂😂ഖാസിമി ഉസ്താദ് ഓടിച്ചു വിട്ടതാണ് ഒരിക്കൽ 😂

    • @brijithvelayudhan6624
      @brijithvelayudhan6624 Месяц назад

      എന്നിട്ട് അങ്ങേര് ഇപ്പൊ എവിടാ...

  • @shafeekrahuman745
    @shafeekrahuman745 Месяц назад

    മോഡറേറ്റർ മോഡിയേറ്റർ ആകുന്ന മധുര മനോഹര കാഴ്ച

    • @rafimathira1
      @rafimathira1 Месяц назад

      മോഡറേറ്റർ മോ ഡിലീറ്റർ ആകുന്ന അത്യപൂർവ്വ കാഴ്ച. സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ഉതകുന്ന കമന്റുകൾ മാത്രം നിലനിർത്തി അല്ലാത്തവ ഡിലീറ്റ് ചെയ്യുന്ന അപൂർവ്വ കാഴ്ച.

  • @MuhammedAnas-ge6si
    @MuhammedAnas-ge6si Месяц назад +1

    വർഗീയത തുലമ്പുന്ന ഒരു ഐക്യവേദിക്കാരൻ

  • @Clockwise-ll6fz
    @Clockwise-ll6fz Месяц назад

    Hashmi ♥🔥

  • @shafeekrahuman745
    @shafeekrahuman745 Месяц назад +1

    നാണമുണ്ടോ മിസ്റ്റർ കണക്കുകൾ മുക്കാൻ

  • @yavuttychiramanangad91
    @yavuttychiramanangad91 Месяц назад

    Parliament ethra Muslim candidate BJP niruthi malsarippichu

  • @indialive8582
    @indialive8582 Месяц назад

    Hashmi entha ipo secularism vende ivide ? Enthu cheap dialogues aa dey " sir gulf il ponam " here peoples are talking about reservation based on religion.. ninde ook mindset ithil thane manasilakaam

  • @PT-qi3yr
    @PT-qi3yr Месяц назад +1

    R v babu ഗവൺമെന്റ് തലത്തിൽ മുസ്‌ലിംകളുടെ കണക്ക് പറയൂ

  • @shafeekrahuman745
    @shafeekrahuman745 Месяц назад +1

    ഹാശ്മി വിഷയം പഠിച്ചിട്ടു വരണേ. അല്ലെങ്കിൽ വിഷയം പഠിച്ചവരെ ചർച്ചക്ക് വിളിക്കൂ. അല്ലാതെ ബാബുവിന്റെ വിതണ്ഡവാദം കേട്ടിട്ട് അതിനു മറുപടി ഇല്ലാതിരിക്കുകയല്ല വേണ്ടത്. ബാബുവിന്റെ വാദം മാത്രം കേൾക്കുന്നവർ ആണ് ഇവിടുത്തെ ബിജെപി യുടെ വോട്ട് ബാങ്ക് ആയി മാറുന്നത്. മറുപടി കേട്ടാൽ അങ്ങനെ ആവില്ല. താല്പര്യമുണ്ടെങ്കിൽ എന്നെ വിളിക്കൂ. ഞാൻ വരാം. വെറുതെ കമെന്റ് ബോക്സിൽ അഭിപ്രായം പറഞ്ഞു നിൽക്കാൻ സമയമില്ല. മുസ്ലിംകൾ അവരുടെ ജോലിയും ബിസിനസും നന്നായി നോക്കി നടത്തുന്ന അധ്വാനികൾ ആണ്. അവർ സ്വന്തം ഊർജം കൊണ്ടുണ്ടാക്കിയതൊന്നും സർക്കാരിന്റെ ഔദാര്യവും പ്രീണനവുംവഴി കിട്ടിയതല്ല. എന്നാൽ മറ്റു സമുദായങ്ങൾ സർക്കാരിൽ ഭീഷണിപ്പെടുത്തിയും മോങ്ങിയും കരഞ്ഞും എല്ലാം നേടി. സ്ഥാപനങ്ങളും കണ്ണായ സ്ഥലങ്ങളും നിയമനങ്ങളും രാഷ്ട്രീയ പ്രതിനിധ്യവും എല്ലാം സർക്കാർ /പാർട്ടി ഔദാര്യങ്ങളിൽ നേടിയവർ ഇതൊന്നും നേടാത്ത മുസ്ലിംകളെ നോക്കി ആരോപണം ഉന്നയിക്കുന്നത് കടുത്ത വർഗീയതയും ഭീകരവാദവും ആണ്.

    • @muhammedyasir5452
      @muhammedyasir5452 Месяц назад

      ഭീഷണിയും, മോങ്ങലുമെല്ലാം സ്ക്രിപ്റ്റ് ആണ്. പഴയ കഥയിലെ മൂപ്പനും മൂപ്പത്തിയും വഴക്കടിക്കുന്നപോലെ. ഈ അധികാരങ്ങൾ കയ്യാളുന്നവർ ആരാ...ഇവരുടെ തന്നെ ആൾക്കാരല്ലേ... കൊടുക്കാൻ(എടുക്കാൻ) ഒരു കാരണത്തിന് വേണ്ടി ചുമ്മാ ഒരു സമ്മർദ്ദം...

  • @amidalivk
    @amidalivk Месяц назад

    Muslingalk govt. Unda kittiyittalla purogamichath...
    Reservation : Muslim - 12
    Ezhava -14
    SC -8
    ST- 4
    Pinne Munnokkakkarile pinnokkam - 10.
    Total Hindu reservation - 48
    Muslim - 12.
    Merit - 40
    Ennittaanu kona kona parayunnath

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct Месяц назад

      Kona Kona alla s.t only 2...aglow indian,, L.C, converted x'ian, nadar OP H,obhindus, like wise many others ...lakshadeep S.T.

  • @nizamudeenpm5769
    @nizamudeenpm5769 Месяц назад

    മുസ്ലിങ്ങളെ പിന്നോക്ക വിഭാഗത്തിൽ പെടുത്തിയത് ആരാണ്. മുസ്ലിങ്ങൾ മുന്നോക്കരാണ്. ഇന്ത്യയിലെ സാമൂഹിക അവസ്ഥയിൽ മുസ്ലിങ്ങൾ ന്യുനപക്ഷവും, സർക്കാർ സർവീസിലും, വിദ്യാഭ്യാസ പരമായും പിന്നോക്കം പോയപ്പോൾ അവർക്ക് അർഹിക്കുന്ന പ്രാധിനിത്യം ലഭിക്കാൻ ഉണ്ടാക്കിയ സംവരണം ഇന്നും പാതിവഴിയിലാണ് കണക്കുകൾ നിരത്തിയാൽ. ചർച്ചയിൽ എല്ലാം കടന്ന് വരുന്നുണ്ട്. മുസ്ലിം രാഷ്ട്രീയ സാമൂഹിക സംഘടനകൾ മുസ്ലിങ്ങൾക്കിടയിലും സർക്കാർ സംവിധാനങ്ങൾക്കിടയിലും പരാജയമാണെന്ന് വെള്ളാപ്പള്ളിക്ക് തോന്നിയതുകൊണ്ട് മുസ്ലിം നേതൃത്വങ്ങളെ പരോക്ഷമായി വിപരീത ദിശയിൽ ഉണർത്തിയത് ഇന്ന് നല്ല കാര്യമായി കാണാം.

  • @abdullabappu4686
    @abdullabappu4686 Месяц назад +1

    കേരള ജനസംഖ്യ 27 ശതമാനമുള്ളഎല്ലാ മുസ്ലിംകൾക്കുമായി പത്ത് ശതമാനമാണ് സംവരണം ലഭിക്കുന്നത്.
    കേരളത്തിൽ അഞ്ച് ശതമാനം പോലുമില്ലാത്ത മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സംവരണം.
    അത് ഏത് പഠനത്തിൻ്റെ അടിസ്ഥാനത്തിൽ ?

  • @Mandan898
    @Mandan898 Месяц назад

    ഇപ്പൊ കേരളത്തിൽ മനുഷ്യർ ഇല്ലാതായി.ഹിന്ദുവും മുസ്ലീമും,ക്രിസ്ത്യാനിയും മാത്രം.കേരളം പോലെ ഇത്ര പച്ചക്ക് വർഗീയത ഉത്തർ പ്രദേശിൽ
    പോലും ഉണ്ടാവില്ല

  • @Shajijoseph222
    @Shajijoseph222 Месяц назад +1

    RV Babu പറഞ്ഞ കാര്യം കറക്റ്റ്

  • @aneeshbabuc.k476
    @aneeshbabuc.k476 Месяц назад +3

    sdpi hashmi moonchi

  • @lethajeyan2435
    @lethajeyan2435 Месяц назад

    നാണമില്ലേ ഈ സമുദായ ഉടമസ്ഥന്മാരെ വെച്ച് ചർച്ച ചെയ്യാൻ. ദേശീയ രാഷ്ട്രീയം ചർച്ച ചെയ്യു. ഈ വിധ്വാന്മാരെ വെച്ച് നിങ്ങള് എന്താ സാധിക്കാൻ പോകുന്നത്.

  • @nikhilmohan2404
    @nikhilmohan2404 Месяц назад

    According to Hashmi, ini BPL card onnum vendaa.. ellarum gulfil poyattee😂

  • @yavuttychiramanangad91
    @yavuttychiramanangad91 Месяц назад

    R Very Baby chanalinu munnil vannirunnu nanamilladhe thollayil thonniyath parayathe eneettu podo

  • @kaladharanneelakantan5704
    @kaladharanneelakantan5704 26 дней назад

    ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് 10 % സവർണ്ണ സാമ്പത്തിക സംവരണം നടത്തിയത് ?.ഹിന്ദുവിന്റെ സാമ്പത്തിക സ്ഥിതിയല്ല അറിയേണ്ടത് .. ഓരോ ജാതികളുടെയും സ്ഥിതി പറയൂ . . ചുമ്മാതെ ഓരോന്ന് തട്ടിവിടുകയാണ് .സംവരണം എന്നതു സാമൂഹികമായ പിന്നോക്ക അവസ്ഥ അനുഭവിയ്ക്കുന്ന ഓരോ വിഭാഗം ജനതയുടെയും പ്രതിനിത്യം ഉറപ്പിക്കുന്ന ഒരു ഭരണഘടന സംവിധാനം ആണ് .. അതു സമ്പതുമെച്ചപ്പെടുത്തനുള്ള കുറുക്കുവഴിയൊന്നുമല്ല ..

  • @shafeekrahuman745
    @shafeekrahuman745 Месяц назад

    മുസ്ലിംകൾക്ക് മുഴുവൻ സംവരണം എന്ന് ആരാ പറഞ്ഞത്. നോൺ ക്രീമിലേയെറിൽ വരുന്നവർക്ക് മാത്രമേ മുസ്ലിംകൾക്ക് സംവരണം ഉള്ളൂ.

  • @abdullatheefpootheri6455
    @abdullatheefpootheri6455 Месяц назад

    Muslim shathamanathinu motham samvaranamilla, non cremi layer mathramanu samvaranam, ath nayarkum kittunnund

  • @rafeeqkh112
    @rafeeqkh112 Месяц назад +7

    എല്ലാരും ജയശ്രിറാം വിളിക്കൂ

    • @sujithsuji507
      @sujithsuji507 Месяц назад +6

      എല്ലാവരും അല്ലാഹു അക്ബർ വിളികാം

    • @user-nk8gw6le5z
      @user-nk8gw6le5z Месяц назад

      ജയ് ശ്രീ റാം

    • @thasnimolthasnimol637
      @thasnimolthasnimol637 Месяц назад

      😮😮

    • @3737.
      @3737. Месяц назад

      ജയ് ശ്രീറാം ❤️

  • @muhammadsalihck4243
    @muhammadsalihck4243 Месяц назад +2

    ഉദ്യോഗസ്ഥ മേഖലയിൽ ഉള്ള പിന്നോക്കാവസ്ഥയാണ് ഇവിടെ സംവരണം... അതിന്റെ സമുദായം തിരിച്ചുള്ള കണക്ക് പറയൂ...

    • @Knotfox221
      @Knotfox221 Месяц назад

      സാമ്പത്തിക സംവരണമാണ് OBC റിസർവേഷൻ. ഒരു മതത്തിനു മുഴുവൻ അത് കൊടുക്കേണ്ട യാതൊരു ആവശ്യവും ഇല്ല. ക്രിസ്ത്യൻസിലും ഹിന്ദുസിലും ചില വിഭാങ്ങൾക് മാത്രം അതും വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെ ഉള്ളവർക്കു മാത്രം. മുസ്ലിമിന് എല്ലാവർക്കും റിസർവേഷൻ അതെന്ത് ന്യായം. മുസ്ലിംസിലും പിന്നോക്ക സമുദായങ്ങൾക് മാത്രം മതി സംവരണം.

    • @airu4192
      @airu4192 Месяц назад +1

      എന്നാര് പറഞ്ഞു......😂😂 ജാതിയിൽ അടിച്ചമർത്തപ്പെട്ടവർക്കാണ് സംവരണം ..ബാക്കി ഒക്കെ vote bank politics.😂😂😂

    • @muhammadsalihck4243
      @muhammadsalihck4243 Месяц назад

      @@airu4192
      റാവുത്തർ വിഭാഗം മുസ്ലിങ്ങൾക്ക് സംവരണം ഇല്ല

  • @anu1198P
    @anu1198P Месяц назад

    Muslims enthin aanu samvaranm avr ipo minority ella.... majorityekal kuduthal avr matram aanu......
    Avrk samvaram kodukmbo thanne ulla seat full therum....

  • @tunerocket
    @tunerocket Месяц назад

    മക്കയിൽ മരിച്ചവർ ഇസ്ലാമല്ല മനുഷ്യരല്ല😂😂

  • @ArkpArkp
    @ArkpArkp Месяц назад

    Gulfil povanam 😎

  • @gopikv3368
    @gopikv3368 Месяц назад

    മലപ്പുറത്തു നിർത്തിയ ആളെ തോൽപിച്ചു 😂

  • @peaple123
    @peaple123 29 дней назад

    മുസ്‌ലിംങ്ങൾ വിദേശത്തു പോയി സ്വന്തം അധ്വാനിച്ചു പട്ടിണി മാറ്റി

  • @vinayarajpoliyapram3410
    @vinayarajpoliyapram3410 Месяц назад

    Ithinu survey onnum venda chuttupad nokkiya mathi. Ennitu samvaranavum shudha pokrithiram

  • @shafeekrahuman745
    @shafeekrahuman745 Месяц назад +1

    ബാബുവിന്റെ വാദം ഏറ്റവും വലിയ തെറ്റിദ്ധരിപ്പിക്കലാണ്. EWS എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന സവർണ മുന്നോക്ക സംവരണം ആണ് ഏറ്റവും കൂടുതൽ

    • @rahimkhan4243
      @rahimkhan4243 Месяц назад

      'കണക്ക് കാണട്ടെ.

  • @amidalivk
    @amidalivk Месяц назад

    Kittunna paisakk kallu kudich nadannittaanu kure per pavangalakunnath..

  • @shafeekrahuman745
    @shafeekrahuman745 Месяц назад +1

    എന്നിട്ടും നായർക്ക് മുറുമുറുപ്പ്

  • @bharath9198
    @bharath9198 Месяц назад

    Swantham jathiyil apamanam ulla thendi patti

  • @user-zo3se7iu5f
    @user-zo3se7iu5f 7 дней назад

    പണിയെടുക്കണം. മന്ത്രിയാവും

  • @muhammediqbal9891
    @muhammediqbal9891 Месяц назад

    Chanagattine pidichu purathakku

  • @Usman-ji9xh
    @Usman-ji9xh Месяц назад

    Aathe bjp kare koduthathala aathyanijeda endakiyatha

  • @abdullatheefpootheri6455
    @abdullatheefpootheri6455 Месяц назад

    Remittance gulfil ninnulla cash anu

  • @shafeekrahuman745
    @shafeekrahuman745 Месяц назад

    ലിങ്ക് ഞാൻ രണ്ടു വട്ടം ഇട്ടിരുന്നു

  • @shafeekrahuman745
    @shafeekrahuman745 Месяц назад

    എന്റെ കമെന്റുകൾ എവിടെ പോയി മോഡിയേറ്ററെ

  • @geethumerin2481
    @geethumerin2481 Месяц назад

    Adhe... orupadu orupadu muslims over rich aanu...ella vida aanukoolyavum kittunnu ella thalamurakkum

  • @rimbochestech2051
    @rimbochestech2051 Месяц назад

    Ende babu newe malann kidann ninn tupp

  • @user-kw8pr8ps6u
    @user-kw8pr8ps6u Месяц назад

    സകല മുസ്ലിങ്ങൾക്കും സംവരണം എന്ത് ഭരണം ഹേ ഇത്

  • @ekek123
    @ekek123 Месяц назад +1

    പണിക്ക് പോയി കിട്ടുന്ന പൈസ കൊണ്ട് കള്ള് കുടിച്ചാൽ കുടുംബം പോറ്റാൻ ബുദ്ധിമുട്ട് ഉണ്ടാകും Rss Rv ബാബു... ആ പൈസ കൊണ്ട് കള്ള് കുടിക്കാതെ വീട്ടിലെ ആവിശ്യംങ്ങൾക്ക് ഉപയോഗിക്കൂ.

  • @FRL971
    @FRL971 Месяц назад

    മുസ്ലിമിലെ ജാതികൾ ഏതൊക്കെയാ😂

  • @ebinks300
    @ebinks300 Месяц назад

    Gulfil Muslim chance ollu

  • @anoopalex7375
    @anoopalex7375 Месяц назад

    മുഴുവൻ മുസ്‌ലിംസും BPL ആണോ..

  • @malankarasabu3996
    @malankarasabu3996 Месяц назад +1

    Keralathe oru muslim pradesham aaki ethenkilum oru gulf rajyathinte underil konduvarunna vare ulla preshnam ullu ivide. Jai jihad

  • @Aslamachu-oh3ds
    @Aslamachu-oh3ds Месяц назад

    Panik pode😂😂

  • @Kalpakasuresh
    @Kalpakasuresh Месяц назад

    എല്ലാം സമാധാന മതക്കാർ കയ്യടക്കി കൊണ്ടിരിക്കുന്നു....ഹാഷമിക്ക് വർഗ്ഗസ്നേഹം....

  • @mohamediqbal.p7622
    @mohamediqbal.p7622 Месяц назад +1

    BJP കാലുകുത്തിയതിന്റെ ഓളം

  • @user-dg9wl7rt4n
    @user-dg9wl7rt4n Месяц назад +1

    വിവരമുള്ള ഒരെണ്ണമില്ലേ ബിജെപി യിൽ... 🤣🤣🤣