ഞങ്ങളുടെ വീട്ടിലെ ഫലവൃക്ഷങ്ങൾ 😃

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 156

  • @prabhakaranp1795
    @prabhakaranp1795 3 года назад +5

    space പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. Good.

  • @hariskannur563
    @hariskannur563 3 года назад +4

    ചേട്ടാ ടെറസിന്റെ മുകളിൽ സ്ഥലം ഉണ്ടെങ്കിൽ കുറച്ച് ചെടികൾ അവിടേക്ക് കൊണ്ട് വെക്കൂ നല്ല വെയിലും കിട്ടും കായ്ക്കുകയും ചെയ്യും

  • @sainudheensainudheen7286
    @sainudheensainudheen7286 2 года назад +1

    Super machane yanikk7sentt ollu avidevaluyamaragal ullad kond vekkunna platt nannavunnilla kavarilum chaddiyilumann nadunnad

  • @dreamscan9825
    @dreamscan9825 3 года назад +6

    Dragon Fruitഇന് നല്ല വെയിൽ വേണം.its from a cactus family in desert

  • @simits575
    @simits575 2 года назад +2

    Chetta super vedio tto....onnum parayanilla...adipoli

  • @rabiyasalim573
    @rabiyasalim573 2 года назад +2

    ഞാനും നട്ടിട്ട് ഉണ്ട് തായ് ലാന്റ് മാവ് പൂക്കും പിന്നെ പൂകരിഞ്ഞ് േപാകും ഇതുവരെ ഉണ്ടാ യിട്ടില്ല കൃഷിയെ സ്തേ ഹിക്കുന്ന ചേച്ചിക്ക o ചേട്ടനും അഭിനന്ദനങ്ങൾ👍

  • @rosepcra
    @rosepcra 3 года назад +4

    സ്ഥലപരിമിതിയുണ്ടെങ്കിൽ ടറസിന്റ മുകളിൽ ചട്ടിയിലോ ഡ്രമ്മിലോ വളർത്തുന്നത് നന്നായിരിക്കും എന്റെ വീട്ടു പറമ്പിലും കുറേ ചെടികൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട് ഇനി ടറസിന്റ മുകളിൽ ചെടികൾ വളർത്തണം എന്നാണ് ആഗ്രഹം.

  • @fahadkarumbil5728
    @fahadkarumbil5728 3 года назад +16

    പരിമിതമായ സ്ഥലത്ത് ഇത്രയും ഫ്രൂട്ട് തൈ നട്ടത്തിന് 🥰🥰big സല്യൂട്ട്

  • @khadrpallikaadath7878
    @khadrpallikaadath7878 3 года назад +3

    ഏതായാലും നല്ല കാര്യം എല്ലാവർക്കും ഒരു പ്രോത്സാഹനം ആവട്ടെ

  • @sreekanthd6923
    @sreekanthd6923 2 года назад +1

    ഇതുകണ്ട തൊടുപുഴക്കാരനായ ഞാനും സബ്സ്ക്രൈബ് ചെയ്തു 🥰🥰🥰🥰🥰❤👍

  • @agnesjoseph1368
    @agnesjoseph1368 2 года назад +2

    Nice brother.Big trees onnu prune cheythal sun light kittum.

  • @velaudhanthampi3104
    @velaudhanthampi3104 3 года назад +6

    Such a great family, no more words

  • @sandhyap1238
    @sandhyap1238 3 года назад +8

    Miracle fruit എന്റെ വീട്ടിൽ ഉണ്ട് കായ ഉണ്ടായി പഴുത്തു ഞാൻ ടേസ്റ്റ് ചെയിതു അടിപൊളി.

  • @hakeemhubzinna8691
    @hakeemhubzinna8691 3 года назад +2

    Chetaa Chechi Superb.....

  • @musthafamusthafa.p6074
    @musthafamusthafa.p6074 3 года назад +4

    ചേട്ടാ മാങ്കോസ്റ്റീൻ പതുക്കെ വളരുകയുള്ളൂ, അതു വളർന്നാൽ വലിയ മരം ആവും, അതിനു കുറെ സ്പേസ് വേണം,

  • @rejanreghu9400
    @rejanreghu9400 3 года назад +5

    Kure sthalam undayirunnel ivar polichene. ❤️❤️

  • @priyavg3418
    @priyavg3418 3 года назад +2

    Ningalude agreham saphalamakatte.ok.

  • @annammageorge7323
    @annammageorge7323 2 года назад +2

    new gen. Adam and Eve

  • @janardhananv6678
    @janardhananv6678 2 года назад +2

    Thankal kurachu sthalam vangi krishi thuanganam

  • @swisssanchari
    @swisssanchari 3 года назад +2

    ഇതൊക്കെ കാണുമ്പോൾ കൊതിതോന്നുന്നു, നാട് എനിക്ക് ഒത്തിരി ഇഷ്ടമാണ് Switzerland വിശേഷങ്ങൾ അടങ്ങുന്ന ഒരു ചാനൽ ആണ് കാണണേ

  • @daiwiksrajeesh3737
    @daiwiksrajeesh3737 3 года назад +4

    അടിപൊളി ചേട്ടാ

  • @NASARPANDA
    @NASARPANDA 3 года назад +2

    ടെറിസിൽ കൃഷി ചെയൂ ചേട്ടാ, നന്നായി വളരും, സ്ഥല പരിമിതിയുള്ളവർക്കു പറ്റിയ ഓപ്ഷൻ

  • @RR-be2ts
    @RR-be2ts 3 года назад +8

    റൂംബൂട്ടാൻ കായ്ക്കാനും, വളരാനും നല്ല വെയിൽ വേണം....

    • @rajasreeachuthakumar9147
      @rajasreeachuthakumar9147 3 года назад +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @vijayjoseph5161
    @vijayjoseph5161 3 года назад +2

    Utter= chola ennanu chila sthalangalil parayuka. Nalla video…inspiring

  • @Az-zz3zk
    @Az-zz3zk 3 года назад +1

    ടെറസിൽ കൃഷി ചെയ്‌തു കൂടെ

  • @philtoms
    @philtoms 3 года назад +1

    What you explained as Longan is in fact Duku (a sapless larger variety of Langsat) .What is explained as Western Cherry is in fact West Indian Cherry or Jamican Cherry. It is not at all tasty. Baraba is not recommended in your conjusted space, as it is too sour, good only for winemaking. "Jaboticaba" is the correct name, it is not Jamboticaba". Ber apple or Elanthapazham is the correct name, not "bear apple"
    Appreciate your vlog as well as your effort, however, check Google and correct all names of plants, else a lot if people watching will start using the wrong names. Rambutan / Pulasan needs good Sun. Mangosteen/ Baraba, Acchcheru, Baccuppari, Sweet Kokum, Kudam Puli etc. are all of Garcia family and needs shade

  • @aimydesigns5691
    @aimydesigns5691 3 года назад +5

    ചൈനീസ് ഓറഞ്ച് സൂപ്പർ ആണ്.ട്രൈ ചെയ്താൽ നന്നായിരിക്കും 👍

  • @hezu7908
    @hezu7908 3 года назад +1

    Chedi engana vechal pora mishtar adinu vellllavum valavum pinnna nallla velichavum kitttanam

  • @binduc9834
    @binduc9834 2 года назад +3

    നല്ല അവതരണം

  • @kndevaki6258
    @kndevaki6258 3 года назад +2

    ചേച്ചി അടിപൊളി 🙏🙏🙏👍

  • @sivadasc.adasc.a9460
    @sivadasc.adasc.a9460 3 года назад +5

    എനിക്ക് വളരെയികം ഇഷ്ടപ്പെട്ടു

  • @rajeevanck8601
    @rajeevanck8601 3 года назад +4

    ഒരു ഗുണവും ഇല്ലാത്ത ഒരു മാവാണ് തായ്ലന്റ് മാവ്. വെറും show വിന് പറ്റും. വലിയ അണ്ടിയും മാംസള ഭാഗം കുറവാണ്. . Taste തീരെ ഇല്ല. ഞാൻ ഈ മാവിൽ പലതരം മാവ് ഗ്രാഫ്റ്റ് ചെയ്തിരിക്കയാണ്. ചെറിയ സ്ഥലത്ത് വലിയ മോഹങ്ങൾ പൂവണിയിച്ച കുടുംബത്തിന് ആശംസകൾ.

  • @unniimagemasters1948
    @unniimagemasters1948 3 года назад +2

    Try Homegrown Rambutan varietys N18 E35, Mangosteen K100

  • @pappayatv4972
    @pappayatv4972 3 года назад +2

    ഇതുഒക്കെ നമ്മുടെ വിട്ടുപറമ്പിൽ ഉണ്ടായി കാണുബോ ഉള്ള സന്തോഷം
    പറഞ്റിക്കാൻ വയ്യെ

  • @azlannadir1545
    @azlannadir1545 3 года назад +2

    Bumbly naranga vettikkalayalle 8 to 10 years akum ithu kaykan

  • @Peace.1380
    @Peace.1380 2 года назад +1

    All season ന്റെ പേരെന്താ

  • @akp5980
    @akp5980 2 года назад +1

    ഈ തായ്‌ലൻഡ് മാവ് വളരാൻ എന്താണ് ചെയ്യണ്ടത്

  • @unnikrishnan8175
    @unnikrishnan8175 3 года назад +7

    കൃഷിയെ സ്നേഹിക്കിക്കുന്ന താങ്കൾക്കും കുടുംബത്തിനും ആശംസകൾ.

  • @sreenanda.ssreenandini6215
    @sreenanda.ssreenandini6215 3 года назад +1

    Chetta റബൂട്ടാൻ രണ്ട് തൈ ഒരുമിച്ച് നട്ടാലേ കാ യ് ഉണ്ടാകാറുള്ളൂ

  • @abduljaleel4391
    @abduljaleel4391 3 года назад +1

    Thailand maavu.. ethu nursery il ninnanu vangiyathu... please reply

  • @nimmymolbyju87
    @nimmymolbyju87 3 года назад +2

    Anta vtil rambootan kazhija varsham July il vagi vechathaa
    Ee kollam indayind
    Mannuthy yil ninu anu vagiyath 350 rs arnu

  • @benoyjoseph984
    @benoyjoseph984 3 года назад +4

    Passion fruit Marathinmel padarthiyal maram unangi povum

  • @sabiviog6323
    @sabiviog6323 3 года назад +1

    വളരെ ഇഷ്ടപെട്ടു

  • @naicyjoy9085
    @naicyjoy9085 3 года назад +2

    Aunty ungle air layering cheydh rabootan undakkilayal vegam undakum undayitulla mother plantil ninnu cheydhamadhi

  • @samkurian1385
    @samkurian1385 3 года назад +3

    wife കട്ട support ആണല്ലോ

  • @vmpscgksocialscience1946
    @vmpscgksocialscience1946 3 года назад +3

    Nannayittndu 👏👏

  • @backto21st88
    @backto21st88 Год назад

    Nam doc mango ano??

  • @anupunnoose6194
    @anupunnoose6194 3 года назад +1

    Nice video. Aa patti koodu ethellum valliya marathinte chottilottu maattiyittu aa sthalam use cheyyalo. Cheriya suggestion aanu. Njangal pravasikal Maximum space utilisation te fans aanu 🙈

  • @hareeshedamattath
    @hareeshedamattath 3 года назад +4

    Adipoli 👌

  • @sankaranpotty3140
    @sankaranpotty3140 2 года назад +2

    Super Fruits

  • @sheikhaskitchen888
    @sheikhaskitchen888 3 года назад +1

    അടിപോളി👍🙏😋😋😋😋

  • @കൈരളി-ണ5ഝ
    @കൈരളി-ണ5ഝ 2 года назад +2

    രണ്ടാൾക്കും ഒരേ intrest ആണ് ഈ കാര്യത്തിൽ നിങ്ങൾക്
    കുറച്ചു കൂടി സ്ഥലം ഉണ്ടങ്കിൽ
    പൊളിചടുക്കിയേനെ

  • @shyjushyju5724
    @shyjushyju5724 3 года назад +4

    .ningalude santhosham eniku manasilakum..karanam enikum nalla agraham undu. pakshe 4 cent ullu....

  • @dheerajkbjithu3364
    @dheerajkbjithu3364 3 года назад +1

    സൂപ്പർ

  • @kochukunjpothen5067
    @kochukunjpothen5067 3 года назад +1

    Regnnagiri mango annalo super

  • @shameermangada8290
    @shameermangada8290 3 года назад +2

    Good 👍

  • @benoyjoseph984
    @benoyjoseph984 3 года назад

    Very nice... Thrissur evide kittum aa blue drum?

    • @FuddieTraveller
      @FuddieTraveller  3 года назад

      കുരിയച്ചിറ കിട്ടും

    • @benoyjoseph984
      @benoyjoseph984 3 года назад

      @@FuddieTraveller spot parayo? Thanks

    • @FuddieTraveller
      @FuddieTraveller  3 года назад +1

      തൃശ്ശൂരിൽ നിന്ന് ഒല്ലൂര് പോകുമ്പോൾ ഗോസായി കുന്ന് കഴിഞ്ഞാൽ ലെഫ്റ്റ് സൈഡിൽ ഒരു വീട്ടിലാണ്

  • @orma6249
    @orma6249 3 года назад +2

    ഇങ്ങനെ ഞാറ് നട്ടതു പോലെ നട്ടാൽ വല്ല കായ ഉണ്ടാവുമോ ?? ചെസ് നെട്ട് മരം വെട്ടികളയുന്നതാണ് നല്ലത് ഒരു പ്രയോജനവും ഇല്ല

  • @sabiviog6323
    @sabiviog6323 3 года назад +2

    സൂപർ

  • @kmsreejithkalapurakal3852
    @kmsreejithkalapurakal3852 3 года назад +3

    ഹായ്... നല്ല വിഡിയോ.... ലോങ്ങൻ അല്ല... ലങ്സാറ്റ് അല്ലെങ്കിൽ ഡുക്കു ആണ്

  • @vachan0r757
    @vachan0r757 3 года назад +1

    Nijalde name entha

  • @archanaviswanath9348
    @archanaviswanath9348 3 года назад

    Home delivery undo

  • @benoyjoseph984
    @benoyjoseph984 3 года назад +1

    Thrissur evideya?

  • @rajiraghu8472
    @rajiraghu8472 3 года назад +2

    Very good ,nice family

  • @shehishemi9877
    @shehishemi9877 3 года назад

    Drumminu ethrayanu rate

  • @antonyck3413
    @antonyck3413 3 года назад +1

    ചേട്ടൻ വീട് ചിയ്യാരത് അല്ലെ
    ഇപ്പോൾ എവിടെയാണ്

    • @FuddieTraveller
      @FuddieTraveller  3 года назад

      ഒല്ലൂര് പള്ളിയുടെ അടുത്ത്

    • @antonyck3413
      @antonyck3413 3 года назад

      @@FuddieTraveller താങ്ക്സ് ചേട്ടാ ഞാൻ ചിയ്യാരം കാരനാണ് പറഞ്ഞാൽ അറിയും ചിയ്യാരം റേഷൻ കടയിൽ ഉണ്ടായിരുന്ന കൊച്ചാപ്പു ചേട്ടന്റെ മകനാണ്

    • @FuddieTraveller
      @FuddieTraveller  3 года назад

      👍

  • @dhanyabineesh5995
    @dhanyabineesh5995 3 года назад +2

    ഉഗ്രൻ......sweet......

  • @mumtazkareem134
    @mumtazkareem134 3 года назад +1

    ഫാഷൻ ഫ്രൂട്ട് മതിലിലേക്ക് കമ്പി കെട്ടി നീളത്തിൽ വളർത്താം

  • @okok-po8lk
    @okok-po8lk 3 года назад +2

    Super

  • @josemc9171
    @josemc9171 3 года назад +2

    പാവങ്ങൾ കുറെ കഷ്ടപ്പെട്ടു ഫലം കുറവ്

  • @musthafamusthafa.p6074
    @musthafamusthafa.p6074 3 года назад +3

    ചേട്ടനും ചേച്ചിയും കണ്ടിട്ട് നല്ല കാശുള്ള ആളുകൾ ആണെന്ന് തോന്നുന്നു, പിന്നെ എന്തിനാണ് ഇങ്ങനെ 10 സെന്റിൽ ബുദ്ധിമുട്ടുന്നത്, ഒരു രണ്ടേക്കർ ഭൂമി വാങ്ങി അതിൽ വച്ചു കൂടെ,?

  • @gowrika3946
    @gowrika3946 3 года назад +2

    എൻറ അത്തി ഇങ്ങനെ വളരുന്നില്ല: എന്തായിരിക്കും

  • @jisonashylaeldose7727
    @jisonashylaeldose7727 3 года назад +3

    Super explained

  • @amworldvloggs8093
    @amworldvloggs8093 3 года назад +1

    Butter thi kaykan endha cheyya

  • @jollyalexander9214
    @jollyalexander9214 3 года назад +2

    Good, interesting

  • @hajarahaju5441
    @hajarahaju5441 3 года назад +2

    Kothoppikk a

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 года назад +2

    Good

  • @Harikrishnan-dn8zw
    @Harikrishnan-dn8zw 3 года назад +2

    മുരളി നഴ്സറി നല്ല തൈ ആണോ

    • @FuddieTraveller
      @FuddieTraveller  3 года назад

      മുരളി നഴ്സറി വീഡിയോ ലിങ്ക്
      ruclips.net/video/zWM7ZFgJiFc/видео.html

    • @Harikrishnan-dn8zw
      @Harikrishnan-dn8zw 3 года назад

      വീഡിയോ കണ്ടിരുന്നു

  • @babumdi5832
    @babumdi5832 3 года назад +2

    Polichu chetta

  • @shazasworld8384
    @shazasworld8384 3 года назад +2

    ചേട്ടാ സൂപ്പറാണല്ലോ സ്ഥലപരിമിതിയെ അതിമറന്നുള്ള ഗാർഡൻ 👍

  • @bijoyki7528
    @bijoyki7528 3 года назад +2

    😍😍😍😍😍😍

  • @smuhammad7445
    @smuhammad7445 3 года назад +2

    Very good..Ramboottaan useless aannu..plaav Maav nannaayittund..10 cent full engaged aannallo..

    • @philtoms
      @philtoms 3 года назад

      Rambutan and Pulasan are my most favourite fruits. Taste differs from person to person

  • @Koolgreenart
    @Koolgreenart 3 года назад +3

    🙏❤🙏

  • @jayakumarj6733
    @jayakumarj6733 3 года назад +2

    ലോങ്ങൻ എന്നു പറഞ്ഞത് ലോങ്ങൻ അല്ല അത് ലാങ്സാറ്റ് എന്ന ഫ്രൂട്ട് പ്ലാന്റ് ആണ്

  • @firosshah
    @firosshah 3 года назад +2

    👍👍👍🌹

  • @anittawilson1608
    @anittawilson1608 3 года назад +3

    😍👌👌

  • @satheesanv7081
    @satheesanv7081 3 года назад +2

    സൂപ്പർ സൂപ്പർ👌👌👌👌👌👌👍👍👍👍

  • @gsabhilash
    @gsabhilash 3 года назад +1

    വീഡിയോ ഇഷ്ടപ്പെട്ടു. വലിയ മരങ്ങൾ താഴെ നട്ടാൽ വീടിനു ദോഷമാണോ... ഞങ്ങൾക്കും 11സെന്റ് സ്ഥലമേ ഉള്ളു. പ്ലാവ് 55gallon ചട്ടിലിൽ ആണ്. ഒരു തെങ്ങു വെയ്ക്കാൻ ആഗ്രഹം ഉണ്ട് 🙄

    • @rasmisureshnair9590
      @rasmisureshnair9590 3 года назад +1

      Height kuranja 3varsham kond kaaykkunna thengu aanu small space nu nallath marathinte veru vellavum valavum kittunna sthalathekku maathre valaru veedinte adiyil ithonnum illallo athukond angott veru pokilla

  • @sreekaladevi5084
    @sreekaladevi5084 3 года назад +2

    😃❣️

  • @shabeebmkd2670
    @shabeebmkd2670 3 года назад +2

    🌹🌹🌹🌹

  • @bijumon6859
    @bijumon6859 3 года назад +2

    Trissur fans

  • @sreekumarpallippuram2973
    @sreekumarpallippuram2973 3 года назад +3

    ആപ്പിൾ chamba അല്ല മലയൻ ആപ്പിൾ ആണ്

  • @sajeevant7271
    @sajeevant7271 3 года назад +1

    എന്താണ് നിങ്ങൾ പറയുന്നത്

  • @indirashajan3736
    @indirashajan3736 3 года назад

    സ്ഥലം എത്ര യുണ്ട്

  • @abhilashkrishnan7102
    @abhilashkrishnan7102 3 года назад +2

    Superb

  • @syamalanarayanan1259
    @syamalanarayanan1259 3 года назад +2

    👌👌

  • @babithabalakrishnan9667
    @babithabalakrishnan9667 3 года назад +1

    👍👍👍👍👍👍👍

  • @safiyapk3618
    @safiyapk3618 3 года назад

    ഇങ്ങനെ സെറ്റ് ചെയ്തു കൊടുക്കുന്നവർ ഉണ്ടൊ

  • @user-zn5dv3xc2w
    @user-zn5dv3xc2w 3 года назад +2

    അറേബ്യൻ അത്തി.

  • @dhanyabineesh5995
    @dhanyabineesh5995 3 года назад +2

    ഉഗ്രൻ......sweet......