മഹാരാഷ്ട്ര, ഹരിയാന, ഇനി ഡൽഹി! | ABC MALAYALAM NEWS |

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 55

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 12 дней назад +20

    ഡൽഹി BJP പിടിക്കും എന്ന കാര്യത്തിൽ സംശയമില്ല😄😄😄😄

  • @rameshsadanandan
    @rameshsadanandan 12 дней назад +19

    കെജ്രിവാൾ ഡൽഹി ജനതയെ പറ്റിച്ചു.
    മാലിന്യം നീക്കാൻ എന്ന് പറഞ്ഞു പാർട്ടി തുടങ്ങിയവർ സ്വയം മാലിന്ന്യമായി മാറി.😮
    പാവം അണ്ണാ ഹസാരെ😔😔

    • @shajumv1618
      @shajumv1618 11 дней назад

      @@rameshsadanandan മതം പറഞ്ഞ് വോട്ട് നേടി വിജയിക്കുന്നവരാണ് മാലന്യം

  • @ramachandrank9998
    @ramachandrank9998 12 дней назад +23

    കേജരിവാൾ ഇനി ഒരിക്കലും തലപൊക്കരുത്

    • @shajumv1618
      @shajumv1618 12 дней назад

      മോദി കള്ള . കേസ് ഉണ്ടാക്കി യാൽ മതി.

    • @shajumv1618
      @shajumv1618 12 дней назад +1

      മോദിക്കള്ള കേസ് ഉണ്ടാക്കിയാൽ മതി അതിന് പറ്റിയതാ ണല്ലെ? PMLA നിയമം😂😂

    • @shajumv1618
      @shajumv1618 12 дней назад +3

      കള്ളകേസ് ഉണ്ടാക്കി കോളൂ സേട്ടാ😢😢😢😂

    • @tpsankaran6750
      @tpsankaran6750 12 дней назад +1

      കെജ്‌രിവാൾ അടുത്ത മുഖ്യ മന്ത്രി.... ബിജെപി ക്ക് ലെഫ്റ്നന്റ് ഗവർണറെ വച്ചുള്ള കളി തുടരാം

    • @sreerajsukumarannair2772
      @sreerajsukumarannair2772 10 дней назад

      ​@@shajumv1618 കേജാരിവാലിനെ പോലെ തന്നെ കേജരി ഭക്തരും കള്ളം മാത്രം പറയുന്നവരാണല്ലേ 🤦🏻‍♂️🤷🏻‍♂️

  • @ShafiEk-j3w
    @ShafiEk-j3w 12 дней назад +11

    കേരള നേതാക്കളെ വിളിക്കരുത്, പാര വെക്കും 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @LDEVI720
    @LDEVI720 12 дней назад +18

    😂😂😂 കെജിരി വാളിനെ അയാളുടെ ചൂല് തന്നെ അടിച്ച് പുറത്താക്കി.😂😂😂😂

    • @shajumv1618
      @shajumv1618 11 дней назад

      @@LDEVI720 എവിടെ നിന്ന് പുറത്താക്കി😀😃😀

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck 11 дней назад

      ​@@shajumv1618Purathavunnu . He never become CM . Will go to his place .

    • @shajumv1618
      @shajumv1618 11 дней назад

      @@Haridaskrishnapillai-cp3ck pmLA പോലെ യുള്ള നിയമം ഉണ്ടാക്ക് ? മോദിക്കെതിരെ യുള്ളവരെ എല്ലാം കള്ള കേസിൽ ഉണ്ടാക്കി പെടുത്തിത് പോരെ

  • @vijanp800
    @vijanp800 12 дней назад +7

    ഫ്രീ കറന്റ്, ഫ്രീ യാത്ര, ഇവ കാരണം അധിക ചാർജ് കൊടുക്കേണ്ടി
    വരുന്ന മറ്റുള്ളവർ AAP ക്ക് എതിരെ വോട്ട് ചെയ്യും. ഫ്രീ കൊടുക്കാൻ പറ്റാതെ വരുമ്പോൾ കേന്ദ്രം പൈസ തരുന്നില്ല എന്ന് പറയും

    • @ngpanicker1003
      @ngpanicker1003 12 дней назад +3

      Free bees not at all a solution for poverty, to eradicate poverty more job opportunity are to be created.

    • @tpsankaran6750
      @tpsankaran6750 10 дней назад

      @@vijanp800 ഫ്രീ റേഷൻ ഫ്രീ gas ഒക്കെ ആയിരുന്നുവല്ലോ നൽകേണ്ടത് ല്ലേ

  • @anilviknaswar9618
    @anilviknaswar9618 11 дней назад +2

    ആംആദ്മി പാർട്ടി ക്കാ നിയമസഭയിൽ സാധ്യത,ലോകസഭയിൽ ബിജെപിയും..

  • @DhanakumariK
    @DhanakumariK 12 дней назад +5

    Good 👍 thing captured

  • @thomassunny5656
    @thomassunny5656 12 дней назад +3

    👍

  • @ThankappanEj
    @ThankappanEj 11 дней назад +1

    BDJS 2 പോസ്റ്റർ എങ്കിലും സ്വന്തമായി അടിക്കു

  • @rajeshpillaik
    @rajeshpillaik 11 дней назад +1

    തമ്പ് നെയിൽ അബദ്ധം : ഡെൽഹി പിടിക്കാൻ ബി ജെ പി നേതാക്കൾ കൂട്ടത്തോടെ ബി ജെ പി യിലേക്ക് ??? 😅

  • @BalasLenz
    @BalasLenz 12 дней назад +2

    Hmm

  • @anithakavuvila3297
    @anithakavuvila3297 12 дней назад +2

    priyanka Delhi യിൽ മൽസരിക്, SureyU will win

  • @Active22923
    @Active22923 12 дней назад +3

    70 സീറ്റിലും ആംആദ്മി പാർട്ടി തന്നെ വിജയിക്കും

    • @sjoddman6825
      @sjoddman6825 11 дней назад +2

      കുനിഞ്ഞിരുന്ന് ആഞ്ഞു മുക്കിക്കോ. ഇപ്പൊ വിജയം വരും.

    • @sreerajsukumarannair2772
      @sreerajsukumarannair2772 10 дней назад

      അതാണ്‌.അങ്ങിനെ വേണം പ്രതീക്ഷിക്കാൻ.... ലോകസഭയിലേക്കും 7/7 പ്രതീക്ഷിച്ചിരുന്നു. Congress ഇന്റെ കൂടെ നിന്ന് INDI ആയി ട്ട് മത്സരിച്ചു KINDI ആയി. കിട്ടിയത് . പ്രതീക്ഷിച്ച ത് 7 ആണെങ്കിലും കിട്ടിയത് 0 ആയിപ്പോയി. സാരമില്ല നിയമസഭയിൽ കിട്ടാൻ പോകുന്നതിന്റെ ഒരു റിഹേഴ്സൽ ആയിരുന്നു ലോകസഭ. അതുകൊണ്ടാണ് കുറെ ഫ്രീ കിറ്റ് ഉകളുമായി വീണ്ടും ആശാൻ ഡ്രാമക്ക് ഇറങ്ങിയിട്ടുണ്ട് 😂😂🤦🏻‍♂️🤷🏻‍♂️🙏🏻🇮🇳

  • @shajumv1618
    @shajumv1618 12 дней назад +1

    എത്ര കിട്ടി 😂😂😂 വെറുതെ യല്ല മോദി ഒറ്റ തെരഞ്ഞെടുപ്പ് നടത്തിയാൽ ഈ വക ചാനലുകാർക്ക് പൈസ അധികം കൊടുക്കേണ്ടതല്ലൊ! അതുകൊണ്ട് ഒറ്റ തെരഞ്ഞടുപ്പ് ഈ വക ചാനലുകാർക്ക് ഒറ്റതവണ മാത്രം കൊടുത്താൽ മതി.😂😂😂😂 മോദിയുടെ ഒരു ബുദ്ധി😂

  • @stephent.t1486
    @stephent.t1486 12 дней назад +2

    നാണമില്ലേ ഇങ്ങനെ ഉള്ള ഒരു ചർച്ച ചെയ്യാൻ, ബിജെപിക്ക് വേണ്ടി ഇങ്ങനെ തള്ളണോ 🤣🤣🤣

    • @sreerajsukumarannair2772
      @sreerajsukumarannair2772 10 дней назад

      എന്നാൽ പിന്നെ ബ്രോക്ക് കേരളത്തിലെ മാമാ മാധ്യമങ്ങൾ നോക്കി സയൂജ്യമടഞ്ഞാൽ പോരേ??😂😂🤦🏻‍♂️🤷🏻‍♂️🙏🏻🇮🇳

  • @VenugopalA.P
    @VenugopalA.P 12 дней назад +2

    പലവട്ടം BJP ഡൽഹി ഭരിച്ചതല്ലേ....എന്നിട്ട് എന്തായി 60 - ൽ ഏറെ സീറ്റ് നേടിAAP വീണ്ടും ഡൽഹി ഭരണം നേടും🙏🏽🙏🏽🙏🏽

    • @sreerajsukumarannair2772
      @sreerajsukumarannair2772 10 дней назад

      ഭരണമായാൽ അങ്ങിനെ തന്നെ മാറിയും മറിഞ്ഞും ഒക്കെ വരും.പ്രീണന വും അഴിമതിയും നല്ല വൃത്തിക്ക് ചെയ്ത കേജാരിവാലിനെ ജനം തോല്പിക്കും. കേരളം പോലെ അത്ര പ്രബുദ്ധ ത ഇല്ലാത്ത ജനം അല്ല ഡൽഹിയിലേത്.🙏🏻🇮🇳

    • @AnilKumar-tn9vv
      @AnilKumar-tn9vv 8 дней назад

      25വർഷംമുൻപ് ബിജെപി ഭരിച്ചു ഇപ്പൊ ജനം വിവരം ഉളളവർ ആണെങ്കിൽ ബിജെപി യെ ജയിപ്പിക്കും

  • @ManjummalBoys
    @ManjummalBoys 12 дней назад +2

    തലക്ക് നല്ല വെളിവുള്ള ആരോ ആണ് വീഡിയോയുടെ തലവാചകം എഴുതുന്നത് എന്ന് പണ്ടേ മനസ്സിലായിരുന്നു😂😂

  • @shajumv1618
    @shajumv1618 12 дней назад +2

    BJP യുടെ പണം പറ്റുന്ന ഒറിജിനൽ ചാനൽ '😂😂😂

  • @sathykgsathyreji
    @sathykgsathyreji 12 дней назад +2

    പപ്പുവിന്റ പാർലമെന്റിലെ കോമഡി ഷോ കണ്ടാൽ പോകാത്തവരും പോകും ബിജെപി യിലേക്ക്.അംബേദ് ക്കരെ ഇല്ലാതാക്കിയത് പപ്പുവിന്റ മുത്തച്ഛൻ നെഹ്‌റു ആണെന്ന് ആർക്കാണ് അറിയാത്തത് ഇപ്പോൾ പപ്പു അംബേക്കറുടെ പേരിൽ ഷോ കാണിക്കുന്നുഫലം ഭാവി പ്രധാന മന്ത്രി ആയി തുടർന്ന് കൊണ്ടേയിരിക്കുംപപ്പു 😜

  • @MG23418
    @MG23418 11 дней назад

    Malu's in Delhi will vote aganist BJP and they proud of it.