ഭഗവാൻ പരമശിവനെ സ്തുതിക്കുന്ന ഒരു കഥകളി പദം / LORD SHIVA KADHAKALI SONG

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 5

  • @valsalavijayan7979
    @valsalavijayan7979 2 года назад +1

    👌👍🙏🙏🙏🙏🙏

  • @swasthimithram6993
    @swasthimithram6993  3 года назад +1

    ഗൗരീശം മമ കാണാകേണം ശുഭ ….
    ഗൗരാഭം തിരുമെയ് മുഴുവൻ
    ശൗരി വിരിഞ്ച പുരന്ദര മുഖ്യാ
    സുരാസുര സർവ്വ ചരാചര വന്ദ്യ ..
    കുടില തിങ്കളും ജട മുടിയിടയിൽ സുര
    തടിനിയും കൊടിയ പന്നഗമണിയും
    മടുമലർ ശരൻ തന്റെ പടുത വേർപെടുത്തൊരു
    നിടില ചെങ്കനൽ തൊടു കുറി ചേർന്നു വിളങ്ങുന്ന
    ഉരഗ കാഞ്ചികൾ മിന്നും തനുമദ്ധ്യ വരവും
    നൂപുര മഞ്ജീരവും ചേരും പുറവടിയും
    ഉരുതര ഭുവനങ്ങൾ പരിപാലിച്ചരുളുന്ന
    പരമശ്രീ പാദയുഗ്മ സരസിജങ്ങളും നിത്യം

  • @vasudevannair2979
    @vasudevannair2979 9 месяцев назад

    Om namasivaya

  • @akshayaanil3019
    @akshayaanil3019 2 года назад +2

    AUM NAMAH SHIVAYAH!!! 🙏🙏🙏