'കേജ്‍രിവാളിന്‍റെ കേസില്‍ പരാതിക്കാര്‍ കോണ്‍ഗ്രസാണ്, ഞാനവിടുന്ന് തുടങ്ങാം': വിപി ശ്രീപത്മനാഭന്‍

Поделиться
HTML-код
  • Опубликовано: 9 май 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 184

  • @vipinvijayan9088
    @vipinvijayan9088 Месяц назад +92

    ശ്രീ പത്ഭനാഭൻ 💯🔥🔥🔥

  • @sreenivasanchakkooth4685
    @sreenivasanchakkooth4685 Месяц назад +109

    കോൺഗ്രസിനെ കുറ്റം പറയരുത്, നിഷ കരയും

    • @user-yj9wp4gk3t
      @user-yj9wp4gk3t Месяц назад +3

      Correct, Padmanbhan bull dozer ആണ്, വെറുതെ നിഷ വാങ്ങി കൂടേണ്ട😂😂😂

    • @sureshae4318
      @sureshae4318 Месяц назад

      ശരിക്കും

    • @papputrainer9651
      @papputrainer9651 Месяц назад +1

      നിഷു എന്ത് ചെയ്യും, മ്മണോരമേടെ ഉപ്പും ചോറും അയാൾക്ക് തിന്നണ്ടെ

  • @sreedharanm
    @sreedharanm Месяц назад +88

    ശ്രീപദ്മനാഭൻ 👌👍🙏 മനോരമി കെജ്‌രിവാലിനെ ഇപ്പൊ പ്രധാമന്ദ്രിയക്കും

  • @murukadasnmdas3862
    @murukadasnmdas3862 Месяц назад +40

    നിഷ പുരുഷോത്തമനെ ഇങ്ങനെ കരയിപ്പിക്കല്ലേ പത്മനാജി

  • @an56790
    @an56790 Месяц назад +111

    മാപ്രക്ക് പുച്ഛം വാരി വിതറിയ പത്മനാഭന് അഭിനന്ദനങ്ങൾ😂❤

  • @enlightnedsoul4124
    @enlightnedsoul4124 Месяц назад +60

    ഇപ്പോൾ കോടതിയെ 'സെങ്കി കോടതി' എന്ന് പറയുന്നില്ലേ?

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 Месяц назад +47

    ശ്രീ പദ്നാഭൻസാറുണ്ടെങ്കിൽ അദ്ദേഹത്തിനു തന്നെ മേൽക്കൈ.❤🙏

  • @padmanabhanp8680
    @padmanabhanp8680 Месяц назад +41

    മനോരമ കോൺഗ്രസ് പാർട്ടിയുടെ മാധ്യമ മല്ലേ

  • @user-fn6dx9ob3h
    @user-fn6dx9ob3h Месяц назад +67

    അനന്തപത്മനാഭൻ 💞💞

  • @MohananMohanan-jw9hi
    @MohananMohanan-jw9hi Месяц назад +21

    ഇനി കേജ്രിവളിനെ പ്രചാരണത്തിന് ഇറക്കാതത് കൊണ്ടാണ് ബിജെപി ജയിച് കയറിയത് എന്ന് പറയുകയില്ലല്ലോ?

    • @user-up6rf9vq4t
      @user-up6rf9vq4t Месяц назад

      അതിന് bjp ജയിച്ചാലല്ലേ

  • @padmanabhanp8680
    @padmanabhanp8680 Месяц назад +34

    നിഷ പറയുന്ന പോലെയല്ല എന്ന് കോടതി പറഞ്ഞിട്ടുണ്ട് രണ്ടു കയ്യും കെട്ടി രണ്ടു കാലും കെട്ടി പിന്നെ പൊയ്ക്കോളാൻ പറഞ്ഞാൽ എന്താ സ്ഥിതി അതാണ് ഇപ്പോൾ വിധി

  • @joeljosevettath
    @joeljosevettath Месяц назад +51

    June 4 വരെ കേരള മാപ്രകൾ
    അോഷിച്ച് സന്തോഷികട്ടെ🎉🎉

  • @GireeshT-qr4is
    @GireeshT-qr4is Месяц назад +52

    100 % ശരി❤❤❤
    BJP❤❤❤

  • @Gladiator-mf4kx
    @Gladiator-mf4kx Месяц назад +20

    സ്വർണ്ണവില കൂടി ഇടക്കാല ജാമ്യം വേണമെന്ന് മോഷ്ടാവ്

  • @sajeevbk5727
    @sajeevbk5727 Месяц назад +11

    ഈ ......കെട്ട അവതാരക ക്ഷമ നേതാവിന്റെ അമ്മുമ്മയാണോ? പറയാൻ സമ്മതിക്കില്ല...
    വക്കീലിനെ നിയമം പഠിപ്പിക്കുന്നു....
    നാണം എന്നത് ഒന്നുണ്ടോ?
    മഞ്ഞരമയുടെ അടിമ.... തന്നെ.....

  • @v_k1632
    @v_k1632 Месяц назад +15

    കുറ്റവാളിയെ വെള്ളപൂശി പത്ര ധർമ്മം കൊള്ളാം...😮

  • @SureshKumar-ij5bp
    @SureshKumar-ij5bp Месяц назад +7

    പാറപ്പുറത്തു ചിരട്ട ഉരച്ച ശബ്ദത്തിൽ നിഷ ഇടയ്ക്കിടെ ഇടപെട്ട് വെറുപ്പിക്കുന്നു.

  • @jithinjosevj385
    @jithinjosevj385 Месяц назад +14

    ☝️☝️☝️നരേന്ദ്രൻ ഭാരതം
    പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above 350 seats confirm ☝️

    • @Krishnannair373
      @Krishnannair373 Месяц назад

      നിന്റെ നരേന്ദ്രന്റെ ഇടപാട് ഈ ഇലക്ഷൻ റിസൾട്ട്‌ വരുന്നതോട് കൂടി തീരുമാനം ആകും ! നരേന്ദ്രൻ വീണ്ടും ചായ അടിക്കാൻ ഇറങ്ങേണ്ട അവസ്ഥ ആണ് വരാൻ പോകുന്നത് 🤣🤣🤣 നീ കാത്തിരുന്നോ!

  • @GireeshT-qr4is
    @GireeshT-qr4is Месяц назад +37

    ശ്രീ പത്മനാഭൻ❤❤❤

  • @vipinvijayan9088
    @vipinvijayan9088 Месяц назад +26

    മാപ്രകൾ എന്തായാലും Jun 4 തിയ്യതി വരെ സന്തോഷിച്ചാട്ടെ 😅😂😂😂

    • @saliashraf4995
      @saliashraf4995 Месяц назад

      ബലാൽ സംഘി മുങ്ങി പെണ്ണുങ്ങളെ മാറി മാറി പൂശിയിട്ട് ആപൂറന്നു h i v ഉണ്ടാകും അവന്റ അച്ഛനും ഉണ്ടാവും

  • @sajeevm4769
    @sajeevm4769 Месяц назад +11

    വാളിന് മദ്യത്തിൽ എങ്ങനെ അഴിമതി നടത്താം എന്ന് വിശദമായി പ്രചരണം നടത്താം അതിന് സഹായമായ കോടതി ജഡ്ജിമെൻ്റുകളും തുഫൂ.... പിന്നെ എങ്ങനെ ഈ നാട് നന്നാവാൻ കഷ്ടം😂😂😂😂 അഴിമതി ആര് നടത്തിയാലും അഴിമതി അഴിമതി തന്നെ

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Месяц назад +3

    കോൺഗ്രസ്സ് കേസ് കൊടുത്തു..... ഇ ഡി അറെസ്റ്റ്‌ ചെയ്തു... കോടതി ജയിലിൽ വിട്ടു... കോടതി ജാമ്യം ചോദിക്കാതെ ഇടക്കാല ജാമ്യം കൊടുത്തു!!!മോഡി എന്തു ചെയ്തു!!!!

  • @rajeshnair-gx7eg
    @rajeshnair-gx7eg Месяц назад +14

    All these years cummi and kongi told everyone that AAP and Kejriwal is the B-Team of BJP, now glorify him, what a shame !

  • @padmanabhanp8680
    @padmanabhanp8680 Месяц назад +8

    നിഷ നിദ്രയിലാണ് എന്ന് തെറ്റി ധരിപ്പിക്കുകയാണ്

  • @user-of1dj7vm6f
    @user-of1dj7vm6f Месяц назад +3

    ശ്രീപൽപ്പനാഭൻ ചേട്ടൻ കലക്കി - നിഷയുടെ സംശയം എല്ലാം തീർന്നു😅

  • @haridasv261
    @haridasv261 Месяц назад +3

    ശ്രീ ശ്രീപത്മനാഭനോട് വെറുതേ ഒടക്കണ്ട നിഷേ. ചാനൽ ചർച്ചകളിൽ ബിജെപി പ്രതിനിധികൾ വരുന്നത് രാഷ്ട്രത്തിൻ്റെ ഐശ്വര്യമാണ്.

  • @dineshgopinathan2786
    @dineshgopinathan2786 Месяц назад +3

    അമ്മ മരിച്ചപ്പം പോകാൻ പറ്റിയില്ല എന്ന് പരഞ്ഞപ്പം അവളുടെ അളിഞ്ഞ ചിരി

  • @ravir3319
    @ravir3319 Месяц назад +4

    ജാമ്യമല്ലേ
    കേസ് പിൻവലിക്കലല്ല
    ആപ്പിനൊപ്പം കാലിത്തീറ്റ കള്ളൻ മുതൽ മദ്യ കള്ളൻ വരെ എന്തതിശയം
    ജനം തീരുമാനിക്കട്ടെ

  • @sajipappu5595
    @sajipappu5595 Месяц назад +3

    അവള അണ്ണാക്കിലടിച്ച് കൊടുത്തു..

  • @muraliparameswaran8351
    @muraliparameswaran8351 Месяц назад +2

    നിഷ യുടെ വയർ നിറഞ്ഞു
    പപ്പേട്ടൻ കലക്കി

  • @dasanb.k2010
    @dasanb.k2010 Месяц назад +3

    പേര് മാറ്റണം, ഞങ്ങളുടെ ദൈവത്തിന്റെ പേരിനു കളങ്കം പാടില്ല

  • @kishorekb882
    @kishorekb882 Месяц назад +2

    ഒരു മനുഷ്യൻ എന്ന നിലയിൽ എനിക്ക് പത്മനാഭൻ സാർ പറയുന്ന തേ ഉൾകൊള്ളാൻ പറ്റു നൊള്ളൂ.. നിഷ ആരെ ഒക്കയോ രക്ഷപെടുത്താൻ ശ്രമിക്കുന്ന പോലെ

  • @Bhagavathyflowers-pm9wn
    @Bhagavathyflowers-pm9wn Месяц назад +2

    മനോരമ aanchor ന് 45 കോടി ചിലവാക്കി വീട് മോഡിപിടിപ്പിച്ചവനെ ഇത്രത്തോളം വെളുപ്പിക്കാൻ കാണിക്കുന്ന വ്യഗ്രത കാണിക്കുന്നതിന്റെ അജണ്ട മനസ്സിലാകുന്നില്ല.

  • @ktsasikumar440
    @ktsasikumar440 Месяц назад +1

    നിഷായുടെ.വായിൽ.തുറിയതുപോലേ.ആയി

  • @8byedhukrishna622
    @8byedhukrishna622 Месяц назад +2

    തിരഞ്ഞെടുപ്പിൽ സുപ്രി കോടതി പരോക്ഷമായി ഇടപെടുന്നു എന്ന് ഉറപ്പിക്കാവുന്ന ജാമ്യം- [ J കർണ്ണൻ & മോദി]! 😮?

  • @ravir3319
    @ravir3319 Месяц назад +3

    അതിയാൻ്റെ ഫോൺ എവിടെന്ന് കൂടി പറയണം കൊചേ

  • @murukadasnmdas3862
    @murukadasnmdas3862 Месяц назад +2

    കെജു ജയിൽ മോചിതനായി എന്ന് പറഞ്ഞാൽ? അപ്പോൾ ഇനി ജയിലിലേക്ക് തിരിച്ചു പോണ്ടേ?

  • @kannang1138
    @kannang1138 Месяц назад +3

    നിഷ തേഞ്ഞു 😂😂😂😂😂😂

  • @padmanabhanp8680
    @padmanabhanp8680 Месяц назад +2

    കൈ മുന്നിലേക്കിട്ട് വിളങ്ങു വെച്ച് അതിപ്പോ.. പിഞ്ചിലേക്കിട്ട് വിലങ്ങു വെച്ച് അത്രയേ ഉള്ളു.. നിഴൽ അടിക്കുന്ന ഡ്രെസ്സിട്ട പോലെയാണ് അരവിന്ദ് വിട്ടാൽ കേസ് അരിവാൾ അല്ലേ

  • @papputrainer9651
    @papputrainer9651 Месяц назад

    കേരളത്തിലെ ചില അച്ചായന്മാരും, മ്മനോരമയും കേജരിവാളിന് വേണ്ടി അളുവുന്നു. അവരുടെ സ്വന്തം കോങ്ങാരസ്സ് തന്നെയാണ് കേജരിക്ക് എതിരെ അഴിമതി കേസ് കൊടുത്തത്.

  • @savetalibanbismayam7291
    @savetalibanbismayam7291 Месяц назад +2

    italian CooonamGressinte Oru Avasthaaa😅😅😅😅

  • @kprajendran-oz9bc
    @kprajendran-oz9bc 22 дня назад

    ഇവൾക്ക് ഇംഗ്ലീഷ് മനസ്സിൽ ആകില്ല. " ആസ് റൈറ്റ്ലി പോയിന്റെഡ് ഔട്ട്‌ ബൈ ദി പ്രോസീക്യൂഷൻ തെർ ഈസ്‌ റീസൺ ടു അറസ്റ്റ് " ഇത് പറഞ്ഞിട്ട് അവൾ കുറച്ചുകൊണ്ടേ ഇരിക്കുന്നു. സോറോസിന്റെ നക്കാപിച്ച?

  • @aravindakshannarangayil4069
    @aravindakshannarangayil4069 Месяц назад

    പാടം കൊയ്യാൻ ജാമ്യം കൊടുക്കാം

  • @user-up6rf9vq4t
    @user-up6rf9vq4t Месяц назад

    പത്മനാഭൻ ജാള്യത മറച്ചു വെക്കാനാണ് ഇടയ്ക് ചിരിക്കുന്നത്

  • @jyothishkumar5612
    @jyothishkumar5612 Месяц назад +3

    Padmanabhan..... polichu.. Mathew Antonyude irippu kamdo, petta talla sahikkuulla😂

  • @divakaranmd7543
    @divakaranmd7543 Месяц назад +7

    കേജ്രിവാളിന് മാത്രമായെന്തേ ഇങ്ങനെയൊരുവിധി. സിസോദിയക്ക് ഇത് ബാധകമല്ലെ. മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന് ഇത് ബാധകമല്ലെ. ഇതിലെന്തോ ഒരു പന്തികേട് മണക്കുന്നു.

    • @ptsp4313
      @ptsp4313 Месяц назад +1

      അതിനുള്ള ഉത്തരം പത്മനാഭൻ പറഞ്ഞല്ലോ ഒരു കർഷകനെ സംബന്ധിച്ച് വിള നടുക എന്ന് പറയുന്നത് അതീവ പ്രാധാന്യം ഉള്ള ഒന്നാണ് ഇങ്ങനെ ഒരു ആവശ്യവുമായി കോടതിയെ സമീപിച്ചാൽ കോടതി വ്യക്തിയുടെ ബാഗ്രൗണ്ട് മനസ്സിലാക്കി ഇടക്കാല ജാമ്യം നൽകാൻ സാധ്യതയുണ്ട് ഇതൊക്കെ ഒരു കോടതിയുടെ വിവേചന അധികാരത്തിൽ പെടുന്ന കാര്യമാണ് ആം ആദ്മി പാർട്ടിയുടെ പ്രമുഖനായ നേതാവാണ് കേജരിവാൾ ചുരുങ്ങിയപക്ഷം അദ്ദേഹത്തെ തെരഞ്ഞെടുപ്പിന് വേണ്ടി ഇടക്കാല ജാമ്യത്തോടെ കൂടി പുറത്തിറക്കുക എന്നത് ഡെമോക്രസിയുടെ സൗന്ദര്യത്തിന് വേണ്ടിയിട്ടാണ്

    • @gireeshanthamarassery9764
      @gireeshanthamarassery9764 Месяц назад +1

      അപ്പോ ഹേമന്ത് സോറൻ ഇതിലും വലിയ സ്റ്റേറ്റിൻ്റെ മുഖ്യമന്ത്രി അല്ലെ

    • @gamer1234k
      @gamer1234k Месяц назад

      George sosros is pumping money to Indian judiciary

  • @nathajitruth5393
    @nathajitruth5393 Месяц назад

    വല്ലവന്റെയും സൃഷ്ടിയെ bjp യുടെ തലയിൽ വെക്കാൻ കാണിക്കുന്ന വ്യഗ്രത .... ഒരു ജാതി 🌼മാധ്യമം

  • @kalaparasuram2508
    @kalaparasuram2508 Месяц назад +1

    നിഷ എന്തെരു ആവേശം . കൊള്ളാം😄

  • @johnvincent3971
    @johnvincent3971 29 дней назад

    1Demonitization
    2 2000 currency golmaal
    3 SBI bond
    4 Raffle deal what is all this is it not corruption

  • @sajeevchellapan8035
    @sajeevchellapan8035 Месяц назад

    നിഷയുടെ മുഴുവൻ സംശയവും മാറ്റി കൊടുത്ത സ്ത്രീപത്മനാഭൻ 😄😄😄

  • @IBNair9
    @IBNair9 Месяц назад

    June 4 കഴിയുമ്ബോള് നിഷയും രമയും എന്തു ചെയ്യും 😂

  • @asokank5117
    @asokank5117 Месяц назад

    ഇവിടുത്തെ ചാനൽ അവതാരകൻമാരും, അവതാരികകളും എങ്ങോട്ടാണ് ചാഞ്ഞ് നിൽക്കുന്നത്, അഴിമതിക്കും, കൊള്ളയ്ക്കും കൂട്ടുനിൽക്കുന്ന ഇവറ്റകളുള്ളിടത്തോളം കേരളം ഗതി പിടിക്കില്ല.

  • @jyothishkumar5612
    @jyothishkumar5612 Месяц назад +2

    Padmanabhan annaakkil adichu koduthu... marupadi kodukkunnenkil ingane kodukkanam... minimum 2 divasam anchor urangilla😂

  • @anilkumar-dd8hb
    @anilkumar-dd8hb Месяц назад +1

    നിഷ AAP ചേരുന്നതാണ് നല്ലത്

  • @harinharin.s9905
    @harinharin.s9905 Месяц назад

    Dear padmanabhan sir. You r lion . we r proud of you always

  • @radhakrishnanpk7230
    @radhakrishnanpk7230 Месяц назад

    ചാനലിന്റെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാൻ വേണ്ടി ആങ്കർ ചില ചോദ്യങ്ങൾ ചോദിക്കും.. പക്ഷേ അതൊക്കെ ബൂമറാങ് പോലെ ആയി മാറുകയാണ് പതിവു..

  • @jithinjosevj385
    @jithinjosevj385 Месяц назад +3

    😁😁✋️✋️അരവിന്ദ് കെജ്രിവാൾ , സ്റ്റാലിൻ, സീതാറാം യെച്ചൂരി,മല്ലികാർജുൻ ഖാർഗെ,പപ്പു ഇവരെല്ലാവരും പ്രധാനമന്ത്രിയാകാൻ നോക്കിയാൽ എങ്ങനെ നടക്കും😁june 04😁😁😁😁😁

  • @gayatridevip7049
    @gayatridevip7049 Месяц назад +8

    ശ്രീ പത്മനാഭനോട് കളിക്കല്ലേ നിഷേ..

    • @abdullakandoth4897
      @abdullakandoth4897 Месяц назад

      Onnumariyaatha maramandan padmanabhan.buddikk stratiyillathavar.

  • @pknfeb
    @pknfeb Месяц назад

    🎉

  • @RAJ-fb3ps
    @RAJ-fb3ps Месяц назад

    ❤❤❤❤❤

  • @ajaypv3804
    @ajaypv3804 Месяц назад +1

    B.. J. P

  • @qathardew905
    @qathardew905 Месяц назад +3

    സൂപ്പർ പൊളിച്ചു. ശ്രീപത്മനാഭൻ

  • @sureshae4318
    @sureshae4318 Месяц назад +1

    നിഷയുടെ മുഖം മ്ലാനത യായി

  • @EqualJustice-4-all
    @EqualJustice-4-all Месяц назад +8

    കെജ്രിവാളിന് ജാമ്യം അനുവദിച്ച ജഡ്ജിയുടെ അവസ്ഥ ഇനി എന്താകും എന്നറിയില്ല. May God bless him

    • @vipinvijayan9088
      @vipinvijayan9088 Месяц назад +10

      ഈ ടൈപ്പ് കരച്ചിൽ , ഇതൊക്കെ കുറേ കണ്ടതാ 😅😂😂😂

    • @mcprasanth76
      @mcprasanth76 Месяц назад +4

      hope congress wont kill him. Its their complaint

    • @AjithKumar-tx9qq
      @AjithKumar-tx9qq Месяц назад

      ​@@mcprasanth76 😂😂😂

  • @thomasutube1
    @thomasutube1 Месяц назад

    ഇന്ന് 10-May-2024.
    കോടതിയിൽ നിന്നും ഇന്ന് വന്ന വിധി BJP ക്യു പ്രതികൂലമായതിനാൽ, സ്വാഭാവികമായി എനിക്യു ഉണ്ടാകുന്ന കഠിനമായ വയറു വേദന മൂലം ചർച്ചകളിൽ പങ്കെടുക്കുവാൻ സാധിക്കില്ല എന്ന് എല്ലാവരെയും അറിയിക്കുന്നു.
    എന്ന്
    സംഘി ആണെന്ന് പറയുവാൻ അറപ്പുള്ള panikyar

    • @rajeevankp952
      @rajeevankp952 Месяц назад

      പദ്മനാഭൻജി 👍🌹

  • @sajeevadv4243
    @sajeevadv4243 29 дней назад

    First I am supporter of AAP being a new generation party' with an account published in public. But kejriwal maintained secrecy in iPhone not ready to reveal the contents and declare that he will rule from jail. This sophisticated fellow dared to do the act the notorious lallu and soron refused to do. That's his credibility

  • @PrasanthRadhakrishnan893
    @PrasanthRadhakrishnan893 Месяц назад +1

    Nisha thoori mezhuki😅paavam

  • @umeshkaramal8399
    @umeshkaramal8399 Месяц назад +1

    Nisha toori mezuki

  • @ravir3319
    @ravir3319 Месяц назад

    കാലിത്തീറ്റ കാരൻ്റെ കാര്യം കൂടി പത്മനാഭൻ പറഞ്ഞോട്ടെ

  • @safeervrty190
    @safeervrty190 Месяц назад +1

    പത്മ നാഭോ എന്നാ ഈ പറയുന്നത്

  • @ramakrishnanputhiyadath1345
    @ramakrishnanputhiyadath1345 Месяц назад

    Show me the man we will show you the law - Milords !

  • @Najmubkd1234
    @Najmubkd1234 Месяц назад +6

    ബിജെപി കാരന്റെ ഈ വളിഞ്ഞ ചിരി എത്ര കാലം 🌹

    • @sooraj981
      @sooraj981 Месяц назад +3

      നീയൊക്കെ കരഞ്ഞോ 😊😊😊

  • @jayasankargopinathan9947
    @jayasankargopinathan9947 Месяц назад

    Sree padmanabhanodu veruthe viduvayitharam parayathe nisha enna manoramayude thozhilali. Pappuvinte partikku ethra seats kittum.?

  • @unnikrishnan1131
    @unnikrishnan1131 Месяц назад

    Alla alla only for voting

  • @mohandas-id4dn
    @mohandas-id4dn Месяц назад

    Congrassine parayumpol nishakku choriyum 🤣🤣🤣sudappiku undaythayerikkum 🤣🤣🤣

  • @gopanunni3147
    @gopanunni3147 Месяц назад

    😃😃

  • @sooraj981
    @sooraj981 Месяц назад

    ആയിക്കോട്ടെ 😊😊😊😊

  • @manuramachandran53
    @manuramachandran53 Месяц назад

    Enthoruu Confident padmanbhan ❤BJP vere level ...enganne oke kuutiyallumm kishichallumm Only Modiii June 4 nu ningall Meshukkumm...

  • @thambinelloore7795
    @thambinelloore7795 Месяц назад +1

    VCB പറമനാഭൻ രാഷാപെടാൻ വഴി നോക്കിക്കോ 😢😢😢

  • @jayasankargopinathan9947
    @jayasankargopinathan9947 Месяц назад

    Nishakku enthoru vishamam.! Ethra kitty.?

  • @RajAN-rh5qy
    @RajAN-rh5qy Месяц назад

    Avidunnu tudangiyal ivar uduthatil mootram ozhikum.

  • @jayasankargopinathan9947
    @jayasankargopinathan9947 Месяц назад

    Ha ha ha, congress enna partye illa, nishakku vishamam undakanda. AAP enna partiyude oruthan avide irikkunnathu kanumpol ivanokke ee rajyathine nadippikkan irangiyirikkuvano enna thonnal.

  • @manosujit
    @manosujit Месяц назад

    Roasted 😂😂😂

  • @SajeshKumar-gz9ox
    @SajeshKumar-gz9ox Месяц назад

    Pappan visham

  • @ittoopkannath6747
    @ittoopkannath6747 Месяц назад +3

    നൂറു ലിറ്റർ മദ്യം പിടിച്ചതാണ് പദ്മനാഭന് വലിയ കേസ്. അയാളുടെ നിലവാരം മനസ്സിലായി

    • @Nithin_Kiriyath
      @Nithin_Kiriyath Месяц назад +8

      അതാണോ കേസ്? 😂😂 നിന്നെ അക്ഷരം തെറ്റാതെ വിളിക്കാം.. *"പ്രബുദ്ധ മലയാളി"* 😂

    • @aneeshrevi6382
      @aneeshrevi6382 Месяц назад +1

      എന്നു വച്ചാൽ അതാണോ ഗുണം

    • @superhitvideos382
      @superhitvideos382 Месяц назад +4

      അദ്ദേഹമൊരു ഉദാഹരണംപറഞ്ഞതാണ് ചെങ്ങായി

    • @manuramachandran53
      @manuramachandran53 Месяц назад +1

      Antham spotted...

  • @MohananPv-rv8ml
    @MohananPv-rv8ml Месяц назад

    ഇന്തോനേഷ്യ പൊന്നുമോളെ നീ ഇത്തരം കെടുന്നത് ചർച്ചയ്ക്ക് എന്നെക്കൊണ്ട് കഴിയില്ലകൈനീട്ടി പുളിക്കും അവരുടെ ശരിക്കും മേടിച്ചിട്ട് തന്നെ നിങ്ങൾ ഈ മാമാ പണി ചെയ്തുകൊണ്ടിരിക്കുന്നത്

  • @whocares1997
    @whocares1997 Месяц назад

    Ayikotte😂😂😂😂

  • @user-lf2dk8yv9t
    @user-lf2dk8yv9t Месяц назад

    പത്മനാഭൻ കഞ്ചാവാണോ😂

    • @ashokmannipady4777
      @ashokmannipady4777 Месяц назад

      കഞ്ചാവ് നിൻ്റെ ബാപ്പ മദനി ഉസ്തു

  • @venup1946
    @venup1946 Месяц назад

    No doubt that kejerivai series crime grant interim relief join election and surender to jail second june 2024 no good for his politics 😂😂😂😂😂

  • @anilnalledath1859
    @anilnalledath1859 Месяц назад +1

    നിഷ എത്ര കുരച്ചാലും ശ്രീ പദ്മനാഭന്റെ മുന്നിൽ കുറ്റി ചൂല് മാത്രം 🤣🤣

  • @MustanBlue
    @MustanBlue Месяц назад

    Pinnu came to power hiding behind VS, Kejri behind Anna Hazare. Both are liars of the biggest proportion.

  • @Ishamoo
    @Ishamoo Месяц назад

    Aa paraadi nalkiya aalukal ipool bjp yilaak pooyi,avar congress ile bjp chaaranmaaraayirunnu

  • @pippiladan
    @pippiladan Месяц назад +2

    സങ്കീ പാപ്പന്റെ ലിംഗം താണു പോയല്ലോ

    • @user-fn6dx9ob3h
      @user-fn6dx9ob3h Месяц назад

      നിന്റെ തള്ളയെ കണ്ടിട്ടാവും

    • @Raju-cn8sh
      @Raju-cn8sh Месяц назад +2

      Mammadinte lingam ushaaralle

    • @ashokmannipady4777
      @ashokmannipady4777 Месяц назад +1

      പോക്സോ മന്മദിൻ്റെ ലിംഗം താണുപോയതു കൊണ്ട് ആറു വയസുകാരിയുടെ തുടയിൽ ഉരക്കുമായിരുന്നു എന്ന് ഹദീസുണ്ട്

  • @renjithushas2007
    @renjithushas2007 Месяц назад

    Case koduthe congress kar alle apol congress nod chothik nthina e case kuthi pokki ye ne

  • @NARAYANA711983
    @NARAYANA711983 Месяц назад

    നിഷ ജെബി കൺവർട്ട് ന് കരയാൻ വയ്യ 😅😅😅

  • @joshyantony4682
    @joshyantony4682 Месяц назад

    Aayi kotta😂

  • @jimmy-josephv980
    @jimmy-josephv980 Месяц назад

    പദ്മനാഭന്റെ ധാർഷ്ട്ടിയം എല്ലാം ഇന്ന് എവിടെ പോയി.

  • @josephabraham7434
    @josephabraham7434 Месяц назад

    Nisha sudapi moonji

  • @pharikrishna5309
    @pharikrishna5309 Месяц назад

    Congress is worse than BJP 😮

  • @swetharanyanbalasubramania507
    @swetharanyanbalasubramania507 Месяц назад

    ഇതിപ്പോ സുപ്രീം കോടതി പ്രതിപക്ഷ കൂട്ടായ്മക്ക് കൊടുത്ത 8 ന്റെ പണി ആണോ?
    നാല് വോട്ടും ഇല്ലാതാക്കുമോ