അപ്പൊ ഇനി യും കഷ്ടം തന്നെ..... നിലവിൽ ആത്മഹത്യ യുടെ അവസ്ഥ ആണ്.... വരുമാനം ഇല്ല... ലോൺ അടവ് തെറ്റി... വീട്ടിൽ പ്രശ്നം... വീട്ടിൽ നിന്നും പോകാൻ പറഞ്ഞു..... ഇനിയും ഇങ്ങനെ ആയ അത് താങ്ങാൻ ആകില്ല
നമഃ ശിവായ രാവിലെ യും വൈകിട്ടും 108,അതിലും കൂടുതലോ ജപിക്കുക. അത്ഭുതം സംഭവിക്കും. നടക്കില്ല എന്ന് വിചാരിച്ചകാര്യം ഭഗവാൻ നടത്തി തരും. നമ്മുടെ ഭാഗത്തു സത്യം ഉണ്ടാകണം എന്ന് മാത്രം 21ദിവസം ജപിക്കു മാറ്റം ഉണ്ടാകും ഉറപ്പ്. ജപിക്കുമ്പോ ഭഗവാൻ മാത്രം ആയിരിക്കണം മനസ്സിൽ 🙏🙏🙏
Aum Namasivaya 🪔🪔🪔🙏🏽

@PramidaPramida എന്നും ജപിക്കുന്ന്ജണ്ട്..... സത്യം വിട്ടു ഇതുവരെ ഒന്നും ചെയ്തില്ല പക്ഷെ ദിനം പ്രതി പ്രശ്നം കൂടുന്നു.....