നെതർലാൻഡിലെ ഞങ്ങളുടെ ഓണം|Our Onam celebration | Tanimalayali

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 427

  • @vna7491
    @vna7491 4 года назад +204

    നിങ്ങളുടെ ഓണം കാണുമ്പോൾ തോന്നുന്നു വിദേശത്താണ്
    സ്ത്രീകൾക്കും കൂടി
    ആഘോഷിക്കാൻ പറ്റുന്ന
    വിധം ഓണം ഉള്ളതെന്ന്.....
    ഇവിടൊക്കെ നാല് അല്ല പത്തു ഫാമിലി ഒരു വീട്ടിൽ
    കൂടിയാലും വിഭവങ്ങൾ
    ഒരുക്കുക കൂടുന്ന വീടേതോ
    അവിടുത്തെ വീട്ടമ്മ ആണ്
    അതും പത്ത് ഫാമിലിക്ക്
    ഉള്ളതും ഒറ്റയ്ക്ക്......
    ഇടയ്ക്ക് ഭക്ഷണത്തിന്റെ
    രുചി നോക്കാനും
    കഴിയാറായില്ലേ എന്നു
    ചോദിക്കാനും
    ചിപ്സും ശർക്കരവരട്ടിയും
    കഴിക്കാനും അല്ലാതെ
    ഒരു കൈ സഹായം
    പോയിട്ട് ഒന്ന് സംസാരിച്ചു നിൽക്കാൻ
    പോലും ആ വീട്ടിലെ
    പുരുഷന്മാരോ മക്കളോ
    അടുക്കളയിലേക്ക് കയറാറില്ല....
    ഒക്കെ തീർക്കുമ്പോ ഓഹ്
    ക്ഷീണിച്ചു എന്ന മട്ടിൽ
    ആ വീട്ടമ്മയുടെ തളർന്ന
    ഒരിരിപ്പുണ്ട്.....
    ഊണിനു ശേഷം പാത്രം
    കഴുകലും വൃത്തിയാക്കലും
    ഉൾപ്പെടെ എവിടെങ്കിലും
    ഒന്ന് തല ചായ്ക്കുമ്പോൾ
    പിറ്റേ ദിവസം പുലരാറായിട്ടുണ്ടാവും
    ഇവിടെ ക്‌ളീനിംഗിന് എങ്കിലും
    ഹെല്പ് ചെയ്യുന്ന വിഷ്‌ണുച്ചേട്ടന്റെ
    മനോഭാവം തന്നെ വലിയൊരു
    ഭാഗ്യമാണ്
    എലാ കുടുംബവും വീതിച്ചു
    Food ഒരുക്കുന്നത് അടുക്കളയിൽ
    കയറുന്നവർക്ക് വലിയൊരു
    ആശ്വാസം തന്നെ....
    എന്തെല്ലാം പാശ്ചാത്യ സംസ്കാരങ്ങൾ
    ഈ നാട്ടിൽ വരുന്നു
    എന്നാലും ഇതിനു മാത്രം
    ഒരു മാറ്റവും ഇല്ല

    • @tanimalayali6919
      @tanimalayali6919  4 года назад +44

      Very true❤️But hopefully thinks will change❤️Vishnu nallonam help cheyarind🙂veetile pani ellam njangal share cheytha cheyaru😊

    • @apinchofspice4766
      @apinchofspice4766 4 года назад +4

      vna 🙏👍🏾

    • @ushaek8184
      @ushaek8184 4 года назад +3

      Sathyam

    • @Subi-jf5do
      @Subi-jf5do 4 года назад +3

      True

    • @Subi-jf5do
      @Subi-jf5do 4 года назад +3

      @@tanimalayali6919 👍👏👏

  • @Tish_tish_boom
    @Tish_tish_boom 4 года назад +9

    17:02 OH MY GOD
    ഒരു നിമിഷം വിഷ്‌ണുച്ചേട്ടൻ തന്നെ ആണോ എന്ന് ചിന്തിച്ചുപോയി . ആദ്യമായിട്ടാണ് ക്യാമെറയിൽ ഇങ്ങനെ സന്തോഷത്തോടെ ക്യാമെറയിൽ നോക്കി കാണുന്നത് . Am so happy for you both, blesss you

  • @mohammednaseefc3015
    @mohammednaseefc3015 4 года назад +47

    വിഷ്ണുന്റി ഹെയർ സ്റ്റൈൽ ഇന്ക് ഭയങ്കര ഇഷ്ടായി

  • @shareefpulpatta129
    @shareefpulpatta129 4 года назад +45

    നിങളെ പെണ്ണു കാണൽ വീഡിയോ ഫുൾ ഇന്നലെ ഇരുന്നു കണ്ടു. ഒരു സിനിമ കണ്ട ഫീൽ.

  • @MarseenaNadeer
    @MarseenaNadeer 4 года назад +2

    Ayishu chechi happy onam

  • @ashuash9373
    @ashuash9373 4 года назад +38

    Last deepa chechi paranjath curectaaa ഗാന്ധിജി 🤣🤣🤣. മാമനോട് ഒന്നും തോന്നല്ലേ മക്കളെ

  • @kl-2family401
    @kl-2family401 4 года назад +127

    *മലയാളി ഭൂമിയുടെ ഏത് കോണിലുണ്ടോ അവിടെ മലയാളിക്ക് ഓണവുമുണ്ട്...ഒരേ പൊളി..* 😁😎

  • @sanilj7253
    @sanilj7253 4 года назад +2

    ഐഷു അടിപൊളി എല്ലാവരും നന്നായി ഇരിക്കുന്നു. ദീപയുടെ ഗാന്ധിജി വിളി അടിപൊളി ഐഷുവിന്റെ നടത്തം കാണാൻ നല്ല രസം ആണ് 👌♥️

  • @johnynijin
    @johnynijin 4 года назад +8

    അടിപൊളി, കുക്കിംഗ്‌ പൊളിച്ചല്ലോ ഐഷു, ഒരുപാടു ഐറ്റംസ് ടേബിളിൽ ഉണ്ടായിരുന്നല്ലോ, കിടു ആഘോഷം ആയിരുന്നല്ലേ..എല്ലാരും ചേർന്നുള്ള ഒത്തുചേരലും ആഘോഷവും പൊളി, ഹൃദയം നിറഞ്ഞ ഓണാശംസകൾ😘😍

  • @sonasabu6603
    @sonasabu6603 4 года назад +4

    Aishu chechide pandathe energy oka keri varunnund 😘😘

  • @swaliisalu4627
    @swaliisalu4627 4 года назад +3

    Pwoliiii😍😍😍,voice over epolum nde fvrtaaa chechydee

  • @achanjalae7475
    @achanjalae7475 4 года назад +2

    I jus loved those last conversations Gandhiji😂😂😂😂😂😂 saree Ara ingane udupich thannath. Adipoli ayitundu ❤️

  • @twowheels002
    @twowheels002 4 года назад +16

    നെതെര്ലന്ഡിലെ വേറിട്ട ഓണക്കാഴ്ച നമ്മൾക്കു സമ്മാനിച്ച തനി മലയാളിടാ 😍👍

  • @abramsvision5416
    @abramsvision5416 4 года назад +3

    Video powlichu 👍♥️😍😘

  • @rajinimadhurampully8427
    @rajinimadhurampully8427 4 года назад +2

    Nice vlog chechiii....loved it😘❤️

  • @fathimabavakunju8856
    @fathimabavakunju8856 4 года назад +1

    Aishuuu😍😍😍😍 adipoli

  • @viswapriya638
    @viswapriya638 4 года назад +1

    Waiting for your next video 😃😃

  • @Anu-here
    @Anu-here 4 года назад +8

    Aishu so innocent.... love u. I am big fan of you. ജാടയില്ലാത്ത നല്ല തനിമലയാളി മോളൂട്ടി... 😍😍😍

  • @nayanavijayan2623
    @nayanavijayan2623 4 года назад +1

    Negetive comments നു വളരെ മാന്യമായ രീതിയിൽ മറുപടി കൊടുക്കുന്ന, ചേച്ചിയുടെ പോസിറ്റീവ് mind നെ ഞാൻ ബഹുമാനിക്കുന്നു.. Keep Going.. lots of luv..♥️♥️

  • @riyajames5906
    @riyajames5906 4 года назад

    Aishu chechi you are the pwoli adipwolii chechi.. I really like u so much ❤️❤️ I like the way you do the vlog too...

  • @Sw_Aathi
    @Sw_Aathi 4 года назад +54

    "Gandhiji"😂😂😂 Deepachechi is so funny😅😅

  • @chandrababu6793
    @chandrababu6793 4 года назад +4

    Sett chechii😍😍😍❤😘

  • @ouxiliaryhomes1119
    @ouxiliaryhomes1119 4 года назад +1

    Ouxiliary homes
    Ouxiliary homes ഓണാശംസകൾ
    ഓണം എന്നത് ഒരു വിഭാഗത്തിൻറെ മാത്രം ഉത്സവമല്ല അത് ലോകത്തിൻറെ ഐശ്വര്യ ത്തിൻറെ യും സമൃദ്ധിയുടെയും നിറവിൻ ഡേയും കൂടി ഉത്സവമാണ് ലോകത്തിൻറെ ഏതു കോണിലായാലും നമ്മൾ മലയാളികൾ സമൃദ്ധമായ ആഘോഷിക്കുന്ന ഒരു ഉത്സവം കൂടിയാണ് ഇങ്ങനെയൊരു ചിത്രീകരണം നടത്തിയ എൻറെ പ്രിയ കൂട്ടുകാർക്ക് ഞങ്ങളുടെ Ouxiliary homes വിനീതമായ ഓണാശംസകൾ നേരുന്നു
    Thanks more

  • @jishamariyam
    @jishamariyam 4 года назад +1

    Wow.. Super.. Chechi.
    . Happy onam..

  • @ardhraks5838
    @ardhraks5838 4 года назад +2

    750th like😎💪
    Ma fav youtuber......Aishu chechii🌼🌼🌼🌼🌼💜💜💜💜

  • @theja_ajesh
    @theja_ajesh 4 года назад +3

    Waiting ayirunu😘 Thank you for uploading 😘

  • @nazrinfahad2418
    @nazrinfahad2418 4 года назад +1

    Loved it ❤️❤️ nice dear 👍

  • @naveenmd3898
    @naveenmd3898 3 года назад

    Motta Chetan super aanu👍👍😍

  • @karthika5055
    @karthika5055 4 года назад +1

    Superb video chechi no dramas.... It's really worth to watch... 😊

  • @fathimafarhana7852
    @fathimafarhana7852 4 года назад +6

    Totally i agree ask your mom about cooking is a weirdest experience 😂😂

  • @natha_
    @natha_ 4 года назад +2

    I am a great fan of urs chechi🤩❤️

  • @pnhj2831
    @pnhj2831 4 года назад +4

    9:48 ellaa ammamaarum enganthannya😆

  • @IbrahimIbrahim-if6sp
    @IbrahimIbrahim-if6sp 4 года назад +2

    Nice onam 🌼

  • @rosejoy3563
    @rosejoy3563 4 года назад

    Aishuuu varthanmm kettuuu iriknn nallla rasammm👌 Tym poyathu arinjilllaaa

  • @shirinmohsin
    @shirinmohsin 4 года назад +25

    Please share the details of your hair removing machine

  • @mredulamps6151
    @mredulamps6151 4 года назад

    Chechiki ithilum nalla look avamayirunnuu......
    😍😍😍

  • @malavikamalu2197
    @malavikamalu2197 4 года назад

    Happy onam chechi💕💕

  • @akhilsudhinam
    @akhilsudhinam 4 года назад +14

    കൊള്ളാം ലോകത്തിന്റെ വേറെ ഒരുകോണിൽ ആണെങ്കിലും ഓണം ആഘോഷിച്ചല്ലോ

  • @aswathyanoop9821
    @aswathyanoop9821 Год назад +1

    Face trimmer link tharo

  • @ayrishvlog5752
    @ayrishvlog5752 4 года назад +18

    😜😜 voice over poli an 🤪
    I like it

  • @lavanya398
    @lavanya398 4 года назад

    Adipwoli.Happy onam😍

  • @anjalipv8100
    @anjalipv8100 4 года назад +2

    Love u sooo much aishu chechiiii😘😘😘

  • @sruthy_5559
    @sruthy_5559 4 года назад +4

    Last deepa chechi paranjath enikk ishttapettu " Gandhiji"😂😂😂😂😂

  • @lekshmi9508
    @lekshmi9508 4 года назад +2

    hii Aishu chechi Happy Onam

  • @amithaabr8148
    @amithaabr8148 4 года назад +1

    Innathe voice over pwolichu.... Feels intresting.....

  • @viswapriya638
    @viswapriya638 4 года назад +1

    Aishu next video content school storiesum memoriesumm aanell super aavumm

  • @aswathic9189
    @aswathic9189 4 года назад

    kidilannayinnu chechi

  • @akshaya2020
    @akshaya2020 4 года назад

    Aishu chechii saree ngnyyy uduthenn parayuooo.. Oruu video cheyuuooo 🥰😍

  • @anjalinair6962
    @anjalinair6962 4 года назад +5

    Nice editing 💥 voice over is a good idea.

  • @shajithapanambra6717
    @shajithapanambra6717 4 года назад

    Melinju poi. pandathe polyaaa rasam🥰

  • @malayalamislamicthings1764
    @malayalamislamicthings1764 4 года назад +11

    Ayshu chechi😍

  • @swapnamuhammed4363
    @swapnamuhammed4363 4 года назад

    Hi hallo poli onam celebration🎉🎊

  • @07_angel27
    @07_angel27 4 года назад

    Vlogs vegam upload cheyyu katta waiting aanuuuu

  • @anjalithomas6849
    @anjalithomas6849 4 года назад +1

    Chechi aa thread cheyna sambhavathinte name oke choichit paryuo? Ii lockdown il I think ettavm athyvshm ulla one of the item aanu ath 😅

  • @ishisha1879
    @ishisha1879 4 года назад

    dressing..kidu...Happy onam...

  • @nivedajijo5909
    @nivedajijo5909 4 года назад +2

    Chechiii😍😍😍😍

  • @sreekumar7177
    @sreekumar7177 4 года назад +1

    Last portion full comedy aayirunnu... Background tune um scene oke club chayithapol super.... Chirichu chirichu chathu....... 😅😅😅😅

  • @aswathymurali421
    @aswathymurali421 4 года назад

    Deepachechiiiii😂😂😂😂Gandhi ji
    Happy onam

  • @nx4n462
    @nx4n462 4 года назад +1

    Aishunte samsaram kettirikkan nalla ishtanu enik😍😍 videos miss cheyyarilla... Natil Malappurath evdeya ... Njanum malappurathinnanu... 😘😘

    • @tanimalayali6919
      @tanimalayali6919  4 года назад

      Valanchery

    • @nx4n462
      @nx4n462 4 года назад +1

      @@tanimalayali6919 thanks for the very fast reply😍😍

  • @sherlyalana5135
    @sherlyalana5135 4 года назад

    Chechide videokke Vendi Oro divasavum katta waiting

  • @arvisdiary4799
    @arvisdiary4799 4 года назад

    Ente ponnnoooo....poliyeeee

  • @salinit.s.7351
    @salinit.s.7351 4 года назад +3

    I was waiting for this video🥰🥰😍

  • @aswathik1706
    @aswathik1706 4 года назад +1

    Adipoli chechi🙂

  • @thasneempulinam
    @thasneempulinam 4 года назад

    avasaanam polichu

  • @rayyanaps7134
    @rayyanaps7134 4 года назад

    Chechikku cake try cheythude

  • @jishascookbook9758
    @jishascookbook9758 4 года назад +1

    Aishu mobile ano shoot cheyunnadhu...❤❤❤

  • @yworldbyyadu7823
    @yworldbyyadu7823 4 года назад

    Adipoli video Aishu chechii😍😍.Amsterdamil aanenkilum Keralathil onam celebrate cheytha athe feel und😀😀.Photoshoot oru rakshayum illa😂😂

  • @ѕиєнѕиєн
    @ѕиєнѕиєн 4 года назад

    *Aa lastathe gandhiji* 😅😂👌👌🤣 *Njn chirich chirichu chathu* 😂😂😅👌

  • @kingusworld4795
    @kingusworld4795 4 года назад

    Voice over kidu..

  • @midhunktd
    @midhunktd 4 года назад

    Oru adipoli video😀..Happy onam..and Remya chechi in this video is my Senior in the college, convey my regarts to her..😀

  • @Subi-jf5do
    @Subi-jf5do 4 года назад +1

    0:42 sathyangal mara neekki purathu vanuu😂😂

  • @ujweloz4830
    @ujweloz4830 4 года назад +1

    Photoshoot kandu chirichu padaram adangi
    Saree orannam nallathu medikanam ketto bakki ullavarku nalla sari undayirunnallo

    • @tanimalayali6919
      @tanimalayali6919  4 года назад +1

      Ivde saari vangan kitilla😀naatinn varumbo Njan saree kondvannum illa

    • @tanimalayali6919
      @tanimalayali6919  4 года назад +2

      And this saree was really good

    • @ujweloz4830
      @ujweloz4830 4 года назад

      @@tanimalayali6919 a sari nallathu thanne annu but traditional saree alallo
      Ini nattil varumbol nalla oru sari kondupokanam

  • @jeemonvlogs6891
    @jeemonvlogs6891 4 года назад +1

    HAPPY ONAM

  • @theshrifaashik3581
    @theshrifaashik3581 4 года назад

    Adipoli vlog

  • @Chanjal_anju
    @Chanjal_anju 4 года назад +1

    aishu chechiii😇😘

  • @saifudeena3806
    @saifudeena3806 4 года назад

    Happy onam

  • @kichuminnie6093
    @kichuminnie6093 4 года назад +2

    Adymai pallu thekuaa 😂❤❤

  • @snehakv640
    @snehakv640 4 года назад

    Video half ayapo thane like adikan thonipoyi .chechide presentation superb ayi varunind .one of my favorite channel ithan ipo..

  • @swapnamuhammed4363
    @swapnamuhammed4363 4 года назад +2

    Hi chachi 🥰 police onam super

  • @asithas5855
    @asithas5855 4 года назад

    Ente amma enthudakkiyalum kuzhappamillanne parayarullu. Athini undayitt parayanjittano serikkum oru kuzhappavum illanjittano entho. Enthayalum ee varshathe onathinum koodi kootti njan ippo 4yrs aayi onathinu sadhya items undakkunnu thaledivasame thudagum cherukarikalokke aayitt... entho bhagyathinum veenachecchiyude ശിഷ്വത്വം സ്വീകരിച്ചത് കൊണ്ടൊക്കെ ആവാം എല്ലാം nannayi thanne vannu. 🤗🤗🤗

  • @deepajustin3116
    @deepajustin3116 3 года назад

    Iam new subscriber 👍

  • @krishnaaaa999
    @krishnaaaa999 4 года назад +1

    Cookinginodu ഒരു ഇഷ്ട്ടം വേണം അപ്പോൾ സൂപ്പർ ayi cook cheyyam..... യൂട്യൂബ് വീഡിയോ നോക്കി പല വട്ടം ഉണ്ടാക്കി ഉണ്ടാക്കി pinea ശെരി aavum

  • @srilathasoman5490
    @srilathasoman5490 3 года назад

    Can u give the details of that trimmer u used on ur face

  • @arunimakeloth4390
    @arunimakeloth4390 3 года назад

    Chechi adipoliya

  • @HomeMadeFoodsChannel
    @HomeMadeFoodsChannel 4 года назад

    Kandorikkan nalla rasaa

  • @nufunufais2729
    @nufunufais2729 4 года назад +2

    Nice onam

  • @amruthaammu6065
    @amruthaammu6065 4 года назад

    Chechi aa hair remover full details parayuvo

  • @viralmedia1311
    @viralmedia1311 4 года назад +4

    ഓണപ്യാട്ടിൻ ത്യാളം തുള്ളും ത്യുമ്പപ്പൂവേ..😄✌️

  • @juanpigerous7015
    @juanpigerous7015 3 года назад

    Woowwww goerges .....Dont worry all masterchef become expert only after a long cooking expert

  • @sonsol33
    @sonsol33 4 года назад

    Facial hair remove cheyaan use cheythe gadget inte link onn eduo ?

  • @christeena5123
    @christeena5123 4 года назад

    19:44 expression😂😂👌🏻

  • @nehamariadavid8246
    @nehamariadavid8246 4 года назад +3

    Hi CHECHII....I'm a big fan .....can u pls tell a hai❤️❤️❤️❤️

  • @anjalipv8100
    @anjalipv8100 4 года назад +5

    Aishu chechii oru hai parayuooo❤️

  • @deepthimahesh6869
    @deepthimahesh6869 4 года назад

    Wt u said is true in my case ...enthokke undakiyalum ammaik oru mlanathayanenne....onnu samadhichu tharan oru madi ...last Gandhi walk is funny ...happy Onam aishu and Vishnu

  • @swapnamuhammed4363
    @swapnamuhammed4363 4 года назад

    Hi ayushu chachi happy onam

  • @annaayoon27
    @annaayoon27 4 года назад

    Aishu chechiii.... sammathichirikkunnu ithrem curry kalu chechii indakiyaloo athum experience illathaa oru alalley chechiiii .athokke nte chechii kalyanam kazhinjittu ippom 2 years ayiiii ippozhum avakku maryathakku chayapolum indakkan ariyilla😁.
    Love u aishu chechiii❤

  • @sairamsairamtraders3205
    @sairamsairamtraders3205 4 года назад

    Chechi please do video of how you do hair straightng

  • @manjushag379
    @manjushag379 4 года назад

    Ending pwolichu🤣🤣🤣🤣

  • @mychaptersofhappiness5035
    @mychaptersofhappiness5035 4 года назад

    Ur vidios are spr

  • @anjanajesto6559
    @anjanajesto6559 4 года назад

    Nice presentation