ആ തിരക്കഥ എന്റെ ആയിരുന്നു..പക്ഷെ..!!| ABC MALAYALAM NEWS | SPECIAL INTERVIEW | 06.APRIL.2024

Поделиться
HTML-код
  • Опубликовано: 5 апр 2024
  • എന്നും തിരശീലക്ക് പിന്നിൽ..പരസ്യകലയിൽ മാജിക് തീർത്ത ഗായത്രി അശോക്..!
    #tgmohandas #gayathriashok #ashok #cinema #malayalamcinema #mohanlal #lalettan #lalettanfan #mohanlalfans #oldfilm #cinemanews #cinemaworld #govindankutty #studentsonlygovindankutty #viralvideo #abcmalayalam #tgmohandas #interview #specialinterview #thambikannanthanam #advertising #
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 127

  • @ramdascm534
    @ramdascm534 2 месяца назад +65

    ABC യുടെ പുതിയ കാൽവയ്പ്..... അഭിനന്ദനങ്ങൾ ❤

  • @sateeshanraghavan373
    @sateeshanraghavan373 2 месяца назад +28

    വളരെ പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു ദൗത്യം! സിനിമയിൽ ഇങ്ങനെ തിരശ്ശീലയ്ക്ക് പിറകിൽ പ്രവർത്തിച്ച പ്രതിഭാശാലികൾക്കുള്ള അംഗീകാരമാകട്ടെ ഈ പ്രോഗ്രാം!!

  • @sattauren
    @sattauren 2 месяца назад +28

    ചെറുപ്പത്തിൽ സിനിമാ പോസ്റ്ററുകളിൽ ആരാധനയോടെ നോക്കിക്കണ്ടിരുന്ന പേരുകൾ .... ഗായത്രി, പി.ൻ. മേനോൻ.❤❤

  • @gklm0015
    @gklm0015 2 месяца назад +19

    3...4 വർഷം മുൻപ് സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ ഗായത്രി അശോകന്റെ ഫുൾ സീരീസ് കണ്ടപ്പോ തൊട്ട് ഇദ്ദേഹത്തിന്റെ ഫാൻ ആണ്. 😍😍 ഗായത്രി അശോക് ❤️ ഡെന്നിസ് ജോസഫ്

  • @sarathlaltg3982
    @sarathlaltg3982 2 месяца назад +18

    ABC യിലൂടെ ഇങ്ങനെ പഴയ കാല പ്രതിഭകളെ വീണ്ടും പരിചയപ്പെടുത്തുന്നതിൽ പ്രതീക്ഷിക്കുന്നു.

  • @bijuroyal1518
    @bijuroyal1518 2 месяца назад +9

    "പരസ്യകല ഗായത്രി " പരിചയപ്പെടുത്തിയതിന് നന്ദി.

  • @RamforDharma
    @RamforDharma 2 месяца назад +18

    ഗായത്രി അശോകേട്ടൻ 🥰🥰🥰 എത്രയും പ്രിയപ്പെട്ട TG❤️🙏

  • @sreelekshmi675
    @sreelekshmi675 2 месяца назад +23

    ലാലേട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട movie ഞാൻ ജനിക്കുന്നതിനൊക്കെ കുറേ വർഷം മുൻപിറങ്ങിയ "ചിത്രം"..😊

  • @user-es1qm8gq8x
    @user-es1qm8gq8x 2 месяца назад +10

    അഭിമുഖം തീരെ ചെറുതായി എന്ന തോന്നൽ 😔 നല്ല ശബ്ദ വിന്യാസം,..🎉👍🦜

  • @rejikumar1644
    @rejikumar1644 2 месяца назад +30

    അശോകേട്ടനും ടിജി സാറും!
    സൂപ്പർ!

  • @gkmangat5021
    @gkmangat5021 2 месяца назад +22

    അശോകേട്ടൻ❤❤❤

  • @augustinekuruvilla9402
    @augustinekuruvilla9402 2 месяца назад +8

    അശോക ....ജീവിതത്തില്‍ ഒരു സിനിമയില്‍ മാത്രം അഭിനയിച്ച എന്റെ മുഖം , " ജന്മാന്തരം" ത്തിന്റെ എല്ലാ പോസ്റ്ററുകളിലും വന്നതിന് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഹൃദയത്തില്‍ നിന്നും നന്ദി അറിയിക്കുന്നു....

    • @KRISHNAKUMAR-iy6kc
      @KRISHNAKUMAR-iy6kc Месяц назад

      അശോകൻ്റെ ഗ്രൂപ്പിൽ ഉള്ള ആൾ ആണോ.... ബാക്കി ഉള്ളവർ വിനീതും സിദ്ധി ക്കും....😊

  • @vidumontv9147
    @vidumontv9147 2 месяца назад +10

    ഒരുപാട് ഇഷ്ടമുള്ള മനുഷ്യൻ, safari ചാനലിൽ നൽകിയ ഇദ്ദേഹത്തിന്റെ സെക്ഷൻ മൂഴുവനും കണ്ടു. കഥകൾ ആയി കാര്യങ്ങളെ അവതരിപ്പിക്കാൻ വളരെ മിടുക്കൻ ആണ് ഇദ്ദേഹം. ആരും കേട്ട് ഇരുന്നു പോകും

    • @koshythomas2858
      @koshythomas2858 2 месяца назад +1

      താങ്കളോട് 100% വും യോജിക്കുന്നു. ഞാൻ ഈ അഭിമുഖം skip ചെയ്യാതെ കണ്ടു. TG, ചിലതൊക്കെ അദ്ദേഹം പൂർത്തിയാക്കും മുമ്പ്, അടുത്ത ചോദ്യം ചോദിച്ചു.. നല്ല ശാന്തമായ എളിമയുള്ള സംഭാഷണം.

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 2 месяца назад +5

    അഭിനന്ദനങ്ങൾ ABC
    അശോക് ചേട്ടനെ ഇവിടെ എത്തിച്ചതിന്
    ഡെന്നീസ് ജോസഫ് , അശോക് ഇവരുടെ സംസാരം എത്രകേട്ടാലും മതിയാകില്ല.
    TG സർ❤

  • @saijankumar4075
    @saijankumar4075 2 месяца назад +2

    ഗായത്രിയെന്ന ആളെ കണ്ടപ്പോൾ വല്ലാത്ത ഗൃഹാതുരത്വം... കണ്ണ് നിറഞ്ഞു.
    ടി.ജി. കൃത്യമായി ഡയറക്ട് ചെയ്തിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്.

  • @shaijusathyanjk1793
    @shaijusathyanjk1793 2 месяца назад +3

    അശോക് സർ പറഞ്ഞ ദത്യം സിനിമ ഇറങ്ങുബോൽ ഞാൻ സ്കൂളിൽ പഠിക്കുക ആണ് വക്കം സ്കൂളിൽ അതിനു അടുത്ത് ഉള്ള അനിൽ എന്നാ ഒരു ഏട്ടൻ ആണ് അത് ഡയറക്റ്റ് ചെയ്തത് എന്ന് തോന്നുന്നു ആ സമയത്ത് നമ്മുടെ സ്കൂളിനടുത്തു ഒരു ഓല മേഞ്ഞ തിയേറ്റർ ഉണ്ട് ശശി തിയേറ്റർ നമ്മൾ കുട്ടികൾ അന്ന് ആദ്യത്തെ ഇന്റർവെൽ സമയം (ആ ടൈമിൽ മൂന്നാല് ഇന്റർവെൽ ഉണ്ട് )പുറകിൽ ഒരു ചെറിയ വാതിൽ ഉണ്ട് അത് വഴി അകത്തു കയറി എല്ല ദിവസവും ആ സിനിമ കാണുമായിരുന്നു ഈ ഇന്റർവ്യൂ കണ്ടപ്പോൾ ആ ഒരു കാലം ഓർമ വന്നു അന്നേ ഇഷ്ടാണ് ദവ്ത്യം 🙏🙏👍

  • @JOSETHOMASREACTS
    @JOSETHOMASREACTS 2 месяца назад +4

    Sir, ഗായത്രി സുരേഷ് എന്നത് മാറ്റി അശോക് എന്നാക്കൂ.. (Description )

  • @GMR110
    @GMR110 2 месяца назад +8

    ദയവ് ചെയ്ത് TG യെ സിനിമാക്കാരുമായുള്ള അഭിമുഖം നടത്താൻ ഇരുത്തരുതേ...Please ... പുള്ളി അനാവശ്യമായി ഇടപെടുന്നു ... ഗായത്രി ചേട്ടൻ വളരെ രസകരമായി involve ചെയ്ത് സംസാരിച്ച് തുടങ്ങുമ്പോ പുള്ളി ഇടപെട്ട് മറ്റൊരു ചോദ്യം ചൊദിക്കുന്നു... ഉദാ ഗായത്രി ചേട്ടൻ്റെ ആദ്യത്തെ design നെ കുറിച്ചുള്ള സംഭവങ്ങൾ intresting and involved ആയി സംസാരിച്ച് കേറി വന്നതും TGSir ഇടപെടുന്നു ചോദ്യം വരുന്നു നിങ്ങൾ സിനിമയ്ക്ക് title ചെയ്തിട്ടുണ്ടോ എന്ന്... അങ്ങനെ നേരത്തേ പറഞ്ഞു കൊണ്ടിരുന്ന ആദ്യത്തെ design ൻ്റെ സംഭവങ്ങൾ അവിടെ വിടുന്നു...പിന്നീട് ദൗത്യം എന്ന സിനിമയുടെ കാര്യങ്ങൾ വിവരിക്കുന്ന സമയം TG ഇടപെടുന്നു അദ്ദേഹം സംഗീതത്തിലെയ്ക്ക് ചോദ്യം തിരിച്ചു വിടുന്നു... TG ഒരു സ്വാഭാവിക സിനിമാ interviewer അല്ല... TG Sr നോടുള്ള എല്ലാ ഇഷ്ടവും ബഹുമാനവും നിലനിർത്തി ഒരു സിനിമാ വിദ്യാർത്ഥി.

  • @indusyam3525
    @indusyam3525 2 месяца назад +12

    ആകോ സേട്ടൻ

  • @akanilkumar1529
    @akanilkumar1529 2 месяца назад +3

    'പരസ്യം ഗായത്രി' എന്ന് ടൈറ്റിൽ കാർഡിൽ കണ്ടിട്ടേയുള്ളു... ആളെ ആദ്യമായി കാണുകയാണ്... ഗായത്രി അശോകിനെ മലയാളികൾക്കു മുന്നിൽ പരിചയപ്പെടുത്തിയ TG ക്കും ABC ക്കും നന്ദി... അഭിനന്ദനം...

    • @bingewatch3553
      @bingewatch3553 2 месяца назад

      Safari tv yil charithram enniloode undu..

  • @Sreesree624
    @Sreesree624 2 месяца назад +12

    രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു..

  • @abhilash7381
    @abhilash7381 2 месяца назад +10

    Super👍👏. Safari TV quality stuff. TG making a big difference🔥🔥🔥

  • @user-hr5un8gr3t
    @user-hr5un8gr3t 2 месяца назад +3

    Gayatri. Ashokan🎉❤

  • @JaganNair___2255
    @JaganNair___2255 2 месяца назад +5

    അശോക് ചേട്ടൻ ❤️👍

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 2 месяца назад +3

    സഫാരി ചാനലിൽ അശോക് ചേട്ടന്റെ ചരിത്രം എന്നിലൂടെ ഒരു രക്ഷയുമില്ല❤

  • @rsreekumar6573
    @rsreekumar6573 2 месяца назад +2

    TG യും ഗായത്രി അശോകും തമ്മിലുള്ള അഭിമുഖം ഹൃദ്യമയിട്ടുണ്ട്,.... അഭിനന്ദനങ്ങൾ❤

  • @ramsproductions6541
    @ramsproductions6541 2 месяца назад +5

    *ശ്രീ.ഗായത്രി അശോക്* ❤

  • @Beenas-vlogs
    @Beenas-vlogs 2 месяца назад +5

    T.G. you are great. Sunil also

  • @ajithkumarshivshankerkurup2373
    @ajithkumarshivshankerkurup2373 2 месяца назад +3

    പറഞ്ഞു പൂർത്തീകരിക്കാൻ സമ്മതിക്കുന്നില്ല, അതിനുമുന്നേ അടുത്ത question ചോദിക്കുന്ന ഫീൽ 😊

  • @srinivasankulathur
    @srinivasankulathur 2 месяца назад +2

    Congratulations to TG & ABC. Excellent. Waiting for the next episode

  • @unnikrishnankrishnan4045
    @unnikrishnankrishnan4045 2 месяца назад +4

    ഇന്റർവ്യുക്കാരൻ ചോദ്യം ചോദിച്ചു മറ്റേയാൾക്ക് ഉത്തരം പറയുവാൻ അവസരം നൽകുക.

  • @harishkumar780
    @harishkumar780 Месяц назад

    ഗായത്രി യുടെ സത്യം അറിഞ്ഞതിൽ സന്തോഷം 👌🏻👌🏻
    ദൗത്യം ഒരു ഗംഭീര rescue സിനിമ ആണ്. മോഹൻലാലിന്റെ എന്നത്തേയും യോഗം പോലെ, വ്യത്യസ്തമായി എന്തേലും ചെയ്താൽ ജനത്തിന് ഇഷ്ടപ്പെടില്ല. വർഷങ്ങൾക്കു ശേഷം cult classic എന്നൊക്കെ പറഞ്ഞ് ആളുകൾ guilt അടിപ്പിക്കും.
    ദൗത്യത്തിന്റെ BGM ഒരു thrill തന്നെയാണ്, especially when you hear it in theatres ❤️❤️

  • @drjayan8825
    @drjayan8825 2 месяца назад +3

    Congratulations with my prayers 🙏✌️👍🥰🌹

  • @JaganNair___2255
    @JaganNair___2255 2 месяца назад +5

    T. G സർ ❤️👍

  • @sunilks740
    @sunilks740 2 месяца назад +2

    ❤ നന്നായി പാടുമല്ലോ💕

  • @asokankg5460
    @asokankg5460 2 месяца назад +2

    ABCഒരു പ്രതീക്ഷയാണ് ,മലയാളിയെ ഒരു "കലാകൗമുദി, മാതൃഭൂമി കാലഘട്ടം ഓർമിപ്പിക്കുന്നു.

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 2 месяца назад +8

    ഗായത്രി അശോക് എന്നല്ലേ പേര് പക്ഷേ Title ൽ ഗായത്രി സുരേഷ് എന്ന് കൊടുത്തു കണ്ടു.

  • @sobancherai3542
    @sobancherai3542 2 месяца назад +4

    അദ്ദേഹത്തെ കപ്ലീറ്റ് ചെയാൻ അനുവദിക്കൂ 🙏

  • @febymarkose7036
    @febymarkose7036 2 месяца назад +3

    Such a great move Love this

  • @vidyapeedamrajan
    @vidyapeedamrajan Месяц назад

    ദൗത്യം വളരെ നല്ല സിനിമയാണ്.
    ഗായത്രിയെക്കുറിച്ച് അറിഞ്ഞതിൽ സന്തോഷം
    പണ്ട് കൊട്ടകയിലെ പ്ലേറ്റ് ആണ് സമയമറിയാൻ ഉപയോഗിച്ചിരുന്നത്.

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 2 месяца назад +1

    അശോക് ചേട്ടാ❤❤❤❤

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 Месяц назад

    സന്തോഷം. ❤👌

  • @Zxy0603
    @Zxy0603 2 месяца назад +8

    ഗായത്രി അശോക് ❤❤

  • @Comrade1982
    @Comrade1982 2 месяца назад +2

    Dear ABC malayalam, he is Gayathri Ashok not Gayathri Suresh please edit title.

  • @winit1186
    @winit1186 2 месяца назад +3

    The King & കാലാപാനി എന്ന സിനിമകളുടെ posters ഒക്കെ കിടിലമായിരുന്നു..... ചന്ദ്രലേഖയും ഇദ്ദേഹമാണ് ചെയ്തതെന്ന് തോന്നുന്നു

  • @haridasa7281
    @haridasa7281 2 месяца назад

    ഇത് പോലെ യുള്ള വീഡിയോ കൾ വളരെ രസകരമായിരിക്കുന്നു ഇതു പോലെ യുള്ളത് കൂടുതൽ പ്രതീക്ഷിക്കുന്നു 😊

  • @DK_Lonewolf
    @DK_Lonewolf 2 месяца назад +2

    Superrrrrr 👌

  • @chandranpillai2940
    @chandranpillai2940 2 месяца назад +1

    അറിയാത്ത അറിയപ്പെടുന്നവരെക്കുറിച്ചുള്ള അറിയാകഥകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @vaisakhmn7695
    @vaisakhmn7695 2 месяца назад +1

    പരസ്യകല ഗായത്രി

  • @realman7768
    @realman7768 2 месяца назад +1

    ഗായത്രിയുടെ പരസ്യ ചിത്രങ്ങളിൽ ഇഷ്ടം. ആഗസ്റ്റ് 1 , CBI ഡയറിക്കുറിപ്പ്,മൂന്നാം മുറ

  • @enlightnedsoul4124
    @enlightnedsoul4124 2 месяца назад +2

    👌👌👌

  • @user-pd3tm9nc4l
    @user-pd3tm9nc4l 2 месяца назад

    ഇതുപോലെ ഉള്ള ഇന്റർവ്യൂ കൂടുതൽ കാണിക്കു....first time seeing Gayathri Suresh

  • @sandeepsanthosh3439
    @sandeepsanthosh3439 2 месяца назад +2

  • @AnilKumar-pw5vh
    @AnilKumar-pw5vh 2 месяца назад

    ഇതൊരു നല്ല സംരംഭം... 👌🏻👌🏻👍🏻

  • @syamkishore9202
    @syamkishore9202 2 месяца назад +1

    ❤️👍🏼

  • @madhukumar1477
    @madhukumar1477 2 месяца назад +1

    ❤️❤️❤️

  • @priyeshkumarssivadasanpill6469
    @priyeshkumarssivadasanpill6469 2 месяца назад +1

    Best 👍👌

  • @ginoaugustine4693
    @ginoaugustine4693 2 месяца назад +1

    സേഫ്ഫാരി പ്രോഗ്വും സൂപ്പർ

  • @harikrishnantu
    @harikrishnantu 2 месяца назад +1

    Gayathri Ashok ✨

  • @hashimharoon318
    @hashimharoon318 2 месяца назад

    ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @sarathram88
    @sarathram88 2 месяца назад +1

    But you mentioned Gayathri suresh instead of Gayathri Asok....

  • @KaleshCn-nz3ie
    @KaleshCn-nz3ie 2 месяца назад +1

    ടിജി സാർ ആ ചിരി പൊളിച്ചു 😅

  • @BeenaMurali-iq6zc
    @BeenaMurali-iq6zc 2 месяца назад +1

    Gayatri Ashokan MALAYALA CINIMAYUDE ADHYATHE NEW JANERETION....ENTTEYOKKE THALA MURA ""NEWDELHI" THANNA AAVEESHAM. ..MR.ASHOK THAGS.....

  • @raveendrentheruvath5544
    @raveendrentheruvath5544 2 месяца назад +3

    പരസ്യകല.... ഗായത്രി... അമ്പട..കള്ളാ...😂❤

  • @user-sl9ks6ux5m
    @user-sl9ks6ux5m 2 месяца назад +2

    TG_ യുടെ ചോദ്യങ്ങൾക്ക്
    ഗായത്രി അശോകൻ
    കാട് കയറി ഉത്തരം
    പറയുന്നു.

  • @ashokan3513
    @ashokan3513 2 месяца назад

    ❤❤❤❤

  • @sundaramsundaram258
    @sundaramsundaram258 2 месяца назад +2

    നന്നായി T.G . മോഹൻ ദാസ്

  • @harikumarharikeralam4716
    @harikumarharikeralam4716 2 месяца назад

    👏👏👍🙏

  • @sajiaravindan5749
    @sajiaravindan5749 2 месяца назад +1

    🙏

  • @swaminathan1372
    @swaminathan1372 2 месяца назад

    👍👍👍

  • @Sree99441
    @Sree99441 2 месяца назад +1

    This film was inspired by Sidney Sheldon's Novel " Rage of Angels "

  • @jayarajcg2053
    @jayarajcg2053 Месяц назад

    Dauthyam is one of the best ever action adventure movie made in Malayalam

  • @acsajanpeermade2035
    @acsajanpeermade2035 2 месяца назад

    നല്ലൊരു തുടക്കമാകട്ടെ, അഭിനന്ദനങ്ങൾ.
    Binu, Shani, Mathu , Sujaya, Hashmi , Nikash, Motta ( പേരു മറന്നുപോയി Reporter) ഇങ്ങനെ കുറെ സിംഹസിംഹിണികൾ Chanelil വിലസുന്ന അവതാരങ്ങളെ ഉൾപ്പെടുത്തി ആഴ്ചയിൽ ഒരു Debate സംഘടിപ്പിക്കാമോ ........?

  • @anzikaanil
    @anzikaanil 2 месяца назад +1

    Why TG is so hurry. Let him talk!!

  • @dayabjimb1131
    @dayabjimb1131 Месяц назад

    അശോകൻ ചേട്ടനെ പലപ്പോഴും കണ്ടിട്ടുണ്ട് സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്..ഇദ്ദേഹം കലൂർ പുതിയറോഡിൽ താമസിക്കുമ്പോൾ

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz 2 месяца назад

    👍🏻

  • @manoharanm2803
    @manoharanm2803 2 месяца назад +1

    എൻ്റെ സ്വന്തം അശോകേട്ടൻ
    ഡെന്നീസ് അച്ചായനെപ്പോലെ

  • @jofrancis5897
    @jofrancis5897 2 месяца назад +1

    മോഹൻലാൽ എന്ന് കേട്ട് വന്നവർ...❤

  • @prakasjp-vp9mg
    @prakasjp-vp9mg 2 месяца назад +1

    TG is not allowing Ashok to complete his answers .

  • @elizabethkuruvilla241
    @elizabethkuruvilla241 2 месяца назад

    Nalla sabdam Asokh

  • @abhilash7381
    @abhilash7381 2 месяца назад +2

    Douthyam is a killer movie. Strange it was not a success

  • @deepukonnivasudevan3831
    @deepukonnivasudevan3831 2 месяца назад +6

    ചോദ്യകർത്താവ് ഉത്തരം പൂർത്തികരിക്കാനുള്ള ക്ഷമ കാണിക്കുക. ഒന്നു പൂർത്തിയാകുന്നതിനു മുമ്പേ ചോദ്യവുമായി കാടുകയറുന്നു. വളരെ അരോചകമായി തോന്നി. ഗായത്രി അശോക് ആണ് തെറ്റായിട്ടാണ് ടൈറ്റിലിൽ

  • @venugopalk995
    @venugopalk995 2 месяца назад +1

    കാലം സാക്ഷി

  • @Kerala08
    @Kerala08 2 месяца назад +3

    അശോകനെ പൂർത്തീകരിക്കാൻ വിട് എന്റെ TG. ഇടയ്ക്ക് കേറി ഇടപെട്ടു മൂപരുടെ സംസാരം കട്ട് ചെയ്യല്ലേ

  • @user-cm4vj2zm1u
    @user-cm4vj2zm1u 2 месяца назад +1

    TG the movie Mohiniattan had mudras accompanying the movie titles, great you say,.but dear T G James Bond movies have silhouettes of curvy women swimming underwater as the title backdrop. CHARMING IS IT NOT. T G Saul Bass is the greatest designer in movie titling in hollywood. Check out the titles designed by Saul Bass.

  • @Karyam--
    @Karyam-- 2 месяца назад +1

    *ഈ ചാനൽ ഇപ്പോൾ സിനിമ റിവ്യൂ ഒക്കെ*🤔

  • @josekthomas3387
    @josekthomas3387 2 месяца назад

    Southern ന്റെ ലെറ്റർ ഹെഡിൽ 'block makers of malayala manorama...' എന്ന് കാണിച്ചിരുന്നു...!!
    പുളിമൂട് കവലയിൽ ASHOK PROCESS, ജെട്ടി ഭാഗത്ത്‌ മറ്റൊരെണ്ണം അങ്ങനെ കോട്ടയത്തു കുറെ block makers ഉണ്ടായിരുന്നു...!!

  • @ctrajesh1884
    @ctrajesh1884 2 месяца назад +1

    അശോകിനെക്കുറിച്ച് കൂടുതൽ അറിയാൻ സഫാരി ടീവി യുടെ ചരിത്രം എന്നിലൂടെ you tube ൽ കാണുക

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 2 месяца назад +1

    PN മേനോൻ, SA നായർ, ഭരതൻ, കുര്യൻ വർണശാല പിന്നെ ഗായത്രി എന്നിവരെയാണ് സിനിമ പോസ്റ്ററിന്റെ കാര്യം പറയുമ്പോൾ ഓർമ വരുന്നത്.

  • @1942alovestory
    @1942alovestory 2 месяца назад +1

    ഗിരിജ ഇപ്പോൾ എവിടെയാ സാർ ? തേച്ചിട്ട് പോയതാണോ ? 😢 കേട്ടിട്ട് സങ്കടം വന്നു.

  • @vibe1776
    @vibe1776 2 месяца назад

    16:16 ayale parayan anuvadikku

  • @weirdnwackysid9997
    @weirdnwackysid9997 2 месяца назад +1

    Dhawthyam nalla paadamaanu

  • @naadancricketkali1265
    @naadancricketkali1265 2 месяца назад +1

    Onnum complete ayittu parayan appoppan sammathikkunnilla

  • @shibin766
    @shibin766 2 месяца назад +1

    Nagalkum gayathri

  • @arunvalsan1907
    @arunvalsan1907 2 месяца назад +2

    Murinja sambhashanangal kondu boar adilpicha interview ...topics murinju murinju pokunnu

  • @user-lc9oc4ej8n
    @user-lc9oc4ej8n 2 месяца назад +3

    ചീഞ്ഞളിഞ്ഞ രാഷ്ട്രീയം അല്ലാത്ത ഒരു അഭിമുഖം തന്നതിൽ ഒത്തിരി നന്ദി. പക്ഷേ പല ഉത്തരങ്ങളും മുഴുമിപ്പിക്കാൻ അനുവദിക്കാതെ ഇടക്ക് കയറി ചോദ്യങ്ങൾ ചോദിക്കുന്നത് അനാദരവും അരോചകവും അമാന്യവുമാണ് എന്ന് ശ്രീ T G മനസിലാക്കിയാൽ നന്ന്

  • @AquaMaldives
    @AquaMaldives 2 месяца назад

    Too much interruption from TG

  • @asanganak8506
    @asanganak8506 2 месяца назад +5

    ഇത് ഇവരുടെ രണ്ടുപേരുടെയും തിരക്കഥയല്ല, the prince എന്ന് ഇംഗ്ലീഷ് സിനിമ അപ്പടി കോപ്പിയടിച്ചതാണ്

    • @a234t98
      @a234t98 2 месяца назад +1

      ethu varshamm release aaya padam ? aaranu hero ? veruthe thalli viduvanu...

    • @pranilkv810
      @pranilkv810 2 месяца назад

      രാജാവിൻ്റെ മകൻ, ഒരു ഇംഗ്ലീഷ് നോവൽ (advocate ൻ്റെ കഥ ആണെന്ന് തോന്നുന്നു) അതിൽ നിന്നും inspired ആയിട്ടാണ് എഴുതിയത് എന്ന് പണ്ട് കേട്ടിരുന്നു

  • @muralipg574
    @muralipg574 Месяц назад

    അന്നൊക്കെ.വിചാരിച്ചിരുന്നത്.ഗായത്റി.കമ്പനി.അങ്ങുദൂരെ.എങ്ങോഉള്ളതാണെന്നാ.ഇതിപ്പം.ദേ..വിളിച്ചാകേൾകുന്നത്റ.അടുത്ത്.ഏറ്റുമാനൂര്കാരൻ

  • @cherupushpamthankappan7635
    @cherupushpamthankappan7635 2 месяца назад

    എന്താണ് ഇങ്ങനെയൊരു ചർച്ച? പ്രസക്തി? സന്ദർഭം ?

    • @balannair6245
      @balannair6245 2 месяца назад +1

      ചുമ്മ ഒരു നേരമ്പോക്ക് എന്നും കരുതാം

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 2 месяца назад +3

      TG സകലകലാ വല്ലഭനായ ഒരു നല്ല അദ്ധ്യാപകൻ. വരട്ടെ സൂര്യനുകീഴെയുള്ള ഏതു വിഷയവും ചർച്ചയായി വരട്ടെ. കേൾക്കാൻ താല്പര്യമുള്ളവർ കേൾക്കട്ടെ.

    • @jeevanraksha-fl9jt
      @jeevanraksha-fl9jt 2 месяца назад

      താങ്കൾ എന്തിന് ഇത് കാണുന്നു😂