ഗ്രീൻ ടീ ദിവസേനെ കുടിക്കുന്നത് നല്ലതാണോ.. | ഗുണങ്ങളും ദോഷങ്ങളും തിരിച്ചറിയാം | Green tea Uses
HTML-код
- Опубликовано: 7 янв 2022
- ഇന്ന് ഒരുപാട് ആളുകൾ ഉപയോഗിക്കുന്ന ഹെൽത്ത് Drink ആണ് Green Tea. നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുന്ന ഒരുപാട് Contents ഇതിലുണ്ട്. എന്നാൽ ശരിയായ രീതിയിലോ അളവിലോ ഉപയോഗിച്ചില്ലെങ്കിൽ ഇത് ശരീരത്തിന് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. പലരും വണ്ണം കുറക്കുന്നതിന് വേണ്ടിയും ഗ്രീൻ ടീ ഉപയോഗിക്കാറുണ്ട്. ശരിയായ രീതിയില്‍ ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടെതെന്ന് നമ്മുക്ക് ഇൗ വീഡിയോയിലൂടെ മനസിലാക്കാം.
ഇൗ വീഡിയോ തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും ഉപകാരപ്രദമാകുന്ന വീഡിയോ ആണ്. അത് കൊണ്ടുതന്നെ നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്കായി ഇൗ ഇൻഫർമേഷൻ ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു.
We successfully provide treatment for Back Pain, Neck Pain, Psoriasis, Kidney Stone, Piles, PCOD And other Menstrual Irregularities, Skin Tag, Gall stone, Nasal polyps, Rectal polyps, Fibro Adenoma of breast, Uterine Fibroids, Sinusitis, Migraine, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Neuropathy, Pimple, Hair fall, Hair Growth, Dandruff, Warts (Arimpara), palunni, Ear balance etc.
For consultation : wa.me/message/DEBSOTDMQVNNE1
=========================================================
നിങ്ങളുടെ സംശയങ്ങൾക്ക് വീഡീയോക്ക് താഴെ കമൻറ് ചെയ്യുക. ഞാൻ മറുപടി തരുന്നതാണ്.
Drop Your comment below the video to clarify your doubt
======================================
For Treatment & Booking : ചികിത്സക്കും ബുക്കിങ്ങിനും
For Online Consultation : Whatsapp to 9400024236
(നേരിട്ട് വരാൻ പ്രയാസമുള്ളവർക്ക് മരുന്ന് കൊറിയർ / പോസ്റ്റൽ ആയി അയച്ചുതരുന്നതാണ് )
Dr.Deepika's Homeo clinic & Acupuncture Center
Tharakan Tower, Trikkalangode - 32
Manjeri, Malappuram - 676123
Whatsapp: wa.me/message/DEBSOTDMQVNNE1
Official Website: www.drdeepikahomeo.com
My Clinic View : • എന്റെ ക്ലിനിക്ക് | My ...
Location : maps.google.com/?cid=87342451...
======================================
#Green_tea_malayalam
#Green_Tea_Benefits
#ഗ്രീൻടി
#Health_tips
#Health_tips_Malayalam
Dr.Deepika's Health Tips
Homeo Clinic Trikkalangode
=============================
In this video i explained the following Topics:
green tea malayalam
green tea weight loss malayalam
green tea benefits
green tea benefits malayalam
green tea benefits for skin in malayalam
green tea uses malayalam
green tea upayogam malayalam
green tea gunangal malayalam
green tea gunangal
green tea side effects malayalam
green tea face mask malayalam
Dr deepika
health tips
malayalam health tips
dr Deepikas Health Tips
health tips
Trikkalangode homeo clinic
Dr.Deepika P
health tips malayalam
malayalam health tips
trikkalangode
homeo clinic trikkalangode
ഗ്രീന് ടീ യുടെ ഗുണങ്ങള്
ഗ്രീന് ടീ,
ഹോമിയോ ചികിത്സ
അക്യുപങ്ങ്ചർ ചികിത്സ
Acupuncture treatment
health tips
malayalam health tips
ഗ്രീന് ടീ കുടിച്ചാല് തടി കുറയുമോ
ഗ്രീന് ടീ ഉപയോഗം
ഗ്രീന് ടീ എപ്പോള് കുടിക്കണം
ഗ്രീന് ടീ കുടിക്കേണ്ട സമയം
ഗ്രീന് ടീ യുടെ ദോഷങ്ങള്
Thank you doctor
Welcome
Green tea ethu samayathanu കുടികേണ്ടത്
Morning anu best time
Doctor sleeping problem undakumo
No
യൂറിക് ആസിഡ് ഉള്ളവർ ക് ഉപയോഗിക്കാമോ
Yes
👍🙏 🙏 പിരിയഡ് ടൈംയിൽ ഗ്രീൻ ടീ കുടിക്കാമോ.. plz replay 🙏🙏
Yes
@@DrDeepikasHealthTips
Thankyou 😊🙏😊
@@DrDeepikasHealthTips
Oru doubt ഉം കൂടി 🙏🙏 ഗ്രീൻ ടീ കുടിക്കാൻ തുടങ്ങിയാൽ കാലത്ത് നമ്മൾ ചായ കുടിക്കാമോ...plz replay 🙏🙏🙏🙏
പ്രഷർ ഉള്ളവർക്ക് പറ്റുമോ ഇത് ഉപയോഗിക്കുമ്പോൾ ചായ കുടിക്കാമോ
Yes
Fever maarumoo
No
പാൽ ഒഴിച്ചു കുടിക്കാമോ?
No
ഗ്രീൻ ടീ കുടിക്കരുത് അത് കരളിനെ നഷിപ്പിക്കും കാൻസറിനു വരെ കാരണമാകും എന്ന് ഒരു യൂടൂബ് ചാനലിൽ കാണാനിടയായി.
ഇതിനെ കുറിച്ച് ഡോക്ടറുടെ അഭിപ്രായം എന്താണ്
Amithamayi upayogikkaruthu
njanum ath kand kili pooyi