നാമം ജപിക്കുമ്പോള്‍ നിങ്ങള്‍ ഈ ലക്ഷണങ്ങള്‍ കാണാറുണ്ടോ? | Jyothishavartha
HTML-код
- Опубликовано: 16 ноя 2024
- ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha
ആത്മാർത്ഥമായി നാമം ജപിക്കുകയോ, പ്രാർത്ഥിക്കുകയോ ചെയ്യുമ്പോൾ തീർച്ചയായും ഒരു ശക്തിയും ഉന്മേഷവും സന്തോഷവും തോന്നാനുണ്ട്
നമസ്കാരം തിരുമേനി 🙏.
തിരുമേനി പറഞ്ഞതൊക്കെ സത്യം ആണ് ഞാൻ നാരായണ നാമം ജപികുമ്പോൾ എല്ലാ നമവും ജപിക്കാറുണ്ട്
പക്ഷേ മഹാവിഷ്ണു ഭഗവാനെ മനസ്സിൽ സങ്കല്പിച്ചു ജപികുമ്പോൾ ഭഗവാൻ മുന്നിൽ പ്രത്യക്ഷപെട്ടത് പോലെ തോന്നാറുണ്ട് കണ്ണടച്ച് ജപികുമ്പോൾ ശൻഖ് ചക്ര ഗദ പത്മത്തോടെ ഭഗവാനെ കാണുമ്പോൾ ശരീരം മൊത്തം വിറയൽ വരാറുണ്ട് ചുണ്ട് വിങ്ങി വിതുമ്പാറുണ്ട് കണ്ണീർ ധാരാ ധാര യായി ഒഴുകാറുണ്ട് അറിയാതെ ഭഗവാനെ എന്ന് നില വിളിച്ചു പോയിട്ടുണ്ട്.
ഞങ്ങടെ യൊക്കെ മനസ്സിൽ ഇത്രയും ഭക്തി ഉണ്ടാക്കി തന്ന ഈശ്വരാ കടാക്ഷം ഉണ്ടാക്കി തന്ന തിരുമേനിയെ ഇന്നും പ്രാർത്ഥന സമയത്ത് സ്മരികാറുണ്ട്.
ഭഗവാൻ തിരുമേനിക്കും കുടുംബത്തിനും സന്തോഷവും സമാധാനവും ഐശ്വര്യവും നൽകട്ടെ എന്ന് മനസ്സ് നിറഞ്ഞു പ്രാർത്ഥിക്കുന്നു 🙏🙏🙏❤
ഹരേ കൃഷ്ണ:🙏🙏🙏 എനിക്കുoഅങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് വരേ കൃഷ്ണനാരായണ:❤️❤️🙏🙏🙏🙏🙏
ഭഗവാനെ മനസിൽ കണ്ട് നാമ० ചൊല്ലിയാൽ ഇങ്ങനത്തെ അനുഭവ० ഉണ്ടായിട്ടുണ്ട്..
💯💯💯 പ്രതിധ്വനിക്കുന്ന വാക്കുകൾ തിരുമേനി. വളരെ നന്ദി തിരുമേനി.
🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️
എൻ്റെ കുല ദൈവമേ
എൻ്റെ ശക്തി ദൈവമേ
നിങ്ങൾക്ക് കോടി നമസ്കാരം.
🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️
🕉️🕉️🕉🪈🪈🪈🐄🐄🐄🐚🐚🐚🦚🦚🦚
🦅🦅🦅🏹 🏹🏹 🪔🪔🪔🚩🚩🚩
കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണതക്ലേശനാശായ
ഗോവിന്ദായ നമോ നമഃ
🕉️🕉️🕉🪈🪈🪈🐄🐄🐄🐚🐚🐚🦚🦚🦚
🦅🦅🦅🏹 🏹🏹 🪔🪔🪔🚩🚩🚩 Arya pooram nakasthram prayers for marriage thirumeni 🙏🙏🙏
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏
തിരുമേനി നാരായണ എന്ന് പരഞ്ഞപ്പോൾ തന്നെ നല്ല വൈബ്റേഷൻ ഉണ്ടായി 🙏🙏🙏എന്നും നാരായണായ ജപിക്കാറുണ്ട് 🙏
Namaskaram thirumeni. 🙏
വളരെ ശെരി ആണ് 🙏🙏 തിരുമേനി
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏
തിരുമേനി ഞാൻ എ പ്പോൾ നാമം ചൊല്ലി പ്രാർത്ഥിച്ചാലും കണ്ണുനീർ ഒഴുകികൊണ്ടേ ഇരിക്കും... ചങ്കു പൊട്ടുന്ന പോലെ സങ്കടം വരും....😢മേല്‍ കുളിർന്നു കയറും 🙏😔സങ്കടം താങ്ങാൻ പറ്റില്ല തിരുമേനി 🙏
😢
എല്ലാം വളരെ ശരിയാണ് തിരുമേനി 💖🙏🌹
നമസ്കാരം തിരുമേനി 🙏നാമം ജപികുമ്പോൾ എനിക്കും ചിലപ്പോളൊക്കെ ഇതുപോലെ ഫീലിംഗ്സ് ഉണ്ടാകാറുണ്ട് 🙏🙏🙏
Yes. എനിക്ക് ഇതു പോലെ ഉണ്ടാവാറുണ്ട് നാമം ജപിക്കുമ്പോൾ ശരീരത്ത് വിറയൽ അനുഭവപ്പെടാറുണ്ട്🙏🙏🙏 ഓം നമോ നാരായണായ
ഓം നമോ നാരായണായ 🙏🏻❤️പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധർമ്മ സംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ🙏🏻❤️. പ്രണാമം തിരുമേനി 🙏🏻. അതേ തിരുമേനി, ഭഗവാന്റെ നാമം ജപിക്കുമ്പോൾ പറഞ്ഞറിയിക്കാൻ ആവാത്ത നിർവൃതിയാണ് 🙏🏻. നാമത്തിന്റെ ശക്തിയാണത്. അതു തന്നെയാണ് ഭഗവാന്റെ അനുഗ്രഹം. ❤️
നമസ്കാരം തിരുമേനി
അങ്ങയുടെ വാക്കുകൾ എത്ര വാസ്തവം.
നന്ദി
🙏🙏തിരുമേനി ഞാൻ കൊട്ടിയൂർ മഹാദേവന്റെ നാട്ടിലാണ്. എന്നാലും എന്റെ ഗുരുവായൂരപ്പന്റ പാട്ട് കേൾക്കുമ്പോൾ പോലും എനിക്ക് നിയന്ത്രിക്കാൻ പറ്റാത്തത്ര കരച്ചിൽ വരുന്നു. കണ്ണന്റെ പാട്ട് കഴിയുന്നത് വരെ🙏🙏 ഞാൻ കരച്ചിലായിരിക്കും.🙏🙏പിന്നെ പാട്ട് കേൾക്കാറില്ല കുറച്ചു സമയത്തേക്ക് 🙏🙏ഒരുപാട് കാലമായി ഗുരുവായൂരപ്പന്റ നടയിൽ വരാൻ ആഗ്രഹിക്കുന്നു സാധിക്കുന്നില്ല, കണ്ണനൊരു സമയം കണ്ടിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു 🙏🙏🙏ഓം കൃഷ്ണായ നമഃ 🙏🙏🙏🙏🙏
Namaskaram Thirumany 🎉❤
Thank you so much thirumeni 🌹🙏jai shree Radhe Radhe Krishna 🌹🙏Hare Krishna 🌹🙏
Yes പ്രാർത്ഥിക്കുമ്പോൾ ശരീരത്തിൽ തരിപ്പുണ്ടകുറുണ്ട്
Thirumeniyude video kelkkumbol santhosham konde erikkan pattunilla positive energy anne ❤❤❤❤❤
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ
വളരെ വളരെ ശരിയാണ് ❤🎉❤🎉❤🎉
Thirumeni,
Can you Please put a video showing how do we observe the nine days during navarathri
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🌿🪷☘️നാരായണ 🌿കണ്ണ് നിറയാറുണ്ട് 🙏വിഷമം ത്തോട് വിളിക്കുമ്പോൾ ഭഗവാൻ മുന്നിൽ നിൽക്കുന്ന പോലെ തോന്നാറുണ്ട് 🙏🙏🌿🙏🌿സർവ്വം കൃഷ്ണർപ്പണ നമസ്തു 🙏🌿നന്ദി നമസ്കാരം തിരുമേനി 🙏പ്രണാമം 🌿🪷☘️🙏🙏🙏പാദ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thirumeni namaskarem. Thirumeniye onnu Kanan sadhichirunnenkil. Athreckkum correct karyyengela thirumeni paranju tharunnethu.
ഓം നാമോ നാരായണായ 🙏 തിരുമേനി ഞാനും മക്കളും ഓണത്തിന് ഗുരുവായൂർ പോയി. നല്ല തിരക്ക് ആയിരുന്നു. എന്നിട്ടും ഞങ്ങൾ ഭഗവാനെ കൺകുളിർക്കേ കൺകുളിർക്കേ കണ്ടു. ആ feelings ഞാൻ അനുഭവിച്ചു. 🙏🙏🙏🙏🙏
Hare Krishna
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണായ നമ:🙏
Namaskaram Thirumeni 🙏🙏🙏angunnu parajath 100%sariyamu.anubhavich arija sathyam .manassu vedhanikkumbol kurachu kazhiyumbo thanne bhagavan Sangadathinte eratti aayi santhosham tharum narayanaya nama🙏🙏🙏
തിരുമേനി shankhepushppam nadunnathine kuriche parayamo🙏
Yes anubhapattitundu anda guruvayoorappa 🙏🙏🙏🙏
🙏🏻ഹ്രീം 🙏🏻നമഃ ശിവായ 🥰
Thank you Thirumeni. God bless you
ഉണ്ട് തിരുമേനി കണ്ണു നിറയും 🙏🙏🙏
Namaskkaram tirumeni❤❤❤❤❤
Hare Krishna 🌿🌿🌿🙏
Kannu nirayarundu tirumeni🙏🙏🙏
ഹരേ കൃഷ്ണ 🙏🏻❤️
സർവ്വംകൃഷ്ണാർപ്പണമസ്തു 🙏🏻❤️
നന്ദി തിരുമേനി
Namaskarm thirumeni🙏🙏🙏🙏🙏
Pranam thirumeni pranam pranam humble pranams
Namaskaram thirumeni
Om namo narayanaya🙏. Namaskaram thirumeni🙏. Angu paranjathu valare correct aanu
Yes,feel that vibration thank God ,Amme Narayana
Namaskaram thirumani
നാരായണ. തിരുമേനി സത്യമാണ് 🙏🙏 ഭഗവാൻ മാത്രമേ ഒള്ളൂ.. 🙏 എന്റെ കണ്ണു നിറയാറുണ്ട്. 🙏🙏
Thirumeni parayunnath sathyamaaya karyanghal anne
Namaskkaram thirumeni
ഓം നമോ നാരായണായ നമ ഓം നമോ നാരായണായ നമ:
🙏🌱 ഹരേ കൃഷ്ണ🙏🌱
നമസ്കാരം തിരുമേനി പറഞ്ഞത് ശരി തന്നെ 🙏
ഭഗവാനെ അനുഗ്രഹിക്കണെ
🌹🙏namaskkaram thirumeni
ഞാൻ സപ്താഹം കേൾക്കുമ്പോൾ അതു പോലെ പ്രഭാഷണം കേൾക്കുമ്പോൾ ഈ അനുഭവം ഉണ്ടാകാറുണ്ടു്
ഓം നമോ നാരായണാ🙏
Aum Namo Narayana Nama🎉🎉🎉❤❤❤🙏🙏🙏
🙏 Hari 🙏 Om 🙏 Thirumeni 🙏🙏🙏❤
Hare krishna
Sathyam aanu thirumeni Hare Krishna
""ലോകാ സമസ്ത. സുഖിനോ ഭവന്തു"".🎉🎉🎉🎉ഓം നമോ നാരായണായ🎉🎉🎉🎉🎉
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
രാവിലെ നാലര മണിയാകുമ്പോൾ നാരായണായ നമ ജപിക്കുമ്പോൾ ഉണ്ടാകുന്ന ഫീലിംഗ് ഞാൻ അനുഭവിച്ചിട്ടുണ്ട്. അസമയത്ത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിളക്കും ഗുരുവായൂർ ക്ഷേത്രവും,, ഗുരുവായൂരപ്പൻറെ രൂപവും ഓക്കേ മനസ്സിൽ വന്നു കഴിയുമ്പോൾ ഉണ്ടാകുന്ന Feeling പറഞ്ഞറിയിക്കാൻ പറ്റില്ല
ഹരേ കൃഷ്ണ 🙏🏻🙏🏻നാരായണ കേശവ ഓം നമോ നാരായണായ 🙏🏻
വിളക്ക് വെച്ച പ പ്രാർത്ഥിച്ച് നിൽക്കുമ്പോൾ ശരീരം വൈബ്രേഷൻ ഉണ്ടാവാറുണ്ട് തിരുമേനി കണ്ണ് നിറഞ്ഞൊഴുകും
Prenam thirumeni🙏🙏🙏🙏
ഓം നമോ നാരായണായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishna Guruvayoorappa
സത്യം 🙏
Harekrishna
Kannukal niranjupokarund thirumeni🙏
Om namo narayanaya🙏❤
ഹരേ കൃഷ്ണ
നമസ്കാരം തിരുമേനി
നമസ്കാരം തിരുമേനി ❤️🙏🙏
❤️🌹❤️🙏 Om Namo Narayan ya
നാരായണ നാരായണ
നമസ്ക്കാരം തിരുമേനി 🎉🎉
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
Narayanaya nama narayanaya nama👃👃👃
Prenamam 🙏🏽🙏🏽🙏🏽
Om namo bhagavathe vadudevaya 🙏🙏🙏
Hari Om 🙏🙏🙏🙏🙏
❤❤❤ഹരേകൃഷ്ണ🙏🙏🙏
Hare Krishnaaa
Krishnaaa❤❤
തിരുമേനി 100ശതമാനം സത്യം ശതകോടി പ്രണാമം തിരുമേനി
Ènte kannu niranju dharaýayi ozhuķaŕundu thirumeni
പ്രാർത്ഥിക്കുമ്പോൾ ഗൗളി ചിക്കുന്നത് നല്ലതാണോ
🙏🙏
NARAYANA NARAYANA NARAYANA 🙏🙏🙏🙏🙏🙏
നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണ
ചില കീത്തനങ്ങൾ പാടുമ്പോൾ ശരീരത്തിന് ഒരു പ്രത്യേക അനുഭവം ഉണ്ടാകാറുണ്ട്.കര എലും വരും
Narayana nama narayana 🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏
Narayana Narayana
Om namo narayanaaaayaa
കരച്ചിൽ വരും തിരുമേനി 🙏
❤❤❣️🙏🙏🙏🙏🙏🙏🙏🙏
നരായണായ നമോം
🙏🙏🙏🙏🙏
Ejike undavarunde
തിരുമേനി പ്രാർത്ഥിക്കുമ്പോൾ കരയുന്നത് ശരി അല്ല എന്നും പറയുന്നു. കണ്ണുനീർ അശുദ്ധി ആണ് എന്ന് എന്നാൽ പ്രാർത്ഥിക്കുമ്പോൾ, മഹാക്ഷേത്രങ്ങളിൽ പോകുമ്പോൾ, ഭഗവാനെ കുറിച്ചുള്ള വീഡിയോ കാണുമ്പോൾ ഒക്കെ മനസ് നിറഞ്ഞു കണ്ണ് നിറയാറുണ്ട്. അപ്പോൾ പ്രാർത്ഥിക്കുമ്പോൾ കണ്ണീർ വരരുത് എന്ന് പറയുന്നു അപ്പോൾ ഇതിൽ ഏതാണ് ശരി?
സത്യം, നിയന്ത്രിക്കാൻ കഴിയാത്ത കണ്ണുനീർ എനിക്കും വരും