തൊടാൻ പറ്റാത്ത മലയാള സിനിമയിലെ വമ്പന്മാർ exclusive talk with Rajendran Pandalam

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 97

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 2 месяца назад +23

    സിനിമാ ഫീൽഡിങ് കുറിച്ച്, ക്രിത്യമായി, വ്യക്തമായിട്ടുളള ഒരു അവതരണം. ഇത്രയും കാര്യങ്ങൾ സത്യസന്ധമായി പുറത്തു പറയാൻ ധൈര്യം കാണിച്ച ശ്രീ. രാജേന്ദ്രന് ഒരു ബിഗ് സല്യൂട്ട്.

  • @sasikumarkumar838
    @sasikumarkumar838 2 месяца назад +19

    തന്റേടം, അതാണ് Mr. Rajendran.

  • @preethap1927
    @preethap1927 2 месяца назад +27

    പണ്ട് തിലകനെ പുറത്താക്കിയ പ്രശ്നം നടക്കുമ്പോൾ സുകുമാർ അഴീക്കോട്‌ ഇതൊക്കെ പറഞ്ഞതാണ്

  • @nalinimanohari2345
    @nalinimanohari2345 2 месяца назад +19

    ജനങ്ങൾ മനസിൽ ആക്കണം "ഈ ഒരു കോടി നമ്മുടെ പൈസ ആണ് 😢😮"

  • @rjpd69
    @rjpd69 2 месяца назад +4

    One person is hospitalised

  • @seemamahendran2294
    @seemamahendran2294 2 месяца назад +24

    ഒരുകോടി രൂപ ചിലവിട്ട് ജനങ്ങളെ പറ്റിക്കുന്ന പരിപാടിയാണ് ഇത്. ഹേമ കമ്മീഷൻ റിപ്പോർട്ട് അറിയുവാൻ ജനങ്ങൾക്ക് വളരെയധികം ആകാംക്ഷയുണ്ട്.

  • @suryas6553
    @suryas6553 2 месяца назад +3

    No1 mamooty 😢

  • @kamalajayanthi717
    @kamalajayanthi717 2 месяца назад +5

    തക്കതായ ശിക്ഷ വരണം... എന്നാലേ ഇതിനൊക്കെ അറുതി വരുള്ളൂ

  • @preethap1927
    @preethap1927 2 месяца назад +13

    2ഭാഗവും പുറത്ത് വിടാൻ കോടതി ഉത്തരവിടണം

  • @nalinimanohari2345
    @nalinimanohari2345 2 месяца назад +40

    Kovaalante സ്വകാര്യതക്ക്‌ വില ഉണ്ട്, but അയാൾ കാരണം സ്വകാര്യത നഷ്ടപെട്ട സ്ത്രീയുടെ അവസ്ഥയെ കുറിച്ച് ആർക്കും ഒന്നും പറയാനില്ലേ?😢😢

    • @indian5371
      @indian5371 2 месяца назад

      ഈ കോവാലന്മാരാണ് പ്രശ്നക്കാർ

  • @rejithomas4308
    @rejithomas4308 2 месяца назад +13

    മമ്മൂട്ടി, പ്രിത്വിരാജ്, ജയ്രം, കുഞ്ചാക്കോ ബോബൻ, ഒഴിച്ച് എല്ലാം കൊള്ളാം

    • @jineshscaria7112
      @jineshscaria7112 2 месяца назад +5

      Mamooty 🤣🤣🤣

    • @sijimathew3797
      @sijimathew3797 2 месяца назад

      😅​@@jineshscaria7112

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 месяца назад

      ​@jineshscaria7112mohanlalinu pani pidichath bhayannano😁😡mohanlal ippozhum stagekalil 17 karikalude chandiyum mulayum pidikkala pani😂😢pinne mammootty oru nayikamarodum amitha thalparyam kanikkarilla😁😡ithu nhan paranhathella oro nayimamarum parayunnatha😁😡😄

  • @vanajaharidas12
    @vanajaharidas12 2 месяца назад

    തമ്പ്രാക്കൾ വാഴുന്ന സിനിമാ ലോകത്തിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. പക്ഷേ സ്ത്രീ കൾക്ക്ഒരിയ്ക്കലും ഈ നാട്ടിൽ നീതി ന്യായം ല😊ഭിക്കുമെന്ന് തോന്നുന്നില്ല.

  • @sathyanarayanansathyan641
    @sathyanarayanansathyan641 2 месяца назад +13

    ഏത് വലിയവനായാലും ജയി ല്ലിൽ ഇടണം

  • @bibinmathew5222
    @bibinmathew5222 2 месяца назад +15

    Main ayit mukesh, Ganesh, Siddique okke arikkum

    • @indian5371
      @indian5371 2 месяца назад

      100% ആയിരിക്കും

    • @shijukiriyath1410
      @shijukiriyath1410 2 месяца назад

      SURESH GOPIYUM UNDU MAMTAYUMAAYI ULLA AVIHITHAM OKKEY PURATHU VANNNITTUNDU

  • @gireeshkc5942
    @gireeshkc5942 2 месяца назад +6

    നല്ല നാടിയായിട്ട് ഞാൻ കാണുന്നത് ഹാനിറോസിനെ മാത്രമാണ്... പ്രോഗ്രാമുകൾക്കു നടികൾ വരുന്ന ഡ്രസ് കണ്ടാൽ നമ്മുടെ കുട്ടികൾക്ക് മാതൃകയാണോ. ആണുങ്ങൾ മാത്രം കുറ്റം പറയണ്ട 😮

  • @sasikumarkumar838
    @sasikumarkumar838 2 месяца назад +11

    നടന്മാരെ നടന്മാരാക്കിയത് ഒരുപാടു ടെക്‌നിക്കുകളാണ്.

  • @Kookan22
    @Kookan22 2 месяца назад +4

    ഏതാ ഈ അമ്മാവൻ.ചുമ്മ അങ്ങ് തള്ളി മറിക്കുവാ😂

  • @jasminbiju2718
    @jasminbiju2718 2 месяца назад +1

    Ella avanmareyum pokanam pearu sahidham purathu vidanam

  • @sasikumarkumar838
    @sasikumarkumar838 2 месяца назад +4

    Sir, we r living in a fantasy world.

  • @sasidharants7349
    @sasidharants7349 2 месяца назад

    സിനിമയിലൂടെ കാണിക്കുന്ന രീതികൾ മുഴുവനും യുവ തലമുറ ഏറ്റെടുത്തിരിക്കുകയാണ്

  • @josephputhenpurackal6452
    @josephputhenpurackal6452 2 месяца назад +5

    ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വിടുന്നതിനു എതിരായി ഓരോരുത്തരായി കോടതിയിൽ വന്നു തടസ്സപ്പെടുത്തികൊണ്ടിരിക്കുന്നു. ആദ്യം നിർമാതാവ് പിന്നെ നടി ഇങ്ങനെ പലരും. കേസ് കോടതിയിലായിരുന്നപ്പോൾ രഞ്ജിനി എവിടെ ആയിരുന്നു. വിധി വന്നപ്പോൾ കേസിന് പോയി. കഷ്ടം. ഇപ്പോൾ ഞാൻ റിപ്പോർട്ട്‌ പുറത്തു വിടുന്നതിനു എതിരല്ല എന്ന് പറയുന്നു.

  • @Fizzu10
    @Fizzu10 2 месяца назад +1

    സിനിമയിലെ മാന്യമായ നടന്മാർ മമ്മൂട്ടി, സുരേഷ് ഗോപി ബാക്കി യുള്ളവരുടെ കാര്യം നമ്മക്കറിയില്ല

  • @yaraeyecare6424
    @yaraeyecare6424 2 месяца назад +7

    ആരെക്കുറിച്ചും എന്തും പറയാവുന്ന സ്ഥിതി 75 പേരെ എങ്ങനെയാണ് സാറേ ഒരു കട്ടിലിൽ കിടക്കുക

  • @indian5371
    @indian5371 2 месяца назад +3

    ഇദ്ദേഹം പറഞ്ഞതെല്ലാം കേട്ടു നന്നായിട്ടുണ്ട് പക്ഷേ ഇതൊന്നും മലയാള സിനിമയിലെ സൂപ്പർ അണ്ണന്മാർ സമ്മതിക്കില്ല. അതല്ലേ എത്രയോ സ്ത്രീകളെ ഉപയോഗിച്ച് വലിച്ചെറിഞ്ഞ മുകേഷ് അണ്ണൻ ഇന്നലെ ചാനലിൽ വന്നു ഒരുളുപ്പുമില്ലാതെ റിപ്പോർട്ട്‌ വന്നാൽ ഒന്നും സംഭവിക്കില്ല എന്നു പറഞ്ഞത്

  • @syamalakumari1673
    @syamalakumari1673 2 месяца назад +4

    ഇനിയും പുറത്തു വരില്ല. എവിടേയും പണവും പ്രതാപവും. പണമുണ്ടെങ്കിൽ എന്തുമാകാം. ഇനിയും ഇങ്ങനെ ഉണ്ടാകാതിരിക്കാനാണ് റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നത്. ആറുവർഷം മുമ്പ് നടന്ന ഒരു സംഭവം ഇന്നും തെളിയാത്തതെന്തേ? ഒരു പ്രമുഖ ആയിട്ടു പോലും ഇങ്ങനെ സംഭവിച്ചിരിക്കുന്നു. ഒരു സാധാരണ നടിക്കാണു സംഭവിച്ചതെങ്കിൽ അവളുടെ കരിയർ തന്നെ ഇല്ലാതാകുമായിരുന്നു. കുറ്റം ചെയ്ത ആളെ കിട്ടി. ചെയ്യിച്ചതാരെന്നും പറഞ്ഞു. എന്നിട്ടും കേസ് ഇന്നും കോടതിയിൽ തന്നെ. നമ്മുടെ സംവിധാനങ്ങൾ എത്ര മഹത്തരം. പ്രത്യേകിച്ച് ജുഡീഷ്യറി.

  • @josephthomas6577
    @josephthomas6577 2 месяца назад +3

    ഇന്ത്യൻ നീതി ന്യായ വ്യവസ്ഥ പലപ്പോഴും പ്രതികൾക്കു അനുകൂലമായി മാറുന്നു. അടിയന്തിരമായി വാദിക് അനുകൂലമായ മാറ്റങ്ങൾ ആവശ്യമാണ്.20 വർഷത്തിന് ശേഷം കിട്ടുന്ന നീതി ഇരകു ഉതകുമോ.

  • @mollygeorge8613
    @mollygeorge8613 2 месяца назад +4

    തെറ്റു ചെയ്തവൻ എത്ര ഉന്നതനായാലും പൊതു ജന മദ്യത്തിൽ വലിച്ചു കിരണം ഒരു ഉന്നതനും രക്ഷപ്പെടാൻ പാടില്ല

  • @yaraeyecare6424
    @yaraeyecare6424 2 месяца назад +3

    75 75 പേർക്ക് കിടക്കാനുള്ള കട്ടിൽ ഇയാൾ വീട്ടിൽനിന്ന്് ഉണ്ടാക്കി ഉണ്ടാക്കി കൊണ്ടുവരികയായിരുന്നു

    • @indian5371
      @indian5371 2 месяца назад

      കാട്ടിലില്ലല്ലെടെ തറയിൽ M M form ഇട്ടായിരുന്നു വേല

  • @pravibalakrishnan4536
    @pravibalakrishnan4536 2 месяца назад +3

    സ്ത്രീശരീരം വിപണി മൂല്യമുള്ളതാണെന്നു സമൂഹത്തെ ബോധിപ്പിക്കുന്ന വിധം ശരീരഭാഗങ്ങളെ പാട്ടിലും മറ്റു സീനുകളിലും അല്പമാത്രവും ഭാഗികവും ആയി പ്രദർശിപ്പിക്കാൻ തയ്യാറായിട്ടുള്ള ഫെമിനിസ്റ്റ് ചിന്താഗതിയുള്ള നടിമാർ പോലും പോയകാലങ്ങളിലും തുടർകാലങ്ങളിലും സിനിമയുടെ ഭാഗമാണ് സാറേ..
    ഇനി വിപണിമൂല്യമുള്ളതല്ല എന്ന ബോധ്യത്തിലാണെങ്കിൽ പാട്ട് സീനുകളിൽ എന്തിന് സ്ത്രീയുടെ ശരീരഭാഗങ്ങൾ മാത്രം expose ചെയ്യാൻ ഇവർ സ്വയം തയ്യാറാവുന്നു? ഈ നിയമമാണെങ്കിൽ പുരുഷന് ബാധകമാവുന്നുമില്ല.
    സാക്ഷാൽ wcc മെമ്പർമാർ ചിലരുടെ സിനിമാറോളുകളും ഫോട്ടോ ഷൂട്ടുകളും വരെ ഉദാഹരണങ്ങളായി കിടപ്പുണ്ട്. എൻ്റെ ശരീരം എൻ്റെ സ്വാതന്ത്ര്യം എന്ന ടാഗ് ലൈൻ ഇട്ടാൽ പിന്നെ സാധൂകരണമായി... അപ്പോൾ ചാൻസും ഫെയ്മും ആണ് പ്രധാനം. സ്ത്രീയുടെ യഥാർത്ഥ ശത്രു സ്ത്രീ തന്നെയാണെന്ന് ഏതു കുഞ്ഞിന് പോലും ഇവിടുത്തെ സിനിമയൊന്നു നിരീക്ഷിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ.
    വിട്ടു വീഴ്ചകൾക്ക് വിധേയമായി പലതും നേടി, ചിലതൊക്കെ നേടാൻ ശ്രമിച്ചു പരാജയപ്പെടുമ്പോൾ മാത്രമാണ് ഇവിടെ ഇരവാദവും ചൂഷണവും ഉയർന്നു വരുന്നത്. നേട്ടങ്ങൾ സ്വന്തമാക്കിയവർ ആണെങ്കിലോ ഈ celebrity സ്റ്റാറ്റസും ആസ്വദിച്ചു കൊണ്ട് ഇപ്പോഴും നിഗൂഢ മൗനത്തിലാണ്...
    സ്വയം റിപ്പയർ ചെയ്യാൻ ആദ്യം ഇത്തരക്കാരെ ഉദ്ബോധിപ്പിച്ചിട്ടു മതി ഇവിടെ വന്നിരുന്നു കൊണയടിക്കാൻ...

  • @sasikumarkumar838
    @sasikumarkumar838 2 месяца назад +6

    ഇതൊന്നും നമുക്ക് പരിഹരിക്കാൻ പറ്റുന്നവയല്ല.

  • @JawaharS-u4y
    @JawaharS-u4y 2 месяца назад

    A Mystery !!!

  • @pradeeppascal2251
    @pradeeppascal2251 2 месяца назад +8

    ഈമഹാനടന്മാരുടെയെല്ലാം സ്വകാര്യജീവിതം പലതും പുറത്തു പറയാൻകൊള്ളാത്തതാണ്. ഇതൊക്കെ പുറത്തുവന്നാൽ അവരുടെയൊക്കെ കരിയറിനെ അതുബാധിക്കും.നടിയെ ആക്രമിച്ചകേസി ൽ വിവാദത്തിലുള്ള നടൻ നിലനില്പിനിവേണ്ടി, ഇപ്പോൾ പെടാപ്പാട് പെടുകയാണ്.

  • @rajeswarit6297
    @rajeswarit6297 2 месяца назад

    ഇവറ്റകളെ ആരും mind ചെയ്യുകയോ, ഉത്ഘടനത്തിന് വിളിക്കാതിരിക്കുക, സിനിമ കാണാതിരിക്കുക.

  • @philipcherry4876
    @philipcherry4876 2 месяца назад +1

    Everybody knows what is going on in the film world,so why they need a report??????

  • @sameerchemmazhathu4473
    @sameerchemmazhathu4473 2 месяца назад +2

    അവസാനം WCCതന്നെ വന്നുതടയുന്നു എന്തിന്‍റെ കുത്തികഴപ്പാണൊ?

  • @Robin_raj_r
    @Robin_raj_r 2 месяца назад +4

    ചേട്ടാ ഏത് ലോകത്ത് ആണ് j😂😂😂 പെൺകുട്ടികൾ കേ പ്രശ്നം ഇല്ല 😂😂😂 19:28 അവതരിക യുടെ ബോധം പോലും തങ്ങൾ ക്കില്ല

  • @shinekar4550
    @shinekar4550 2 месяца назад +1

    Mohanlal vadi veeran annu kattitondu😂

  • @punnolikunnelpunnoose6673
    @punnolikunnelpunnoose6673 2 месяца назад +3

    വല്ലിക്ക?

  • @sreekandannair6447
    @sreekandannair6447 2 месяца назад +1

    Commission nu Mozhi Koduthavar Purathu Paranjaal Mathiyallow... Anthinaanu Report?????

  • @abilashkumaran7810
    @abilashkumaran7810 2 месяца назад +1

    When Soumya's murder held her photos & name is exposed but when it comes to an actress it is titled as " survived " !!! May I know why ? Please explain. Thank you

  • @Gk60498
    @Gk60498 2 месяца назад +3

    If character is lost everything is lost

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 2 месяца назад

    ഇയാൾ ഉന്നതൻമാരെ രക്ഷിക്കാൻ വന്ന ആൾ

  • @preethap1927
    @preethap1927 2 месяца назад

    Edit cheytha roopamayirikkum

  • @mohandaspk6759
    @mohandaspk6759 2 месяца назад

    Onnum marakathe purathu varatte ellavarum ariyatte cinimakarude gunavathiyaram oru edapedalum venda

  • @sam.t.kolethkoleth99
    @sam.t.kolethkoleth99 2 месяца назад

    Poovan kozhi valarthal avasaanikate.

  • @prathyushaMP-2k1
    @prathyushaMP-2k1 2 месяца назад

    Emthinum ready akunna
    Puthiya ladiesne avar
    Kandethum... Vesyalayam akum..

  • @NarayananKutty-c5g
    @NarayananKutty-c5g 2 месяца назад

    🎉 മുകേശനെ യാണൊ മഹാ നടൻ എന്നു വിളിക്കുന്നത്

  • @kirankrishna550
    @kirankrishna550 2 месяца назад

    Vala cinma nadan ayamathi ayirnu yokam😔

  • @gireeshkc5942
    @gireeshkc5942 2 месяца назад +3

    പാർവതി നല്ല നടിയാണ്. ഇനി ജയറാമിന്റെ അമ്മയായിട്ടു ചേരും 🏃🏼‍♂️

  • @prathyushaMP-2k1
    @prathyushaMP-2k1 2 месяца назад

    Ella thozhil edamgalilum nallathum cheethavarum undu
    Ellarum cheethayum alla...
    Ellarum nallavarum alla

  • @sameerchemmazhathu4473
    @sameerchemmazhathu4473 2 месяца назад +1

    ഇന്നലെ ഈ വീഡിയൊചെയ്തത് നന്നായി അത്കൊണ്ട്ഇന്ന്ഊമ്ഫി😂

  • @pavithranp5432
    @pavithranp5432 2 месяца назад +2

    പ്രമുഖന്മാരൂടെ മുഖം രക്ഷിക്കാൻബജനാവിൽ നിന്നും കോടി രൂപ ചിലവാക്കി റിപോർട്ട്

  • @madhusoodanans3575
    @madhusoodanans3575 2 месяца назад +3

    ഈ മഹാൻ ആരാണാവോ

  • @renukarenu5982
    @renukarenu5982 2 месяца назад

    🎉 സിന മ ക ളി വലുതയ നടി

  • @watchingyou6078
    @watchingyou6078 2 месяца назад +1

    pottatarm vilich parayunna ..itupolathe ammavanmare pidichu iruthi interview cheyaruthi pls...
    chumma angu adichu viduvaanu...
    lokath aarum kaanata karyangal eyal engane kandu...

  • @sreekumarts4796
    @sreekumarts4796 2 месяца назад +2

    ഉപ്പ്തിന്നവൻ വെള്ളം കുടിച്ചു ചാകട്ടെ.

  • @Shajan70c
    @Shajan70c 2 месяца назад +13

    മമ്മൂട്ടി നല്ലൊരു മനുഷ്യനാണ്. ബാക്കി ഉള്ളവർ ഒക്കെ കണക്കാണ്

  • @surendrankuttan8592
    @surendrankuttan8592 2 месяца назад +6

    ഇയാൾ പറയുന്നത് കേട്ടാൽ എല്ലാം ദിലിപ് ആണ് ചെയ്തത് എന്ന് തോന്നും 7 വർഷമായി ഈ കേസിൻ്റെ പുറകേ പോലിസ് മലയാള സിനിമയിലെ എല്ലാ നടി നടൻമാരെയും ചോദ്യം ചെയ്തു എല്ലാ ക്രിമിനലുകളെയും ചോദ്യം ചെയ്തു എന്നിട്ടും ഒരു തെളിവും കിട്ടിയിട്ടില്ല പോലിസ് ഈ കേസ് എങ്ങിനെ അവസാനിപ്പിക്കും എന്ന് അറിയാതെ നില്ക്കുകയാണ്

    • @nalinimanohari2345
      @nalinimanohari2345 2 месяца назад

      അവൻ ആ ദുഷ്ടൻ കോവാലൻ തന്നെയാണ് ഇതു ചെയ്തതു... എല്ലാവർക്കും അറിയാം.... Cash എറിഞ്ഞു അവൻ കോടതിയെ വിലക്ക് മടിക്കുന്നു... That is happening here... But God will punish him... Wait.. And.. See

    • @AnoopKumar-ot4ve
      @AnoopKumar-ot4ve 2 месяца назад +4

      ഹഹഹ...താങ്കൾ പറയുന്നത് കേട്ടാൽ തോന്നും ഇവിടെ എല്ലാ നിയമവും കറക്റ്റ് ആയി ആണ് പോകുന്നത്...😏😏😏😏😏

    • @bibinmathew5222
      @bibinmathew5222 2 месяца назад +4

      Atokke okay pinne kovalan enthinanu memory card access cheyunath sakshikale swadeenikunath onnum cheytitilengil veruthe irunnal pore

    • @santhoshps8927
      @santhoshps8927 2 месяца назад +2

      Kovalan pinne enthina mobile phonukal format cheyyan Bangalore kondu poyathu. Nere courtil present cheythal pore

    • @Sudhakaran-cx9bt
      @Sudhakaran-cx9bt 2 месяца назад

      ഓ തെളിവില്ല പോലും നീ പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുന്നതോ

  • @freethinker2559
    @freethinker2559 2 месяца назад

    ഇത് പോലെയുള്ള "അവരാതങ്ങൾ" ഉള്ളത് കൊണ്ടാണു സിനിമകൾ ഉണ്ടാകുന്നത്. ഇഷ്ടം ഉള്ളവർ സിനിമ ലൈനിൽ പോയാൽ മതി. അല്ലാത്തവർ സ്വന്തമായി കാശിറക്കി സിനിമ പിടിച്ചാൽ മതിയല്ലോ. അംഗനേയാകുമ്പോൾ ആർക്കും കിടന്നു കൊടുക്കണ്ടല്ലോ ?🥴🙄

  • @johnmathew7869
    @johnmathew7869 2 месяца назад +1

    ഞാൻ ഇനി ഒരു സിനിമ അടുക്കുമ്പം AI സുന്ദരി യെ,, മാത്രം എടുക്കു, ഫെമിലിച്ചി ego ജാട , AI ക്കു ഉണ്ടാകില്ല,,കുടുംബത്തിൽ പിറന്ന പണ്ണുങ്ങൾ പണ്ട് സിനിമയിൽ പോയിട്ടുണ്ടോ, ഇല്ല എന്നാ,,,,

  • @ചേറുംചേറാടിയും
    @ചേറുംചേറാടിയും 2 месяца назад +2

    ആദ്യം ഇദ്ദേഹത്തിന്റെ പ്രൊഫൈൽ എന്താണെന്ന് പറയാമായിരുന്നു..
    ഇങ്ങനെ പറയുമ്പോൾ ചൊറിച്ചില് വരല്ലേ മാഡം..
    മലയാള സിനിമയിൽ ശ്രീ: രാജേന്ദ്രൻ ആരാണെന്ന് പറയാമായിരുന്നു.

    • @KeralakannurKannur
      @KeralakannurKannur 2 месяца назад

      ഈ പെണ്ണിന്റെ അച്ഛൻ 😂😂😂