Brisbane ലെ കപ്പ നമ്മളെ നാണിപ്പിക്കും 😀😀😀 ബ്രിസ്‌ബേൻ ഇഷ്ടം ❤️❤️❤️❤️

Поделиться
HTML-код
  • Опубликовано: 3 окт 2024
  • ജോജി ചേട്ടൻ ബ്രിസ്‌ബേൻ സൗത്തിലെ അറിയപ്പെടുന്ന കൃഷിക്കാരനും മനുഷ്യസ്നേഹിയും പൊതുപ്രവർത്തകനുമാണ് . അദ്ദേഹം അധ്വാനിച്ചു കൃഷി ചെയ്യുന്നതൊക്കെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ദാനമായി നൽകുന്നു . ഈ പ്രാവശ്യം ഒരു ഭീകരൻ കപ്പ വിളവെടുക്കുന്ന വീഡിയോ ആണ് നിങ്ങളുമായി പങ്കു വെക്കുന്നത്.
    Email:aussiemalayalivlogs@gmail.com

Комментарии • 23