Sir ,anik vande enta sharerathil paishajikam undo Ann samishyam Jesus namthil onu pradhiknama please njan marikumo samishyam enthan areiyila aneik Bible vayikuvano pradikuvano pattunila
Liju Just Contact ഇതാണ് Jesus vision ministry Official ചാനൽ [=> Jesus vision u tub chanel ruclips.net/user/JesusVisionDM E Site ൽ ഏറ്റവും താഴെ phone number & E mail adress details ഉണ്ട് www.jesusvision.in/ Email prayer@jesusvision.in 8089383240 Jvdm office Manager 7560930433 office number 9447687078 office number
അപ്പസ്തോലിക സഭകൾ പിന്നെ കോപ്റ്റിക്ക് സഭകൾ ഒക്കെ വിശ്വസിക്കുന്നുണ്ട് Sister bible ൽ അതിനെ കുറിച്ചുള്ള സൂചനകൾ ഉണ്ട് പിന്നെ കത്തോലിക്ക സഭയിലെ പല theologians പിന്നെ പല Saints faustina , പാദ്രേ പീയൊ ഒക്കെ ഇതിനെ കുറിച്ച് എഴുതിയിട്ടുണ്ട് 2 Maccabees 12:41-46, 2 Timothy 1:18, Matthew 12:32, Luke 16:19-16:26, Luke 23:43, 1 Corinthians 3:11-3:15 and Hebrews 12:29 കര്‍ത്താവായ യേശു, പുതിയ നിയമത്തില്‍, ചില കുറ്റങ്ങള്‍ ഈ യുഗത്തില്‍ ക്ഷമിക്കപ്പെടാമെന്നും എന്നാല്‍ മറ്റു ചിലത് വരാനുള്ള യുഗത്തിലും ക്ഷമിക്കപ്പെടാമെന്നും വളരെ വ്യക്തമായി നമ്മോടു പറയുന്നു (മത്തായി 12:32). സത്യം തന്നെയായവന് പറയുന്ന ഈ വചനഭാഗം മാത്രം മതിയാകും. മരണശേഷം ഒരു മനുഷ്യന്റെ പാപങ്ങള്‍ ക്ഷമിക്കാനുള്ള അവസരമുണ്ട് എന്നു നമുക്കു മനസ്സിലാക്കാന്‍. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല. ( മത്തായി 12 : 32 ) And whosoever speaketh a word against the Son of man, it shall be forgiven him: but whosoever speaketh against the Holy Ghost, it shall not be forgiven him, neither in this world, neither in the world to come. ( Matthew 12 : 32 ) ഒരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നില്നില്ക്കുന്നുവോ അവന് സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവന് നഷ്ടം സഹിക്കേണ്ടി വരും. എങ്കിലും അഗ്നിയിലൂടെയെന്ന പോലെ മാത്രം അവന് രക്ഷ പ്രാപിക്കും" (1 കൊറി 3:13-15).
താങ്കൾ ബൈബിളില വചനം എന്ന ക്രിസ്തു പറയുന്നതിന് എതിര് പ്രെച്ചരിപ്പിക്കല്ല് ശുദ്ധികരണ സ്ഥലം ഉണ്ടെങ്കിൽ ക്രിസ്തു ക്രൂശിൽ മരിച് ഉയിർത്തെഴുന്നേൽക്കണ്ട കാര്യം ഉണ്ടൊ മരിച്ചവർക്ക് വേണ്ടി ജീവിചിരിക്കുന്നവർ പ്രാർത്ഥിച്ച് തള്ളി കയറ്റി സ്വർഗത്തിലേക്ക് വിട്ടാ പോരെ പരിശുദ്ധനായ ക്രിസ്തു വന്ന് നമ്മൾക്ക് വേണ്ടി പരിശുദ്ധിയും സത്യത്തില്ലും ജീവിച്ച് കാണിക്കുകയും ശുദ്ധനായ ഏക മനുഷ്യനായി പാപം ഇല്ലാതെ ബലിയായും തീർത്തതാണ് എകാ രക്ഷ അതിൽ വിശ്വസിക്കുകയും ക്രിസ്തു മനുഷ്യനായി മരിക്കുകയും മരണത്തെ തീർത്ത് അവന്റെ ഉയിർപ്പിൽ വിശ്വസിച്ച് അവന്റെ ആത്മാവിനെ വിശ്വസിക്കുന്നവർ മരിച്ചാലും രക്ഷപെടും നിത്യമായി ജീവിക്കും എന്നുള്ളത് പരമ സത്യം ആണ് അതല്ലാതെ മനുഷ്യർക്ക് വേറെ ഒന്നില്ലും ആത്മ രക്ഷ കിട്ടില്ല താങ്കൾ അല്ലാ ഇനി സ്വർഗത്തിലെ ദൂതൻ നേരിട്ട് വന്ന് പറഞ്ഞാലും അതിന് മാറ്റമില്ല താങ്കൾക്ക് ഇതൊക്കെ പറയാൻ കിട്ടുന്ന ആത്മബലം പുനർനിർണയം നടത്തേണ്ടതായിട്ടുണ്ട്
baiju എന്റെ ഒരു സംശയം ആണ് ? ഒരു വിശ്വാസി ജീവിതത്തിൽ ഒരു പാപം പോലും ചെയ്യാത്ത വ്യക്തി മരിക്കുന്നതിന്റെ തലേ ദിവസം മറ്റൊരു വ്യക്തിയുടെ മുട്ട് സൂചി കട്ടെടുത്തു ഇ വ്യക്തി സ്വർഗത്തിൽ പോകുമോ ? നരകത്തിൽ പോകുമോ?
baiju ഇ വാക്യം ഒന്ന് വ്യാഖാനിച്ചേ ഒരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നില്നില്ക്കുന്നുവോ അവന് സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവന് നഷ്ടം സഹിക്കേണ്ടി വരും. എങ്കിലും അഗ്നിയിലൂടെയെന്ന പോലെ മാത്രം അവന് രക്ഷ പ്രാപിക്കും" (1 കൊറി 3:13-15).
ഇത് എന്താണ് എന്ന് ഒന്ന് baiju വ്യാഖ്യാനിക്കാമൊ? അല്ല, മരിച്ചവർക്കു വേണ്ടി സ്നാനം ഏൽക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏൽക്കുന്നതു എന്തിന്നു? ( 1 കൊരിന്ത്യർ 15 : 29 ) Else what shall they do which are baptized for the dead, if the dead rise not at all? why are they then baptized for the dead? ( 1 Corinthians 15 : 29 )
ബന്ധനമോചന ശുശ്രൂഷ ചെയ്യണം എങ്കിൽ അഭിഷേകം ഉള്ള ദൈവദാസനോ അഭിഷേകം ഉള്ള ഒരു പുരോഹിതനോ വേണം കര്‍ത്താവായ യേശുവേ,അങ്ങ് കുരിശില്‍ ചിന്തിയ തിരുരക്തത്തിന്റെ യോഗ്യതായാലും കുരിശിലെ വിജയത്താലും അങ്ങയോട് ഐക്യപ്പെട്ട് പ്രാര്‍ത്ഥിക്കുന്ന എന്നെയും എന്റെ കുടുംബത്തെയും ബന്ധുമിത്രാദികളെയും ഭവനങ്ങളെയും പരിസരങ്ങളെയും അങ്ങയുടെ തിരുരക്തം കൊണ്ട് പൊതിഞ്ഞു എല്ലാ പൈശാചിക ശക്തികളുടെ ആക്രമണങ്ങളില്‍നിന്നും സംരക്ഷിക്കണമേ.ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാ അന്ധകാര ശക്തികളെയും ദുഷ്ട പിശാച്ചുക്കളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ബന്ധിച്ച് അവിടുത്തെ പാദപീഠത്തിങ്കല്‍ വെയ്ക്കുന്നു . ആമ്മേന്‍.
ബൈബിൾ ദിവസവും വായിക്കുക, പ്രാർത്ഥിക്കുക. ബന്ധന വിമോചനത്തിന് ബൈബിൾ വചനങ്ങൾ തന്നെയാണ് ഉപയോഗിക്കുക. എന്നാൽ ഒരു സാധാരണ വ്യക്തിക്ക് പിശാചിനെ നേരിടുക സാധ്യമല്ല. അവൻ തിരിച്ചടിക്കും. അതുകൊണ്ട് സങ്കീർതനങ്ങൾ പുതിയ നിയമം ലേഖനങ്ങൾ തുടങ്ങിയവ ദിവസേന വായിക്കുക. അവൻ്റെ പിടി അഴിഞ്ഞു കൊണ്ടിരിക്കും. ദൈവത്തോട് വിശ്വസ്തതയോടെ നിന്നാൽ ബന്ധനം അഴിക്കുവാനുള്ള മുഖാന്തരങ്ങൾ ദൈവം ഒരുക്കും.
പുരോഹിതർ deliverence ന് ആയി Jesus vision മിനിസ്ട്രിയിൽ ruclips.net/video/saQDb1g7oTQ/видео.html ruclips.net/video/JvuJuj5rDnU/видео.html ഇ video യിൽ Shiny എന്നു പറയുന്ന ഒരു Sister ഉണ്ട് എനിക്ക് നേരിട്ട് അറിയാവുന്ന വ്യക്തി ആണ് അവരുടെ family യിൽ 40 ഓളം മരണം ഉണ്ടായി ഇന്ന് ആ Shiny വചന പ്രഘോഷകയാണ് Shiny Sr യേശു - Shibu ബ്രദറിന്റെ കയ്യിലൂടെ ആ കുടുംബത്തെ മരണത്തിൽ നിന്നും വിടുവിച്ച ചരിത്രം ruclips.net/video/1dr1wwoZVBM/видео.html യേശുവിലൂടെ മഹാ അത്ഭുതം ruclips.net/video/GyKPltqsvnQ/видео.html ruclips.net/video/0lmq_oJO2rk/видео.html പുരോഹിതർ deliverence ന് ആയി Jesus vision മിനിസ്ട്രിയിൽ ruclips.net/video/saQDb1g7oTQ/видео.html ruclips.net/video/JvuJuj5rDnU/видео.html
സിസ്റ്റർ? ഇതാണ് Jesus vision ministry Official ചാനൽ [=> Jesus vision u tub chanel ruclips.net/user/JesusVisionDM E Site ൽ ഏറ്റവും താഴെ phone number & E mail adress details ഉണ്ട് www.jesusvision.in/ Email prayer@jesusvision.in 8089383240 Jvdm office Manager 7560930433 office number 9447687078 office number
ഒരു ബന്ധനത്തിൽ കുടുങ്ങി .അത് വല്ലാത്ത ഒരു അവസ്ത്ഥയിൽ മുന്നോട്ട് ജീവിതം വേണോ മരിക്കണോ എന്ന അവസ്ത്ഥയിലാണ് ബ്രദർ ഒന്നും മനസിലാകാത്ത അവസ്ത്ഥ .ആരോട് ഇത് പറഞ്ഞു മനസ്സ് ലാക്കും എങ്ങനെ ഇതിൽ നിന്ന് രക്ഷപെടും എന്ന അവസ്ത്ഥയിലാണ് .ബ്രദർ ഇങ്ങനെ ഉള്ള അവസ്ത്ഥയിൽ നിന്ന് പ്രാർത്ഥിച്ച് വിടുവിക്കുമല്ലൊ ....അടുത്ത ദിവസം എവിടെ എങ്കിലും ബന്ധന മോചന ദ്യാനമുണ്ടോ...എവിടെ ആയാലും വരും ബ്രദർ ഇതിൽ നിന്ന് വിടുതൽ കിട്ടിയാൽ മതി...പ്രാർത്ഥിക്കുന്നുണ്ട് വചനം വയിക്കുന്നുണ്ട്.പക്ഷെ....?
Contact ഇതാണ് Jesus vision ministry Official ചാനൽ [=> Jesus vision u tub chanel ruclips.net/user/JesusVisionDM E Site ൽ ഏറ്റവും താഴെ phone number & E mail adress details ഉണ്ട് www.jesusvision.in/ Email prayer@jesusvision.in 8089383240 Jvdm office Manager 7560930433 office number 9447687078 office number
@S333S ഇതാണ് Jesus vision ministry Official ചാനൽ [=> Jesus vision u tub chanel ruclips.net/user/JesusVisionDM E Site ൽ ഏറ്റവും താഴെ phone number & E mail adress details ഉണ്ട് www.jesusvision.in/ 8089383240 Jvdm office Manager 7560930433 office number 9447687078 office numbe
പ്രാർത്ഥിക്കുകയും വചനം വായനയും ഉണ്ടെങ്കിൽ ഉപവാസവും കൂടി കൊണ്ടു വരൂ. ഉപവാസം വളരെ അധികം ഫലം ചെയ്യും. ഉപവാസമില്ലാത്ത പ്രാർത്ഥന പലപ്പോഴും വീര്യമില്ലാത്ത പ്രാർത്ഥനയാണ്. അടുത്ത ധ്യാനം വരെ അങ്ങനെ പോകട്ടെ. ബന്ധനത്തിൽ നിന്നും വിടുതൽ ലഭിക്കുവാൻ സ്വയമുള്ള പ്രാർത്ഥന ഫലപ്രദമല്ല. അതിന് കൃപാവരമുള്ള ആളുകളുടെ സഹായം തേടുക തന്നെയാണ് ഉചിതം.
മകനെയോ മകളെയോ ഹോമിക്കുന്നവന്, പ്രാശ്നികന്‍, ലക്ഷണംപറയുന്നവന്‍, ആഭിചാരക്കാരന്‍, *മന്ത്രവാദി* വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. ഇത്ത രക്കാര്‍ യഹോവക്ക് നിന്ദ്യരാണ്. അവരുടെ ഈ മ്ലേച്ഛപ്രവൃത്തികള്‍ നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുന്‍പില്‍നിന്ന് നിഷ്കാസനം ചെയ്യുന്നത്. നിയമാവര്‍ത്തനം 18 : 10-12 ഇ വാക്യം വച്ച് തന്നേ കടമാറ്റത്ത് കത്തനാർ ദൈവത്തിൻ്റെ മുന്നിൽ അശുദ്ധനാണ് എന്ന് bible വച്ച് പറയാം
Ente kunjinu idan pattiya bibile il ninnum arthavathaaya nalloru peru nirdhesikkamo brother... Baby boy aanu... Eesow yode parthichu onnu paranju tharumo... Upeksha vicharikkalle... Ente kunjinu vendi prarthikkane🙏🏻🙏🏻🙏🏻
sister contact ഇതാണ് Jesus vision ministry Official ചാനൽ Jesus vision u tub chanel ruclips.net/user/JesusVisionDM Jesus vision ministry Office Contact Number = > E Site ൽ ഏറ്റവും താഴെ phone number & E mail adress details ഉണ്ട് www.jesusvision.in/ Ph: (+91 944 768 7078) Email prayer@jesusvision.in
office number ഇ Site ൽ ഉണ്ട് www.jesusvision.in/ ഇതാണ് Jesus vision ministry Official ചാനൽ Jesus vision u tub chanel ruclips.net/user/JesusVisionDM Jesus vision ministry Office Contact Number E Site ൽ ഏറ്റവും താഴെ phone number & E mail adress details ഉണ്ട് www.jesusvision.in/ 7560930433 9447687078 8089383240 Email prayer@jesusvision.in
അതിനു ക്രിസ്ത്യൻ ഇടയിൽ എവിടുന്നാ മാന്ദ്രികം പ്രാർഥനകൾ അല്ലെ ഒള്ളു. മാന്ദ്രികം കണക്കെട്ട് ഉച്ചാടനം,ഇന്ത്രജാലം,ആവാഹനം എല്ലാം ഹിന്ദു മാന്ദ്രികത്തിൽ ഉള്ളതാണ്. കാത്തനാർ മല അരയന്മാരുടെ അടുക്കൽ നിന്ന് ആണ് പഠിച്ചതും. ദുർമന്ത്രവ്വാദികൾ ആണ് ചെയ്യുന്നതും. അവരിൽ നിന്ന് ആണ് katthanar മാന്ദ്രികം പഠിക്കുന്നതും മഹാ മാന്ദ്രികൻ ആവുന്നതും
ഹെലോ cheatta അത് നിങ്ങടെ വിശ്വാസം. ദുർമന്ത്രവാദം ഓക്കേ ഞാൻ അംഗീകരിക്കുന്നു. തെറ്റു. ബട്ട് യെഹോവ ആന്‍ diyvam എന്ന് നിങ്ങൾ വിശ്വസിച്ചാൽ മതി.അത് നമ്മടെ തലയിൽ വെക്കേണ്ട.ലോകത്തിൽ ആദ്യം ഉണ്ടായ മതം ഹിന്ദു മതം ആണ്. അത് കഴിഞ്ഞു എത്രെയോ കാലങ്ങൾ കഴിഞ്ഞു ആണ് ക്രിസ്ത്യൻ മതം പോലും ഉണ്ടായേ. സോപ്പ് ഇട്ടു പാവപെട്ട ഹിന്ദുക്കളെ പറ്റിച്ചു മതം മാറ്റുന്നു. ഇത് ചെയ്യാൻ യെഹോവ പറഞ്ഞോ? മാർക്കറ്റിംഗ് ചെയുകയ കർത്താവിനെ പേരും പറഞ്ഞു. നിങ്ങടെ 4തലമുറ മുന്നേ ഉള്ളവർ നോക്കിയാൽ ഹിന്ദുക്കൾ ആണ് അല്ലാതെ നസ്രാണികൾ ആണോ?
encyclopedia.. Britannica പറഞ്ഞു യഹൂദ ജനത ഒരിക്കലും തിരിച്ചു വരില്ല എന്ന് . എഴുതി എന്നാൽ bible 1000 കണക്കിന് വർഷം മുന്നേ പ്രവചനമായി പറഞ്ഞു .... ഇ ജനത ലോകം മുഴുവൻ spread ആകും യഹോവ നിങ്ങളെ ജനതകളുടെയിടയില്‍ ചിതറിക്കും. നിങ്ങളില്‍ ചുരുക്കംപേര്‍ മാത്രം അവശേഷിക്കും. നിയമാവര്‍ത്തനം 4 : 27 നിങ്ങള്‍ക്കു ക്ലേശമുണ്ടാവുകയും അവസാനനാളുകളില്‍ ഇവയൊക്കെയും നിങ്ങള്‍ക്കു സംഭവിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയിലേക്ക് തിരിയുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും ചെയ്യും. നിങ്ങളുടെ ദൈവമായ യഹോവ കരുണയുള്ള ദൈവമാണ്. അവിടുന്നു നിങ്ങളെ കൈവിടുകയോ നശിപ്പിക്കുകയോ നിങ്ങളുടെ പിതാക്കന്മാരോടു ശപഥം ചെയ്തിട്ടുള്ള ഉടമ്പടി വിസ്മരിക്കുകയോ ഇല്ല. നിയമാവര്‍ത്തനം 4 : 30-31 ഇസ്രായേൽ മക്കൾ തങ്ങൾക്ക് ലഭിച്ച കഠിനമായ യാതനകൾക്കിടയിലും സഹിച്ചുവെന്ന് മാത്രമല്ല, എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ, ഏകദേശം 2,000 വർഷത്തെ പ്രവാസത്തിന് ശേഷം, യഹൂദ ജനത ഒരിക്കൽ കൂടി ഇസ്രായേൽ ദേശത്തേക്ക് മടങ്ങിയെത്തി എന്നത് നിഷേധിക്കാനാവില്ല. ബൈബിൾ പ്രവാചകന്മാർ നൂറ്റാണ്ടുകൾ മുമ്പ് ഇത് പ്രവചിച്ചിരുന്നു. ദൈവം തന്റെ ജനത്തെ ഇസ്രായേലിലേക്ക് തിരികെ കൊണ്ടുവരുന്ന ഒരു ദിവസം എബ്രായ പ്രവാചകന്മാർ മുൻകൂട്ടിപ്പറഞ്ഞു. നൂറ്റാണ്ടുകൾ നീണ്ട ഇസ്രായേൽ രാഷ്ട്രം അഭിലാഷം യഹൂദ ജീവിതത്തിന്റെ വിദൂര പശ്ചാത്തലത്തിലേക്ക് പിൻവാങ്ങാൻ കാരണമായെങ്കിലും, അത് പൂർണ്ണമായും അപ്രത്യക്ഷമായില്ല. മറ്റൊന്നുമല്ല, എല്ലാ വർഷവും പെസഹാ വേളയിൽ മുഴങ്ങുന്ന പ്രത്യാശ - "അടുത്ത വർഷം യെരൂശലേമിൽ!" - യഹൂദ ജനതയുടെ നഷ്ടപ്പെട്ട പൈതൃകത്തിന്റെ വാർഷിക ഓർമ്മപ്പെടുത്തലായി വർത്തിച്ച് കൊണ്ടിരുന്നു. ബൈബിളിന്റെ ഇസ്രായേലിനെ സംബന്ധിച്ച് നൽകിയിരുന്ന പ്രവചന വാഗ്ദാനവും ആധുനിക ഇസ്രായേൽ രാഷ്ട്രത്തിന്റെ അസ്തിത്വം, ലോകത്ത് യഹൂദ ജനതയുടെ തുടർ സാന്നിധ്യത്തിന് കാരണമായ ഇസ്രായേൽ രാഷ്ട്ര രൂപീകരണം bible തിരുവെഴുത്തുകളുടെ വിശ്വാസ്യതയുടെ കൂടുതൽ തെളിവ് ലോകത്തിന് നൽകി
യെശയ്യാ 11:12 അവൻ ജാതികൾക്കു ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കുകയും യെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും. ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: ഇതാ, ചിതറിപ്പോയിരിക്കുന്ന ജനതകളുടെയിടയില്‍ നിന്ന് ഇസ്രായേല്‍ജനത്തെ ഞാന്‍ കൊണ്ടുവരും; എല്ലാ ദിക്കുകളിലുംനിന്ന് ഞാന്‍ അവരെ ഒന്നിച്ചുകൂട്ടി സ്വദേശത്തേക്കു കൊണ്ടുവരും. എസെക്കിയേല്‍ 37 : 21 വലിയ പീഡനങ്ങളിലൂടെ കടന്ന് പോകും എന്നാൽ യഹോവയായ ഞാൻ കൈ നീട്ടി കുറ്റി ആയിരിക്കുന്ന ഇ വംശത്തെ വീണ്ടും ഇസ്രായേലിൽ വീണ്ടുംകൂട്ടി ചേർക്കും എന്ന് ലോകത്ത് ... പല വലിയ ജനവിഭാഗങ്ങൾ, ചൈനക്കാർ , മുസ്ലിംങ്ങൾ അതുപോലെ പല വലിയ ജനവിഭാഗം ഉണ്ടായിട്ടും യഹൂദ ജനതയും ക്രിസ്തു അനുയായികളും വൈജ്ഞാനിക മേഖലയിൽ എന്ത് കൊണ്ട് ലോകത്ത് ഏറ്റവും ഉന്നത സ്ഥാനത്തിലേക്ക് എത്തി ഒരേ ഒരു കാരണം സത്യദൈവമായ യഹോവ വചനങ്ങളിലൂടെനൽകിയ അനുഗ്രഹമാണ് ഏശയ്യാ 27 : 6 ഭാവിയില്‍ യാക്കോബ് വേരുപിടിക്കും; ഇസ്രായേല്‍ പുഷ്പിക്കുകയും ശാഖകള്‍ വിരിക്കുകയും ചെയ്യും. ഭൂമിമുഴുവന്‍ അതിന്‍െറ ഫലങ്ങള്‍ കൊണ്ടു നിറയും. ഗലാത്തിയാ 3 : 14 അബ്രാഹത്തിനുലഭിച്ചഅനുഗ്രഹം യേശുക്രിസ്തുവഴി,വിജാതീയരിലേക്കും വ്യാപിക്കേണ്ടതിനും ആത്മാവിന്‍െറ വാഗ്ദാനം വിശ്വാസം വഴി നമ്മള് പ്രാപിക്കേണ്ടതിനും ആണ് ഇപ്രകാരം സംഭവിച്ചത്. ഗലാത്തിയാ3:29 നിങ്ങൾക്രിസ്തുവിനുള്ളവരാണെങ്കിൽഅബ്രാഹത്തിന്െറസന്തതികളാണ്;വാഗ്ദാനമനുസരിച്ചുള്ളഅവകാശികളുമാണ്.[അബ്രഹാമിനു യഹോവയിൽ നിന്ന്ലഭിച്ചഅനുഗ്രഹങ്ങളെല്ലാംയേശുവിലെ,വിശ്വാസംവഴിഅബ്രഹാംമക്കളായ,ക്രിസ്ത്യാനികളിലേക്കും വന്നൂ] സത്യ ദൈവമായഹോവയേയും,🕎✝️☦️അവന്റെ ഏകസത്തയായവചനം,മാംസംധരിച്ച സത്യ ദൈവമായ യേശുവിനെയും ആരാധിക്കുന്ന ക്രിസ്താനിക്ക് ലഭിച്ചത് 493 നു മുകളിൽ Nobel Prize - കഴിഞ്ഞ 100 വർഷത്തെ മുസ്ലിം ങ്ങളുടെ ശാസ്ത്രNobel Prize കണക്ക് എടുത്താൽ 1 % പോലും മുസ്ലിംങ്ങൾക്ക് കിട്ടിയിട്ടില്ല] 1901 and 2023, ഇടക്ക് 214 Nobel Prize .. ജൂതർക്ക്... കിട്ടി World ൽ നൽകിയ മൊത്തം Nobel Prize ന്റെ 22% ജൂതൻ നേടി ലോകത്തിൽ അവർ 1 കോടി പോലും തികച്ച് ഇല്ലാ ഇതിന്റെ കൂടെ ചേർത്ത് വായിക്കണേ മുഹമ്മദും അള്ളയും യഹൂദരെയും ക്രിസ്ത്യ നിയേയും ശപിച്ച് പണ്ടാരം അടക്കിയിരുന്നൂ
ലോകത്ത് ... പല വലിയ ജനവിഭാഗങ്ങൾ, ചൈനക്കാർ , ഹൈന്ദവർ , നിരവധി ഗോത്ര വിഭാഗങ്ങൾ മുസ്ലിംങ്ങൾ അതുപോലെ പല വലിയ ജനവിഭാഗം ഉണ്ടായിട്ടും യഹൂദ ജനതയും ക്രിസ്തു അനുയായികളും വൈജ്ഞാനിക മേഖലയിൽ എന്ത് കൊണ്ട് ലോകത്ത് ഏറ്റവും ഉന്നത സ്ഥാനത്തിലേക്ക് എത്തി ?? സത്യ ദൈവമായഹോവയേയും,🕎✝️☦️അവന്റെ ഏകസത്തയായവചനം,മാംസംധരിച്ച സത്യ ദൈവമായ യേശുവിനെയും ആരാധിക്കുന്ന ക്രിസ്താനിക്ക് ലഭിച്ചത് 493 നു മുകളിൽ Nobel Prize - കഴിഞ്ഞ 100 വർഷത്തെ മുസ്ലിം ങ്ങളുടെ ശാസ്ത്രNobel Prize കണക്ക് എടുത്താൽ 1 % പോലും മുസ്ലിംങ്ങൾക്ക് കിട്ടിയിട്ടില്ല] 1901 and 2023, ഇടക്ക് 214 Nobel Prize .. ജൂതർക്ക്... കിട്ടി World ൽ നൽകിയ മൊത്തം Nobel Prize ന്റെ 22% ജൂതൻ നേടി ലോകത്തിൽ അവർ 1 കോടി പോലും തികച്ച് ഇല്ലാ ഇത് എന്താണ് എന്ന് കാരണം അറിയോ?
യേശുക്രിസ്തുവിനെ പരീക്ഷിക്കാൻ വന്ന പിശാശ് യേശുവിനെ ഓഫർ നൽകിയത് ഈ ലോകത്തെ അധികാരങ്ങളെ യാണ് ഇതു മുഴുവൻതന്റെ അധികാരത്തിൽ ഉള്ളതാണെന്നും തന്നെ ആരാധിച്ചാൽ ഇതു മുഴുവൻ നിനക്ക് തരാം എന്നും പറഞ്ഞു എന്നാൽ ക്രിസ്തുവിൽ ലോകത്ത് വന്നത് മനുഷ്യരുടെ ആത്മാവിനെ പാപത്തിൽ നിന്നും വീണ്ടെടുക്കാനാണ് ക്രിസ്തു അവനെ വചനത്താൽ ശാസിച്ചു അവൻ യേശുവിനെ ശപിച്ചുകൊണ്ട് ഓടിമറഞ്ഞു
പിശാജ് എന്താണ് പിശാജ് എന്നറിയാമോ എല്ലാവരും പറയും പിശാജ് എന്നു എന്നാൽ ഒരുകാര്യം ചോദിച്ചു കൊള്ളട്ടെ കോടി കണക്കിന് വിശ്വാസികൾ ഈ ഭൂമുഖ തുണ്ട് എന്നിട്ടും എന്തു കൊണ്ടാണ് പിശാചിനെ പാടെ നശി പ്പിക്കുവാൻ സാതിക്കാത്തത് തന്നെയുമല്ല ആതി മുതൽക്കേ പിശാ ശിന്റെ സാ നിധ്യം ഇവിടുണ്ട് ആദവും ഹൌ വയും അവിടം മുതൽ ഇന്നു വരെ അവനെ മറി കടക്കാൻ കഴിയില്ലേ വെറുതെ പിശാചിനെ പഴിച്ചിട്ടെന്തു കാര്യം അറിവാണ് വേണ്ടത് ആ ഒരു കുറവാണ് ഈ ഭൂമിയിലുള്ളത് കാലവും കാലാ ദീ തവും തന്റെ ആത്മ ഞാനത്താൽ വിവേജന ഞാനത്താൽ തിരി ച്ചറിയുക യാണ് വേണ്ടത് അതല്ലേ പിശാസിനെ പഴി ചാരി തല മുറ കൾ നാശ ഗർത്ഥത്തിലായി പ്പോകും
ആദ്യം കർത്താവ് വന്നത് പാപികളെ തേടി ആയിരുന്നു, രണ്ടാമത് വരുന്നത് തന്നിൽ പ്രത്യാശ വച്ച വിശുദ്ധരെ ചേർപ്പൻ, വിശുദ്ധീകരണ സ്ഥലം എന്ന് അംഗകരിക്കപ്പെട്ട kjv ബൈബിൾ പറയുന്നില്ല, യഥന സ്ഥലം ഉണ്ട്,(നരകം നിത്യ വാസം ) ഭൂമിയിലേ ജീവിതം അല്ലാതെ വീണ്ടും ഒരു ശുദീകരണ സ്ഥലം ഉണ്ടെന്നു വരുകിൽ കർ ത്താവ് പറഞ്ഞത് പലതും കള്ളം ആകേണ്ടി വരും, അതുകൊണ്ട് വചനം സത്യമായി പഠിപ്പിക്കുക 🔥
കര്‍ത്താവായ യേശു, പുതിയ നിയമത്തില്‍, ചില കുറ്റങ്ങള്‍ ഈ യുഗത്തില്‍ ക്ഷമിക്കപ്പെടാമെന്നും എന്നാല്‍ മറ്റു ചിലത് വരാനുള്ള യുഗത്തിലും ക്ഷമിക്കപ്പെടാമെന്നും വളരെ വ്യക്തമായി നമ്മോടു പറയുന്നു (മത്തായി 12:32). സത്യം തന്നെയായവന് പറയുന്ന ഈ വചനഭാഗം മാത്രം മതിയാകും. മരണശേഷം ഒരു മനുഷ്യന്റെ പാപങ്ങള്‍ ക്ഷമിക്കാനുള്ള അവസരമുണ്ട് എന്നു നമുക്കു മനസ്സിലാക്കാന്‍. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല. ( മത്തായി 12 : 32 ). ചില തെറ്റുകൾ വരാനുള്ള യുഗത്തിലും ക്ഷമിക്കപ്പെടാമെന്നും യേശു പറയുന്നു അത് എന്ത് എന്ന് താങ്കൾ വ്യക്തമാക്കാമോ?
അയാൾ പറയുന്നത് തനി മണ്ടത്തരമാണ്. പ്രത്യേകിച്ചും ക്രിസ്തീയ വീക്ഷണത്തിൽ നിന്നു നോക്കുമ്പോൾ. അല്ലെങ്കിൽ ചില ശരിയൊക്കെ ഉണ്ട്. പ്രകൃതിയ്ക്കും വായു മണ്ടലത്തിലെ ദുരാത്മാക്കൾക്കും അനുസരിച്ച് പ്രവർത്തിച്ചാൽ ചില കാര്യങ്ങൾ നേടിയെടുക്കാം.ആത്മാവ് വന്ന് കേസ് തെളിയിച്ചു എന്ന് പറഞ്ഞതിലും സത്യം കാണാം. എന്നാൽ ഇത്തരം ദുരാത്മാക്കൾ പറയുന്നത് മിക്കവാറും വിശ്വാസയോഗ്യമല്ല. നുണ പറയുന്നതിൽ സമർത്ഥൻമാരാണിവർ.
ശുദ്ധിധികരണസ്ഥലം ബൈബിളിലെ eviday പഠിപ്പിക്കുന്നു ഒന്ന് വേക്തമാക്കിതരമോ .ഷിബു ചേട്ടാ. നിങ്ങൾ വചനം പറയണത് ok but. താങ്കൾ എല്ലാം തികഞ്ഞവന്നല്ല ningal ഒരു മനുഷ്യൻ മാത്രം മരിച്ചവർ ശുദ്ധീകരണ സ്ഥലം ഉണ്ടെന്ന് വിളിച്ചു parayumbollay ഒരു കാരിയം ഓർത്താൽ നന്ന് നിങൾ മനുഷ്യരേ ക്രിസ്തുവിൽ നിന്ന് അകറ്റുന്ന ഒരു ആത്മാവിനെ ചുമന്നു ബൈബിളിൻ്റെ അടിസ്ഥാനത്തിൽ കള്ളം താങ്കൾ അറിയാതെ പ്രേഘോഷിക്കുന്നു താങ്കൾ സത്യത്തിലേക്ക് ഇനിയും അടുത്തിട്ടില്ല ഒരു കാര്യം മനസില്ലാക്കുക ദൈവ വചനം എന്നത് ക്രിസ്തുവിൻറ് ശിഷ്യൻമാരെക്കാൾ നന്നായി അറിയുന്നത് സാത്താനാണ് അതിനാൽ നമ്മൾ പ്രഘോഷണം ചെയ്യുന്നത് ക്രിസ്തുവിൻറ വെളിച്ച സുവിശേഷം ആണൊ അതൊ ലോകത്തിന്റെ സുവിശേഷം ആണൊ എന്ന് അത്മ ശോദന ചെയ്യുന്നത് നല്ലത് ആണ്
baiju എന്റെ ഒരു സംശയം ആണ് ? ഒരു വിശ്വാസി ജീവിതത്തിൽ ഒരു പാപം പോലും ചെയ്യാത്ത വ്യക്തി മരിക്കുന്നതിന്റെ തലേ ദിവസം മറ്റൊരു വ്യക്തിയുടെ മുട്ട് സൂചി കട്ടെടുത്തു ഇ വ്യക്തി സ്വർഗത്തിൽ പോകുമോ ? നരകത്തിൽ പോകുമോ?
@@shathaiel @shathai EL ഒരു വിശ്വാസി മാത്രമല്ല ഭൂമിയിൽ മനുഷ്യനായി പിറന്നവർ ആരും അത് വിശ്വാസിയെ അവിശ്വാസിയൊ ഏതും ആയിക്കൊള്ളട്ടെ ജനിച്ചാൽ പാപത്തിലാണ് ജനിക്കുന്നത് പാപം ചെയ്യാത്ത ഏക മനുഷ്യനായി ജീവിച്ച ക്രിസ്തുവിന്റ മരണത്തിലും അവന്റെ ഉയിർപ്പിലും ആണ് രക്ഷാ അല്ലാതെ മുട്ട് സൂചി കട്ടെടുക്കുന്ന കഥ പറയാൻ അല്ല തങ്കളൊട് ഞാൻ ഇത് ചോദിച്ചത് ഇത്രയും പ്രേക്ഷകരായുള്ള സാധാരണ മനുഷ്യരെ തെറ്റിധരിപ്പിച് ക്രിസ്തു വിശ്വാസത്തിൻറ് യാഥാര്ധ്യത്തിൽ നിന്ന് അവരെ മാറ്റുന്ന തലത്തിലേക്ക് കാര്യങ്ങൾ കൊണ്ട് പോയി വീഡിയൊ അപ്ലോഡ് ചെയ്ത് കാണുമ്പോൾ അതിനെ തെറ്റെന്ന് പറയുന്നവർക് തിരെ . മുട്ട് സൂജീടെ കഥ പറഞ്ഞ് മറുപടി. വിഷയം മറ്റെല്ല്- പിന്നെ താങ്കളൊട് ഒരു ചോദ്യം?? ഈ പറയുന്ന താങ്കൾ സ്വർഗ്ഗത്തിൽ പോവുമോ അതൊ ക്രിസ്തുവിനെ പറ്റി കേട്ടറിവ് കൂടി ഇല്ലത്താ വചനവും ദൈവത്തെപ്പറ്റി ഒരറിവും ഇല്ലാത്ത അന്യാ മതസ്ഥനായുള്ള പാപം എന്തെന്ന് ചിന്തിക്കാൻ കഴിവില്ലത്താ ഒരാൾ സ്വർഗത്തിൽ പോകുമോ ..?? ഇതിന് മറുപടി തന്നാൽ മുട്ട് സൂചിക്ക് ഞാൻ മറുപടി തരാൻ ശ്രമിക്കാം
@@shathaiel 23 ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു, 24 അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു. 25 വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ,റോമർ 3:23-25 ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.റോമർ 8:3
@@shathaiel ഈ ചോദിച്ച താങ്കൾ എത്ര മാത്രം പാപത്തിന് വില കൊടുക്കുന്നു എന്ന് എനിക്ക് മനസിലായി ( വിശ്വാസി ഒരു പാപം പോലും ചെയ്യാത്ത വ്യക്തി) എന്ന് താങ്കൾ ചോദിക്കുന്നു പാപത്തിനെപ്പറ്റി താങ്കാൾ എന്ത് മനസിലാക്കി അത്ര അറിവെ താങ്കൾക്ക് ക്രിസ്തു എന്ന പാപം ഇല്ലാത്ത രക്ഷയെപറ്റി അറിയു എന്ന് എനിക്ക് ബോധ്യമായി////+++ ഒരു പാപം പോലും ചെയ്യാത്ത ഒരു വിശ്വസിയും ഒരു മനുഷ്യരും ലോകത്തിൽ ജീവിച്ചിരിപ്പില്ല ജീവിച്ചിട്ടുമില്ല ഇനി ജനിക്കുകയും ഇല്ല + പാപം ഇല്ലാതെ പാപികളുടെ ഇടയിൽ മനുഷ്യനായി ജനിച്ച് മരിച് പാപത്തെ ജയിച്ചവൻ ഒരെ ഒരു മനുഷ്യ നാമാം മിശിഹാ - ഇതൊക്കെ ഞാൻ പറഞ്ഞു തരണോ പാപിയായ മനുഷ്യ⚡729
@@shathaiel ഒന്നാമതായി ഒരു മനുഷ്യൻ പാപത്തിൽ പിറക്കുന്നു എന്നല്ലേ നമ്മൾ പഠിക്കുന്നത്. അപ്പോൾ ഈ ചോദ്യം തന്നെ വ്യർത്ഥം ആണ്. യേശുവിനെ രക്ഷിതാവും നാഥനുമായി സ്വീകരിച്ച വ്യക്തി ഇങ്ങനെ മോഷ്ടിക്കുമോ. കാരണം ജഡതെ അതിന്റെ രാഗ മോഹങ്ങളോടും കൂടെ ഉപേക്ഷിച്ചവർ ആണല്ലോ ക്രിസ്തുവിനെ ധരിച്ച ക്രിസ്ത്യാനികൾ. 4എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാൽ ഞാൻ നീതിമാൻ എന്നു വരികയില്ല; എന്നെ വിധിക്കുന്നതു കർത്താവ് ആകുന്നു. 1 കൊരിന്ത്യർ 4:4
അടിച്ചമർത്തപ്പെട്ടവൻ്റെ ശബ്ദമായി പ്രവർത്തിച്ച ആൾ ആണ് കത്തനാർ അച്ചൻ......കുറച്ചു കൂടി broad ആയി ചിന്തിക്കാൻ പഠിക്കുക ഒരുമാതിരി പൊട്ട കിണറ്റിലെ തവള പോലെ ആകരുത്
മകനെയോ മകളെയോ ഹോമിക്കുന്നവന്, പ്രാശ്നികന്‍, ലക്ഷണംപറയുന്നവന്‍, ആഭിചാരക്കാരന്‍, *മന്ത്രവാദി* വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. ഇത്ത രക്കാര്‍ യഹോവക്ക് നിന്ദ്യരാണ്. അവരുടെ ഈ മ്ലേച്ഛപ്രവൃത്തികള്‍ നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുന്‍പില്‍നിന്ന് നിഷ്കാസനം ചെയ്യുന്നത്. നിയമാവര്‍ത്തനം 18 : 10-12 ഇ വാക്യം വച്ച് തന്നേ കടമാറ്റത്ത് കത്തനാർ ദൈവത്തിൻ്റെ മുന്നിൽ അശുദ്ധനാണ് എന്ന് bible വച്ച് പറയാം
@@indiraa633 ഉപദേശമല്ല സഹോദരി ഈ ലോകം മുഴുവനും അക്ഞാനി കലാൾ നിറഞ്ഞിരിക്കുന്നു അവർ പറയുന്നു ഞാൻ ദൈവ ത്തെ കണ്ടു സം സാരിച്ചു ഒരുപാട് നേരം ഞങ്ങൾ ഒന്നിച്ചിരുന്നു എന്നെക്കെ ലോകവും ലോക പ്രശസ്തിയും ഇവരെ പ്പോലുള്ള വർക്ക് അതെക്കെ വേണ്ടു വോളം കിട്ടുന്നുമുണ്ട് ആ കാഴ്ച പ്പാഡിൽ എല്ലാ വരെയും അള ക്കരുത് ഇക്കാണും പ്രപഞ്ചവും പ്രപഞ്ചത്തിനപ്പുറവും ജീവിത വ്യവസ്ഥ യും എന്താണെന്നറിയാമോ അറിയാമെങ്കിൽ ഒന്നു വിവരിച്ചേ ബൈബിൾ എന്ന ഒരു പുസ്തകം ഇല്ലായെങ്കിൽ ഇവരെക്കെ എന്തു പറയും ഒന്നും പറയാനില്ല ഫാറവോയുടെ കൈകളിൽ നിന്നും മോശ വിശുദ്ധ സന്തതികളെ രക്ഷ പെടുത്തി എന്നിട്ട് അവരോടു എന്താണ് പറഞ്ഞത് ഞാനല്ലേ നിങ്ങളെ രക്ഷിച്ചത് ആ ഒറ്റ വാക്കല്ലേ മോശക്കു വിന യായതു ആത്മ ഞാനത്തിന്റെ കുറവല്ലേ ആ സംസാരം വെറുതെ അല്ല ദൈവവും ദൈവസഭ കളും എടുക്ക പ്പെടുവാൻ പരം പിതാവ് തീരുമാനിചിരിക്കുന്നത് അതാണ് വസ്തുത
Hallo, prophet pastor, how are you ? Fine.... Read and believe in the true teaching of chirst Jesus, then you will be saved other wise NOT....so Repent brother and be a true Christian first then preech others..... Repent.....!!!!
ഷിബു ബ്രദർ paster ആണെന്ന് James നോട് ആരാ പറഞ്ഞത്? ചുമ്മ അറിയാത്ത കാര്യം പറയരുത് ട്ടാ യേശു ആര്? 1️⃣ദൈവം ഭൂമിയിൽ വന്ന് ജഡമെടുത്തവനാണ് യേശു യേശുവിലാണ് ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു. കൊലോസ്യർ 2 :9 2️⃣വചനം ജഡമായി തീർന്നതാണ് യേശുക്രിസ്തു (യോഹന്നാൻ 1:14) 3️⃣ദൈവം മനുഷ്യൻ രൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങി വന്നിരിക്കുന്നു Act14:11 4️⃣യേശുക്രിസ്തു അദ്രിശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വശ്രിഷ്ടിക്കും ആദ്യജാതനും ആകുന്നു (കൊലോ 1:15). 5️⃣ ആദ്യനും അന്ത്യനും ആയ യേശു വെളിപാട് 1:17-18, 21 6-7 6️⃣ യേശു ,ദൈവപിതാവിൻ്റെ മഹത്വത്തിന്റെ തേജസ്സും സത്തയുടെ മുദ്രയുമാണ്. ഹെബ്രായര്‍ 1 : 3 യേശുക്രിസ്തു പറയുന്നു 1️⃣അബ്രഹാം ജനിച്ചതിനു മുൻപേ ഞാൻ ഉണ്ട് (യോഹന്നാൻ 8:58) 2️⃣ ഞാനും പിതാവും ഒന്നാകുന്നു (യോഹന്നാൻ 10:30) 3️⃣ എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു (യോഹന്നാൻ 14:9) 4️⃣ ഇന്ന് മുതൽ നിങ്ങൾ പിതാവിനെ അറിയുന്നു;അവനെ കണ്ടുമിരിക്കുന്നു (യോഹന്നാൻ 14:7) 5️⃣ ഞാൻ പിതാവിലും;പിതാവ് എന്നിലും ആകുന്നു (യോഹ. 14:10) യേശു ശിഷ്യൻ തോമസ് യേശുവിനെ എൻ്റെ കർത്താവെ എൻ്റെ ദൈവമേ എന്ന് വിളിക്കുന്നു യോഹ.20:28 എന്തുകൊണ്ടാണ് ക്രിസ്ത്യാനി യേശുവിനെ ആരാധിക്കുന്നത്, കാരണം യേശുവിനെ അവൻ്റെ ശിഷ്യൻമാർ അടക്കം പലരും ആരാധിച്ചിരുന്നു 1️⃣ശിഷ്യന്മാരെ യേശുവിനെ നമസ്കരിച്ചു (മത്തായി 28:17) And when apostiles saw Jesus, *apostiles worshipped Jesus* but some doubted. 2️⃣കുഷ്ടരോഗി യേശുവിനെ നമസ്കരിച്ചു (മത്താ. 8:2) 3️⃣പ്രമാണി യേശുവിനെ നമസ്കരിച്ചു (മത്താ. 9:18) 4️⃣അന്ധനായ മനുഷ്യൻ യേശുവിനെ നമസ്കരിച്ചു ( യോഹ. 9:38) 5️⃣ഒരു സ്ത്രീ യേശുവിനെ നമസ്കരിച്ചു (മത്താ. 15:25) 6️⃣മഗ്ദ്ധലന മറിയം യേശുവിനെ നമസ്കരിച്ചു (മത്താ. 28:9) ഇവരൊക്കെ ആരാധിച്ചപ്പോൾ ഒരിക്കൽ പോലും യേശു അവരെ തടഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.താനും പിതാവും ഒന്നാണെന്ന് പറഞ്ഞ യേശു തന്നെ പറയുന്നു ജനം തന്നേ വാഴ്ത്തുമ്പോൾ അത് പിതാവിനെ വാഴ്ത്തുന്നതിനു തുല്യമായി യേശു കണ്ടു എന്നതാണ് വാസ്തവം.ഇവയ്ക്കെല്ലാം പുറമേ യേശു ക്രിസ്തു ആരാധനയ്ക്ക് യോഗ്യൻ ആണെന്ന് ദൈവ പിതാവ് തന്നെ അരുളിചെയ്യുന്നുണ്ട്
കടമറ്റത്തച്ഛൻ സമൂഹത്തിന്റെ നന്മക്കു വേണ്ടി പ്രവർത്തിച്ച ആളാണ് പാവങ്ങളുടെ രക്ഷകനാണ് അച്ഛൻ സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിച്ച ആളാണ്
സേവ എന്നൊക്ക പറയുന്നത് ചില മന്ത്രവാദികളും മറ്റും കടമറ്റത് അച്ചന്റെ പേരും പറഞ്ഞു നടത്തുന്ന ശുദ്ധ തട്ടിപ്പാണ് ആരും അതിൽ പോയി പെടരുത്
മന്ത്രവാദം ആഭിചാരം ചെയ്യുന്നവൻ ഏത് കത്തനാര് ആയാലും ക്രിസ്റ്റാനിറ്റിക്ക് പുറത്താണവൻ
നിങ്ങള്‍ മന്ത്രവാദികളെയും ശകുനക്കാരെയും സമീപിച്ച് അശുദ്ധരാകരുത്. ഞാനാണ് നിങ്ങളുടെ ദൈവമായ യഹോവ.
ലേവ്യര്‍ 19 : 31
എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധ കവും എരിയുന്നതടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.
വെളിപാട് 21 : 8
Sir ,anik vande enta sharerathil paishajikam undo Ann samishyam Jesus namthil onu pradhiknama please njan marikumo samishyam enthan areiyila aneik Bible vayikuvano pradikuvano pattunila
Liju
Just Contact
ഇതാണ് Jesus vision ministry Official ചാനൽ
[=> Jesus vision u tub chanel
ruclips.net/user/JesusVisionDM E Site ൽ ഏറ്റവും താഴെ phone number & E mail adress details ഉണ്ട് www.jesusvision.in/
Email prayer@jesusvision.in
8089383240 Jvdm office Manager
7560930433 office number
9447687078 office number
Thank you sir
നല്ലൊരു സൈക്കളജിസ്റ്റിനെ കാണുക
യാതനാസ്ഥലം ഉണ്ടോ അതു കാതോലിക്കന്റെ പഠിപ്പിക്കൽ അല്ലെ
അപ്പസ്തോലിക സഭകൾ
പിന്നെ കോപ്റ്റിക്ക് സഭകൾ ഒക്കെ വിശ്വസിക്കുന്നുണ്ട് Sister
bible ൽ അതിനെ കുറിച്ചുള്ള സൂചനകൾ ഉണ്ട്
പിന്നെ കത്തോലിക്ക സഭയിലെ
പല theologians പിന്നെ പല Saints
faustina , പാദ്രേ പീയൊ ഒക്കെ ഇതിനെ കുറിച്ച് എഴുതിയിട്ടുണ്ട്
2 Maccabees 12:41-46, 2 Timothy 1:18, Matthew 12:32, Luke 16:19-16:26, Luke 23:43, 1 Corinthians 3:11-3:15 and Hebrews 12:29
കര്‍ത്താവായ യേശു, പുതിയ നിയമത്തില്‍, ചില കുറ്റങ്ങള്‍ ഈ യുഗത്തില്‍ ക്ഷമിക്കപ്പെടാമെന്നും എന്നാല്‍ മറ്റു ചിലത് വരാനുള്ള യുഗത്തിലും ക്ഷമിക്കപ്പെടാമെന്നും വളരെ വ്യക്തമായി നമ്മോടു പറയുന്നു (മത്തായി 12:32). സത്യം തന്നെയായവന് പറയുന്ന ഈ വചനഭാഗം മാത്രം മതിയാകും. മരണശേഷം ഒരു മനുഷ്യന്റെ പാപങ്ങള്‍ ക്ഷമിക്കാനുള്ള അവസരമുണ്ട് എന്നു നമുക്കു മനസ്സിലാക്കാന്‍.
ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.
( മത്തായി 12 : 32 )
And whosoever speaketh a word against the Son of man, it shall be forgiven him: but whosoever speaketh against the Holy Ghost, it shall not be forgiven him, neither in this world, neither in the world to come.
( Matthew 12 : 32 )
ഒരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നില്നില്ക്കുന്നുവോ അവന് സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവന് നഷ്ടം സഹിക്കേണ്ടി വരും. എങ്കിലും അഗ്നിയിലൂടെയെന്ന പോലെ മാത്രം അവന് രക്ഷ പ്രാപിക്കും" (1 കൊറി 3:13-15).
താങ്കൾ ബൈബിളില വചനം എന്ന ക്രിസ്തു പറയുന്നതിന് എതിര് പ്രെച്ചരിപ്പിക്കല്ല് ശുദ്ധികരണ സ്ഥലം ഉണ്ടെങ്കിൽ ക്രിസ്തു ക്രൂശിൽ മരിച് ഉയിർത്തെഴുന്നേൽക്കണ്ട കാര്യം ഉണ്ടൊ മരിച്ചവർക്ക് വേണ്ടി ജീവിചിരിക്കുന്നവർ പ്രാർത്ഥിച്ച് തള്ളി കയറ്റി സ്വർഗത്തിലേക്ക് വിട്ടാ പോരെ പരിശുദ്ധനായ ക്രിസ്തു വന്ന് നമ്മൾക്ക് വേണ്ടി പരിശുദ്ധിയും സത്യത്തില്ലും ജീവിച്ച് കാണിക്കുകയും ശുദ്ധനായ ഏക മനുഷ്യനായി പാപം ഇല്ലാതെ ബലിയായും തീർത്തതാണ് എകാ രക്ഷ അതിൽ വിശ്വസിക്കുകയും ക്രിസ്തു മനുഷ്യനായി മരിക്കുകയും മരണത്തെ തീർത്ത് അവന്റെ ഉയിർപ്പിൽ വിശ്വസിച്ച് അവന്റെ ആത്മാവിനെ വിശ്വസിക്കുന്നവർ മരിച്ചാലും രക്ഷപെടും നിത്യമായി ജീവിക്കും എന്നുള്ളത് പരമ സത്യം ആണ് അതല്ലാതെ മനുഷ്യർക്ക് വേറെ ഒന്നില്ലും ആത്മ രക്ഷ കിട്ടില്ല താങ്കൾ അല്ലാ ഇനി സ്വർഗത്തിലെ ദൂതൻ നേരിട്ട് വന്ന് പറഞ്ഞാലും അതിന് മാറ്റമില്ല
താങ്കൾക്ക് ഇതൊക്കെ പറയാൻ കിട്ടുന്ന ആത്മബലം പുനർനിർണയം നടത്തേണ്ടതായിട്ടുണ്ട്
baiju എന്റെ ഒരു സംശയം ആണ് ?
ഒരു വിശ്വാസി ജീവിതത്തിൽ ഒരു പാപം പോലും ചെയ്യാത്ത വ്യക്തി
മരിക്കുന്നതിന്റെ തലേ ദിവസം
മറ്റൊരു വ്യക്തിയുടെ മുട്ട് സൂചി കട്ടെടുത്തു
ഇ വ്യക്തി സ്വർഗത്തിൽ പോകുമോ ? നരകത്തിൽ പോകുമോ?
baiju ഇ വാക്യം ഒന്ന് വ്യാഖാനിച്ചേ
ഒരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നില്നില്ക്കുന്നുവോ അവന് സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവന് നഷ്ടം സഹിക്കേണ്ടി വരും. എങ്കിലും അഗ്നിയിലൂടെയെന്ന പോലെ മാത്രം അവന് രക്ഷ പ്രാപിക്കും" (1 കൊറി 3:13-15).
ഇത് എന്താണ് എന്ന് ഒന്ന് baiju വ്യാഖ്യാനിക്കാമൊ?
അല്ല, മരിച്ചവർക്കു വേണ്ടി സ്നാനം ഏൽക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏൽക്കുന്നതു എന്തിന്നു? ( 1 കൊരിന്ത്യർ 15 : 29 ) Else what shall they do which are baptized for the dead, if the dead rise not at all? why are they then baptized for the dead? ( 1 Corinthians 15 : 29 )
Pray for my father addimitted in hospital covid+numonia
ബന്ധന മോചനത്തിന് വേണ്ടി ഏത് വചനം പ്രാർത്ഥിക്കനം പറഞ്ഞ് തരാമോ ..
ബന്ധനമോചന ശുശ്രൂഷ ചെയ്യണം എങ്കിൽ അഭിഷേകം ഉള്ള ദൈവദാസനോ അഭിഷേകം ഉള്ള ഒരു പുരോഹിതനോ വേണം
കര്‍ത്താവായ യേശുവേ,അങ്ങ് കുരിശില്‍ ചിന്തിയ തിരുരക്തത്തിന്റെ യോഗ്യതായാലും കുരിശിലെ വിജയത്താലും അങ്ങയോട് ഐക്യപ്പെട്ട് പ്രാര്‍ത്ഥിക്കുന്ന എന്നെയും എന്റെ കുടുംബത്തെയും ബന്ധുമിത്രാദികളെയും ഭവനങ്ങളെയും പരിസരങ്ങളെയും അങ്ങയുടെ തിരുരക്തം കൊണ്ട് പൊതിഞ്ഞു എല്ലാ പൈശാചിക ശക്തികളുടെ ആക്രമണങ്ങളില്‍നിന്നും സംരക്ഷിക്കണമേ.ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാ അന്ധകാര ശക്തികളെയും ദുഷ്ട പിശാച്ചുക്കളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ബന്ധിച്ച് അവിടുത്തെ പാദപീഠത്തിങ്കല്‍ വെയ്ക്കുന്നു .
ആമ്മേന്‍.
ബൈബിൾ ദിവസവും വായിക്കുക, പ്രാർത്ഥിക്കുക. ബന്ധന വിമോചനത്തിന് ബൈബിൾ വചനങ്ങൾ തന്നെയാണ് ഉപയോഗിക്കുക. എന്നാൽ ഒരു സാധാരണ വ്യക്തിക്ക് പിശാചിനെ നേരിടുക സാധ്യമല്ല. അവൻ തിരിച്ചടിക്കും. അതുകൊണ്ട് സങ്കീർതനങ്ങൾ പുതിയ നിയമം ലേഖനങ്ങൾ തുടങ്ങിയവ ദിവസേന വായിക്കുക. അവൻ്റെ പിടി അഴിഞ്ഞു കൊണ്ടിരിക്കും. ദൈവത്തോട് വിശ്വസ്തതയോടെ നിന്നാൽ ബന്ധനം അഴിക്കുവാനുള്ള മുഖാന്തരങ്ങൾ ദൈവം ഒരുക്കും.
Anakkara church poku@@shathaiel
പുരോഹിതർ deliverence ന് ആയി Jesus vision മിനിസ്ട്രിയിൽ
ruclips.net/video/saQDb1g7oTQ/видео.html
ruclips.net/video/JvuJuj5rDnU/видео.html
ഇ video യിൽ Shiny എന്നു പറയുന്ന ഒരു Sister ഉണ്ട് എനിക്ക് നേരിട്ട് അറിയാവുന്ന വ്യക്തി ആണ് അവരുടെ family യിൽ 40 ഓളം മരണം ഉണ്ടായി ഇന്ന് ആ Shiny വചന പ്രഘോഷകയാണ്
Shiny Sr യേശു - Shibu ബ്രദറിന്റെ കയ്യിലൂടെ ആ കുടുംബത്തെ മരണത്തിൽ നിന്നും വിടുവിച്ച ചരിത്രം
ruclips.net/video/1dr1wwoZVBM/видео.html
യേശുവിലൂടെ മഹാ അത്ഭുതം
ruclips.net/video/GyKPltqsvnQ/видео.html
ruclips.net/video/0lmq_oJO2rk/видео.html
പുരോഹിതർ deliverence ന് ആയി Jesus vision മിനിസ്ട്രിയിൽ
ruclips.net/video/saQDb1g7oTQ/видео.html
ruclips.net/video/JvuJuj5rDnU/видео.html
Dear Brother pls pray for my famly
Praise the lord Amen 🙏
Amen
11:26- മരിച്ചു പോയ ആല്മക്കളുമായിട്ട് ഒന്നും സംസാരിക്കാൻ പറ്റില്ല അതൊക്കെ തോന്നലുകൾ aanu
🙏🙏🙏
പ്രാർചിക്കണം സുപ്രീം കേസ്
സിസ്റ്റർ?
ഇതാണ് Jesus vision ministry Official ചാനൽ
[=> Jesus vision u tub chanel
ruclips.net/user/JesusVisionDM E Site ൽ ഏറ്റവും താഴെ phone number & E mail adress details ഉണ്ട് www.jesusvision.in/
Email prayer@jesusvision.in
8089383240 Jvdm office Manager
7560930433 office number
9447687078 office number
Kadamattathunadkunnathuabicharamanu
100 % ആഭിചാരം ആണ് കടമറ്റം
ആരാണ് അവിടെ ആഭിചാരം ചെയ്യുന്നത്?
🙆♀️🙆♀️🙆♀️🙆♀️🙆♀️🙆♀️🙆♀️🙆♀️
ഒരു ബന്ധനത്തിൽ കുടുങ്ങി .അത് വല്ലാത്ത ഒരു അവസ്ത്ഥയിൽ മുന്നോട്ട് ജീവിതം വേണോ മരിക്കണോ എന്ന അവസ്ത്ഥയിലാണ് ബ്രദർ ഒന്നും മനസിലാകാത്ത അവസ്ത്ഥ .ആരോട് ഇത് പറഞ്ഞു മനസ്സ് ലാക്കും എങ്ങനെ ഇതിൽ നിന്ന് രക്ഷപെടും എന്ന അവസ്ത്ഥയിലാണ് .ബ്രദർ ഇങ്ങനെ ഉള്ള അവസ്ത്ഥയിൽ നിന്ന് പ്രാർത്ഥിച്ച് വിടുവിക്കുമല്ലൊ ....അടുത്ത ദിവസം എവിടെ എങ്കിലും ബന്ധന മോചന ദ്യാനമുണ്ടോ...എവിടെ ആയാലും വരും ബ്രദർ ഇതിൽ നിന്ന് വിടുതൽ കിട്ടിയാൽ മതി...പ്രാർത്ഥിക്കുന്നുണ്ട് വചനം വയിക്കുന്നുണ്ട്.പക്ഷെ....?
Contact
ഇതാണ് Jesus vision ministry Official ചാനൽ
[=> Jesus vision u tub chanel
ruclips.net/user/JesusVisionDM E Site ൽ ഏറ്റവും താഴെ phone number & E mail adress details ഉണ്ട് www.jesusvision.in/
Email prayer@jesusvision.in
8089383240 Jvdm office Manager
7560930433 office number
9447687078 office number
@S333S
ഇതാണ് Jesus vision ministry Official ചാനൽ
[=> Jesus vision u tub chanel
ruclips.net/user/JesusVisionDM E Site ൽ ഏറ്റവും താഴെ phone number & E mail adress details ഉണ്ട് www.jesusvision.in/
8089383240 Jvdm office Manager
7560930433 office number
9447687078 office numbe
@S333S Jesus vision ministry number
8089383240 Jvdm office Manager
7560930433 office number
9447687078 office numbe
പ്രാർത്ഥിക്കുകയും വചനം വായനയും ഉണ്ടെങ്കിൽ ഉപവാസവും കൂടി കൊണ്ടു വരൂ. ഉപവാസം വളരെ അധികം ഫലം ചെയ്യും. ഉപവാസമില്ലാത്ത പ്രാർത്ഥന പലപ്പോഴും വീര്യമില്ലാത്ത പ്രാർത്ഥനയാണ്. അടുത്ത ധ്യാനം വരെ അങ്ങനെ പോകട്ടെ. ബന്ധനത്തിൽ നിന്നും വിടുതൽ ലഭിക്കുവാൻ സ്വയമുള്ള പ്രാർത്ഥന ഫലപ്രദമല്ല. അതിന് കൃപാവരമുള്ള ആളുകളുടെ സഹായം തേടുക തന്നെയാണ് ഉചിതം.
നല്ലൊരു സൈക്കളജിസ്റ്റ്യനെ കാണുക
Samooha nanmaykku vendi pravarthicha kadamattathu kathanar achane patti ingane parayalle bro. Christian sabhayku vendiyum Jesus nu vendiyum ningal eee kalathu anubhavikunna swathandriyam illathe pravarthicha adhehathinnu nandi pareyuka, allathe like um share um kittanvendi nanma ulla manushyare parihasikkathe irikuka
മകനെയോ മകളെയോ ഹോമിക്കുന്നവന്, പ്രാശ്നികന്‍, ലക്ഷണംപറയുന്നവന്‍, ആഭിചാരക്കാരന്‍, *മന്ത്രവാദി*
വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്.
ഇത്ത രക്കാര്‍ യഹോവക്ക് നിന്ദ്യരാണ്. അവരുടെ ഈ മ്ലേച്ഛപ്രവൃത്തികള്‍ നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുന്‍പില്‍നിന്ന് നിഷ്കാസനം ചെയ്യുന്നത്.
നിയമാവര്‍ത്തനം 18 : 10-12
ഇ വാക്യം വച്ച് തന്നേ കടമാറ്റത്ത് കത്തനാർ ദൈവത്തിൻ്റെ മുന്നിൽ അശുദ്ധനാണ് എന്ന് bible വച്ച് പറയാം
Ente kunjinu idan pattiya bibile il ninnum arthavathaaya nalloru peru nirdhesikkamo brother... Baby boy aanu... Eesow yode parthichu onnu paranju tharumo... Upeksha vicharikkalle... Ente kunjinu vendi prarthikkane🙏🏻🙏🏻🙏🏻
sister contact
ഇതാണ് Jesus vision ministry Official ചാനൽ
Jesus vision u tub chanel
ruclips.net/user/JesusVisionDM
Jesus vision ministry Office Contact Number
= > E Site ൽ ഏറ്റവും താഴെ phone number & E mail adress details ഉണ്ട് www.jesusvision.in/
Ph: (+91 944 768 7078)
Email prayer@jesusvision.in
brother Phone no
office number ഇ Site ൽ ഉണ്ട്
www.jesusvision.in/
ഇതാണ് Jesus vision ministry Official ചാനൽ
Jesus vision u tub chanel
ruclips.net/user/JesusVisionDM
Jesus vision ministry Office Contact Number
E Site ൽ ഏറ്റവും താഴെ phone number & E mail adress details ഉണ്ട് www.jesusvision.in/
7560930433
9447687078
8089383240
Email prayer@jesusvision.in
അതിനു ക്രിസ്ത്യൻ ഇടയിൽ എവിടുന്നാ മാന്ദ്രികം പ്രാർഥനകൾ അല്ലെ ഒള്ളു. മാന്ദ്രികം കണക്കെട്ട് ഉച്ചാടനം,ഇന്ത്രജാലം,ആവാഹനം എല്ലാം ഹിന്ദു മാന്ദ്രികത്തിൽ ഉള്ളതാണ്. കാത്തനാർ മല അരയന്മാരുടെ അടുക്കൽ നിന്ന് ആണ് പഠിച്ചതും. ദുർമന്ത്രവ്വാദികൾ ആണ് ചെയ്യുന്നതും. അവരിൽ നിന്ന് ആണ് katthanar മാന്ദ്രികം പഠിക്കുന്നതും മഹാ മാന്ദ്രികൻ ആവുന്നതും
മന്ത്രവാദം ആഭിചാരം ചെയ്യുന്നവൻ ഏത് കത്തനാര് ആയാലും ക്രിസ്റ്റാനിറ്റിക്ക് പുറത്താണവൻ
നിങ്ങള്‍ മന്ത്രവാദികളെയും ശകുനക്കാരെയും സമീപിച്ച് അശുദ്ധരാകരുത്. ഞാനാണ് നിങ്ങളുടെ ദൈവമായ യഹോവ.
ലേവ്യര്‍ 19 : 31
എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധ കവും എരിയുന്നതടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.
വെളിപാട് 21 : 8
ഹെലോ cheatta അത് നിങ്ങടെ വിശ്വാസം. ദുർമന്ത്രവാദം ഓക്കേ ഞാൻ അംഗീകരിക്കുന്നു. തെറ്റു. ബട്ട് യെഹോവ ആന്‍ diyvam എന്ന് നിങ്ങൾ വിശ്വസിച്ചാൽ മതി.അത് നമ്മടെ തലയിൽ വെക്കേണ്ട.ലോകത്തിൽ ആദ്യം ഉണ്ടായ മതം ഹിന്ദു മതം ആണ്. അത് കഴിഞ്ഞു എത്രെയോ കാലങ്ങൾ കഴിഞ്ഞു ആണ് ക്രിസ്ത്യൻ മതം പോലും ഉണ്ടായേ. സോപ്പ് ഇട്ടു പാവപെട്ട ഹിന്ദുക്കളെ പറ്റിച്ചു മതം മാറ്റുന്നു. ഇത് ചെയ്യാൻ യെഹോവ പറഞ്ഞോ? മാർക്കറ്റിംഗ് ചെയുകയ കർത്താവിനെ പേരും പറഞ്ഞു. നിങ്ങടെ 4തലമുറ മുന്നേ ഉള്ളവർ നോക്കിയാൽ ഹിന്ദുക്കൾ ആണ് അല്ലാതെ നസ്രാണികൾ ആണോ?
encyclopedia.. Britannica പറഞ്ഞു യഹൂദ ജനത ഒരിക്കലും തിരിച്ചു വരില്ല എന്ന് . എഴുതി എന്നാൽ bible 1000 കണക്കിന് വർഷം മുന്നേ പ്രവചനമായി പറഞ്ഞു .... ഇ ജനത ലോകം മുഴുവൻ spread ആകും
യഹോവ നിങ്ങളെ ജനതകളുടെയിടയില്‍ ചിതറിക്കും. നിങ്ങളില്‍ ചുരുക്കംപേര്‍ മാത്രം അവശേഷിക്കും.
നിയമാവര്‍ത്തനം 4 : 27
നിങ്ങള്‍ക്കു ക്ലേശമുണ്ടാവുകയും അവസാനനാളുകളില്‍ ഇവയൊക്കെയും നിങ്ങള്‍ക്കു സംഭവിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയിലേക്ക് തിരിയുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും ചെയ്യും.
നിങ്ങളുടെ ദൈവമായ യഹോവ കരുണയുള്ള ദൈവമാണ്. അവിടുന്നു നിങ്ങളെ കൈവിടുകയോ നശിപ്പിക്കുകയോ നിങ്ങളുടെ പിതാക്കന്മാരോടു ശപഥം ചെയ്തിട്ടുള്ള ഉടമ്പടി വിസ്മരിക്കുകയോ ഇല്ല.
നിയമാവര്‍ത്തനം 4 : 30-31
ഇസ്രായേൽ മക്കൾ തങ്ങൾക്ക് ലഭിച്ച കഠിനമായ യാതനകൾക്കിടയിലും സഹിച്ചുവെന്ന് മാത്രമല്ല, എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ, ഏകദേശം 2,000 വർഷത്തെ പ്രവാസത്തിന് ശേഷം, യഹൂദ ജനത ഒരിക്കൽ കൂടി ഇസ്രായേൽ ദേശത്തേക്ക് മടങ്ങിയെത്തി എന്നത് നിഷേധിക്കാനാവില്ല. ബൈബിൾ പ്രവാചകന്മാർ നൂറ്റാണ്ടുകൾ മുമ്പ് ഇത് പ്രവചിച്ചിരുന്നു. ദൈവം തന്റെ ജനത്തെ ഇസ്രായേലിലേക്ക് തിരികെ കൊണ്ടുവരുന്ന ഒരു ദിവസം എബ്രായ പ്രവാചകന്മാർ മുൻകൂട്ടിപ്പറഞ്ഞു.
നൂറ്റാണ്ടുകൾ നീണ്ട ഇസ്രായേൽ രാഷ്ട്രം അഭിലാഷം യഹൂദ ജീവിതത്തിന്റെ വിദൂര പശ്ചാത്തലത്തിലേക്ക് പിൻവാങ്ങാൻ കാരണമായെങ്കിലും, അത് പൂർണ്ണമായും അപ്രത്യക്ഷമായില്ല. മറ്റൊന്നുമല്ല, എല്ലാ വർഷവും പെസഹാ വേളയിൽ മുഴങ്ങുന്ന പ്രത്യാശ - "അടുത്ത വർഷം യെരൂശലേമിൽ!" - യഹൂദ ജനതയുടെ നഷ്ടപ്പെട്ട പൈതൃകത്തിന്റെ വാർഷിക ഓർമ്മപ്പെടുത്തലായി വർത്തിച്ച് കൊണ്ടിരുന്നു.
ബൈബിളിന്റെ ഇസ്രായേലിനെ സംബന്ധിച്ച് നൽകിയിരുന്ന പ്രവചന വാഗ്ദാനവും
ആധുനിക ഇസ്രായേൽ രാഷ്ട്രത്തിന്റെ അസ്തിത്വം, ലോകത്ത് യഹൂദ ജനതയുടെ തുടർ സാന്നിധ്യത്തിന് കാരണമായ ഇസ്രായേൽ രാഷ്ട്ര രൂപീകരണം bible തിരുവെഴുത്തുകളുടെ വിശ്വാസ്യതയുടെ കൂടുതൽ തെളിവ് ലോകത്തിന് നൽകി
യെശയ്യാ 11:12 അവൻ ജാതികൾക്കു ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കുകയും യെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.
ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: ഇതാ, ചിതറിപ്പോയിരിക്കുന്ന ജനതകളുടെയിടയില്‍ നിന്ന് ഇസ്രായേല്‍ജനത്തെ ഞാന്‍ കൊണ്ടുവരും; എല്ലാ ദിക്കുകളിലുംനിന്ന് ഞാന്‍ അവരെ ഒന്നിച്ചുകൂട്ടി സ്വദേശത്തേക്കു കൊണ്ടുവരും.
എസെക്കിയേല്‍ 37 : 21
വലിയ പീഡനങ്ങളിലൂടെ കടന്ന് പോകും എന്നാൽ യഹോവയായ ഞാൻ കൈ നീട്ടി കുറ്റി ആയിരിക്കുന്ന ഇ വംശത്തെ വീണ്ടും ഇസ്രായേലിൽ വീണ്ടുംകൂട്ടി
ചേർക്കും എന്ന്
ലോകത്ത് ... പല വലിയ ജനവിഭാഗങ്ങൾ, ചൈനക്കാർ , മുസ്ലിംങ്ങൾ അതുപോലെ പല വലിയ ജനവിഭാഗം ഉണ്ടായിട്ടും
യഹൂദ ജനതയും ക്രിസ്തു അനുയായികളും വൈജ്ഞാനിക മേഖലയിൽ എന്ത് കൊണ്ട് ലോകത്ത് ഏറ്റവും ഉന്നത സ്ഥാനത്തിലേക്ക് എത്തി ഒരേ ഒരു കാരണം സത്യദൈവമായ യഹോവ വചനങ്ങളിലൂടെനൽകിയ അനുഗ്രഹമാണ്
ഏശയ്യാ 27 : 6
ഭാവിയില്‍ യാക്കോബ് വേരുപിടിക്കും; ഇസ്രായേല്‍ പുഷ്പിക്കുകയും ശാഖകള്‍ വിരിക്കുകയും ചെയ്യും. ഭൂമിമുഴുവന്‍ അതിന്‍െറ ഫലങ്ങള്‍ കൊണ്ടു നിറയും.
ഗലാത്തിയാ 3 : 14
അബ്രാഹത്തിനുലഭിച്ചഅനുഗ്രഹം യേശുക്രിസ്തുവഴി,വിജാതീയരിലേക്കും വ്യാപിക്കേണ്ടതിനും ആത്മാവിന്‍െറ വാഗ്ദാനം വിശ്വാസം വഴി നമ്മള് പ്രാപിക്കേണ്ടതിനും ആണ് ഇപ്രകാരം സംഭവിച്ചത്.
ഗലാത്തിയാ3:29 നിങ്ങൾക്രിസ്തുവിനുള്ളവരാണെങ്കിൽഅബ്രാഹത്തിന്െറസന്തതികളാണ്;വാഗ്ദാനമനുസരിച്ചുള്ളഅവകാശികളുമാണ്.[അബ്രഹാമിനു യഹോവയിൽ നിന്ന്ലഭിച്ചഅനുഗ്രഹങ്ങളെല്ലാംയേശുവിലെ,വിശ്വാസംവഴിഅബ്രഹാംമക്കളായ,ക്രിസ്ത്യാനികളിലേക്കും വന്നൂ]
സത്യ ദൈവമായഹോവയേയും,🕎✝️☦️അവന്റെ ഏകസത്തയായവചനം,മാംസംധരിച്ച സത്യ ദൈവമായ യേശുവിനെയും ആരാധിക്കുന്ന ക്രിസ്താനിക്ക് ലഭിച്ചത് 493 നു മുകളിൽ Nobel Prize - കഴിഞ്ഞ 100 വർഷത്തെ മുസ്ലിം ങ്ങളുടെ ശാസ്ത്രNobel Prize കണക്ക് എടുത്താൽ 1 % പോലും മുസ്ലിംങ്ങൾക്ക് കിട്ടിയിട്ടില്ല]
1901 and 2023, ഇടക്ക് 214 Nobel Prize .. ജൂതർക്ക്... കിട്ടി World ൽ നൽകിയ മൊത്തം Nobel Prize ന്റെ 22% ജൂതൻ നേടി ലോകത്തിൽ അവർ 1 കോടി പോലും തികച്ച് ഇല്ലാ
ഇതിന്റെ കൂടെ ചേർത്ത് വായിക്കണേ
മുഹമ്മദും അള്ളയും യഹൂദരെയും ക്രിസ്ത്യ നിയേയും ശപിച്ച് പണ്ടാരം അടക്കിയിരുന്നൂ
ലോകത്ത് ... പല വലിയ ജനവിഭാഗങ്ങൾ, ചൈനക്കാർ , ഹൈന്ദവർ , നിരവധി ഗോത്ര വിഭാഗങ്ങൾ മുസ്ലിംങ്ങൾ അതുപോലെ പല വലിയ ജനവിഭാഗം ഉണ്ടായിട്ടും
യഹൂദ ജനതയും ക്രിസ്തു അനുയായികളും വൈജ്ഞാനിക മേഖലയിൽ എന്ത് കൊണ്ട് ലോകത്ത് ഏറ്റവും ഉന്നത സ്ഥാനത്തിലേക്ക് എത്തി ??
സത്യ ദൈവമായഹോവയേയും,🕎✝️☦️അവന്റെ ഏകസത്തയായവചനം,മാംസംധരിച്ച സത്യ ദൈവമായ യേശുവിനെയും ആരാധിക്കുന്ന ക്രിസ്താനിക്ക് ലഭിച്ചത് 493 നു മുകളിൽ Nobel Prize - കഴിഞ്ഞ 100 വർഷത്തെ മുസ്ലിം ങ്ങളുടെ ശാസ്ത്രNobel Prize കണക്ക് എടുത്താൽ 1 % പോലും മുസ്ലിംങ്ങൾക്ക് കിട്ടിയിട്ടില്ല]
1901 and 2023, ഇടക്ക് 214 Nobel Prize .. ജൂതർക്ക്... കിട്ടി World ൽ നൽകിയ മൊത്തം Nobel Prize ന്റെ 22% ജൂതൻ നേടി ലോകത്തിൽ അവർ 1 കോടി പോലും തികച്ച് ഇല്ലാ
ഇത് എന്താണ് എന്ന് കാരണം അറിയോ?
Prise the lord
Blind leading many many innocent believers away from Christ Jesus.....
@James thomas
എന്ന് അൽ സുഡപ്പി James thomas ഒപ്പ്
യേശുക്രിസ്തുവിനെ പരീക്ഷിക്കാൻ വന്ന പിശാശ് യേശുവിനെ ഓഫർ നൽകിയത് ഈ ലോകത്തെ അധികാരങ്ങളെ യാണ് ഇതു മുഴുവൻതന്റെ അധികാരത്തിൽ ഉള്ളതാണെന്നും തന്നെ ആരാധിച്ചാൽ ഇതു മുഴുവൻ നിനക്ക് തരാം എന്നും പറഞ്ഞു എന്നാൽ ക്രിസ്തുവിൽ ലോകത്ത് വന്നത് മനുഷ്യരുടെ ആത്മാവിനെ പാപത്തിൽ നിന്നും വീണ്ടെടുക്കാനാണ് ക്രിസ്തു അവനെ വചനത്താൽ ശാസിച്ചു അവൻ യേശുവിനെ ശപിച്ചുകൊണ്ട് ഓടിമറഞ്ഞു
പിശാജ് എന്താണ് പിശാജ് എന്നറിയാമോ എല്ലാവരും പറയും പിശാജ് എന്നു എന്നാൽ ഒരുകാര്യം ചോദിച്ചു കൊള്ളട്ടെ കോടി കണക്കിന് വിശ്വാസികൾ ഈ ഭൂമുഖ തുണ്ട് എന്നിട്ടും എന്തു കൊണ്ടാണ് പിശാചിനെ പാടെ നശി പ്പിക്കുവാൻ സാതിക്കാത്തത് തന്നെയുമല്ല ആതി മുതൽക്കേ പിശാ ശിന്റെ സാ നിധ്യം ഇവിടുണ്ട് ആദവും ഹൌ വയും അവിടം മുതൽ ഇന്നു വരെ അവനെ മറി കടക്കാൻ കഴിയില്ലേ വെറുതെ പിശാചിനെ പഴിച്ചിട്ടെന്തു കാര്യം അറിവാണ് വേണ്ടത് ആ ഒരു കുറവാണ് ഈ ഭൂമിയിലുള്ളത് കാലവും കാലാ ദീ തവും തന്റെ ആത്മ ഞാനത്താൽ വിവേജന ഞാനത്താൽ തിരി ച്ചറിയുക യാണ് വേണ്ടത് അതല്ലേ പിശാസിനെ പഴി ചാരി തല മുറ കൾ നാശ ഗർത്ഥത്തിലായി പ്പോകും
ആദ്യം കർത്താവ് വന്നത് പാപികളെ തേടി ആയിരുന്നു,
രണ്ടാമത് വരുന്നത് തന്നിൽ പ്രത്യാശ വച്ച വിശുദ്ധരെ ചേർപ്പൻ,
വിശുദ്ധീകരണ സ്ഥലം എന്ന് അംഗകരിക്കപ്പെട്ട kjv ബൈബിൾ പറയുന്നില്ല,
യഥന സ്ഥലം ഉണ്ട്,(നരകം നിത്യ വാസം )
ഭൂമിയിലേ ജീവിതം അല്ലാതെ വീണ്ടും ഒരു ശുദീകരണ സ്ഥലം ഉണ്ടെന്നു വരുകിൽ കർ ത്താവ് പറഞ്ഞത് പലതും കള്ളം ആകേണ്ടി വരും,
അതുകൊണ്ട് വചനം സത്യമായി പഠിപ്പിക്കുക 🔥
കര്‍ത്താവായ യേശു, പുതിയ നിയമത്തില്‍, ചില കുറ്റങ്ങള്‍ ഈ യുഗത്തില്‍ ക്ഷമിക്കപ്പെടാമെന്നും എന്നാല്‍ മറ്റു ചിലത് വരാനുള്ള യുഗത്തിലും ക്ഷമിക്കപ്പെടാമെന്നും വളരെ വ്യക്തമായി നമ്മോടു പറയുന്നു (മത്തായി 12:32). സത്യം തന്നെയായവന് പറയുന്ന ഈ വചനഭാഗം മാത്രം മതിയാകും. മരണശേഷം ഒരു മനുഷ്യന്റെ പാപങ്ങള്‍ ക്ഷമിക്കാനുള്ള അവസരമുണ്ട് എന്നു നമുക്കു മനസ്സിലാക്കാന്‍.
ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.
( മത്തായി 12 : 32 ).
ചില തെറ്റുകൾ വരാനുള്ള യുഗത്തിലും ക്ഷമിക്കപ്പെടാമെന്നും യേശു പറയുന്നു
അത് എന്ത് എന്ന് താങ്കൾ വ്യക്തമാക്കാമോ?
നമ്മുടെ Alexander IPS പറയുന്നത് ശരിയാണാ....
തവള DGP ആന്നോ ?
പുള്ളി എല്ലാ മതക്കാരെയും അവരുടെ മത ഗ്രന്ഥങ്ങൾ വായിച്ച് പോലും നോക്കാതെ സുഖിപ്പിക്കാൻ നടക്കുന്ന
അൽ ഉഡായിപ്പ് ടീമല്ലേ
അയാൾ പറയുന്നത് തനി മണ്ടത്തരമാണ്. പ്രത്യേകിച്ചും ക്രിസ്തീയ വീക്ഷണത്തിൽ നിന്നു നോക്കുമ്പോൾ. അല്ലെങ്കിൽ ചില ശരിയൊക്കെ ഉണ്ട്. പ്രകൃതിയ്ക്കും വായു മണ്ടലത്തിലെ ദുരാത്മാക്കൾക്കും അനുസരിച്ച് പ്രവർത്തിച്ചാൽ ചില കാര്യങ്ങൾ നേടിയെടുക്കാം.ആത്മാവ് വന്ന് കേസ് തെളിയിച്ചു എന്ന് പറഞ്ഞതിലും സത്യം കാണാം. എന്നാൽ ഇത്തരം ദുരാത്മാക്കൾ പറയുന്നത് മിക്കവാറും വിശ്വാസയോഗ്യമല്ല. നുണ പറയുന്നതിൽ സമർത്ഥൻമാരാണിവർ.
He is not a christian at all.he beleiev in all demonic gods.
പരിശുദ്ധത്മാവ് ഉള്ളവർക്ക് ഏൻഡ് മന്ത്രവാദം?
യൂദാസ് വീണ് പോയത് എന്ത് കൊണ്ടാ?
സഭയിലെ പല വിശുദ്ധരും വീണ് പോയത് എന്ത് കൊണ്ടാ
ശുദ്ധിധികരണസ്ഥലം ബൈബിളിലെ eviday പഠിപ്പിക്കുന്നു ഒന്ന് വേക്തമാക്കിതരമോ .ഷിബു ചേട്ടാ. നിങ്ങൾ വചനം പറയണത് ok but. താങ്കൾ എല്ലാം തികഞ്ഞവന്നല്ല ningal ഒരു മനുഷ്യൻ മാത്രം മരിച്ചവർ ശുദ്ധീകരണ സ്ഥലം ഉണ്ടെന്ന് വിളിച്ചു parayumbollay ഒരു കാരിയം ഓർത്താൽ നന്ന് നിങൾ മനുഷ്യരേ ക്രിസ്തുവിൽ നിന്ന് അകറ്റുന്ന ഒരു ആത്മാവിനെ ചുമന്നു ബൈബിളിൻ്റെ അടിസ്ഥാനത്തിൽ കള്ളം താങ്കൾ അറിയാതെ പ്രേഘോഷിക്കുന്നു താങ്കൾ സത്യത്തിലേക്ക് ഇനിയും അടുത്തിട്ടില്ല ഒരു കാര്യം മനസില്ലാക്കുക ദൈവ വചനം എന്നത് ക്രിസ്തുവിൻറ് ശിഷ്യൻമാരെക്കാൾ നന്നായി അറിയുന്നത് സാത്താനാണ് അതിനാൽ നമ്മൾ പ്രഘോഷണം ചെയ്യുന്നത് ക്രിസ്തുവിൻറ വെളിച്ച സുവിശേഷം ആണൊ അതൊ ലോകത്തിന്റെ സുവിശേഷം ആണൊ എന്ന് അത്മ ശോദന ചെയ്യുന്നത് നല്ലത് ആണ്
baiju എന്റെ ഒരു സംശയം ആണ് ?
ഒരു വിശ്വാസി ജീവിതത്തിൽ ഒരു പാപം പോലും ചെയ്യാത്ത വ്യക്തി
മരിക്കുന്നതിന്റെ തലേ ദിവസം
മറ്റൊരു വ്യക്തിയുടെ മുട്ട് സൂചി കട്ടെടുത്തു
ഇ വ്യക്തി സ്വർഗത്തിൽ പോകുമോ ? നരകത്തിൽ പോകുമോ?
@@shathaiel @shathai EL ഒരു വിശ്വാസി മാത്രമല്ല ഭൂമിയിൽ മനുഷ്യനായി പിറന്നവർ ആരും അത് വിശ്വാസിയെ അവിശ്വാസിയൊ ഏതും ആയിക്കൊള്ളട്ടെ ജനിച്ചാൽ പാപത്തിലാണ് ജനിക്കുന്നത് പാപം ചെയ്യാത്ത ഏക മനുഷ്യനായി ജീവിച്ച ക്രിസ്തുവിന്റ മരണത്തിലും അവന്റെ ഉയിർപ്പിലും ആണ് രക്ഷാ അല്ലാതെ മുട്ട് സൂചി കട്ടെടുക്കുന്ന കഥ പറയാൻ അല്ല തങ്കളൊട് ഞാൻ ഇത് ചോദിച്ചത്
ഇത്രയും പ്രേക്ഷകരായുള്ള സാധാരണ മനുഷ്യരെ തെറ്റിധരിപ്പിച് ക്രിസ്തു വിശ്വാസത്തിൻറ് യാഥാര്ധ്യത്തിൽ നിന്ന് അവരെ മാറ്റുന്ന തലത്തിലേക്ക് കാര്യങ്ങൾ കൊണ്ട് പോയി വീഡിയൊ അപ്ലോഡ് ചെയ്ത് കാണുമ്പോൾ അതിനെ തെറ്റെന്ന് പറയുന്നവർക് തിരെ . മുട്ട് സൂജീടെ കഥ പറഞ്ഞ് മറുപടി. വിഷയം മറ്റെല്ല്-
പിന്നെ താങ്കളൊട് ഒരു ചോദ്യം?? ഈ പറയുന്ന താങ്കൾ സ്വർഗ്ഗത്തിൽ പോവുമോ
അതൊ ക്രിസ്തുവിനെ പറ്റി കേട്ടറിവ് കൂടി ഇല്ലത്താ വചനവും ദൈവത്തെപ്പറ്റി ഒരറിവും ഇല്ലാത്ത അന്യാ മതസ്ഥനായുള്ള പാപം എന്തെന്ന് ചിന്തിക്കാൻ കഴിവില്ലത്താ ഒരാൾ സ്വർഗത്തിൽ പോകുമോ ..?? ഇതിന് മറുപടി തന്നാൽ മുട്ട് സൂചിക്ക് ഞാൻ മറുപടി തരാൻ ശ്രമിക്കാം
@@shathaiel 23 ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,
24 അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.
25 വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ,റോമർ 3:23-25
ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.റോമർ 8:3
@@shathaiel ഈ ചോദിച്ച താങ്കൾ എത്ര മാത്രം പാപത്തിന് വില കൊടുക്കുന്നു എന്ന് എനിക്ക് മനസിലായി ( വിശ്വാസി ഒരു പാപം പോലും ചെയ്യാത്ത വ്യക്തി) എന്ന് താങ്കൾ ചോദിക്കുന്നു പാപത്തിനെപ്പറ്റി താങ്കാൾ എന്ത് മനസിലാക്കി അത്ര അറിവെ താങ്കൾക്ക് ക്രിസ്തു എന്ന പാപം ഇല്ലാത്ത രക്ഷയെപറ്റി അറിയു എന്ന് എനിക്ക് ബോധ്യമായി////+++
ഒരു പാപം പോലും ചെയ്യാത്ത ഒരു വിശ്വസിയും ഒരു മനുഷ്യരും ലോകത്തിൽ ജീവിച്ചിരിപ്പില്ല ജീവിച്ചിട്ടുമില്ല ഇനി ജനിക്കുകയും ഇല്ല + പാപം ഇല്ലാതെ പാപികളുടെ ഇടയിൽ മനുഷ്യനായി ജനിച്ച് മരിച് പാപത്തെ ജയിച്ചവൻ ഒരെ ഒരു മനുഷ്യ നാമാം മിശിഹാ - ഇതൊക്കെ ഞാൻ പറഞ്ഞു തരണോ പാപിയായ മനുഷ്യ⚡729
@@shathaiel ഒന്നാമതായി ഒരു മനുഷ്യൻ പാപത്തിൽ പിറക്കുന്നു എന്നല്ലേ നമ്മൾ പഠിക്കുന്നത്. അപ്പോൾ ഈ ചോദ്യം തന്നെ വ്യർത്ഥം ആണ്. യേശുവിനെ രക്ഷിതാവും നാഥനുമായി സ്വീകരിച്ച വ്യക്തി ഇങ്ങനെ മോഷ്ടിക്കുമോ. കാരണം ജഡതെ അതിന്റെ രാഗ മോഹങ്ങളോടും കൂടെ ഉപേക്ഷിച്ചവർ ആണല്ലോ ക്രിസ്തുവിനെ ധരിച്ച ക്രിസ്ത്യാനികൾ.
4എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാൽ ഞാൻ നീതിമാൻ എന്നു വരികയില്ല; എന്നെ വിധിക്കുന്നതു കർത്താവ് ആകുന്നു.
1 കൊരിന്ത്യർ 4:4
അടിച്ചമർത്തപ്പെട്ടവൻ്റെ ശബ്ദമായി പ്രവർത്തിച്ച ആൾ ആണ് കത്തനാർ അച്ചൻ......കുറച്ചു കൂടി broad ആയി ചിന്തിക്കാൻ പഠിക്കുക ഒരുമാതിരി പൊട്ട കിണറ്റിലെ തവള പോലെ ആകരുത്
കടമറ്റം അച്ചനെ bible വച്ച് പഠിച്ചാൽ അ വ്യക്തി ദൈവത്തിന് മുമ്പെ അശുദ്ധനാണ്
മകനെയോ മകളെയോ ഹോമിക്കുന്നവന്, പ്രാശ്നികന്‍, ലക്ഷണംപറയുന്നവന്‍, ആഭിചാരക്കാരന്‍, *മന്ത്രവാദി*
വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്.
ഇത്ത രക്കാര്‍ യഹോവക്ക് നിന്ദ്യരാണ്. അവരുടെ ഈ മ്ലേച്ഛപ്രവൃത്തികള്‍ നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുന്‍പില്‍നിന്ന് നിഷ്കാസനം ചെയ്യുന്നത്.
നിയമാവര്‍ത്തനം 18 : 10-12
ഇ വാക്യം വച്ച് തന്നേ കടമാറ്റത്ത് കത്തനാർ ദൈവത്തിൻ്റെ മുന്നിൽ അശുദ്ധനാണ് എന്ന് bible വച്ച് പറയാം
പ്രിയ സഹോദര അങ്ങിനിയും ഒരു പാട് വിഷയങ്ങൾ അറിയാനുണ്ട് ആദ്യമേ ആത്മ ജ്ഞാനം പ്രാപിക്കുക അതും നന്മ തിന്മയുടെ സമ്പൂർണ താക്ഞ്ഞാണം അതു നിന്നെ വളർത്തും
ആരാ ഈ ഉപദേശകൻ
ഈ ബ്രദറിന്റെ ജ്ഞാനവും ഉൾക്കാഴ്ചയും മനസ്സിലാക്കിയിട്ട് സംസാരിക്കണേ
@@indiraa633 ഉപദേശമല്ല സഹോദരി ഈ ലോകം മുഴുവനും അക്ഞാനി കലാൾ നിറഞ്ഞിരിക്കുന്നു അവർ പറയുന്നു ഞാൻ ദൈവ ത്തെ കണ്ടു സം സാരിച്ചു ഒരുപാട് നേരം ഞങ്ങൾ ഒന്നിച്ചിരുന്നു എന്നെക്കെ ലോകവും ലോക പ്രശസ്തിയും ഇവരെ പ്പോലുള്ള വർക്ക് അതെക്കെ വേണ്ടു വോളം കിട്ടുന്നുമുണ്ട് ആ കാഴ്ച പ്പാഡിൽ എല്ലാ വരെയും അള ക്കരുത് ഇക്കാണും പ്രപഞ്ചവും പ്രപഞ്ചത്തിനപ്പുറവും ജീവിത വ്യവസ്ഥ യും എന്താണെന്നറിയാമോ അറിയാമെങ്കിൽ ഒന്നു വിവരിച്ചേ ബൈബിൾ എന്ന ഒരു പുസ്തകം ഇല്ലായെങ്കിൽ ഇവരെക്കെ എന്തു പറയും ഒന്നും പറയാനില്ല ഫാറവോയുടെ കൈകളിൽ നിന്നും മോശ വിശുദ്ധ സന്തതികളെ രക്ഷ പെടുത്തി എന്നിട്ട് അവരോടു എന്താണ് പറഞ്ഞത് ഞാനല്ലേ നിങ്ങളെ രക്ഷിച്ചത് ആ ഒറ്റ വാക്കല്ലേ മോശക്കു വിന യായതു ആത്മ ഞാനത്തിന്റെ കുറവല്ലേ ആ സംസാരം വെറുതെ അല്ല ദൈവവും ദൈവസഭ കളും എടുക്ക പ്പെടുവാൻ പരം പിതാവ് തീരുമാനിചിരിക്കുന്നത് അതാണ് വസ്തുത
@@indiraa633 കുളത്തിൽ വസിക്കുന്ന തവളക്ക് സമുദ്ര മെൻതാണെന്നറിയാമോ
@@baijuci3525 കുളത്തിൽ വസിക്കുന്ന നിനക്ക് പ്രപഞ്ചം അറിയാമോ ?
Hallo, prophet pastor, how are you ? Fine.... Read and believe in the true teaching of chirst Jesus, then you will be saved other wise NOT....so Repent brother and be a true Christian first then preech others..... Repent.....!!!!
ഷിബു ബ്രദർ paster ആണെന്ന് James നോട് ആരാ പറഞ്ഞത്?
ചുമ്മ അറിയാത്ത കാര്യം പറയരുത് ട്ടാ
യേശു ആര്?
1️⃣ദൈവം ഭൂമിയിൽ വന്ന് ജഡമെടുത്തവനാണ് യേശു
യേശുവിലാണ് ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു. കൊലോസ്യർ 2 :9
2️⃣വചനം ജഡമായി തീർന്നതാണ് യേശുക്രിസ്തു (യോഹന്നാൻ 1:14)
3️⃣ദൈവം മനുഷ്യൻ രൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങി വന്നിരിക്കുന്നു Act14:11
4️⃣യേശുക്രിസ്തു അദ്രിശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വശ്രിഷ്ടിക്കും ആദ്യജാതനും ആകുന്നു (കൊലോ 1:15).
5️⃣ ആദ്യനും അന്ത്യനും ആയ യേശു
വെളിപാട് 1:17-18, 21 6-7
6️⃣ യേശു ,ദൈവപിതാവിൻ്റെ മഹത്വത്തിന്റെ തേജസ്സും സത്തയുടെ മുദ്രയുമാണ്.
ഹെബ്രായര്‍ 1 : 3
യേശുക്രിസ്തു പറയുന്നു
1️⃣അബ്രഹാം ജനിച്ചതിനു മുൻപേ ഞാൻ ഉണ്ട് (യോഹന്നാൻ 8:58)
2️⃣ ഞാനും പിതാവും ഒന്നാകുന്നു (യോഹന്നാൻ 10:30)
3️⃣ എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു (യോഹന്നാൻ 14:9)
4️⃣ ഇന്ന് മുതൽ നിങ്ങൾ പിതാവിനെ അറിയുന്നു;അവനെ കണ്ടുമിരിക്കുന്നു (യോഹന്നാൻ 14:7)
5️⃣ ഞാൻ പിതാവിലും;പിതാവ് എന്നിലും ആകുന്നു (യോഹ. 14:10)
യേശു ശിഷ്യൻ തോമസ് യേശുവിനെ
എൻ്റെ കർത്താവെ എൻ്റെ ദൈവമേ എന്ന് വിളിക്കുന്നു
യോഹ.20:28
എന്തുകൊണ്ടാണ് ക്രിസ്ത്യാനി യേശുവിനെ ആരാധിക്കുന്നത്, കാരണം യേശുവിനെ അവൻ്റെ ശിഷ്യൻമാർ അടക്കം പലരും ആരാധിച്ചിരുന്നു
1️⃣ശിഷ്യന്മാരെ യേശുവിനെ നമസ്കരിച്ചു (മത്തായി 28:17)
And when apostiles saw Jesus,
*apostiles worshipped Jesus*
but some doubted.
2️⃣കുഷ്ടരോഗി യേശുവിനെ നമസ്കരിച്ചു (മത്താ. 8:2)
3️⃣പ്രമാണി യേശുവിനെ നമസ്കരിച്ചു (മത്താ. 9:18)
4️⃣അന്ധനായ മനുഷ്യൻ യേശുവിനെ നമസ്കരിച്ചു ( യോഹ. 9:38)
5️⃣ഒരു സ്ത്രീ യേശുവിനെ നമസ്കരിച്ചു (മത്താ. 15:25)
6️⃣മഗ്ദ്ധലന മറിയം യേശുവിനെ നമസ്കരിച്ചു (മത്താ. 28:9)
ഇവരൊക്കെ ആരാധിച്ചപ്പോൾ ഒരിക്കൽ പോലും യേശു അവരെ തടഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.താനും പിതാവും ഒന്നാണെന്ന് പറഞ്ഞ യേശു തന്നെ പറയുന്നു ജനം തന്നേ വാഴ്ത്തുമ്പോൾ അത് പിതാവിനെ വാഴ്ത്തുന്നതിനു തുല്യമായി യേശു കണ്ടു എന്നതാണ് വാസ്തവം.ഇവയ്ക്കെല്ലാം പുറമേ യേശു ക്രിസ്തു ആരാധനയ്ക്ക് യോഗ്യൻ ആണെന്ന് ദൈവ പിതാവ് തന്നെ അരുളിചെയ്യുന്നുണ്ട്
യേശുവേ സ്തോത്രം 🙏
Amen
Amen
Amen