മോളെ ഈ കുഞ്ഞു നിന്റെ കയ്യിൽ സുരക്ഷിതനാണ് എന്ന് ഉറപ്പുള്ളത് കൊണ്ട് ദൈവം ഈ കുഞ്ഞു മാലാഖ യെ നിനക്ക് നൽകിയത്... ആ സ്ത്രീ ക്കു കൊടുത്ത പരിതോഷികം അവർക്ക് ഒരു ഓർമ്മ പെടുത്തൽ ആകട്ടെ ഇനി ഒരു കുഞ്ഞിന് എങ്ങനെ പറയാതിരിക്കാൻ.. ദൈവം അനുഗ്രഹിക്കട്ടെ ❤👍
അനിതയുടെ സങ്കടവും ദേഷ്യവും എനിക്ക് നല്ല പോലെ മനസിലാകും കാരണം എനിക്കും ഉണ്ട് ഇത് പോലെ ഒരു മകൻ. Ur son is a very lucky boy to have a strong mother like you ❤️
മറ്റുള്ളവരുടെ കുത്തുവാക്കുകൾ കേട്ട് മനസ്സു വിഷമിക്കുന്ന ഇത്തരം കുട്ടികളുടെ പ്രിയപ്പെട്ടവർക്ക് ധൈര്യവും ആത്മാഭിമാനവും നൽകുന്ന നിങ്ങളുടെ വാക്കുകൾ വലിയൊരു മാറ്റത്തിന് കാരണമാകും. ദൈവം അനുഗ്രഹിക്കട്ടെ. ആ കുഞ്ഞിന് കിട്ടിയ നിധിയാണ് ഈ അമ്മ!❤'നമ്മുടെ സംസ്കാരത്തിൻ്റെ ഒരു ഭാഗം മാത്രമാണ് ഇത്. അത് മാറ്റിയെഴുതാൻ ഇത് സഹായിച്ചേക്കും
Good...🎉..ingane thanne ponam..kshemikaruthu avalodu...ningal valare bold aanu..respect youu...adyamayi aanu video kanunnathu...subscribed.. support you Mam ❤❤
അവരുടെ next generation എങ്ങനെ ആകും എന്ന് അവർക്ക് അറിയില്ല... ഇങ്ങനെ കളിയാക്കി എങ്കിൽ ദൈവം അവരെ ശരിക്കും ശിക്ഷിക്കും... അത് 100% correct ആണ് you dont worry god bless you more and more 🙏...
നമ്മുടെ മക്കൾ ദൈവം നമ്മുക്ക് നൽകിയ വലിയ സമ്മാനം ആണ്,അങ്ങനെയുള്ള കുഞ്ഞുങ്ങളെ കിട്ടുന്ന അമ്മമാർ അനുഭവിക്കുന്ന ഒരു വേദന ആർക്കു അറിയില്ല, അവരുടെ മുഖത്ത് വിരിയുന്ന ചിരിയാണ് ഞങ്ങളെ പോലുള്ള അമ്മമാരെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഊർജ്ജം
എന്ത് ദേഷ്യം ഉണ്ടെങ്കിലും കുഞ്ഞുങ്ങളെ പറയാതിരിക്കുക. Differently abled ആയ കുഞ്ഞുങ്ങളെ എന്നല്ല, ഒരു കുഞ്ഞുങ്ങളെയും പറയാതിരിക്കുക.. അവർക്കു എന്തറിയാം.. ഷോപ്പ് നെതിരെ പരാതി ഉണ്ടെങ്കിൽ അത് മാത്രം പറഞ്ഞാൽ പോരെ.. ഇവ്‌ടെ എന്റെ മോൻ സംസാരിക്കാൻ വൈകിയിട്ടു തന്നെ എന്തോരം ടെൻഷൻ അടിച്ചു എന്ന് എനിക്കറിയാം.. അവര് ട്വിൻസ് ആണ്. മോൾ സംസാരിക്കും, മോൻ സംസാരം വൈകി, hyper active ആയിരുന്നു. എന്നിട്ട് ഡോക്ടർസ്നേ കാണിക്കാനും സ്പീച് തെറാപ്പി ഒക്കെ കൊണ്ടു പോയി നടന്നതിന്റെ വിഷമവും ടെൻഷനും ബുദ്ധിമുട്ടും എനിക്കറിയാം. വല്ലക്കുന്നു NIPMR ഇൽ ഇങ്ങനെ ഉള്ള കുഞ്ഞുങ്ങളെ കാണുമ്പോൾ ഞാൻ ആലോചിക്കാറുണ്ട് അവരുടെ പേരെന്റ്സ് എന്തോരം ടെൻഷൻ കൂടെ ആണ് കടന്നു പോകുന്നത് എന്ന്.. അപ്പോ ആ കുഞ്ഞുങ്ങളെ പറഞ്ഞാൽ സഹിക്കുമോ.. എന്റെ മോന്റെ സംസാരത്തിനെയോ സ്വഭാവത്തിനെയോ പറ്റി ഒരാൾ പറഞ്ഞാൽ എനിക്ക് ഇഷ്ടപ്പെടില്ല. വീട്ടുകാര് ടെൻഷൻ കൊണ്ടു പറയുന്നത് അല്ലാതെ വേറെ ആരേലും പറഞ്ഞാൽ ഇഷ്ടപ്പെടില്ല. അത് പോലെ അല്ലെ എല്ലാർക്കും. അങ്ങനെ പറയുന്നവർക്ക് മറുപടിയും ശിക്ഷയും കൊടുക്കാൻ പറ്റുമെങ്കിൽ അത് ചെയ്യുക. പിന്നെ ബിസിനസ് കാര്യങ്ങൾ പറയുന്നവർ അത് മാത്രം പറയുന്നത് അല്ലെ നല്ലത്. കുഞ്ഞുങ്ങൾ എന്ത് പിഴച്ചു...
കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരമാണ്.... അതുങ്ങളെ അനാവശ്യം പറയുന്നവർ എന്നായാലും അതിന്റെ ഫലം അനുഭവിക്കണം.. പിന്നെ പരിമിതികൾ ഉള്ള കുട്ടികളെ അനാവശ്യം പറയുന്നവർ മൃഗങ്ങൾക്ക് തുല്യം.
Yes, kuttikale orilalum oninum vendi parayende karyam illa, ath aru paranjalum thettanu, But ningalude business athu paraythe vaya manushyne pattikuna parupadi athu pole the oru professional ilsm maintain cheyathe parupadi anu.
The stress and effort you are facing is beyond explanation, dear sister.I can understand your situation very well as my sister’s son also is autistic 😊
God bless you cheachi.Your a proud parents don't listen to such people.God have chosen you to take care of special child allways thank full to God.May God bless your child and your family ❤
ചേച്ചി സൂപ്പർ 🥰🥰🥰 ദൈവം അനുഗ്രഹിക്കട്ടെ.. You are a blessed mom... ചേച്ചി ബീന കണ്ണനെ പോലെ ആവണം എന്ന് ആഗ്രഹിച്ച പോലെ, ചേച്ചിയെ പോലെ ആവണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ 🥰🥰 നേരിൽ കാണാൻ ആഗ്രഹിക്കുന്ന ലിസ്റ്റിൽ ഏറ്റവും ടോപ് ആണ് ചേച്ചി നിങ്ങൾ 🥰🥰Go ahead 🥰🥰
@@MoongoddesscouturemadebyanithaNjan. Orikal call cheythapo ernakulam shop illa ennanallo paranjath..item order cheythit nerit Njan van vangikolam enn njan paranjapo angane anu reply thannath
No words to say..go head dear..we all support u..let me say u one thing..pls note it one day Aven will say " I am proud to be Anita 's son.. I'm sure dear❤
Montta luck ethapola ulla parents kettiyathenu don't feeling Chachi ,enni ku amma acha num Ella Aa feeling parayain pattila , avalku makkalodu sneham ellatha janima atha avalku kettum god is great Karma enndu di Mala yashi
കുഞ്ഞുങ്ങളെ ഇങ്ങനൊക്കെ പറയാൻ എങ്ങനെ തോന്നുന്നു. ...ഒരു കുഞ്ഞങ്ങളെയും പറയാൻ പാടില്ല. ഇതൊരു പാഠമായിരിക്കണം. ...എല്ലാ കാര്യങ്ങളും അതിന്റെ രീതിയിൽ നടക്കട്ടെ dear. ... ഇനി വരും ഇങ്ങനുള്ള ആൾക്കാർക്ക് ഒരു പാഠമാകു
എന്റെ റോൾ മോഡൽ നിങ്ങളാണ്. അവർ അസൂയ മൂത്ത് ഭ്രാന്തായി പറഞ്ഞതാണ്. വെറുതെ വിടരുത്. ഇനി ഇതു പോലെ അനാവശ്യം ചെയ്യാൻ പോകുന്നതിന് മുൻപ് അവർ 3 വട്ടം ആലോചിക്കണം. ചിലരുടെ വിചാരം സോഷ്യൽ മീഡിയ എന്തും പറയാനുള്ള platform ആണെന്നാണ്. ധൈര്യമായി മുന്നോട്ടു പോകൂ. ഞങ്ങൾ അമ്മമാർ എന്നും നിങ്ങളുടെ കൂടെയുണ്ട്.
ആ കൈകളിൽ കുഞ്ഞ് സുരക്ഷിതമാണെന്നറിഞ്ഞാണ് ദൈവം തന്നത്. മകനെ കൂടുത സ്നേഹിക്കുക ഞങ്ങൾ കൂടെയുണ്ട് ❤❤
മക്കളെ പറഞ്ഞാൽവെറുതെ വിടരുത്കിട്ടാവുന്നഎല്ലാ പാരിദോഷികവുംകൊടുക്കണം❤
Very true
Chechiii super
മോളെ ഈ കുഞ്ഞു നിന്റെ കയ്യിൽ സുരക്ഷിതനാണ് എന്ന് ഉറപ്പുള്ളത് കൊണ്ട് ദൈവം ഈ കുഞ്ഞു മാലാഖ യെ നിനക്ക് നൽകിയത്... ആ സ്ത്രീ ക്കു കൊടുത്ത പരിതോഷികം അവർക്ക് ഒരു ഓർമ്മ പെടുത്തൽ ആകട്ടെ ഇനി ഒരു കുഞ്ഞിന് എങ്ങനെ പറയാതിരിക്കാൻ.. ദൈവം അനുഗ്രഹിക്കട്ടെ ❤👍
അനിതയുടെ സങ്കടവും ദേഷ്യവും എനിക്ക് നല്ല പോലെ മനസിലാകും കാരണം എനിക്കും ഉണ്ട് ഇത് പോലെ ഒരു മകൻ. Ur son is a very lucky boy to have a strong mother like you ❤️
Poli പൊളി,മാപ്പ് കൊടുക്കരുത് കോടതി കേറി ഇറങ്ങണം ഇങ്ങനെ ഉള്ളവർ.ഓരോ തവണ കോടതി കേറുമ്പോളും അവർ അവരുടെ തെറ്റ് ഓർക്കണം 😊
മറ്റുള്ളവരുടെ കുത്തുവാക്കുകൾ കേട്ട് മനസ്സു വിഷമിക്കുന്ന ഇത്തരം കുട്ടികളുടെ പ്രിയപ്പെട്ടവർക്ക് ധൈര്യവും ആത്മാഭിമാനവും നൽകുന്ന നിങ്ങളുടെ വാക്കുകൾ വലിയൊരു മാറ്റത്തിന് കാരണമാകും. ദൈവം അനുഗ്രഹിക്കട്ടെ. ആ കുഞ്ഞിന് കിട്ടിയ നിധിയാണ് ഈ അമ്മ!❤'നമ്മുടെ സംസ്കാരത്തിൻ്റെ ഒരു ഭാഗം മാത്രമാണ് ഇത്. അത് മാറ്റിയെഴുതാൻ ഇത് സഹായിച്ചേക്കും
Super Anii❤️നമ്മടെ മക്കളെ പറഞ്ഞാൽ വെറുതെ വിടരുത്, കളറിന്റെ പേരിൽ ഞാനും കേട്ടിട്ടുണ്ട്, but എനിക്കെന്റെ രണ്ട് മക്കളും മാലാഖമാരാണ് 🌹🌹🌹🌹🌹
മോളെ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ ഞങ്ങൾ ഉണ്ടട്ടോ ❤ ദൈവം കുഞ്ഞിന്റെ രൂപത്തിൽ കൂടെ തന്നെ ഉണ്ടല്ലോ 😊ഒട്ടും വിഷമിക്കണ്ടാ ☺️
ഇതു കേട്ടപ്പോൾ ഹാപ്പി ആയി. അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടട്ടെ
Good...🎉..ingane thanne ponam..kshemikaruthu avalodu...ningal valare bold aanu..respect youu...adyamayi aanu video kanunnathu...subscribed.. support you Mam ❤❤
അവരുടെ next generation എങ്ങനെ ആകും എന്ന് അവർക്ക് അറിയില്ല... ഇങ്ങനെ കളിയാക്കി എങ്കിൽ ദൈവം അവരെ ശരിക്കും ശിക്ഷിക്കും... അത് 100% correct ആണ് you dont worry god bless you more and more 🙏...
Chechii... U r great... God bless you and your family😍😍😍
Super amma, ,aa mon lucky annu. ....,,👍👍
നമ്മുടെ മക്കൾ ദൈവം നമ്മുക്ക് നൽകിയ വലിയ സമ്മാനം ആണ്,അങ്ങനെയുള്ള കുഞ്ഞുങ്ങളെ കിട്ടുന്ന അമ്മമാർ അനുഭവിക്കുന്ന ഒരു വേദന ആർക്കു അറിയില്ല, അവരുടെ മുഖത്ത് വിരിയുന്ന ചിരിയാണ് ഞങ്ങളെ പോലുള്ള അമ്മമാരെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഊർജ്ജം
🥰🥰🥰ithil petta oru ummayaaan njanum
ഞാനിതുവരെ നിങ്ങളുടെ ഡ്രസ്സ് മേടിച്ചിട്ട് എല്ലാ വീഡിയോസും കാണാറുണ്ട് അതുവരെ തോന്നാത്ത ഒരു സ്നേഹം ബഹുമാനം എനിക്കിപ്പോൾ തോന്നുന്നു നിങ്ങളോട് ഐ ലവ് യു ❤
എന്ത് ദേഷ്യം ഉണ്ടെങ്കിലും കുഞ്ഞുങ്ങളെ പറയാതിരിക്കുക. Differently abled ആയ കുഞ്ഞുങ്ങളെ എന്നല്ല, ഒരു കുഞ്ഞുങ്ങളെയും പറയാതിരിക്കുക.. അവർക്കു എന്തറിയാം.. ഷോപ്പ് നെതിരെ പരാതി ഉണ്ടെങ്കിൽ അത് മാത്രം പറഞ്ഞാൽ പോരെ.. ഇവ്‌ടെ എന്റെ മോൻ സംസാരിക്കാൻ വൈകിയിട്ടു തന്നെ എന്തോരം ടെൻഷൻ അടിച്ചു എന്ന് എനിക്കറിയാം.. അവര് ട്വിൻസ് ആണ്. മോൾ സംസാരിക്കും, മോൻ സംസാരം വൈകി, hyper active ആയിരുന്നു. എന്നിട്ട് ഡോക്ടർസ്നേ കാണിക്കാനും സ്പീച് തെറാപ്പി ഒക്കെ കൊണ്ടു പോയി നടന്നതിന്റെ വിഷമവും ടെൻഷനും ബുദ്ധിമുട്ടും എനിക്കറിയാം. വല്ലക്കുന്നു NIPMR ഇൽ ഇങ്ങനെ ഉള്ള കുഞ്ഞുങ്ങളെ കാണുമ്പോൾ ഞാൻ ആലോചിക്കാറുണ്ട് അവരുടെ പേരെന്റ്സ് എന്തോരം ടെൻഷൻ കൂടെ ആണ് കടന്നു പോകുന്നത് എന്ന്.. അപ്പോ ആ കുഞ്ഞുങ്ങളെ പറഞ്ഞാൽ സഹിക്കുമോ.. എന്റെ മോന്റെ സംസാരത്തിനെയോ സ്വഭാവത്തിനെയോ പറ്റി ഒരാൾ പറഞ്ഞാൽ എനിക്ക് ഇഷ്ടപ്പെടില്ല. വീട്ടുകാര് ടെൻഷൻ കൊണ്ടു പറയുന്നത് അല്ലാതെ വേറെ ആരേലും പറഞ്ഞാൽ ഇഷ്ടപ്പെടില്ല. അത് പോലെ അല്ലെ എല്ലാർക്കും. അങ്ങനെ പറയുന്നവർക്ക് മറുപടിയും ശിക്ഷയും കൊടുക്കാൻ പറ്റുമെങ്കിൽ അത് ചെയ്യുക. പിന്നെ ബിസിനസ് കാര്യങ്ങൾ പറയുന്നവർ അത് മാത്രം പറയുന്നത് അല്ലെ നല്ലത്. കുഞ്ഞുങ്ങൾ എന്ത് പിഴച്ചു...
Great mom you.. God bless you and your family. Veronnum parayanilla dear. Ingane thanne reply kodukanam. Love you soo much❤
My full support goes to you ❤️. Chechi go forward with this spirit. Chechi superaa.....
Correct 💯👍🏻 ur great💪🏻
ന്റമ്മോ. ഇങ്ങനേം manushyaro. കുഞ്ഞിനേം ഒക്കെ പറയാൻ. മക്കളെ തൊട്ട് കളിച്ചാൽ വെറുതെ വിടരുത്. Keep going👍
Kalakki chechi super😊
Great 👍 I'm with you in this dea....
അടിപൊളി... ഇങ്ങനെ തന്നെ വേണം.....
Nannayi😍
Inganeyulla kunjungale ettavum nalla snehamulla parents nu anu daivam kodukkunnathu👍
❤
You are a good and strongmother the son is really safe in your house God knows that. ❤❤❤
കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരമാണ്.... അതുങ്ങളെ അനാവശ്യം പറയുന്നവർ എന്നായാലും അതിന്റെ ഫലം അനുഭവിക്കണം.. പിന്നെ പരിമിതികൾ ഉള്ള കുട്ടികളെ അനാവശ്യം പറയുന്നവർ മൃഗങ്ങൾക്ക് തുല്യം.
Every mother can relate it dear..kaakkaykkum than kunj ponkunj aan ❤ aarkkum aardem makkale vedanippikkan ulla adhikaram illa so go ahead 👏
അങ്ങനെ തന്നെ വേണം.... ഇങ്ങനെ ഉള്ളവർക്ക് ഇങ്ങനെ മറുപടി കൊടുക്കണം
Disabled alla chechi differently able ane a kuttikale. Avark ettavum nalla achanam ammayem ane dhaivam kodukkunnathe. Ettavum bhakyam chaitha kuttikalane avar. Monuttane chakkara umma❤❤
Yes, kuttikale orilalum oninum vendi parayende karyam illa, ath aru paranjalum thettanu,
But ningalude business athu paraythe vaya manushyne pattikuna parupadi athu pole the oru professional ilsm maintain cheyathe parupadi anu.
👍👍
എങ്ങനത്തെ മക്കൾ ആയാലും നമുക്ക് ജീവനാണ് ❤️❤️❤️❤️❤️
vishamikkanda chechee😢😢😢😢u are really great mother❤❤❤avarku daivam shiksha kodukkum😢😢😢
❤ super chechi❤ nalla marupady
Great dear...u both r lucky parents...❤
Anganulla makkalude ammamarkku matramalla chechi njnum oru ammayanu chechi paranjapo ente kannu niranju
Very good go forward chechi ❤god bless you ❤
The stress and effort you are facing is beyond explanation, dear sister.I can understand your situation very well as my sister’s son also is autistic 😊
God bless you cheachi.Your a proud parents don't listen to such people.God have chosen you to take care of special child allways thank full to God.May God bless your child and your family ❤
❤❤ don't worry... God bless you dear
ധൈര്യമായി മുൻപോട്ടുപോകുക. കൂടെ ഉണ്ട് ഞങ്ങൾ.
Your great mother of the world ❤❤❤
സത്യം പാവം എന്തിനാ ഇങ്ങനെ എല്ലും പറയുന്നേ. ...നമ്മളെ മക്കൾക്ക് ആ അനുഭവം വരുബോൾ മാത്രം മനസ്സിലാവൂ. ..എന്തായാലും അവരെ വെറുതെ വിടരുത്
Ahhhh...kalakkkiiii... 👍
Enikkum ithupoloru chettan undayirunnu orpad vedhana undayirunnu than midukkiyado God bless you
Super chechi...❤
വളരെ നല്ല കാര്യം അല്ലേലും കുറെ ഞരമ്പുരോഹികളുണ്ട് നല്ല തീരുമാനം. അതിനെ പോലുള്ളവർക്ക് നല്ല മറുപടിതന്നെ കൊടുക്കണം
ചേച്ചി സൂപ്പർ 🥰🥰🥰 ദൈവം അനുഗ്രഹിക്കട്ടെ.. You are a blessed mom... ചേച്ചി ബീന കണ്ണനെ പോലെ ആവണം എന്ന് ആഗ്രഹിച്ച പോലെ, ചേച്ചിയെ പോലെ ആവണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ 🥰🥰 നേരിൽ കാണാൻ ആഗ്രഹിക്കുന്ന ലിസ്റ്റിൽ ഏറ്റവും ടോപ് ആണ് ചേച്ചി നിങ്ങൾ 🥰🥰Go ahead 🥰🥰
Vayo ekm, namukku kannam ❤
@Moongoddesscouturemadebyanitha thank you chechy ❤️❤️. ഞാൻ തേടിപിടിച്ചു വരും എന്റെ ഒരു ആഗ്രഹം ആണ് 🥰🥰
@@MoongoddesscouturemadebyanithaNjan. Orikal call cheythapo ernakulam shop illa ennanallo paranjath..item order cheythit nerit Njan van vangikolam enn njan paranjapo angane anu reply thannath
Super molu
Chechi avaroke sheelichathe palikollu avarude sumskaram atha chechi mind cheyyanda mone 😘😘😘 god bless u mone
No words to say..go head dear..we all support u..let me say u one thing..pls note it one day Aven will say " I am proud to be Anita 's son.. I'm sure dear❤
Good decision. 👍👍
God bless you 🙏
Great mom❤❤
❤👏👏ishtay.ente monum differently abled anu.angane parayan padilla😊
Super amma❤️❤️😍🥰
100% support❤❤
Ningale ee vijayathin munnil eee mon thanneyaan...... Ningal anubavikkunna vedana anne pole ulla umma mmark nallonam manassilaavum. Njanum ithil petta ummayaaan... Anubavikkunnavarkkee vedana manassilaavu.....
Makkalae parayanda kaaryamilla. It's really very bad.. Chechi fight against it❤
Well done Ani 👍🏻
🙏🏻🙏🏻
❤ ❤
Montta luck ethapola ulla parents kettiyathenu don't feeling Chachi ,enni ku amma acha num Ella Aa feeling parayain pattila , avalku makkalodu sneham ellatha janima atha avalku kettum god is great Karma enndu di Mala yashi
Pollich❤❤❤🎉
നല്ല ഒരു അമ്മ 👌🏻🫶🏻
God's know that you have the capability to take care your son.he is a gem..
❤❤❤❤chechi
Good mom❤❤
Mother❤❤❤❤
Super chechii
Correct decision ❤
❤❤❤👏🏻👏🏻👏🏻
Work from home job undo
തക്കതായ ശിക്ഷ തന്നെ വാങ്ങി കൊടുക്കണം
Njanum ithe avasthayil koodi poyatha ente husband nte brotherum wife koodi oru bandhuvinte aduthu poyi paranju ennu arinju
Ani വിഷ മിക്കേണ്ട love u❤❤❤❤
Ente makalu shareerika budhimuttu ulla mol aanu ente mole avaru paranju ente pakkal thelivu illa atha enikku pattipoyathu
കുഞ്ഞുങ്ങളെ ഇങ്ങനൊക്കെ പറയാൻ എങ്ങനെ തോന്നുന്നു. ...ഒരു കുഞ്ഞങ്ങളെയും പറയാൻ പാടില്ല. ഇതൊരു പാഠമായിരിക്കണം. ...എല്ലാ കാര്യങ്ങളും അതിന്റെ രീതിയിൽ നടക്കട്ടെ dear. ... ഇനി വരും ഇങ്ങനുള്ള ആൾക്കാർക്ക് ഒരു പാഠമാകു
👍👍👍👍👍👍👍👍 chechi
Valare nannaaayi ujithamaaya theerumanam orikkalum cheyyan paadillathathan avar cheythath
Sathym chechi... Ente monum autism aanu
Ethpole othiri kettitundu njn
Njn legally divorce ahh
Daily karanja uragunnath
Amma❤❤
God bless u dear
Support you🎉🎉🎉🎉🎉
ഭയങ്കര സങ്കടം തോന്നി കുഞ്ഞിനെ പറഞ്ഞതിന്
💯💯💯
ആ മോനെ ദൈവം koduthadalle😔😔😔😔
ഹായ് anii.. എനിക്കു aniye കാണണം anund but എപ്പോഴെങ്കിലും കാണാൻ patooo
Superrr da
Go forward 👍
കുഞ്ഞുങ്ങളെ പറഞ്ഞാൽ വെറുതെ വിടരുത് 👍🏻
Super dear
Kunjine paranjal veruthe idaruth…pakshe Ningal ningade customer service koodi nannakkiyaal aarum parayillallo 😢enthinanu aa kunjne parayan idavaruthunnath 🙏🏻🥰
Good ❤
It is believed that a child chooses his family before coming into this world!!!
Anita..❤
🔥 ❤
❤❤❤❤🥰🥰🥰
അമ്മ 🫂
എന്റെ റോൾ മോഡൽ നിങ്ങളാണ്. അവർ അസൂയ മൂത്ത് ഭ്രാന്തായി പറഞ്ഞതാണ്. വെറുതെ വിടരുത്. ഇനി ഇതു പോലെ അനാവശ്യം ചെയ്യാൻ പോകുന്നതിന് മുൻപ് അവർ 3 വട്ടം ആലോചിക്കണം. ചിലരുടെ വിചാരം സോഷ്യൽ മീഡിയ എന്തും പറയാനുള്ള platform ആണെന്നാണ്. ധൈര്യമായി മുന്നോട്ടു പോകൂ. ഞങ്ങൾ അമ്മമാർ എന്നും നിങ്ങളുടെ കൂടെയുണ്ട്.
Egne parayuna penugal oru amma aano enanu enik chodikan ullth.. Well done chechii🎉🎉🎉