#BBMS6Promo

Поделиться
HTML-код
  • Опубликовано: 13 июн 2024
  • #BBMS6Promo ബിഗ് ബോസ് വീട്ടിലെ വികാരാധീത മുഹൂർത്തങ്ങൾ...
    Bigg Boss Season 6 || Streaming 24x7 || #DisneyPlusHotstar
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6 #BiggBoss #BiggBossMalayalam #BiggBossSeason6 #BiggBossMalayalamSeason6 #Mohanlal #Lalettan #Asianet #DisneyPlusHotstarMalayalam #KannimaChimmathekanu
  • РазвлеченияРазвлечения

Комментарии • 58

  • @shijinapk1387
    @shijinapk1387 15 дней назад +124

    ശ്രീതു വിന്റെ eviction scene കൂടി കാണിക്ക്..... കരയുന്നത് കണ്ടിട്ട് കണ്ടിരുന്നവർക്ക് പോലും ഏറ്റവും ഫീൽ തോന്നിയ ഒന്നായിരുന്നു അത്.....

  • @Seven..7
    @Seven..7 15 дней назад +34

    Happy days song bgm iddarrnnuu...
    മനസ്സിന്നു മറയില്ല സ്നേഹത്തിൻ അധിരില്ല ഇനി നമ്മൾ പീരിയില്ല വി ആർ ഫ്രണ്ട്സ്....

    • @hkm1864
      @hkm1864 15 дней назад +1

      Yes onnoode feel undaavumaayrnnu

    • @Seven..7
      @Seven..7 15 дней назад

      @@hkm1864 🙂👍

  • @myrainbowfamily9931
    @myrainbowfamily9931 15 дней назад +18

    Sreethunehh valland misseyunnu live kananeh thonnunila😭

  • @JunaidK-ml3rg
    @JunaidK-ml3rg 14 дней назад +1

    ബിഗ്‌ബോസ് എന്നത് വെറും കുറ്റം പറച്ചിലും ഒച്ചയുണ്ടാക്കലും മാത്രമല്ല എന്ന് കാണിച്ചു തന്ന മുതൽ
    What a personality 💥✨
    *Vote for arjun*
    വാഴ എന്ന് പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും. ഓരോ ടാസ്കിലും അർജുൻ ഇട്ട effort പ്രേക്ഷകർക്ക് മറക്കാൻ പറ്റ്വോ ❤️
    അർജുൻ as janmaoni &nora
    Best team
    Ticket finale മികച്ച പ്രകടനം
    Combo (Its a part of game. Giving positive vibes, entertainment )
    First captaion
    Hotel task
    🔥🔥🔥🔥
    He deserve to win💥💥
    Conent എന്ന് വെച്ച് എന്ത് ചെയ്താലും support കിട്ടും എന്നാ ചിന്താഗതിയിൽ നിന്നൊക്കെ മലയാളികൾ മാറി ചിന്ദിച്ചിരിക്കുന്നു എന്നതിന്റെ അടയാളമാണ് Arjunte Graph📈📈

  • @shaluponnu9129
    @shaluponnu9129 15 дней назад +20

    Missing show and contestants 😔😔😔

  • @jeevadhri_
    @jeevadhri_ 15 дней назад +48

    BIGBOSS S6 വീട് മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ 🤚❤️

    • @Seven..7
      @Seven..7 15 дней назад +2

      Illa 🤣🤣

    • @gourithulasi4471
      @gourithulasi4471 15 дней назад +2

      Ottum illa🤣🤣

    • @Shafee12372
      @Shafee12372 14 дней назад

      Jaffar മാമ നിങ്ങളെ മോൾ പൈസ കൊണ്ട് വരും പേടിക്കണ്ട 😁😁😁😂😂😄

  • @Unknown-sx2qq
    @Unknown-sx2qq 15 дней назад +24

    ശ്രീതു കൂടി വേണമായിരുന്നു

  • @mediacometrue7751
    @mediacometrue7751 15 дней назад +13

    എന്നാലും ആ ജിന്റോയെ, ഒരു മനുഷ്യൻ ആണ് എന്ന വില പോലും കൊടുക്കാതെ ബാക്കിയുള്ള കോണ്ടെസ്റ്റന്റ്സ് ചെയ്ത കാര്യങ്ങൾ ഓര്കുമ്പോള് ശെരിക്കും സങ്കടം വരുന്നു. എല്ലാവര്ക്കും നല്ല നിറവും വാ തോരാതെ സംസാരിക്കാനും കാര്യങ്ങള് വാദിച്ചു ജയിക്കാനും ഒക്കെ കഴിവുള്ളവരെയും മതി. സാധാരണകാരുടെ പ്രതിനിധി ആണ് ജിന്റോ.
    ഇത്രയൊക്കെ തന്നെ ദ്രോഹിച്ചിട്ടും ഒരു മനുഷ്യനോടും പകയോ വെറുപ്പോ വെക്കാതെ എല്ലാവരോടും സ്നേഹം മാത്രം കാണിച്ചു ആ മനുഷ്യൻ അവിടെ ഇത്രയും ദിവസം പിടിച്ചു നിന്നല്ലോ.. Great Job Jinto. ക്ഷമയാണ് ഒരു മനുഷ്യന് ജീവിത വിജയത്തിന് വേണ്ടത് എന്ന് ജിന്റോ തെളിയിച്ചു. ജിന്റോ ഈ സീസൺ ജയിച്ചാൽ സാധാരണകാർക്ക് നാളെ നമുക്കും ബിഗ് ബോസ് ഹൗസിൽ പോയി വിജയിച്ച കയറി വരാം എന്ന ചിന്ത വരും

    • @Devarsh1228
      @Devarsh1228 15 дней назад +1

      Njn aareyum fan alla pakshe ullath parayalo jinto first fullum abusing aayirunnu full theri parayalum penungale mosham aki parayalum okke ayrnnu ath alla enn aarkum parayan pattilla karanam ath lalettan thanne paranj pulliyeyum gabriyeyum porath akunath vare ethit und.athin shesham pedichit an iyal pavavum nishkalanganayi abhinayikunathum

  • @SuriyaVasudevan4325
    @SuriyaVasudevan4325 15 дней назад +6

    Left watching this show after sreethu eviction 😢😢😢😢

  • @lovebirds6100
    @lovebirds6100 15 дней назад +6

    Beautiful promo 💕💕💕💕💕

  • @dlsleo2912
    @dlsleo2912 15 дней назад +2

    Jinto❤️❤️❤️❤️❤️❤️❤️

  • @varsha..283
    @varsha..283 15 дней назад +2

    Last jasminte words😂
    Purathu petten pokanam yenn kurach munp koode paranje oll.... Yennit veed miss cheyyuven🫡

  • @blessleefanboy6742
    @blessleefanboy6742 15 дней назад +5

    Sreethu evade😮😮

  • @Happy-rm8er
    @Happy-rm8er 15 дней назад +1

    ജാസ്മിൻ 🏆🏆🥰❤️❤️❤️❤️

  • @nithyasvlog6668
    @nithyasvlog6668 15 дней назад

    Ith eppozha kaniche liveil kazhinjo ith

  • @sapphirebrights
    @sapphirebrights 15 дней назад +1

    💪🏻 Rishi ❤️‍🔥🙌🏻🏆🥺

  • @Blink44651
    @Blink44651 15 дней назад +1

    😢❤

  • @MubinPA-jj4bo
    @MubinPA-jj4bo 15 дней назад

    Missing all 🎉🎉🎉and bb show lalettan ❤❤❤❤

  • @ajibsraj5882
    @ajibsraj5882 15 дней назад +1

    😢😢😢😢😢😢

  • @vishnukrizz4530
    @vishnukrizz4530 15 дней назад

    jinto❤

  • @priyalawrence1547
    @priyalawrence1547 14 дней назад

    miss you

  • @shaluponnu9129
    @shaluponnu9129 15 дней назад +1

    😢😢😢😢

  • @HASSANALI-mf9bg
    @HASSANALI-mf9bg 15 дней назад

    Miss u big boss seson 6😢

  • @favts9658
    @favts9658 15 дней назад +1

    ഈ വിഡിയോയിൽ അർജുൻ ശ്രീതു സീൻസ് തീരേ കുറച്ചാണ് കാണിച്ചത്. അതെന്താണ്

  • @AkAsH-zj9to
    @AkAsH-zj9to 14 дней назад

    Rishi ❤️

  • @shemeenam.h1522
    @shemeenam.h1522 15 дней назад +2

    Ini enth kaanum 😢😢

  • @anjalibiji2829
    @anjalibiji2829 15 дней назад

    Best മുഹൂർത്തങ്ങൾ 😂

  • @kezdon71
    @kezdon71 15 дней назад

    Jasmin❤️❤️❤️

  • @SinushehzinSinu
    @SinushehzinSinu 15 дней назад +1

    Sreethu 😢😢😢😢

  • @shyni.rsreenandanam232
    @shyni.rsreenandanam232 15 дней назад

    🍀Rishi 🎉

  • @JunaidK-ml3rg
    @JunaidK-ml3rg 14 дней назад

    ജിന്റോ ആർമി : നമ്മുടെ മലയ്യക്ക് combo ഒന്നും ille😂
    ജിന്റോ,,+ജാൻമോണി
    ജിന്റോ + രതീഷ്..🙄
    അവരെല്ലാം വേഗം ഔട്ട്‌ ayappol ആ comboyum പൊളിഞ്ഞു
    Gabri poyappo പിന്നെ വാഴ യും🌱 ആയി
    This is truth💯💯💯

  • @TyconLoofy
    @TyconLoofy 15 дней назад +1

    👇JINTO FANS LIKE

  • @shamilhishana5893
    @shamilhishana5893 15 дней назад

    Jasmin🎉❤️

  • @Sv-dc8im
    @Sv-dc8im 15 дней назад +1

    Arjun evide 😢

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 15 дней назад +5

    Jaanmoni das over acting

  • @kavyas11
    @kavyas11 15 дней назад +2

    ARJUN❤️SIJO❤️🥹

  • @aswanicm7452
    @aswanicm7452 15 дней назад +31

    BB6 WINNER Akaan 100 % DESERVEING JASMINE 🔥🏆🙌 Janagale... Hridayam thott parayu... njan paranjth seriyalle

    • @m6atfamily377
      @m6atfamily377 15 дней назад +15

      Alla

    • @nicecharly3191
      @nicecharly3191 15 дней назад +15

      Kop ahn

    • @ourlittleworld9672
      @ourlittleworld9672 15 дней назад +15

      Of course not, she is the worst contestant. She does not know how to behave, shows no respect, cheats, and always uses bad words that I have never heard in my life. On what basis are you telling this? She is the best example of how a person shouldn't be.

    • @Mysterious12394
      @Mysterious12394 15 дней назад +3

      Jinto ❤ Arjun ❤

    • @Arv509
      @Arv509 15 дней назад +4

      ഹൃദയവും കിഡ്‌നിയും ഹാർട്ടും ഒക്കെ ഗബ്രിയുടെ ശരീരത്തിൽ തൊടുവിച് ഒട്ടിച്ചു ചേർത്ത് ഇന്ന് ഒരു കമഭ്രാന്ത് വിഷ്വൽ ഉണ്ടായിരുന്നു ജാസ്മിന്റേത്. എന്താ സംശയം.. കമഭ്രാന്തിക്കൊരു കപ്പ് എന്ന പരിപാടിയിൽ കപ്പും ഗ്ലാസും ചരുവവും ചെമ്പും കലവും എല്ലാം ജാസ്മിന് കിട്ടും.