നടൻ സിദ്ദിഖ് മകന്റെ കബറടക്കം കഴിഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ട് വീട്ടിലേക്ക് പോയപ്പോൾ | Siddique Son

Поделиться
HTML-код
  • Опубликовано: 28 сен 2024
  • siddique son rashin | siddique | siddique family | siddique son news

Комментарии • 205

  • @pmpadikkal
    @pmpadikkal 3 месяца назад +343

    കണ്ടൻ്റിന് വേണ്ടി ഏത് ആളുടെ പ്രൈവസിയും നോക്കാത്ത തരം "മീഡിയ പ്രവർത്തനം" !!

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 3 месяца назад +87

    ആ പിതാവിന് ദൈവം.. എല്ലാം സഹിക്കാൻ.. ഉള്ള മനസ് ദൈവം കൊടുക്കുന്നതോടപ്പം... ആ പൊന്നുമോന് ദൈവം.. നല്ല ലോകത്തിന്റെ വാതിൽ തുറന്നു കൊടുക്കണമേ.. തമ്പുരാനെ 🙏🙏🙏

  • @FSSSSSS7
    @FSSSSSS7 3 месяца назад +156

    മരിച്ച കുട്ടിയുടെ ഉപ്പയാണ് സിദ്ദിഖ്. ഉളു എടുക്കുന്നതും മൂത്രം ഒഴിക്കുന്നതും കക്കൂസിൽ പോവുന്നതും എല്ലാം ക്യാമറയിൽ പകർത്താൻ ഒരു കൂട്ടർ.എന്താ ഇവരുടെ മനസ്സ്.ഉളുപ്പില്ലാതെ

    • @salha5137
      @salha5137 3 месяца назад

      അവരുടെ പോക്കറ്റ് വീർക്കാൻ വേണ്ടി

    • @itsm3dud39
      @itsm3dud39 3 месяца назад

      ninte job ithanengi neeyum chyum. ithipo aaro eduth utub il ittathkondalle neeyum kandath ellarkum avide pokan patila poyavar video edukum venengi kandamathi

  • @zakkirrhussan943
    @zakkirrhussan943 3 месяца назад +15

    സിദ്ദിഖിനും കുടുംബത്തിനും മകൻ്റെ വേർപാടിൻ്റെ ദുഃഖം താങ്ങുവാനും നിയന്ത്രിക്കുവാനുമുള്ള കരുത്ത് അല്ലാഹു നൽകുമാറാകട്ടെ. മകന് സ്വർഗ്ഗം നൽകി അനുഗ്രഹിയ്ക്കുകയും ചെയ്യട്ടെ. ആമീൻ

  • @nooryjaleel249
    @nooryjaleel249 3 месяца назад +23

    اسلم عليك ورحمة الله وبركاته
    വയ്യാത്ത മക്കളുളളവരോടാണ് ക്കു الله കൂടുതൽ സ്നേഹവും കാരുണ്യവും ഉണ്ടാകുന്നത്.മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കൾ പോകുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റില്ല.രണ്ട് മക്കളെ റബ്ബ് തിരിച്ചു വിളിച്ചതാണെന്റെ. ഒരു മോനും ഒരു മോളും.സിദ്ധികാ റബ്ബിന്റെ പരീക്ഷണമെന്ന് കരുതി സമാധാനിക്കണം.കൂടുതൽ ഇഷ്ടപ്പെടുന്നവരെയാണ് റബ്ബ് പരീക്ഷിക്കുന്നത്. ദുആ ചെയ്യാം നമ്മളെ മക്കളെയും നമ്മളേയും സ്വർഗ്ഗത്തിൽ ഒത്തു ചേർകാൻ. امين يارب العالمين

  • @stanleythottakath2325
    @stanleythottakath2325 3 месяца назад +103

    മരിച്ച വീട്ടിലൊന്നും കാണാത്ത രീതിയിലുള്ള ചാനലുകാരുടെയും മറ്റുള്ളവരുടെയും വെറും ബഹളം. വീട്ടുകാർക്കുപോലും സ്വയിര്യം കൊടുക്കാത്ത ബഹളം.

    • @vaisakh5600
      @vaisakh5600 3 месяца назад

      Paparassi പരനാറികൾ 🤮

    • @Ridul375
      @Ridul375 3 месяца назад +1

      ഇവൻ മാരെ ജനം കൈകാര്യം ചെയ്യാൻ പോകുന്ന സമയം അടുത്ത് തന്നെ ഉണ്ട്

  • @geethavkgeethavk7478
    @geethavkgeethavk7478 3 месяца назад +6

    നല്ല മനസ്സ് ആണ് ഉപ്പയുടെ കാലം കഴിഞ്ഞാൽ ആരുണ്ട് ഇന്നത്തെ കാലത്ത് ആരെയും കുറ്റം പറയാൻ പറ്റില്ല മോന്റെ ആൽമാവിന് നിത്യ ശാന്തി കിട്ടും

  • @shihanashehan860
    @shihanashehan860 3 месяца назад +3

    എനിക്കും ഉണ്ട് ഇതുപോലെ ഒരു മോൻ പ്രസവിച്ച ഉമ്മ ഇല്ലാതെ പാവം ഇത്രേ നാൾ എങ്ങനെ വളർന്നു 😢😢 ആർക്കും പറ്റില്ല lഎനിക്കറിയാം 😔😔😔😔l

  • @nazeernazeerr8846
    @nazeernazeerr8846 3 месяца назад +37

    Pavapettavar മരിച്ചാലും panakkaran മരിച്ചാലും മരണം ഒന്ന് തന്നെ

  • @jacobgeorge5484
    @jacobgeorge5484 3 месяца назад +10

    Don't cry, One day meeting with him is Handsome at the Beautiful Shore! ❤❤❤😢😢😢

  • @baijuct1692
    @baijuct1692 3 месяца назад +1

    എന്തിനാണ് ഈ സമയത്ത് കൈ കൊടുക്കൽ, സന്തോഷമായ സംഗതിയാണോ കഴിഞ്ഞത് ,
    ഇതെല്ലാം അറിഞ്ഞ് പ്രവർത്തിക്കണം

  • @devilthrone8191
    @devilthrone8191 3 месяца назад +8

    May his Soul Rest In Heaven 💐💐💐

  • @adithyan8880
    @adithyan8880 2 месяца назад

    ഇത് എവിടെയാ പള്ളി?

  • @SunilKumar-hq1vj
    @SunilKumar-hq1vj 3 месяца назад +16

    Sidhique thalarnnapole. aa kutiyavum avarude lucky

    • @alfazkadavu3378
      @alfazkadavu3378 3 месяца назад +19

      മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കൾ മരണപ്പെടുന്നതിനോളം വേദന ഒരാൾക്കും ഉണ്ടാകില്ല

    • @abhijith7480
      @abhijith7480 3 месяца назад +2

      ​@@alfazkadavu3378 💯💯💯 സത്യം 😥😥😥

    • @gitaindien8554
      @gitaindien8554 3 месяца назад +1

      സുഖമില്ലാത്ത മകനെ സിദ്ധിക്കിന്റെ കാലം കഴിഞ്ഞാൽ ആര് നോക്കും.. ദൈവത്തിനറിയാം....

    • @Neethurandeep278
      @Neethurandeep278 3 месяца назад

      ​@@gitaindien8554 ആ മകൻ ആണ് മരണപെട്ടത്

    • @jithus6592
      @jithus6592 3 месяца назад

      ​@@gitaindien8554Enkil deibathinu a kuttide asukham Matti Kooduthal pore

  • @arsheenvlogs1795
    @arsheenvlogs1795 3 месяца назад +4

    അദ്ദേഹത്തിന്റെ മകൻ ആണ് മരിച്ചത് ആ സങ്കടം പകർത്തിയെടുത്ത് വിറ്റ് കാശ് ഉണ്ടാകുന്നത് മഹാമോശം ആണ്

  • @naser8799
    @naser8799 3 месяца назад

    Allahu kabarswarga poonthopoakumarakate

  • @Shumciyaismail
    @Shumciyaismail 3 месяца назад +1

    സിനിമാതാരങ്ങൾ സഹോദരങ്ങൾ, ആരെങ്കിലും മരിച്ചാൽ ചാനലുകളുടെ ചാകരയാണ് അവിടെയുള്ള ഒരോ വ്യക്തിക്കും ഒരോ ചാനൽ.

  • @AliBmk-du8le
    @AliBmk-du8le 3 месяца назад

    Sidheequinte bagyam aaanu aa Mon. Inganeyulla kuttikal veetilullath oru barakkathaanu

  • @somankc6647
    @somankc6647 3 месяца назад +3

    🙏

  • @muneerchevarmunni6828
    @muneerchevarmunni6828 3 месяца назад +1

    Paavam siddique ikka🙇😓

  • @JaikishSh
    @JaikishSh 3 месяца назад

    പ്രണാമം 🌹🌹🌹🌹

  • @junaidcm4483
    @junaidcm4483 3 месяца назад +3

    🙏😭😭

  • @arunamv5686
    @arunamv5686 3 месяца назад +1

    God bless him 🙏🙏🙏

  • @krishnakumarms994
    @krishnakumarms994 3 месяца назад +2

    😔🌹🙏

  • @RinsyRinsy-v8m
    @RinsyRinsy-v8m 3 месяца назад

    Siddique🤔

  • @HajaraHajara-t3z
    @HajaraHajara-t3z 3 месяца назад

    Ethra nadanmaraan vannath alle ann maamukoya marichapo ivarokke evide aayirunnu 😢

  • @achukonni111
    @achukonni111 3 месяца назад

    എന്ത് പറ്റിയതാ...? 🤔

  • @alicejob851
    @alicejob851 3 месяца назад

    RIP 🙏🏻

  • @mukeshkumar-vp7lp
    @mukeshkumar-vp7lp 3 месяца назад

    😢😢😢😢

  • @banushameema5129
    @banushameema5129 3 месяца назад +1

    Endha vishayam plzz arengil onnu para

    • @padja
      @padja 3 месяца назад +1

      സിദ്ധിക്കിന്റെ മൂത്ത മകൻ മരിച്ചു പോയി

    • @banushameema5129
      @banushameema5129 3 месяца назад +1

      @@padja da malayalam vayikan arinilla

  • @PravijithPv-p8o
    @PravijithPv-p8o 3 месяца назад +1

    💔💔💔💔💔

  • @gamelian
    @gamelian Месяц назад

    Avande oru kalla karachil - avihidam marakan vendi swatam makane konnata ee kazhuveri 😂. (Its joke okay💀 I know the truth)

  • @suhaibthayyil4713
    @suhaibthayyil4713 3 месяца назад +6

    ഇതൊക്കെ എത്ര തരും തന്ന മീഡിയ, ഒരാളുടെ പ്രൈവസി ഇഗനെ കണികരുതായിരുന്നു വളരെ മോശും..

  • @Abusulaiman-kd2km
    @Abusulaiman-kd2km 3 месяца назад

    Endhuvada maira pati Avan🎉 mukan vellam kond thudachad njja aduth undainu😊

  • @jomupjacob6356
    @jomupjacob6356 3 месяца назад

    ഇവാർക്കൊന്നും വേറെ ഒരു പണിയും ഇല്ലേ

  • @mestogp4xv
    @mestogp4xv 3 месяца назад

    സിക്കോളജി.... മക്കളെ സൂക്ഷിക്കുക..

  • @jancygogy
    @jancygogy 3 месяца назад +11

    ഇപ്പോൾ കണ്ടു സിദ്ധിക്ക് വരുമ്പോൾ ചെരുപ്പ് കൈ കൊണ്ട് എടുത്തു കൊടുക്കുന്നത് എത്ര താഴുത്തെ തട്ടിലുള്ള ആളാണക്കേലും ചെരുപ്പ് കൈ കൊണ്ട് എടുപ്പിച്ചത് മോശമായിപ്പോയി

    • @alfazkadavu3378
      @alfazkadavu3378 3 месяца назад +44

      സാഹചര്യവും സന്ദർഭവും നോക്കണം സഹോദരാ

    • @NadiyaSakeer-xx5ne
      @NadiyaSakeer-xx5ne 3 месяца назад +20

      Sidhikande makananuto marichath athoru vappayanu ningalonnu manasilakanam

    • @Reshmi09
      @Reshmi09 3 месяца назад +34

      നിങ്ങളൊക്കെ എന്തിനാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് നല്ലത് ചിന്തിക്കൂ

    • @NidhinJoy-yd7cb
      @NidhinJoy-yd7cb 3 месяца назад +11

      Ithoyke nokande samayam alla ithu ...plz understand the situation..

    • @Ani-tz9nc
      @Ani-tz9nc 3 месяца назад +25

      കല്യാണം അല്ല , ഒരു മരണം ആണു അത് അത്ര തെറ്റ് അല്ല വയ്യാത്ത ആളുടെ യും പിന്നെ ഇങ്ങനെ ഉള്ള അവസരത്തിൽ തെറ്റില്ല , നിങ്ങളുടെ ചെരുപ്പ് ആരെയും കൊണ്ട് എടുപ്പിക്കരുത്തെ തലകറങ്ങി veenalum കേട്ടോ എന്തിനും ethinum കുറ്റം കണ്ടെത്തുന്ന കുറെ മനുഷ്യർ,

  • @vp-ec6or
    @vp-ec6or 22 дня назад

    Sidiq is very happy for his first wife death and his son his sad feeling acting need Oskar award no 1 scoundrel,

  • @seenathulfausiya7374
    @seenathulfausiya7374 3 месяца назад +43

    മൊബൈലും ക്യാമറയും ഓണാക്കി നിൽക്കുന്ന മനുഷ്യരെ..... മകന്റെ വിവാഹ പാർട്ടി കഴിഞ്ഞ് മടങ്ങിവരുന്ന പിതാവല്ല അത്.... സ്വന്തം മകനെ ആറടി മണ്ണിലേക്ക് ഇറക്കിവച്ച് അതിന്റെ മേലെ മണ്ണിട്ട് വരുന്ന ഒരു പിതാവിന്റെ വേദന എത്രത്തോളം ഉണ്ടാകും.... നിങ്ങളും മനുഷ്യരല്ലേ നിങ്ങൾക്കും മക്കളില്ലേ..... മറ്റുള്ളവരുടെ വേദന വിറ്റ് സമ്പാദിക്കുന്ന നിങ്ങൾക്ക് ഈ ഗതി വരുമ്പോൾ മനസ്സിലാകും അതിന്റെ പ്രയാസം

  • @basheerkung-fu8787
    @basheerkung-fu8787 3 месяца назад +1

    🤲

  • @devogalb8978
    @devogalb8978 3 месяца назад +286

    മരിച്ചത് നന്നായി വേദന അച്ഛനും അമ്മക്കും മാത്രം... അല്ലേൽ സിദ്ധിഖ്ന്റെ കാല ശേഷം മകൻ ബാധ്യത ആയെന്നേം... അതുനു മുൻപ് പടച്ചോൻ ആ മേലാത്ത പയ്യനെ വിളിച്ചത് നന്നായി എന്നെ ഞാൻ പറയു... 💯

    • @LA-ws7gx
      @LA-ws7gx 3 месяца назад +43

      Autistic ആയ ഒരു മകന്‍ ulla njan ഇതinodu യോജിക്കുന്നു

    • @simvin1214
      @simvin1214 3 месяца назад +19

      Ente 2 makkalum autistic aanu

    • @nooryjaleel249
      @nooryjaleel249 3 месяца назад +12

      Sukamillaatha kunchungal ullavarod Allaah nde kaarunyavum snehavum kooduthalaayundaavum.ennum kaarunyamundaavum.rabbinde thannadh santhoshathode sweekarichavaraanavar.siddikaak ponnu mone swargathil othu cheraan aavathaakatte امين يارب العالمين

    • @shebinashebu8219
      @shebinashebu8219 3 месяца назад +2

      Correct

    • @jayashivadasan2703
      @jayashivadasan2703 3 месяца назад +2

      Valare correct

  • @santhithomas4623
    @santhithomas4623 Месяц назад +2

    Thendi - Open the case of his wife's suicide. It was a murder, at the time he was having an affair with Santhikrishna.
    He made it as suicide saying his wife was mentally unstable.

  • @jasimunnu700
    @jasimunnu700 3 месяца назад +72

    മകൻ പോയത് സിദ്ധീകിനു വലിയ ശൂന്യത തന്നെ ആയിരിക്കും 😢

  • @vishnup2138
    @vishnup2138 3 месяца назад +7

    ആ ഉപ്പയുടെ മകൻ മരിച്ച വിഷമത്തിലും എന്തിനാടോ ഇങ്ങനെ ഫോട്ടോ എടുക്കുന്നത്.... അദ്ദേഹത്തിന്റെ വിഷമത്തിനെ ഒന്ന് മാനിച്ചൂടെ... സിനിമകാരൻ ആണെങ്കിലും അയാൾ മനുഷ്യനല്ലേ

  • @Jobin.M
    @Jobin.M 3 месяца назад +11

    മകൻ നഷ്ടപ്പെട്ട ഒരു അച്ഛൻ്റെ മുഖത്ത് ക്യാമറ zoom ചെയ്യുന്ന കഴുവേറി.... എന്നിട്ട് വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് ഉമ്പുന്ന്... നാണം ഇല്ലാത്ത പ്രബുദ്ധ കേരളം

  • @rebel8552
    @rebel8552 3 месяца назад +7

    കുറെ വ്യൂസും ,ലൈക്കും കിട്ടാൻ ഇത്തരം സന്ദർഭങ്ങളിൽ ക്യാമറ എടുക്കുന്നത് നല്ലതല്ല ഊട്യൂബർമാരെ. സാമാന്യ മര്യാദ ആരും പടിപ്പിക്കേണ്ടതല്ല. സ്വയം ആർജിക്കേണ്ടതാണ്. ഇത്തരക്കാരെ നിയന്ത്രിക്കാൻ നിയമ നടപടികൾ സ്വീകരിക്കണം

  • @abhinav_2021
    @abhinav_2021 3 месяца назад +3

    Ulup undo kurach enkilum, ithum vitt cash aakiko

  • @shafeekdhiya7477
    @shafeekdhiya7477 3 месяца назад +60

    ഈ സമയത്താണ് ജഗദീഷും മുകേഷും അശോകനും സിദ്ദിക്കിന്റെ കൂടെ വേണ്ടത് ❤️

    • @subashnr
      @subashnr 3 месяца назад +60

      ഇതു സിനിമ ഷൂട്ടിംഗ് അല്ല...

    • @faisalpzr4820
      @faisalpzr4820 3 месяца назад +15

      എന്തിനാ

    • @jubinajoy9025
      @jubinajoy9025 3 месяца назад +27

      Iyal tripinu pokuvalla...avareyum koode kuttan...😂😂

    • @shefeekkareem4841
      @shefeekkareem4841 3 месяца назад +16

      ഇത്‌ ഇൻഹരിഹർ നഗർ 4 ഷൂട്ടിംഗ് അല്ല

    • @nilavepoonilave162
      @nilavepoonilave162 3 месяца назад

      ​@sub😂❤ashnr

  • @sreerag48
    @sreerag48 3 месяца назад +2

    Bhagyam arum poy ikkanode ore comedy parayan paranjillalo ..camera pidichonde nikunnavan marude thanthake vilikanm

  • @JalajaManju
    @JalajaManju 3 месяца назад +1

    മരണത്തിന്റെ വിഷമം കൊണ്ടോ സിദ്ധിക്കിനോടുള്ള സ്നേഹം കൊണ്ടോ ഉള്ള തിരക്കല്ല. സെലിബ്രിറ്റികൾ വരുന്നത് പകർത്താനുള്ള ബഹളമാ. മരണ വീടുകളിൽ എങ്കിലും, അത്യാവശ്യം പുറം ലോകം അറിയാൻ ഉള്ള മീഡിയ ഒഴിച്ച് ബാക്കി ഉള്ളവരെ ഒഴിവാക്കിയാൽ നന്നായിരുന്നു

  • @hummanthought
    @hummanthought 3 месяца назад +1

    Siddiq achen annu.achente dhugham achane ariuo.abhinayamalla geevitham.pachayaya manusahyer agineyannu

  • @Sasura7349
    @Sasura7349 3 месяца назад +8

    മനുഷ്യൻ ജീവിതം.....???? എത്രയോ പാവങ്ങൾ......????...

  • @naveenradhakrishnan1015
    @naveenradhakrishnan1015 Месяц назад

    Ne enthinda kidanu mongunee...

  • @mymoviechoices
    @mymoviechoices 3 месяца назад +1

    Hai siddique ikka..etha adutha padam..please reply

  • @sbk1909
    @sbk1909 3 месяца назад

    A kanunna janna kootam matram alla ella jeeva marikum innalilahi wainnailyhirajihun padchon oyike

  • @HajaraHajara-t3z
    @HajaraHajara-t3z 3 месяца назад

    Ethra nadanmaraan vannath alle ann maamukoya marichapo ivarokke evide aayirunnu 😢

  • @HajaraHajara-t3z
    @HajaraHajara-t3z 3 месяца назад

    Ethra nadanmaraan vannath alle ann maamukoya marichapo ivarokke evide aayirunnu 😢

  • @afzalmollah8319
    @afzalmollah8319 3 месяца назад

    ലെക്ഷ്ശസ്, ബെന്‍സ് , കറുത്ത ഷര്‍ട്ടും ,,,,,എന്തോടായ് ഇത്

  • @HajaraHajara-t3z
    @HajaraHajara-t3z 3 месяца назад

    Ethra nadanmaraan vannath alle ann maamukoya marichapo ivarokke evide aayirunnu 😢

  • @starttuber7412
    @starttuber7412 3 месяца назад

    Sidhikinte best friend ജയറാം ആണ്, കണ്ടില്ലല്ലോ

  • @hamzaalakkal2936
    @hamzaalakkal2936 3 месяца назад +15

    അവിടെ ചെരിപ്പ് ധരിച്ചു കൽകഴുകാൻ പാടുണ്ടോ.....? 🤔

    • @Saraths4821
      @Saraths4821 3 месяца назад

      അവിടെ അണ്ടി ഒന്നും കഴുവില്ലല്ലോ മൈരേ. അദ്ദേഹത്തിന്റെ മകനാണ് മരിച്ചത്. അല്ലാതെ സിനിമ ഷൂട്ടിങ് അല്ല നടക്കുന്നത്. പുള്ളിട മാനസികാവസ്ഥ കൂടി മനസിലാക്കു 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @rafeekrafeek5910
      @rafeekrafeek5910 3 месяца назад

      നിന്റെ പോരേൽ അല്ലല്ലോ പോടാ പട്ടി ചിലക്കാതെ

    • @padmakumar6677
      @padmakumar6677 3 месяца назад +11

      സ്വന്തം മകൻ മരിച്ച ദുഖത്തിൽ ഇതെല്ലാം ആരാണ് നോക്കുന്നത് . പാവം മനുഷ്യൻ

    • @asthafpatla
      @asthafpatla 3 месяца назад

      athonnum kuzappamilla...

    • @TravelAtractionsbypj
      @TravelAtractionsbypj 3 месяца назад

      Onnu pokkonam

  • @mohandasmohanan7857
    @mohandasmohanan7857 3 месяца назад +6

    കാലം മാറി എന്ന തെളിവ് തന്നെ

    • @abidaerooth4968
      @abidaerooth4968 3 месяца назад +3

      കാലം മാറിയത് അല്ലട്ടൊ മനുഷ്യൻ മാറുന്ന ത് ആണ്

  • @ubaid__ka
    @ubaid__ka 3 месяца назад

    Palli kaatilann nale Maniyaraaa..😓

  • @naser8799
    @naser8799 3 месяца назад

    Ameeen

  • @govindaraj5155
    @govindaraj5155 3 месяца назад

    ആദരാഞ്ജലികൾ

  • @shaharshan3139
    @shaharshan3139 3 месяца назад

    Really sad media

  • @Risefromtheashes689
    @Risefromtheashes689 3 месяца назад

    Ann mariya kalipilanu scn 💔

  • @CHN222
    @CHN222 3 месяца назад +1

    സ്വന്തം അമ്മേനെ കൂട്ടി കൊടുക്കുന്നതും കാമറയിൽ എടുക്കണേ മുത്തേ....

  • @santhoshbalan5405
    @santhoshbalan5405 3 месяца назад

    പ്രണാമം

  • @myvideosjustforfun7637
    @myvideosjustforfun7637 3 месяца назад +8

    ഒരച്ചനും സഹിക്കാൻ പറ്റില്ല😞

  • @SabithaMols-uz5ef
    @SabithaMols-uz5ef 3 месяца назад

    😭😭😭😭😭🙏🙏🙏

  • @ramachandranmvk454
    @ramachandranmvk454 2 месяца назад

    🙏🙏🙏🌹🌹🌹

  • @toxicgamingyt1136
    @toxicgamingyt1136 3 месяца назад +2

    😢🙏

  • @amminikuti2819
    @amminikuti2819 3 месяца назад +2

    പാവം, ഇക്ക 😔😔

  • @mestogp4xv
    @mestogp4xv 3 месяца назад

    അപ്പന്റെ സ്നേഹം ഇല്ല മക്കൾക്കും കൊടുക്കണം

  • @hamzakp3842
    @hamzakp3842 3 месяца назад +1

    ചാനലുകൾക്കുമറിച്ചതും കല്യാണവുമൊരുപോലെ

  • @sindhuanil4036
    @sindhuanil4036 3 месяца назад

    🙏

  • @MDSN35
    @MDSN35 3 месяца назад

    A ponnu monu nallath varatte vappade vedana 😭😭😭😭😭

  • @Ameenkhancp
    @Ameenkhancp 3 месяца назад

    ഒരാൾ ഇപ്പോഴും നാക്കിലൂടെ ഒരു photo ഒപ്പിച്ചു

  • @captainagk
    @captainagk 3 месяца назад

    edavella umban tayoli spotted

  • @hareesam8398
    @hareesam8398 3 месяца назад

    എല്ലാവരും പിന്നെങ്ങനാ,

  • @vshashim
    @vshashim 3 месяца назад +10

    ചെരുപ്പ് എടുത്ത് കൊടുത്ത് ഇങ്ങനെ അടിമപ്പണി ചെയ്യുമോടാ? സ്വന്തം മാതാവിന് ഇതിൻ്റെ പകുതി പരിഗണന എങ്കിലും നൽകുമോ?

    • @suthfry
      @suthfry 3 месяца назад +2

      ഒരാള് മരിച്ചു കിടക്കുമ്പോൾ ആണോടാ chetta വർത്താനം പറയണത്