നിങ്ങൾ ഡിസൈനേർ ആണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നത്. വോയിസ് കൂടെ വേണം. ചെയ്യുന്ന പ്രവൃത്തി മറ്റുള്ളവർക് പറഞ്ഞു കൊടുക്കണം. ന്തൂട്ടാ broo.
ബ്രോ ❤️എന്റെ ഷോപ്പ് റോഡ് സൈഡ് ആയതുകൊണ്ട് എപ്പോഴും ശബ്ദമാണ്. സൈലന്റ് ആയിരുന്നെങ്കിൽ അല്ലെങ്കിൽ വോയിസ് ചെയ്യാൻ പറ്റുന്ന കണ്ടിഷൻ ആണെങ്കിൽ ഉറപ്പായും ചെയ്യുമായിരുന്നു 🥰
Tnx❤
Oru elements polum share cheyynd. Enthina bro.?
elements video discription il und bro
Superb... ഓഡിയോ കൂടെ ഉണ്ടായിരുന്നെങ്കിൽ മനസ്സിലാക്കാൻ എളുപ്പമുണ്ട്
ബ്രോ എന്റെ ഷോപ്പ് റോഡ് സൈഡ് ആയതുകൊണ്ട് എപ്പോഴും ശബ്ദമാണ്. അതാണ് വോയിസ് കൊടുക്കാൻ കഴിയാത്തത് 🥰🙏
@KilimanoorDesigns സോറി..
കിടു 👌😍
thanks...
Nice 🌹❤
❤️
ethu pole ulla gold effect egane ann kittunna
ഗോൾഡ് എഫക്ട് ചെയ്തെടുക്കുന്നതും വിഡിയോയിൽ കാണിക്കുന്നുണ്ട് ബ്രോ 🥰
👌
🥰🙏
Audio vedeo cheyi sahodara
ബ്രോ എന്റെ ഷോപ്പ് റോഡ് സൈഡ് ആയതുകൊണ്ട് എപ്പോഴും ശബ്ദമാണ്. അതാണ് വോയിസ് കൊടുക്കാൻ കഴിയാത്തത് 🥰🙏
🎉
❤️
ഒരു ഉപകാരം ഇല്ലാതെ... ചുമ്മാ ഒരു വീഡിയോ... Unsubscribe ചെയ്യുന്നു
🥰🥰
Content എല്ലാം നാളെ ഡിസ്ക്രിപ്ഷനിൽ ഉണ്ടാകും ബ്രോ
png