Shocking! Kollamത്ത് ഗുരുതര വീഴ്ച; Level Crossingൽ Train തട്ടാതെ Car രക്ഷപെട്ടത് തലനാരിഴയ്ക്ക് |N18V

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 38

  • @ajimsha619
    @ajimsha619 2 месяца назад +29

    ഇത്ര സമാധാനമില്ലാതെ കുത്തിക്കയറ്റിയവർക്കെല്ലാം എതിരെ കേസെടുക്കണം

  • @ട്രാവലിംഗ്
    @ട്രാവലിംഗ് 2 месяца назад +15

    ഗേറ്റ് അടയ്ക്കാതെ ട്രെയിൻ സിഗ്നൽ കിട്ടില്ല അതാണ് അവിടെ നിർത്തിയിട്ടത്

  • @C.MJACOB
    @C.MJACOB 2 месяца назад +6

    വായുഗുളികയ്ക്ക് പോകുന്ന കുറെ വാഹന ഉടമകൾ ഉണ്ട് 😢 അവരാണ് എല്ലാത്തരം വീഴ്ചകൾക്കും കാരണം 😢

  • @iqbalpanniyankara4918
    @iqbalpanniyankara4918 2 месяца назад +6

    ആ ട്രെയിൻ ഡ്രൈവർക്ക് (ലോക്കോ പൈലറ്റിന്) ബിഗ് സല്യൂട്ട്
    സിഗ്നൽ കിട്ടിയില്ലെങ്കിലും വണ്ടി കൂട്ടിയിടിക്കാൻ സാധ്യത ഉണ്ടായിരുന്നു
    സിഗ്നലിന്റെ മുകളിലല്ല ട്രയിനിന്റെ ആക്സിലേറ്റർ
    സമയോചിത ഇടപ്പെടലാണ് രക്ഷയായത്❤❤❤

    • @sasidharank1499
      @sasidharank1499 2 месяца назад

      Nothing signalillathe train vannal Loco piloting arrest cheyum

  • @jayanv4951
    @jayanv4951 2 месяца назад +8

    അവിടുത്തെ ഓട്ടോ സ്റ്റാൻഡ് മാറ്റണം

  • @murukeshv4224
    @murukeshv4224 2 месяца назад +5

    കൂട്ടിക്കട വളരെ ബുദ്ധിമുട്ടുള്ള സ്ഥലം ആണ്. സ്കൂൾകൂടി വിട്ടു കഴിഞ്ഞ സ്കൂൾ ബസുകളും ഇങ്ങനെ പെടുന്നത് പതിവ് കാഴ്ചയാണ്. വളരെ അപകടം പിടിച്ച. ഒരു സ്ഥലം

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 2 месяца назад +2

    ധൃതി കൂട്ടി പോകുമ്പോൾ അപകടത്തിൻ്റെ ഗൗരരവം ആരും മനസിലാക്കില്ല

  • @Trixce._
    @Trixce._ 2 месяца назад +1

    ഈ അവസ്‌ഥ തന്നെയാണ് കണിയാപുരം റെയിൽ ക്രോസ്സിലും

  • @STORYTaylorXx
    @STORYTaylorXx 2 месяца назад +2

    ഗേറ്റ് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന ആളുടെ പിഴ പല്ല ഇത് ജനസംഖ്യയും വാഹനങ്ങളും കൂടിയിട്ടും അതിനൊത്ത രീതിയിൽ സൗകര്യവും കൂടാതെ പ്രശ്നമാണ്. റോഡിന് വീതി ഇല്ല മേൽപ്പാലം ഇല്ല. കൂടാതെ ആൾക്കാരുടെ സമയമില്ലാത്ത തിരക്ക്. ഇതേ പ്രശ്നം ഇതിനേക്കാൾ ഭീകരമായ രീതിയിൽ തിരുവനന്തപുരം കണിയാപുരം പെരുമാതുറ ചിറയിൻകീഴ് റോഡുകൾ ചേരുന്ന പ്രദേശത്തുള്ള കണിയാപുരം ഗേറ്റിനു സമീപം കാണാൻ കഴിയും. മേൽപ്പാലം വരുന്നില്ല എന്നത് വലിയൊരു പ്രശ്നം അതിലുപരി അതിന് സ്ഥലം കൊടുക്കാനാണ് തയ്യാറാകുന്നില്ല എന്നത് വേറൊരു പ്രശ്നം. ആൾക്കാർക്ക് പെട്ടെന്ന് എങ്ങനെയെങ്കിലും എത്താൻ വേണ്ടി റോഡിലെ നിയമങ്ങൾ ലംഘിച്ച് ട്രാഫിക് ബ്ലോക്കുകൾ സ്തുതിക്കുന്നു എന്നത് മറ്റൊരു പ്രശ്നം അതുകൊണ്ട് ഗേറ്റ് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിൻറെ പിഴവായി ഇതിനെ കണക്കാക്കാൻ കഴിയില്ല

  • @SuperKumarkrishna
    @SuperKumarkrishna 2 месяца назад +1

    കാർ വേറെ ഒരു ട്രാക്കിലാണ്. ട്രെയിൻ വരുന്ന trackinte അടുത്ത് പോലും അല്ല
    എന്തിനാ ഇങ്ങനെ തള്ളുന്നത്

    • @Narayanaswamy100
      @Narayanaswamy100 2 месяца назад

      ഡബിൾ ട്രാക്ക് ഉള്ള സ്ഥലങ്ങളിൽ ഒരു ട്രെയിന് വേണ്ടി ഗേറ്റ് അടച്ചാൽ എതിർ ഭാഗത്ത് ട്രാക്കിൽ മറ്റൊരു വണ്ടി കടന്നു പോകുക സാധാരണമാണ്. ശതാബ്ദി, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ വണ്ടികൾ നല്ല വേഗതയിൽ ആകുന്നതിനാൽ അവർക്ക് ട്രാക്കിൽ ഒരു ചെറിയ വാഹനം കണ്ടാൽ പോലും നിറുത്താൻ ഉള്ള സമയം കിട്ടില്ല. Memu പോലെ ചെറിയ ട്രെയിൻ ആകുമ്പോൾ ഒരു പക്ഷേ നിറുത്താൻ സാധിക്കും എന്ന് കരുതുന്നു

  • @suriyasundaresan2049
    @suriyasundaresan2049 2 месяца назад

    Eravipuram gate close cheythitt 4 varsham aakunnu. Over bridge pani ithuvare kazhinjittilla. Nattukaaru nettottam aanu

  • @VinodKumar-wm8cc
    @VinodKumar-wm8cc 2 месяца назад +3

    Railway Gate adakkunnathile pizhavalla,Gate keeper gate adakkaan Buzer muzhakkumbol vaahanangal Level cross inu akathu kadakkaan paadilla,Leval cross ethunnathinu munpu speed Braker il vaahanangal niruthanamennaanu niyamam ,Road vaahanayaathrakkaar pettennu L cross kadakkaanulla thanthrappaadil Adachukondirikkunna Gate Barrier il thalayidichu veenu apakadangal sambhavikkunnu,Gate inaduthu sthapichirikkunna Red signal ine avaganichu munpottu neengunnu,Apakadangal swayam vilichu varuthiyathinu shesham paavappetta Gate keeper kku melil pazhi chaarthunnu,Indian Railway Gate um JAPAN Railway gate um google cheythu nokku,Japan Railway gate il Gate keeper illaathirinnittu kude ethra achadakkathodu kudiyaanu Japan Public avarude Railway gate il kude kadannu pokunnathu,Suraksha Gate keeper ude maathram duty alla,utharavaadappetta Raajyathe Pauranmaarude kude kadamayaanu,Aayirakkanakkinu vaahanangaleyum athrayadhikam yaathrakkaareyum oru Gate keepere kondu control cheyyaan saadhyamalla,oru 5 minute thaamasathinu swayam apakadam kshanichu varutharuthu, Raajyathe ella Level cross gate kalilum CCTV camera kal sthapikkaan Railway ADMN nodu Abhyarthikkunnu

  • @ZiyadMA-r9u
    @ZiyadMA-r9u 2 месяца назад +3

    😢😢😢😢😢😢😢😢😢😢😢😢😢😢😢എന്തൊഎന്തോരോ ആരോ കാത്തു....

  • @AnoopVE-jl3zf
    @AnoopVE-jl3zf 2 месяца назад

    Vidditham vilichu parqyaruthu, gate adachaal maathrame train pokaanulla pacha signal kittukayullu.Karyangal valachodikkaruth

  • @chandrandec31
    @chandrandec31 2 месяца назад

    Inganey anuvadhichaal idhu padhivaagum, pinney trainukal sthiram avidey wait cheyyendi varum, gate inde sthaanam maatti track inde kurugey aakendi varum. Scooter poyittu train poyaal madhi.

  • @Sasura7349
    @Sasura7349 2 месяца назад +3

    ദാ പിന്നേം kollam

    • @sumadevits4972
      @sumadevits4972 2 месяца назад +1

      നിൻ്റെ ജില്ലാ ഏതാ?ഈ കേരളത്തിലെ നല്ലവരായ ഉണ്ണികളെ ഒന്നു നേരിട്ട് kaanaanaa 😂

    • @Sasura7349
      @Sasura7349 2 месяца назад +1

      @@sumadevits4972 appol നീ വെറെ കമെൻ്റ് ഒന്നും കണ്ടില്ല.....

  • @kostanikovt-3447
    @kostanikovt-3447 29 дней назад

    സ്ത്രീ തന്നെ കാരണം

  • @JacobJob-u7d
    @JacobJob-u7d 2 месяца назад

    Luckily car narrow escape from.collision.

  • @dilavumt3230
    @dilavumt3230 2 месяца назад

    KOLLAM....

  • @capt.ajayanpillai796
    @capt.ajayanpillai796 2 месяца назад

    ഈ കാറുകാരനെ വെറുതെ വിട്ടോ,?

  • @sumeshsumesh7585
    @sumeshsumesh7585 2 месяца назад

    Allegilim ട്രെയിൽ വരർ ആവുമ്പോൾ ലെവൽ ക്രോസ് അടച്ചിട്ടലും ഉള്ളുകു dy പോവുന്നതു പുതിയ കാര്യം അല്ല...evidy ട്രെയിൻ കണ്ടിട്ടും കാണാതെ മറ്റിൽ വടി ഓടിച്ചവർ അണ് ഇതിൽ കുറ്റക്കാർ.....

  • @josephmj7814
    @josephmj7814 2 месяца назад

    Athu hamaskar airunno

  • @jishasuji7563
    @jishasuji7563 2 месяца назад

    2 sidelum adakanam

  • @sasidharank1499
    @sasidharank1499 2 месяца назад

    Gate keeparude pani kali

  • @venusarangi
    @venusarangi 2 месяца назад

    ദ് മ്മടെ സംസ്കാരം

  • @rkz6164
    @rkz6164 2 месяца назад +3

    Kollam teams😂

  • @sanalkumar1560
    @sanalkumar1560 2 месяца назад

    Panikitumbol manasilkakum

  • @goldeneagle844
    @goldeneagle844 2 месяца назад +1

    Kollam all time first 😂😂😂

    • @esthuraja
      @esthuraja 2 месяца назад +1

      ഓഹോ

    • @rakhimohan1155
      @rakhimohan1155 2 месяца назад

      താങ്കൾ ഏത് ജില്ല ആണാവോ

  • @silpasudev3328
    @silpasudev3328 2 месяца назад +3

    onnupoodaappa thalanazhiraykkennu poolum gate working rule manasilaakkathe oroonnu oroo newsumaayi irangikoolum 😂😂aah gate adach green signal veenaale aah train gate cross cheyatholu allel avide vannu kidakkum😅

  • @SIVA-s1n
    @SIVA-s1n 2 месяца назад

    Kollam kollam nu eduth paranjonam tholinja news channel🌚