Rohitnkurup8980അതുകൊണ്ടാകും ഇത്ര ഭംഗി.. ഒർജിനലിലും ഇതുപോലൊരു പ്രോമോ ഉണ്ടായിരുന്നു അർണവിനെയും ഖുഷിയെയും കാണാതെ വീട്ടുകാര് ടെൻഷനടിച്ചു നിൽക്കുമ്പോ ഇടിമിന്നലും കാറ്റുമൊക്കെയുള്ള ആ രാത്രി arshi വിവാഹം ചെയ്തു വരുന്നത് വീട്ടുകാർ മിന്നൽ വെളിച്ചത്തിൽ കണ്ട് ഞെട്ടുന്ന ഭാഗം
0:28 ദേ രണ്ടും ചിരിക്കുന്ന്....😂 ഇത് നിങ്ങൾ promo ഇടാൻ വേണ്ടി തന്നെ എടുത്തതല്ലേ...😌 എൻ്റെ പൊന്നു മാമൻമാരെ കല്യാണ episode adipoli ആക്കിയേക്കണേ.... നല്ല bgm ഒക്കെ ഇട്ട് colourful ആക്കണം ❤ Waiting❤
Such a fabulous promo!❤️ standard എന്നൊക്കെ പറഞ്ഞാൽ ഇതാണ്!! ശ്രുതിയുടെ lehanga നല്ല ഭംഗിയുണ്ട്.. Spoiler ആണെങ്കിലും marriage real ആണ് 0:28 😂 Misleading ആണല്ലോ മനഃപൂർവം audience നെ confused ആക്കിയല്ലോ 😌😂
ഇന്നു മിക്കവാറും കാക്ക മലർന്ന് പറക്കും എന്നാലും Ee ചാനൽ thoniyalo marriage special promotion cheyyan anyway Katta waiting for A💞S marriage Randuperum costumes look pinne parayandalo oru rakhyum illa 🤌😹🥰 made for each other 😊
#primetimeforEJK inniyengilum onnu kodutude marriage episode engilum tv il kananam ennu und ....first muthal ithuvare ejk te time nigal matite illa serikum noon slotil in deserving alla ee serial ithoke prime time in more deserving annu ippozhte prime time serial te kanum onnu please marriage episode te mumbu time mattu allengil repeat telecast...
Maximum ellavarum EJK director producer and Asianet ine compel cheyyu...enne parayan pattu..ee serial inodu mathrem aanu ithrem partiality ivar kanikkunnath..bcz avihitham onnum illathathu kondakam...EJK makers inu polum ithine ithrem support cheyyunna nammalodu commitment illaa...nammal anubhavikkunna pole vere oru serial um fans um vishamichittilla..nammalodu mathrema ingane..ithu vere valla channel ilum telecast cheythirunnel nalla time um promotions okke kittiyene...Avihitha net inu nalla stroyline , fans ulla serial onnum pidikkilla.. maximum avar athu nashippikkum..CP , GS , Kk okke nashippicha pole...this is not good Asianet...kshemayude 5-6 nellipalakayude mandela njnghl ippozhum.. prekshakarude vaakkukalk pattide vila polum tharatha ,ingane oru waste channel 💯
@@akhilapa851 *VESYANET* Toxic Channel 📺 Avark vatta peru charthi kitti ini endh naran ithil work Job Cheyyunavar ohkk nalla Fraud Team's aanu Bigg Boss ile Chila lady Contestant ine Select Cheyyunath adjustment il aanu Rumour's kittittullath !!
Arnav Select cheyth kodukkunna Same red lehenga aan Khushi Preethide marriage timil idunne (Same day Arnav and Khushi marriage happens). And Arnav nte favourite colour always red aan. So Aswin Select cheyyunna dress and Sruthi ; Preethide Marriage timil idunna dress (Same day thanne aswin and Sruthi marriage nadakkunna episode) Same aakan sredhikkanam....
Please give them a prime slot athippol 11 pm , 12 am okke aayalum kozhappamilla .. please Asianet ethra thavanayayi parayunnu...ningal ingane cheyyaruth ... avihithathinokke nalla tym okke koduthitt nalla serials ine okke nada thallunnu...naanamille...vesianet
Plz... #Asianet EJK nu night slot kodukoo.. EJK ee January il 1 year aavum. Ippozhum ee serial mathramanu Thudagiyathu muthal same time (Noon time)il kidakunathu. Bakki ella serial num kurachu naaletheku enkilum night slot il nigal ittittundu. EJK nodu mathram partiality... EJK night slot nu deserving aanu... 6pm to 11pm ethu time aayalum kuzhapilla. Noon time il ottum kannan pattunila. Vannapol muthal Noon time trp il eppozhum first position EJK nu aanu. Plz considered that for better time... 🙏🏼
എനിക്ക് തോന്നുന്നു ഇപ്പോഴും ചാനലിന് ലാഭമാ ejk നൂൺ സ്ലോട്ടിൽ ഫസ്റ്റ്..ഇപ്പോ ഉള്ള മുഷിഞ്ഞ സീരിയൽ വന്നാലും റേറ്റിംഗ് ejk ന്റെ അത്ര കിട്ടില്ല പിന്നെ tv ൽ കാണാത്തവർ ഹോട്ട്സ്റ്ററിൽ ഉറപ്പായും കാണും ആപ്പ് വഴിയും അവർക്ക് ലാഭമാ.. മുൻപ് സാന്ത്വനം ഉള്ളപ്പോ tv ലും ഹോട്സ്റ്ററിലും അത് ഫസ്റ്റ് പൊസിഷൻ ആയിരുന്നു ആ സാമാനത ejk കാണുമായിരിക്കാം.9:30,10pm സ്ലോട് കിട്ടാത്തത് ഒരു തരത്തിൽ ഭാഗ്യമാ ബിഗ്‌ബോസ് വരുമ്പോ തട്ടി കളിക്കും കൂടെവിടെ, ഗൗരി ശങ്കരം,കാതോട് കാതോരം നമ്മൾ തുടങ്ങി എത്ര സീരിയൽ bb ക്ക് വേണ്ടി ഇല്ലാതാക്കിയത്
Ha. But Asianet pande muthal eppozhum thatti kalikuna serials nokiyaal thanne manasilakum okke love story aanu.Asianet nu love allergy aanu.Asianet prime time kudukuna serials te story nokkiyal manasilakum okke same aanu.Bhudhiyulla aarkum manasilavum sathyam...@@saayanthana3910
Mrg nadakkum 6month contract il ini angott kure adi anu and comedy und kidnapping und then avar onnikkum ivrkkidayil istam und ippo ath purath kanikkilla aswin after kidnapp anu sruthy shyamum ayi onnum illann orappikunne
@@Shiyajubiലാഗ് ആക്കിയതുകൊണ്ടല്ലേ ഹിന്ദിയിൽ 190 എപ്പിസോഡൊക്കെ ആകുമ്പോ വിവാഹം നടക്കും ഇവിടെ 230+എപ്പിസോഡ് ആയി കഴിഞ്ഞ വീക്കിലെ ഒരു എപ്പിസോഡ് ഹിന്ദിലെ 9മിനിറ്റ് ഭാഗമാ ഇവിടെ 20 മിനിറ്റാക്കി വലിച്ചു നീട്ടിയത് എക്സ്ട്രാ ഒരു ഭാഗം പോലും ചേർക്കാതെ തന്നെ
Athe. Hindi kandavar thanneya. Hindi pole orikkalum aakilla. But malayalathil ingane oru love serial aadyamayitta. So nammal support cheyanam avarude effortine. Prathekich mattu serials ellam same theme aanu. Endosulfan stories ellam😂. Athil ninnum different aaya ithine appreciate cheyanam.
വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്.നല്ല റിസൾട്ട് കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്. Side effects ഒന്നുമില്ല. 100% organic ആണ്. 3 month course ആണ്.100% റിസൾട്ട് തരുന്ന പ്രോഡക്റ്റ് ആണ്. 1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട് കിട്ടും. 1 box 1 month use ചെയ്യാം. 1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്. 3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട് ആരിക്കും. ആർ രണ്ട് എട്ട് രണ്ട് ഏഴ് മൂന് ആർ എട്ട് ഒൻപതു മൂന് plss contect☝️☝️☝️hiiii
Aww.... രണ്ടിന്റെയും costume combo😍❤️
Aswin❤️ Sruthi
ഇത് channel എടുത്ത Promo ആണെന്ന് കണ്ടപ്പോഴേ മനസിലായി... Perfect 🔥
EJK മേക്കഴ്സ് IPKKND യുടെ റേഞ്ച് മനസിലാക്കിയെടുത്ത കിടുക്കാച്ചി പ്രോമോ👌🏻എല്ലാവരുടെയും ഡ്രസ്സും👌🏻
Yes👍❤️. Super promo
Ith channel edutha promo aanu special promos channel prathyekam shoot cheythanu idunnath
Aa first promo nte range vannitund🔥
Rohitnkurup8980അതുകൊണ്ടാകും ഇത്ര ഭംഗി.. ഒർജിനലിലും ഇതുപോലൊരു പ്രോമോ ഉണ്ടായിരുന്നു അർണവിനെയും ഖുഷിയെയും കാണാതെ വീട്ടുകാര് ടെൻഷനടിച്ചു നിൽക്കുമ്പോ ഇടിമിന്നലും കാറ്റുമൊക്കെയുള്ള ആ രാത്രി arshi വിവാഹം ചെയ്തു വരുന്നത് വീട്ടുകാർ മിന്നൽ വെളിച്ചത്തിൽ കണ്ട് ഞെട്ടുന്ന ഭാഗം
@ameenaamee2757 എനിക്ക് ഫസ്റ്റ് പ്രോമോയിൽ നായകന്റെ ഹെയർ സ്റ്റൈൽ, നായികയുടെ ഹാഫ് സാരി ചുറ്റി ഓഫീസിൽ വരുന്നതൊക്കെ ഇഷ്ടമായില്ല
Aswin❤️sruthi മാര്യേജ് ❤️❤️❤️waiting episode
Eth real ano?
@DayaDinesh-d8yyes👍👍
Yes
Evarude vivaham nadakkumo🥰🥰
Sruthi sammathikkumo eni kadha enthakum😮😮
Ashwin ♥️Sruthi മാരേജിന് katta വെയിട്ടിങ്😊
എപ്പിസോഡ് പൊളിച്ചേക്കണേ... 💞👍
പ്രതികാരത്തോടെയുള്ള കല്യാണമല്ലേ.. അതോണ്ട് സന്തോഷമില്ല 😪😪
ഏഷ്യാനെറ്റ് Ejk നല്ല ടൈം കൊടുക്കു...A❤️S കല്യാണ എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നേ 💗💗
അവർ ദേഷ്യംത്തിലും സങ്കടംത്തിലും ആണ്...... Promo ഇടാൻ വേണ്ടി എടുത്ത അല്ലെ... 🙌🏽
Syam nte kili paarippichu kond Aswin Shruti ye swanthamakki😍😍😍💕💕❤
നമ്മടെ കടലമുട്ടായിയും പെണ്ണും വേറെ level 😂❤
0:37 le shyamettan : nte nenjath oru reethu koodi vayki.....nte sruthi kai vitt poyi 😂😂😂😂😂
0:37 le shyam chettan : po njan ee kalikkillaa..mathiyayi..ente sruthy kai vittu poyi 😫😫 maari irunn karayam..
0:28 ദേ രണ്ടും ചിരിക്കുന്ന്....😂
ഇത് നിങ്ങൾ promo ഇടാൻ വേണ്ടി തന്നെ എടുത്തതല്ലേ...😌
എൻ്റെ പൊന്നു മാമൻമാരെ കല്യാണ episode adipoli ആക്കിയേക്കണേ.... നല്ല bgm ഒക്കെ ഇട്ട് colourful ആക്കണം ❤
Waiting❤
Yes aami angane vishwasikkam...ee Asianet thendikal nalloru time polum kodukkilla...enkil Asianet inu thanne EJK nalla rating keriyene...Pottanmaraya Makers and Athinekkal waste channel
@@by.miniscreenfilmsആരോട് പറയാൻ... ആര് കേൾക്കാൻ🙆
അല്ലെങ്കിൽ ശനി ഞായർ 1 hour aakkk pls 😭
Such a fabulous promo!❤️ standard എന്നൊക്കെ പറഞ്ഞാൽ ഇതാണ്!! ശ്രുതിയുടെ lehanga നല്ല ഭംഗിയുണ്ട്.. Spoiler ആണെങ്കിലും marriage real ആണ് 0:28 😂 Misleading ആണല്ലോ മനഃപൂർവം audience നെ confused ആക്കിയല്ലോ 😌😂
0:36 shyam mon😂😂
Asianet nu ejk de power kanich koduke❤
Shyam pling🤣🤣
0:37 ലെ ശ്യാം :എനിക്കിതൊന്നും കാണാൻ വയ്യേ 😭🤣🤣🤣
😂😂😂shyam mon eni എന്തെല്ലാം കാണാൻ kidakkunnu
Yaa yaa🤣🤣@@arifaappy-j7w
Ashwin Sruthi കല്യാ ണം ചേട്ടനും ചേച്ചി യുംhappy marriage life cute 4couples
Oww.. Waiting ente myy goddd❤❤❤❤
Please asianet EJK kk nalloru night slot kodukku ...please, mounaragam oh pathara waste oh okke uchayk eduthittoode ...please 🙏🏻🤧 njnghl oru vibhaagam fansinodu mathrem entha ingane cheyyunnath
എല്ലാം camments ലും ഉണ്ട് prime time for ejk.. കാണുന്ന നമ്മൾ തന്നെ അല്ലെ അവരോടു പറയുന്നേ 🙌🏽എന്നിട്ട് നമ്മടെ വാക്കിന് ഒരു വില ഇല്ല 😢😢
Gg മാറ്റേണ്ട ഒരു ആവശ്യം ഇല്ല ഇപ്പൊ അതിന് ഒക്കെ പ്രൈം ടൈം കിട്ടേണ്ടതാണ്. എന്നിട്ട് ഉച്ചക്ക് ആക്കണം പോലു ഒന്ന് പോടെ
Ente ponne wait cheyyan thudangiyittu divasangalaayi.Premi ittu kothippikathedo mashe.❤❤❤😂😂😂
Prime time edu ee serial
Sruthi❤aswin❤️
Eni yaanh makalleee seen.....😂❤❤❤❤❤❤❤❤ Like adiiiuui
Adipoli thrilling episode
Asianet pls #giveprimetimeforejk🙏🏻😥
ഇത് അടിപൊളി ♥️♥️♥️♥️♥️♥️
0:28 awwww ntha aa nilppum chiriyum nte ponnoooo❤❤❤❤❤😘😘😘😘🔥🔥🔥🔥🔥
Aiiwa....😍🥰
0:27 😘😘
ഇതിന്റെ സമയം രാത്രിയാക്കൂ Pls
അടി പൊളി
Simple marriage good 🎉 no money waste
Sho trending🎉🎉
💃🤩💕👍# 33
ഇന്നു മിക്കവാറും കാക്ക മലർന്ന് പറക്കും എന്നാലും Ee ചാനൽ thoniyalo marriage special promotion cheyyan anyway
Katta waiting for A💞S marriage
Randuperum costumes look pinne parayandalo oru rakhyum illa 🤌😹🥰 made for each other 😊
Oru karyam paraythe vayya ithile mikkavarkum nalla costume sense und. Adipoli costumes anu, nokki irikan thonnum. Pratheykich main roles ellarum. Athil IPKKND od neethi kanikunund.
Athe. Ellarudem costumes kollam. Especially shruthi. Ini mrg kazhinj matte serialsine pole saree aakkathirunnal mathi.
ശ്യാം മോനല്ലേ ആ പിണങ്ങിപ്പോയത്😅
😂
Prime time slot kodukku pls
ഇത് ചിലപ്പോ അവരുടെ മാല ഇവർ പിടിച്ചതാകും 😂😂😂മിക്കവാറും 🙏🙏
No. Aswin❤️sruthi marriage nadannathanu
Aswin Sruthi❤❤❤🎉
Waiting episode anthaka avum antho
Waiting ❤❤❤
#primetimeforEJK inniyengilum onnu kodutude marriage episode engilum tv il kananam ennu und ....first muthal ithuvare ejk te time nigal matite illa serikum noon slotil in deserving alla ee serial ithoke prime time in more deserving annu ippozhte prime time serial te kanum onnu please marriage episode te mumbu time mattu allengil repeat telecast...
Trending 🎉🎉🎉
Maximum ellavarum EJK director producer and Asianet ine compel cheyyu...enne parayan pattu..ee serial inodu mathrem aanu ithrem partiality ivar kanikkunnath..bcz avihitham onnum illathathu kondakam...EJK makers inu polum ithine ithrem support cheyyunna nammalodu commitment illaa...nammal anubhavikkunna pole vere oru serial um fans um vishamichittilla..nammalodu mathrema ingane..ithu vere valla channel ilum telecast cheythirunnel nalla time um promotions okke kittiyene...Avihitha net inu nalla stroyline , fans ulla serial onnum pidikkilla.. maximum avar athu nashippikkum..CP , GS , Kk okke nashippicha pole...this is not good Asianet...kshemayude 5-6 nellipalakayude mandela njnghl ippozhum.. prekshakarude vaakkukalk pattide vila polum tharatha ,ingane oru waste channel 💯
പ്രേക്ഷകർക്ക് വില തരാത്ത ചാനലാണ് ഏഷ്യാനെറ്റ്. കുലസ്ത്രീ നന്മമരം നായിക, അവിഹിതം, അമ്മായിയമ്മ പോര് ഇതൊക്ക ഉള്ള സീരിയലിനെ primetime കൊടുക്കൂ.
Satyam. Avihitham serials 1000 episode venamenkilum kond pokum. Prime timum kodukkum. Premkumar paranjath seriya endosulfan serials ellam prime timil kond vach aalukal athukand imitate cheyunnu. Entertainment serials aarum kaanatha timilum. Enthoru kashtama ith...
@@arifaappy-j7w *VESYANET* Toxic Channel 📺 Avark vatta peru charthi kitti ini endh naran ithil work Job Cheyyunavar ohkk nalla fraud Team's aanu Bigg Boss Contestant ile Chila lady Contestant Select Cheyyunath adjustment il aanu rumour's kittittullath !!
@@akhilapa851 *VESYANET* Toxic Channel 📺 Avark vatta peru charthi kitti ini endh naran ithil work Job Cheyyunavar ohkk nalla Fraud Team's aanu Bigg Boss ile Chila lady Contestant ine Select Cheyyunath adjustment il aanu Rumour's kittittullath !!
ഇത് 1000 ഒന്നും പോകില്ല. അതിന് മുൻപ് തീരും. അതാണ് ഈ സീരിയലിന്റെ ഏറ്റവും പ്രത്യകത. വലിച്ച് നീട്ടി നശിപ്പിക്കില്ല.@@akhilapa851
ഇതിന്റെ time ഒന്ന് മാറ്റമോ pls
Arnav Select cheyth kodukkunna Same red lehenga aan Khushi Preethide marriage timil idunne (Same day Arnav and Khushi marriage happens).
And Arnav nte favourite colour always red aan.
So Aswin Select cheyyunna dress and Sruthi ; Preethide Marriage timil idunna dress (Same day thanne aswin and Sruthi marriage nadakkunna episode) Same aakan sredhikkanam....
I think blue aahnennu thonnunnu..
@@by.miniscreenfilms
Red and Blue Combination
Pwoli
Eth preethiyude kaliyathitte mala kayil pidich nilkunnath akum 😌
Aswin nn paagathinulla coat nnm ille😑
സൂപ്പർ
Arum story comments idarud, thrill kalayaruth
Polichallo
Shyam 😮😂
Ee patta asianetinod parajeya marriage nn munb prime slot kodukkaneennn arod parayan
Skj talks ലെ vinaya അല്ലെ ഇത് 👍🏻👍🏻👍🏻
Omg 😲💔🔥
NK bro evide
Ethe nadanna mathiyayirunne
Waiting
Please give them a prime slot athippol 11 pm , 12 am okke aayalum kozhappamilla .. please Asianet ethra thavanayayi parayunnu...ningal ingane cheyyaruth ... avihithathinokke nalla tym okke koduthitt nalla serials ine okke nada thallunnu...naanamille...vesianet
Ith chumma oru rasathinu itta promo poleyind ellarum ntha ingane nilkunne nokunne 😅😅😅😅
Plz... #Asianet EJK nu night slot kodukoo.. EJK ee January il 1 year aavum. Ippozhum ee serial mathramanu Thudagiyathu muthal same time (Noon time)il kidakunathu. Bakki ella serial num kurachu naaletheku enkilum night slot il nigal ittittundu. EJK nodu mathram partiality... EJK night slot nu deserving aanu... 6pm to 11pm ethu time aayalum kuzhapilla. Noon time il ottum kannan pattunila. Vannapol muthal Noon time trp il eppozhum first position EJK nu aanu. Plz considered that for better time... 🙏🏼
Yes👍👍.
Bcz EJK night ill telecast cheythal Asianet inu favour aaya avihitham kulasthree teams inu rating kurayum ..athanu ithuvare Ivar ithu idaathath...🤧🤧🤧😤😤😤
Yes, serikum pottamaru aanu Asianet. Channel te trp kuttan nokathe favorite serials te trp kuttan nokkenu. Channel trp kuttan aanu ivarute lakshyamekil pande EJK prime time koduthane. Because night ellavarum EJK kannum channel trp kudum. EJK vere valla channel (partiality illatha)il vannal mathiyarnu... 😌@@by.miniscreenfilms
എനിക്ക് തോന്നുന്നു ഇപ്പോഴും ചാനലിന് ലാഭമാ ejk നൂൺ സ്ലോട്ടിൽ ഫസ്റ്റ്..ഇപ്പോ ഉള്ള മുഷിഞ്ഞ സീരിയൽ വന്നാലും റേറ്റിംഗ് ejk ന്റെ അത്ര കിട്ടില്ല പിന്നെ tv ൽ കാണാത്തവർ ഹോട്ട്സ്റ്ററിൽ ഉറപ്പായും കാണും ആപ്പ് വഴിയും അവർക്ക് ലാഭമാ.. മുൻപ് സാന്ത്വനം ഉള്ളപ്പോ tv ലും ഹോട്സ്റ്ററിലും അത് ഫസ്റ്റ് പൊസിഷൻ ആയിരുന്നു ആ സാമാനത ejk കാണുമായിരിക്കാം.9:30,10pm സ്ലോട് കിട്ടാത്തത് ഒരു തരത്തിൽ ഭാഗ്യമാ ബിഗ്‌ബോസ് വരുമ്പോ തട്ടി കളിക്കും കൂടെവിടെ, ഗൗരി ശങ്കരം,കാതോട് കാതോരം നമ്മൾ തുടങ്ങി എത്ര സീരിയൽ bb ക്ക് വേണ്ടി ഇല്ലാതാക്കിയത്
Ha. But Asianet pande muthal eppozhum thatti kalikuna serials nokiyaal thanne manasilakum okke love story aanu.Asianet nu love allergy aanu.Asianet prime time kudukuna serials te story nokkiyal manasilakum okke same aanu.Bhudhiyulla aarkum manasilavum sathyam...@@saayanthana3910
Aswinum sruthiyum thammil onnikkumo aswinta thettidharana marumo
Ellarum entha vishamich irikkunne
ആരും അറിയില്ല അവരുടെ വിവാഹം.
അതാണ് പ്രൊമോയിൽ പറഞ്ഞ നിനച്ചിരിക്കത്തൊരു ഗാന്ധർവ്വ വിവാഹം
Aswin 😂😂
E serial oke nirthy kude😌
Ne aara ath parayan ne fst po😏🤣
Vavachi poyit valla dorayude prayanam kanu 🤣😏😏😏😏😏
@@Anfi_3064 ith hindhi serial remake aanu. Ath kandavarkkonnum ith ishttapedanam ennilla. Hindi adipoliyaa
@@radhika3248 chumma neg adikan vanna nallath paranu vidanam illengil pine avaru paranu paranu koodi povum nalla reethiyil poyi kondirika ejk ath ini neg paranu aarum kolam aakkan varanda
@radhika3248 hindi remake aanenn okke ariyam
❤❤❤❤❤❤❤❤
Ithenganeya undsvunne iniyulla story.anyone explain
Aswin shruthiye verukkum shruthinte veettukar avale thalliparayum
Mrg nadakkum 6month contract il ini angott kure adi anu and comedy und kidnapping und then avar onnikkum ivrkkidayil istam und ippo ath purath kanikkilla aswin after kidnapp anu sruthy shyamum ayi onnum illann orappikunne
ഈ week കാണുമോ marriage അപ്പോൾ 🤔🤔
Illedo...ee week enthayalum kanilla
ഇല്ല. Next week aayirikkum👍👍
IPKKND ൽ 9എപ്പിസോഡുകൾക്ക് ശേഷമാണ് മാര്യേജ്.ഇവിടെ ലാഗ് ആക്കിയാൽ ചിലപ്പോ 11 എപ്പിസോഡായി നീളും
@@saayanthana3910ഇവർ lag ആക്കുന്നൊന്നുമില്ല.. Ipknd പോലെ തന്നെ ആണ് കൊണ്ട് പോകുന്നെ
@@Shiyajubiലാഗ് ആക്കിയതുകൊണ്ടല്ലേ ഹിന്ദിയിൽ 190 എപ്പിസോഡൊക്കെ ആകുമ്പോ വിവാഹം നടക്കും ഇവിടെ 230+എപ്പിസോഡ് ആയി കഴിഞ്ഞ വീക്കിലെ ഒരു എപ്പിസോഡ് ഹിന്ദിലെ 9മിനിറ്റ് ഭാഗമാ ഇവിടെ 20 മിനിറ്റാക്കി വലിച്ചു നീട്ടിയത് എക്സ്ട്രാ ഒരു ഭാഗം പോലും ചേർക്കാതെ തന്നെ
Pls Asianet prekshakarude abhiprayam anusarich pls ejk ku prime time koduku pls.. aa mounaragam oke nirthanda time ayi pls asianet #primetimeforejk
Sherikum Egnya Aswin and sruthi marriage nadakunne
Super
Hindhi kandavarkk ith kaanumbol entho pole thonnum.
ഹിന്ദി കണ്ടവർ തന്നെയാണ് Ejk കാണുന്നദ്. ഹിന്ദി പോലെ ഒരിക്കലും ee serial എത്തില്ല എന്ന് നമുക്ക് അറിയാം. Ipkknd മാസ്റ്റർപീസ് ആണ്.
Athe. Hindi kandavar thanneya. Hindi pole orikkalum aakilla. But malayalathil ingane oru love serial aadyamayitta. So nammal support cheyanam avarude effortine. Prathekich mattu serials ellam same theme aanu. Endosulfan stories ellam😂. Athil ninnum different aaya ithine appreciate cheyanam.
Ithu Hindi serial remake alle
Yes. Iss pyar ko kya naam doom
Aa കുട്ടി കാണിച്ചത് ശരിയായില്ല അവർക്ക് വിശമായില്ലേ🙃
deyy ith mounam samatham serial pole indaloo oroo bhagangal
Athinte remake aa
#primetimeforEJK
❤❤❤❤
Ith nthonn sambavam 😂😂😂😂
വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്.നല്ല റിസൾട്ട് കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
Side effects ഒന്നുമില്ല. 100% organic ആണ്.
3 month course ആണ്.100% റിസൾട്ട് തരുന്ന പ്രോഡക്റ്റ് ആണ്.
1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട് കിട്ടും.
1 box 1 month use ചെയ്യാം.
1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട് ആരിക്കും.
ആർ രണ്ട് എട്ട് രണ്ട് ഏഴ് മൂന് ആർ എട്ട് ഒൻപതു മൂന് plss contect☝️☝️☝️hiiii
ആകാശിനും പ്രീതിക്കും വേണ്ടി വാങ്ങിയ പൂമാലയാ അത്... എന്നാണ് എന്റെ വിശ്വാസം 😆😆
No. അവരുടെ മാര്യേജ് കഴിഞ്ഞു
😅😅😅😅😅
❤❤❤❤
❤❤❤❤
❤❤❤❤