നാലാമതും നാഷണൽ അവാർഡ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് 🔥| 4th National Award Mammootty

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 93

  • @MuhamedhShafi
    @MuhamedhShafi 2 месяца назад +7

    ദേശീയ അവാർഡ് കിട്ടിയില്ലെങ്കിലും എല്ലാ വർഷവും അതുവരെ എത്തുന്നുണ്ട്. അതാണ് മമ്മൂക്കയുടെ പവർ

  • @noushadsiddique6573
    @noushadsiddique6573 2 месяца назад +16

    മമ്മൂട്ടിക്ക് കിട്ടരുതെന്നു ആഗ്രഹിക്കുന്ന കുറച്ചുപേർ ഒഴിച്ച് വേറാരും പറയില്ല മമ്മൂട്ടി ഈ അവാർഡിന് അർഹനല്ലെന്ന്!!!...👍🏻👍🏻👍🏻... അത്യുഗ്രൻ അഭിനയം കാഴ്ച വച്ചിരിക്കുന്ന 3, 4 Superb films ആണ് 2022ൽ #Mammootty ചെയ്തു വച്ചിരിക്കുന്നത്.... ഇനി റിഷബ് ഷെട്ടിക്കുകൂടി അവാർഡ് കൊടുക്കണമെങ്കിൽ രണ്ടുപേർക്കും കൂടി (മമ്മൂട്ടിക്കും, റിഷബ് ഷെട്ടിക്കും) കൊടുക്കാമല്ലോ...!!!🥰🥰🥰 അങ്ങനെയൊരു ഓപ്ഷൻ ഉണ്ടല്ലോ നാഷണൽ ഫിലിം അവാർഡിൽ..👌🏻🔥🌹...
    #70thnationalfilmawards
    #mammootty
    #rishabshetty
    👍🏻🥰👏🏻🤲🏻🙏🏻🔥🌹

  • @Clockwise-ll6fz
    @Clockwise-ll6fz 2 месяца назад +21

    Face Of Indian Cinema Legendary Mammookka 👑 💎 ♥

  • @latheeflachu123latheeflach6
    @latheeflachu123latheeflach6 2 месяца назад +13

    നന്പകൽ നേരത്തു മയക്കം ഇത് മോഹൻലാലാണ് അഭിനയിജതെങ്കിൽ നാഷണൽ അവാർഡ് എപ്പോഴോ കിട്ടി അത് ഉറപ്പാണ്

  • @mohdputhiri112
    @mohdputhiri112 2 месяца назад +21

    ഓസ്‌കർ കിട്ടിയാലും നാഷണൽ അവാർഡ് കിട്ടില്ല കൊടുക്കില്ല 😔😔😔

  • @moideenkutty2599
    @moideenkutty2599 2 месяца назад +3

    മമ്മൂക്ക ഉയിർ ❤❤❤

  • @96196100
    @96196100 2 месяца назад +13

    ഓസ്കാർ ചിലപ്പോ കിട്ടും mammukaku എന്നാലും നാഷണൽ അവാർഡ് കിട്ടൂല 😢😢😢

  • @haneefahmhm2190
    @haneefahmhm2190 2 месяца назад +9

    ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തു നമുക്ക് പ്രതീക്ഷിക്കാം മമ്മുക്കക്ക് കിട്ടില്ല എന്ന്..

  • @NazeerNasru
    @NazeerNasru 2 месяца назад +4

    Mammukka...super

  • @sindhuks365
    @sindhuks365 2 месяца назад +8

    ❤️👍🏼👌🏼 മമ്മൂക്കയാണെ👍🏼👌🏼❤️ പൊളിച്ചിരിക്കും ബാക്കി നമ്മളും കണ്ട്👍🏼👌🏼

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 2 месяца назад +16

    മമ്മൂക്ക പൊളി 😘😘😘

  • @afsanafazil6353
    @afsanafazil6353 2 месяца назад +16

    Mammootty the greatest actor

  • @status_cutzzz6035
    @status_cutzzz6035 2 месяца назад +13

    Mammukka❤❤

  • @Nalini_ps
    @Nalini_ps 2 месяца назад +5

    മമ്മൂക്ക ❤❤❤❤❤

  • @latheefpurayil51
    @latheefpurayil51 2 месяца назад +5

    Good 👍👍👍

  • @RageeshP-l8q
    @RageeshP-l8q 2 месяца назад +3

    മമ്മൂട്ടിക്ക് കിട്ടില്ല കിട്ടില്ല >>>>>

  • @Rajeenakasim
    @Rajeenakasim 2 месяца назад +10

    Mammookka ❤

  • @rajesh-fd2of
    @rajesh-fd2of 2 месяца назад +3

    👍👍👍❤️❤️❤️❤️

  • @ahammedpk1200
    @ahammedpk1200 2 месяца назад +17

    എല്ലാ വർഷവും നമ്മൾ മമ്മൂട്ടിക്ക് കിട്ടും എന്നു ആഗ്രഹിക്കുന്നു എന്നാൽ കിട്ടില്ല എന്നാണ് സത്യം

    • @mrrockstar492
      @mrrockstar492 2 месяца назад

      Ayn ella varshum pulli ethar llalo

  • @rashidrashi6129
    @rashidrashi6129 2 месяца назад

    ❤️😘

  • @rinsha5770
    @rinsha5770 2 месяца назад +5

  • @ismailkunju4837
    @ismailkunju4837 2 месяца назад

    One and only Mammootty

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 месяца назад +24

    എനിക്ക് തോന്നുന്നില്ല അവർ കൊടുക്കുമെന്ന് അപ്പോഴേക്കും വേറെ കളി നടക്കും അർഹിക്കുന്ന അഗീകാരമാണ് കൊടുക്കേണ്ടതാണ് അല്ലെങ്കിൽ ഒരുനടനോട് കാണിക്കൂന്നത് ക്രുരതയാണ് നമുക്ക് നോക്കാം

  • @JaseelKhan
    @JaseelKhan 2 месяца назад +1

    നേഷേണാൾ അവാർഡ് കിട്ടില്ല. മമ്മൂട്ടി എന്ന പേര് കൊണ്ട്. അവാർഡ് മമ്മൂകക്ക് കിട്ടട്ടെ എന്ന് പ്രാർതിക്കുന്നു.

  • @gigi.9092
    @gigi.9092 2 месяца назад +1

    അഭിനവ ചക്രവർത്തി മമ്മൂട്ടിയാളം കൊടുക്കപ്പെടാത്ത അവാർഡുകൾക്കർഹരായ മറ്റൊരു ഭാവഹാവാഭിനയദൈവവും സിനിമാലോകത്തുണ്ടായിട്ടില്ലെന്ന സത്യം ഒ ടി ടി യിലൂടെ ലോക ജനഹൃദയങ്ങൾ തിരിച്ചറിഞ്ഞു. ജാതിമദേശഭാഷാവിഭാഗീയവിവേചനരാഷ്ട്രീയമലീമസങളാൽ അനർഹരെ തിരഞ്ഞെടുത്തയച്ചു ലോകത്തിലേറ്റവും ജനസംഖ്യാരാഷ്ട്രജനതയെ ഒളിമ്പിക്കെന്ന ലോകമാമാങ്കത്തിൽ അപമാനിക്കുന്നവർക്കെന്ത്‌ കുടിലതന്ത്രങ്ങൾക്കും ദുഷ്ടശക്തികളുണ്ട്‌.
    പക്ഷെ ദേവദേവീശ്വരെദൈവങ്ങൾക്ക്‌ മോഹഭംഗങ്ങളും നിരാശകളുമില്ല.ഭഗവൽസ്വത്വസ്ഥൈര്യസത്യാനുഗ്രഹവരദാനങ്ങളാലവരെന്നെന്നും നന്മകളുടെ പ്രകീർത്തനവാഴ്ത്തുവാഴിന്റെ നിത്യസ്വർഗ്ഗസ്ഥതയിലാണു. അതാണു,ജന്മസ്വത്വസത്യസംശുദ്ധതകൾക്കേതൊന്നിനുമാർജ്ജിക്കാവുന്ന ത്യാഗവിശുദ്ധതയുടെ ഭാരതീയഹൈന്ദവസനാതനധർമ്മവ്യവസ്ഥിതിയിലെ കർമ്മഫലദൈവീകനീതിവിധി.

  • @mollysashi9892
    @mollysashi9892 2 месяца назад +4

    Congrats Mammukka God bless you 🎉🎉🎉🎉❤❤❤abundantly

  • @ravindranvishnu2889
    @ravindranvishnu2889 2 месяца назад

    👌🤚🙏❤️❤️❤️

  • @aboobackerhyder5655
    @aboobackerhyder5655 2 месяца назад +2

    Kodukkilla, sure. 100,present

  • @AslamKm-n7m
    @AslamKm-n7m 2 месяца назад +3

    മുസ്ലിം പേര് തന്നെ അലർജിയുള്ളവർ എങ്ങനെ കൊടുക്കും. ജനങ്ങൾ കൊടുത്ത് കഴിഞ്ഞു. ഇന്ത്യൻ സിനിമയിലെ അഭിനയ കുലപതി. സുപ്പർ മെഗാ സ്റ്റാർ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി❤❤❤❤❤❤

  • @jafartv5615
    @jafartv5615 2 месяца назад +5

    അവർ കൊടുക്കില്ല ഇത്തവണയും അവർ അദ്ദേഹത്തെ തഴയും നോക്കിക്കോ

    • @sabarisree9705
      @sabarisree9705 2 месяца назад

      ശരിയാ സംഘികൾ കൊടുക്കില്ല

  • @shajikollam5791
    @shajikollam5791 2 месяца назад

    Yenta Mam.ookka kittanamennanu aagraham pakshe 🎉🎉🎉

  • @aneeshkumarsugathan2311
    @aneeshkumarsugathan2311 2 месяца назад +2

    Peru aanu prashnam. Jury yile avanmarkkokke

  • @ShanuK-ev9xv
    @ShanuK-ev9xv 2 месяца назад +2

    Mammuttik award kodukuvanel suriyan udikathirikedy varum

  • @kpnameem
    @kpnameem 2 месяца назад

    Amitabh Bachan received 4 National Awards

  • @rainbow-yj2xk
    @rainbow-yj2xk 2 месяца назад

    Kandara yile last 4minut asadhya acting Ee award randu perum koodi sweekarikkum or Rishabh shetty

  • @KhalidM-h5t
    @KhalidM-h5t 2 месяца назад +14

    ഒക്കെ ശരിയാ ലോകത്ത് ഏറ്റവും കൂടുതൽ. നാഷണൽ അവാർഡ്. കിട്ടേണ്ട കിട്ടാൻ അർഹത യുള്ള സിനിമ കൾ. മമ്മൂട്ടി യുടെ താണ്.. ഈ പറഞ്ഞ നോമിനേഷൻ അടക്കം മുപ്പത്തി ഒന്ന് തവണയാണ്. അവാർഡിന് പരിഗണിച്ചത്. പക്ഷേ. അവസാന നിമിഷം വെട്ടിമാറ്റി തഴയുന്നതാണ്. കാണുന്നത്..... പിന്നെ ഈ രാജ്യത്ത്. മതവും ജാതിയും പേരും. ഓക്കേ. പരിഗണനാ വിഷയമാണ്. പേര് മമ്മൂട്ടി അല്ലായിരുന്നെങ്കിൽ....ചുരുങ്ങിയത് ഒരു പതിനഞ്ച് (. 15. ). നാഷണൽ അവാർഡ് എങ്കിലും കിട്ടുമായിരുന്നു

  • @mhmdmlnhaj8156
    @mhmdmlnhaj8156 2 месяца назад +1

    മമൂട്ടി ക് പാമ്ത്മ വിബൂശാൻ ഇല്ല മോഹൻ ലാൽ ഉണ്ട്‌ അവാർഡ് ഇപ്പോൾ ടോപ് മോഹൻ ലാൽ കേണൽ പത്മ വിബൂശാൻ

  • @abdulradheed5430
    @abdulradheed5430 2 месяца назад

    Mammootty new movie AGENT reviews cheyyamo

  • @shajikattanath1507
    @shajikattanath1507 2 месяца назад +1

    കിട്ടട്ടെ...

  • @safuwankkassim9748
    @safuwankkassim9748 2 месяца назад +2

    Mammookkaku kodukkilla bro

  • @BennyCY-z9b
    @BennyCY-z9b 2 месяца назад

    മമ്മുട്ടിക്ക് കൊടുക്കുമോ

  • @KsaKsa-ev8ky
    @KsaKsa-ev8ky 2 месяца назад +1

    100 shathamanam kitilla mammoottyku

  • @abdulradheed5430
    @abdulradheed5430 2 месяца назад

    Prithviraj, mammootty 2 perkkum kittatte

  • @Shaji_muneer
    @Shaji_muneer 2 месяца назад

    അമിതാഭച്ഛൻ മുന്നിലുണ്ട്

  • @thegreatartgallery9811
    @thegreatartgallery9811 2 месяца назад

    Amithab bachan 4 national award

  • @habeebea2068
    @habeebea2068 2 месяца назад

    തലക്കെട്ട് ഒക്കെ കൊടുക്കുമ്പോൾ നോക്കണ്ടെ അംബാനെ വീഡിയോ ആളുകൾ കാണുകയില്ല എന്നു വെച്ചിട്ടാണോ ഇങ്ങനെ ഓക്കേ കൊടുക്കുന്നത് കഷ്ട്ടം 😢😢😢

  • @SajeeshkumarTp
    @SajeeshkumarTp 2 месяца назад

    Amithabh bachan 5 national award winner aanu

  • @rajithanbrchandroth4043
    @rajithanbrchandroth4043 2 месяца назад

    Rishab shettiyanu winner😊😊

    • @sthampilal9626
      @sthampilal9626 2 месяца назад +2

      മാമനോട് ഫോണിൽ പറഞ്ഞോ നേരിൽ പറഞ്ഞോ? പിന്നെ വലിബിന് കിട്ടില്ലേ 😃🙏🏻

    • @Shivdas-nl5pk
      @Shivdas-nl5pk 2 месяца назад +1

      @@sthampilal9626ലാലപ്പൻ കൊല്ലങ്ങളായി last റൗണ്ടിൽ വന്നിട്ട്. .. സാരമില്ല എനി വരാനും സാധ്യത ഇല്ലാ. . 😂😂😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 месяца назад

      ​@@sthampilal9626mammoottikk arhatha undayalum kodukkumenn thonnunnundo😁😡ippol thanne kodukkathirikkan aarenkilu.m idapettukanim😁😡keralathil ninnanothinu paravekkuka😁aaranennu parayunnilla😁😡ithokke inganeye sambavikkum,😁😡allathe mammoottikk kittunnathil 💯%happy aayirkkum enikk😅😅ithu kodukkilla mammoottikk😢Rishabinu kodukkum nokkikko😁😡

  • @latheeflachu123latheeflach6
    @latheeflachu123latheeflach6 2 месяца назад

    ഇത് രണ്ടും മോഹൻലാലിന്ന് ഉണ്ടായിട്ട് എന്താണ് കാര്യം ഒരുകാര്യവും ഇല്ല അല്ലെങ്കിൽ ഏത് പടത്തിനാണ് കൊടുത്തത് അതും കുടിയൊന്ന് പറയണം ഇതു പറഞ്ഞു ആൾ ക്കാർ

  • @abdulkareem-ei9ib
    @abdulkareem-ei9ib 2 месяца назад

    Randu perkum.kodukkum

    • @Vtp997
      @Vtp997 2 месяца назад +1

      ആദ്യമായിട്ടാണ് തലച്ചോർ ഒള്ള ഒരു വ്യക്തിയുടെ കമന്റ്‌ ഈ ചാനലിലൂടെ കാണുന്നത് 👍

  • @RageeshP-l8q
    @RageeshP-l8q 2 месяца назад

    മമ്മൂട്ടിക് കിട്ടില്ല

  • @solo22050
    @solo22050 2 месяца назад

    Alla ipozthe enth saacharayam ? 25 varsham aayit koduthilla. 2009ilum? Athupole kantrayile Rishabinte performance top notch aann ithure agne indian cinema kaanathath but mamoomyude performance top notch arrunuu. Aadujeevitham next year aan hey at least properly padichitt enkilum paray. 😂

  • @asdfgh290
    @asdfgh290 2 месяца назад

    Rishab shetty bjp അനുഭാവിയാണ്

    • @Vtp997
      @Vtp997 2 месяца назад +1

      എന്ന് നീ അങ്ങ് പറഞ്ഞാൽ മതിയോ ? പുള്ളിയും പറയണ്ടേ ?

  • @ajishkuzhikkattilkuzhikkat75
    @ajishkuzhikkattilkuzhikkat75 2 месяца назад +1

    Mammookka is deserving ...but...how ..b cause he is a communist &Islam tooo😓Bjp govt ..will.not ..give ..😓

  • @Sammid23
    @Sammid23 2 месяца назад

    As long as the BJP rules of in India forget the national award

  • @madhup6384
    @madhup6384 2 месяца назад

    mammukkakke ninake vere panyilleda Ella varshavum mammukkakke kodukam vere aarkum kodukkilla mammukkade mone megha manushyan?

  • @rajithanbrchandroth4043
    @rajithanbrchandroth4043 2 месяца назад

    Kri alla Re aanu😂😂

  • @afsanafazil6353
    @afsanafazil6353 2 месяца назад +2

    ആടുജീവിതം എങ്ങനാ മത്സരിക്കുക?

    • @princeprabhakaran007
      @princeprabhakaran007 2 месяца назад +4

      അതെ ആട് ജീവിതം next year ആണ്

    • @princeprabhakaran007
      @princeprabhakaran007 2 месяца назад +2

      Only state അവാർഡ് ആണ് ഈ വർഷം ആടുജീവിതം

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 2 месяца назад +1

      സ്റ്റേറ്റ് അവാർഡ്

  • @hakkeemworlds8216
    @hakkeemworlds8216 2 месяца назад

    ഒരു മാതിരി മറ്റെ caption കൊടുക്കരുത് അവാർഡ് കിട്ടി.അവാർഡ് കിട്ടി എവിടെ നോക്കിയാലും ....കിട്ടിയിട്ട് caption നേരെ കൊടുക്ക്.മമ്മൂട്ടിക്ക് കൊടുക്കില്ല അതിനു സംഗി ജൂറി അംഗങ്ങൾ കൊടുക്കില്ല അതിനു lolappanum സംഗവും സമ്മതിക്കില്ല

  • @thegreatartgallery9811
    @thegreatartgallery9811 2 месяца назад

    Adujeevitham national award il illa

  • @ShafeekShafee-v5g
    @ShafeekShafee-v5g 2 месяца назад

    Mohananu padmabhoosan kodtha bjp aaanu bharikunnath 😂😂😂😂😂😂😂😂😂😂😂😂😂😂

  • @SajeeshkumarTp
    @SajeeshkumarTp 2 месяца назад

    Turbo flop aanallo

  • @santhoshan3436
    @santhoshan3436 2 месяца назад

    ❤❤❤❤❤. Mammukka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shajikattanath1507
    @shajikattanath1507 2 месяца назад +3

    കൊടുക്കില്ല 🤨🙄😠😞

  • @mtfsopnam6807
    @mtfsopnam6807 2 месяца назад +2

    ഗുസ്തിത്താരത്തിൻ്റെ,,മെടൽ, വാങ്ങാൻ, സമ്മതിക്കാത്ത, ടീം സ്,, അതും, ഇന്ത്യക്ക്,, ഒളിം ബ്ലിക്ക് ,മെടൽ,,, ഏന്നിട്ടാണ്,, നാഷണൽ,, അവാട്😂😂

  • @muthalimuthalimuthalimutha2122
    @muthalimuthalimuthalimutha2122 2 месяца назад +6

    Mammukka ❤

  • @MRSidheek-n4m
    @MRSidheek-n4m 2 месяца назад

    Mammuka ❤