ഞാൻ ഒരു കമ്മൂണിസ്റ്റുക്കാരാനാണ് പക്ഷെ ഞാൻ അൻവറിനൊപ്പമാണ് അൻവറാണ് ശരി കമ്മൂണിസ്റ്റു പാർട്ടിയുടെ ഏറ്റവും നല്ല മുഖ്യമന്ത്രിയായി കരുതിയിരുന്ന ഞാൻ വളരെ ദുഃഖത്തോടെ തള്ളി പറയുന്നു
ഒരു സേവനവും നൽകാതെ മോൾ വാങ്ങിയ ഒന്നേമുക്കാൽ കോടി കേസിൽ കേന്ദ്ര അന്വേഷണം നടക്കുന്നു. അവസാനിപ്പിക്കാൻ ഇവർ കൊടുത്ത ഹർജി ബാംഗ്ലൂർ കോടതി തള്ളി. പന്തികേട് കണ്ട് മോൾ വീണ ഉള്ളിൽ പോവാതിരിക്കാൻ വേണ്ട ഏർപ്പാട് ചെയ്യാൻ ശശിയെ ഏൽപിച്ചു. ശശി സംഘ പരിവാർ തോഴനായ adjp അജിത്തിനെയും. അങ്ങിനെയാണ് തലയിൽ മുണ്ടിട്ട് അജിത് മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിനെയും കൂട്ടി ആർഎസ്എസ് നേതാക്കളെ കാണാൻ പോവുന്നത്. അങ്ങനെ അജിതും രസഗോളയും ധാരണയായി പൂരം കലക്കി ഹിന്ദു വികാരവും ജനരോഷവും ഇളക്കിവിടാനും സ്ഥലത്ത് പൊടുന്നനെ ഗോപി ഒരു രക്ഷകനായി അവതരിക്കാനുമുള്ള സീൻ. അങ്ങിനെ കെട്ടിയ പാലം തകരാതിരിക്കാനാണ് ശശിയെ ഇങ്ങനെ ചേർത്ത് പിടിക്കുന്നതും അജിത് ഒരു കൂസലുമില്ലാതെ നടക്കുന്നതും. ഇത് മറച്ചു വെക്കാനാണ് ഈ വെപ്രാളം എല്ലാം. കോണ്ഗ്രസ് ആണെങ്കിൽ അത്ഭുതമില്ല എന്നാൽ ഒരു ഇടത് പാർട്ടിയോ പാർട്ടിക്കാരോ ഇതൊന്നും അംഗീകരിക്കില്ല. ഇതേ പോലെ ചിലരാണ് ബംഗാളിലും ത്രിപുരയിലും പാർട്ടിയുടെ പട്ടട തീർത്തത്.
പിണറായിയൊക്കെ ഒരു കോമഡി പീസാണ് സാർ. ഇതുകൊണ്ടൊന്നും ലെഫ്റ്റ് ഇല്ലാതാവില്ല. പിണറായിയല്ല ആര് അച്ചാരം വാങ്ങി കേരളത്തിലെ ലെഫ്റ്റ് സെക്കുലർ സമൂഹത്തെ ഒറ്റിയാലും ഒറ്റിയവർ ഒന്നുമല്ലാതാവും എന്ന് മാത്രം അറിയുക. ലെഫ്റ്റ് സെക്കുലർ മൈൻഡ് എന്നത് ഒരു ജീവിത ശൈലിയാണ്. ഒരു സംസ്കാരമാണ്. അതിൽ സംഘികൾക്കും ഒറ്റുകാർക്കും ജിഹാദികൾക്കും സ്ഥാനമില്ല. സീപീഎമ്മിൽ മാത്രമല്ല, സിപിഐ യിലും കേരളാ കോൺഗ്രസിലും, കോൺഗ്രസിലും, ലീഗിലും ഒരുപാർട്ടിയിലും ഇല്ലാത്തവർക്കിടയിലും ഈ സംസ്കാരമുണ്ട്. അത് നിലകൊള്ളുന്നത് ജനങ്ങളിലാണ്. ഒരുപാർട്ടിയും ഒരു നേതാവും ജനങ്ങളെക്കാൾ മുകളിലല്ല എന്ന് പിണറായിയും അഭിനവ പിണറായിസ്റ്റുകളും മനസ്സിലാക്കി അതിനൊത്ത് മാറിയാൽ അവർക്ക് നല്ലത്. അല്ലെങ്കിൽ ബംഗാളും ബീഹാറും ആന്ധ്രാപ്രദേശും കേരളത്തിലും ആവർത്തിക്കും. വളരെ വേദനയുണ്ട് ഈ പോക്കിൽ. പക്ഷെ അനിവാര്യമായതെന്തോ അത് സംഭവിക്കും. ഇൻക്വിലാബ് മുഴക്കിയ ഞങ്ങളുടെയും ഞങ്ങളുടെ പൂർവികരുടെയും ത്യാഗങ്ങൾ അനാഥമാവാതിരിക്കട്ടെ. രക്തസാക്ഷികളുടെ ത്യാഗങ്ങൾ അനാഥമാവാതിരിക്കട്ടെ. ഞങ്ങൾ മതവും ജാതിയും നോക്കാതെ ഓടിക്കളിച്ചു വളർന്ന ആൽത്തറയും പള്ളിപ്പറമ്പുകളും പൂരമൈതാനങ്ങളും പുഴയോരങ്ങളും ഞങ്ങളുടെ വരും തലമുറകൾക്ക് അന്യമാവാതിരിക്കട്ടെ. ഇൻക്വിലാബ് സിന്ദാബാദ്.
അല്ലെങ്കിലും അയാൾ ഒറ്റക്കല്ലേ ഈ ഭരണം നടത്തുന്നത്.? കഴിഞ്ഞ തവണ കമ്യൂണിസ്റ്റ് ഭരണമായിരുന്നത് കണ്ട് ജനങ്ങൾ വോട്ട് നൽകി. ഇപ്പോൾ കമ്യൂണിസം കാണിച്ച് സംഘി ഭരണമല്ലേ നടക്കുന്നത്.? ഇനി അയാളെയും ഭരണത്തെയും ചവിട്ടിക്കൂട്ടാൻ ഇലക്ഷന് കാത്തിരിക്കുകയാണ് ജനം.
ഞാൻ കമ്മ്യുണിസ്റ്റ് ഇതുവരെ പാർട്ടിയെ അനുകൂലിച്ചു അൻവർ ഉന്നയിച്ച പ്രശ്നം അന്തരീക്ഷത്തിൽ തന്നെയുണ്ട് കേരളം ഭരിക്കുന്നത് ആർ എസ് എസ് പിണറായി ബി ജെ പി യുടെ ബിനാമി
പിണറായി എടുക്കുന്ന ഓരോ തീരുമാനവും ഈ പാർട്ടിയെ തരം താഴ്ത്തുകയാണ് ചെയ്യുന്നത്.. ഇനി ഒരു അവസരം ഈ പാർട്ടിക്ക് വിദൂരമാണ്. പാർട്ടിയല്ല ജനങ്ങളുടെ പ്രശ്നം.. പിണറായിയാണ്..
ചർച്ച നടത്തി ആളുകളെ നന്നാക്കാമെന്ന് കരുതേണ്ട. പാർട്ടി വിചാരിക്കണം, അതിന് നേതാക്കൾ എല്ലാം, എറിഞ്ഞു കിട്ടുന്ന അപ്പകഷണങ്ങൾക്ക് വേണ്ടി കൈനീട്ടുന്നവരാണ്. അത് കൊണ്ട് വലിയ പ്രതീക്ഷ വേണ്ട
ഭരിക്കുന്ന ആളുകൾ നിയമം തെറ്റിച്ചാൽ ജനങ്ങൾ നിയമം കൈയിൽ ഇടുകേട്ടിവരും പിന്നെ ഇനി ജനങ്ങൾ ജീവിക്കണം എന്ന് ഉണ്ടാകിൽ അൻവർ പറഞ്ഞപോലെ ഒരു തോക്ക് തന്നെ വേണം നാട്ടിൽ എന്ത് കേസ് കൊണ്ട് ഇപ്പോൾ പോലീസിസ്റ്റേഷനിൽ പോയിട്ട് കാര്യം ഇല്ല ജനങ്ങൾ തീരുമാനിക്കണം ഇനി എന്ത് ചെയ്യണം എന്ന് ഏതെകിലും പാർട്ടി വേണോ അതോ സ്വയം നിയമം കൈയിൽ വേണോ എന്ന് ജനം തീരുമാനിക്കുന്നത് നല്ലത് ആയിരിക്കും
ഇന്ത്യയിൽകോൺഗ്രസിൻ്റെ തകർച്ചക്ക് ഏറ്റവും വലിയ സംഭാവന നൽകിയത് നരസിംഹറാവുവാണെങ്കിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചക്ക് ഇന്ന് ഏറ്റവും വലിയ സംഭാവനയാണ് പിണറായി വിജയൻ '
ഞാനും cpim ആണ്. CM പത്ര സമ്മേളത്തിൽ പറഞ്ഞത് ഒട്ടും ശരിയല്ല. ജനങ്ങൾ ഉണ്ടെങ്കിലെ അധികാരം ഉണ്ടാകു. പാർലമെന്റ് തിരെഞ്ഞെടുപ്പുകൊണ്ടു മനസിലായില്ല. ജനങ്ങൾ ഉന്നടങ്കം എതിരായിക്കൊണ്ടിരിക്കുകയാണ്. CM മനസിലാക്കിയാൽ നല്ലത്.
ഇന്ത്യൻ സിപിഎം പാർട്ടി യുടെ അവസാനത്തെ മുഖ്യമന്ത്രി ആണ് പിണറായി വിജയൻ സിപിഎം പാർട്ടിയെ പതുകെ പതുകെ ബിജെപിയിൽ ലൈപിക്കും പിന്നെ സിപിഎം കേരളത്തിൽ ഒരു ചരിത്രം ആവും
ആശയങ്ങളാണ് ജനത്തെ മനുഷ്യരാക്കുന്നത് എന്ന് കൂടി മനസിലാക്കുക നിഷാദെ. ജനത്തെ ബോംബാക്കുന്ന നിങ്ങടെ ആശയം നല്ലതാണല്ലൊ. ജനത്തെ പൊട്ടനാക്കുന്ന നിങ്ങടെ ആശയം കയ്യിൽ വച്ചാൽ മതി.
അന്ധമായി ഒന്നിനെ വിശ്വസിക്കുന്നതിന് ആണ് "അന്ധവിശ്വാസം" എന്ന് പറയുക. പണ്ടൊരു നാട്ടിൽ, ഒരു കിണർ ഉണ്ടായിരുന്നു. ആ കിണറ്റിൽ നിന്നും വെള്ളം കുടിക്കുന്നവരെല്ലാം ഭ്രാന്തന്മാർ ആയി പോകുന്നു എന്ന് കണ്ട്, അത് കുടിക്കരുതെന്ന് ജനങ്ങളെ താക്കീത് ചെയ്ത ഒരാളുണ്ടായിരുന്നു. അയാളെ പക്ഷേ, ജനങ്ങൾ ഭ്രാന്തൻ എന്നാണ് വിളിച്ചിരുന്നത്. 😊 ചുമ്മാ പറഞ്ഞെന്നുമാത്രം. താങ്കൾക്ക് ചിന്തിക്കാൻ കഴിവുണ്ടെങ്കിൽ ചിലതെല്ലാം മനസ്സിലാക്കാനും സാധ്യതയുണ്ട്.
കരിപ്പൂരിലിറങ്ങുന്ന സ്വർണം പല വമ്പൻമാർക്കുമുള്ളതാണ്.അതാർക്കൊക്കെ എന്നത് പുറത്ത് വരട്ടെ അതിന് ശേഷം ഇങ്ങനെ തള്ളാം നിഷാദ്..മീഢിയ വണ്ണിന് എന്താ ഇത്ര ദണ്ണം? അൻവറിനെ വിശുദ്ധനാക്കാനുള്ള ഈ ആവേശം കുറച്ച് കഴിയുമ്പോഴും ഉണ്ടാവണം.
അൻവറിന്റെ, മീഡിയ ഒണിന്റെ issue മുസ്ലിം എന്ന മതത്തിനു വേണ്ടി മാത്രം ആണ് എന്ന് നിന്നെയൊക്കെ അറിയുന്ന സാമാന്യ ബോധം ഉള്ള ഏതൊരു വ്യക്തിക്കും അറിയാം. അൻവർ അവന്റെ കാര്യത്തിനും മേത്തന്റെ കാര്യത്തിനും മാത്രം മോങ്ങുന്ന ഒരു പാഴ് mla മാത്രം.. നിന്റെ ചാനൽ പോലെ.. ഇന്ത്യ ഹിന്ദു ഭൂരിപക്ഷം ഉള്ളടത്തോളം നിയൊക്കെ കുരയ്‌ക്കും ഇങ്ങനെ.. നിന്നെയൊക്കെ ലോകം നന്നായി അറിഞ്ഞു കഴിഞ്ഞു.. കളി കണ്ട് അറിയാം
പിണറായിനെ പിടിച്ചു പുറത്താക്കാൻ ആരുമില്ലേ എല്ലകിൽ ഈ പാർട്ടി ഉണ്ടാവില്ല
അതിന് ആ പാർട്ടിയിൽ ആണത്തമുള്ളവരായിട്ട് ആരുമില്ല
ഞാൻ ഒരു കമ്മൂണിസ്റ്റുക്കാരാനാണ് പക്ഷെ ഞാൻ അൻവറിനൊപ്പമാണ് അൻവറാണ് ശരി കമ്മൂണിസ്റ്റു പാർട്ടിയുടെ ഏറ്റവും നല്ല മുഖ്യമന്ത്രിയായി കരുതിയിരുന്ന ഞാൻ വളരെ ദുഃഖത്തോടെ തള്ളി പറയുന്നു
ഏറ്റവും നല്ല മുഖ്യമന്ത്രി ആണെന്നോ 😁😁😁
നിഷാദ് പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ഒരു മാധ്യമ പ്രവർത്തകന്റെ ധർമം നിർവഹിച്ചു 🎉🎉🎉
ഇങ്ങള് ഒരു നല്ല ലീഗ്‌കാരൻ
ഒരു സേവനവും നൽകാതെ മോൾ വാങ്ങിയ ഒന്നേമുക്കാൽ കോടി കേസിൽ കേന്ദ്ര അന്വേഷണം നടക്കുന്നു. അവസാനിപ്പിക്കാൻ ഇവർ കൊടുത്ത ഹർജി ബാംഗ്ലൂർ കോടതി തള്ളി. പന്തികേട് കണ്ട് മോൾ വീണ ഉള്ളിൽ പോവാതിരിക്കാൻ വേണ്ട ഏർപ്പാട് ചെയ്യാൻ ശശിയെ ഏൽപിച്ചു. ശശി സംഘ പരിവാർ തോഴനായ adjp അജിത്തിനെയും. അങ്ങിനെയാണ് തലയിൽ മുണ്ടിട്ട് അജിത് മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിനെയും കൂട്ടി ആർഎസ്എസ് നേതാക്കളെ കാണാൻ പോവുന്നത്. അങ്ങനെ അജിതും രസഗോളയും ധാരണയായി പൂരം കലക്കി ഹിന്ദു വികാരവും ജനരോഷവും ഇളക്കിവിടാനും സ്ഥലത്ത് പൊടുന്നനെ ഗോപി ഒരു രക്ഷകനായി അവതരിക്കാനുമുള്ള സീൻ. അങ്ങിനെ കെട്ടിയ പാലം തകരാതിരിക്കാനാണ് ശശിയെ ഇങ്ങനെ ചേർത്ത് പിടിക്കുന്നതും അജിത് ഒരു കൂസലുമില്ലാതെ നടക്കുന്നതും.
ഇത് മറച്ചു വെക്കാനാണ് ഈ വെപ്രാളം എല്ലാം. കോണ്ഗ്രസ് ആണെങ്കിൽ അത്ഭുതമില്ല എന്നാൽ ഒരു ഇടത് പാർട്ടിയോ പാർട്ടിക്കാരോ ഇതൊന്നും അംഗീകരിക്കില്ല. ഇതേ പോലെ ചിലരാണ് ബംഗാളിലും ത്രിപുരയിലും പാർട്ടിയുടെ പട്ടട തീർത്തത്.
കൃത്യമായ നിരീക്ഷണം.... 👌👌
Correct 🎉🎉
നിഷാദ് സത്യം പറഞ്ഞു 🙏🙏🙏🙏👍👍👍👍 നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍👍👍👍🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏👍👍
മറുനാടൻ സാജനെ മുഖ്യൻ പിന്തുണ നൽകാൻ തീരുമാനിച്ചത് ദൂരവ്യാപകമായ പ്രത്യാഘാതം ഉറപ്പ്.
പ്രതിപക്ഷ ത്തെ അഞ്ചിന്റെ പൈസക്ക് കൊള്ളില്ല
💯🤝
Avar pinar aayi vaalaaty
പിണറായിയൊക്കെ ഒരു കോമഡി പീസാണ് സാർ. ഇതുകൊണ്ടൊന്നും ലെഫ്റ്റ് ഇല്ലാതാവില്ല. പിണറായിയല്ല ആര് അച്ചാരം വാങ്ങി കേരളത്തിലെ ലെഫ്റ്റ് സെക്കുലർ സമൂഹത്തെ ഒറ്റിയാലും ഒറ്റിയവർ ഒന്നുമല്ലാതാവും എന്ന് മാത്രം അറിയുക. ലെഫ്റ്റ് സെക്കുലർ മൈൻഡ് എന്നത് ഒരു ജീവിത ശൈലിയാണ്. ഒരു സംസ്കാരമാണ്. അതിൽ സംഘികൾക്കും ഒറ്റുകാർക്കും ജിഹാദികൾക്കും സ്ഥാനമില്ല. സീപീഎമ്മിൽ മാത്രമല്ല, സിപിഐ യിലും കേരളാ കോൺഗ്രസിലും, കോൺഗ്രസിലും, ലീഗിലും ഒരുപാർട്ടിയിലും ഇല്ലാത്തവർക്കിടയിലും ഈ സംസ്കാരമുണ്ട്. അത് നിലകൊള്ളുന്നത് ജനങ്ങളിലാണ്. ഒരുപാർട്ടിയും ഒരു നേതാവും ജനങ്ങളെക്കാൾ മുകളിലല്ല എന്ന് പിണറായിയും അഭിനവ പിണറായിസ്റ്റുകളും മനസ്സിലാക്കി അതിനൊത്ത് മാറിയാൽ അവർക്ക് നല്ലത്. അല്ലെങ്കിൽ ബംഗാളും ബീഹാറും ആന്ധ്രാപ്രദേശും കേരളത്തിലും ആവർത്തിക്കും. വളരെ വേദനയുണ്ട് ഈ പോക്കിൽ. പക്ഷെ അനിവാര്യമായതെന്തോ അത് സംഭവിക്കും. ഇൻക്വിലാബ് മുഴക്കിയ ഞങ്ങളുടെയും ഞങ്ങളുടെ പൂർവികരുടെയും ത്യാഗങ്ങൾ അനാഥമാവാതിരിക്കട്ടെ. രക്തസാക്ഷികളുടെ ത്യാഗങ്ങൾ അനാഥമാവാതിരിക്കട്ടെ. ഞങ്ങൾ മതവും ജാതിയും നോക്കാതെ ഓടിക്കളിച്ചു വളർന്ന ആൽത്തറയും പള്ളിപ്പറമ്പുകളും പൂരമൈതാനങ്ങളും പുഴയോരങ്ങളും ഞങ്ങളുടെ വരും തലമുറകൾക്ക് അന്യമാവാതിരിക്കട്ടെ. ഇൻക്വിലാബ് സിന്ദാബാദ്.
@@Corefx-c5v അതേ ഇനി ആർ എസ് എസ് കരങ്ങളാൽ പിണറായി നിലനില്ക്കും ജനങ്ങൾ പിണറായി എന്ന മഹാനേ തിരിച്ചറിഞ്ഞു.
നിങ്ങളെന്താണ് മനസ്സിലാക്കിയത്?? @@hamsatk-j2i
സത്യം
പിണറായി വയസ്സിന്റെ പക്വത പാലിച്ചു മാറി നിൽക്കണം 👍👍
അല്ലെങ്കിലും അയാൾ ഒറ്റക്കല്ലേ ഈ ഭരണം നടത്തുന്നത്.? കഴിഞ്ഞ തവണ കമ്യൂണിസ്റ്റ് ഭരണമായിരുന്നത് കണ്ട് ജനങ്ങൾ വോട്ട് നൽകി. ഇപ്പോൾ കമ്യൂണിസം കാണിച്ച് സംഘി ഭരണമല്ലേ നടക്കുന്നത്.? ഇനി അയാളെയും ഭരണത്തെയും ചവിട്ടിക്കൂട്ടാൻ ഇലക്ഷന് കാത്തിരിക്കുകയാണ് ജനം.
ആശയം അല്ല പ്രശ്നം അമാശയം ആണ് പ്രശ്നം
പിണറായി പാർട്ടിയേയും കൊണ്ടേ പോവുളളൂ 😮😢😢
അതാണ്! അൻവർ എല്ലാം പറഞ്ഞുകഴിഞ്ഞു ഇനി ജനങ്ങൾ തീരുമാനിക്കട്ടെ.
അൻവർ രണ്ട് തോണിയിൽ തുഴയുന്ന ആളാണ്
@@macpmnaഎത്ര തോണിയിൽ തുഴഞ്ഞാലും ഈയിടെ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്ന് ആർക്കാ മനസിലാകാത്തത്.
You said it nishad.
I concur with your views.
Hope the people will take the issue forward..
Very good. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
C. P. M എന്ന പാർട്ടി അടിമുടി തീരും
ശരിയാ സഖാവേ 🙏
ഞാൻ കമ്മ്യുണിസ്റ്റ് ഇതുവരെ പാർട്ടിയെ അനുകൂലിച്ചു അൻവർ ഉന്നയിച്ച പ്രശ്നം അന്തരീക്ഷത്തിൽ തന്നെയുണ്ട് കേരളം ഭരിക്കുന്നത് ആർ എസ് എസ് പിണറായി ബി ജെ പി യുടെ ബിനാമി
പിണറായി CPIM നെ തീര്‍ക്കും എന്നിട്ട് പുള്ളി BJP യിലേക്ക് പോകും.😅
അൻവർ❤❤
100%സത്യം
അടുത്തഊഴംഎനിക്കല്ലാഎന്ന്മനസ്സിലാക്കിയ"ഗോർബി"എന്നാൽഇനിപാർട്ടിയേവേണ്ടാനശിച്ച്പോട്ടേഈപാർട്ടിഎന്ന്ശപിച്ചിരിക്കുന്നുഈചെങ്ങായ്സംഘീചാരനായഗൊർബച്ചോവ് റഷൃൻ"ഗോർബി"അമേരിക്കൻചാരനായിരുന്നുഎങ്കിൽ "മുണ്ട്ടുത്തഗോർബി" സംഘീചാരനായിമാറി എന്നാൽഇവരെഎല്ലാംകുഴിച്ച്മൂടിമുന്നേറുംഈതൊഴിലാളികളുടെപ്രസ്ഥാനംഇഎംഎസ്സിൻറപ്രസ്ഥാനം :ഇൻക്വിലാബ്സിന്ദാബാദ്:
Nishath brohh njan Ekkea Entea manasil parayanum manasil Aalojicha kariyam Aanu nishath paranjathu. E oru program pakka program Aanuu.... Nice bro😍😍🤗🤗👍👍🤝🤝💪💪
Stand with anvar 🔥
Anvar ❤❤
സൂപ്പർ 👍👍👍👌👌👌
പിണറായിക്ക് എതിരെ വിരൽ ചൂടൻ ഒരാൾക്കും ചങ്ക് ഉറപ്പ് ഇല
True 👍
പിണറായി വിജയൻ അണികളുടെ മുന്നിൽ സംശയത്തിന്റെ നിഴലിലാണ് നിൽക്കുന്നത്
Good 👍🏼👍🏼👍🏼👍🏼
പിണറായി എടുക്കുന്ന ഓരോ തീരുമാനവും ഈ പാർട്ടിയെ തരം താഴ്ത്തുകയാണ് ചെയ്യുന്നത്..
ഇനി ഒരു അവസരം ഈ പാർട്ടിക്ക് വിദൂരമാണ്.
പാർട്ടിയല്ല ജനങ്ങളുടെ പ്രശ്നം.. പിണറായിയാണ്..
Bangaal, Tripura.. Kerala 😆😆😆😆
കരച്ചിൽ 😂😂
നിഷാദ് ❤
Aashayam ennathu mathram condaanu sir....❤
PV. Anwar. 👌👌👌👌👌❤❤❤❤
രാജി വെച്ച് പോ പിണറായി നീ സി.പി.എംനേ തകർകരുത് ഈഴവരിലേ പകുതി ഓളം പേർ സി.പി.എം വിട്ടു പിണറായിയുടെ വാക്കിന് ഒരു വിലയും ഞാൻ വെക്കുന്നില്ല
മലപ്പുറം ജില്ലയിൽ മാർക്കിസ്റ്റ് പാർട്ടി ഇനി ഒരു സീറ്റും നേടുകയില്ല
അൻവർ 💥
👍💯
Anwar 🔥🔥🔥
With Anvar
💯👍👍👌👌🌷🌷
സഖാവ് അൻവർ ❤
❤❤❤❤
രാജാവ് നഗ്നനാണെന്നു മനസ്സിലാകാത്തത് രാജാവിനു മാത്രം
Anwar❤❤❤❤❤❤
Pinaraayi kaaranam njn polum partiye veruthu poyi…
Party pinaraayiye ipo chavitippurathaakiyillel keralathile avasaana baranam aayirikkum ith
ചർച്ച നടത്തി ആളുകളെ നന്നാക്കാമെന്ന് കരുതേണ്ട. പാർട്ടി വിചാരിക്കണം, അതിന് നേതാക്കൾ എല്ലാം, എറിഞ്ഞു കിട്ടുന്ന അപ്പകഷണങ്ങൾക്ക് വേണ്ടി കൈനീട്ടുന്നവരാണ്. അത് കൊണ്ട് വലിയ പ്രതീക്ഷ വേണ്ട
ഭരിക്കുന്ന ആളുകൾ നിയമം തെറ്റിച്ചാൽ ജനങ്ങൾ നിയമം കൈയിൽ ഇടുകേട്ടിവരും പിന്നെ ഇനി ജനങ്ങൾ ജീവിക്കണം എന്ന് ഉണ്ടാകിൽ അൻവർ പറഞ്ഞപോലെ ഒരു തോക്ക് തന്നെ വേണം നാട്ടിൽ എന്ത് കേസ് കൊണ്ട് ഇപ്പോൾ പോലീസിസ്റ്റേഷനിൽ പോയിട്ട് കാര്യം ഇല്ല ജനങ്ങൾ തീരുമാനിക്കണം ഇനി എന്ത് ചെയ്യണം എന്ന് ഏതെകിലും പാർട്ടി വേണോ അതോ സ്വയം നിയമം കൈയിൽ വേണോ എന്ന് ജനം തീരുമാനിക്കുന്നത് നല്ലത് ആയിരിക്കും
Anwar sir said 100% truth ....
I hate pinarayi government....
പിണറായി വിജയൻ എന്തൊക്കെയോ പേടിക്കുന്നുണ്ട്
താരാട്ടു റസാക്ക്, പാലോളി, വിജയ രാഘവൻ ഇവരെല്ലാം കൂടെ ഉണ്ട്
അവസാന കമ്മ്യൂണിസ്റ് മുഖ്യമന്ത്രി
ഇന്ത്യയിൽകോൺഗ്രസിൻ്റെ തകർച്ചക്ക് ഏറ്റവും വലിയ സംഭാവന നൽകിയത് നരസിംഹറാവുവാണെങ്കിൽ
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചക്ക് ഇന്ന് ഏറ്റവും വലിയ സംഭാവനയാണ് പിണറായി
വിജയൻ '
പിണറായിക്ക്. എന്തു പറ്റി........
അൻവറിനെ പുകഴ്ത്തി പറയെടാ....
പിണറായി വിജയൻ . ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നവൻ അത് മാറിയോ....
ഞാനും cpim ആണ്. CM പത്ര സമ്മേളത്തിൽ പറഞ്ഞത് ഒട്ടും ശരിയല്ല. ജനങ്ങൾ ഉണ്ടെങ്കിലെ അധികാരം ഉണ്ടാകു. പാർലമെന്റ് തിരെഞ്ഞെടുപ്പുകൊണ്ടു മനസിലായില്ല. ജനങ്ങൾ ഉന്നടങ്കം എതിരായിക്കൊണ്ടിരിക്കുകയാണ്. CM മനസിലാക്കിയാൽ നല്ലത്.
Iratta നിലപാട് പറയുന്നത് കൊണ്ടല്ലേ അവര്‍ അവരെ rastreeyakkar എന്നു വിളിക്കുന്നത്
Nishad you are wrong my broi
Para nari vijayan
പിണറായിക്കെതിരായി ശബ്ധിക്കാൻ ഒരു സഖാവും ഇല്ല. കേന്ദ്രത്തിന്റെ contract ഇൽ ഉള്ളതാണ് ADGP ക്ക് ഇപ്പോൾ കൊടുത്തിരിക്കുന്നത്
ബ o ഗാളിലെ സ് സ്ഥി ഇവിയും സംഭവിക്കു O
ഇന്ത്യൻ സിപിഎം പാർട്ടി യുടെ അവസാനത്തെ മുഖ്യമന്ത്രി ആണ് പിണറായി വിജയൻ സിപിഎം പാർട്ടിയെ പതുകെ പതുകെ ബിജെപിയിൽ ലൈപിക്കും പിന്നെ സിപിഎം കേരളത്തിൽ ഒരു ചരിത്രം ആവും
കശ്മീർ ജമായത്ത് +ബിജെപി സഖ്യം, ഔട്ട് ഓഫ് ഫോക്കസ് ന്യൂസ് ഇല്ലേ 😢
❤❤❤❤
മീഡിയവൺ ഇങ്ങനെ പരമമായ സത്യം പയാമോ അതു നിങ്ങളുടെ സൊ ത്വമായ അജണ്ടയുടെ ഭാഗമല്ലല്ലോ
Pv Anwar kude undaavum
ആശയങ്ങളാണ് ജനത്തെ മനുഷ്യരാക്കുന്നത് എന്ന് കൂടി മനസിലാക്കുക നിഷാദെ. ജനത്തെ ബോംബാക്കുന്ന നിങ്ങടെ ആശയം നല്ലതാണല്ലൊ. ജനത്തെ പൊട്ടനാക്കുന്ന നിങ്ങടെ ആശയം കയ്യിൽ വച്ചാൽ മതി.
വെളിവുള്ളവർക്ക് കേൾക്കാം
അന്ധമായി ഒന്നിനെ വിശ്വസിക്കുന്നതിന് ആണ് "അന്ധവിശ്വാസം" എന്ന് പറയുക.
പണ്ടൊരു നാട്ടിൽ, ഒരു കിണർ ഉണ്ടായിരുന്നു. ആ കിണറ്റിൽ നിന്നും വെള്ളം കുടിക്കുന്നവരെല്ലാം ഭ്രാന്തന്മാർ ആയി പോകുന്നു എന്ന് കണ്ട്, അത് കുടിക്കരുതെന്ന് ജനങ്ങളെ താക്കീത് ചെയ്ത ഒരാളുണ്ടായിരുന്നു.
അയാളെ പക്ഷേ, ജനങ്ങൾ ഭ്രാന്തൻ എന്നാണ് വിളിച്ചിരുന്നത്.
😊
ചുമ്മാ പറഞ്ഞെന്നുമാത്രം.
താങ്കൾക്ക് ചിന്തിക്കാൻ കഴിവുണ്ടെങ്കിൽ ചിലതെല്ലാം മനസ്സിലാക്കാനും സാധ്യതയുണ്ട്.
Ho ho ho😂
Njn oru ldf karan annn Ente vetile ninum evark 10 vote ithuvare cheyithu vannirunath inni adutha electionilll evark ente vetile vote illlaaa 👍
Pinaraayi partiye nashippichu.....!aadyam iyaale purathaakku....!
Thadayana ...pottikko..
അൻവറിന്റെ ഉദ്ദേശം ദുരുദ്ദേശം മാത്രം ....
ഇത് കാലം കാണിച്ചു തരും.
വെളിച്ചെണ്ണ പരസ്യം വിട്ടു ഒരു കളിയും ഇല്ല. ഹലാൽ പാചക മുക്കാൽ മീഡിയക്കു 😂😂😂
00:02 parayumbo parayam 😏
നീ ഏതു lokathaadaa
❤
Mama maprakal poyi thoongichavu ithanu nilapadu ithanu madyama darmam kandu padikada shavamgale
ഈ നാടിനെ നശിപ്പിക്കുന്നത് ഈ മാധ്യമങ്ങളാണ്.
കുറെ കാലം സുധാകരൻ്റെ പിറകിൽ ആയിരുന്നു. അദ്ദേഹം ഒരു ലക്ഷം ഭൂരിപക്ഷത്തിൽ ജയിച്ചു sudaaapikalude ഒരു അജണ്ടയും ഇവിടെ നടക്കില്ല 😂
RSS nteyum😊
@@balarama30s26Bangal, Tripura… Kerala 😆😆😆
@@MuhammedAnasknRSS ഇന്റെ അജണ്ട നടക്കും. അതാണ് തൃശൂർ അങ്ങ് എടുത്തത് 🤣
ആണോ സംഘാവേ😂 എപ്പോഴാ ലയനം സംഘി സഖാവേ😂
MediaOne sorry ManiaOne 👹👹👞🐊🐊👞👹👞👞🐊👞👹👞👞🐊👹👹
പിണറായിയുടെ കൂടെയുള്ളത്ജനം തന്നെയാണ് അൻവറും ഒപ്പം ഉണ്ട് ഈ മാപകൾക്ക് ഇനിയും ഒന്നും മനസിലായിട്ടില്ല പൂതി മനസിലിരിക്കത്തെ ഉള്ളൂ മാക്രികളെ
സ്വർണ്ണ കള്ളക്കടത്ത് പോലീസ് പിടിക്കുക തന്നെ ചെയ്യും. വെറുതെ കിടന്നു കരയണ്ട. ലേബനോനിലെ കാര്യം പറ. 🤣
റാസ്പുട്ടിൻ ന്റെ നാട്ടിലുള്ള അവസ്‌ഥ ഇപ്പൊ എന്താ .
ഉക്രൈനും റഷ്യയും .
Ennitt rss ajith kumar flat undakkum😂😂😂😂
കരിപ്പൂരിലിറങ്ങുന്ന സ്വർണം പല വമ്പൻമാർക്കുമുള്ളതാണ്.അതാർക്കൊക്കെ എന്നത് പുറത്ത് വരട്ടെ അതിന് ശേഷം ഇങ്ങനെ തള്ളാം നിഷാദ്..മീഢിയ വണ്ണിന് എന്താ ഇത്ര ദണ്ണം? അൻവറിനെ വിശുദ്ധനാക്കാനുള്ള ഈ ആവേശം കുറച്ച് കഴിയുമ്പോഴും ഉണ്ടാവണം.
അധികാരം ഉണ്ടെങ്കിൽ ആരെയും നിലക്ക് നിർത്താൻ കഴിയും... അതാണ് പിണറായി പവർ 💪🏻💪🏻💪🏻💪🏻💪🏻💪🏻 അടുത്ത തവണയും പിണറായി തന്നെ ഭരിക്കും... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
അൻവർ പി സി ജോർജ് ആ വാൻ നോക്കരുത്
💯💯💯💯💯💯💯💯💯💯
മടിയിൽ നല്ല കനമുണ്ട് അതുകൊണ്ട് ഇനി സങ്കിയാവം 😂😂😂😂😂
P യുടെ പിന്നിൽ മോഹൻ 2:03 ദാസേട്ടൻഉണ്ട് .
കടക് പുറത്ത് പിണറായി
വള വള ചർച്ച.... സമയം കൊല്ലി ചർച്ച
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കാക്ക ക്ക് എന്ത് കമ്മ്യൂണിസം 😂
ചാമാധാന ഗുദം തന്നെ പ്രാധാന്യം😂😂
മൗദൂദിയുടെ രാജ്യം വേണം ആയിരിക്കും മൗദൂദിയുടെ ചാനലിന്
മാപ്രയുടെ ചങ്കു കഴപ്പ്. പിണറായി ജനങ്ങളുടെ നേതാവാണ് മാപ്രേ. അൻവറിന് കാര്യങ്ങൾ മനസിലായി, നിക്കണോ? പോണോ?
അൻവറിന്റെ, മീഡിയ ഒണിന്റെ issue മുസ്ലിം എന്ന മതത്തിനു വേണ്ടി മാത്രം ആണ് എന്ന് നിന്നെയൊക്കെ അറിയുന്ന സാമാന്യ ബോധം ഉള്ള ഏതൊരു വ്യക്തിക്കും അറിയാം. അൻവർ അവന്റെ കാര്യത്തിനും മേത്തന്റെ കാര്യത്തിനും മാത്രം മോങ്ങുന്ന ഒരു പാഴ് mla മാത്രം.. നിന്റെ ചാനൽ പോലെ.. ഇന്ത്യ ഹിന്ദു ഭൂരിപക്ഷം ഉള്ളടത്തോളം നിയൊക്കെ കുരയ്‌ക്കും ഇങ്ങനെ.. നിന്നെയൊക്കെ ലോകം നന്നായി അറിഞ്ഞു കഴിഞ്ഞു.. കളി കണ്ട് അറിയാം
അടിമയാവാതെ സത്യം മനസ്സിലാക്കാൻ നോക്ക്
Sanghi😂😂😂😂pooram kalakki
@@Usersattt6504 😀😀😀
Yes 👍👍👍
💯
❤❤❤❤❤❤❤❤