Black Holes Might Help Us to Understand The Universe | Space Facts Malayalam | 47 ARENA

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Black Holes are the most mysterious objects in the known universe we have seen so far. They are also one of the most powerful objects in the observable universe. Today we know many things about black holes. We have observed so many black holes in our own Milky Way Galaxy. But still, we have absolutely no idea about the interior of a black hole. Now scientists think Black Holes might help us to understand our universe better. How? Watch this video to know more.
    #BlackHole
    #47ARENA
    #SpaceMalayalam
    #Universe
    #BlackHoles
    #BlackHoleMalayalam
    #FactsMalayalam
    #MalayalamScienceChannel
    #MalayalamSpaceVideos
    #StephenHawking
    #HawkingRadiation
    ----------------------------------------------------------------
    Music Used In This Video:
    'Age of Wonder' by Scott Buckley
    www.scottbuckley.com.au
    'Artemis' by Scott Buckley
    www.scottbuckley.com.au
    'Into The Unknown' by Scott Buckley
    www.scottbuckley.com.au
    'Omega' by Scott Buckley
    www.scottbuckley.com.au
    'Helios' by Scott Buckley
    www.scottbuckley.com.au
    'Where Stars Fall' by Scott Buckley
    www.scottbuckley.com.au
    ----------------------------------------------------------------
    If you enjoyed this video. please like, share and subscribe for more informative and interesting videos like this🙂

Комментарии • 274

  • @roronoa219
    @roronoa219 10 месяцев назад +58

    pin aakkuaaa

  • @Barbatos5352
    @Barbatos5352 10 месяцев назад +45

    എപ്പോഴും ബ്ലാക്ക് ഹോൾസ് ഇനെ പറ്റി പറയുമ്പോൾ ഓർമ്മവരുന്നത് interstellar ആണ് ❤️ അതിൽ ഉള്ള ആ visuals 👌 ഏകദേശം ഒരു പിടി തരും

  • @user-op3yz8qp4y
    @user-op3yz8qp4y 10 месяцев назад +2

    Black hole amazing adipoli video super explaination

  • @vishnups9310
    @vishnups9310 10 месяцев назад +7

    Concongrats 47 ARENA 5 lakh subscribers 👏👏👏

    • @47ARENA
      @47ARENA  10 месяцев назад +1

      Thank you💓

  • @user-fq2wh5bo9p
    @user-fq2wh5bo9p 10 месяцев назад +2

    Dedication + music + content.... Chumma 🔥🔥🔥🔥🔥🔥

  • @AkashJ26
    @AkashJ26 10 месяцев назад +5

    Bro, കുറച്ച് ദിവസം മുൻപ് നടി ലെന പറഞ്ഞ "ആരാണ് ഞാൻ" എന്ന വിഷയത്തിന്റെ scientific ആയ വശങ്ങളെ പറ്റി ഒന്ന് വീഡിയോ ആയി ചെയ്യാമോ?

    • @turbo4.0
      @turbo4.0 10 месяцев назад +1

      Beyphore sulthan cheyth itt ind bro check out

    • @AkashJ26
      @AkashJ26 10 месяцев назад +1

      @@turbo4.0 M😇

    • @47ARENA
      @47ARENA  10 месяцев назад +1

      👍

  • @nishithavattakkat469
    @nishithavattakkat469 10 месяцев назад +4

    ഇന്നത്തെ വീഡിയോ. കൊള്ളാം കൊറച്ച് കൂടി. മികച്ച സ്പേസ് missions. Video ചെയ്യാമോ please

  • @rahulkannan1710
    @rahulkannan1710 10 месяцев назад +2

    Waiting❤❤❤

  • @Libingabriel25
    @Libingabriel25 10 месяцев назад +1

    Bro ഈ ചാനലിൽ മുൻപ് അപ്‌ലോഡ് ചെയ്തിട്ടുള്ള dnagerous places in the world എന്ന വീഡിയോയുടെ 5:13 ൽ യൂസ് ചെയ്തിട്ടുള്ള bgm ഇനി വരുന്ന വീഡിയോസിൽ ഉൾപെടുത്തുമോ? കാരണം ഇത്തരം വിഷയങ്ങൾക്ക് ആ bgm ഉള്ളപ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്

    • @47ARENA
      @47ARENA  10 месяцев назад

      Oh, Wolf and the moon. Okay👍

  • @LD72505
    @LD72505 7 месяцев назад

    Content simply 🔥🔥🔥
    താങ്കൾ ഫിസിക്സ് ടീച്ചർ ആണോ?

  • @marksonjoy2706
    @marksonjoy2706 10 месяцев назад +1

    Humans digital ഫോമിൽ അയാൾ light yearinekal കൂടുതൽ വേഗത്തിൽ യാത്ര ചെയ്യാൻ സാധിക്കുംഭാവിയിൽ അങനെ undaknum മതി

  • @Sagittarius_A_star
    @Sagittarius_A_star 10 месяцев назад +2

    Waiting for 500 k🔥🔥🔥

  • @user-op3yz8qp4y
    @user-op3yz8qp4y 10 месяцев назад +2

    Congratulations for 500k

  • @rahimke6910
    @rahimke6910 10 месяцев назад +2

    പൊളി വീഡിയോ ❤❤🔥

    • @47ARENA
      @47ARENA  10 месяцев назад

      Thanks💗

  • @niyasnf4354
    @niyasnf4354 10 месяцев назад +3

    Black hole ഗോളകൃതി ആണോ അതോ പരന്നിട്ടാണോ പറയാമോ pls 🥲

  • @midhun331
    @midhun331 10 месяцев назад +10

    47 Arena 💯🥵🔥

    • @47ARENA
      @47ARENA  10 месяцев назад

      ❤️

  • @sreekantansk9305
    @sreekantansk9305 10 месяцев назад +2

    Avasaanam paranja pole oru arivum cheruthalla ❤😊

    • @47ARENA
      @47ARENA  10 месяцев назад +1

      💗

  • @Rizwaan_Op
    @Rizwaan_Op 10 месяцев назад +12

    500K ആകുമ്പോൾ Face Reveal ചെയ്യുമോ 🤩

  • @charlie11546
    @charlie11546 10 месяцев назад +1

    Voice and Visuals🔥

    • @47ARENA
      @47ARENA  10 месяцев назад +1

      ❤️❤️

  • @Team_Reaper.
    @Team_Reaper. 9 месяцев назад +1

    Expanding universe inu light ine kalum speed ille?

  • @abdulnazar8218
    @abdulnazar8218 10 месяцев назад +1

    Congrats bro for 500k sub🎉🤟

  • @lincyjohn2353
    @lincyjohn2353 10 месяцев назад +1

    My favourite video

  • @ajmworld8803
    @ajmworld8803 10 месяцев назад +2

    Aditya L1ന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്

    • @47ARENA
      @47ARENA  10 месяцев назад +1

      L1-നെ ലക്ഷ്യമിട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അടുത്ത വർഷം january-യിലായിരിക്കും എത്തുന്നത്.

  • @HallOfPhonks
    @HallOfPhonks 10 месяцев назад +2

    Congratulations For 500K ❤

    • @47ARENA
      @47ARENA  10 месяцев назад

      Thanks💗💗

  • @PrayagPUBGM
    @PrayagPUBGM 10 месяцев назад +3

    Time travel video cheyyumo? ❤

    • @47ARENA
      @47ARENA  10 месяцев назад +2

      Already detailed aayitt ath explain cheythittund. 👇
      ruclips.net/video/Ptk6gVguwak/видео.htmlsi=YH1AhlENiZrUR5H1

  • @SalmanFaris-zl9pz
    @SalmanFaris-zl9pz 10 месяцев назад +3

    Your voice is very smooth 👌

    • @47ARENA
      @47ARENA  10 месяцев назад

      Oh thank you!

  • @lonely527
    @lonely527 10 месяцев назад +1

    500k അടിച്ചു 👍❤️

  • @appu-ff
    @appu-ff 10 месяцев назад +1

    Congratulations 5lak subscribes🎉

    • @47ARENA
      @47ARENA  10 месяцев назад

      Thank you so much 😀

  • @manuraj3471
    @manuraj3471 10 месяцев назад +4

    Naaleyum live edoo please

  • @rifafathima5777
    @rifafathima5777 10 месяцев назад +4

    👍👍

    • @47ARENA
      @47ARENA  10 месяцев назад +1

      💕

  • @sanchezdias590
    @sanchezdias590 10 месяцев назад

    Antoine Lavoisier inte
    Law Of conservation Of Mass ine ormipichu, by the law of quantam physics

  • @CallMeAadhilll
    @CallMeAadhilll 10 месяцев назад +2

    It wad a wonderful informative video.I understand everything
    But bro what us black hole 🕳️😂?

  • @teslamyhero8581
    @teslamyhero8581 10 месяцев назад +1

    ബ്ലാക്ക് ഹോൾ എന്നാൽ പ്രപഞ്ചത്തിലെ എല്ലാകണിക കളുടെയും (ഫോട്ടോൺ ഉൾപ്പെടെ )പട്ടടയാണ്..

  • @lonely527
    @lonely527 10 месяцев назад +82

    ബ്ലാക്ക് ഹോൾ മനുഷ്യൻ കീഴടക്കിയാൽ? 😱

    • @Sanjith_kumar404
      @Sanjith_kumar404 10 месяцев назад +19

      Type 3 civilization avum

    • @lonely527
      @lonely527 10 месяцев назад +21

      @@Sanjith_kumar404 അന്നൊക്കെ മനുഷ്യൻ ഉണ്ടാകുമോ എന്ന് പോലും ഉറപ്പില്ല

    • @saneshtr
      @saneshtr 10 месяцев назад +21

      ചന്ദ്രനിൽ പോലും പ്രോപ്പർ ആയിട്ട് എത്തിയിട്ടില്ല 😂😂😂

    • @Sanjith_kumar404
      @Sanjith_kumar404 10 месяцев назад +5

      @@UppumMulakumFAN488 😂

    • @user-gu6xk8is5y
      @user-gu6xk8is5y 10 месяцев назад +10

      മനുഷ്യൻ നശിച്ചു പോവും പിന്നീട് വരുന്ന ജീവികൾ ഒന്നിൽ നിന്നും തുടങ്ങണം അത് ഞമ്മടെ കണ്ടെത്തുലുകളും തീർത്തും വെത്യാസം ഉണ്ടായിരിക്കും അങ്ങനെ അതും ഒന്നിൽത്തന്നെ അവസാനക്കുന്നതായിരിക്കും സുഹൃഹ്കളെ 😢😢😢

  • @arunrs6642
    @arunrs6642 10 месяцев назад +1

    ബ്രോ zealandia ഭുഖാണ്ടത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🤝

  • @4KFile
    @4KFile 10 месяцев назад +1

    Super 👌 ❤

    • @47ARENA
      @47ARENA  10 месяцев назад +1

      Thanks 🤗

  • @teslamyhero8581
    @teslamyhero8581 10 месяцев назад +7

    ഒരിക്കലും പൂർണമായി പൂരിപ്പിക്കാൻ പറ്റാത്ത സമസ്യയാണ് നമ്മുടെ പ്രപഞ്ചം 💔💔💔

    • @47ARENA
      @47ARENA  10 месяцев назад

      🥲fact!

  • @v4ish
    @v4ish 10 месяцев назад +2

    500k🎉🎉🎉❤ 🔜

    • @47ARENA
      @47ARENA  10 месяцев назад +1

      🤩

  • @gamegladiators4615
    @gamegladiators4615 10 месяцев назад +1

    You are very amazing brother

    • @47ARENA
      @47ARENA  10 месяцев назад

      Thank you so much 😀

  • @nishajoshua9388
    @nishajoshua9388 10 месяцев назад +1

    Bro oru samshayam andromeda galaxy kore prakasha varsham dhoore anallo ath nammude aduthot varunnund enn paranja ath athrayum varsham mumb nadakunnath alle appo ith kore aduth vann kanille ?

  • @syamgeethkmohan956
    @syamgeethkmohan956 9 месяцев назад

    Hearty congratulations for 500k....❤ Road to 1M🎉

    • @47ARENA
      @47ARENA  9 месяцев назад

      🤩Thank yoy 🤗

  • @harlowxthaisa
    @harlowxthaisa 10 месяцев назад

    Brooo Quantum theory explain cheyoo plz

  • @Ashique_
    @Ashique_ 10 месяцев назад

    Ashique From Kasaragod ❤

  • @VichuTocks
    @VichuTocks 10 месяцев назад

    Chilapol..black holeinte ullil poyal past ilo futureilo pokan sathikumayirikum

  • @user-gf3fl9or3su
    @user-gf3fl9or3su 10 месяцев назад +1

    I like it Super ❤❤❤😎😎😎

  • @user-op3yz8qp4y
    @user-op3yz8qp4y 10 месяцев назад

    Video super super su super

  • @mikealonso9806
    @mikealonso9806 10 месяцев назад

    @47arena.... Escape velocity 11 km /sec.... എന്നത് കുറച്ചു ക്ലാരിഫിക്കേഷൻ കൊടുക്കേണ്ട വിഷയം ആണ് ബ്രോ... ഈ വേഗതയിൽ ഉള്ള ഒരു ബഹിരാകാശ വാഹനവും നമ്മൾ ഇന്ന് വരെ നിർമിച്ചിട്ടില്ല... പക്ഷെ നമ്മൾ ഗ്രാവിറ്റി ഭേദിച്ച് മറികടക്കുന്നു താനും... ക്ലാരിറ്റി വരുത്തേണ്ട വിഷയം ആണ്

    • @47ARENA
      @47ARENA  10 месяцев назад +1

      Oh, nice question. അത് actually simple ആണ്. Rocket launch ചെയ്യുന്നത് നേരെ ഭൂമിയിൽ നിന്ന് space-ലോട്ട് അല്ല. ഭൂമി കറങ്ങുന്ന അതേ side-ലോട്ടാണ് rocket launch ചെയ്യുന്നത്. അപ്പോൾ ഭൂമിയുടെ കറക്കത്തിൽ നിന്നും space-ലെത്താനുള്ള force കിട്ടും. പിന്നെ space-ലെത്തി കഴിഞ്ഞാൽ, പല വട്ടം ഭൂമിയെ വലം വക്കും. അപ്പോൾ ഭൂമിയുടെ gravity-യിലൂടെ ഭൂമിയിൽ നിന്നും escape ചെയ്യാനുള്ള ശക്തി കിട്ടും. ഇത് ഞാൻ കുറച്ച് oversimplify ചെയ്താണ് പറഞ്ഞിരിക്കുന്നത്. ശെരിക്കുമുള്ള process കുറേ കൂടെ സങ്കീർണ്ണമാണ്.

  • @user-lf8jf6ks2w
    @user-lf8jf6ks2w 10 месяцев назад

    Congratulations FOR 500K❤ road to 600k

  • @suryadas3601
    @suryadas3601 10 месяцев назад

    Oru boubt,hawking radiation vazhi varunna particles ,lightinte speedinekalum speedil ayrkumo purath varunnad??

    • @47ARENA
      @47ARENA  10 месяцев назад

      No, just light speed aanu.

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 10 месяцев назад

    good❤😊

    • @47ARENA
      @47ARENA  10 месяцев назад

      Thanks 🤗

  • @appujalal4523
    @appujalal4523 6 месяцев назад

    Prakashamane eetavum valya vega paridhi enn nammal ale parayunee🤷‍♂️prapanjathe sambathich athoru vegathaye ala prapanjathin actually time polum illa🤷‍♂️athum nammal aan kand pidich vachekunee calculate cheyan vendi... Future il light ne kaal speed ullathine kand pidikum urappane... Ann nammalum thirichariyum prakashamalla eetavum valya vega paridhi enn🤷‍♂️

  • @ajithabijith5088
    @ajithabijith5088 9 месяцев назад +1

    🌀🤯🤯

  • @SQBghost68764
    @SQBghost68764 10 месяцев назад

    Lightinekal speedile pokunathayitu enthelum undo?.... Laser pulses?

    • @47ARENA
      @47ARENA  10 месяцев назад

      Absolutely nothing. Ithuvare faster than light speed ulla onnineyum nammal kandittilla

  • @mohammednihal.k
    @mohammednihal.k 10 месяцев назад

    500 k 🔥❤️

  • @afsid
    @afsid 10 месяцев назад

    🔥

  • @nirxnjannn._
    @nirxnjannn._ 10 месяцев назад

    500k fam ♥️

  • @trrrfvndfnsfbnjbbn
    @trrrfvndfnsfbnjbbn 10 месяцев назад +1

    Bro ipo enthaan padikunnath❤️

  • @teslamyhero8581
    @teslamyhero8581 10 месяцев назад +2

    ❤❤❤❤💪💪💪💪

  • @remyaramachandran1481
    @remyaramachandran1481 9 месяцев назад

    Ethariyan oru kattiyulla roketel camera vach ayachal pore

  • @user-yt8cj7ry9h
    @user-yt8cj7ry9h 10 месяцев назад

    Love you bro old viewer❤❤❤🎉🎉

    • @47ARENA
      @47ARENA  10 месяцев назад

      🤗💟

  • @geniusfactsyt
    @geniusfactsyt 10 месяцев назад

    Amazing

    • @47ARENA
      @47ARENA  10 месяцев назад

      You are

  • @prathushiva
    @prathushiva 10 месяцев назад +1

    47 Arena titile munbathe aayrunnu nallathu, athinu munb ullathum nallathayrunnu, ithu athra pora bro

    • @47ARENA
      @47ARENA  10 месяцев назад

      Okay👍

  • @iamjithin246
    @iamjithin246 10 месяцев назад +1

    🔥🔥🔥

  • @midhun331
    @midhun331 10 месяцев назад +2

    🥵❣️⚡

  • @safeerasafeera8715
    @safeerasafeera8715 10 месяцев назад +2

    interesting topic 🔥

  • @azharchathiyara007
    @azharchathiyara007 10 месяцев назад

    so Hawking radiation can escape from the velocity of escape velocity of black holes

  • @darknight5182
    @darknight5182 10 месяцев назад +13

    നമുക്ക് നമ്മുടെ അടുത്തുള്ള 8 ഗ്രഹങ്ങളിൽ പോലും എന്താണ് ഉള്ളത് എന്ന് അറിയാൻ പറ്റിയിട്ടില്ല എനിട്ടാണ് ബൾക്ക് ഹോൾ 😂😂

    • @47ARENA
      @47ARENA  10 месяцев назад +3

      Fact!

  • @saneesh9045
    @saneesh9045 10 месяцев назад

    You are masterbrain

  • @DeepakRaj-uv4dx
    @DeepakRaj-uv4dx 10 месяцев назад

    Earth nte size il olla spaceship undakiyal..athinu earth nte pole gravity undakumo ?????

    • @Stunt_In
      @Stunt_In 10 месяцев назад

      Mass undenkil off course undavum

  • @midhun331
    @midhun331 10 месяцев назад +2

    🥵💥

    • @47ARENA
      @47ARENA  10 месяцев назад

      ❤️❤️❤️

  • @CBRAMBO
    @CBRAMBO 9 месяцев назад

    Enikk thonnunnathu dark energy anennanu Black holinte ullil

  • @Archana-mj6zc
    @Archana-mj6zc 10 месяцев назад +2

    ❤❤

    • @47ARENA
      @47ARENA  10 месяцев назад

      ❣️

  • @manjuprasanth3131
    @manjuprasanth3131 8 месяцев назад

    Lightinekaatti speed darkina bro😅

  • @syamambaram5907
    @syamambaram5907 10 месяцев назад +1

    👍👍👍👍👍👍👍

  • @hungry92
    @hungry92 9 месяцев назад

    Can youu plss talk about area 51.....plsssss🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @jojirennyjoji8864
    @jojirennyjoji8864 10 месяцев назад +1

    Hlo, i am a big fan of 47arena🎉😊

    • @47ARENA
      @47ARENA  10 месяцев назад

      🤗💗

  • @AbdulAshrak-lh6dh
    @AbdulAshrak-lh6dh 8 месяцев назад

    സൂര്യ ഗോളത്തിന്റ തപനില കൂടി കൂടി അതിന്റെ ചൂട് മൂലം ഭൂമി ചുരുട്ടപ്പെടും നക്ഷത്ര ഗോളങ്ങൾ മൊത്തം ഉരുകി ബ്ലാക്ക് ഹോളിൽ വീയും സ്പേസ് നശിക്കും അങ്ങനെ എല്ലം അവസാനിക്കും

  • @ranjithasreekumar2314
    @ranjithasreekumar2314 10 месяцев назад

    I ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    This video.

  • @shylabeegom6294
    @shylabeegom6294 3 месяца назад

    😮 .8

  • @Blessed_Angel_ahs
    @Blessed_Angel_ahs 10 месяцев назад

    😮

  • @user-qg1io6jj9p
    @user-qg1io6jj9p 4 месяца назад

    Nammal black hole nte agathaanu
    We r under black hole

  • @ASHWIN_MV
    @ASHWIN_MV 10 месяцев назад +1

    500k loading

    • @47ARENA
      @47ARENA  10 месяцев назад +1

      🤩

  • @mrbeak3163
    @mrbeak3163 10 месяцев назад

    What is your theorys 47

  • @lincyjohn2353
    @lincyjohn2353 10 месяцев назад +1

    500k

  • @indrajithbabu4777
    @indrajithbabu4777 10 месяцев назад

    Bro sherikkum aliens undo plz reply bro 47 arena

  • @teslamyhero8581
    @teslamyhero8581 10 месяцев назад +7

    ശാസ്ത്രത്തിനു സംഭാവന നൽകിയവരിൽ ക്രിസ്ത്യൻ പുരോഹിതന്മാരുടെ സംഭാവന എടുത്ത് പറയേണ്ടതാണ് ❤️❤️👍

    • @upon-pq3ki
      @upon-pq3ki 10 месяцев назад +2

      shastrathre kruramayi ethirtha christain sabhayeyum eduth paranj vimashikkendathanu

    • @47ARENA
      @47ARENA  10 месяцев назад +2

      പണ്ട് അവർക്ക് മാത്രമേ അതിനുള്ള അവസരം കൂടുതൽ ലഭിച്ചിരുന്നുള്ളു

    • @teslamyhero8581
      @teslamyhero8581 10 месяцев назад +4

      ​@@upon-pq3kiമതം തലയ്ക്കു പിടിച്ച സഭകളെ പുരോഹിതരായ ശാസ്ത്രജ്ഞർ തങ്ങളുടെ കണ്ടുപിടുത്തങ്ങളിലൂടെ തന്നെ തിരുത്തുന്ന കാഴ്ചയാണ് ചരിത്രത്തിലൂടെ നമ്മൾ കാണുന്നത് ❤️👍

    • @teslamyhero8581
      @teslamyhero8581 10 месяцев назад +1

      ​@@47ARENAഅതിനേക്കാളുപരി മതത്തിനു മുകളിൽ നിന്നുകൊണ്ട് ശാസ്ത്രീയമായി ചിന്തിക്കാനും പ്രവർത്തിക്കാനും അവർക്കു മനസ് ഉണ്ടായി എന്ന സത്യം നമ്മൾ മറക്കരുത് ബ്രോ ❤️❤️👍👍

    • @Stunt_In
      @Stunt_In 10 месяцев назад +1

      ​@@teslamyhero8581bro abrahamic religions onnum scientifically chinthikkunnath ethirkkunnavaralla. Scientifically chinthich research nadathi ariv nedanaan ava prolsahippikkunnath.

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 10 месяцев назад

    How universe expand with speed greater than light

    • @47ARENA
      @47ARENA  10 месяцев назад

      I've already made that video👇
      ruclips.net/video/Aecd9tuxlIU/видео.htmlsi=INWT6S-bSnxHPlG_

  • @notme1939
    @notme1939 10 месяцев назад

    👍👍❤

  • @Gamegot8
    @Gamegot8 10 месяцев назад

    Making heads spin: Scientists say Earth’s inner core has changed its rotation
    Ith entha sambhavam

  • @ranjithasreekumar2314
    @ranjithasreekumar2314 10 месяцев назад

    എനിക്ക് ഇതു പോലത്തെ വീടിയോ കാണണം.

  • @angelan7179
    @angelan7179 10 месяцев назад

    ❤❤👍👍

  • @Tezzavibz
    @Tezzavibz 10 месяцев назад

    നമ്മൾ ഒരു വലിയ blackhole ന്റെ ഉള്ളിൽ ആണെങ്കിലോ 🤔🤔 അപ്പൊ മറ്റു ബ്ലാക്ക് hole കളിൽ മറ്റു ഡയമെൻഷൻ ഉണ്ടാകില്ലേ 🤔 അവിടെ നമ്മളെ പോലെ ഉള്ളവർ ഉണ്ടാകില്ലേ

  • @devarajjayan4130
    @devarajjayan4130 10 месяцев назад

    🌚 black hole 🕳️❤

  • @reshmar1295
    @reshmar1295 10 месяцев назад

    💛😊

    • @47ARENA
      @47ARENA  10 месяцев назад

      ❤️❤️

  • @lodsyco7987
    @lodsyco7987 9 месяцев назад

    ഒരു ദിവസം മനുഷ്യൻ ബ്ലാക്ക് ഹോളും എന്താണ് എന്ന് മനസിലാകും 😊

  • @Sunyd_009
    @Sunyd_009 10 месяцев назад

    എനിക്ക് ഒരു സിദ്ധാന്തം തോന്നുന്നു... ഞാൻ സ്വയം ഉണ്ടാക്കിയതാണ് ... പറയട്ടെ ...😊

  • @akhilthomas7860
    @akhilthomas7860 10 месяцев назад

    🎈

  • @alienscivilization9388
    @alienscivilization9388 10 месяцев назад

    Our aliens scientists supper computers clubings reserch doings developed an one meter equation of black hole only for nullying theory = infinite returns to nullimo

  • @srlife405
    @srlife405 10 месяцев назад +2

    ഞാൻ ഒരു alien ആണ് 👻👋🏽

  • @ShamileMohammedshamil-tx6mr
    @ShamileMohammedshamil-tx6mr 10 месяцев назад

    Hey

    • @47ARENA
      @47ARENA  10 месяцев назад

      Hi💓