Это видео недоступно.
Сожалеем об этом.

2024 Nissan Magnite Base model AMT Drive Review | Nissan Magnite XE AMT Base model Malayalam Review.

Поделиться
HTML-код
  • Опубликовано: 24 июн 2024
  • നിസാൻ മാഗ്നൈറ്റ് XE AMT | ഫുൾ ഒപ്ഷൻ വണ്ടിയുടെ അതെ രൂപത്തിൽ ബേസ് മോഡൽ SUV.
    Nissan Magnite XE Base Model Detailed Malayalam drive review.
    #magnite2024 #nissanmagnite2024 #magnitexe #nissanmagnite2024
    #nissan2024 #nissanmagnite2023
    Nissan Magnite XE 2024 Malayalam Review | Nissan Magnite Base Model
    • Nissan Magnite XE 2024...
    Nissan Magnite 2024 XL Second Variant Malayalam Review
    • Nissan Magnite 2024 XL...

Комментарии • 52

  • @sayidkhuthub
    @sayidkhuthub Месяц назад +14

    കുറഞ്ഞ സമായത്തിനുള്ളിൽ കാര്യങ്ങൾ വെക്തമായ അവതരിപ്പിക്കുന്നതാണ് ഈ സുഹൃത്തിന്റെ പ്രതേകത... എല്ലാവിധ ഭാവുകങ്ങളും നൽകുന്നു

  • @vimalraj6815
    @vimalraj6815 Месяц назад +1

    All his videos very helpful & informative

  • @avinashpl7258
    @avinashpl7258 Месяц назад +1

    നല്ല വീഡിയോസ് ആണ് 🎉🎉🎉🎉

  • @Praveenklm
    @Praveenklm Месяц назад

    നല്ല വീഡിയോ

  • @jinujoy376
    @jinujoy376 Месяц назад

    Mahindra bolero,bolero neo, Scorpio classic review cheyyane ❤❤

  • @suravardhana8111
    @suravardhana8111 День назад

    Hai
    What about mileage for this EZ AMT ?

  • @khaleelmohammed986
    @khaleelmohammed986 Месяц назад

    Can you review glanza amt 2024 model

  • @AbdulJamalPuthalath
    @AbdulJamalPuthalath Месяц назад

    Nissan magnite nalla vandiyan nan Nissan magnite kuro aan use cheyyunnad ..familyk pattiya oru vehicle long drive okke super comfortable aan

  • @ManojKumar-te7zu
    @ManojKumar-te7zu Месяц назад +1

    Bro tiago nrg ഓട്ടോമാറ്റിക് റിവ്യൂ ചെയ്യാമോ

  • @shihabudheenvk3611
    @shihabudheenvk3611 Месяц назад

    Good ❤❤❤❤

  • @jeffyfrancis1878
    @jeffyfrancis1878 Месяц назад

    🙌🙌😍

  • @abymathew713
    @abymathew713 Месяц назад

    On road price?

  • @remasen8039
    @remasen8039 29 дней назад +1

    Hight adjust ഇല്ലാത്ത driver seat പ്രത്യേകിച്ച് സ്ത്രീകൾക്ക് വളരെ ബുദ്ധിമുട്ടാരിക്കും.

  • @harikrishnan4183
    @harikrishnan4183 Месяц назад

    Magnite geza edition review cheyyu best in the segment

  • @lifeisspecial7664
    @lifeisspecial7664 Месяц назад +1

    1200 cc minimum need

  • @sinanvp9648
    @sinanvp9648 Месяц назад

    Nissan kuro amt ,fronx delta+ amt which one is best

  • @travel_man.
    @travel_man. Месяц назад +1

    Chetta ippo olla wagon r 1 L ine olla power ek ondo ithine

  • @user-fb4hn9mx6y
    @user-fb4hn9mx6y Месяц назад +5

    ഈ വണ്ടിയൊക്കെ ഫോർ സിലിണ്ടർ ആയി എന്നാൽ നല്ല സെയിൽ നടന്നേനെ

  • @jayakumarm.d5105
    @jayakumarm.d5105 Месяц назад +1

    New facelift eppol varum?

  • @vishnuprasad5984
    @vishnuprasad5984 Месяц назад +1

    Magna base amt onroad price onu parayamo

  • @manuvarghese4740
    @manuvarghese4740 Месяц назад +1

    Nalla car but oru 1200 cc engine കൊടുകമായിരുന്നു.

  • @AboosIndia
    @AboosIndia Месяц назад +1

    ഈ വേരിയൻറ് ഓൺ റോഡ് 7.20 കിട്ടുമോ? 7.62 വരുന്നില്ലേ

    • @sanuvlogs3062
      @sanuvlogs3062  Месяц назад +2

      Please Call the number on description

  • @jishnurajar8219
    @jishnurajar8219 Месяц назад

    Long drive comfort ano

  • @jayakumarm.d5105
    @jayakumarm.d5105 Месяц назад

    Magnite base amt yil android + 360 degree camera cheyyan ethra cost varum?? From showroom

  • @krk0769
    @krk0769 28 дней назад

    Hill hold undo?

  • @NavasSalam-d5x
    @NavasSalam-d5x Месяц назад

    Lag und 7months ayettu use chyuunnu

  • @fireworld2111
    @fireworld2111 Месяц назад

    മൈലേജ് എങ്ങനെയാണ്

  • @nelsonad4915
    @nelsonad4915 Месяц назад +1

    7.60 amt 7.20 manuvel

    • @AboosIndia
      @AboosIndia Месяц назад

      ഞാനും എടുത്തു കഴിഞ്ഞയാഴ്ച 7.62 lakh

    • @subikrishnan3375
      @subikrishnan3375 22 часа назад

      ​​@@AboosIndiaഎങ്ങനെയുണ്ട് experience

  • @peace3114
    @peace3114 Месяц назад +1

    ആരും എടുത്ത് പെടരുത്. വലിയില്ല. ടർബോ എടുത്താൽ പെടില്ല.

  • @NavasSalam-d5x
    @NavasSalam-d5x Месяц назад

    Lag und

  • @user-fb4hn9mx6y
    @user-fb4hn9mx6y Месяц назад

    ഒരു ഫോർ സിലിണ്ടർ ആയിരുന്ന നന്നായിരുന്നു

  • @lifeisspecial7664
    @lifeisspecial7664 Месяц назад

    Bro subscribe automatically unsubscribe avunnu within two days no idea

  • @shijumonpspvhouse8300
    @shijumonpspvhouse8300 Месяц назад

    ചീവീടിന്റെ ശബ്ദം അരോചകം ആയിരുന്നു 😱😱😱😱

  • @Srikumarpillai
    @Srikumarpillai 28 дней назад

    സർവീസ് പ്രശ്നം ആണ്

  • @shintojames6476
    @shintojames6476 Месяц назад

    ഇഗ്നിസ് പുതിയ മോഡൽ ഉടൻ വരാൻ സാധ്യതയുണ്ടോ.? അതുപോലെ വന്നാൽ 3 സിലിണ്ടർ ആവാൻ സാധ്യധയുണ്ടോ 🤔.
    3 സിലിണ്ടർ ആണെങ്കിൽ നോക്കിയിരുന്നു വെറുതെ സമയം കളയണ്ടല്ലോ