'ആ സിനിമയ്ക്ക് അവാർഡില്ലാത്തത് നന്നായി; അഭിനയിക്കുക കാശ് വാങ്ങുക' | Vinayakan | OTT

Поделиться
HTML-код
  • Опубликовано: 18 июн 2022
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 78

  • @manoramanews
    @manoramanews  2 года назад +2

    Watch Full Interview
    ruclips.net/video/4BUVapmFhsA/видео.html

  • @nobelkk2855
    @nobelkk2855 2 года назад +24

    ടിക്കറ്റ് കാശ് കൊടുത്തു സിനിമ കാണുന്ന നമുക്ക് വേണ്ടത് ഇദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങൾ മാത്രമാണ്. അതിനോട് തികച്ചും നീതി പുലർത്തിയിട്ടുള്ളയാളുമാണ് വിനായകൻ... അയാളിൽ നിന്ന് നല്ല അഭിമുഖങ്ങളും, അഭിപ്രായങ്ങളും, നമുക്ക് നല്ലതെന്ന് തോന്നുന്ന പെരുമാറ്റവും പ്രതീക്ഷിക്കുന്നത് അയാളുടെ തെറ്റല്ല😁. പുള്ളി പുള്ളിക്കിഷ്ടമുള്ള പോലെ ചിന്തിക്കേം ജീവിക്കേം ചെയ്യട്ടെ. നമുക്കെന്ത് ഉപദ്രവം.

  • @anthummavanraju7559
    @anthummavanraju7559 2 года назад +49

    വിനയമില്ലാത്തവൻ..... വിനായകൻ
    താങ്കളുടെ ഈ വെട്ടി തുറന്നു പറച്ചിൽ
    എനിക്കിഷ്ടപ്പെട്ടു.ഭൂരിഭാഗം പേരും
    സുഖിപ്പിച്ച് പറയുന്നവരാണ്. അവരിൽ
    നിന്ന് വേറിട്ടവൻ.. ...:

    • @vigillaflare
      @vigillaflare 2 года назад

      Is there any logic in that statement boss ? 😆

  • @josethayyil7681
    @josethayyil7681 11 месяцев назад +8

    വിനായകൻ.. നല്ല.. വെക്തിത്തമുള്ള.. ആളാണ്.. 👍🏻👍🏻👍🏻👍🏻

  • @sreeshmksreeharimk1612
    @sreeshmksreeharimk1612 2 года назад +18

    സിനിമ ടീയേറ്ററിൽ കാണണ൦ എങ്കിലേ ഞങ്ങളുടെ കീശ നിറയൂ

  • @shijuks1393
    @shijuks1393 2 года назад +27

    പൈസയാണ് ഞങ്ങൾക്കും വലുത് അത് കൊണ്ട് സിനിമ ഞങ്ങളും കാണാറില്ല..

    • @shahabasali7211
      @shahabasali7211 2 года назад +1

      നല്ലതാ 🥴

    • @sajithbalan85
      @sajithbalan85 11 месяцев назад +3

      അതുകൊണ്ടാ ജയിലർ 600 കോടി നേടിയത്...

    • @sunilkallil8924
      @sunilkallil8924 11 месяцев назад +2

      ഏതായാലും നീഒന്നും കാണാതെയും വിനായകൻ അയാളുടെ കഴിവ് തെളിയിച്ചു

  • @manukochin2932
    @manukochin2932 2 года назад +13

    ഇങ്ങനെ ആവണം ഒരു നടൻ

  • @binoyantony8248
    @binoyantony8248 2 года назад +7

    വിനായകൻ സാർ ❤❤❤❤

  • @RoshinRaj
    @RoshinRaj 11 месяцев назад +6

    യഥാർത്ഥ മനുഷ്യൻ

  • @maryscaria2726
    @maryscaria2726 Год назад +4

    Great Vinayakan...

  • @prasanthr214
    @prasanthr214 2 года назад +5

    പല t v പ്രോഗ്രാമിലും ഡയറക്ടറും അഭിനേതാക്കളും വന്നു ഞങ്ങളുടെ സിനിമ കാണണം തിയേറ്ററിൽ പോയി തന്നെ കണ്ടു വിജയിപ്പിക്കണം എന്നൊക്കെ പറഞ്ഞിട്ട് പോകാറുണ്ട്.. ഇങ്ങേരു പറയുന്നു ഇങ്ങേരു കാണാറില്ലെന്നു.. ഡയറക്ടറിന്റെയും producerinteyum അവസ്ഥ ഇവൻ അറിയുന്നില്ലല്ലോ.. അവനു ക്യാഷ് കിട്ടിയാൽ mathi😂😂😂

  • @sreerajkrishna5534
    @sreerajkrishna5534 11 месяцев назад +2

    Vinayakan sir❤❤😘😘

  • @user-gd5mu7nq7d
    @user-gd5mu7nq7d 2 года назад +13

    ഇയാളിത് ഇങ്ങനെ പോയാൽ അടുത്ത് തന്നെ ഫീൽഡിൽ നിന്ന് ഔട്ട് ആവും ,

    • @AnilKumar-hh6kx
      @AnilKumar-hh6kx 2 года назад +14

      Out ആയാൽ അയാൾക്ക് മുടിയാ നിങ്ങൾക്ക് വിനായകൻ എന്ന മനുഷ്യനെ അറിയില്ല ഇവിടുത്തെ പല നടന്മ്മാരും സിനിമയില്ലെങ്കിൽ മണ്ണ് വാരിത്തിനും ബട്ട്‌ വിനായകൻ അന്നും ഇതുപോലെ നിൽക്കും

    • @ponnukaigreen3770
      @ponnukaigreen3770 11 месяцев назад +4

      Jailer kndo

    • @kalyanianus4882
      @kalyanianus4882 11 месяцев назад +6

      Jailer kandit e comment vaayicha aarelum ondo😅

    • @UMESHEDIFICE
      @UMESHEDIFICE 11 месяцев назад

      ​@@kalyanianus4882😅😅😅😅

    • @savadkk5787
      @savadkk5787 11 месяцев назад

      ​@@kalyanianus4882😂😂😂

  • @uthampurush
    @uthampurush 2 года назад +4

    ഇയാൾ ഒരു സത്യം പറഞ്ഞു. അയാൾ സിനിമ കാണാറില്ല . പിന്നെ മറ്റുള്ളവർ എന്തിനാ ഇവരുടെ വിഡ്ഢിത്തം കാണുന്നേ

  • @rinsondaniel8561
    @rinsondaniel8561 11 месяцев назад

    Last dialogue 👌🏻❤️

  • @vishnukumar-bd8hd
    @vishnukumar-bd8hd 2 года назад +2

    ഞൻ ഇന്നലെ ടീവി യിൽ ദേവാസുരം കണ്ടു.. അതൊരു സിനിമ അല്ലെന്നു ഇപ്പോൾ ആണ് എനിക്ക് മനസിലായത്😪😪😪😪

  • @athulya4499
    @athulya4499 2 года назад +2

    ❤❤❤❤❤

  • @rijuappukuttan3292
    @rijuappukuttan3292 11 месяцев назад

    Interesting ❤

  • @gouthamkrishnan.pgoutham9078
    @gouthamkrishnan.pgoutham9078 11 месяцев назад +1

    Vinayaketten ♥️♥️♥️♥️

  • @ronaldregan1
    @ronaldregan1 2 года назад +3

    Appo ഇതായിരുന്നല്ലേ cinema 😮

  • @fathimas6171
    @fathimas6171 2 года назад +2

    Ningal kaanunnillankil nammalum kaanunnilla athalle vinayaka nallath

  • @nraphael9004
    @nraphael9004 2 года назад +1

    👍🏼❤️

  • @syamambaram5907
    @syamambaram5907 2 года назад +9

    സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയരുത്. എന്നാൽ ഭൂരിപക്ഷം മലയാളികളും നിങ്ങളെ ഇഷ്ടപ്പെടില്ല. കപട വിനയവും പൊള്ളത്തരങ്ങളും പറഞ്ഞു സുഖിപ്പിക്കേണ്ടവരെ പൊക്കി പറഞ്ഞ് മുന്നോട്ടു പോവുക നിങ്ങൾ ഉയരങ്ങളിൽ എത്തും.

  • @bagilbabu8658
    @bagilbabu8658 11 месяцев назад +1

    മോഹൻലാലും പ്രിയദർഷനും പറഞ്ഞിരുന്നത് ജീവിതം എന്ന് പറഞ്ഞാൽ പണം അല്ല എന്നാണ്, വിനായകൻ സർ സത്യം പറഞ്ഞു ജീവിതം എന്നു പറഞ്ഞാൽ പണമാണ് എന്ന സത്യം

  • @prenayalogam3476
    @prenayalogam3476 Год назад

    Out mind

  • @dondon9687
    @dondon9687 2 года назад +3

    Super bro

  • @careallaroundme
    @careallaroundme 2 года назад +2

    Ahankari

    • @nomatter4749
      @nomatter4749 2 года назад +1

      നിന്റെ അച്ഛന്റെ അണ്ടി 🥴

  • @user-ix2ww8wq9v
    @user-ix2ww8wq9v 11 месяцев назад

    ❤❤❤❤❤❤❤

  • @farooquefrk8204
    @farooquefrk8204 11 месяцев назад

    Ultimate cash 💁💁💯…correct aan…ellarum ath thannan cheyyunnath

  • @Mohammed-ee2pf
    @Mohammed-ee2pf 2 года назад +1

    That is a currekt

  • @r.m.pulayan9978
    @r.m.pulayan9978 2 года назад +1

    😄😄😄👍

  • @sidharthsubran8136
    @sidharthsubran8136 2 года назад

    It is our fate.

  • @rasheedpaithalr9941
    @rasheedpaithalr9941 11 месяцев назад

    Poli😂😂😂

  • @anvaryanbu5863
    @anvaryanbu5863 2 года назад

    Full vitanau iyal🤣🤣🤣🤣👍

  • @XPL0786
    @XPL0786 2 года назад

    Avedayo ando oru tqkaraar.eppol vinayakan trindaaa.ende cinima ende matram flax ende cash

  • @BabuBabu-ud1ju
    @BabuBabu-ud1ju 11 месяцев назад

    താങ്കൾ എന്ന് വിളിക്കുന്നു സാർ എന്നു വിളിച്ചൂടെ 😡😡😡

  • @venusv386
    @venusv386 2 года назад

    🙄

  • @sameerkamal784
    @sameerkamal784 2 года назад +10

    സ്വയം ബുദ്ധിജീവി എന്നു പറയാതെ പറയുന്ന വിനായകൻ,

    • @AnilKumar-hh6kx
      @AnilKumar-hh6kx 2 года назад

      ഇപ്പോഴാണ് പേര് നോക്കിയത്

    • @sameerkamal784
      @sameerkamal784 2 года назад +3

      @@AnilKumar-hh6kx ഞാനുദ്ദേശിച്ചത് അദ്ദേഹം സ്വയം കരിയർ ഇല്ലാതാക്കുന്നു. Survival is better than honesty അതാണ് ഈ കാലഘട്ടത്തിന് ആവശ്യം

    • @user-lb3mt9ld9p
      @user-lb3mt9ld9p 2 года назад

      @@sameerkamal784 അതും ശെരിയാണ്

  • @geethajoseph5760
    @geethajoseph5760 11 месяцев назад

    He is so naked personality ,lovable man ,but scary face ,sorry vinayaga 😅

  • @gopinathmenon1118
    @gopinathmenon1118 2 года назад +7

    Kashtam... Ivanepole oruthane kelpikkalle

  • @shyamlalful
    @shyamlalful 2 года назад

    Dai Dai ivide Arum illeede Yee sadhanathe pidichu mental hospital idan arum illeede 🤣😂🤣😂🤣😂🤣

    • @UMESHEDIFICE
      @UMESHEDIFICE 11 месяцев назад

      നീ ഏതു ഹോസ്പിറ്റലിൽ നിന്നു വന്നതാ

  • @sajilgopimg5596
    @sajilgopimg5596 11 месяцев назад

    അതാണ് 🔥🔥അതിവിടെ പറയാൻ താല്പര്യമില്ല

  • @tonyjose719
    @tonyjose719 2 года назад +7

    ഇവൻ എന്തോ വല്യ ആണ് എന്ന് വിചാരം ആണ് അങ്ങനെ എനിക്ക് തോന്നുന്നത് ഞാൻ സിനിമ കാണാറില്ല 🙁😳😃

  • @firozvlr
    @firozvlr 2 года назад +3

    ഇയാളെ പിന്നെയും വിളിച്ചു ഇന്റർവ്യൂ ചെയ്യുന്നവരെ സമ്മതിക്കണം...

    • @AnilKumar-hh6kx
      @AnilKumar-hh6kx 2 года назад +9

      അയാൾ ഒരു തീവ്ര വാധിയല്ല കേട്ടോടാ

    • @anirudhanbino7001
      @anirudhanbino7001 2 года назад +3

      Enna nee Chelly nale oru interview kodukku,

  • @KHALIDKHALID-wv5uy
    @KHALIDKHALID-wv5uy 2 года назад

    നിനക്ക് branthaanno 😀

  • @ahannah9873
    @ahannah9873 2 года назад

    Poda poya

  • @arjuncp8913
    @arjuncp8913 11 месяцев назад

    Podaa naari

  • @shahanafuhad792
    @shahanafuhad792 2 года назад +3

    ന്തരോ ന്തോ..🤣🤣

  • @joypu6684
    @joypu6684 2 года назад

    ഇങ്ങേരു സിനിമ കാണില്ല
    നാട്ടുകാര് കണ്ടോളണം
    ഇത് ഇവിടുത്തെ ന്യായം.

  • @user-ki2wk7qj5h
    @user-ki2wk7qj5h 11 месяцев назад +1

    അഭിനയിച്ചില്ലേലും കൊഴപ്പോല്ല കാശ് കിട്ടണം. 😂😂😂

  • @nopainnogain7460
    @nopainnogain7460 Год назад

    ❤❤❤

  • @monykk8140
    @monykk8140 11 месяцев назад

    കഞ്ചാവിന് വില കൂടി