നാവിൽ വെച്ചാൽ അലിഞ്ഞുപോകുന്ന ചക്ക ഹൽവയുമായി റാന്നിക്കാരി

Поделиться
HTML-код
  • Опубликовано: 12 сен 2024
  • തേനൂറും വരിക്ക ചക്കയിൽനിന്നും നാവിൽ വെച്ചാൽ അലിഞ്ഞുപോകുന്ന ഹൽവയുമായി റാന്നിക്കാരി

Комментарии • 155

  • @soorajsoorya6141
    @soorajsoorya6141 Год назад +32

    നഴ്സിംഗ് കഴിഞ്ഞിട്ടും ജോലിയ്ക്കുവേണ്ടി കാത്തിരിയ്ക്കാതെ മറ്റുള്ളവർക്ക് ജോലിക്കൊടുത്ത റാന്നി കാരിക്കു ഒരായിരം ആശംസകൾ. ഒപ്പം ഹലുവ ഉണ്ടാക്കി ഒരുപാടു പേരെ കഴിപ്പിയ്ക്കാനും കഴിയട്ടെ

  • @mariajoseph6333
    @mariajoseph6333 Год назад +17

    അധ്വാന ഫലം 👍വിജയിക്കട്ടെ

  • @joseantonys9140
    @joseantonys9140 Год назад +9

    Nostalgia .സിനിയെ കണ്ടപ്പോൾ ഞങ്ങളുടെ ഇളയമ്മയെ പോലെ തോന്നി.കൂഴ ചക്ക (പഴം ചക്ക ) ഉലിഞ്ഞ് ഈറ്റ കുട്ടയിൽ ഇട്ട് അടിയിൽ വട്ടക വെച്ച് ചക്ക നന്നായി ഞരടി ചാറ് എടുത്ത് അത് ഉരുളിയിൽ (സിനി ചെയ്യുന്നു പോലെ ) തേങ്ങാപാൽ ചേർത്ത് ഓണമുട്ടൻ നെല്ലിൻ്റെ അരിപ്പൊടി ശകലം ചേർത്ത് പാകം നോക്കി ഇറക്കി ചെറിയ ഉണ്ടകളാക്കി 😅 കഴിച്ചത് ഓർത്തിട്ട് സഹിക്കാൻ പറ്റുന്നില്ല. 😂 അത്രയ്ക്കുണ്ട് രുചി. 🎉സിനിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.❤

  • @sathyanparappil2697
    @sathyanparappil2697 Год назад +4

    പെങ്ങളുട്ടി അധിയായ സന്തോഷം തോന്നി അദ്ധ്വാനിച്ചു നല്ല രീതിയിൽ കൃത്രിമം ചെയ്യാത്ത ചക്ക ഹലുവ ഉണ്ടാക്കുന്നു കണ്ടപ്പോൾ മായം ചേർക്കാത്ത ഭക്ഷണം ആളുകൾക്കു കൊടുക്കുമ്പോൾ ദൈവത്തിൽ നിന്നും ഒരു വേദനം നിങ്ങൾക്കു കിട്ടും അതായിരിക്കും നിങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യം മായം ചേർക്കാത്ത ഭക്ഷണ പാനീയത്തിൽ ദൈവസാന്നിദ്ധ്യം ഉണ്ട് അത് കഴിക്കന്നവർക്കും എന്തായാലും സന്തോഷം അദ്ധ്വാന o വിറ്റു ജീവിക്കുന്നതിൽ

  • @ammachi256_6
    @ammachi256_6 Год назад +7

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ Taste, Big Salute ചേച്ചി❤❤

  • @sruthysunil1024
    @sruthysunil1024 3 месяца назад +2

    I tried this receipe soo yummyy must try, there is no words to explain its taste
    Thank you so much to share this recipe

  • @shijushiju3783
    @shijushiju3783 Год назад +4

    അടിപൊളി എനിക്കും വീട്ടിൽ ഉണ്ടാക്കണം. ഇപ്പോൾ ഒരു രണ്ടുകിലോ ചക്കകൊണ്ട് ഉണ്ടാ ക്കുകയാണെങ്കിൽ ചേരുവകൾ കൃത്യമായ അളവിൽ പറഞ്ഞു തരുമോ. നിങ്ങളുടെ ഈ ഉത്യമം നല്ലരീതിയിൽ വളരട്ടെ 🌹

  • @JairusKollannurbaby
    @JairusKollannurbaby Год назад +4

    Adipoli item anu. We ordered and tasted it. Super ayindtttaaa.. traditional taste .. nice . We were looking for this for a long time. Thank you .

  • @JollyJacob-fo3iw
    @JollyJacob-fo3iw 2 месяца назад +1

    ചക്ക അരച്ചിട്ട് ഇങ്ങനെ ചെയ്താൽ എളുപ്പമുണ്ട്
    ഞാൻ അങ്ങനെയാണ് ചെയ്യുന്നത്

  • @kesavadas5502
    @kesavadas5502 Год назад +4

    Work hard ന് ഒരു പാട് നന്ദി ഗോഡ് ബ്ലെസ് യു

  • @clbiju
    @clbiju Год назад +4

    Excellent work Sinni and the team behind this. I think this process could be expeditated by crushing the jackfruit in a blender before cooking. All the best.

  • @susanpalathra7646
    @susanpalathra7646 3 месяца назад +2

    ഞാൻ 2 കൂഴച്ചക്ക കൊണ്ട് ഉണ്ടാക്കി തേങ്ങാപ്പാലിറ് പകരം ഗോതമ്പുപൊടി പാൽ ഉപയോഗിച്ച്

  • @sharafusworld2336
    @sharafusworld2336 Год назад +3

    Njan undaakki. Varikka chakka vechu . Gothampu paalil aanu cheythathu. Coconut milk aano nallathu. Pinne njan chakka mixi yil aracha sesham aanu undaakkiyarhu. Cashew and elakka kutthiyittu

  • @manoje.p7869
    @manoje.p7869 Год назад +5

    Transperence and patience was her Trademark @All the best

  • @beenamathew660
    @beenamathew660 Год назад +9

    Can I buy online?

  • @kurianphilip4289
    @kurianphilip4289 Год назад +5

    ചക്കപ്പഴം മിക്സിയിൽ അടിച്ചെടുത്താൽ വേഗം തയാറാക്കാം....

  • @sumojnatarajan7813
    @sumojnatarajan7813 Год назад +8

    Congratulations 🙏🙏🙏

  • @manoharanpp2695
    @manoharanpp2695 Год назад +6

    ഞങ്ങൾ ചെറിയ രീ തി യിൽ ഇത് ഉണ്ടാകാറുണ്ട് നോൺ സ്റ്റിക്ക് ച ട്ടിയിൽ 2മണിക്കൂർ സമയമേ വേ ണ്ടു

  • @geethasajan8729
    @geethasajan8729 Год назад +35

    ചക്ക കൊണ്ട് എന്ത് വിഭവം ഉണ്ടാക്കിയാലും ഏലക്കായ ചേർക്കരുത് എന്ന് ആണ് എൻ്റെ അഭിപ്രായം. കാരണം chackacku അതിൻ്റേതായ flavour undu.. അതാണ് വേണ്ടത്.

    • @ABC-dz
      @ABC-dz Год назад +3

      Sathyamanu chakayude athe ruchiyanu vendath.. 👍

    • @jayasree6649
      @jayasree6649 Год назад

      ​@@ABC-dz😮😮😮😮😮😮😮😮😮😮😅😮😮😮😮😮😮😮😮😮😮😮but I it's😅k

    • @bindumohanan2488
      @bindumohanan2488 Год назад +3

      ചക്കയ്ക്ക് ചുക്ക് എന്നാണ്

  • @LifeLessons-gr4hw
    @LifeLessons-gr4hw Год назад +2

    ചക്ക, ശർക്കര quantity പറയുമോ?

  • @sivaprasad3109
    @sivaprasad3109 Год назад +7

    ഞാൻ വീട്ടിൽ കുറച്ചു ചെയ്യാറുണ്ട് അടിപൊളി ആണ്

  • @ffgamerghost5822
    @ffgamerghost5822 Год назад +4

    ചേച്ചി സൂപ്പർ❤❤❤

  • @sakeersakeer1624
    @sakeersakeer1624 Год назад +1

    Medikkan kittumo ??

  • @georgekg912
    @georgekg912 Год назад +3

    Oru Rakshailla Amazing❤

  • @sunipmathews2451
    @sunipmathews2451 Год назад +2

    Can you tell me the cost kg

  • @sundareagles2540
    @sundareagles2540 Год назад +2

    Sthreemaarnde kaipunniyam eppol vijaikkum. Sthalam evide

  • @naveen5592
    @naveen5592 Год назад +2

    Chola arinjittu cheythal elakkan kurakoodi easy akille sini?

    • @azhakintedevathakumary9439
      @azhakintedevathakumary9439 Год назад

      മിക്സിയിലിട്ട് അരച്ചു ചേർത്താൽ സൂപ്പർ😋

  • @pveeskerala4846
    @pveeskerala4846 Год назад +1

    Vangan kittumo

  • @SubhashKumar-bj5sr
    @SubhashKumar-bj5sr Год назад +4

    Nalla grace ulla chechi

  • @basheerkm4644
    @basheerkm4644 Год назад +1

    Chaka arachi Cheyhanagil
    Edilum aluppam.undaki hedukam

  • @positiveroots5691
    @positiveroots5691 Год назад +4

    ഒരു കിലോ കിട്ടാൻ വഴിയുണ്ടോ ?

  • @obyrenjith3577
    @obyrenjith3577 Год назад +4

    Ranniyil evide, njanum ranniyil anu ❤️

    • @sheejaroy244
      @sheejaroy244 Год назад +3

      ഞാനും

    • @shijo82
      @shijo82 Год назад

      ചെത്തോംകര മാർത്തോമാ പള്ളിയുടെ അടുത്തുള്ള വീട്..

  • @ravilion9670
    @ravilion9670 Год назад +2

    തേങ്ങാപ്പാൽ അല്ലെങ്കിൽ അത് ചക്കവരട്ടി ആണ് പിന്നെ ചക്ക ചുള ഗ്രൈൻഡർ ഇട്ട വെള്ളം കൂട്ടാതെ ഒന്ന് ആഡ് ചെയ്യുന്നതായിരിക്കും നല്ലത് ഇത്രയും സമയം എടുക്കില്ല വെന്ത് കിട്ടാൻ

    • @azhakintedevathakumary9439
      @azhakintedevathakumary9439 Год назад

      ഞാൻ അങ്ങനെയാണ് ചെയ്യാറ്.

    • @ravilion9670
      @ravilion9670 Год назад

      @@azhakintedevathakumary9439 ചെറിയ ഒരു അളവിൽ ചക്കച്ചുള അരച്ച് ഒന്നു നോക്കൂ ഗ്യാസും ലാഭിക്കാം ടൈമും ലാഭിക്കാം നല്ല സ്മൂത്ത് ആയിരിക്കും നിങ്ങൾ ഉണ്ടാക്കിയതിന് കുറ്റം പറഞ്ഞതല്ല

  • @susanphilip6272
    @susanphilip6272 Год назад +3

    I have also used coconut milk--- the best taste without milk and with less jaggery
    Adding dry ginger and cardamom powder

    • @meenakp4103
      @meenakp4103 Год назад

      Chakka arachittu varattan pattule eluppamalle

  • @radhakrishnannairn8105
    @radhakrishnannairn8105 2 месяца назад

    Order tannal ayachu tarumo.

  • @sherly-wc4xj
    @sherly-wc4xj 7 месяцев назад

    Chakka cheruthakki cut cheithal eluppam alle.

  • @danielvarghese2867
    @danielvarghese2867 Год назад +4

    Good job 🎉

  • @ushakumary5808
    @ushakumary5808 3 месяца назад

    Mixiyil adichal easy allea

  • @RachelskitchenRanny
    @RachelskitchenRanny Год назад +4

    രഞ്ജിത്ത് ചേട്ടാ 🎉🎉🎉🎉🎉 എന്നെ viral akkiyenu സ്പെഷ്യൽ താങ്ക്സ്🎉🎉

  • @sheebabiju6614
    @sheebabiju6614 Год назад +1

    Keralathinu veliyil ayakumo

  • @jaineymathew3004
    @jaineymathew3004 11 месяцев назад

    Jackfruit halwa vangan kittymo

  • @arunkn4754
    @arunkn4754 Год назад

    Ee halwa ethra kalam irikkum fridge vakkano

  • @shineysunil537
    @shineysunil537 Год назад +2

    Correct super ane but ellakky ellakky oru pad sheenam varum😂

  • @Rahma-sz8li
    @Rahma-sz8li Год назад

    Order cheyyan patuo?

  • @sunithasooner1989
    @sunithasooner1989 Год назад +2

    Ranni y evideyanu njan ranniyilanu enikku medikkananu

  • @ffgamerghost5822
    @ffgamerghost5822 Год назад +2

    hi sister❤

  • @shihasro
    @shihasro Год назад

    Kazhichavar undo???ithrem cashine ulath undo

  • @sindhuj1904
    @sindhuj1904 Год назад +2

    ഞങ്ങൾക്ക് കൂടെ തരുമോ

  • @rjvisualsentertainment800
    @rjvisualsentertainment800 Год назад

    ചേച്ചി ചക്ക free ആയിട്ട് കിട്ടുമോ അതോ ചക്കക്കു പൈസ കൊടുക്കണോ 👌

  • @sureshtvm9148
    @sureshtvm9148 Год назад +2

    Super Nokanam.

  • @sherlyabraham1635
    @sherlyabraham1635 Год назад +1

    Pathanamthittayil evideya ennu paranjilla

  • @SmileGalaxy-lr2bu
    @SmileGalaxy-lr2bu Год назад +12

    പരുവം എന്ന് പറയുന്നതേ മറിച്ചിട്ടാൽ മാറിയണം കീറിയാൽ മുറിയണം❤💪

  • @koshyabraham3176
    @koshyabraham3176 Год назад +2

    Which place is this, give proper place and number

    • @mathaipe3499
      @mathaipe3499 Год назад

      Her mobile no. is at the end of the video.

  • @jintumjoy7194
    @jintumjoy7194 Год назад

    ഇത് ഞങ്ങൾ വീട്ടിൽ ഉണ്ടാക്കാറുണ്ട്. ചക്ക വരട്ടിയത് അല്ലേ

  • @emmanueltraders7438
    @emmanueltraders7438 Год назад

    Chakka varatti price please

  • @emmanueltraders7438
    @emmanueltraders7438 Год назад

    Chakka halva price please

  • @shabnaajinas2573
    @shabnaajinas2573 Год назад

    1/2kg ethraya chechi

  • @HEAVENLYTRUMPETZ
    @HEAVENLYTRUMPETZ Год назад +2

    Number plssss🙏🏻

  • @jibythomas7289
    @jibythomas7289 Год назад +2

    May god bless u abudently 😊

  • @devarajan1172
    @devarajan1172 Год назад

    Kilo rate ethrayanu?

  • @acees4u
    @acees4u Год назад +1

    Price ethraya per kg?

  • @vinodvj3817
    @vinodvj3817 Год назад

    വില എത്ര

  • @sreejeshsree266
    @sreejeshsree266 Год назад

    iyalda video kand pothichor vangitha thalassery home food 100 RS .50 rspolum contity illa veetil pothichor udayip alkara pattikal

  • @sree5286
    @sree5286 Год назад

    Vangan ulla contact details tharamo

  • @ashaunni4528
    @ashaunni4528 Год назад

    ഒരു കിലോക്ക് എന്താണ് വില

  • @nimmykour4272
    @nimmykour4272 Год назад +2

    ❤❤❤❤❤ big salute superb ranny by birth place

  • @noorjukitchennoor
    @noorjukitchennoor Год назад

    സൂപ്പർ 👍🏻❤️

  • @raghunath4063
    @raghunath4063 Год назад +7

    ഈ ഹൽവ തിന്നാൻ ഞമ്മക് പെര്ത്ത് കൊതിയാവിണ്

  • @nelsonpc6642
    @nelsonpc6642 Год назад +1

    ഞാൻ ഫോൺ ചെയ്തിരുന്നു പക്ഷേ ആരും ഫോൺ എടുത്തില്ല ഓർഡർ ചെയ്യാൻ വേണ്ടിയായിരുന്നു

  • @sistersinwonderland9281
    @sistersinwonderland9281 Год назад +1

    Super super.... 😍😍😍😍

  • @akhilbs1257
    @akhilbs1257 Год назад +1

    1 kg 1400

  • @jerinvarghese3002
    @jerinvarghese3002 Год назад

    Oru kilo 1400 rupees kodukenam chetta

  • @ajayakumarp610
    @ajayakumarp610 Год назад +2

    👍👍

  • @sunnykjohn9748
    @sunnykjohn9748 Год назад

    ❤god bless you

  • @pmsoman3618
    @pmsoman3618 Год назад +1

    ചക്കച്ചുള ഒന്നരിഞ്ഞിട്ടിട്ടാല്‍ കുറച്ചുകൂടി എളുപ്പമാകും.

  • @jollyroy7131
    @jollyroy7131 Год назад +3

    👌👌👌

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 Год назад +2

    👍👍👍

  • @shaaradi
    @shaaradi Год назад +2

    സിനി, ഉയരങ്ങിൽ എത്തട്ടെ

  • @varghese3
    @varghese3 Год назад +2

    Where in ranni... Mob. No.?

    • @mathaipe3499
      @mathaipe3499 Год назад

      See the end of the video. Her mobile no. is mentioned.

  • @IbrahimTKR
    @IbrahimTKR Год назад +2

    നമ്പർ
    Please

  • @riyasriyas8534
    @riyasriyas8534 Год назад +1

    👍🙏

  • @blazingcloud19
    @blazingcloud19 Год назад +1

    Do you sell

  • @jibythomas7289
    @jibythomas7289 Год назад +1

    Superb

  • @hajarabasheer-ri7md
    @hajarabasheer-ri7md 2 месяца назад

    എത്ര പണിയാ😢

  • @abyranni2565
    @abyranni2565 2 месяца назад

    All the best

  • @RachelskitchenRanny
    @RachelskitchenRanny 19 дней назад

    ❤❤❤

  • @suhaibwandoor9827
    @suhaibwandoor9827 Год назад

    ചേച്ചി പൊളി 👍

  • @georgekunnel7640
    @georgekunnel7640 Год назад +1

    Chakayuday chelaa bhagemgel yellam Athupoley kanapedunnu.? Kappa vivecha poley. Yennittum valiya thallu annelloo.? Authu varathey irrikan prayamulla pandu undakeeyavarodu chodhiku.pinney RUclips kettan yethokey mathi.
    .yengilum.?😁

  • @yavuttychiramanangad91
    @yavuttychiramanangad91 3 месяца назад

    Very good

  • @sindhuks7939
    @sindhuks7939 Год назад +2

    റാന്നിയിൽ എവിടെയാണ്??

  • @ushababu62
    @ushababu62 Год назад +1

    പാർസൽ ചെയ്യുമോ? Mob നമ്പർ തരുമോ pls

    • @mathaipe3499
      @mathaipe3499 Год назад +1

      Her mobile no. is mentioned at the end of the video

  • @josekaredan7031
    @josekaredan7031 Год назад

    Super aluva

  • @sunilpanickerpanicker6921
    @sunilpanickerpanicker6921 Год назад

    No1👍👍👍

  • @nelsonpc6642
    @nelsonpc6642 Год назад +3

    To
    Ms. Sini Rachel, Ranni
    I hope this message finds you well. I wanted to take a moment to express my heartfelt appreciation for the incredibly delicious and scrumptious chakka haluva (or jackfruit haluva) that you made. It was an absolute delight to savor every bite of this mouthwatering delicacy.
    The flavor and texture of the haluva were simply outstanding, and I couldn't help but be amazed by the remarkable level of expertise and skill you exhibited in its preparation. It is evident that you put a great deal of effort, love, and passion into making this sweet treat.
    I am truly grateful to have had the pleasure of enjoying your chakka haluva. It was an experience that I will cherish for a long time. Thank you for sharing your culinary talents with us and for making such a delightful dessert. I am certain that anyone who tries your haluva will be as amazed and satisfied as I was.
    Once again, thank you for creating this culinary masterpiece. Your hard work and talent deserve immense recognition and appreciation. I look forward to indulging in more of your creations in the future.
    With utmost gratitude,
    PC Nelson
    Mumbai / Chengannur
    🙏💐🙏💐😋😋💐👌👍💐🙏

  • @premithachacko7902
    @premithachacko7902 6 месяцев назад

    No please

  • @babubaburaj6213
    @babubaburaj6213 Год назад

    👍👍👍👍👍👍

  • @basheerpk3290
    @basheerpk3290 2 месяца назад

    ചേച്ചി ഞങ്ങളും, food companiyi joli ചെയ്യുന്നവരാണ്!!🤔പണിയെടുക്കുന്ന ചേച്ചി മാരുടെ കയ്യിൽ glous ഇടാൻ ശ്രദ്ദിക്കുക

  • @shyibamp5952
    @shyibamp5952 Год назад +1

    0

  • @reshmijoseph63
    @reshmijoseph63 Год назад

    തുണിക്കു തീ പിടിക്കാതെ സൂക്ഷിക്കുക

  • @ashifm5849
    @ashifm5849 Год назад

    ചക്ക ഹലോ ഒക്കെ
    നല്ലതുതന്നെ
    പക്ഷേ ഈടാക്കുന്ന വിലക്ക്
    ഒരു പരിധി വേണം
    1400 രൂപ കിലോഗ്രാമിന്
    ഒരു കിലോ, ശുദ്ധമായ നെയ്യിന്
    കേവലം 650 രൂപയുള്ളൂ
    സ്വയംതൊഴിലും അതിലൂടെ വിപണി കണ്ടത്തിലും
    മികച്ച ലാഭം ഉണ്ടാക്കാൻ ശരി തന്നെ
    എല്ലാവർക്കും യോജ്യമായ വില
    ഗുണനിലവാരത്തിനടിസ്ഥാനത്തിൽ, നിജപ്പെടുത്താം
    എന്തായാലും ചക്കയല്ലേ

    • @AVANISWORLD
      @AVANISWORLD 3 месяца назад

      ചക്ക ശർക്കര ghee പിന്നെ വിറക് കഷ്ടപ്പാടിന് വിലയില്ലേ

    • @lijiatlanta
      @lijiatlanta 3 месяца назад

      ഇത് കുറെ ചക്ക വരട്ടിയാൽ കുറച്ചേ കിട്ടൂ. പിന്നെ ഒരുപാട് സമയവും അധ്വാനവും