വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ നിയമങ്ങള്‍ എന്തൊക്കെ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍... | MVD |

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии •

  • @nashifpk242
    @nashifpk242 3 года назад +262

    ജെഡിക്ക് ഓട്ട വന്നാൽ അദ് തുന്നിയാൽ modificationil ഉൾപെടുത്തുമോ......?

  • @manuzzvlogzz7805
    @manuzzvlogzz7805 3 года назад +155

    പോലീസിന്റ വണ്ടിക്ക് polution polum ella

    • @nelsonjames4102
      @nelsonjames4102 3 года назад +6

      Case kodukku

    • @nadirshakp5404
      @nadirshakp5404 3 года назад +3

      Case koduku mone

    • @manuzzvlogzz7805
      @manuzzvlogzz7805 3 года назад

      കളർ chenging ആണ് പല police വണ്ടിയും അതിനെതിരെ ആരും ന്യൂസിൽ patyunnilallo

    • @manuzzvlogzz7805
      @manuzzvlogzz7805 3 года назад +2

      അത് ok broi എങ്കിൽ അവർക്കും rc ബുക്കിൽ കളർ change ആക്കിക്കൂടെ avarkk ഇത് ബാധകം alle

    • @muhammedalichalikandy6404
      @muhammedalichalikandy6404 3 года назад

      What is your point?

  • @FELLAH_NAFEEZ
    @FELLAH_NAFEEZ 3 года назад +98

    അവനവൻ സമ്പാദിച്ച പണം കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത ദൈവത്തിന്റെ സ്വന്തം നാട് 😂

  • @ecshameer
    @ecshameer 3 года назад +130

    ഇന്ത്യൻ നിയമം.... ശരിക്കും മുഴുവനും അറിയുന്നവർ ആരെങ്കിലും ഉണ്ടോ...
    എന്തെങ്കിലും ഒന്ന് സംഭവിച്ചാൽ മാത്രമേ ഇങ്ങനെയോക്കെ നിയമം ഉണ്ടന്ന് ജനങ്ങൾ അറിയു...

  • @karmaboy2224
    @karmaboy2224 3 года назад +130

    Cycle enkilum modify cheyyan pattumo

    • @afsalna4235
      @afsalna4235 3 года назад +5

      🤣avastha

    • @errorff6746
      @errorff6746 3 года назад +2

      Da Agana angel vadditte e tyre pottiyaal mattam pattillallo🤣🤣

    • @alfredbaiju7155
      @alfredbaiju7155 3 года назад +1

      😂😂

    • @anaswara8859
      @anaswara8859 3 года назад +2

      Cycle motor vehicle alla

    • @ecshameer
      @ecshameer 3 года назад +7

      *നികുതി അടച്ച പേപ്പർ..
      *ഈ വണ്ടി നിന്റെത് തന്നെയാണോ എന്നാ പേപ്പർ..
      *ഇത് ഓടിക്കാൻ നിനക്ക് അറിയുമോ എന്ന് തെളിക്കാനുള്ള പേപ്പർ..
      *ഇത് നീയാണോ എന്ന് തെളിക്കാനുള്ള വില്ലേജ് ഓഫീസറിന്റെ സർട്ടിഫിക്കറ്റ്...
      ഇതല്ലാം കഴിഞ്ഞ് വരുപ്പോഴെക്കും നിങ്ങളുടെ മകന്റെ മകന് ഇത് മോഡിഫെ ചെയ്യാനുള്ള പെർമിറ്റ് കിട്ടും...🙏🙏🙏

  • @shamsudheen6650
    @shamsudheen6650 3 года назад +89

    കേരളം വളരില്ല.💯💯

    • @ganeshparayangod4181
      @ganeshparayangod4181 3 года назад +7

      Aarka vote cheithe 😀 anubhavicho

    • @aswinviz2041
      @aswinviz2041 3 года назад

      Modification cheyumbo mattula alkarude safety kudi nokanam... Arakum bhudhimutt avunna rethiyil cheyaruth

    • @Windows-Xp854
      @Windows-Xp854 3 года назад +6

      @@ganeshparayangod4181 sathyam ldf vannu ellam nashichu

    • @sinanm339
      @sinanm339 2 года назад

      😂🤣

    • @basilvlog7588
      @basilvlog7588 2 года назад +4

      സത്യം ഒരിക്കലും ഗുണം പിടിക്കില്ല ഈ നശിച്ച ഇന്ത്യ

  • @harishkrishnan2698
    @harishkrishnan2698 3 года назад +27

    കാറിന്റെ നിലവിലുള്ള പാട്സ് പോയി അത് മാറ്റാൻ പോലും പൈസ ഇല്ലാതെ കഷ്ട്ടപെടുന്ന ഞാൻ 😂

  • @abhijithpk69
    @abhijithpk69 2 года назад +9

    അവസാനം പുഴുങ്ങിയ കുറച്ചു നിയമങ്ങളും കുറെ കിളവന്മാരും മാത്രം കേരളത്തിൽ ബാക്കിയാവും...

  • @rara-ir5uy
    @rara-ir5uy 3 года назад +68

    🛴🏃🏻സൈകിൾ മോടിപികേഷൻ ചെയ്യാൻ പറ്റുമോ സർ ☹️

    • @haarrishsabu3343
      @haarrishsabu3343 3 года назад +2

      athinu registration illalo😂

    • @aj48devilcreation18
      @aj48devilcreation18 3 года назад +2

      Athu two Wheeler anu fine kittan sathitha und

    • @sayyidameen1842
      @sayyidameen1842 3 года назад +2

      കിറ്റിന് പിരിവ് കൊടുക്കേണ്ടി വരും 😂

    • @Hypermotovlogz
      @Hypermotovlogz 3 года назад +1

      Ella bro mvd kandal seen anu

    • @haarrishsabu3343
      @haarrishsabu3343 3 года назад

      @@Hypermotovlogz cycle enthu venelum kaanikkam..rule apply only for motor fitted vehicles ( motor vehicle act)

  • @4u956
    @4u956 3 года назад +29

    മോഡിഫിക്കേഷൻ വസ്തുക്കൾ വിൽക്കുന്നതിനെ പറ്റി നിയമത്തിൽ പറഞ്ഞിട്ടില്ലേ (വെക്കാൻ പറ്റാത്ത സാധനങ്ങൾ വിൽക്കുന്നതും തെറ്റല്ലേ )

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 года назад +1

      അതാണ് പോയിന്റ് 👍👏

    • @abinbiju3615
      @abinbiju3615 3 года назад +1

      Athu avar parju for example police vandiyude light vangan kittum ennu karuthi athu vangi vakan pattumo ennu athode chodicha alu pling

    • @ramshadirimbiliyam2382
      @ramshadirimbiliyam2382 Год назад +1

      അത് എങ്ങനെ ശരിയാകും tax കിട്ടണ്ടേ... ബീവറേജിൽ മുന്തിയ റേറ്റിൽ സാധനം വിൽക്കും പക്ഷെ അത് കുടിക്കുന്നത് കണ്ടാൽ പൊക്കും 😅

    • @Drazox456
      @Drazox456 Год назад

      ​@@ramshadirimbiliyam2382public drinking ellavidathum illegal ahn. And drunken drivingum illegal ahn. Pinne tax koduth vangunna kure supercars street legal alalo. ath trackil odikan ullathan. Athupole thanne ahn. Marketil kittuna custom exhaust ahn body kits . Trackil odichal oru kozhapavum illa.

  • @indonesianmalayali6267
    @indonesianmalayali6267 3 года назад +32

    കുറ്റകരമായ കാര്യങ്ങൾക്ക് അനുമതി നൽകാൻ ഉദ്യോഗസ്ഥർക്ക് കൊടുക്കേണ്ട കൈകൂലിയുടെ കണക്കും മോട്ടോർ വാഹന കൺസൾട്ടൻ്റ്മാർ പ്രസിദ്ധീകരിചിട്ടുണ്ടാകും. നിയമം എല്ലാവർക്കും ഒരു പോലെ അല്ല എന്ന് ജനങ്ങൾക്ക് തോന്നുന്നത് മാറ്റാനാണ് സർക്കാര് ശ്രമിക്കേണ്ടത്.

  • @MalluThugLifetroll
    @MalluThugLifetroll 3 года назад +31

    ഇന്ത്യയിലെ 29 സ്റ്റേറ്റുകളിൽ കേരളത്തിൽ മാത്രം മോഡിഫിക്കേഷൻ നിയമം ഉള്ളു🤦🤦🤦😤❌❌❌

    • @DINKAN-007
      @DINKAN-007 3 года назад +7

      സുപ്രിം കോടതി വിധി എല്ലാ സംസ്ഥാന ങ്ങൾക്കും ബാധകമാണ്

    • @muhammedmubashir8700
      @muhammedmubashir8700 3 года назад +5

      Ha അത് ഒരു പുതിയ ഒരു അറിവ് ആണെല്ലോ

    • @MalluThugLifetroll
      @MalluThugLifetroll 3 года назад +4

      @@DINKAN-007 ee rules ഉണ്ടാക്കിയത് കേരള നിയമ സഭ ആണ് .മിസ്റ്റർ .....നീയൊക്കെ ജയിപ്പിച്ചു വിട്ട MLA മാർ

    • @MalluThugLifetroll
      @MalluThugLifetroll 3 года назад

      @@muhammedmubashir8700 ണ്8നിനക്ക് അറിവ് ഇല്ലാത്തതു എന്തെ കുഴപ്പം അല്ല🤦😤

    • @DINKAN-007
      @DINKAN-007 3 года назад +6

      @@MalluThugLifetroll 0:40 വീഡിയോ കണ്ട് നോക്ക് ഇത് 2019ൽ സുപ്രിംകോടതി വിധിയാണ് എന്ന് വ്യക്തമായി പറയുന്നുണ്ട്

  • @Darkrai-fq6vm
    @Darkrai-fq6vm 3 года назад +9

    സീറ്റ് മാറ്റുന്നതിന് തെറ്റ് ഒന്നും ഇല്ല, അത് വണ്ടിയുടെ സ്വഭാവത്തിൽ മാറ്റം വരുത്തില്ല.
    നിങ്ങൾ മീഡിയ ഇല്ലാത്ത കാര്യം ഉണ്ടാകാതെ 😡

  • @afsalna4235
    @afsalna4235 3 года назад +35

    Babsinte vandide photo thumb aaki pever koottunna teams😂

  • @alameen1225
    @alameen1225 3 года назад +5

    ഈയൊരു ആവേശം പെട്രോൾ കുറയ്ക്കാൻ കാണിച്ചിരുന്നെങ്കിൽ എന്തെങ്കിലും ഉപയോഗം എങ്കിലും ഉണ്ടായിരുന്നു 😪

  • @myview9906
    @myview9906 3 года назад +8

    നിയമം യുക്തിക്ക് നിരക്കാത്തതാകുമ്പോൾ വിമർശിക്കപെടും അടിസ്ഥാന മാറ്റം വരുത്തുന്നതിലൂടെ എന്താ അപകടം ... ഇനി നിയമത്തിലേക്ക് വന്നാൽ കർട്ടൺ വെക്കാൻ പാടില്ല എന്ന് പറയുന്നു അത് സാധാരണ കാർക്ക് മാത്രമുളള നിയമമാണല്ലോ... അധികാരികൾക്ക് ബാധകമല്ലേ... ശ്രദ്ധ തിരിക്കും വിധം സ്റ്റിക്കർ work പറ്റില്ല കാരണം മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കുമെത്ര ... എന്നാൽ KSRTC മുതൽ വലിയ വാഹനങ്ങളിൽ പരസ്യങ്ങൾ ചെയ്യുന്നത് ശ്രദ്ധ തിരിക്കില്ലേ.... അത് വഴി അപകടമുണ്ടാവില്ലേ.....

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 года назад

      KSRTC ബസ് കാണുന്ന മാത്രയിൽ ജനം ജീവനും കൊണ്ട് ഓടും. അത് കൊണ്ട് പരസ്യം കൊണ്ട് ശ്രദ്ധ തിരിയുന്ന പ്രശ്നം ഉദിക്കുന്നില്ല. 😳😜😜

    • @nazlegacy
      @nazlegacy 3 года назад +1

      You can also put ad if pay money for that

  • @muhammedunais4479
    @muhammedunais4479 3 года назад +9

    പീഡിപ്പിച്ചാൽ ഭാഗ്യവാന്മാർ 💯

  • @y_not__
    @y_not__ 3 года назад +10

    ഇൻഷുറൻസ് ഇല്ലാത്ത പോലീസ് ജീപ്പ് കണ്ടാൽ എന്തുചെയ്യണം വണ്ടി number എന്റെ കയ്യിൽ ഉണ്ട്

    • @redbeast2.040
      @redbeast2.040 3 года назад +1

      Cort il case kodukk

    • @pranavgvrpranav9558
      @pranavgvrpranav9558 2 года назад

      @@redbeast2.040 evide poyi arkedire case kodukkan . Janangalk vendi janangal thanne niyamam nadappilakkendi verum.

  • @abdulkareemnk3414
    @abdulkareemnk3414 3 года назад +25

    ഇ നിയമം കേരളത്തിൽ മാത്രമേ ഒള്ളു ബീഹാറിലും പശ്ചിമബംഗാളിലും രൂപം മാറ്റുന്നത് കാണാറുട്

    • @nazlegacy
      @nazlegacy 3 года назад +2

      That lack of enforcement in that area's

    • @rohithftw2187
      @rohithftw2187 3 года назад

      Ettavum kooduthal mods keralathil thanne ahnu

    • @redbeast2.040
      @redbeast2.040 3 года назад

      Niyam indiayil muzhuvan ullathan but aviduthe aalukalude nere policin onnum cheyyan pattilla

  • @kirancb3269
    @kirancb3269 3 года назад +7

    ഇനി സാധാരണക്കാർ വണ്ടി ഓടിക്കുന്നതും നിയമവിരുദ്ധമാണെന്ന് പറയുമോ, പറയാൻ പറ്റില്ല ഇന്ത്യയിലെ ചില നിയമങ്ങൾ സാധാരണക്കാരുടെ വയറ്റത്തടിക്കാൻ ഉള്ളതല്ലേ, 😡😡😡🤬

  • @embracelife4223
    @embracelife4223 Год назад

    ഒറ്റ ശ്വാസത്തിൽ എല്ലാം വിവരിച്ച അവതാരികക്ക് അഭിനന്ദനങ്ങൾ ഇരിക്കട്ടെ.

  • @user-tz2rl7pr1o
    @user-tz2rl7pr1o 2 года назад +1

    വണ്ടി മൊടിഫയ് ചെയ്യാൻ സമ്മതിക്കു ന്ന പാർട്ടിക്ക് ഞാൻ വോട്ട് ചെയ്യും 🤗

    • @pranavgvrpranav9558
      @pranavgvrpranav9558 2 года назад

      Adyam natil toll kodukkade nalla oru roadil kudi yathra cheyyanulla sowkaryam undakkanam . Sale cheyyam use cheyyarud identhu niyamama. Nammude natile niyama vyavastha matenda samayam aayille . Niyama vyavastha mathramalla adu nadappilakkunnavarum maruka thanne venam. IAS. IPS enna pole janangale barikkan varunnavarkum adintedaya qualification venam allade enganeya nammude nadu nannavunnad . Adanu adyam vendad.

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 года назад +6

    എവിടെയോ ഇരുന്ന്... ഏതോ ഒരു നമ്പൂതിരി ചിരിക്കുന്നു 😂😂

    • @shemeena4214
      @shemeena4214 3 года назад

      എടാ പഹയാ 😂😂 ആ പാവം ജീവിച്ച് പോയ്കോട്ടെ 😀

    • @jyothikrishna3579
      @jyothikrishna3579 3 года назад

      വല്ലാത്ത ജാതി 😎😎

    • @s.r.anirudh4610
      @s.r.anirudh4610 3 года назад

      😅😅powli 👍

  • @alfin5262
    @alfin5262 3 года назад +2

    വണ്ടി റോഡിലൂടെ ഓടിക്കുന്നതിൽ കുഴപ്പമുണ്ടോ 🥴

  • @Shahid64818
    @Shahid64818 3 года назад +2

    ആദ്യം മുക്കലില്ലാതെ നല്ല റോഡുണ്ടാകണം എന്നിട്ട് നിയമം ആയിട്ട് വരട്ടെ , റോഡിലെ കുഴിയിൽ വീണ് മരിക്കേണ്ടി വന്നാൽ gov ന് എതിരെ കേസെടുക്കാത്തതെന്താ

  • @മരപ്പച്ച
    @മരപ്പച്ച 3 года назад +1

    ഇതൊന്നും ആവശ്യം ഇല്ലെങ്കിൽ സർക്കാരിന് വിപണിയിൽ വിൽക്കാൻ ഉള്ള അനുമതി കൊടുക്കാതിരുന്നാൽ പോരായോ ആരും വാങ്ങിച്ചു വെക്കില്ലല്ലോ ഈ പ്രശ്നം ഒന്നും ഉണ്ടാകുകയും ഇല്ല

  • @shibinlalchikku7775
    @shibinlalchikku7775 3 года назад +17

    ഇങ്ങക്ക് ഇത് നിർത്താൻ ആയില്ലേയ് 🙏

  • @bluedragon1510
    @bluedragon1510 3 года назад +2

    1:10 യെസ് അതാണ് പോയിന്റ്

  • @techrishadow
    @techrishadow 3 года назад +1

    ആദ്യം സർക്കാർ നിയമങ്ങൾ എല്ലാവരെയും അറിയിക്ക്. ഇത്തരം ലൈറ്റുകൾ, accessories import ചെയ്യുന്നത് സർക്കാർ ആദ്യം നിർത്തണം, അതിനു ശേഷം ഫിറ്റ് ചെയ്തവർക്ക് വാണിംഗ് കൊടുക്കണം, പിന്നെയല്ലേ പിടിക്കേണ്ടതും ഒടിക്കേണ്ടതും.

  • @anubintmani5620
    @anubintmani5620 3 года назад +7

    നിയമം മാറണം....

  • @sreerag7488
    @sreerag7488 3 года назад +9

    Babs nde Vandi💘

  • @rizankrizan3476
    @rizankrizan3476 3 года назад +10

    Justice for e bull jet

  • @haznamk_dxb2688
    @haznamk_dxb2688 3 года назад

    Modify ചെയ്താൽ എന്താ അവരുടെ cash അല്ലേ tax അടച്ചിട്ട് അല്ലേ എന്നൊക്കെ ചോദിക്കുന്നവരോട് ഒരു കാര്യം ചോദിച്ചോട്ടെ..നിങ്ങൾ രാത്രി ഡ്രൈവ് ചെയ്തു പോകുമ്പോൾ എതിരെ നിന്ന് ഇതു പോലെ lights ഇട്ടു ഒരു വണ്ടി വന്നാൽ എന്തായിരിക്കും നിങ്ങളുടെ അവസ്‌ഥ..അത്രയെങ്കിലും ചിന്തിച്ചു നോക്കൂ..അവർ അവരുടെ hardworkum effortsum കൊണ്ട് ആണ് ഇത് വരെ എത്തിയത് ശരിയാണ് ..rules follow ചെയ്യാൻ ഉള്ളതാണ് violate ചെയ്യാൻ അല്ല..അത് ആരാണെങ്കിലും..atleast ഇതുപോലൊരു legal issue ഉണ്ടായപ്പോൾ അതിനെ മാന്യമായി legal ആയി തന്നെ deal ചെയ്യാമായിരുന്നല്ലോ..ഇത്രയും ഫാൻസും സപ്പോർട്ടർസും ഉള്ള "public figures" ഇങ്ങനെ shout ചെയ്ത് challenge ചെയ്തു scene ആകാതെ അവരുടെ dignity keep ചെയ്യേണ്ടത് ആയിരുന്നു.this is my opinion.. ഇനി ഇത് കണ്ട് പാൽ കുപ്പികൾ ഒന്നും കുരു പൊട്ടിക്കാൻ വരണ്ട,😊പോയിരുന്നു പഠിക്ക്.. സ്വന്തം future safe ആകാൻ നോക്കു..അതിനു സ്വയം കഷ്ടപ്പെടുക തന്നെ വേണം..😊😊

    • @hazznaa_km5426
      @hazznaa_km5426 3 года назад

      Well said..👍👍most of their supporters are youngsters😣😣 cinemayile heroes ne pole aayirunnallo avarude dialogues and show🙄🙄niyamam enthum aayikotte avark kurach koodi samyamanam paalikamayirunnu..avarde bhagath thett illa enn avark urappundenkil pinne enthina itrayum shout cheyth ithu poloru scene okke undakkiye..🤦🏻‍♀️🤷🏻‍♀️

    • @bashirpmna6415
      @bashirpmna6415 3 года назад

      Sathyam..👍👍

  • @kl10petslovers17
    @kl10petslovers17 3 года назад +15

    Fine kittaan mvd enthum cheyum.

  • @revanthraju3618
    @revanthraju3618 3 года назад +1

    എല്ലാ വണ്ടി ഷോറൂമുകളിലും വാഹനം എടുക്കാൻ ചെല്ലുമ്പോൾ ഈ കാര്യങ്ങളൊക്കെ കർശനമായി എഴുതി വെക്കാനുള്ള നിയമം വരണം

  • @lightningbolt-t5m
    @lightningbolt-t5m 3 года назад +2

    3:20

  • @loonly__
    @loonly__ 3 года назад +1

    നിങ്ങളുടെ ന്യൂസ്‌ ചാനലിലെ ഒരു ചേച്ചി തഗ് അടിച്ചില്ലേ [»കേരളം കത്തും പറഞ്ഞിട്ട് ഇതുവരെ കത്തി കണ്ടില്ലെന്നു«] ഇപ്പോ E BULL JET പറഞു അവരുടെ ഭാഗത്തു നിന്നും അങ്ങനെ വന്നിട്ടില്ലെന്നു ഇനി അതിനുള്ള മറുപടി മാധ്യമാകാർ ആണ് ഉത്തരം നൽകേണ്ടത്

  • @s555-m8q
    @s555-m8q 3 года назад +4

    അല്ല ഈ നിയമങ്ങൾ ഒക്കെ ജനങ്ങൾക്ക് ഒരു ക്ലാസ്സ് ആയി ജനങ്ങളെ ബോധവൽക്കരിക്കുക.
    ഈ നിയമങ്ങൾ ഒന്നും ശരിയായ രീതിയിൽ നിയമപാലകർക്ക് പോലും അറിയില്ല എന്നതാണ് രസം

  • @AkashMurali
    @AkashMurali 3 года назад +5

    കേരളം കത്തിയോ സേട്ട 😜😜

    • @amal-a872
      @amal-a872 3 года назад +1

      അത് പണ്ട് ടൂറിസ്റ്റ് ബസ് ishue വന്നപ്പോൾ അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ കേരളം ഒന്നാകെ ഇളകി പ്രതികരിക്കും എന്നാണ് പറഞ്ഞത് അതും ഒരു 6 മസങ്ങൾക് മുൻപ്

  • @ajithbabu7214
    @ajithbabu7214 3 года назад

    എന്നാൽ ഇവിടെ ഈ സാദാരണ സാധനങ്ങൾ മാത്രം വിറ്റൂടെ.......... യോ അങ്ങിനെ ചെയ്താ എങ്ങനാ പാവങ്ങളെ പിഴിയാൻ പറ്റുക ല്ലേ.....???

  • @Spectacular_Vlogs_700
    @Spectacular_Vlogs_700 3 года назад

    തോക്ക് മേടിക്കാം ലൈസൻസ് ഉം കിട്ടും പക്ഷെ വെടി വെയ്ക്കാൻ മാത്രം പറ്റില്ല 😏

  • @sanuzvlog
    @sanuzvlog Год назад +2

    ഞങ്ങളും ഉണ്ണുന്നത് ചോറ് തന്നെയാണ് സാറേ ഇങ്ങനെ ഇങ്ങനെ മോഡിഫിക്കേഷൻ ചെയ്താൽ പഴയ തുരുമ്പെടുത്ത വണ്ടികൾ എല്ലാം പുത്തൻനിരത്തിലൂടെ ഓടും അതുമൂലം നഷ്ടമാർക്കാ അതും ഞങ്ങൾക്കറിയാം സാറമ്മാര് നിയമവിരുദ്ധം പറയുമ്പോൾ ഈ 2023 ഇറങ്ങിയ വണ്ടി അതിന്റെ ലൈറ്റ് രാത്രിയിൽ ഇറങ്ങുമ്പോൾ ഒന്ന് ടെസ്റ്റ് ചെയ്യണം അതിനൊന്നും ഒരു കുഴപ്പവുമില്ല ഓരോ കമ്പനിക്കാരുടെ കയ്യിന്നു ആവശ്യത്തിന് ഇമ്പളം മേടിച്ചിട്ട് സാധാരണക്കാരന്റെ മോഹങ്ങളെ വിലക്കിടുന്ന നിങ്ങളെപ്പോലുള്ളവരെ വേണോ ആദ്യം പുറത്താക്കാൻ സുരക്ഷയുടെ പേര് പറയുമ്പോൾ ഇപ്പോൾ ഒരു കുടുംബത്തിലെ രണ്ടുപേരും വെന്തു മരിച്ചു അതിന്റെ കുഴപ്പം എന്താ സാറേ എന്തായാലും നിങ്ങളെല്ലാവരും കൂടി കാളവണ്ടി യുഗത്തിലെത്തിക്കും ഇതുപോലെ സ്വപ്നം കാണാൻ പറ്റാത്ത നാട്

  • @bussidgarageofficial
    @bussidgarageofficial 3 года назад +1

    Mvd😱😱

  • @FELLAH_NAFEEZ
    @FELLAH_NAFEEZ 3 года назад +5

    ഇങ്ങനെ ആണേൽ tax അടക്കേണ്ട കാര്യമില്ല എല്ലാം അവരുടെ ഇഷ്ടത്തിനായിക്കോട്ടെ അവർ തീരുമാനിക്കട്ടെ

  • @abhinandk3770
    @abhinandk3770 3 года назад +2

    Thnk u for a good information

  • @graamavasi
    @graamavasi 3 года назад

    വലുപ്പം കുറഞ്ഞാൽ ആൾകാർ കളിയാകും ഞാൻ വലുപ്പം കൂട്ടാൻ നടക്കുകയാ..

  • @vishnukm7056
    @vishnukm7056 3 года назад

    വിലകൂടിയ കാറിൽ കണ്ണടിച്ചു പോണ ലൈറ്റ് വെച്ചാണല്ലോ ഇറങ്ങണത് 🙄

  • @vishnubalaji9876
    @vishnubalaji9876 2 года назад

    ഇനിയും അവന്മാരെ ഇതിലേക്ക് വലിച്ചിടരുതേ 🙄🙏🏻

  • @loonly__
    @loonly__ 3 года назад +1

    ഞാൻ എന്റെ സൈക്കിളിലിൽ മോഡിഫൈക്കേഷൻ ചെയ്യും🤘

  • @cfahmid084
    @cfahmid084 Год назад

    ഇന്ത്യൻ നിയമത്തിലുണ്ട് കേരള നിയമത്തിൽ ഇല്ല 😂😂 നോക്കിയും കണ്ടൊക്കെ പറയണം modification ഇന്ത്യയിൽ കേരളത്തിൽ മാത്രമേ ഉള്ളൂ ഈ നിയമങ്ങളൊക്കെ മറ്റ് സംസ്ഥാനങ്ങളിൽ ഹോണറുടെ അവരുടെ ഇഷ്ടമാണ് ഇഷ്ടമാണ്

  • @shanushalu6228
    @shanushalu6228 3 года назад +4

    വിമാനം മോഡിഫിക്കേഷൻ ചെയ്യുന്നത് പ്രശ്നമാണോ

    • @Drazox456
      @Drazox456 Год назад

      Ath mvd kallum kashtam ayrkm. Oru regulations okke checm cheythaan oru aeroplanes license kittunath. Vimarshikumbol kurach enkilum common sense use cheyyanam

  • @polytechnic8196
    @polytechnic8196 3 года назад

    പുറകിൽ കാണിച്ചേക്കുന്ന വാഹനങ്ങളുടെ ഫോട്ടോ ഉടമയോട് ചോദിച്ചിട്ട് ആണോ എടുത്തു ശോ നടത്തുന്നത്???? നമ്പർ ഉൾപ്പെടെ

  • @nandanrajeev2452
    @nandanrajeev2452 3 года назад

    എമ്മാന്മാർക് എല്ലാത്തലിനും സമയം ഉണ്ട്. കേരളത്തിലെ ഏറ്റവും വെല്യാ നഗരങ്ങളായ കൊച്ചി-തിരുവനന്തപുരം ബന്ധിപ്പിക്കുന്ന ഹൈവേ NH66 സ്ട്രീറ്റ് ലൈറ്റും ഇല്ലാ, dividerum illa., NHAI ചേർത്തല തിരുവനന്തപുരം ഹൈവേ സ്റ്റാറ്റസും എടുത്തു കളഞ്ഞു. അവിടെ ഉണ്ടാകുന്ന accident ഗവണ്മെന്റ് ഉത്തരം പറയുമോ ?

  • @comment5133
    @comment5133 3 года назад

    എന്നാൽ ഒരു കാര്യം ചെയ്യണം.....ഈ മോഡിഫൈഡ് ഐറ്റംസ്.... കേരളത്തിൽ ബാൻഡ് ചെയ്യാൻ പറ്റുമോ ഈ നിയമത്തിന്.....ഈ നാട് വിടാൻ സമയം ആയിരിക്കുന്നു ജനങ്ങളെ

  • @wander_luster9608
    @wander_luster9608 3 года назад +2

    Thankal onnunirthipokuo plzz shalyaghal🙏
    E buljet uyirr😍❤️❤️💯😘

  • @midhunmathews07dec
    @midhunmathews07dec 3 года назад +2

    റോഡിലെ കുഴി ഒരു നിയമ ലംഘനം അല്ലെ

  • @atulbro9530
    @atulbro9530 3 года назад +1

    GST അടച്ചിട്ടു തന്നെ ആണ് accessories എല്ലാം കൊണ്ട് വരുന്നേ അതൊന്നും അറിയില്ലേ നിങ്ങൾക് 😂😂😂

  • @shanushalu6228
    @shanushalu6228 3 года назад +1

    പൈസ നിങ്ങൾ അത് ഒന്നുമല്ലല്ലോ പിന്നെന്താ പ്രശ്നം

  • @JosinLiya
    @JosinLiya 2 года назад

    Kashtam thanne 🙏🏻

  • @forever2789
    @forever2789 3 года назад +5

    🤣🤣🤣🤣 ജാമ്യം കിട്ടിയോ ആവോ 😭😭😭😭

  • @sadgamaya2168
    @sadgamaya2168 3 года назад

    ഇവിടുത്തെ മാദ്ധ്യമങ്ങൾ കഥയറിയാതെ ആട്ടമാടുകയാണ് .. ഈ കേസ് സമൂഹത്തിലേക്ക് പല ചോദ്യങ്ങളും ഉയർത്തി വിടുന്നുണ്ട്.. ഇൻഡ്യയിൽ കാരവൻ അല്ലങ്കിൽ ക്യാമ്പർ വാൻ പണിയാനുള്ള ലൈസൻസുള്ളത് . ഓജസ് എന്ന കമ്പനിക്കാണ്.. അവിടെ പണിയുന്ന വാഹനങ്ങളാണ്.. ഇവിടെ കാരവാനുകളും ആംബുലൻസുകളുമായി ഓടുന്നത് .. ഇവരുടെ വണ്ടി നിയമവിരുദ്ധമാണെങ്കിൽ മറ്റു വണ്ടികൾ ഓടിക്കാൻ കഴിയുമോ? ഇവരായിട്ട് മാറ്റം വരുത്തിയതായിട്ട് പറയുന്നത് .. കളർ ചെയിഞ്ചും കൂടുതലായിട്ടുള്ള ലൈറ്റു സെറ്റപ്പുമാണ് .. അതിന് പിഴയടച്ച് റഗുല റൈസ് ചെയ്യാൻ കഴിയില്ലേ... ഇവിടെ നിയമം ലംഘിച്ച് കെട്ടിടം പണിത് പിന്നീട് പിഴയടച്ച് റഗുല റൈസ് ചെയ്യുന്ന പണിയല്ലെ നടക്കുന്നത് .. ഇവരുടെ വണ്ടി കേരളത്തിന് പുറത്തെ ഹെെ ആൾട്ടിട്യൂട് മേഘലയിലാണല്ലോ കൂടുതൽ ഓടുന്നത് അവിടെ മഞ്ഞിൽ ഓടുന്നതിന് എക്സ്ട്രാ ലൈറ്റുകൾ ആവശ്യമില്ലെ... ഓജസിൻ്റെ ക്യാമ്പർ വാൻ പെർമിറ്റുകൾക്ക് കേരളത്തിൽ അംഗീകാരമില്ലേ..? എല്ലാവരും വിളിക്കുന്ന ഈ കൊച്ചു കുട്ടികൾ പെട്രോൾ ഇനത്തിലും ടോൾ ഇത്തിലും എത്രമാത്രം തുക ടാക്സായി സർക്കാറിന് കൊടുത്തിട്ടുണ്ടാകും, ലോകമാസകലം കേരളത്തിന് അവർ കൊടുത്ത പ്രേമോഷൻ എത്ര വലുതാണ്.. ക്യാമ്പർ വാനിൽ ഏറ്റവും കൂടുതൽ ഫോളോവർ ഉള്ളത് ഇവർക്കാണ് .. 16 ലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ളവർ സെലിബ്രിറ്റികളല്ലെ ഒരു സിനിമയിൽ മുഖം കാണിച്ചാൽ സെലിബ്രിറ്റിയാകുന്ന നാടാണ്.. ഇങ്ങനെ പലതുമുണ്ട്.. എന്തായാലും നല്ലതു വരാൻ പ്രാർത്ഥിക്കുന്നു... "നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.. "

  • @aravindsasikumar4257
    @aravindsasikumar4257 3 года назад

    എന്തിനാണ് അങ്ങനെ മാറ്റുന്നത് കേവലം ഭംഗിക്കവേണ്ടിയാണ് എന്നാണൊ നിങ്ങൾ കരുതുന്നത്

  • @Kvarajappanofficial
    @Kvarajappanofficial 3 года назад +3

    Adupil thoorunna keralam kashttam thanne

  • @amaljoe367
    @amaljoe367 2 года назад

    ഇത് എന്ത് പറച്ചിൽ ആണ്?! ചെറിയ സ്റ്റിക്കർ, ചെറിയ മാറ്റം, ചെറിയ alloy, എന്ന് പറഞ്ഞാല് മതിയോ .. correct ethre സൈസ്, ഏത് shape, ഏതൊക്കെ ഭാഗങ്ങളിൽ ഒട്ടിക്കാൻ പറ്റും എന്ന് കൃത്യമായി പറയണം. അതുപോലെ tyre size, vehicle height, headlight brightness, tint. ഇതൊക്കെ എന്തുകൊണ്ട് നിരോധിക്കുന്നു എന്നതിന് സയൻ്റിഫിക് ആയ ഒരു explaination തരാൻ MVD ബാധ്യസ്ഥരണ്

  • @sayyidameen1842
    @sayyidameen1842 3 года назад +3

    Ee പറഞ്ഞ മോഡിഫിക്കേഷൻ പോലിസ് mvd യുടെയും വാഹനത്തിൽ ഘടിപ്പിക്കുന്ന വിധി എന്താ
    മോഡിഫൈ ചെയ്യാൻ ഉള്ള പാഡ്സ് വിപണിയിൽ വിൽക്കാം വാങ്ങാം ഉപയോഗിക്കാൻ പാടില്ല
    ഇതൊക്കെ എന്ത് നിയമം ആണ് 😪

  • @game-techy-op
    @game-techy-op 2 года назад

    ഏമാൻമാരുടെ കീശയുടെ വലുപ്പം കൂട്ടുന്നതും നിയമവിരുദ്ധം അല്ലെ മാഡം !അപ്പോ അതോ?

  • @mhdmaqboolkp1354
    @mhdmaqboolkp1354 3 года назад

    വല്ലാത്ത ജാതി നിയമങ്ങൾ
    എന്നാപ്പിന്നെ എന്തിനാ മോഡിഫൈക്കേഷൻ സാധനങ്ങൾ വിൽക്കുന്നത്.
    .

  • @meharji9611
    @meharji9611 3 года назад

    ജയിൽ വാസം കഴിഞ്ഞു വരുന്ന ആ കാളകൾക്ക് ഇതൊന്നു പറഞ്ഞു കൊടുക്ക്

  • @aashiq7312
    @aashiq7312 3 года назад +3

    😈BAABS😈 ⚡NAPOLEAN⚡

  • @jabirusmanabdulla2020
    @jabirusmanabdulla2020 3 года назад +1

    അത്തരം modify ചെയ്യാൻ ഉപയോഗിക്കുന്ന parts നിരോധിക്കണം

  • @pranavgvrpranav9558
    @pranavgvrpranav9558 2 года назад

    Kayyil ulla cash koduth oru vandi vangumbo road tax ennu paranju patikkunnu . Roadinte karyam parayenda karyam illallo adinidak roadil irangumbo de varunnu toll ennu paranjit adutha pirivu pinne tax enthina vangunnad .adoke kazhinjit varumbo de varunnu modification . Modification parts sale avasanippan patunnilla pinne enthina modification nirthunnad . Sticker work Padilla alle adinulla reason parayunnad ketal nanam varum . Natile soappum cheeppinte vare parasyam aayit odunna KSRTC bussile sticker work adyam avasanippikk . Allade aatunotu oru vandi eduthit aa vandik enthengilum cheydal illegal alle. Inganeyulla items sale cheyyunna shoppukalk licence kodukkan oru kuzhappavum illa . Madyam vishamanu ennu parayukayum cheyyum aa visham sale cheyyunnadum goverment thanneyalle . Public akkendad oke private akkiyit oro niyamangalum

  • @Football_bhakthan
    @Football_bhakthan 3 года назад +4

    E Bull jet vandi caravan ane arri certificate unde athinn.. tax അവർ അടക്കുന്നത് ane..
    കളർ chenge aakkith നിയമ virutham ane. ok

  • @shafimonus
    @shafimonus 3 года назад +1

    ഇതൊക്കെ ചെയ്താൽ എന്താ കുഴപ്പം???????? 😏

  • @Gnksjsb
    @Gnksjsb 3 года назад +4

    E ബുൾ ജെറ്റിനെ മാത്രം അല്ല മിക്ക റൈ ഡോളികളുടെ മുഴുവൻ വണ്ടിയും പിടിച്ച് അകത്തിടണം

  • @DRXVASCOGAMING
    @DRXVASCOGAMING 3 года назад +2

    Thanks undattoo chechi e puthiya vivaram njagale padippichathinu nta mwoney🤗🥲

  • @fahizm8049
    @fahizm8049 3 года назад

    കാര വാൻ മോഡിഫി ക്ഷേൻ ചെയ്ത് "ടാക്സ് " അടിച്ചാൽ മതി ജനങ്ങളുടെ ശ്രദ്ധ തെറ്റുകയില്ല

  • @sreeharivijayan939
    @sreeharivijayan939 3 года назад +1

    Babu monte vandi kandavar ondoo😉

  • @sihamck4734
    @sihamck4734 3 года назад +8

    MEDIA ONE EBULLJET INE SAHAYIKANAM

  • @sidheekmohammed4231
    @sidheekmohammed4231 3 года назад +2

    സൈകിൾ മോടിഫികേഷൻ കുയപo ഉണ്ടോ🚴😁

  • @savad1701
    @savad1701 3 года назад

    ഇവർക്ക് ഇപ്പോൾ അവരെ എങ്ങനെയെങ്കിലും കൊടുക്കണം അതിനാണ് ഇവർ ശ്രമിക്കുന്നത് 🙏🙏🙏 പ്ലീസ് വെറുതെ വിട്ടേക്ക് അവരെ കാത്തുനിൽക്കാൻ 17 ലക്ഷം പേരെങ്കിലും ഉണ്ട്

  • @kingsguppyfarm1229
    @kingsguppyfarm1229 3 года назад +1

    Oo nice appooo ithhh veliyyaaa kuttamammm annnleeeee 🥺🥺😡

  • @simp9993
    @simp9993 3 года назад +2

    Cycle modifycheyamo atho tax nalukanoo👀🤧

  • @cometencke7693
    @cometencke7693 3 года назад +2

    naatukare droohikan maatram ondakiya oru special vakupaanu MVD...need serious reforms in this dept..

  • @salahudheenkk6820
    @salahudheenkk6820 4 месяца назад

    സുപ്രിം കോടതി 😂

  • @AkPK369
    @AkPK369 3 года назад +1

    What about other modified vehicle in Kerala

  • @efootball_gamer__
    @efootball_gamer__ 3 года назад

    Tax adichitund കാലാവധി കഴിഞ്ഞിട്ടില്ല

  • @Kerala499
    @Kerala499 3 года назад +1

    എന്തൊക്കൊ വന്നാലും ഇത് നിരോതിക്കരുത് . അത്യം ഇത് നിരോധിക്കാൻ ഒള്ള വഴിനോക്ക് എന്നിട്ട് എന്നിട്ട് ഫൈൻ ഇട് 🙄

    • @redbeast2.040
      @redbeast2.040 3 года назад

      Enthonn nirodhikkan halogen light okk rtoyude permissonil vekkam pinne offrod tyres okk offrodin upayogikkuna vandikalil vekkam chila parts okk import cheyyunnathan

  • @MASPODCAST
    @MASPODCAST Год назад

    2:27 😂

  • @shahadasshas8360
    @shahadasshas8360 3 года назад

    Eee Parayunna Chechiyude vittillum kaanum modified cheyitha oru vandi🤣🤣

  • @naveenjude1341
    @naveenjude1341 Год назад

    Only Kerala mvd and Kerala Transport Minister fine teams

  • @HELLO-tf5if
    @HELLO-tf5if 3 года назад

    Informative video

  • @shiju_sivadazzz
    @shiju_sivadazzz 3 года назад +2

    Napoleon caravan aanu

  • @vy___v.9914
    @vy___v.9914 2 года назад +1

    Mvd cash undakkan vendi oro niyamangal kondu varum 😢

  • @sangeethraveendran5898
    @sangeethraveendran5898 6 месяцев назад

    Motor vechicle rules must be amenment through refferendum... who support this openion?

  • @the_biker_boy_1350
    @the_biker_boy_1350 3 года назад

    എന്ത് നിയമം നിയമം എല്ലാവർക്കുള്ളതണ്

  • @Bus_Rippers
    @Bus_Rippers 3 года назад +1

    Ingane enkil indiyayil vanddi eaduth odunna enth

  • @_daw_ny_
    @_daw_ny_ 3 года назад +1

    E bull jet ൻ്റ വണ്ടി കാരവന ann

  • @ayaanansif3115
    @ayaanansif3115 3 года назад +1

    8lack n mukalilulla carinte light kond cheriya vandikk roatilirangan patilla.atrakkum kaazcha marakkunnu

  • @crazyjerome4330
    @crazyjerome4330 3 года назад +1

    Tax addikkan samayam kodutalalle tax adikkan pattullo

  • @adhilshac4943
    @adhilshac4943 3 года назад +2

    Babbs 🔥