ലക്ഷങ്ങൾ വിലക്കുറവിൽ Maruti വാഹനങ്ങൾ. Nexa year ending sale | mega offer sale
HTML-код
- Опубликовано: 3 окт 2024
- Mega offer for Maruti suzuki Nexa cars.
Financial Year ending sale.
offer available for Maruti suzuki Baleno, ignis, ciaz, grand vitara, suzuki jimny, fronx, etc.. offer ending on March 31. to know more please contact popular nexa.,
Emix Eldhose
Relationship Manager
Popular NEX
Call:9656131410
WhatsApp:8281581945
Vishnu Vijayan-8714646695
Nikhil A John-7306257692
for paid promotions: queenonwheelscompany@gmail.com
2023 മോഡൽ വണ്ടിക്ക് ഇതൊരു വലിയ ഓഫറൊന്നുമല്ല ……ആവശ്യത്തിൽ കൂടുതൽ വില വർദ്ധിപ്പിക്കുക എന്നിട്ട് നക്കാപ്പിച്ച ഓഫറും …..
2014 വണ്ടിക്കും ഓഫർ ഉണ്ട്
@@QueenOnWheels10 കൊല്ലം മുൻപ് ഈ vandikalokke unddoo 😂
Ignis alpha AMT and Baleno alpha AMT price after the offers videoyil paranjittilla. Alpha AMT both models price ariyamo ?
Please make review of tata winger 2024 model 18 seater
Ok
Wagon r 2023...വാങ്ങി ഒരു മാസം കഴിഞ്ഞപ്പോ വിദേശത്തേക്ക് അപ്രതീക്ഷിതമായി പോകേണ്ടി വന്നു.. ഒരു വർഷം കഴിഞ്ഞേ മടങ്ങി പോകു... Wife ന് ഡ്രൈവിംഗ് അറിയില്ല.., daily start ചെയ്തു 5മിനിറ്റ് ഇട്ടേക്കും... എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?? വേറെ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ... Pls replay....
Daily Star cheythillelum weekly 2-3 time star cheythiduka. But only allow the engine run ideally do not accelerate when car is at stationary. Idak matt arkkenkilum kurach dooram odikkan kodukkaka. Ath നല്ലത...
Is this offer available at all distributors in kerala?
Popular nexa only
Big price
brezzayum koodi venamarunn🎉🎉🎉❤❤❤
Nexa allallo
@@QueenOnWheels ahm marutji suzuki arena ,
On road price അല്ലേ പറയേണ്ടത്...?
ഓൺ റോഡ് അറിയണേൽ ഒന്ന് വിളിച്ചാൽ മതി
Balano hybrid ആണോ
അല്ല
Wagon R AMT ഉണ്ടോ?
അതിൽ ഉള്ള നമ്പർ വിളിക്കാമോ
no offense..
pappadam pole tavidu podi avunaa vandik ..ethilm mikacha offer vere evdem kitullaaaaa
How?
Shift video of Pappadam last week Anu viral ayathu
@@MR_AVILION suzuki ella vandiyum pappadam aano??
@@sanalk1361ciaz, brezza ഒഴിച്ച് ബാക്കയെല്ലാം 😂
6എയർബാഗ് സ്റ്റാൻഡേർഡ് കിട്ടുമോ
Ignis nte eee colour💙
🤩
Ignis ethra rate
വീഡിയോ കാണുക
ഒരു ഓഫറും ഇല്ലാത്ത രണ്ടേ രണ്ട് മോഡൽ മാത്രം ബ്രെസ& എർട്ടിഗ
😄
Hundai undo
Maruti only
Kiaaaaaaa❤
👌
🤩
കിട്ടുന്ന വിലയ്ക്ക് പറക്കി കളുയ ആണോ.. മാരുതി
അല്ല
ഇതെല്ലാം നല്ലത് പോലെ ഓടി തളർന്ന വണ്ടികൾ ആയിരിക്കും paid പ്രൊമോഷൻ കാർ ഓടിച്ചു ഒരു പരുവത്തിൽ ആക്കിയിരിക്കും
അയ്യേ ഈ വണ്ടികൾ അല്ല ഹേ ന്യൂ വേറെ വണ്ടികൾ
🌹 26 - 03 - 2024 🌹
എന്തൊക്കെയാണെന്ന് പറഞ്ഞാലും ശരി ഒരു കാരണവശാലും മാരുതി സുസുക്കിയുടെ ഈ പപ്പട വാഹനങ്ങൾ എടുക്കില്ല 🙏🏻
😒
എടുക്കണ്ട
Volvo മാത്രം എടുത്താൽ മതി..😂
@@jonsalexbin1964 safety ഇല്ല അതാണ് main പ്രശ്നം....🤷🏻♂️🤷🏻♂️
അങ്ങനെ പറയല്ലേ ചേട്ട..
No safety features, no plan to purchase maruthi vehichels.
How?
Sathyam
👍👍👍👍
😊
Vila onnum parayunnilla
അയിന് വീഡിയോ കാണണം 😄 അത് കണ്ടാൽ വില അറിയാം
❤❤❤❤❤
😊
Njan dash cam video yil oru comment ittu oru marupasiyum thannilla
എന്താണ്
❤
🤩
No. Please and place
Watch full video
Haiiiiiii💕💕💕💕😍😍😍😍
Hi
ഒരു 3'4ലക്ഷം കുറയും എങ്കിൽ എടുക്കാം. അല്ലേ വേണ്ടേ വേണ്ട.
Jimny 3ലക്ഷം കുറയും
പപ്പടം വണ്ടി 😃😃
How?
2023 വണ്ടികൾക്കാണ് ഓഫർ ഉള്ളത് , പിന്നെ കാശ് കൊടുത്ത് പപ്പട വണ്ടി എടുക്കണോ എന്ന് ചിന്തിക്കുക
2024 വണ്ടിക് ഉണ്ട്
@@QueenOnWheels ഞാൻ വേറെ ഒരു ചാനലിൽ കേട്ടതാ
ഇഗ്നിസ് ന്റെ ബാക് ലുക് 🤣🤣
😒
കിയ offers undo?
Nexa ഒൺലി
@@QueenOnWheelsvisit KIA 👍🏻
😂😂😂😂
𝔸𝕕𝕧𝕒𝕟𝕔𝕖𝕕 𝟙𝟘𝟘 𝕜 𝕔𝕠𝕟𝕘𝕣𝕒𝕥𝕦𝕝𝕒𝕥𝕚𝕠𝕟𝕤😊
Thanks 😊🤩
USEDCAR അല്ലേ ???ഓഫര് ഒന്നുംഇല്ല,,,,
യൂസ്ഡ് ഒന്നുമല്ല ന്യൂ