നീറ്റ് തട്ടിപ്പിൽ BJP നേതാക്കൾക്ക് പങ്ക്!| ABC MALAYALAM | ABC CHAT |23=06-24

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ചോദ്യപേപ്പർ ചോർന്നത് ഗൾഫിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നാവണം#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam #neet #bjppolitician
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 364

  • @അജ്ഞാതൻ.3.0
    @അജ്ഞാതൻ.3.0 3 месяца назад +119

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവന്റെ രാഷ്ട്രീയം ഏതായാലും തൂക്കിയെടുക്കണം...രാജ്യമാണ് വലുത് ..

  • @vsankar1786
    @vsankar1786 3 месяца назад +13

    സ്റ്റാൻലി സർ നടത്തിയത് സത്യസന്ധവും നിഷ്പക്ഷവുമായ നിരീക്ഷണവും വിശകലനവുമാണ്.
    അഭിനന്ദനങ്ങൾ.

  • @manojn8646
    @manojn8646 3 месяца назад +82

    നീറ്റ്, നെറ്റ് തട്ടിപ്പുകളിലെ യാഥാർത്ഥ്യം വിളിച്ചു പറഞ്ഞ ഇരുവർക്കും അഭിനന്ദനങ്ങൾ

  • @mohandask3163
    @mohandask3163 3 месяца назад +36

    ഇത് കേന്ദ്ര നിരീക്ഷണം ശക്തമാക്കി തന്നെ നടത്തണം

  • @narasimhajsharm3045
    @narasimhajsharm3045 3 месяца назад +62

    രാജ്യം ആണ് ആദ്യം. നമസ്തേ സ്റ്റാൻലി സാർ.

  • @chandranpillai2940
    @chandranpillai2940 3 месяца назад +31

    ഒള്ള കാര്യം ഒള്ളതുപോലെ പറയണം അതിൽ പാർട്ടിയോ മറ്റു ബന്ധങ്ങളോ ഒന്നും ഉണ്ടാവരുത് അതാണ് അതിൻ്റെ ശരി വിജയൻ്റെയും പപ്പു ഗണ്ടിയുടെയും പാർട്ടികൾക്ക് ഇതു ബാധകമല്ല അഭിനന്ദനം രണ്ടാൾക്കും ....

    • @barathank9636
      @barathank9636 2 месяца назад

      Chaanakam panam undaakkuka. Mattulla vare thery parayuka.
      School il pokaathavane enth niet. Account il kitakkatte.

  • @sudheshbalagopal1836
    @sudheshbalagopal1836 3 месяца назад +71

    ഭരണം അവർ ആണെങ്കിലും സിസ്റ്റം നമ്മുടെ കയ്യിൽ ആണെന്ന് മാഫിയ

    • @archanamanoj8493
      @archanamanoj8493 3 месяца назад +4

      Absolutely right

    • @Sivaamritha
      @Sivaamritha 3 месяца назад +3

      ചോദ്യം ചെയ്യുന്നത് Bjp പ്രവർത്തകർ ആണ് അതാണ്‌ Bjp

  • @reshmireeji21
    @reshmireeji21 3 месяца назад +14

    100%...sapport cheythu

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 3 месяца назад +8

    Prof. Stanley 👍

  • @pradeepchoorapetty1752
    @pradeepchoorapetty1752 3 месяца назад +3

    സത്യം സത്യമായി പറഞ്ഞു.

  • @sukumarannambiar8841
    @sukumarannambiar8841 3 месяца назад

    തീർച്ചയായും ഇന്ത്യക്കുപുറത്തുള്ള പരീക്ഷസെന്ററുകൾ പിൻവലിച്ചെ തീരൂ. ഇത് പ്രധാനമന്ത്രി ചെയ്യിക്കണം. ഡോക്ടർസിന്റെ സ്റ്റാൻഡേർഡ് കുറഞ്ഞു കാണുന്നത് കള്ളപ്പാസ്കൊണ്ട് തന്നെയാവാം.

  • @damodarantp8923
    @damodarantp8923 3 месяца назад +3

    എങ്ങനെയെങ്കിലും കരി വാരി തേക്കണം എന്നു കരുതിയവർക്ക് ആഘോഷിക്കാം. രക്ഷിതാക്കളിൽ ഒരു വിഭാഗം നെഞ്ചത്ത് കൈ വച്ചു ഏങ്ങുന്നു.

  • @musthafak716
    @musthafak716 3 месяца назад +1

    ഉത്തർപ്രദേശിലും ബീഹാറിലും ഇപ്പോഴും അങ്ങനെതന്നെയാണ്

  • @irishikesannamboothiri2092
    @irishikesannamboothiri2092 3 месяца назад +2

    ബഹു.. മോദിയും,അമിത് ഷായും ഇതു് അവസാനിപ്പിക്കണം

  • @philipthomas8668
    @philipthomas8668 3 месяца назад +2

    Shri Stanley Sebastian has given a convincing explanation. He should have explained this to minister Suresh Gopi earlier

  • @rameshbabu-vg3lm
    @rameshbabu-vg3lm 3 месяца назад +7

    Better to conduct re Neet exam. Those who studied will score marks.

  • @govindpadmakumar8242
    @govindpadmakumar8242 3 месяца назад +4

    Something should be done immediately sir, otherwise its a great injustice to the poor students

  • @ridhanidha
    @ridhanidha 3 месяца назад

    You are saying the truth

  • @VijayRam-hc2km
    @VijayRam-hc2km 3 месяца назад

    You are correct

  • @baijuthankappan9748
    @baijuthankappan9748 3 месяца назад +3

    വി.സ് ന്റെ വാക്കുകൾ സത്യമാകുന്നു..😔 ഒരു പ്രത്യേക വിഭാഗം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയിലേക്ക് നുഴഞ്ഞു കയറാൻ അവിഹിതമാർഗങ്ങൾ സ്വീകരിക്കുന്നു 😔 ഇനി UPSC യുടെ പരീക്ഷക്കുകൂടി ദുബായ്, മസ്‌ക്കറ്, റിയാദ് ഒക്കെ സെന്റർ ആക്കണം 😔

  • @Angel33669
    @Angel33669 3 месяца назад

    രാജ്യം ആണ് വലുത്. Medical കോളേജ് അഴിമതി നടന്നപ്പോൾ internal ആയിട്ടാണ് ആരോപണം വന്നത്. കുറ്റക്കാരെ ഒക്കേ പുറത്താക്കുകയും ചെയ്തു.അത് പോലെ ഇവിടെയും നടക്കട്ടെ.
    .പക്ഷേ, അങ്ങിനെ ആണെങ്കിൽ ആദ്യത്തെ സംവിധാനം മാറ്റി neet കൊണ്ടുവരേണ്ട കാര്യം എന്താണ്. ആദ്യത്തെ സംവിധാനം തന്നെ തുടർന്നാൽ പോരെ അഴിമതി വേണ്ട എന്നുള്ളതുകൊണ്ടല്ലേ, neet കൊണ്ടു വന്നത്

  • @chandrasekharanck5306
    @chandrasekharanck5306 3 месяца назад

    ഒരു പ്രത്യേക മതവിഭാഗത്തിന് ഇത് കുറെ കാലമായി ചോർത്തി കിട്ടുന്നുണ്ട്. ആ വഴിക്കും അന്വേഷണം നീങ്ങണം.

  • @mayansbudha4317
    @mayansbudha4317 3 месяца назад +3

    Bjp ക്ക് മാത്രമല്ല പ്രതിപക്ഷത്തിനും പങ്കുണ്ടു എന്ന് മനസിലായി , ഏറ്റവും നല്ലത് online exam ആക്കുക എന്നാണ്

    • @BeenaSajeevan-jm7vt
      @BeenaSajeevan-jm7vt 3 месяца назад +3

      ശരിക്കും qualified ആയിട്ടുള്ള കുട്ടികളോട് ഉള്ള വഞ്ചന.

  • @Vi18021
    @Vi18021 3 месяца назад +1

    അന്വേഷിക്കാൻ ബന്ധപ്പെട്ടവരെ അറിയിക്കണം മുൻകൈ എടുക്കണം സർ

  • @shinedas2264
    @shinedas2264 3 месяца назад

    അഡ്മിഷൻ കിട്ടിയാൽ പഠിക്കേണ്ടത് ഇവിടെയല്ലേ, പിന്നെന്താ പരീക്ഷ ഇവിടെ വന്നെഴുത്തിയാൽ?

    • @stanlysebastian4704
      @stanlysebastian4704 3 месяца назад

      Supreme court, did not ask this question to jihadi petitioner

  • @anilvanajyotsna5442
    @anilvanajyotsna5442 3 месяца назад

    അഴിമതിക്കാരനായ ഒരുവനും ബീജേപ്പിക്കാരനായാൽപ്പോലും രക്ഷപ്പെടരുത് അവർ ഇരുമ്പഴിക്കുള്ളിലായിരിക്കണം.

  • @chandrasekharanck5306
    @chandrasekharanck5306 3 месяца назад

    ഇക്കൊല്ലത്തെ നീറ്റ് റദ്ദാക്കണം

  • @kunchappanbudhiman9412
    @kunchappanbudhiman9412 3 месяца назад

    22:01 താലിബാനികളുടെ മുൻപിൽ മുട്ടു മടക്കി നടുവൊടിഞ്ഞു കിടക്കുന്ന ഇന്ത്യ........... കഷ്ടം.......പരിതാപകരം......

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 3 месяца назад

    അതെ. ഈ 11-ആം വർഷത്തിലും നമ്മുടെ സിസ്റ്റം മാറിയിട്ടില്ല. എന്ത് ചെയ്യും?

  • @balakrishnannair5059
    @balakrishnannair5059 3 месяца назад

    Correct position
    All overseas centres for all competitive exams has to be withdrawn.
    Poor students who sincerely approach exams should get justice

  • @padmajack2547
    @padmajack2547 3 месяца назад

    കേന്ദ്ര ഗവണ്മെന്റ് വേഗത്തിൽ ഉചിതമായ തീരുമാനങ്ങൾ എടുത്തു മുന്നോട്ട് പോകണം .അല്ലെങ്കിൽ ജനങ്ങളുടെ സർക്കാരിനുള്ള വ്ശ്വസ്യത നഷ്ടപ്പെടും .നീറ്റു മാത്രമല്ല സി എ എ , എൻ ആർ സി തുടങ്ങിയ വിഷയങ്ങളിലും .

  • @padmakumar1800
    @padmakumar1800 3 месяца назад +8

    അഴിമതി നടന്നത് വിദേശതല്ലല്ലോ ഇന്ത്യ യിൽ അല്ലെ

  • @rajeevkumarp8313
    @rajeevkumarp8313 3 месяца назад

    പുതിയ പരീക്ഷ നടത്തണം. ഇവരൊക്കെ ഡോക്ടേഴ്സ് ആയാല്‍????

  • @thekeralaayurvedasooryalak1756
    @thekeralaayurvedasooryalak1756 3 месяца назад

    Soooooper.

  • @javedmuhammed8610
    @javedmuhammed8610 3 месяца назад

    ഇയാൾ എന്താ പറയുന്നേ മാനേജ്മെന്റ് സീറ്റ് ഒക്കെ സ്വശ്രയ കോളേജ്ല്ലേ സീറ്റ് പർച്ചസ് അവിടെയല്ലേ നീറ്റ് scam ആദ്യമായി ബാധിക്കുന്നത് ഗവണ്മെന്റ് കൊള്ളേജിനെയല്ലേ

  • @nishasajeev4554
    @nishasajeev4554 3 месяца назад

    Super

  • @subramanianm.v147
    @subramanianm.v147 3 месяца назад

    Please listen this video,here what is Mr.Stanley explained is true.Though he is a BJP leader he exactly explained what truly happened,and what is the way out.This is making BJP different from other parties.Hope Govt will go through all possible corrections.

  • @kunchappanbudhiman9412
    @kunchappanbudhiman9412 3 месяца назад

    ഈ നാട് ഒരിക്കലും നന്നാകില്ല..... 100% ഉറപ്പ്......ആരു ഭരിച്ചാലും ....ദൈവം നേരിട്ട് ഇറങ്ങി വന്നാലും രക്ഷയില്ല...... ഏതു വിധത്തിൽ ആയാലും , BJP ഭരിച്ചാലും മേത്തപ്പന്നികൾ നേട്ടം ഉണ്ടാക്കും..... ഈ നാട് നശിക്കും.....നശിച്ചു നശിച്ച് അഫ്ഗാനിസ്ഥാനേക്കാൾ അധ:പ്പതിക്കും..... സത്യം......

  • @archanamanoj8493
    @archanamanoj8493 3 месяца назад

    You should open up to malayalam channels also

  • @MEPPRO
    @MEPPRO 3 месяца назад

    Arrest Who ever Responsible..

  • @ravic724
    @ravic724 3 месяца назад +2

    BJP is living in fool’s paradise if they think that things will settle down itself by time and people will forget soon. What they do not know is there is tremendous ill feelings being created by RG and Co in the minds of the youth against the government. We will see an extension of the same in parliament also when it get convened. They will not allow a day of work inside in the coming session at least and more andolanjeevis can be expected to join the band wagon even from the NDA group.

  • @sureshkumarsankar5800
    @sureshkumarsankar5800 3 месяца назад

    ആരൊക്കെ ഇതിൽ ഇടപിടേൽ നടത്തിയുണ്ടോ അവരെയൊക്കെ അറസ്റ്റ് ചെയ്തു അകത്താക്കണം

  • @sudhakarankpsudhakaran3607
    @sudhakarankpsudhakaran3607 3 месяца назад

    താങ്കളെ നമിക്കുന്നൂ....

  • @evanrroberto
    @evanrroberto 3 месяца назад +1

    ഈ അഹമദിനോട് ഒക്കെ മതേതര നിലപാട് കൊണ്ട് അല്പം ബഹുമാനം ഉണ്ടായിരുന്നത് ആണ്..
    ഒരു വർഗ്ഗീയ വാദി പറയുന്ന മണ്ടത്തരം കേട്ട് തലയാട്ടേണ്ടി വരുന്ന നിങളുടെ അവസ്ഥ....ദയനീയം

  • @AjithKumar-zz4fm
    @AjithKumar-zz4fm 3 месяца назад

    സർ ഏതു നേരിട്ടു പിഎം ഓഫീസിൽ അറിയിക്കണം 🙏🙏👍

  • @kuttu8286
    @kuttu8286 3 месяца назад +185

    ഇതുപോലെ സത്യം പറയാൻ ഒരു ബിജെപി കാരനെ കൊണ്ടേ സാധിക്കു. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം

    • @anuroopabraham227
      @anuroopabraham227 3 месяца назад +10

      😂😂 ഈ സത്യം പറഞ്ഞ ബി ജെ പി ക്കാരൻ സ്റ്റാൻലിയെ എന്തുകൊണ്ട് ബി ജെ പി മന്ത്രിയാക്കിയില്ല ഹേ... സത്യം പറയുന്നവർ ഒരിടത്തും എത്തില്ല

    • @bipinkalathil6925
      @bipinkalathil6925 3 месяца назад

      സത്യം പറയുന്ന എല്ലാരേയും മന്ത്രി ആക്കുക് ആണോ ചെയ്യുക. സിപിഎം ൽ നുണ പറയുന്ന കുറെ പേരെ മന്ത്രി ആക്കാറുണ്ട്. മുഴുവൻ പേരെയും ആക്കാൻ ഒക്കുമോ..?

    • @SM-hj7hr
      @SM-hj7hr 3 месяца назад +2

      @@anuroopabraham227അതിന് സ്റ്റാൻലി സർ പൊളിറ്റിക്സിൽ ഉണ്ടോ?

    • @m3media955
      @m3media955 3 месяца назад

      ഇതുപോലെ മണ്ടത്തരം പറയാൻ ഒരു CASA ക്കാരനേ പറ്റൂ

    • @jayjoseph794
      @jayjoseph794 3 месяца назад +2

      He is not a casa activists but a BJP follwer

  • @cvpillai
    @cvpillai 3 месяца назад +63

    ഒരു ദാക്ഷിണ്യവും വേണ്ട. കടുത്ത ശിക്ഷ നൽകണം. മാതൃകാപരം ആകണം ഇത്.

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks 3 месяца назад +110

    സ്റ്റാൻലി സർ തങ്ങളുടെ നിച്ഛയധാർഷ്ഢ്യത്തിലുള്ള നിരീക്ഷണത്തിന് ബിഗ് സല്യൂട്ട്

    • @BhaskaranM-yu8nt
      @BhaskaranM-yu8nt 3 месяца назад +3

      നിശ്ചയദാർഢ്യം😂

  • @rajeevkalapurackel3694
    @rajeevkalapurackel3694 3 месяца назад +75

    ഇന്ത്യക്ക് വെളിയിൽ പരീക്ഷ നടത്തണമെന്ന് ആർക്കാണ് നിർബന്ധം?കോടതി വെറും കോമഡി ആയിക്കൊണ്ടിരിക്കുകയാണ്.

    • @bharathanparakkal2955
      @bharathanparakkal2955 3 месяца назад

      കോമഡി ആണല്ലൊ നമ്മുടെ സുപ്രീം കോടതി. ജാമ്യം ചോതിക്കാതെ പിറകെ ഓടിച്ചിട്ട് പിടിച്ച് ഇതാ പിടിക്കൂ ജാമ്യം എന്ന് പറഞ്ഞ് ജാമ്യം പിടിപ്പിച്ച ഭൂലോക കോമഡിയല്ലേ നമ്മുടെ ചുപ്പീരീം കോടതി?

  • @vsn2024
    @vsn2024 3 месяца назад +75

    സ്റ്റാൻലി സാറിനെപോലെയുള്ളവരുടെ വാക്കുകൾ ഇന്ത്യൻ പ്രധാനമന്ത്രിയും കേൾക്കണം. ഇല്ലെങ്കിൽ 240 അടുത്തതവണ 142 ആയി മാറും. ഇന്ത്യ വീണ്ടും ഇരുണ്ടയുഗത്തിലേക്കു പോകും.

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 3 месяца назад +1

      Overseas center ile kallatharam kandupidikkatte. Ennittu theerumaanikkum, nda ye thaazheyirakkaan vendiyum cheyyaamallo.

    • @prasanthkumarthekkedathu
      @prasanthkumarthekkedathu 3 месяца назад +2

      100% satyam

    • @radhamanikt5395
      @radhamanikt5395 3 месяца назад

      പഠിച്ച കളള ക്ക ഴു വേറി മാരുടെ കൂട്ടം. ഇവരെ ശിക്ഷിക്കാൻ പോയിട്ട് വിരലനക്കാൻ പോലും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല..ഹഹഹഹ.

    • @balaramanp6281
      @balaramanp6281 3 месяца назад

      ഇരുണ്ട യുഗത്തിലേക്ക് അഴിമതിയിലേക്കും ഇന്ത്യ ഒരിക്കൽ കൂടി പോയാൽ. ഇന്ത്യയുടെ എന്നന്നേക്കുമായി പതിനത്തിൽ ആയിരിക്കും അത് കലാശിക്കുക. ബുദ്ധിജീവികൾ എന്ന് അഭിമാനിക്കുന്ന കേരള ജനത. പരമ മണ്ടന്മാരും അടിമകളും ആവാതിരിക്കട്ടെ.

  • @raghutk9186
    @raghutk9186 3 месяца назад +19

    ഹൊ. ഇതാണ് തൻ്റേടം' നട്ടെല്ലുള്ള വൻ' സ്വന്തം പാർട്ടിക്ക് പറ്റിയ തെറ്റും മുൻപിൻ നോക്കാതെ സത്യമായി തുറന്ന് പറയുന്നു.TG യാ ണ് സാധാരണ ഇങ്ങനെ തുറന്നടിക്കാറ്. അടിപൊളി സാറേ .അല്ലെങ്കിൽ അന്തം കമ്മി ക ളും നമ്മളും തമ്മിൽ എന്താണ് മാറ്റം.ഇതിന് പിന്നിലുള്ള അട്ടിമറികളെ പുറത്ത് കൊണ്ട് വന്നാലേ ഗവണ്മെൻറിന് നേരേയുള്ള ആരോപണങ്ങൾ അവസാനിപ്പിക്കാൻ പറ്റൂ. പുതിയ പരീക്ഷ നടത്താൻ ഉത്തരവിടണം. ഇപ്പോൾ ഇതും പറഞ്ഞ് മുതലെടുക്കുന്നവരെ പുറത്ത് കൊണ്ട് വരണം ..

  • @SN-yk6wl
    @SN-yk6wl 3 месяца назад +22

    ആര് അഴിമതിനടത്തിയാലും അതിനു ശിക്ഷഅനുഭവിച്ചേ പറ്റു കാരണം ഇത് നമ്മുടെ കുട്ടികളുടെ ഭാവി മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ ഭാവി തന്നെ അപകടത്തിലാവുന്ന ഈ തട്ടിപ്പ് ആര് നടത്തിയാലും അത് ദേശാദ്രോഹവും രാജ്യദ്രോഹവും തന്നെയാണ് ഇനി ചെയ്യേണ്ടത് മേനെജ്മെന്റ് കോട്ട ആ കോട്ട. ഈ കോട്ട ഇതെല്ലാം ഒഴിവാക്കണം രാ പകലില്ലാതെ പഠിച്ചു ജയിക്കുന്ന കുട്ടികൾക്ക് സീറ്റ് നൽകുക പഠിച്ചില്ല എങ്കിലും പണത്തിനു സീറ്റു കൊടുക്കുന്ന രീതി മാറണം ഒരു ഡോക്ടർ. എഞ്ചിനിയാർ. സൈന്റിസ്റ്റ്. സൈനികർ ഇവരെല്ലാം പണത്തിനു വേണ്ടി ഉപയോഗിച്ചാൽ ശസ്ത്രക്രിയകൈക്കുള്ളത് നാവിൽ ചെയ്യും. കാലിനു കമ്പിയിടേണ്ടത് കൈക് ഇടും കാരണം ഇതെല്ലാം നടന്നത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് ഇവർ സത്യസന്ധതയിൽ പഠിച്ചവരല്ല ഇവർക്കു ഇംഗ്ലീഷ് പോയിട്ട് മലയാളം പോലും അറിയാത്തവരായിരിക്കും പിന്നെ പിണറായി യെ പോലെ സിപിഎം എന്ന പാർട്ടിക്കു വേണ്ടി പിൻവാതിൽ നിയമനം നടത്തുന്നത് നമ്മുടെ കേരളത്തിനും രാജ്യത്തിനും അപമാനമാണ് അതുകൊണ്ട് ഇത് ചെയ്തത് ആരായാലും അവർ രാജ്യദ്രോഹികൾ തന്നെയാണ് ഈ കുട്ടികളെ റീ ടെസ്റ്റ്‌ ചെയ്യാൻ അനുവദിക്കുക പഠിച്ചവരാണെങ്കിൽ അവർ വിജയിക്കും പഠിക്കാത്തവർ തോൽക്കും പിന്നെ പണം കൊടുത്തവരും വാങ്ങിയവരും വെളിച്ചത്തു വരും ഇത് മോദിജി വെളിച്ചത്‌ കൊണ്ട് വരുക തന്നെ വേണം ബിജെപി യുടെ പേര് വന്നതിനാൽ മോദിജി തന്നെ ഇടപെടണം 🙏

  • @mayansbudha4317
    @mayansbudha4317 3 месяца назад +42

    Bjp ക്ക് മാത്രമല്ല പ്രതിപക്ഷത്തിനും പങ്കുണ്ടു എന്ന് മനസിലായി , ഏറ്റവും നല്ലത് online exam ആക്കുക എന്നാണ്

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 3 месяца назад +37

    എത്ര കൃത്യമായാണ് സെബാസ്റ്റ്യന്‍ സാര്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അഭിനന്ദനങ്ങള്‍ 👌🙏

  • @VijaykumarChangramkumarath
    @VijaykumarChangramkumarath 3 месяца назад +50

    BJP must stop neet exam at gulf country.

  • @AnilkumarC-op4ft
    @AnilkumarC-op4ft 3 месяца назад +22

    വിദ്യാഭ്യാസ രംഗത്തെ ഇത്തരം അപചയങ്ങൾ സാമ്പത്തിക പിന്നോക്ക വിഭാഗത്തേയും അതുവഴി രാജ്യ സുരക്ഷയേയും ബാധിക്കും. പണം മുഖ്യ മാനദണ്ഡമാകുമ്പോൾ രാജ്യസ്നേഹം ഇല്ലാതാകും.

  • @balaramanp6281
    @balaramanp6281 3 месяца назад +15

    യാതൊരു രാഷ്ട്രീയവും ഇല്ലാതെ. കൃത്യമായി അവലോകനം നടത്തിയ സ്റ്റാൻലി മാസ്റ്റർക്ക് ആയിരം അഭിനന്ദനങ്ങൾ.

  • @daspk3106
    @daspk3106 3 месяца назад +19

    കേള്‍ക്കാന്‍ കൊതിച്ച അഭിപ്രായ പ്രകടനം.കാര്യങ്ങള്‍ തുറന്നുപറഞ്ഞ സ്റ്റാന്‍ലിസാറിനും ചര്‍ച്ച നയിച്ച സാറിനും അഭിനന്ദനങ്ങള്‍.തെറ്റ് തെറ്റാണെന്നു പറയുന്നിടത്താണ് നിങ്ങളുടെ മഹത്വം.

  • @bhargaviamma7273
    @bhargaviamma7273 3 месяца назад +29

    അഴിമതി നടത്തുന്നവർ ആരായാലും തൂക്കുകയർ നല്കിയാൽ പ്രശ്നം പരിഹരിക്കാം അതു കോടതി ആയാൽ പോലും...😮

  • @somasekharannair6936
    @somasekharannair6936 3 месяца назад +19

    ഇനിയിപ്പോ സിവിൽ സർവീസ് പരീക്ഷകൾക്കും ഓവർസീസ് സെൻററുകൾ വേണമെന്ന് കോച്ചിംഗ് സെൻററുകൾ ഉൾപ്പടെയുള്ള താൽപ്പര്യം ക്രിയകൾ ആവശ്യപ്പെടും.ഐ ഏ സ്സും മറ്റും ആൾ ഇൻഡ്യാ റേഡിയൊ സിലോൺ എന്ന് പറഞ്ഞപോലെയാകും.കാര്യങ്ങൾപഠിച്ച് വിലയിരുത്തുന്നയാളാണ് മി.സ്റ്റാൻലി സെബാസ്റ്റ്യൻ.

  • @Anilkumar-xb9sq
    @Anilkumar-xb9sq 3 месяца назад +5

    ഇത് ഒരു തലവേദന തന്നെയാണ്...മെഡിക്കൽ എജ്യൂക്കേഷൻ ന് try ചെയ്യുന്ന ഓരോ കുട്ടിക്കും, അവരുടെ വീട്ടുകാർക്കും, paper leak , subsiquent cancellation, repeat exam എല്ലാം വരുത്തി വെക്കുന്ന നിരാശയും, അമർഷവും, ടെൻഷനും പറഞ്ഞ് അറിയി ക്കവുന്നതിൽ കൂടുതൽ ആണ്... precaution എന്ന് പറഞ്ഞ് ഇന്ന് നടക്കാനിരുന്ന neet pg entrance ഉം postpone ചെയ്തു...മൂന്നാം തവണ ആണ് ഇത് മാറ്റുന്നത്..prepare ചെയ്യുന്ന കുട്ടികൾക്ക് ഉണ്ടാവും മാനസിക സംഘർഷം എത്രത്തോളം ആണ് എന്ന് ഇ നശിച്ച ഉദ്യോഗസ്ഥരും പാർട്ടിക്കാരും മനസ്സിലാക്കുമോ...കുട്ടികളുടെയും parents ൻ്റെയും ഉള്ളിൽ നിന്നും വരുന്ന ആ ശാപം ഇവൻ്റെ ഒകെ തലയിൽ നിന്നും തലമുറകൾ കഴിഞ്ഞാലും മാറില്ല...

  • @baijuthankappan9748
    @baijuthankappan9748 3 месяца назад +15

    നിച്ഛയദാർഢ്യം വേണം ഇതൊക്കെ തുറന്നുപറയാൻ 🙏 തല പോകുന്ന കേസാ 🙏

  • @sn9040
    @sn9040 3 месяца назад +8

    ഏതു BJP ക്കാരനായാലും അവനെ ആദ്യം ശിക്ഷിക്കണം നമ്മുടെ രാജ്യവും പൗരന്മാരുമാണ് പ്രധാനം

  • @vishwanath22
    @vishwanath22 3 месяца назад +7

    സ്റ്റാൻലി സാർ പറഞ്ഞത് ശരിയാണെങ്കിൽ, വിഷയം അതീവ ഗുരുതരം. കേന്ദ്ര സർക്കാർ മുൻ ISRO തലവന്റെ നേതൃത്വത്തിൽ കമ്മിഷനെ വെച്ച് നടപടി തുടങ്ങി. NTA ഡയറക്ടർ ജനറലിനെ മാറ്റിയതും സൂചിപ്പിക്കുന്നത് വിഷയം ഗൗരവമായി എടുത്തു എന്നാണ്.

  • @hillarytm6766
    @hillarytm6766 3 месяца назад +7

    സർ അങ്ങ് മോദിജിക്ക് ഈ കാര്യം എഴുതിയാൽ നടപടി ആവും

  • @MyJayadevan
    @MyJayadevan 3 месяца назад +11

    Interview ചെയ്യുന്ന പൊന്നു ചേട്ടാ... ദൈവത്തെ ഓർത്ത്‌ പറഞ്ഞ് തീരുന്നതിനു മുൻപ് എടക്ക് കേറല്ലേ. Impt points അഹമ്മദ് സർ അറിയാതെയാണേലും interrupt ചെയ്യുന്നു. അല്പം ക്ഷമ കൂടി കാണിക്കൂ പ്ലീസ്. Stanley sir has really informative points.

  • @pradeepr618
    @pradeepr618 3 месяца назад +88

    നീറ്റ് വിദേശരാജ്യങ്ങളിൽ നടത്തുന്നത് ആദ്യത്തെ തെറ്റ് പിന്നിൽ ബിജെപിയുടെ നേതാക്കൾക്ക് പങ്കുണ്ട് എങ്കിൽ തീർച്ചയായും കർശന നടപടിയെടുത്ത് അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണം അഴിമതി രഹിതമായ ഭരണം കാഴ്ചവെച്ച് രാജ്യത്തെ ഉയർത്തി കൊണ്ടിരിക്കുന്ന ഒരു സർക്കാരിന്റെ മേൽ കരിനിഴൽ വീഴ്ത്തിയ മഹാപാപമാണ് ഈ ഈ കേൾക്കുന്നത് കളിച്ച ഉദ്യോഗസ്ഥന്മാരെയും നേതാക്കളെയും തക്ക ശിക്ഷ നൽകി പുറത്താക്കണം

    • @krishnanunnimalath4610
      @krishnanunnimalath4610 3 месяца назад +4

      തുടർ ഭരണം അഴിമതിക്ക് കാരണമാവും

    • @pradeepr618
      @pradeepr618 3 месяца назад

      @@krishnanunnimalath4610 പരീക്ഷ പേപ്പർചോർച്ച ഇതിനുമുൻപ് ഉണ്ടായിട്ടുണ്ട് ഞാൻ സർക്കാരിനെ അല്ല കുറ്റം പറയുന്നത് ഉദ്യോഗസ്ഥരെ ആണ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് കാരണക്കാരാകുന്ന ഉദ്യോഗസ്ഥരെ 10 വർഷത്തെ കഠിന തടവിന് ശിക്ഷിക്കുമെന്നുള്ള നിയമം ഇന്നലെ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു പക്ഷേ അത് ആരും ചർച്ച ആക്കിയില്ല

    • @purushothamankani3655
      @purushothamankani3655 3 месяца назад +3

      ​@@krishnanunnimalath4610
      ഈ അഴിമതി ഇതോടെ അവസാനിക്കും..

    • @vivekv5194
      @vivekv5194 3 месяца назад

      ​@@krishnanunnimalath4610കേന്ദ്ര സർക്കാർ ഇത്തരം വിഷയങ്ങൾ ഏറെ ഗൗരവത്തോടെ കാണുന്നെന്നതിൻ്റെ തെളിവാണ്, തുടർന്ന് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരായി പുത്തൻ നിയമനിർമ്മാണം (10 വർഷങ്ങൾ തടവും 1 കോടി രൂപ പിഴയും) കൊണ്ടുവന്നിരിക്കുന്നത്.

    • @bharathanparakkal2955
      @bharathanparakkal2955 3 месяца назад

      ആ ബി.ജെ.പി നേതാവ് കേരളീയനാണെങ്കിൽ ഏതാണ്ട് എല്ലാവർക്കും ഊഹിക്കാവുന്നതേ ഉള്ളൂ ആരാണെന്ന്.

  • @jayaprakashk1223
    @jayaprakashk1223 3 месяца назад +4

    സുരേഷ് ഗോപി സർ ഇ ചർച്ച ഒന്ന് കേൾക്കണം, ആര് എങ്കിലും ഇത് ഒന്ന് ചെയ്യണം, മോദി സർക്കാർ ശക്തമായ നടപടി എടുക്കണം എത്രയും പെട്ടന്ന്.

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 3 месяца назад +12

    CBE /NTA യിൽ ജോലി ചെയ്യുന്നവരും ഉന്നത അധികാരികളിലും ആരൊക്കെ പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ടെന്ന് അന്വേഷിക്കണം. ചോദ്യപേപ്പർ ചോർച്ച അവരറിയാതെ നടക്കുമോ?

  • @GirijaMavullakandy
    @GirijaMavullakandy 3 месяца назад +4

    സ്റ്റാൻലി സാർ പറഞ്ഞത് ശരിയാണ്. BJPക്കാർ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം. എന്തിന് ഇത്തരം പരീക്ഷാ സെന്റുകൾ ഇന്ത്യയ്ക്കു പുറത്ത് അനുവദിക്കുന്നത്.
    നമ്മുടെ കേരളത്തിലെ യൂണിവാഴ്സിററിയും പരീക്ഷകളും ഇപ്പോൾ ഒരു തമാശയായിരിക്കുകയാണ്. കേന്ദ്രഗവൻമെന്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും ഇനി വിശ്വാസം നഷ്ടപ്പെടുത്തുകയാണോ കൈക്കൂലി മൂലം.

  • @k.s.venukumar4653
    @k.s.venukumar4653 3 месяца назад +6

    അഴിമതിക്കാർ BJP യോ കമ്മിയോ കൊങ്ങിയോ ഏത് പാർട്ടിക്കാർ ആയാലും നാടാണ് വലുത് രാഷ്ട്രീയക്കാരല്ല എല്ലാ അഴിമതിക്കാർക്കും എതിരെ ശക്തമായ നടപടി എടുക്കണം ജനി ഇത് നടക്കാതിരിക്കണം CBl തന്നെ കേസ് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തട്ടെ

    • @Sivaamritha
      @Sivaamritha 3 месяца назад

      Bjp അഴിമതി നടത്തിയാൽ പ്രവർത്തകർ ചോദ്യം ചെയ്യും

  • @feeefar
    @feeefar 3 месяца назад +2

    ശരിയായ രീതിയിൽ പരീക്ഷ പി ജയിചവരെ ഭാവീഹഷ്ടപെട്ടുത്തരുത്

  • @govindankuttykg652
    @govindankuttykg652 3 месяца назад +1

    രാഷ്ട്രത്തിനു പുറത്ത് പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കാൻ 2021ൽ തീരുമാനത്തിനു കാരണമായ മന്ത്രാലയത്തിൻ്റെ പ്രവർത്തനം നിരീക്ഷിക്കാനും കുറ്റക്കാരെകണ്ടെത്തി നാടിനുണ്ടായ പേരുദോഷംമാറ്റണം
    പുറത്തുള്ള പരീക്ഷാകേന്ദ്രങ്ങൾ കർശനമായി പിൻവലിക്കണം
    പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ എത്രയും വേഗം നടത്താനുത്തരവിടാൻ കോടതിയിൽ കേന്ദ്ര സർക്കാർ ആവശ്യപെടണം

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 3 месяца назад +1

    ഏറ്റവും കൂടുതൽ കുട്ടികൾ പാസ്സായ അല്ലെങ്കിൽ ഒരേ മാർക്ക് ഒരുപാട് പേർ ഒന്നിച്ച് വാങ്ങിയ ട്യൂഷൻ സെൻ്റർകളേ ബന്ധപ്പെടുത്തി അന്വേഷിക്കുക. അവരുടെ കാര്യത്തിൽ തീരുമാനമെടുക്കുക. ശ്രീ സ്റ്റാൻലിസാർ പറഞ്ഞത് വളരെ അർത്ഥവത്തായ കാര്യങ്ങളാണ്.

  • @BalachandranPillai-g1x
    @BalachandranPillai-g1x 3 месяца назад +6

    കോടതിയും സംശയത്തിന്റെ നിഴലിൽ ആണ്.

  • @raveendrentheruvath5544
    @raveendrentheruvath5544 3 месяца назад +5

    സുപ്രീംകോടതിയാണ് ഏറ്റവും വലിയ തെറ്റ് ഇതില്‍ ചെയ്തത്

  • @RKV0785
    @RKV0785 3 месяца назад +2

    Answer പേപ്പർ കണ്ടാൽ മനസ്സിലാകും. ടോപ് 500 റാങ്ക് ക്കാരുടേ answer paper check ചെയ്യണം

  • @thampikumarvt4302
    @thampikumarvt4302 3 месяца назад +4

    ഒരു വിഭാഗം നേതാക്കൾ രാവും പകലും രാജ്യത്തിന്റെ പുരോഗതിക്കും, അഴിമതി രഹിത ഭരണത്തിനും വേണ്ടി കഷ്ടപ്പെടുമ്പോൾ ഒരു ചെറിയ വിഭാഗം പിന്നാമ്പുറത്തു കൂടെ അഴിമതി നടത്തി രാജ്യത്തെ പിന്നോട്ട് അടിക്കുന്നു !!
    ബ്യൂറോക്രസിയെ നിലക്ക് നിർത്താൻ സർക്കാർ തയ്യാറാകണം !!
    RSS ഈ വിഷയത്തിൽ ഉടനെ ഇടപെടണം. !!

  • @sudharshankrishnadas650
    @sudharshankrishnadas650 3 месяца назад +4

    അഴിമതി തുടച്ച്നീക്കി സംശുദ്ധമായ ഒരു ഭരണം കാഴ്ച്ച വെയ്ക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരായതിനാൽ ഉചിതമായത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം!എന്നാലും ഒരു സംശയം രാഷ്ട്രീയം അഴുക്ക് ചാലാണെന്നും സ്വയം സേവകർ അതിൽ പെട്ട്പോകരുതെന്നും പറഞ്ഞ ഡോക്ടർജീയെ ഇവർ മാനിക്കുമോ? തീക്കനലിനെ ഉറുമ്പരിക്കുന്നുവോ!? തെറ്റ് ചെയ്തവർ ഭരണപക്ഷത്തായാലും, പ്രതിപക്ഷത്തായാലും, ഒരു പക്ഷത്തല്ലെങ്കിലും ഹിന്ദുക്കൾ ഹിന്ദുതാല്പര്യം സംരക്ഷിക്കുന്നവർ, അനുഭാവികൾ എന്നൊക്കെക്കരുതി നീതിനിഷേധവും, സത്യലംഘന വും നടത്തുമോ?
    ഓർക്കുക രാമന്റെ പേരിൽ ആവേശം കൊള്ളുന്നവർ ഓർക്കുക സത്യത്തെ പാലിക്കാൻ പ്രതിജ്ഞാ ബദ്ധനായരാമൻ തനിക്ക് പ്രിയങ്കരനായ ലക്ഷ്മണനെപ്പോലും വധിക്കാൻ ഒരുങ്ങി.
    "ശ്രേഷ്ഠനായ ഒരു വ്യക്തി എന്ത് തന്നെ ചെയ്യുന്നുവോ അത് ജനങ്ങളെ സ്വാധീനിക്കും അത്കൊണ്ട് മാതൃകാ പരമായിരിക്കണം ഓരോ നീക്കവും "

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 3 месяца назад +5

    എല്ലാറ്റിനും യോഗ്യത പണമാണ് സാറന്മാരെ പണമില്ലാത്തവർക്ക് അയോഗ്യത ഇത് ജനാധിപത്യത്തിൻറെ തലവിധി ആര് ശരിയാക്കും

  • @geethasuresh1284
    @geethasuresh1284 3 месяца назад +4

    A new man to recon with.Salute to u sir 👌👍 please interview Sebastian sir on different topics.He seems avery genuine person

    • @bharathanparakkal2955
      @bharathanparakkal2955 3 месяца назад

      ചില ചാനൽ ചർച്ചകളിൽ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. അഭിപ്രായങ്ങൾ തുറന്നു പറയുന്നത് കൊണ്ട് ആദരവ് പിടിച്ചുപറ്റുന്ന ആളാണ് അദ്ദേഹം.

  • @vijeshvkumar1937
    @vijeshvkumar1937 3 месяца назад +4

    സ്റ്റാൻലി സാറും TG സാറും ഒരുമിച്ച് വീഡിയോ ചെയ്യണം.

  • @vsjiji9502
    @vsjiji9502 3 месяца назад +1

    Sir ഈ video English, ഹിന്ദി എന്നീ ഭാഷകളിൽ കൂടി തർജമ ചെയ്തത് പബ്ലിഷ് ചെയ്തു കൂടേ

  • @gkumr
    @gkumr 3 месяца назад +2

    ഈ വീഡിയോ ക്ലിപ്പിന്റെ 11:16 മുതല്‍ ശ്രദ്ധിക്കൂ....ചോദ്യപ്പേപ്പര്‍ ചോര്‍ന്ന രീതി വിവരിക്കാന്‍ തുടങ്ങുമ്പോള്‍ എത്ര വിദഗ്ദമായി വഴി തിരിച്ചു വിടുന്നത് ശ്രദ്ധിക്കൂ...😮

  • @vsn2024
    @vsn2024 3 месяца назад +11

    ഡീംഡ് യൂണിവേഴ്സിറ്റി അഡ്മിഷൻ രസകരമായിരുന്നു. എൻട്രൻസ് പരീക്ഷ പെൻസിൽ അല്ലെങ്കിൽ പേന വച്ചു bubble കറുപ്പിക്കാം. നേരത്തെ പണം വാങ്ങിയവരുടെ ഉത്തരക്കടലാസ് പെൻസിൽ വച്ച് കറുപ്പിക്കാൻ നേരത്തെ നിർദേശം കൊടുക്കും. ബാക്കി പറയേണ്ടല്ലോ. അമൃത യൂണിവേഴ്സിറ്റി തന്നെ ഉദാഹരണം.

    • @prasannasasikumar1533
      @prasannasasikumar1533 3 месяца назад +2

      അതെ. അവിടെ പിള്ളേര് എട്ടാം ക്ലാസ്സിൽ ആകുമ്പോഴേക്കും parents ആദ്യം devotee ആകും പിന്നെ പതുക്കെ seat book ചെയ്യും. Rank ൽ first വന്നിട്ടും കാര്യമില്ല അവിടുത്തെ doctors ന്റെ പിള്ളേർക്ക് പോലും ലക്ഷങ്ങൾ കൊടുത്തില്ലെങ്കിൽ admission ഇല്ല.

    • @devika2545
      @devika2545 3 месяца назад +4

      പണ്ടത്തെ കാര്യം അറിയില്ല.. ഇപ്പൊ എല്ലാ കോളേജ്കളും NEET ന്റെ Rank list അനുസരിച്ചു ആണ് admission കൊടുക്കുന്നത്... അമൃതയിൽ അവരുടേതായ entrance exam ഇപ്പൊ ഇല്ല..

    • @zhedge5791
      @zhedge5791 3 месяца назад

      Chumma oru rasam. Oru idea yum illa.

  • @amritajyothichannel2131
    @amritajyothichannel2131 3 месяца назад +1

    സ്റ്റാൻലി സാറും അഹമ്മദ് സാറും പറഞ്ഞ കാര്യങ്ങൾ വളരെ ഗൗരവമുള്ളതാണ്. ഉത്തരവാദപ്പെട്ടവർ ഇത് ശ്രദ്ദിച്ച് അനിവാര്യമായ നടപടികൾ സ്വീകരിക്കണം.

  • @radhakrishnanpm4273
    @radhakrishnanpm4273 3 месяца назад +2

    ഈ വിഷയത്തിൽ രാജ്യത്തെ ഏതെങ്കിലും ബിജെപി നേതാക്കൾക്ക് പങ്കുണ്ടെങ്കിൽ അതിനെതിരെ കേന്ദ്രസർക്കാർ ശക്തമായ നടപടി സ്വീകരിക്കുകയും അവരെ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിക്കൊണ്ട് അതിശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടതാണ് ഒരു കാരണവശാലും ഇതുപോലെയുള്ള പ്രവർത്തികൾ ഒരുകാരണവശാലും വെച്ചു ഉറപ്പിക്കുവാൻ പാടില്ല ഇത് രാജ്യത്തിന് തന്നെ മാതൃകയാകുന്ന വിധത്തിൽ ഇതിൽ ഇടപെട്ടിട്ടുള്ള പ്രതികളെ മാതൃകാപരമായി ശിക്ഷിച്ചു നടപടി സ്വീകരിക്കേണ്ടതാണ് ഈ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യുവാൻ പാടുള്ളതല്ല

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 3 месяца назад +4

    കില്ലർ സ്ക്വാഡ്. വരുന്നു. ആരെയോ ലക്ഷ്യം. വച്ചിട്ടുണ്ട്

  • @SujithPillai-x9d
    @SujithPillai-x9d 3 месяца назад +3

    സാദാരണ നടക്കുന്നത്, കുറ്റം ചെയ്യുന്നവനെക്കൊണ്ട് ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം ചെയ്യിപ്പിക്കും, പക്ഷെ ഒരു പ്രാവശ്യം നിയമ കുടുക്കിൽ ടിയാൻ വീണാൽ പിന്നെ മോചനമില്ല. അതാണ് വളരെ വ്യെത്യസ്‌തമായ ഇന്ത്യൻ നിയമവ്യെവസ്‌ഥ.

  • @krishnaprassad4232
    @krishnaprassad4232 3 месяца назад +2

    This discussion is indeed an eye opener !!!! Kudos to the gentleman who took the courage and showed guts to explain the current ongoing practices in plain and simple language.....HATS OFF TO YOU. !!!!!

  • @lissyfrancis6594
    @lissyfrancis6594 3 месяца назад +1

    മനുഷ്യന്റെ ജീവൻ വെച്ചുള്ള കളിയാണിത്. പഠിച്ച പിള്ളേർക്ക് അവസരം നഷ്ടപ്പെടുകയും അല്ലാത്തവർ മെഡിക്കൽ രംഗത്തു വരികയും ചെയ്താൽ. എന്ത്‌ ട്രീറ്റ് മെന്റ് ആണ് ഇവർ മനുഷ്യർക്കിടയിൽ നടത്താൻ പോകുന്നത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ ആണ് ഇവിടെ നടക്കുന്നത്. എത്രയും പെട്ടന്ന് ഇതിനുള്ള പരിഹാരം കാണുക.

  • @radhakrishnant7626
    @radhakrishnant7626 3 месяца назад +4

    Jai bharath❤ azhimathi vechu purappikkaruthu, mukham nokkathe nadapadi edukkanam

  • @abdullatheef9612
    @abdullatheef9612 3 месяца назад +1

    ഒരു ക്രിസ്ങ്കിയും ഒരു മുസങ്കിയും 😆😆😆

  • @avmathew1723
    @avmathew1723 3 месяца назад

    Top rank നേടിയ 1563 പേർക്ക് retesting നടത്തിയിട്ട് 750 വിദ്യാർത്ഥികൾ പങ്കെടുത്തില്ല. അതിന്റെ അർഥം വളരെ വ്യക്തം. പങ്കെടുത്താൽ ജയിക്കില്ല എന്ന് ഉറപ്പാണ്. തട്ടിപ്പ് നടന്നു എന്നതിന് വ്യക്തമായ തെളിവ്.

  • @chandramohan4018
    @chandramohan4018 3 месяца назад +2

    തീർച്ചയായും ..oversees centres തീർത്തും ഒഴിവാക്കണം

  • @m3media955
    @m3media955 3 месяца назад +1

    ഇയാൾ ആരുവാ? അപസർപ്പക കഥ പോലെ അടിസ്ഥാനരഹിതവും അബദ്ധജടിലവും പരസ്പര വിരുദ്ധവുമായ വാദഗതികൾ..... പറഞ്ഞുപറഞ്ഞ് നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നിൽ രാഹുൽഗാന്ധിയും പ്രതിപക്ഷവും ആണെന്ന് വരെ എത്തിച്ചു. ക്രമക്കേട് നടത്തുന്നവർക്കെതിരെ നടപടിയെടുക്കുവാൻ സർക്കാരിനും കോടതിക്കും ധൈര്യമില്ല എന്നു പറഞ്ഞ സ്റ്റാൻലിയദ്ദേഹം പിന്നീട് ഗവൺമെൻറ് ഇതെല്ലാം ശരിപ്പെടുത്തും എന്നുകൂടെ പറഞ്ഞു. ഏത് കോത്താഴത്തുകാരനാടെ ഈ സ്റ്റാൻലി സാർ ?!
    ബൈദുബായ്, ഇന്ത്യയ്ക്ക് പുറത്ത് നീറ്റ് പരീക്ഷ നടത്തേണ്ടതില്ല എന്ന അഭിപ്രായത്തോട് ഞാനും ചേരുന്നു.

    • @stanlyodackal1191
      @stanlyodackal1191 3 месяца назад

      Get bail for your pfi jihade bappas in thihar jail.. then bluff

  • @indumenon3142
    @indumenon3142 3 месяца назад +2

    അഭിനന്ദനങ്ങൾ

  • @ullasvadakan449
    @ullasvadakan449 3 месяца назад +1

    25 ലക്ഷം യുവാക്കളെ ആണ് ബിജെപി ചതിച്ചത് അത് യുവാക്കൾ മറക്കില്ല അടുത്ത ഇലകഷനിൽ കാണാം 25 ലക്ഷം യുവാക്കളും അവരുടെ അച്ഛനും അമ്മയും അങ്ങനെ 75 ലക്ഷം ഓട്ട് അതിന്റെ ചൂട് ബിജെപി അറിയും

    • @rathishor2775
      @rathishor2775 3 месяца назад

      എല്ലാം ബിജെപി അറിഞ്ഞാൽ മതിയോ. Neet വേണ്ട എന്ന് പറയുന്നവർ അറിയണ്ടേ. Neet സെന്റർ ഇന്ത്യ യ്ക്ക് വെളിയിൽ വേണം എന്നാവശ്യപ്പെട്ടവർ അറിയണ്ടേ. ചോദ്യ പേപ്പറിനു പൈസ കൊടുക്കാൻ ക്യു നിന്നവർ അറിയണ്ടേ. എല്ലാവരും ഇതിന്റെ ചൂട് അറിയണം. കറപ്റ്റഡ് സൊസൈറ്റി യാണ് ഇതിലെല്ലാവർക്കും പങ്കുണ്ട്.

  • @RKV0785
    @RKV0785 3 месяца назад +1

    സ്റ്റാൻലി സാർ ആൾ പുലിയാണ്
    ഇദ്ദേഹത്തെ crucial പോസ്റ്റിൽ വെച്ചാൽ, കള്ളത്തരം നിർത്താൻ സാധിക്കും

  • @SureshKumar.V-iy2dj
    @SureshKumar.V-iy2dj 3 месяца назад +1

    Re-neet is better to ensure quality students