ലോകത്തിലെ ആദ്യത്തെ കാർഷിക വിപ്ലവം നടന്നതും കേരളത്തിലാണ് ഡേറ്റ് ഓർമയില്ല ആ വിപ്ലവം നടത്തിയത് മഹാത്മാ അയ്യങ്കാളിയാണ്, അതു പോലെ ആദ്യ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം മഹാത്മാ നിർമിച്ചതാണ് തിരുവനന്തപുരം വെങ്ങാനൂരിൽ.
I regularly watch ur social media. I often find ur media more interesting and informative. I am also impressed by the one who presents all the programs. His voice and the way of presentation are also very impressive. My best wishes to ur media . TQ💐🙏
വളരെ നല്ല വിവരണം. തെന്മലയെ കുറിച്ചും പാലരുവിയെക്കുറിച്ചും കൂടി കുറച്ച് വിശദമായ വീഡിയോ ചെയ്യാമോ ? ഞാൻ തെന്മലക്കാരനാണ് വരുമ്പോൾ അറിയിച്ചാൽ മറ്റ് ചില സ്ഥലങ്ങൾ കൂടി ഞാൻ പരിചയപ്പെടുത്താം
പൗരത്വ നിയമത്തിനെതിരെ ആദ്യം പ്രമേയം പാസാക്കിയതും കേരളമാണ്. അതു കൊണ്ട് തന്നെ 56 ഇഞ്ച് ഭരണത്തിൻ്റെ അവസാനം കുറിക്കാൻ നേതൃത്വം കൊടുക്കുന്നതും കേരളമായിരിക്കും
@הוֹדִי הוֹדִי കർഷകരുടെ കാര്യം തന്നെയൊന്ന് നോക്കുക. എതിർപ്പ് പടരുമ്പോൾ, മുട്ടുമടക്കിയേ തീരൂ.അത് ഏത് കാര്യത്തിലായാലും. ഇന്ത്യയിൽ രാജഭരണമല്ല.ജനാധിപത്യമാണല്ലൊ. ഏതൊരു പാർട്ടിയായാലും ജനങ്ങളുടെ മേൽ കുതിര കയറാൻ തുടങ്ങിയാൽ അതവസാനിച്ചിരിക്കും. ഹിറ്റ്ലർ, മുസ്സോളിനി മറക്കേണ്ട
ഇന്ത്യയുടെ ഇതേപോലത്തെ വീഡിയോ ഇറ്റപ്പോ കുറ്റംപറഞ്ഞ കൊറേ എനങ്ങൾ ഈ വീഡിയോടെ അടിയിൽ പുകഴ്ത്തുന്നുണ്ട്.. നാണമില്ലല്ലോ... സ്വന്തം രാജ്യം തന്നെ അല്ലെ ഇന്ത്യ..
ഇന്ത്യയിൽ ഈ നാട് ഒരു ഭ്രാന്താലയം എന്ന് വിളിപ്പേര് കിട്ടിയതും ഇപോഴും തുടർന്ന് കൊണ്ടിരിക്കുന്നതും ആ പദവി ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നതും കേരളം തന്നെ ആണ്.. എന്ത് ബഹുമതി അല്ലെ
Very true. My great grandfather had ten elephants and three bunglows. Now I stay in a leaking single bedroom house in a slum area. Kerala is a pathetic case. It was full of pioneer industries all starting with " TRAVANCORE".Kammies got them all closed. Kammies are the God's curse on Kerala & India.
ലോകത്തിലെ ആദ്യത്തെ ആയോധന കല കളരിപ്പയാട്ടു കേരളത്തിന്റേത്. ഹിന്ദുയ്‌സത്തെ പുനര്ജീവിപ്പിച്ചത് ശൻകരച്ചാര്യർ. ഇന്ത്യയിൽ ബാഹിറാകസപദ്ധതി തുടങ്ങിയത് തുമ്പയിൽ. കംപ്ലീറ്റ് ആർട്ട് എന്നറിയപ്പെടുന്ന കഥകളിയെക്കൂടാതെ മറ്റനേകം കലകൾ ഉള്ളത് കേരളത്തിൽ. ഇന്ത്യയുടെ വലതു കാലാണ് കേരളം. ഈ വലതു കാൽ ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല. ഇന്ത്യയുടെ ഹൃദയം ബംഗാൾ. തല കശ്മീർ. കൈകൾ രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്. യോനി ഭാഗം മഹാരാഷ്ട്ര. ശക്തമായ ചുമലുകൾ പഞ്ചാബ്, ഹരിയാന. Kerala gave birth great philosophers, spiritual leaders, martial artists, artists, writers, orators, politicians and sportspersons.... UA
Another thing is to be mentioned In India kerala welcomed foreigners thereby they concurred India in cruced way Now India is suffering the consequences of the doings of kerala
തള്ള് ഒന്നു നിർത്തൂ ഏതു സംസ്ഥാനത്തിലായാലും 15 വ്യത്യസ്ഥതയും പ്രത്യേകതയും കണ്ടെത്താം. ജമ്മു കാശ്മീരൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ഏറിയും കുറഞ്ഞും കാലം ജീവിച്ച എനിക്ക് കേരളമാണ് പല കാര്യങ്ങളിലും പിന്നിലെന്ന് തോന്നിയിട്ടുണ്ട്. ഒരു കാര്യം പറയാം. സിവിലൈസ്ഡ് സൊസൈറ്റിയുടെ ഒരു മുഖമുദ്രയാണ് മറ്റൊരുവൻ്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നത്. കേരളത്തിലെ കുറേ കഴുതകൾ ഇതിനിയും പഠിച്ചിട്ടില്ല. ഒന്നു രണ്ടു മലയാള പത്രങ്ങളും ഏതാനും രാഷ്ട്രീയ സംഘടനകളും മോൾഡ് ചെയ്യുന്ന പ്രത്യേകമായ ഒരു മനശ്ശാസ്ത്രമാണ് ഇവിടുത്തുകാർക്ക്. പിന്നെ പുറംപൂച്ച്, നമ്പർ വൺ പട്ടം !!! കിറ്റ് നിർത്തിയാൽ ഒന്നാം സ്ഥാനം പോകും. മറ്റു സംസ്ഥാനക്കാർ അധ്വാനിക്കുന്നു. വിജയിക്കുന്നു.
കൊടുങ്ങലൂരിൽ ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി,, ക്രിസ്ത്യൻ പള്ളി,, പ്രശസ്തമായ കൊടുങ്ങല്ലൂർ അമ്മയുടെ ക്ഷേത്രവും..❤️
@VEra LeVEL_ vere level..❤️
കൊടുങ്ങല്ലൂർ 💪💪💪❤️❤️❤️
@@bibinjames57 evideya eriyad, edavilangu, sn puram... Ithil etha.. 🥰
ചിലപ്പതികാരം ഉടലെടുത്തത് മതിലകം, കൊടുങ്ങല്ലൂർ 💪
@@sayoojsajeevan6115 ❤️
വളരെ നല്ല വിവരണം നന്നായിട്ടുണ്ട്,കൗതുകം വിജ്ഞാനം കൊണ്ട് മേൽത്തരം ആണ് ഈ വീഡിയോ,,.
കുടുംബ ശ്രീ ആദ്യമായി ആരംഭിച്ചത് കേരളത്തിലാണ്
ലോട്ടറി ആദ്യം ആരംഭിച്ച ത്കേരളത്തിലാണ്
AAAANOU !!!🥰
ഇനിയും കുറെ ഉണ്ട് കേരളത്തിൽ തുടങ്ങിയത് കേരളം പോളിയാണ്
ലോകത്തിലെ ആദ്യത്തെ കാർഷിക വിപ്ലവം നടന്നതും കേരളത്തിലാണ് ഡേറ്റ് ഓർമയില്ല ആ വിപ്ലവം നടത്തിയത് മഹാത്മാ അയ്യങ്കാളിയാണ്, അതു പോലെ ആദ്യ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം മഹാത്മാ നിർമിച്ചതാണ് തിരുവനന്തപുരം വെങ്ങാനൂരിൽ.
ലോകത്തിൽ ഞാൻ ഉളളത് 😌 കേരളത്തിൽ മാത്രം🖐️🦁
Fact 16-India ലെ ആദ്യത്തെ eletric car കേരളത്തിൽ ആയിരുന്നു
Baiju m nairude channel kandu alle
@@soc346 yes
@@soc346 and
ചേരമാൻ ജുമാ മസ്ജിദ്
ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി പ്രതിമ ഉള്ളത് കേരളത്തിൽ ആണ് കൊല്ലം ജില്ലയിലെ ജാടയുപ്പാറ....
സത്യാഗ്രഹം X
സത്യഗ്രഹം ✓
(ഭാഷാസ്നേഹംകൊണ്ട് പറഞ്ഞതാണ്.)
Kerala no 1.... 😘
നല്ല അറിവുകൾ നൽകി 🙏🙏🙏
Very informative... 👍
💪💪മലയാളി ടാ 💪💪
മാവേലി വരുന്നതും കേരളത്തിൽ ആണല്ലോ 😄😄👍💕💕💕
👍👍
😂😂
As per mahabharatham, it's not in Kerala 😀
ഒരഹിന്ദു
സംസ്കൃത പഠിപ്പിയ്ക്കാൻ തുടങ്ങിയതും കേരളത്തിൽ🙄❤️❤️❤️❤️❤️
ആറ്റിങ്ങൽ കലാപം..💪💪💪💪
ബീവറേജിനു മുന്നിൽ ഇന്ന ലെയും ഉണ്ടായിരുന്നു ..!!
Thalassery the land of 3 c 's
1st cricket match
1st cake
1st circus
In India 💪🏻💪🏻
കേരളത്തിൽ ജനിച്ചതിൽ അഭിമാനം
16,first solar boat in asia (aditya) in my vaikom
Excellent ✈️ 👍👌
Super 👍👍
Kodungalloor ishtamullavar like adi
சேர தேச தலை நகரம்.... மஹோதயபுரம் என்ற கொடுங்களூர்.....
നേരത്തെ ചെയ്തു വന്നിരുന്ന ജില്ലകളുടെ ടോപ് 10 വീഡിയോസ് ഇനിയും ചെയ്യാമോ
Keralam maranam aane mass aane poli aane vere level aane
ഉമ്മയപ്പാ കൊടുങ്ങല്ലൂർ എന്ന് പറയുമ്പോ... കൊടുങ്ങലൂർ കാരനായ ഞൻ...❤️❤️❤️
From Attingal, a history student.... 💪
ബിജെപി ക്ക് മാതൃക എന്റെ കേരളമാണ് 💪💪❤️
Ente keralam
Feeling proud
I regularly watch ur social media. I often find ur media more interesting and informative. I am also impressed by the one who presents all the programs. His voice and the way of presentation are also very impressive. My best wishes to ur media . TQ💐🙏
👍👍👍
Good
Kerala 😈😈😈💚
Attingal 🔥🔥🔥
.India 's first cricket ground. Tellicherry
എല്ലാം കൊണ്ടും കേരളം വളരെ മികച്ചതാണ്, എന്നാൽ ചില രാഷ്ട്രീയക്കാർ നമ്മളെ അലസരും വിഡ്ഢികളും ആക്കി കളഞ്ഞു..☹️
ആലുവക്കാർ ഇത് കാണുന്നുണ്ടോ
What about nooku coolle
Very interesting
Njan kodungallur karananu
ചേരമാൻ ജുമാ മസ്ജിദ് എന്റെ നാട്ടിൽ ആണ് കൊടുങ്ങല്ലൂർ അരാകുളം
Nammada marthoma palliyum...
ഇതുപോലുള്ള പൊതുവിജ്ഞാനം പാഠ പുസ്തകങ്ങളിൽ ചേർത്ത് കുട്ടികളെ ബോധവൽക്കരിക്കുക ആകണം വിദ്യാലയങ്ങൾ കൊണ്ട് നേടുക ........
5:20 ♥️♥️♥️
വളരെ നല്ല വിവരണം. തെന്മലയെ കുറിച്ചും പാലരുവിയെക്കുറിച്ചും കൂടി കുറച്ച് വിശദമായ വീഡിയോ ചെയ്യാമോ ? ഞാൻ തെന്മലക്കാരനാണ് വരുമ്പോൾ അറിയിച്ചാൽ മറ്റ് ചില സ്ഥലങ്ങൾ കൂടി ഞാൻ പരിചയപ്പെടുത്താം
😯😯😯👏👏
Mmm
👍
சேர நாடு.....
❇️❇️❇️
ലോക് സഭ? ലോകസഭ? ലോക് എന്നാൽ ജനം എന്നാണ് എന്നു കരുതുന്നു.
കേരളം എന്നാ ഒരു മഹാസാഗരം അതിന്റെ തീരത്തു പുൽകി നിൽകുന്നു നാം
ആറ്റിങ്ങലിലെ ഉമയമ്മ റാണി 😜😜😜 സ്ഥിരമാണല്ലേ
പൗരത്വ നിയമത്തിനെതിരെ ആദ്യം പ്രമേയം പാസാക്കിയതും കേരളമാണ്. അതു കൊണ്ട് തന്നെ 56 ഇഞ്ച് ഭരണത്തിൻ്റെ അവസാനം കുറിക്കാൻ നേതൃത്വം കൊടുക്കുന്നതും കേരളമായിരിക്കും
@הוֹדִי הוֹדִי കർഷകരുടെ കാര്യം തന്നെയൊന്ന് നോക്കുക. എതിർപ്പ് പടരുമ്പോൾ, മുട്ടുമടക്കിയേ തീരൂ.അത് ഏത് കാര്യത്തിലായാലും. ഇന്ത്യയിൽ രാജഭരണമല്ല.ജനാധിപത്യമാണല്ലൊ. ഏതൊരു പാർട്ടിയായാലും ജനങ്ങളുടെ മേൽ കുതിര കയറാൻ തുടങ്ങിയാൽ അതവസാനിച്ചിരിക്കും. ഹിറ്റ്ലർ, മുസ്സോളിനി മറക്കേണ്ട
കശ്മീർ പ്രശ്നം വന്നപ്പോൾ ഇങ്ങനെ ആയിരുന്നു അവസാനം മൂച്ചി കേരളം
56"ശരിക്കും ഉള്ളതാണോ അതോ നുണയോ
ഉമയമ്മ റാണി, ഉമ്മയപ്പ രാജൻ😜😜😜😜😜
😂😂😂😂
ഇന്ത്യയുടെ ഇതേപോലത്തെ വീഡിയോ ഇറ്റപ്പോ കുറ്റംപറഞ്ഞ കൊറേ എനങ്ങൾ ഈ വീഡിയോടെ അടിയിൽ പുകഴ്ത്തുന്നുണ്ട്.. നാണമില്ലല്ലോ... സ്വന്തം രാജ്യം തന്നെ അല്ലെ ഇന്ത്യ..
Koruchuper anganeyan he
"ഭാരതമെന്ന പേരുകേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം
കേരളമെന്ന് കേട്ടാലോ തിളക്കണം നമുക്ക് ചോര ഞരമ്പുകളിൽ "
മഹാകവി വള്ളത്തോൾ
@@oruthalaraavanan 🙏🙏🙏
Voltage Of God's Own Country
ഇന്ത്യയിൽ ഈ നാട് ഒരു ഭ്രാന്താലയം എന്ന് വിളിപ്പേര് കിട്ടിയതും ഇപോഴും തുടർന്ന് കൊണ്ടിരിക്കുന്നതും ആ പദവി ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നതും കേരളം തന്നെ ആണ്.. എന്ത് ബഹുമതി അല്ലെ
Keralam da pever 🔥🔥
Using alcohol number one in kerala
ഇനിയൊന്നു കൂടി കമ്യൂണിസ്റ്റ്കാര്‍ക്ക് പറയാം അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും കേരളത്തിലാവും.
എനി എ൯തെ൯കിലു൦ Golden opportunities കയ്യിൽ ???????
കേരളത്തിൽ ആദ്യം ഭരണ തുടർച്ച പിണറായി മന്ത്രി സഭ
Sangiyude moham maathram 😄
ഇ ഗോപാലകൃഷ്ണമേനോൻ അല്ലെ കേരളത്തിൽ ഇലക്ഷനിൽ കൂടി വിജയിച്ച കമ്മ്യൂണിസ്റ്റ് കാരൻ?
Give some details about Mulakkaram existed in Kerala.
തലശ്ശേരി കേരളത്തിലല്ലേ....CCCഅറിയില്ലേ...cricket,curcus,cack....????
India all states factum ingane ieduvo sir
NAIR HOSPITAL BOMBAY IS IN THE MEMORY OF SIR SHREE SANKARAN NAIR
ആറ്റിങ്ങൽ കലാപം 1641 അല്ലേ
Very true. My great grandfather had ten elephants and three bunglows. Now I stay in a leaking single bedroom house in a slum area. Kerala is a pathetic case. It was full of pioneer industries all starting with " TRAVANCORE".Kammies got them all closed. Kammies are the God's curse on Kerala & India.
100; solar working airport first in Kochi international airport in world
What's the use
Indian capital aakaarnu
The 5th item is not correct.The measuring of land is done by ColonelManro
ലോകത്തിലെ ആദ്യത്തെ ആയോധന കല കളരിപ്പയാട്ടു കേരളത്തിന്റേത്. ഹിന്ദുയ്‌സത്തെ പുനര്ജീവിപ്പിച്ചത് ശൻകരച്ചാര്യർ. ഇന്ത്യയിൽ ബാഹിറാകസപദ്ധതി തുടങ്ങിയത് തുമ്പയിൽ. കംപ്ലീറ്റ് ആർട്ട് എന്നറിയപ്പെടുന്ന കഥകളിയെക്കൂടാതെ മറ്റനേകം കലകൾ ഉള്ളത് കേരളത്തിൽ. ഇന്ത്യയുടെ വലതു കാലാണ് കേരളം. ഈ വലതു കാൽ ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല. ഇന്ത്യയുടെ ഹൃദയം ബംഗാൾ. തല കശ്മീർ. കൈകൾ രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്. യോനി ഭാഗം മഹാരാഷ്ട്ര. ശക്തമായ ചുമലുകൾ പഞ്ചാബ്, ഹരിയാന. Kerala gave birth great philosophers, spiritual leaders, martial artists, artists, writers, orators, politicians and sportspersons.... UA
Another thing is to be mentioned In India kerala welcomed foreigners thereby they concurred India in cruced way Now India is suffering the consequences of the doings of kerala
A sangi story
@@sajeedsaji1742 you are free to think as you like There is no problem Isaid only the real fact and will try to establish my view
ഈ പതിനഞ്ചിൽ ഒന്ന് പോലും ആർ എസ് എസ് ന്റെ പേരിൽ ഇല്ലല്ലോ ഉമ്മയപ
😆😆😆
Undallooo bro , VERUPPINTAAY PRACHAAARANAM.
No Politics please
ഈ മഹത്തായ കേരളത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഇല്ല സങ്കികൾക്കും എന്റെ ഒരു 👎👎👎👎👎
Uthu
ഇന്ത്യയിൽ ആദ്യമായി കള്ളക്കടത്തിന് കൂട്ടുനിന്ന സ്പീക്കർ കേരളത്തിലാണ്
Aano sangi ye
The
തള്ള് ഒന്നു നിർത്തൂ
ഏതു സംസ്ഥാനത്തിലായാലും 15 വ്യത്യസ്ഥതയും പ്രത്യേകതയും കണ്ടെത്താം.
ജമ്മു കാശ്മീരൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ഏറിയും കുറഞ്ഞും കാലം ജീവിച്ച എനിക്ക് കേരളമാണ് പല കാര്യങ്ങളിലും പിന്നിലെന്ന് തോന്നിയിട്ടുണ്ട്.
ഒരു കാര്യം പറയാം. സിവിലൈസ്ഡ് സൊസൈറ്റിയുടെ ഒരു മുഖമുദ്രയാണ് മറ്റൊരുവൻ്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നത്.
കേരളത്തിലെ കുറേ കഴുതകൾ ഇതിനിയും പഠിച്ചിട്ടില്ല.
ഒന്നു രണ്ടു മലയാള പത്രങ്ങളും ഏതാനും രാഷ്ട്രീയ സംഘടനകളും മോൾഡ് ചെയ്യുന്ന പ്രത്യേകമായ ഒരു മനശ്ശാസ്ത്രമാണ് ഇവിടുത്തുകാർക്ക്.
പിന്നെ പുറംപൂച്ച്, നമ്പർ വൺ പട്ടം !!!
കിറ്റ് നിർത്തിയാൽ ഒന്നാം സ്ഥാനം പോകും.
മറ്റു സംസ്ഥാനക്കാർ അധ്വാനിക്കുന്നു. വിജയിക്കുന്നു.
സങ്കി 🤭🤭🤭
Malayaala mannil jeevikunnu...malayalathil comment ezhuthiyirikkunnu...ennitum malayalathe thalli parayaaan kaanikunna ulsaaham enthaanenn manasilaakunnilla suhruthey...🙏🙏🙏
UP aayirikkum sangi udheshichathu 😄
anite poada
16,first solar boat in asia (aditya) in my vaikom