തുടർച്ചയായ മഴയും, കാട്ടിൽ കൂടിയുള്ള യാത്രയും|Mumbai Trip (Maharashtra) | Day-03 | Part -03 |
HTML-код
- Опубликовано: 23 дек 2024
- തുടർച്ചയായ മഴയും , കാട്ടിൽ കൂടിയുള്ള യാത്രയും
Puthettu Travel Vlog - Malayalam Travel vlog
Follow us on *
Facebook : / puthettutrav. .
Instagram : / puthettutra. .
#puthettutravelvlog
#PTV
#jelaja_ratheesh
#kashmirtravelvlog
#maharashtra
#travelling
#youtuber
#traveller
#vlogger
#solotraveller
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travellingnature
#puthett
#puthettransport
#puthettravel
#Jamu
#Kashmeer
#Ettumanoor
#youtube
#youtuber
#subscribe
#youtubelikes
#youtubevide
#youtubemarketing
#youtubeviews
#instavideo
#life
#lifestory
#lifehack
#lifetips
#lifegyan
#lifestory
#lifegoeson
#lifestyle
#lifestylevlog
#youtubemusic
#spotify
#music
#newmusic
#hiphop
#youtubevideos
#rap
#musicvideo
#youtubelife
#beats
#musician
#beats
#youtubecommunity
#song
#rapmusic
#musicproducer
#youtubeblack
#youtubeuse
#songwriter
#musical#youtubechannel #youtubeshorts
#youtuber #youtubers #subscribe #youtubevideos #sub #youtubevideo #like #instagram #follow #video #vlog #subscribetomychannel #gaming #music #explorepage #love #smallyoutuber #vlogger #youtubegaming #instagood #gamer #youtubecommunity #likes #explore #youtubelife
#sharechat #trendingvideo #malayaliyoutuber #malayalivartha #wcc
ചേച്ചിക്ക് ഇത്രയും support ചെയ്യുന്ന ചെട്ടായ്ക്ക് ഒരു Big 🙏🙏🙏🙏
കൊതിയാകുന്നു ഇതുപോലെ ഓടിക്കാൻ.... ഏതായാലും ചേച്ചി all the bst.... പൊളിക്കു യാത്രകൾ ❤❤❤❤
ചേച്ചി യുടെ ഡ്രൈവിംഗ് സൂപ്പർ
sakothari NallaDrivingThann.. Best ofLug..Good Bles you...
ലോറിയും ഡ്രൈവർമാരും ആണ് രാജ്യത്തിൻ്റെ economiyide നട്ടെല്ല്. പക്ഷേ അവരുടെ ജീവിതം വളരെ കഷ്ടപ്പാട് ആണ്. സർകാർ അവർക്ക് വേണ്ട സൗകര്യങ്ങൾ ഒന്നും ചെയ്തു കൊടുക്കുന്നില്ല എന്നത് ഖേദകരം. Full support to chechi and team
👍👍
ഒരു ലോറി ഡ്രൈവർ പ്രധാന് മന്ത്രി ആവട്ടെ
Qqp
Q
Q
നിങ്ങൾ ഒരു മാതൃകയാണ്
ദൈവം നിങ്ങളെ കാത്ത് രക്ഷിക്കട്ടെ
വീഡിയോ ക്ക് സമയം കൂട്ടിയപ്പോ ഒന്നൂടി മനോഹരം ആയിരിക്കുന്നു
All the best & next vedio waiting
അഭിനന്ദനങ്ങൾ. You are a rolemodel to all women of India. നവോഥാനവും മതേതരവും കൊണ്ട് നടന്ന് കിറ്റും തിന്നു ജീവിക്കുന്ന കിണറ്റിലെ തവളകൾ ഇത് കാണണം. Best wishes from Nepal🙏
ഈ ചേച്ചി മലയാളിയാണ്..
മതേതരത്വം വേണ്ട വർഗീയതു തില്ലേ
❤️🌹🙏
❤🎉
😊😊😊😊
മനസ്സ് കുളിർക്കുന്ന കാഴ്ച... ഒരു വനിതയുടെ കയ്യിൽ, വളയം പിടിച്ചു യാത്രയിലൊഴുകി പാറിപറന്ന് പോകുന്ന ഒരു കുടുംബം...❤❤❤. ചേച്ചി പൊളിയാണ് 👍👍ഗ്രേറ്റ്
Great
Orukku Vanitha
ഒരു വലിയ സജഷൻ ഉണ്ട് , rode go 2 wireless microphone വാങ്ങിക്കണം സൗണ്ട് വളരെ പ്രധാനം ആണ്
Very good suggestion
Yea
ഇന്നാണ് ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടത് വളരെ ഇഷ്ട്ടായി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ 😃😃😃എല്ലാവിധ ആശംസകളും നേരുന്നു
Thanks
ആ മകളുടെ ഭാഗ്യം. ഇത് പോലെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയതിനു...
God blessing ❤️
മഴയും, പച്ചപ്പും നിറഞ്ഞ വഴിയിലൂടെ വണ്ടിയൊടിക്കുവാൻ കൊതിയാകുന്നു 🥰... ഒരു പ്രവാസി 🙂
Chechi please explain the behind history of Puthett transport
കുടുംബമായിട്ടുള്ള ട്രിപ്പ് വീഡിയോ മനോഹരം.....Voice over കൊടുക്കുന്നതിലും നല്ലതു live audio ആണ്.....all the best.....enjoy trip....
👍
No . While voice over the sound has more clarity.
ഇതൊരു inspiration ആണ്... driving പഠിക്കാൻ കാണിക്കാൻ തോന്നിയതിൽ salute... ഇത് ഞങ്ങടെ drivers എന്നല്ല . നമ്മളെ team ആണെന്നു മനസ്സിൽ നിന്നും കേൾക്കാനായിരുന്നു തോന്നിയത്... hats off
നല്ലത് മാത്രം കേൾക്കാൻ ആഗ്രഹം മാത്രം ലൈക്ക് ചെയ്യാൻ ബുദ്ധിമുട്ട്
@@rijuantony9711 ഇതിൽ മോഷമൊന്നുമില്ല... എല്ലാവരും ഒന്നായിട്ട് കാണാനിഷ്ടപെടുന്നതുകൊണ്ടുള്ള കാര്യമേയുള്ളു
axaland
മിടുക്കി..... താങ്കൾ ഒരു മലയാളി ആയതിനാൽ അഭിമാനം ഉണ്ട് എല്ലാ പ്രാർത്ഥനയും ഉണ്ടാകുo🙏
മോളോട് വളരെ ബഹുമാനം തോന്നുന്നു 🙏ധീര വനിത 🙏🙏♥️🇮🇳🌹
ഞാനും ഡ്രൈവർ ആണ് ചേച്ചി ഇപ്പൊ കുറച്ചു ആയിട്ട് ലോങ്ങ് ഡ്രൈവിംഗ് നിർത്തി വെച്ചതാണ് ഇൻ ഷാ അള്ളഹാ ചേച്ചി ഞമ്മുക്ക് നേരിൽ കാണാം ഞാൻ മാര്യേജ് ഒക്കെ കഴിഞ്ഞിട്ട് ലോങ്ങ് ലോറിയിൽ കയറാം എന്ന് വിചാരിച്ചിട്ടാണ് എന്തായാലും വളരെ സന്തോഷം ഉണ്ട് ചേച്ചി ഒക്കെ ഡ്രൈവർ ഫീൽഡിലേക്ക് വന്നതിൽ ചേച്ചി ഇപ്പൊ ആണുങ്ങളായാ ഡ്രൈവർമാരെ അവസ്ഥ മനസ്സിലാക്കാൻ പട്ടിട്ടുണ്ടാവുമല്ലോ ചേച്ചിയുടെ ജീവിതം ഇത് പോലെ സന്തോഷത്തിൽ പോവാൻ പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ🥰❤😍
ഹായ് ഇന്നാണ് ഇതു. കണ്ടത് സസ്‌ക്രൈബ് ചെയ്തു ഇനി എന്നും കാണും 👍👍💐
മഴയത്തു വണ്ടി ഓടിക്കാൻ ഒരു നല്ല feel തന്നെ ആണ്.
ഇത്രെയും വലിയ വണ്ടി മോള് അനായാസമായി സന്തോഷമായി ഓടിക്കുന്നതും റോഡിന്റെ നേരെയും ഇരുവശത്തുള്ള പ്രകൃതി സൗന്ദര്യവും കാണാൻ മനസ്സിന് ഒരു കുളിർ തന്നെയാണ് 🙏🙏🙏🥰🥰🥰
കുടുംബത്തോടൊപ്പം ട്രക്കിൽ മുംബൈ യാത്ര pwoli ❤️❤️
All the best..Enjoy trip ❤️
എത്ര സിംപിൾ ആയിട്ട് ആണ് ചേച്ചി ഓടിക്കുന്നത് 👍👍👍👍♥️♥️
എന്ത് സുന്ദരമായ കാഴ്ചകൾ, വീട്ടിൽ ഇരുന്ന് കാണാൻ പറ്റി യതിൽ ഒരുപാട് നന്ദി.
ഇന്നാണ് ഈ കൊച്ചു ഫാമിലി യാത്ര കാണുന്നത് .. എല്ലാ ആശംസകളും 👍..
നല്ല രസമുണ്ട് നിങ്ങളുടെ vedio കണ്ടിരിക്കാൻ 💕
കൊറോണ ലോക്ക് ഡൌൺ ഉണ്ടായപ്പോളും നാടിനു വേണ്ടി ഓടിയത് ലോറി ഡ്രൈവർ മാർ ആണ് 👍👍👍
Seafarers um undarnu.
SUPER VIDEO .DRIVING ISHTAM
സർവ്വശക്തൻ നിങ്ങളുടെ യാത്രയിൽ എപ്പോഴും തുണയായി കൂടെ ഉണ്ടായിരിക്കട്ടെ എല്ലാ നന്മകളും നേർന്നു കൊള്ളുന്നു
അടിപൊളി വീഡിയോ ഒത്തിരി സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
Verude. Phone. Eduttu. You. Tube. Nokkippo. Yadershikamayi Kanda vedio. Anu. Orupadu. Santhosham
Orupadu. Vedios. Cheyyan. Kazhiyatte. Inspirational. Anutto. Orupadu. Alukalkku.
mazha....kaadu....driving.....means peace and happiness...💙💙💙
👍
🏁🏁🏁💥👍
അടിപൊളി.... ചേട്ടനും ചേച്ചിക്കും.... ഒരു ബിഗ് സല്യൂട്ട്..... ഇന്നത്തെ കാലത്തു..... ഭാര്യ മാർക്കു പ്രചോദനം എകുന്ന ഭർത്തകാൻ മാര് വളരെ കുറവ് ആയി.... നിങ്ങളെ പോലെ ഉള്ളവർ ഒരു മാതൃക ആകട്ടെ...... എന്റെ നാട്ടു കരായത്തിൽ എനിക്ക് വളരെ അഭിമാനം തോനുന്നു... ഒരു കാര്യം മറന്നു... മോൾക്ക് എന്റെ അഭിനന്ദനങ്ങൾ... അമ്മക്ക് കട്ട സപ്പോർട്ട് ചെയുന്ന.... ഒരു നല്ല യാത്ര... ആയി തീരട്ടെ.... 👍👍👍👍
പുത്തെറ്റ് ട്രാൻസ്‌പോർട്.
മുതലാളീ സുഖം അല്ലെ
Correct
Yentenkilum vecency undo companiyil
Congratulations wonderful wish you the best
ചേച്ചി ഞാനും ഒരു ഡ്രൈവർ ആണ്. ഞാൻ ചേച്ചിടെ എല്ലാ വിഡിയോസും കണ്ട്. എനിക്ക് മനസിലായ ഒരു കാര്യം പറയണം എന്നു തോന്നി. ചേച്ചിടെ എല്ലാ ഐസര്യത്തിനും കാരണം ചേച്ചിടെ അല്ല ഞങ്ങടെ എല്ലാരുടെയും ചേട്ടായി ആണ്. Proud of you ചേട്ടായി
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് സബ്സ്ക്റൈബ് ചെയ്തു ചേച്ചി 👍👍
നിങ്ങളുടെ കുടുബത്തിന്. സർവ ayissaryavum. ദൈവം നൽകേട്ടെ. എനിക്ക് ഒരുപാട് ഇഷ്ടമാണ്. നിങ്ങളുടെ ഫാമിലി
വാഹനം ഓടിക്കുമ്പോൾ ഇടതു ലൈൻ ഉപയോഗിക്കാൻ ശ്രമിക്കുക overtaking ന് വലതു വശത്തെ ലൈൻ ഉപയോഗിക്കുക..വേഗത്തിൽ പോകുന്ന വാഹനങ്ങൾ, ആംബുലൻസ് തുടങ്ങിയവക്ക് വലതു ട്രാക്ക്.. all the best..
Athokke കുഞ്ഞ് റോഡില്
@@sumis75283 line റൂട്ടിൽ ഇടതു വശം ചാരി ലോറി പോലുള്ളതും സെൻട്രൽ കൂടി കാറുകളും മൂന്നാമത്തെ ലൈനിൽ ഓവർടേക്കിന്ന് വേണ്ടിയും ആണ്
Correct
പറപ്പിച്ചുവിടു പാപ്പാ അടിപൊളി വീഡിയോ 👏👏👏👏
Wish you a safe trip. God bless ypu
Puthettu Transports ന്റെ ചരിത്രം ഒരു വീഡിയോ ചെയ്യുമോ... 👆🏻😊
മനോഹരമായ വീഡിയോ. കൂടെ യാത്ര ചെയ്ത പ്രതീതി. ദൈവം അനുഗ്രഹിക്കട്ടെ 3 പേരയും 🙏
Aha manoharamaya sthalangal ,roadukal. Adipoli
ലോറിയുടെ മുകളിലിരുന്നെടുത്ത ഷോട്ട് കിടു.. ലോറിയിലിരുന്നു പുറത്തേക്കുള്ള view നല്ല ഭംഗിയുണ്ട്... ❤️❤️❤️😍
Chechikk eante അഭിനന്ദനങൾ
KL50 ചേച്ചി ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ് നന്നായിട്ടുണ്ട്.. Super 🌹🌹
Hai
6:24
❤😂🎉😢😮😅 6:36 6:36 6:36 6:36
വണ്ടിയിൽ സുഖമായി കിടന്നുറങ്ങുന്നത് loadഉള്ളതുകോണ്ടും, jerkingഇല്ലാത്ത cabin ആയതിനാലും, Mercidies Benzൻ്റ engineൻ്റ മികവ് ഉള്ളതുകോണ്ടുമാണ്.
Adipoliii...happy journey
@2.09, ...ഞാൻ ലാസ്റ്റ് month ഇത് വഴി കാർ ഡ്രൈവ് ചെയ്തു വന്നു. എല്ലപൂർ.. Ankola ആണ് സ്ഥലം. 150 km കാട് ആണ്. പിന്നെ ഹുബ്ലി എത്തും.. മുംബൈയിൽ ആണ് പോകണം എങ്കിൽ ഹുബ്ലി ഇൽ touch ചെയ്യേണ്ട...ഹൈവേ ഇൽ നിന്ന് നേരെ belgaon ... കൊലപൂർ... സതാര.....ഞാൻ വർഷത്തിൽ 2 പ്രാവിശ്യം up and down അടിക്കും...nice driving experience
ഞാൻ 12വർഷം സ്ഥിരമായി പോയിരുന്ന വഴി വീണ്ടും കണ്ടപ്പോൾ സന്തോഷമായി.. Manglore, hubli, dharwad.. 👍
Excellent
❤❤❤
പെങ്ങളെ. ദൈവം. അനുഗ്രഹിക്കട്ടെ. കുടുംബത്തെയും
God bless yours take care
ഇന്നാണ് ഈ ചാനൽ ആദ്യമായി ഞാൻ കണ്ടത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു
കൊതിയാവുന്നു ഇങ്ങിനെ പോവാൻ
Nice super chechi👍
Good Driving...adipoli orupadu ishtamai ningalude family
Superrrrrrrrr ❤ 🧡 ❤ kiduuuuuu 💙 ♥ ❤ adipoli 💜 ♥
ഇഷ്ടം ❤ഡ്രൈവിംഗ്.. ആശംസകൾ ചേച്ചി
Very courageous and a roll model to other women in kerala.
Beautiful videography, informative content... Am in awe of this family... Absolutely wow 💐☺️
സൂപ്പർ വ്ലോഗ് 👍👍👍😍
ഞാനും കണ്ട അന്ന് തന്നെ സബ്സ്ക്രൈബ് ചെയ്തു. ഒരു വീഡിയോ മാത്രമല്ല എല്ലാം സൂപ്പർ ❤️
ഇപ്പോഴാണ് നിങ്ങടെ ചാനൽ കാണുന്നത്. മുംബൈ ട്രിപ്പ് 3 എപ്പിസോഡ് ഒറ്റ ഇരുപ്പിന് കണ്ടു. അടിപൊളി.മൈക്ക് വേണം. സംസാരം ക്ലിയർ കുറവുണ്ട്.
It's a great experience to get full views on travel...feel that we are traveling with you....also audo descriptions are very good...all the best..
ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ പഴയ ജീവിതവും ഓർത്തുപോയി എന്തൊക്കെപ്പറഞ്ഞാലും ലോറി ഓടിക്കുമ്പോൾ ആനപ്പുറത്തിരിക്കുന്ന ഒരു ഫീലാണ് ഒന്നിനെയും പേടിക്കേണ്ടത്തപോലെ ആ സുഖം റോൾസ്രോയ്‌സ് ഓടിച്ചാൽപോലും കിട്ടില്ല
സത്യം ബ്രോ,
സൂപ്പർ അടിപൊളി തകർത്തു പൊളിച്ചു 👍👌🌹❤️😍😊
Adipoli
Congratulations
ഹായ് നമസ്തേ പുത്തേത്തു കാരോടൊപ്പം ഒരു ട്രിപ്പ് പോയതുപോലെയുണ്ട് വളരെ സന്തോഷം, ആശംസകൾ നേരുന്നു.
Super 👌🏻 keep positive mind reach your destiny thank you for sharing your experience on truck driving💦💦💦
ഫസ്റ്റ് ടൈം ആണ് വീഡിയോ കാണുന്നത് 😍😍😍അടിപൊളി 🤝🤝🤝🤝👌👌👌Subscribe ചെയ്തിട്ടുണ്ട് 🌹🌹All the best👍
Thanks
Really appreciate ur courage…keep it up…god bless u and safe travels
ഞാൻ.ഇനമാണ്.ഈചിനൽ.കാണുനനത്സൂപപർ
Chechi adipoliyanutto videos nan oru barath benz pranthan anu ini yum nalla videos indakoole
Ankola-yellapur-kalghati darwad /hubbli
Puneyil നിന്നുള്ള viewer...starting point of Mumbai express way.
👍👍👍take care achhi and family 👪 ❤️ ♥️ 💕 💙 💓 also safe and healthy journey ❤️ 💖 ♥️ 😊 💕 ❤️ 💖 ♥️ 😊
കൊള്ളാം നല്ല വീഡിയോ 👍👍👍👍
Mazha,,driving,,bharatbenz sound,,family in lorry,,,cheachi dea ottum verupikathea samsaaram,,,,adipoliiii❤️❤️❤️❤️❤️❤️❤️
യാത്ര വിവരണത്തിനൊപ്പം, ചെറിയ ഉപകാരപ്രദമായ ടിപ്സ് കൂടെ കൊടുക്കുമല്ലോ. ഉദാഹരണം, ലോറി ഡ്രൈവേഴ്സ് രാത്രി എതിരെ വരുന്ന വണ്ടിക്കു കാണാൻ ഡിം അടിക്കാനും, പാർക്ക് ചെയ്യുമ്പോൾ ടാർ റോഡിൽ നിന്നും ഇറക്കി നിർത്താനും പറയുമല്ലോ.
ഇന്ന് രാവിലെ ആണ് ഈ വീഡിയോ കണ്ടത് നേരെ കേറി starting തൊട്ടു ഉള്ള എല്ലാ വീഡിയോ ഒറ്റ ഇരിപ്പിൽ തന്നെ കണ്ടു..
സബ്സ്ക്രൈബ് ചെയ്തു..
വീഡിയോ lenght oru 20 to 25 min വരെ ആകാം കേട്ടോ ബോർ അടി ഇല്ല...
നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു നന്ദി...
Superwoman, this is an inspiration to all women community, proud of you, without fear and with ease you drive. You had visited Mumbai before. No words to appreciate you. Hats off.
Take care & safe journey all the best
SUPER VIDEO.
വർഷങ്ങൾക്കു മുമ്പ് ഈ വഴിയിലൂടെ ഞാനും ലോറി ഓടിച്ചിട്ടുണ്ട്. അന്ന് വഴി ഇത്ര കണ്ടീഷനല്ല.
Hi sister I'm appreciating to you. Before I'm also truck driver on national permit I love driving some time I'm driving alone Kerala to Delhi that time road very bad condition 1994to 1998
Really fun
Go ahead and brave always. Congrats
Enganelum oru travel video kaanan nokkiyirikkumbo anu ee channel kittiyath
👌👌👌Great 👌👌👌
ഞാനും ഒരു ഡ്രൈവർ ആണ് ഇപ്പോൾ സൗദി അറേബ്യയിൽ ആണ് ഞാൻ ഒരുപാട് തവണ സഞ്ചരിച്ച വഴികളിലൂടെയാണ് ഇന്നത്തെ നിങ്ങളുടെ യാത്ര വീഡിയോ വല്ലാത്തൊരു സന്തോഷം ഞാൻ സ്ഥിരം ഓടിക്കൊണ്ടിരുന്ന റൂട്ട് ആണ്
സൂപ്പർ ഒരുപാട് ഇഷ്ടം ♥️♥️♥️♥️♥️👍👌👌👌👌
Happy family, drive safe, very smart. Try 18 wheeler next
ഇതൊക്കെ കണ്ടാൽ യൂറോ ട്രക്ക് ഡ്രൈവർ ഗെയിം കളിച്ച് പോകും long drive and vehicle love
Madam you are the inspiration of all people.Keep it up. Stay safe. God help you madam.👍👍🌹🌹🌹✌️.
Thank u n you are doing wonder!!!good luck!
ചേച്ചി ur ഗുഡ് ഡ്രൈവർ
കൊച്ചിൻ്റെ ആ ഡയലോഗ് ആണ് പൊളിച്ചത്, പറപ്പിച്ച് വിട് പാപ്പാന്ന്
ningal....ellaavarum.....pulikalaaane👍👍👍
ഇനിയും വീഡിയോ ഇടണേ
Tnx