മുംബൈയിലെ കുർളയിൽ ലോഡ് എത്തിച്ചു | Mumbai Trip (Maharashtra) | Day-04 | Part -04 |

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 266

  • @dineshsd2452
    @dineshsd2452 2 года назад +108

    ഡെലീഷ്യയ്ക്ക് ശേഷം യാതൊരു ഭയവും, പരിഭ്രമവും കൂടാതെ കന്യാകുമാരി മുതൽ കാശ്മീർ വരെ ഭാരവണ്ടിയായ 12Wheel കണ്ടയ്നർ ഓടിക്കുന്ന പ്രിയ അനുജത്തി ജലജയ്ക്കും, ഭർത്താവ് രതീഷിനും, ദേവികക്കുട്ടിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💐

    • @dineshsd2452
      @dineshsd2452 2 года назад +1

      @@jayachandran.a tnks

    • @newsviewsandsongs
      @newsviewsandsongs 2 года назад +4

      തികച്ചും ആശ്ചര്യജനകമായി തോന്നി, വളരെ കൂളായ അവതരണവും ഡ്രൈവിംങ്ങും.
      അഭിനന്ദനങ്ങൾ
      ആശംസകൾ 😍🌹🙏
      P V എരിയൽ
      Philipscom Views
      ഹൈദരാബാദ്

  • @vijayamadhavan4577
    @vijayamadhavan4577 2 года назад +16

    ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിന്നാണ് നമ്മൾ വരുന്നത്, താങ്കളുട ഭർത്താവിന് ഒരു ലൈക്‌, ഈശ്വരൻ നിങ്ങളെ രക്ഷിക്കട്ടെ.

  • @sunnygeorge7570
    @sunnygeorge7570 2 года назад +24

    കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നതു പോലെ യാത്ര വിവരങ്ങൾ ഒട്ടും ബോറടിപ്പിക്കാതെ അവതരിപ്പിച്ച ചേച്ചിയുടെ കഴിവിനെ അഭിനന്ദിക്കുന്നു. 🙏🏽

  • @vincentjohnson2088
    @vincentjohnson2088 2 года назад +5

    ഇത് വളരെ അതിശയം തോന്നി എൻതായലും സംഭവം അടിപെളി എല്ലാവരും സൻദോഷമായി നാട്ടിൽ എതതുവെളം ഈശ്വരൻ കാത്തു കെളളും big salute madamji

  • @joshymonpm1413
    @joshymonpm1413 2 года назад +5

    ഒരു ബിഗ് സല്യൂട്ട് ചേച്ചിക്കും ഫാമിലിക്കും.... 🙏ഇങ്ങനെ ഒരു യാത്ര വിവരണം കേരളത്തിൽ ആദ്യമാണെന്ന് തോന്നുന്നു... ❤

  • @muhammedrafi3362
    @muhammedrafi3362 2 года назад +2

    ഇന്ന് നിങ്ങളുടെ 6 വീഡിയോ ഒറ്റ ഇരിപ്പിൽ കണ്ടു.... ഒരു woww ഫാമിലിയ്ക്ക് 👌🙏

  • @AbdulMajeed-zs1hk
    @AbdulMajeed-zs1hk 2 года назад +16

    നാട്ടിൽ തന്നെ വണ്ടി ഓടിക്കാൻ പേടിയാണ്.. അപ്പൊ ചേച്ചിയുടെ എക്സ്പീരിയൻസ് അടിപൊളി

  • @nadheernadhedr2888
    @nadheernadhedr2888 2 года назад +9

    ഏതൊരു ഡ്രൈവറും ആഗ്രഹിക്കുന്ന കുടുംബം നല്ല അവതരണം ബോംബെ വരെ പോയ പ്രേതീതി ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിച്ചു കു‌ടെ കൊണ്ടു നടക്കുന്ന ചേട്ടന് ഒരു അടിപൊളി ലൈക്‌

  • @travelcliks5797
    @travelcliks5797 2 года назад +6

    നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്. ഫാമിലി ആയിഉള്ള യാത്ര കാണുബോൾ വളരെ സന്തോഷം... യാത്ര അടിപൊളി ആയി തുടരട്ടെ...,. എല്ലാവിധ ആശംസയും നേരുന്നു

  • @priyamiraclevlogs743
    @priyamiraclevlogs743 2 года назад +7

    മോൾക്ക് ഇങ്ങനെ ഒരു എൻജോയ് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം

  • @priyamiraclevlogs743
    @priyamiraclevlogs743 2 года назад +7

    കുടുംബസമേതം അടിപൊളി യാത്ര എല്ലാവിധ നന്മകളും നേരുന്നു

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 2 года назад +6

    വീഡിയോസ് ഇഷ്ടപ്പെട്ടു.. കുടുംബ സമേതം ഉള്ള ട്രിപ്പ് Happiness നല്കുന്നതാണ്💖.. അനിൽ ഖത്തർ തിരുവല്ല 🎉🎊

  • @lillywilson5112
    @lillywilson5112 2 года назад +1

    Very cool driving .I got too much encouragement to drive fter seeing ur cool driving.

  • @rshnthms
    @rshnthms 2 года назад +3

    Good to know other puthettu family members 👍

  • @newsviewsandsongs
    @newsviewsandsongs 2 года назад +5

    ഈ വീഡിയോയിലൂടെ നിങ്ങളെ മൂവരേയും കുറേക്കൂടി അടുത്തറിയാൻ കഴിഞ്ഞു വളരെ സന്തോഷം, പോരട്ടെ പുതു പുത്തൻ അനുഭവങ്ങൾ
    ആശംസകൾ 😍🌹🙏
    ഫിലിപ്പ് എരിയൽ
    സിക്കന്തരാബാദ്

  • @R-a-n-j-i-t-h
    @R-a-n-j-i-t-h 2 года назад

    അടിപൊളി... continue we want to watch india in this style.. എല്ലാവർക്കും സ്നേഹശംസകൾ

  • @pmpnair9530
    @pmpnair9530 2 года назад +2

    പുതിയ സബ്സ്ക്രൈബ് ആണ് എല്ലാവിധ ഭാവുകങ്ങളും നേരുന്നു നിങ്ങളുടെ ജീവിതത്തോടുള്ള വെല്ലുവിളിയെ വളരെയധികം മാനിക്കുന്നു. സ്ത്രീ സമൂഹത്തിന്ഇതു ഒരു പ്രചോദനം കൂടിയാണ്. നിങ്ങളെ നേരിൽകണ്ട് അഭിനന്ദിക്കേണം എന്ന് ആഗ്രഹമുണ്ട്. ഈ ജീവിതയാത്ര തുടർന്നുകൊണ്ടേയിരിക്കട്ടെ. അധ്വാനത്തിന്റെ ഫലം ദൈവം തന്നു കൊണ്ടേയിരിക്കും.

  • @myspace3743
    @myspace3743 2 года назад +1

    ജലജചേച്ചിക്കൊപ്പം ഓരോ യാത്രയിലും മുൻപിലും പിൻപിലും കൂടെ നിന്ന് അവർക്ക് സപ്പോർട്ട് ആയി നിൽക്കുന്ന രതീഷ് ചേട്ടാ നിങ്ങളാണ് യഥാർത്ഥ ഹീറോ🙏🏻🙏🏻👍🏻👍🏻✌️✌️💪🏻🥰

  • @sunsightbuilders7622
    @sunsightbuilders7622 2 года назад +6

    ഈ വീഡിയോ വരാൻ കാത്തിരിക്കുക ആയിരുന്നു 🙏

  • @vijayangk112
    @vijayangk112 2 года назад +7

    എല്ലാ മേഘലയിലും സ്ത്രീകൾക്ക് കടന്ന് വരാൻ പ്രജോധനമാവട്ടെ....

  • @salutekumarkt5055
    @salutekumarkt5055 2 года назад +3

    Driving ഭയങ്കരം ഇഷ്ടം ആണ് but നേരെചൊവ്വേ വണ്ടയോടിക്കാൻ ഒരവസരം കിട്ടണ്ടേ പോയി വാ... സ്വപ്നങ്ങളിലേക്കുള്ള യാത്രക്ക് 👍🌹👌

  • @muhammadrafimuhammadrafi9910
    @muhammadrafimuhammadrafi9910 2 года назад +2

    Chachi all the best your blog ellavithaa ashamsagalumm

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro 2 года назад +2

    ഞാനും ഒരു ഡ്രൈവറാണ് അഞ്ചുവർഷം നാട്ടിൽ ജോലി ചെയ്തു ഇപ്പോൾ 30 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന

  • @alexcleetus6771
    @alexcleetus6771 2 года назад +5

    I am old fish vehicle driver i know all costel stat God bless you sister 👍

  • @theman3313
    @theman3313 2 года назад +1

    ലൈറ്റ് ലൈസൻസ് എടുത്തിട് 17 വർഷം ആയി ഞാനും ഇത് വരെ കൈ തെളിയാൻ പറ്റീല ശ്രമിക്കാഞ്ഞിട്ട് ആണ് ചേച്ചി പുലിയാണ് അഭിനന്ദനങ്ങൾ 🙏👌👌👌👌

  • @anoopanoopkk6179
    @anoopanoopkk6179 2 года назад +1

    Adipoli.. ശുഭയാത്ര.. 🙋🏻‍♂️👍🏻❤️

  • @subishaji5957
    @subishaji5957 2 года назад +1

    Adipoli chechi. Proud of you

  • @sajeevkumars9820
    @sajeevkumars9820 2 года назад +2

    നിങ്ങൾ പോളിയാണ് സൂപ്പർ വീഡിയോ ♥️♥️👍👌👌👌

  • @raj__7545
    @raj__7545 6 месяцев назад

    നമ്മളും കണ്ണൂരീന്ന് പ്ലെെവുഡ്ഡ് മുംബെ പോര്‍ട്ടിലേക്ക് കൊണ്ടുപോയിരൂന്നു.അന്ധേരിയിലാണ് ഓഫീസും❤❤❤

  • @R-a-n-j-i-t-h
    @R-a-n-j-i-t-h 2 года назад

    casual talk aanu rasam കേൾക്കാൻ🥰🥰

  • @sajiup1102
    @sajiup1102 2 года назад +2

    വളെരെ നല്ല വീഡിയോ പിന്നെ വിഡീയോക്ക് സമയം കൂടുതലുള്ളതുകൊണ്ട് നന്നായി ആസ്വദിച്ചു 👍👍👍👍👍

  • @shibuthalayad2524
    @shibuthalayad2524 2 года назад +7

    നിങ്ങടെ വീഡിയോ ഒരിക്കലും മിസ്സ്‌ ചെയ്യാറില്ല waiting next episode

  • @INDIANTRUCKLIFEVLOG
    @INDIANTRUCKLIFEVLOG 2 года назад +2

    10:11 നമ്മുടെ Lpg പ്ളാന്റ്

  • @bijununni1
    @bijununni1 2 года назад +1

    Waiting ആയിരുന്നു കണ്ട് തുടങ്ങി

  • @chackalakkaldavis7220
    @chackalakkaldavis7220 2 года назад +2

    അടിപൊളിയായിട്ടുണ്ട് 👍

  • @Honeysoul-xq1eo
    @Honeysoul-xq1eo 2 года назад

    നിങ്ങളുടെ വിഡിയോസ് കണ്ടു addicte ആയി

  • @jomoncs4342
    @jomoncs4342 2 года назад +6

    RTO ,police kayikooli vangikkunadhum onnu mention cheyyanam .Kerala police vs other state police ayyi compare cheyyavoo

  • @shyladavid2163
    @shyladavid2163 2 года назад +1

    Namichirikkunnu…🙏 Mumbai yile ithrayum congested asyittulla road okke truck odikkunnnundallo…good …safe travels

  • @ARUNKUMAR-dr3fk
    @ARUNKUMAR-dr3fk 2 года назад +4

    ചേച്ചിയുടെ കമ്പിനി വണ്ടിയിൽ ഡ്രൈവർ ആയി കയറാൻ വെക്കൻസി ഉണ്ടോ

  • @alexanderca6061
    @alexanderca6061 2 года назад +1

    ചേച്ചിക്ക് ഹിന്ദിയും അറിയാം ല്ലേ

  • @rameshpmayannur4541
    @rameshpmayannur4541 2 года назад

    വളരെ നന്നായിട്ടുണ്ട് നിങ്ങളുടെ യാത്രാ വിവരണവും വിഡിയോയും അഭിനന്ദനങ്ങൾ👌👌👌💐💐💐💝💝💝

  • @sijinsijin5110
    @sijinsijin5110 2 года назад +1

    adipoli video chechi....😊😊

  • @michaelmathai5087
    @michaelmathai5087 2 года назад +2

    You are a great women.

  • @syamharippad
    @syamharippad 2 года назад +1

    ആശംസകൾ ചേച്ചി ❤️❤️❤️👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayansajitha5581
    @vijayansajitha5581 2 года назад +1

    1982 കണ്ടാല വഴിയിൽകുടി പോയിട്ടുണ്ട്

  • @ktkheaven4639
    @ktkheaven4639 Год назад

    കിടു 👌

  • @binithkg1241
    @binithkg1241 2 года назад +1

    അടിപൊളി. ❤വരട്ടെ അടുത്ത വീഡിയോ.

  • @samsvlogs3374
    @samsvlogs3374 2 года назад +1

    enjoyed watching!! Vashi a place where i grew up, appreciate your safe hand driving skill.

  • @n.m.saseendran7270
    @n.m.saseendran7270 2 года назад +2

    Good vlog. In Mumbai first you have shown Fort area, BSE building etc and then Worli Sealink and then shown Taj Mahal Hotel, so your editing was not in order.

  • @sobhanjames7016
    @sobhanjames7016 2 года назад

    Polichu family. Njan sthiramayi linil kanunna vandy.meet again.

  • @sureshnair2393
    @sureshnair2393 2 года назад

    Nice informative video with good confidence and editing. Thanks

  • @ullaspola5855
    @ullaspola5855 2 года назад +1

    നല്ല വീഡിയോ. ചില സമയം വോയിസ്‌ ക്ലിയർ ആകുന്നില്ല

  • @ashishkamble4865
    @ashishkamble4865 2 года назад +1

    mst drive aahe maydam 👍👍👍👍👍🚚🚚🚚🚚🚚

  • @sindhurajan6892
    @sindhurajan6892 2 года назад

    Adipoli 💜 💜 💜 💜 kiduuuuuu 💙 ♥ video

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 года назад

    വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു 👌👌🌹🌹🌹

  • @sureshgovindan3875
    @sureshgovindan3875 2 года назад +1

    84ലിൽ ഞാൻ ജോലി ചെയ്തിരുന്ന സ്ഥലം ആണ് കുർള . ഇപ്പോൾ ആകെ മാറിയിരിക്കുന്നു

  • @johnmathewzera7725
    @johnmathewzera7725 2 года назад +1

    എല്ലാ നന്മകളും നേരുന്നു👍👍

  • @myspace3743
    @myspace3743 2 года назад +1

    First of all, thank you very much for increasing the length of the video 👏👏

  • @SureshBabu-nd2tv
    @SureshBabu-nd2tv 2 года назад +1

    നല്ലൊരു യാത്രാ വിവരണം... ശരിക്കും ആസ്വദിച്ചു ... കൂടെ ജോലിയോടുള്ള ആത്മാർഥതതയും... 👍🏼👍🏼👍🏼അഭിനന്ദനങ്ങൾ

  • @vidyaiyer5351
    @vidyaiyer5351 2 года назад

    സൂപ്പർ വീഡിയോ 👌👍❤️

  • @anilkumaranil6575
    @anilkumaranil6575 2 года назад +1

    Bharat benz എല്ലാവർക്കും ഓടിക്കാം കാർ പോലെയാണ്

  • @abysonjo
    @abysonjo 2 года назад +1

    Chechi Welcome back to God's own country 👍🏻.. All the best.. Take Care 🙏

  • @prithvirajkg
    @prithvirajkg 2 года назад +1

    Congratulations makkale🌹🌹🌹

  • @shihabkodumudi1037
    @shihabkodumudi1037 2 года назад

    ചേച്ചി അടിപൊളിയാ ട്ടാ 🥰🥰🥰

  • @ramseenashajahan2521
    @ramseenashajahan2521 2 года назад +1

    Poud of U dear..

  • @Pulickans
    @Pulickans 2 года назад +1

    ലോണവാല 👍👍👍

  • @ashrafmohamadkunju6183
    @ashrafmohamadkunju6183 2 года назад +1

    1980 to1984 bombay kollam regular ayerenu

  • @nijokongapally4791
    @nijokongapally4791 2 месяца назад

    മെയിൻ ഡ്രൈവർ 👌🥰❤️

  • @Starankus
    @Starankus 2 года назад +1

    lady truker ❤❤❤❤❤

  • @deepaksarode3764
    @deepaksarode3764 Год назад

    Kolhapur,, Satara, City..Maharashtra 👌👌👌👌👌

  • @sandhyavision2090
    @sandhyavision2090 2 года назад

    Njan eevazhy car il poyatha... But u r by track... Great.. 👍... 😍 Congregation.. 🥰

  • @rajeshkumar-fp6vs
    @rajeshkumar-fp6vs 2 года назад +2

    വീഡിയോ വന്നപ്പോൾ തന്നെ പെട്ടന്ന് കണ്ടു.
    പൊളിച്ചു 🙏.
    ബാക്ക്ഗ്രൗണ്ട് ഓഡിയോ അല്പം കുടിപോകുന്നപോലെ തോന്നുന്നു ഇപ്പോൾ. 😝
    എല്ലാ വിഡിയോയും സൂപ്പർ സൂപ്പർ ❤️

  • @shihabudheen4319
    @shihabudheen4319 2 года назад +1

    ചേച്ചി അടിപൊളി വീഡിയോ ചേച്ചിയുടെ അടുത്ത നാട്ടുകാരൻ എന്റെ സ്ഥലം പെരുവന്താനം ഇപ്പോൾ മസ്കറ്റിൽ ജോലി ചെയ്യുന്നു ഡ്രൈവർ നാട്ടിൽ വരുമ്പോൾ വണ്ടിയിൽ ഒരു പണി തരണം

  • @Kl83vlog
    @Kl83vlog 2 года назад +1

    അടിപൊളി ട്രാവൽ വ്ലോഗ്. ഞാനീ ചാനൽ കാണുന്ന സമയത്ത് 2k സബ്സ്ക്രൈബ് മാത്രമായിരുന്നു. ഇപ്പോൾ 30.5 k അതിൽ നിന്ന് മനസിലാക്കാം ഈ ചാനലിനെയും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ആളുകളെയും എത്രമാത്രം ആളുകൾ സ്നേഹിക്കുന്നു എന്ന്. അഭിനന്ദനങ്ങൾ വേഗം 100k സബ്ബും, 1m സബ്ബും ലഭിക്കട്ടെ. ഒരു സബ്ബ് കിട്ടാൻ ഞാനൊക്കെ പെടുന്ന പാട് എനിക്കറിയാം. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @alexy1969
    @alexy1969 2 года назад +1

    വെരി ഗുഡ്

  • @abhilashunni1784
    @abhilashunni1784 2 года назад +2

    കമ്പനിയിൽ ഡ്രൈവർ വേക്കൻസി വല്ലതും ഉണ്ടോ..?

  • @sivarajan3399
    @sivarajan3399 2 года назад +1

    അദ്ധ്യാനിച്ചു, ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന, ഇവിടെ ധാരാളം ലക്ഷങ്ങൾ വാങ്ങുന്ന കള്ളസർട്ടിഫിക്കറ്റും. ശുപാർശയും,വൃഭിചാര മനോഭാവമുള്ള സഖാത്തികളേക്കൾ , വളരെ വലിയ വിവരവും സംസ്കാരവും ഉള്ള മാഡം ഒരു കോളേജ് അധ്യാപകയായി പത്ത് ദിവസം ഒരുമാസം ജോലി ചൈയ്യാൻ ഗവർണർ തീരുമാനിക്കും

  • @noufalc8449
    @noufalc8449 2 года назад +1

    Elladhivasavum nokum but no videos length kurachuday aavam any way all the best

  • @sisumonyvk2053
    @sisumonyvk2053 2 года назад

    അഭിനന്ദനങ്ങൾ..

  • @youtubezzz2086
    @youtubezzz2086 2 года назад +1

    ചേച്ചിടെ video കാണുമ്പോൾ eruo truck game കളിച്ചത് ഓർമ്മവരുണ്ടോ 🥳

  • @murlimenon7892
    @murlimenon7892 2 года назад +1

    Nokukuli undo chetta

  • @jo-bw3fu
    @jo-bw3fu 2 года назад +2

    ചേച്ചി സൂപ്പർ, നന്നായി ജീവിതം മുമ്പോട്ടു പോട്ടെ ഗോഡ് ബ്ലെസ് യു.
    ഞാൻ പാലാകാരൻ ആണ്. Puthethu വീട് എവിടെയാ കിടങ്ങൂർ ano.

  • @gowrinandadas1411
    @gowrinandadas1411 2 года назад

    Super Jalaja & family, Sakinakka il poyille, very near to this office. I am an old Andheri MIDC resident. Now in Mavelikara. anyway.you are a good motivater for girls in kerala.

  • @92029642
    @92029642 2 года назад

    Super cechi 👍 you are great ..now a days men drivers are lazy.. but you did it great great..

  • @prasadpanthalil8894
    @prasadpanthalil8894 2 года назад +3

    Nice video

  • @agnair1859
    @agnair1859 2 года назад +8

    നമ്മുടെ മരാമത്തു മന്ത്രി റിയാസും, അമ്മാനച്ഛനും ഇവർ പിന്നിടുന്ന റോടിന്റെ കണ്ടീഷൻ ശ്രദ്ധിച്ചാൽ കൊള്ളാം .... കേരളത്തിൽ ഡ്രൈവ് ചെയ്യാനാണ് റിസ്ക്
    കാരണം ഇവിടത്തെ റോഡും, തോടും, സ്പീഡ് + ട്രാഫിക് നിയന്ത്രണവും അതി കഠിനമാണ് ....

    • @palakkalfarm6852
      @palakkalfarm6852 2 года назад

      ബൊധം കാശ് കൊടുത്തു മേടിച്ച് തരാം 😀😀😀 10മാസം മഴ ഉള്ള കേരള ം എവിടെ

  • @veenasree7713
    @veenasree7713 2 года назад +2

    Super👍

  • @dhyanzlife-janemen4022
    @dhyanzlife-janemen4022 2 года назад +2

    Good

  • @jobinsebastian4508
    @jobinsebastian4508 2 года назад +2

    Super 👍🏻❤

  • @abdulsuhail3296
    @abdulsuhail3296 2 года назад +1

    ചേച്ചി KRS kasarod Thayalangadi ano load kittiyath yepol varum

  • @rageeshrageeshkp7606
    @rageeshrageeshkp7606 2 года назад

    Nalla video

  • @My_Talks975
    @My_Talks975 2 года назад

    Super nenne orupade miss cheyunnu

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 года назад

    അടിപൊളി 👏🏻👏🏻👏🏻🌹🌹🌹

  • @Nobody13113
    @Nobody13113 2 года назад +2

    മ്യൂസിക് ഒഴിവാക്ക് 🙄🙄

  • @usmanusmanrahi4846
    @usmanusmanrahi4846 2 года назад +1

    സമ്മതിച്ചു മോളെ

  • @babyjohn1681
    @babyjohn1681 2 года назад +2

    30 വണ്ടിയേ, ചെറിയ മീനല്ല

  • @vishnumr8014
    @vishnumr8014 2 года назад

    ഹായ് Nice video ❤👍

  • @bennibenni5732
    @bennibenni5732 2 года назад

    നല്ല വീഡിയോ ചേച്ചി

  • @shaanah1606
    @shaanah1606 2 года назад +1

    Proud of youh!!🔥❤️

  • @abuthahirpkd3871
    @abuthahirpkd3871 2 года назад

    Ethuvazhi ulla yatra jeevithathil marakkilla .. nan ethuvazhi pooyatha.
    Cheachi sookshich drive cheyyuka.