പാലരുവീനടുവിൽ.

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Iniyethra Sandhyakal is a 1979 Indian Malayalam film, directed by K Sukumaran Nair. The film stars Madhu, Jayabharathi, Thikkurissi Sukumaran Nair and Jose in lead roles. The film had musical score by G. Devarajan

Комментарии • 254

  • @udhayankumar9862
    @udhayankumar9862 Год назад +10

    എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @stalinsilva9427
    @stalinsilva9427 2 года назад +42

    ദാസേട്ടന്റെ കാലഘട്ടത്തിൽ ജനിച്ചു ജീവിച്ചതു നമ്മുടെ ഭാഗ്യമാണ്..

  • @premarajmv6911
    @premarajmv6911 3 года назад +24

    അയ്യോ
    എന്റെ പൊന്നു
    ദാസേട്ടാ
    ഒരു രക്ഷയുമില്ല
    സാഷ്ട്ടാങ്ക പ്രണാമം
    🙏🙏🙏

  • @sunilkumark1895
    @sunilkumark1895 3 года назад +68

    എത്ര സുന്ദരമായ ആ കാലഘട്ടത്തിലേക്കാണ് നമ്മൾ പോകുന്നത്. ആവാച്യമായ അനുഭൂതി. ഗന്ധർവ്വൻ തന്നെ

  • @ഞാന്ഭാരതീയൻ
    @ഞാന്ഭാരതീയൻ 2 года назад +18

    പ്രിയപ്പെട്ട യേശുദാസ് സാര്‍
    അങ്ങയുടെ ശബ്ദ മാധുര്യം
    എന്നേയ്ക്കും അങ്ങു്
    പകരക്കാരനില്ലാത്ത
    അമരക്കാരൻ .

  • @adarshdayanand3334
    @adarshdayanand3334 5 лет назад +42

    എന്റെ ഏറ്റവും പ്രിയപ്പെട്ട 10 ഗാനങ്ങളിൽ ഒന്ന്.
    എത്ര കേട്ടാലും മതിവരില്ല.. ഹൃദയഹാരിയായ ഗാനം. ദേവരാജൻ മാഷിനെയും മങ്കൊമ്പ് ഗോപാലകൃഷ്ണനെയും യേശുദാസിനെയും എത്ര പുകഴ്ത്തിയാലും മതിയാവില്ല..
    ഒരു കോടി പ്രണാമം..

    • @ShiburajK
      @ShiburajK 4 года назад +6

      മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് രചന.

    • @sumajayannair8813
      @sumajayannair8813 4 года назад +1

      Etraketalum mathiyakilla. Picture uplod chythirunnekil. Chuivannachirakukalilum nalla ganam undu. Pls uplod these pictures

    • @antonynevis8221
      @antonynevis8221 3 года назад

      യുസഫ്അലി കേച്ചേരി

    • @induprakash01
      @induprakash01 2 года назад +1

      എന്റെയും 💖

  • @shameerkm8224
    @shameerkm8224 4 года назад +61

    ഭൂമിയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്.... രചന... സംഗീതം... ആലാപനം.. ഗന്ധർവ്വൻ ഭൂമിയിൽ വന്നു പാടി..

    • @jomygeorge280
      @jomygeorge280 3 года назад +6

      സൂപ്പർ പാട്ടു എത്ര കേട്ടാലും മടുപ്പില്ല

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 3 года назад +2

      True. Ellam poyille.

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 3 года назад +4

      See the high pitch. Beautiful. Only Dassettan can do this....ooooh.

    • @sureshlal4820
      @sureshlal4820 3 года назад +3

      തികച്ചും വാസ്തവം... ഇതുപോലെ ഇനി മറ്റൊന്നില്ല...🌹❤

  • @induprakash01
    @induprakash01 2 года назад +16

    മങ്കൊമ്പിന്റെ രചന. ദേവരാജൻ മാസ്റ്റർ സംഗീതം, യേശുദാസ് ആലാപനം 🙏🙏🙏 ഇഷ്ടഗാനങ്ങളിൽ ഒരു ഗാനം. 🌹💕💖

  • @santhakumart.v181
    @santhakumart.v181 3 года назад +60

    ഇത്തരം പാട്ടു കേൾക്കുമ്പോളാണ് പുതിയ ഗായകരെ എടുത്ത് തോട്ടിൽ എറിയാൻ തോന്നുന്നത്.

    • @kumargopal3220
      @kumargopal3220 3 года назад +4

      ഇപ്പോൾ ഏത് ഗായകർ? കുറെ മണ്ഡൂകങ്ങൾ

    • @kumargopal3220
      @kumargopal3220 3 года назад +4

      ഒരു പക്ഷെ നസീർ, സത്യൻ ഇവരെ ഒഴിച്ച് മറ്റു nനടന്മാർ അറിയപ്പെടുന്നത് തന്നെ ദാസേട്ടന്റെ ഗാനങ്ങൾ ഒന്ന് കൊണ്ട് മാത്രമായിരിക്കും

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 2 года назад +1

      MGS buffalo ragam voice today.

    • @corefighter-yr2024
      @corefighter-yr2024 2 года назад

      സത്യം ......👀💜💙💚

    • @gmcpnr7416
      @gmcpnr7416 2 года назад

      ഇതൊന്നും ആർക്കും അനുകരിക്കാൻ പറ്റില്ല

  • @bhadrakaalikripaa5342
    @bhadrakaalikripaa5342 2 года назад +17

    ഗാനഗ്ധർവ്വൻ വ്യത്യസ്ത ശബ്ദത്തിൽ എത്ര എത്ര നല്ല നല്ല പാട്ടുകൾ നമുക്കു തന്നിരിക്കുന്നു

  • @manoj8496
    @manoj8496 5 лет назад +36

    മനസ് വേറെ ഏതോ ലോകത്ത്. ഈ പാട്ട് പാടുമ്പോൾ കേൾക്കുമ്പോൾ

  • @thomaschethalan5587
    @thomaschethalan5587 4 года назад +56

    ഇത്രയും സുന്ദരമായ ഹമ്മിങ്ങ് ദാസേട്ടനല്ലാതെ മറ്റാർക്കും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല

  • @satheeshkumar6026
    @satheeshkumar6026 5 лет назад +52

    ലേക സുന്ദര പുരുഷ ശബ്ദം.

  • @ajithkumar-pf1ng
    @ajithkumar-pf1ng 7 лет назад +78

    പുരാണത്തിലെ ഇതിവൃത്തം സ്വീകരിച്ച് എഴുതിയ സുന്ദര ഗാനം .കേട്ടാല്‍ മതിവരില്ല

  • @muralidharanktp309
    @muralidharanktp309 5 лет назад +51

    മത്സ്യം :- എന്ന് ഇത്ര ഭംഗിയായി ഉച്ചരിക്കാൻ സാധിക്കുമോ... ആർക്കെങ്കിലും .. ദൈവമേ... ഗന്ധർവ്വ നാദം ഞങ്ങൾക്ക് തന്നതിന് നന്ദി.

    • @babupk4971
      @babupk4971 2 года назад +1

      👍.
      ഗന്ധർവ്വൻ 'സ' ഉച്ഛരിക്കുന്ന ഭംഗി...
      അത് ഒരൊന്നൊന്നര അഴകാണ്.

    • @mridulam568
      @mridulam568 2 года назад

      Muralidharan KTP... എന്ത് കൊണ്ട് പറ്റൂല. എനിക്ക് പറ്റും

    • @umesheroor6934
      @umesheroor6934 2 года назад +1

      @@mridulam568 കോപ്പ് പറ്റും

  • @sajusajup284
    @sajusajup284 4 года назад +7

    പാലരുവി കരയിൽ
    ന്റെ അടുത്തെങ്ങും എത്തില്ല ഇൗ ഈണം, ദാസേട്ടൻ പതിവുപോലെ ഗംഭീരമാക്കി

    • @satheeshkumar6026
      @satheeshkumar6026 3 года назад +3

      രണ്ടു പാട്ടിലും "പാലരുവി "ഉണ്ട്. പക്ഷെ ദാസേട്ടൻ ഒന്നേ ഉള്ളൂ. (അതായത് ഒരു താരതമ്യം വേണ്ട.😌👌👍💪👏😷

  • @rajankkolaprath1580
    @rajankkolaprath1580 2 года назад +12

    ഇത് പോലൊരു പാട്ടും ഇത്രയും ഹൃദ്യമായ ഹമ്മിങ്ങും ഇനി ഒരിക്കലും ഉണ്ടാവില്ല......

  • @satheeshkumar6026
    @satheeshkumar6026 4 года назад +21

    ഇതാണ് അക്ഷര സ്ഫുടത. 👍👌👍👌👌👌👍👍

    • @Snair269
      @Snair269 Год назад

      Devarajan Master never compromise with any singers and he acts like teacher in the classroom when a singer comes to him.

  • @amalraj2208
    @amalraj2208 5 лет назад +38

    ഈണവും ആലാപനവും വരികളും എല്ലാം അതിമനോഹരം.....വരികളോട് അല്പം ഇഷ്ടം കൂടുതൽ തോന്നുന്നു.

  • @premannadar
    @premannadar 3 года назад +22

    ഇതു പോലുളള ഗാനം കേൾക്കാൻ പറ്റിയത് നമ്മുടെ ഭാഗ്യം
    ദാസ് സാറിന്റെ മധുരമേറിയ ഗാനം
    ഉറങ്ങുവാൻ കിടക്കുമ്പോൾ ഇതുപോലുള്ള ഗാനം കേൾക്കും അറിയാതെ ഉറക്കം കിട്ടും

  • @vaishakhikrishna2594
    @vaishakhikrishna2594 5 лет назад +43

    തരംഗനിസരിയിൽ എന്റെ മക്കൾ പാട്ട് പഠിക്കാൻ പോയതുകൊണ്ട് ഗന്ധർവ ഗായകാ അങ്ങയെ കാണാൻ കഴിഞ്ഞു... അത് മഹാഭാഗ്യം ഗുരുനാഥാ... പ്രണാമം...

  • @SureshSuresh-xu9xg
    @SureshSuresh-xu9xg 5 лет назад +27

    തന്നേ മറന്നു കേൾക്കേണ്ട ഗാനം

  • @jayachandranak8312
    @jayachandranak8312 6 лет назад +38

    ദാേസട്ടന്റെ ശബ്ദംഗംഭീരം

  • @chandamohan1282
    @chandamohan1282 5 лет назад +22

    എത്ര കേട്ടാലും മതിവരില്ല.

  • @asharafmohammad4954
    @asharafmohammad4954 3 года назад +49

    ഇനിയെത്ര സസ്യകൾ കുറ്റിപ്പുറം മീന ഓലകൊള്ളയ്ക്ക50. കാര്.കൊടുത്ത് ബഞ്ചിൽ ഇരുന്നു കണ്ട ചിത്രം കെ കാലം പിന്നില്ലേക്ക് പോയി അതൊരു കാലം - അതൊർക്കുമ്പോൾ ഹൃദയം വേവുന്നു മധുSirജയഭാരതിയമ്മ കൊറോണ കാലത്ത് ഇ.പട്ട് കേൾക്കുന്ന വരുണ്ടോ ലൈക്കിൽ. വിരൽ വെക്കണേ
    അഷറഫ് - ആലൂർ ഓൾഡ്. കുറ്റിപ്പുറം

  • @mohankumar2521
    @mohankumar2521 2 года назад +6

    മങ്കൊമ്പ് ഗോപാലകൃഷ്ണൻ ദേവരാജൻ യേശുദാസ് ഗാനം സൂപ്പർ

  • @gopukumar4834
    @gopukumar4834 3 года назад +38

    യൗവനം തിരിച്ചു കിട്ടില്ലെന്ന്‌ അറിഞ്ഞു കൊണ്ട് ഈ പാട്ടു കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ

    • @mridulam568
      @mridulam568 2 года назад

      എന്താണ് ഓർമ്മകൾ

    • @tomithomas2151
      @tomithomas2151 2 года назад

      പഴയ കാലങ്ങൾ തിരിച്ചു വരുകയില്ല എങ്കിലും ഇത് പോലെ ഉള്ള ഗാനങ്ങൾ നമുക്ക് തരുന്ന സംതോഷം എത്ര വലുതാണ്.

  • @subashkumar5547
    @subashkumar5547 6 лет назад +32

    മുത്തുമണികൾ പോലുള്ള ഗാനം ... സ്വയം മറന്നുപോകും ....

    • @sajipv858
      @sajipv858 6 лет назад +2

      Subash Kumar ഇഗാനം മറക്കാൻ പറ്റില്ല

    • @dayapechora
      @dayapechora 5 лет назад +1

      ആ കാലത്ത് ജനിക്കാൻ സാധിച്ചെങ്കിൽ......

  • @anumolpc4893
    @anumolpc4893 5 лет назад +22

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ...

  • @premannadar
    @premannadar 3 года назад +13

    നമ്മുടെ കാലത്തും you tube വന്നു
    അത് നമ്മുടെ ഭാഗ്യം
    ഈ സിനിമ ഇറങ്ങിയ സമയം ടീവി ഇല്ല
    റേഡിയോ മാത്രം ഉണ്ട് അത് ക്യാഷ് കരുടെ വീട്ടിൽ മാത്രം
    ഇപ്പോൾ എന്തല്ലാം

  • @krishnankutty1121
    @krishnankutty1121 Год назад +2

    ദാസേട്ടാ ഒരുപാടായി നാളായി കേൾക്കാൻ ആഗ്രഹിച്ച ഒരു ഗാനം.

  • @ambikaambika6875
    @ambikaambika6875 3 года назад +10

    വർണ്ണിക്കാൻ വാക്കുകളില്ലാത്ത ഗാനം

    • @nawrinnoushad8693
      @nawrinnoushad8693 2 года назад

      ഏതോ ഗന്ധർവ്വ ലോകത്തിലേക് നമ്മെ കൊണ്ട് പോകുന്നു

  • @satheeshankr7823
    @satheeshankr7823 2 года назад +6

    മികച്ച പാട്ടുകൾ രചിച്ച മന്കൊമ്പിന്റെ നല്ലൊരു പാട്ട് !!❣️🎵

  • @അജിതാമോഹൻ
    @അജിതാമോഹൻ 6 лет назад +41

    ഞാൻ ഒരുപാട് കൊതിച്ചു... വീഡിയോ കാണിച്ചില്ല..

  • @NarayananNarayanan-jk5ub
    @NarayananNarayanan-jk5ub 2 года назад +3

    ഒരു കാലത്ത് കല്യാണതലേന്ന് മെയ്ക്കാസെറ്റുവെയ്ക്കുന്ന കാലമുണ്ടായിരുന്നു ഈ പാട്ടൊക്കെ കേൾക്കുമ്പോൾ നമ്മൾ ചെറുതാകുന്ന ഒരു ഫീൽ

  • @suransuran3399
    @suransuran3399 2 года назад +2

    ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ കുറെ ദുഃഖങ്ങളൊക്കെ മാറികിട്ടും

  • @SureshKumar-dx8xz
    @SureshKumar-dx8xz 6 лет назад +25

    ഇനിയും പാലരുവി നദിക്കരയിൽ പ്രണയ സല്ലാപത്തിന് അനേകം പേർ ഉണ്ടാകും ,ഈ മണ്ണും ഈ വിണ്ണും ഉള്ളടത്തോളം കാലം .

    • @mcdvayala5315
      @mcdvayala5315 5 лет назад

      Suresh Kumar beautiful song m c d Kottayam vayala

    • @arshaltenson8173
      @arshaltenson8173 2 года назад

      ഇതു പഴയ പ്രണയം. ഇപ്പോൾ പെട്രോൾ ബോട്ടൽ കൈയിൽ കൊണ്ട് നടക്കുന്ന കാമുകൻ മാരാണ് കുടുതലും. ഗാന രാജയിതാവിന്നും ഗായകന്നും ഒരു കുപ്പു കൈ

  • @devarajanmamoottil5079
    @devarajanmamoottil5079 2 года назад +4

    എത്ര മനോഹരമാണ് ഇപ്പോഴും ഈപാട്ട്കേൾക്കാൻ

  • @shanavaskhan7560
    @shanavaskhan7560 4 года назад +5

    ഓ..ഓഓഓ..ഓ.. ഓഓഓ....
    പാലരുവീ നടുവിൽ...പണ്ടൊരു പൌർണ്ണമാസീരാവിൽ...
    തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവൻ കാമിച്ചു.....
    പാലരുവീ നടുവിൽ...പണ്ടൊരു പൌർണ്ണമാസീരാവിൽ...
    തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവൻ കാമിച്ചു.....
    മാമുനിയന്നേരം ദിവ്യപ്രഭാവത്താൽ മേഘങ്ങൾതൻ നീലമറയുയർത്തി...
    തനിക്കു മുന്നിലെ സൌന്ദര്യലഹരിയിൽ തന്നെ മറന്നുനിന്നാറാടി...
    ഓ...ഓ...ഓ...ഓ....ഓ..ഓ
    പാലരുവീ നടുവിൽ...പണ്ടൊരു പൌർണ്ണമാസീരാവിൽ...
    തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവൻ കാമിച്ചു.....
    കദളിവാഴ കുളുർപെയ്യുന്ന നിന്നിലെ കിസലയയൌവ്വനം കാണുമ്പോൾ....
    എന്നിലുണരുന്നു പൂക്കുന്നു കായ്ക്കുന്നു അന്നത്തെ മദനാനുഭൂതികൾ
    ഓ...ഓ..ഓ....ഓ...ഓ..ഓ....
    പാലരുവീ നടുവിൽ...പണ്ടൊരു പൌർണ്ണമാസീരാവിൽ..
    .തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവൻ കാമിച്ചു.....
    മാമുനിയൊരുവൻ കാമിച്ചു.....

  • @koshyey8807
    @koshyey8807 2 года назад +2

    എല്ലാം മറന്ന് ഈ ഗാനത്തിൽ അലിഞ്ഞിരുന്ന് പോകും. അത്ര സുഖമാണ് കേട്ടിരിക്കാൻ.

  • @jighishjigh582
    @jighishjigh582 4 года назад +11

    Dasetta angekku mathrame ingane padan kazhiyoo

  • @sreekumarsadasivan
    @sreekumarsadasivan 3 года назад +16

    ദേവരാജൻ മാസ്റ്റർ.... വയലാർ രാമവർമ്മ... യേശുദാസ്... അവർണ്ണനീയം...

    • @gopanneyyar9379
      @gopanneyyar9379 3 года назад +2

      വയലാറല്ല.

    • @abhinavharilal5723
      @abhinavharilal5723 3 года назад +3

      @@gopanneyyar9379 mankomb gopalakrishnan

    • @udayasutube6836
      @udayasutube6836 2 года назад +2

      ശ്രീകുമാരൻ തമ്പി രചിച്ച് എം.കെ. അർജ്ജുൻ ഈണം നല്കി ഗന്ധർവ്വ ഗായകൻ ദാസേട്ടന്റെ ശബ്ദത്തിൽ അനുഭൂതികളുടെ മാസ്മരികതിയിലേക്ക് നമ്മളെ ആനയിക്കുന്ന ഒരു മനോഹര ഗാനം

  • @vasudevan5903
    @vasudevan5903 6 лет назад +21

    ഗംഭീരം നല്ല ശബ്ദം

  • @thahirnazeer439
    @thahirnazeer439 6 лет назад +34

    ദേവരാജൻ മാസ്റ്റർ . മങ്കൊമ്പ് ഗോപാലകൃഷ്ണൻ . ദാസേട്ടൻ .

    • @kuriackoskariah7591
      @kuriackoskariah7591 6 лет назад

      Thahir Nsupr songazeer

    • @satheeshkumar6026
      @satheeshkumar6026 5 лет назад

      വയലാർ അല്ലെ.???

    • @vsankar1786
      @vsankar1786 3 года назад

      Thahir Nazeer.... Lyrics_ Vayalar.

    • @sanathanannair.g5852
      @sanathanannair.g5852 2 года назад

      @@satheeshkumar6026 വയലാർ എന്ന ഗന്ധർവ്വകവി 1975 ഒക്ടോബർ 27-ന് ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹം പടിയിറങ്ങി പോയതിന് ശേഷം മാത്റമാണ് ONV അടക്കം മറ്റു ഗാനരചയിതാക്കൾക്കും രണ്ടാം വരവിൽ ചാൻസുകൾ കിട്ടിയത്. ആരൊക്കെ ഉണ്ടെങ്കിലും അദ്ദേഹത്തിൻെറ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു.

  • @satheesan.ssatheesan.s5023
    @satheesan.ssatheesan.s5023 3 года назад +9

    യത്ര കേട്ടാലും മതി വരാത്ത ഗാനം

  • @advthomasgeorge4189
    @advthomasgeorge4189 Год назад +1

    കിസിലയ യൗവ്വനം കാണുമ്പോൾ, മനോഹരമായ വിശേഷണം.

  • @avamaldev6961
    @avamaldev6961 5 лет назад +4

    Manoharaganam. ........ Dasettan ...Madhu sir malayalathinte swath...... devarajan master big salute
    Palaruvee naduvil pandoru pournami ravil....yoooo fantastic...

  • @vishakvijayan7661
    @vishakvijayan7661 3 года назад +2

    *ആദ്യമായാണ് ഈ സോങ് കേള്ക്കുന്നെ 😍🥰old ഇസ് ഗോൾഡ് *

  • @madhavakumar4523
    @madhavakumar4523 5 лет назад +13

    unbelievable sugar coated voice range

  • @radhaskumar516
    @radhaskumar516 5 лет назад +12

    അതിമനോഹരഗാനം

  • @minicooper6296
    @minicooper6296 4 года назад +4

    പാട്ട് അടിപൊളി തന്നെ, പക്ഷെ വല്ലാത്ത ഒരു ലിറിക്‌സ്

  • @hemalathanair2610
    @hemalathanair2610 2 года назад +2

    എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനം 👍👍👍👍👍

  • @purushothamankani3655
    @purushothamankani3655 2 года назад +3

    Dasettan .. beautiful rendition .. 👌👌👌

  • @raveendranch6603
    @raveendranch6603 6 лет назад +11

    സൂപ്പർ ഹിറ്റ് ഗാനം

  • @abmadiabmadi160
    @abmadiabmadi160 2 года назад +2

    നല്ല പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @advashajudeen2074
    @advashajudeen2074 11 месяцев назад

    ഈ ലോകം നിലനിൽക്കുന്നിടത്തോളം കാലം ഇതുപോലുള്ള അതുല്യ ഗാനങ്ങൾ നിലനിൽക്കും. ഇതിനു പകരം വയ്ക്കാൻ ഇന്നത്തെ കാലയളവിൽ ഒരു പാട്ടില്ല. എത്ര മനോഹര മായ ആലാപനം സംഗീതം വരികൾ.
    മലയാളികൾ ഒരുകാലത്തും മറക്കാൻ പറ്റാത്ത ഗാനം. എന്റെ കുട്ടികാലം ഓർമ്മവരുന്നു. എത്ര മനോഹരമായ കാലഘട്ടമായിരുന്നു അത്.
    ഇന്നത്തെ പോലെ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവേജനം അന്നില്ല.
    അന്ന് എല്ലാവരുടെയും ഉള്ളിൽ ആത്മാർത്ഥമായ സ്നേഹവും കരുണയും ഉണ്ടായിരുന്നു.
    അന്നത്തെ കേരളം തിരിച്ചു
    കിട്ടിയിരുന്നെങ്കിൽ എന്ന്
    ആശിച്ചു പോകുന്നു. അത്രക്ക് മനോഹരമായ കാലഘട്ടമായിരുന്നു അത്. പറയാൻ വാക്കുകളില്ല.

  • @jojivarghese3494
    @jojivarghese3494 2 года назад +5

    എത്ര മനോഹരമായ ഗാനം ❤

  • @sunilajamanmadan103
    @sunilajamanmadan103 2 года назад

    ഈ visual ഈ മനോഹര തീരം സിനിമയുടേതാണ്.ഈ ഗാനം ഇനിയെത്ര സന്ധ്യകൾ എന്ന സിനിമയിലെതല്ലേ

  • @വിനോദ്കൃഷ്ണ
    @വിനോദ്കൃഷ്ണ 4 года назад +8

    പ്രിയ ഗാനം.... ❤️❤️❤️

  • @abraahamjoseph3563
    @abraahamjoseph3563 2 года назад +3

    ദേവരാജൻ മാഷ്.. ഉയിരേ.. 🌹🌹🌹

  • @bharathikunnathpathayapura6726
    @bharathikunnathpathayapura6726 6 лет назад +13

    ഗംഭീരം എന്താ lyrics ohhhh

    • @sureshkk9341
      @sureshkk9341 5 лет назад +1

      മഹാഭാരത കഥയിലെ ഒരു രംഗമാണിത്
      പരാശരമഹർഷിയും
      മുക്കുവസ്ത്രീയായ
      സത്യവതിയും തമ്മിലുള്ള സംഗമം
      ഈ സംഗമത്തിലാണ് വേദവ്യാസൻ ജന്മമെടുക്കുന്നത്

  • @dileepkumar4298
    @dileepkumar4298 Год назад +2

    Humming മാത്രം കേട്ടാൽ മതിയല്ലോ മനസ്സു നിറയാൻ

  • @prasad179
    @prasad179 3 года назад +3

    വയലാർ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു

  • @induprakash01
    @induprakash01 2 года назад +1

    എത്ര കേട്ടാലും മതിയാവാത്ത ഗാനം. 💖

  • @madhusoodanankanuur6006
    @madhusoodanankanuur6006 3 года назад +4

    Dasetta nigal mathrameyulloo lokathu gandharva gayakanayittullu?

  • @RamaChandran-ni6fk
    @RamaChandran-ni6fk 6 лет назад +26

    Yesudas the greatest

    • @balanmt478
      @balanmt478 5 лет назад +3

      എത്ര കേട്ടാലും മതി യാ വു ന്നി ല്ല താങ്ക്സ്

  • @udayasutube6836
    @udayasutube6836 2 года назад +10

    ശ്രീകുമാരൻ തമ്പി രചിച്ച് എം.കെ. അർജ്ജുൻ ഈണം നല്കി ഗന്ധർവ്വ ഗായകൻ ദാസേട്ടന്റെ ശബ്ദത്തിൽ അനുഭൂതികളുടെ മാസ്മരികതിയിലേക്ക് നമ്മളെ ആനയിക്കുന്ന ഒരു മനോഹര ഗാനം

    • @desthan3793
      @desthan3793 2 года назад +1

      രചന മാങ്കോമ്പ് ഗോപാല കൃഷ്ണൻ സംഗീതം g ദേവരാജൻ

    • @josephk.p4272
      @josephk.p4272 Год назад +2

      മാങ്കൊമ്പ്‌, ദേവരാജന്മാഷ്, യേശുദാസ്.....

  • @VenuKkurup
    @VenuKkurup 5 лет назад +9

    Super melody.... Ever green song...

  • @purushothamankani3655
    @purushothamankani3655 2 года назад +2

    one of my favourite songs .. an evergreen melody ..
    dasettan done it well .. beautiful rendition .....

  • @beenageorge7273
    @beenageorge7273 5 лет назад +9

    One of my favorite song 👍 👍🙏❣️

  • @chitradevan7084
    @chitradevan7084 6 лет назад +17

    Ever loving song 💖

  • @arunravindran4982
    @arunravindran4982 5 лет назад +7

    Ho. Dasetta! Love you!

  • @madhavakumar4523
    @madhavakumar4523 7 лет назад +11

    my most favourite song

  • @rajbharathindian3010
    @rajbharathindian3010 Год назад +1

    ഹൃദയഹാരിയായ മനോഹര ഗാനം.

  • @SakhaderS
    @SakhaderS 3 года назад +2

    ഈ സീനിൽ ജയഭാരതിയു० സത്താറുമാണെന്നു തോന്നുന്നു

  • @sivadasannair4223
    @sivadasannair4223 Год назад +1

    Ethra nalla gaanam

  • @ebbiechacko9952
    @ebbiechacko9952 2 года назад +2

    ദേവരാജ സംഗീതം 👏👏👏👏❤

  • @aniljyothi.k.j2068
    @aniljyothi.k.j2068 6 лет назад +5

    One of my favourite Ethra kettalum mathivarilla...

  • @rajeedriver7656
    @rajeedriver7656 5 лет назад +16

    Beautiful song.

  • @unnikrishnannair.s5130
    @unnikrishnannair.s5130 6 лет назад +9

    What a song

  • @rajendranvayala4201
    @rajendranvayala4201 2 года назад +3

    കാലംമറികടക്കുന്ന സംഗീതാനുഭവം

  • @ketamangalampremkumarkanna8599
    @ketamangalampremkumarkanna8599 4 года назад +11

    A song from the golden age of Malayalam films . Highly romantic and melodious

  • @manjupk1096
    @manjupk1096 3 года назад +3

    Super singing by yesudas

  • @satheeshkumar6026
    @satheeshkumar6026 5 лет назад +10

    ഈ പാട്ടിന്റെ സീൻ കാണിക്കൂ. ഇനിയെത്ര സന്ധ്യകൾ ആണെന്ന് തോന്നുന്നു സിനിമ.

  • @ThankaRaman-z3c
    @ThankaRaman-z3c 3 месяца назад

    ഇതിൽ പറഞ്ഞത് കമെന്റ് തോട്ടിൽ എറിയാൻതോന്നും ശരിയാണ്. താങ്ക്സ്

  • @satheeshkumar6026
    @satheeshkumar6026 5 лет назад +7

    തന്നെ മറന്നു നിന്ന് ആറാടി. 👌👌👏👍

  • @priyanair1848
    @priyanair1848 4 года назад +3

    What a feel
    Varikal👌👌👌👌

  • @radhakrishnanr1426
    @radhakrishnanr1426 3 года назад +3

    Very good song, good feeling

  • @vinoyjoseph7723
    @vinoyjoseph7723 4 года назад +3

    Beautifull song

  • @suransuran3399
    @suransuran3399 2 года назад

    തോട്ടിലേക്ക് അല്ല അറിയേണ്ടത് ചവിട്ടു കുട്ടയിലേക്ക് അറിയണം ഈ വക പാട്ടൊക്കെ പാടണമെങ്കിൽ 7 ജന്മം ജനിക്കണം

  • @sheelapaul6961
    @sheelapaul6961 Год назад

    എൻ്റെ ഇഷ്ട ഗാനം❤

  • @mohanlalpillai6526
    @mohanlalpillai6526 4 года назад +2

    Video kittiyaal kollaam

  • @mohan19621
    @mohan19621 3 года назад +4

    പാലരുവീ നടുവിൽ പണ്ടൊരു
    പൗർണ്ണമാസീ രാവിൽ
    തോണിക്കാരിയാം മത്സ്യഗന്ധിയെ
    മാമുനിയൊരുവൻ കാമിച്ചു (പാലരുവീ..)

    മാമുനിയന്നേരം ദിവ്യപ്രഭാവത്താൽ
    മേഘങ്ങൾ തൻ നീല മറയുയർത്തീ
    തനിക്കു മുന്നിലെ സൗന്ദര്യ ലഹരിയിൽ
    തന്നെ മറന്നു നിന്നാറാടി
    ആ..ആ...ആ...ആ...ആ... (പാലരുവീ..)

    കദളിവാഴക്കുളിർ പെയ്യുന്ന നിന്നിലെ
    കിസലയ യൗവനം കാണുമ്പോൾ
    എന്നിലുണരുന്നൂ പൂക്കുന്നു കായ്ക്കുന്നു
    അന്നത്തെ മദനാനുഭൂ തികൾ
    ആ..ആ...ആ...ആ...ആ... (പാലരുവീ..)
    Music: ജി ദേവരാജൻ
    Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
    Singer: കെ ജെ യേശുദാസ്
    Film/album: ഇനിയെത്ര സന്ധ്യകൾ

  • @krishnadass2008
    @krishnadass2008 5 лет назад +2

    Love you song 🥰🥰🥰🥰🥰🥰

  • @prasanthkumar4498
    @prasanthkumar4498 6 лет назад +5

    evergreen song

  • @sulaimankunju4179
    @sulaimankunju4179 5 лет назад +2

    Ha.supper.song

  • @rkns2011
    @rkns2011 5 лет назад +4

    Nice song

  • @Suresh-ze2it
    @Suresh-ze2it Год назад

    Ethra manoharam ee song 💕💕💕

  • @sreejavinod2188
    @sreejavinod2188 11 месяцев назад +1

    ❤❤❤

  • @ashokrao2377
    @ashokrao2377 2 года назад +1

    It's heavenly thanks