വരനെ ആവശ്യമുണ്ട് ഉപ്പ ഇല്ലാത്ത മോളാണ് എല്ലാരും കൂടെ നിക്കണം 🙏

Поделиться
HTML-код
  • Опубликовано: 25 дек 2023
  • അസ്മാബി ക്ക് പറ്റിയ വരനെ നമുക്ക് കണ്ടെത്തണം നിങ്ങൾ എല്ലാരും കൂടെ വേണം ഉപ്പ ഇല്ലാത്ത മോളാണ്

Комментарии • 45

  • @Gladiator105
    @Gladiator105 7 месяцев назад +32

    ഈ പൊന്നു മോൾക്ക് എത്രയും പെട്ടെന്ന് മോളെ പൊന്നുപോലെ നോക്കുന്ന ഒരു ദീനിയായ ചെക്കൻ തന്നെ വരട്ടെ അളളാഹു എത്രയും പെട്ടന്ന് ഈ മോളുടെ വിവാഹം നടത്തി കൊടുക്കട്ടെ...

  • @hameedpoyilil5459
    @hameedpoyilil5459 7 месяцев назад +31

    നിങ്ങളുടെ ഉദ്യമത്തിന് പടച്ചവൻ അർഹിക്കുന്ന പ്രതിഫലം തരട്ടെ ആമീൻ ആമീൻ യാ റബ്ബ്‌

  • @D4_com
    @D4_com 7 месяцев назад +24

    കോകണ്ണ് മാറ്റുന്ന ചികിത്സ ഇപ്പൊൾ ഉണ്ട്. മാറ്റാവുന്നതാണ്. ആ ഉമ്മയെയും മകളെയും ആ വീടിന്റെ അവസ്ഥയൊക്കെ കാണുമ്പോ ഒരു പാട് സങ്കടം തോന്നുന്നു. കഴിവുള്ള ആരെങ്കിലും ഇവരെ സഹായിക്കണം.

  • @user-kx8uy2td4g
    @user-kx8uy2td4g 7 месяцев назад +8

    അസ്മാബിക് അല്ലാഹുവിന്റെ അനുഗ്രഹത്താൽ നല്ല ഒരു ഇണയെ കിട്ടട്ടെ. അതിനു ഏല്ലാവർക്കും ഒരുമിച്ച് ദുആ ചെയ്യാം. ആമീൻ യാറമ്പിൽ ആലമീൻ.

  • @sirajrkara786
    @sirajrkara786 7 месяцев назад +16

    ഇത് പോലെ ഉള്ള ആളുകളെ ആണ് സഹായിക്കേണ്ടത് ആരെങ്കിലും ആ വീട് ഒന്നും നന്നാക്കി കൊടുക്കുക...

  • @sanhasahal508
    @sanhasahal508 7 месяцев назад +9

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲

  • @SayedSayed-vr3ey
    @SayedSayed-vr3ey 7 месяцев назад +7

    അസ്മാബിക്ക് നല്ല വരനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ ആമീൻ

  • @Ansaakka
    @Ansaakka 7 месяцев назад +2

    അല്ലാഹ് ഈ മോളെയും ഉമ്മനെയും പൊന്നു പോലെ സംരക്ഷിക്കുന്ന ആളെ നൽകണേ 🤲

  • @Yaseen27Yaseen
    @Yaseen27Yaseen 7 месяцев назад +5

    പാവം മോൾ പടച്ചോനെ പെട്ടെന്ന് നല്ല കഴിവുള്ള ആളെ kodukkane

  • @Muhammadsinan678
    @Muhammadsinan678 7 месяцев назад +2

    അസമാ ബിക്ക് നല്ലൊരു ഇന്നയേ കിട്ടട്ടേ

  • @Georgevarghese717
    @Georgevarghese717 6 месяцев назад +1

    പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാവും 🙏🙏🙏

  • @user-mb4bd7hj3p
    @user-mb4bd7hj3p 7 месяцев назад +3

    അല്ലാഹ്

  • @riyasmohd6600
    @riyasmohd6600 7 месяцев назад +3

    Ameen ya Rab 🤲

  • @fidhafathima479
    @fidhafathima479 7 месяцев назад +5

    നിങ്ങൾ എന്റെ നാട്ടിൽ വന്നു എന്നറിഞ്ഞപ്പോൾ വളരെ സന്ദേശം 😊

    • @sunil-cp1ih
      @sunil-cp1ih 7 месяцев назад +1

      സന്തോഷം

  • @rafiqkm3912
    @rafiqkm3912 7 месяцев назад +2

    Ameen

  • @sparkcrystalways
    @sparkcrystalways 7 месяцев назад +9

    Bro വിളിച്ചു ശല്യം ചെയ്യുന്ന ആളെ നിയമപരമായി നേരിടാൻ വേണ്ടി ഒരാളെ നിയമിക്കണം.

  • @user-co1bt5zy8t
    @user-co1bt5zy8t 7 месяцев назад +1

    Hamsabai njaan eppozhum ningalkku support cheythu koode nilkkunna oraalaanu.orukaaryam parayanamennu palappozhum thonniyittund.dhayavucheythu ee paavam kuttikalude mumbilvach avarude poraaymakal parayaathirikkaan melil shraddhikkumallo pls .ningal avarude poraaymakal parayumbol avarude dhayaneeya bhaavam athu sahikkaan pattunnilla

  • @ammuthrikkakara2824
    @ammuthrikkakara2824 7 месяцев назад +2

    God bless you 🙏🙏🙏

  • @jannavlog1318
    @jannavlog1318 7 месяцев назад +1

    ആമീൻ

  • @riyasmohd6600
    @riyasmohd6600 7 месяцев назад +1

    Insha allah pettennakattai

  • @user-ls2hf7ud4c
    @user-ls2hf7ud4c 7 месяцев назад

    Allaa🤲🏻🤲🏻🤲🏻

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 7 месяцев назад +3

    👍👍👍🤲🤲🤲

  • @Craftsandarts747
    @Craftsandarts747 7 месяцев назад +1

    👍

  • @Sameer-om8yp
    @Sameer-om8yp 7 месяцев назад +2

    വിളിച്ചു ശല്യം ചെയ്യുന്ന നമ്പർ ഗ്രൂപ്പിൽ പരസ്യം ചെയ്തോ

  • @user-ez1lv4pp6s
    @user-ez1lv4pp6s 7 месяцев назад

    Padachon Ella sheriyakkum duha cheya njan🤲🤲

  • @nissam.hhassanpilla9392
    @nissam.hhassanpilla9392 6 месяцев назад

    അല്ലാഹ് അക്ബർ

  • @muhammadca3674
    @muhammadca3674 7 месяцев назад +1

    🙏🙏

  • @swalihswalihm5039
    @swalihswalihm5039 7 месяцев назад

    🤲🤲🤲🤲🤲

  • @aharafkadav1136
    @aharafkadav1136 7 месяцев назад

    🤲🤲🤲

  • @TaheeraTaheera-e8n
    @TaheeraTaheera-e8n 8 дней назад

    ❤❤❤❤❤

  • @abufayid7247
    @abufayid7247 7 месяцев назад

    Mma❤️

  • @SahadCholakkal
    @SahadCholakkal 7 месяцев назад

    🤲🤲

  • @ThanseerThansi-mj3gm
    @ThanseerThansi-mj3gm 7 месяцев назад +1

    Paaavam ummaaa😢

  • @midumonuvlog1229
    @midumonuvlog1229 7 месяцев назад

    Koorad Aan kooriyad Alla

  • @jabervision2127
    @jabervision2127 7 месяцев назад

    കൂരിയാട് അല്ല ഇക്ക കൂരാ ട് അല്ലെ

  • @abdulmuneer7204
    @abdulmuneer7204 7 месяцев назад

    Ameen

  • @subairking5086
    @subairking5086 7 месяцев назад

    🤲🤲

  • @sharafudheenkavungal2917
    @sharafudheenkavungal2917 7 месяцев назад

    🤲🤲🤲

  • @basheerbasheerk5729
    @basheerbasheerk5729 7 месяцев назад

    Ameen