കല്യാണ വീഡിയോ എടുക്കാൻ പോയ ഞാൻ കച്ചോടം ചെയ്യേണ്ടി വന്നു എനിക്ക് സംഭവിച്ചത് ഇതാണ്

Поделиться
HTML-код
  • Опубликовано: 5 мар 2024

Комментарии • 93

  • @yoosufkathiyod9416
    @yoosufkathiyod9416 4 месяца назад +22

    ലിയാക്കാത്തലി നമ്മുടെ മുത്താണ്...
    കഠിനാധ്വാനിയാണ്...
    എല്ലാവർക്കും പുഞ്ചിരി സൗജന്യമാണ്...😍
    വ്യക്തമായ രാഷ്ട്രീയ നിലപാടും ഇന്ത്യൻ രാഷ്ട്രീയത്തെ പറ്റി അറിവും അപിപ്രായവും ഉണ്ടാവാറുണ്ട്....
    ഈ തീരുമാനത്തിന് സപ്പോർട് ചെയ്തവർക്ക് selute 🤝

    • @ceserceser8962
      @ceserceser8962 4 месяца назад +1

      പച്ചയായ രാഷ്ട്രീയം🦹🦹🦹🔥💖, ഹരിത കൊടിയുടെ അമരക്കാരൻ💚💚💚

  • @basheerpareed9985
    @basheerpareed9985 5 месяцев назад +46

    കല്യാണം കഴിക്കുന്ന കുട്ടി ഭാഗ്യവതിയാണ്. നല്ലൊരു ബന്ധം ഈ സഹോദരന് കിട്ടട്ടെ..

  • @ThasmiMujeeb
    @ThasmiMujeeb 4 месяца назад +16

    ആ ഇക്കയെ കാണാൻ എന്തൊരു ഭംഗിയാ. വരുന്ന kutti ഭാഗ്യവതി യാണ്. എത്രയും വേഗം nikhah നടക്കട്ടെ.❤❤

    • @karimindi2633
      @karimindi2633 4 месяца назад

      ഇന്നാ എന്തങ്കിലും ഒരു കാര്യം ശെരി ആക്കി കൊടുക്കാൻ ശ്രമിക്കുമൊ

  • @user-kx8uy2td4g
    @user-kx8uy2td4g 5 месяцев назад +11

    ലിയകത്തിനെ മനസിലാക്കി മനസറിഞ്ഞു സ്നേഹിക്കുന്ന ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @MuhammedsaleemMuhammedsaleem
    @MuhammedsaleemMuhammedsaleem 4 месяца назад +4

    അവൾ വരും ❤
    അങ്ങനെ അവൻ ഹാപ്പിയാവും 🌹

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 5 месяцев назад +17

    ലിയകത്തിന് സ്നേഹമുള്ള വതുവിനെ കിട്ടട്ടെ ആമീൻ

  • @user-ud6je2hc2d
    @user-ud6je2hc2d 5 месяцев назад +15

    ഇയാളൊക്കെ ടാലൻറ് ഉള്ള വ്യക്തിയാണ് വരുന്ന പെണ്ണ് ഭാഗ്യവതിയാവും അലസത ഇല്ലാത്ത ഈ മനുഷ്യനെ കണ്ടാൽ തന്നെ മനസ്സിലാവും

  • @jabervision2127
    @jabervision2127 4 месяца назад +6

    ആമീൻ 🌹 നല്ല മനസ് നല്ല കൂട്ടുകാർ എല്ലാം റാഹത്തിലാവട്ടെ 🤲🏻 കല്ലിയാണ വീഡിയോ ക്കായി കട്ട വെയറ്റിംഗ്....

  • @SayedSayed-vr3ey
    @SayedSayed-vr3ey 5 месяцев назад +18

    ലിയാക്കത്തിന് നല്ല വധുവിനെ ലഭിക്കട്ടെ

  • @haseenamk6696
    @haseenamk6696 4 месяца назад +5

    എന്റെ സഹപാടി യാണു...ലോക kaaryangaleppattiyokke vachaalanaakum..നല്ല samsaaravum loka vivaravum sambhaashana chaathuriyum und..nalla vyakthithwathinu udamayaanu.nalla inane labhikkatte.aameen..

  • @dubainooruddin1
    @dubainooruddin1 4 месяца назад +3

    ലിയാകത് എന്റെ നാട്ടുകാരാനും, സഹപാടിയുമാണ്.... ഇപ്പോൾ അവനെടുത്ത ഈ തീരുമാനം വളരെ നല്ലത്....🤲🏻🤲🏻🤲🏻
    സൗഭാഗ്യവതിയായിരിക്കും വരുന്ന പെണ്ണ്....
    *കാരണം ആ ഉമ്മയുടെ മരുമകൾ ആവാൻ പുണ്യം ചെയ്യണം...* അത്രക്കും നല്ല വീട്ടുകാർ ആണ്.......
    🤲🏻എത്രയും പെട്ടെന്ന് നടക്കട്ടെ 🤲🏻

  • @arshimon9731
    @arshimon9731 4 месяца назад +4

    മാഷാ അല്ലാഹ് എന്റെ നാട്ടുകാരൻ
    അള്ളാഹു നല്ല ബന്ധം എത്തിക്കട്ടെ

  • @zainabk987
    @zainabk987 4 месяца назад +2

    പെട്ടെന്ന് ശരിയാകാൻ ഞാനും ശ്രമിക്കും ഇൻശാ അ. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @beenashemin5299
    @beenashemin5299 4 месяца назад +4

    അല്ലാഹു എത്രയും പെട്ടന്ന് നല്ലൊരു ലൈഫ് പാർട്ണരെ എത്തിച്ചു കൊടുക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @saleems6298
    @saleems6298 4 месяца назад +3

    ലിയാക്കതലിക്കക്ക് നല്ലൊരു വധുവിനെ കൊടുക്കണേ അള്ളാ 🌹🌹🌹🌹🌹

  • @ammuthrikkakara2824
    @ammuthrikkakara2824 5 месяцев назад +7

    എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ

  • @user-hz5ps5wv7x
    @user-hz5ps5wv7x 4 месяца назад +2

    അള്ളാഹു എത്രയും വേഗം നല്ലൊരു ഇണയെ കിട്ടട്ടെ 🤲

  • @jamalsanumonsanumon6630
    @jamalsanumonsanumon6630 5 месяцев назад +12

    പാവം മുത്ത് മണി 🥰🥰
    എത്രയും വേഗംനല്ല ഒരു ഇണയെ ലഭിക്കട്ടെ 🤲🤲

  • @abdussalamom734
    @abdussalamom734 4 месяца назад +4

    മുറിച്ചാൽ പച്ച ചോര വരുന്ന ലീഗ്കാരനാ😂😂😂

  • @sanhasahal508
    @sanhasahal508 4 месяца назад +8

    അള്ളാഹു നല്ല ഒരു വധുവിനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲

  • @user-fr9ns8tc7p
    @user-fr9ns8tc7p 4 месяца назад +1

    Ethrayum pettannu,pettannu,pettannu,kalayanam sariyavatte……Nalla manushyan adhehathinte mukhavum samsaravum nokkiyal mathi manasilavan…vadhu arayirunnalum lucky aahn..

  • @gofoorkt903
    @gofoorkt903 4 месяца назад +3

    രണ്ട് കൈക്കും കാലിനും ഒരു തകരാർ പോലും ഇല്ലാത്ത ഞാൻ പണിക്ക് പോയിട്ട് ആറ് വർഷം കഴിഞ്ഞു, ഒരു കൈക്കും രണ്ട് കാലിനും സ്വാദീന മില്ലാത്ത നിങ്ങൾ ഇങ്ങനെ ആദ്യാനിക്കുന്നത് കാണുമ്പോൾ അസൂയയും ആശ്ചര്യവും അഹ്ളാദവു സങ്കടവും തോന്നുന്നു, എങ്ങനെ സാദിക്കുന്നു സഹോദരാ

    • @-munnas6uj
      @-munnas6uj 4 месяца назад

      അത് നിന്റെ കുഴപ്പം അല്ലെ പണിക്ക് പോവാത്തെ

    • @sithara4244
      @sithara4244 4 месяца назад

      Enth kondaan panikk povathath

  • @sajisaji1464
    @sajisaji1464 4 месяца назад +4

    നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണ്.

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 4 месяца назад +1

    നല്ലൊരു സുന്ദർകുട്ടിയെ കിട്ടട്ടെ 👍🏻👍🏻❤❤❤

  • @shiningstar5950
    @shiningstar5950 4 месяца назад +2

    നല്ലൊരു വധുവിനെ കിട്ടട്ടെ 👍🏻

  • @user-mr7qm4yr5e
    @user-mr7qm4yr5e 4 месяца назад +1

    മാഷാ അല്ലാഹ് നല്ല ആൾ നല്ല വധുവിനെ kittatte

  • @Sahlan511
    @Sahlan511 5 месяцев назад +5

    Insha allah pettannu nadakum kalliyanam

  • @ShazinZahan-dg7si
    @ShazinZahan-dg7si 4 месяца назад +2

    ഇന്ശാല്ലാഹ് പെട്ടന്ന് നടക്കും 🎉❤

  • @Iwgwfd
    @Iwgwfd 4 месяца назад +2

    എ ങ നേ ജീവികും എ നോർത്ത് ജീവിതം അവസാനിപ്പിക്കുന്നത്.. അ വർ കോക്യെ ഇങ്ങിനേ ഉള്ളവർക്ക് ഒരുജീവിതം കൊടുത്ത് കൂട് നല്ലാജീവിതം.. കിട്ടും ഉറപ്പ് 😢😢😢

  • @shukoorvp9321
    @shukoorvp9321 4 месяца назад +1

    Masha Allah 👍

  • @safnajunaid7835
    @safnajunaid7835 4 месяца назад +1

    ഏത്രയും വേകം നല്ലൊരു വധുവിനെ കിട്ടട്ടെ ❤

  • @basheerat2131
    @basheerat2131 4 месяца назад +1

    ലിയാക്കതിനെ വിവാഹം കഴിക്കുന്ന വ്യക്തി സൗഭാഗ്യവതി ആയിരിക്കും നല്ല കുടുംബം നാട്ടുകാരായ ഞങ്ങൾക്കെല്ലാവർക്കും നല്ല അഭിപ്രായം മാത്രമേ ഉള്ളൂ

  • @qasvahmediaofficial3847
    @qasvahmediaofficial3847 4 месяца назад

    Sulu അങ്ങ് ജീവിക്കുക ആണല്ലോ മുത്തേ 😂😂😂❤❤❤❤❤

  • @reymatemuneerap7405
    @reymatemuneerap7405 5 месяцев назад +1

    Ethrayum pettenn. Sheriyaavatte

  • @imcaty356
    @imcaty356 4 месяца назад

    Ethrayum pettann Nala oru inaye kittatte ❤

  • @Richu125
    @Richu125 4 месяца назад +1

    Masha allah

  • @crstiano_edittz4609
    @crstiano_edittz4609 4 месяца назад

    Nammude makkalk swaalihaaya inayeyum kudumbakkaareyum kittaan rahmaanum raheemumaaya allaahu anugrahikkatte aameen yaa arhamu raahimeen

  • @kadeejaav
    @kadeejaav 5 месяцев назад +1

    Insha aalla

  • @user-dz9fc6so4z
    @user-dz9fc6so4z 5 месяцев назад +1

    മാഷാ. അല്ലാഹ്

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 4 месяца назад +1

    Aameen❤❤❤

  • @noushi6161
    @noushi6161 4 месяца назад +1

    ഇൻശാഅല്ലഹ് ❤

  • @user-ls2hf7ud4c
    @user-ls2hf7ud4c 4 месяца назад +1

    Mashallaaa❤🤲🏻👌

  • @dilshad3907
    @dilshad3907 4 месяца назад +1

    Aameen

  • @shayishahidae9287
    @shayishahidae9287 4 месяца назад +1

    എത്ര യും പെട്ടെന്ന് നല്ലൊരു ഇണയെ കിട്ടട്ടേ.

  • @archanarajeesh6018
    @archanarajeesh6018 4 месяца назад

    എന്റ്റെ പൊന്നെ 👍

  • @user-ls2hf7ud4c
    @user-ls2hf7ud4c 4 месяца назад +1

    Ameen🤲🏻

  • @ceserceser8962
    @ceserceser8962 4 месяца назад +5

    ലിയാ💞💞💞🥳 ,
    സുലൈമാൻ 🔥 വലം കൈ of ലിയാഖത്ത്🤩
    അനക്കും ഒരു കൂട്ട് മാണ്ടേ സുലൈമാനേ?😍🥰

    • @HasnaVaris-wr2pi
      @HasnaVaris-wr2pi 4 месяца назад +1

      Ool kettiyallo

    • @Sha_LM10
      @Sha_LM10 4 месяца назад +1

      അവനൊക്കെ കെട്ടി പിള്ളേർ വരാനായി 😄😄😄

    • @ceserceser8962
      @ceserceser8962 4 месяца назад +1

      @@Sha_LM10 🤩👍👍 , അറിഞില്ല☺️

    • @user-ww9je9gk3v
      @user-ww9je9gk3v 4 месяца назад +1

      വരാനായതല്ല വന്നു ഒരു മോൻ 😅

    • @nilavepoonilave162
      @nilavepoonilave162 4 месяца назад

      എന്താ പറയുന്നത്​@@user-ww9je9gk3v

  • @user-ir3hi8sg5u
    @user-ir3hi8sg5u 5 месяцев назад +1

    ആമീൻ

  • @user-uw7bu9lq1s
    @user-uw7bu9lq1s 4 месяца назад +1

    Pavam mon

  • @user-pq7ln4cr8b
    @user-pq7ln4cr8b 4 месяца назад +1

    Njangale ayalvasi❤

  • @riyaspk4694
    @riyaspk4694 4 месяца назад +1

    👍👍

  • @jensonstore3045
    @jensonstore3045 4 месяца назад +1

    പുലികുട്ടൻ

  • @adomy2916
    @adomy2916 4 месяца назад +1

    👍

  • @hussainmv1914
    @hussainmv1914 4 месяца назад +1

    ❤❤❤❤❤

  • @asharafpullode2319
    @asharafpullode2319 4 месяца назад +1

    🤲

  • @firasmuhammad4088
    @firasmuhammad4088 5 месяцев назад +1

  • @user-li9td5pb1y
    @user-li9td5pb1y 4 месяца назад +1

    ❤❤❤❤

  • @asharudheenbappu
    @asharudheenbappu 4 месяца назад +1

    😊

  • @user-xs6en4vm6v
    @user-xs6en4vm6v 4 месяца назад +1

    🤲🤲🤲

  • @archanarajeesh6018
    @archanarajeesh6018 4 месяца назад

    🙏🙏🙏🌹♥️

  • @SasiNv-yw8vc
    @SasiNv-yw8vc 5 месяцев назад +1

    👍👍👍🙏🏻🙏🏻🙏🏻🙋‍♂️🙋‍♂️🙋‍♂️

  • @Fathima123-im3lp
    @Fathima123-im3lp 4 месяца назад +1

    ന്ടെ നാട്ടിലെ അസ്സൈൻ

  • @noushadnoushad1899
    @noushadnoushad1899 4 месяца назад +1

    My class mate

  • @noon_hoo_insaan_ba_aman
    @noon_hoo_insaan_ba_aman 4 месяца назад +1

    🌳🤲🤲🌳

  • @a_prisoner
    @a_prisoner 4 месяца назад

    ഞമ്മളെ ചങ്ക് അല്ലേ

  • @IsraZuber
    @IsraZuber 5 месяцев назад +4

    Njaan1st

    • @AbduRahman-mp19
      @AbduRahman-mp19 5 месяцев назад +1

      പെട്ടെന്ന് ഞാൻ റെഡി എന്ന് വായിച്ചു😂🙏🏃‍♂️🏃‍♂️🏃‍♂️

    • @IsraZuber
      @IsraZuber 4 месяца назад +1

      @@AbduRahman-mp19 😀😀

    • @sithara4244
      @sithara4244 4 месяца назад +1

      ​@@AbduRahman-mp19😂😂😂enthppa

    • @sithara4244
      @sithara4244 4 месяца назад +1

      ​@@AbduRahman-mp19😂😂😂enthppa

    • @AbduRahman-mp19
      @AbduRahman-mp19 4 месяца назад

      @@sithara4244 നിങ്ങളും റെഡി ആണോ 🫣😂😂😂🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @ayishaayisha-tu6pz
    @ayishaayisha-tu6pz 4 месяца назад

    40 വയസ്സ് ഉണ്ട് എന്ന് തോന്നുന്നേ ഇല്ല

  • @shareefpoolery8507
    @shareefpoolery8507 4 месяца назад +6

    ഏറ്റവും അനുയോജ്യമായ വധുവിനെ തന്നെ കിട്ടട്ടെ
    നിങ്ങളുടെ ശ്രമം സഫലമാകട്ടെ
    കളിയാക്കുന്നവരോട് പോകാൻ പറയണം

  • @qasvahmediaofficial3847
    @qasvahmediaofficial3847 4 месяца назад +1

    ❤❤❤❤❤

  • @thasnisabeel2346
    @thasnisabeel2346 4 месяца назад +1

  • @shamsupoopalam9808
    @shamsupoopalam9808 4 месяца назад +1

    ❤❤❤❤

  • @user-oh3rm7im6w
    @user-oh3rm7im6w 4 месяца назад +1