Ninakkai Video Song | Ithu Njangalude Lokam | Vineeth Sreenivasan | Shweta Basu | Khader Hassan

Поделиться
HTML-код
  • Опубликовано: 7 июл 2020
  • Presenting Ninakkai Video Song From Malayalam Movie Ithu Njangalude Lokam
    Song Name : Ninakkai
    Lyrics : Siju Thuravoor
    Music : Mickey J Meyer
    Singer : Vineeth Sreenivasan
    Movie : Ithu Njangalude Lokam
    Music : Mickey J Meyer
    Producer : Khader Hassan
    Banner : Redakh Arts
    Director : Srikanth Addala
    Cast : Varun Sandhesh, Shweta Basu Prasad
    നിനക്കായ് സ്നേഹത്തിൻ മൗനജാലകം തുറന്നു ഞാൻ
    നിറങ്ങൾ നീരാടും കനവായിരം നെയ്തു ഞാൻ
    നെഞ്ചിലെ പൂമണിക്കൂട്ടിൽ നന്തുണി മീട്ടും പെണ്ണേ
    കൊഞ്ചി വന്നണയുമീ തെന്നലിൻ മുന്നിലായ്
    നാണം കുണുങ്ങുന്ന പൊന്നേ
    നിലാവിളക്കുകൾ തെളിഞ്ഞൊരീ മാനം
    നിന്റെ മുഖം കണ്ടു കൊതിച്ചു പോയ് മൂകം
    നിനക്കിരിക്കുവാൻ ഒരുങ്ങിയെൻ ഉള്ളം ഇനിയെന്നും
    (നിനക്കായ്....)
    നിൻ ഇളം വിരൽ തലോടലിൽ വിരിഞ്ഞ ചന്തം
    എൻ മുളം കുഴൽ സ്വരങ്ങളാൽ നിറഞ്ഞു മന്ദം
    നീയണഞ്ഞൊരീ ഇടങ്ങളിൽ പൊൻ വസന്തം
    മണിമുകിലേ നിൻ കരളിലെ മോഹം
    മഴമുകിൽ പോലെ പെയ്യും നേരം
    കവിതകളായെൻ കനവുകളെല്ലാം ഒഴുകിവരും നേരം
    (നിനക്കായ്....)
    നിൻ നുണക്കുഴിക്കവിൾ തടം എനിക്കു സ്വന്തം
    എൻ മനസ്സിലെ കിനാവുകൾ നിനക്കു സ്വന്തം
    നാം പരസ്പരം ഇനി മുതൽ നമുക്കു സ്വന്തം
    കുറുമൊഴിയേ നിൻ മിഴിയിണ തന്നിൽ
    പുലരി നിലാവിൻ മായാദീപം
    സുഖകരമാമീ പ്രണയസുഗന്ധം കൈമാറും നേരം
    (നിനക്കായ്....)
    #Ninakkai #IthNjangaludeLokam #VineethSreenivasan
    Subscribe Now : bit.ly/37J2jQt
    Like On Facebook : bit.ly/3hMs33g
    || ANTI-PIRACY WARNING ||
    This content is copyrighted to KHADER HASSAN. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • ВидеоклипыВидеоклипы

Комментарии • 2,9 тыс.

  • @abhishekabhi958
    @abhishekabhi958 3 года назад +13713

    വർഷം ഇത്ര കഴിഞ്ഞിട്ടും ഇതിന്റെ തെലുഗു version കേട്ടിട്ടില്ല.. അല്ലങ്കിൽ കേൾക്കാൻ ശ്രമിച്ചിട്ടില്ല... അത്ര മനോഹരം ആണ് ഇതിന്റെ വരികളും വിനീത് ശ്രീനിവാസന്റെ ശബ്ദവും

    • @Bangtan_world2016
      @Bangtan_world2016 3 года назад +105

      Sathyam❤❤

    • @adithyaaa__
      @adithyaaa__ 3 года назад +35

      💯💯

    • @febinaabbas6838
      @febinaabbas6838 3 года назад +31

      Sathyam 💯

    • @Vivekks07
      @Vivekks07 3 года назад +60

      Telugu also beautiful Nijangaa

    • @Veda760
      @Veda760 3 года назад +87

      Ayyo sathyam. Ee comment vayichppozhanu njanum orthathu. Telugu version ne patti orkkaru polum illa

  • @akhilshaji7286
    @akhilshaji7286 6 месяцев назад +2542

    2024 ആരങ്കിലും കേൾക്കുന്നുണ്ടോ 😍🎶👀

  • @Maneeshamani123
    @Maneeshamani123 22 дня назад +45

    2024 ജൂലൈ കേൾക്കുന്നവർ ഉണ്ടോ 🥰❤️❤️❤️❤️❤️🥰

  • @Sai_Shyam
    @Sai_Shyam 7 месяцев назад +710

    15 വയസ്സിൽ തോന്നിയ ഒരിഷ്ടം, ഒരുമിച്ച് ഒരേ ക്ലാസ്സിൽ പഠിച്ചിട്ടും പരസ്പരം ഒരു വാക്കുപോലും മിണ്ടാതെ, കാണുമ്പോഴൊക്കെ ഒരു ചിരിയിൽ മാത്രം ഒതുങ്ങിയ എന്റെ പ്രണയം.
    പിന്നീട് എപ്പഴോ പറയാൻ ശ്രമിച്ചപ്പോഴും ഉണ്ടായിരുന്ന സൗഹൃദം നഷ്ടപ്പെടുമോയെന്നു ഭയന്ന് പറഞ്ഞില്ല.
    പിന്നീട് ക്ലാസ് കഴിഞ്ഞ് രണ്ടുപേരും രണ്ടു വഴിക്കായ്. ഇടയിൽ എപ്പഴോ അവൾക്ക് മറ്റാരയോ ഇഷ്ടം ആണെന്ന് friends ലൂടെ അറിഞ്ഞ ഞാൻ പിന്നെ ഒരുപാട് വിഷമത്തോടെ എന്റെ ഇഷ്ടം മനസ്സിൽ തന്നെ കുഴിച്ചു മൂടാൻ ശ്രമിച്ചു.
    ഉപരി പഠനത്തിന്റെ ഭാഗമായി Engineering പഠിക്കാൻ പോയ ഞാൻ പിന്നെ പഠനത്തിലും മറ്റുമായി ശ്രദ്ധ കൊടുത്തു, പലരെയും കണ്ടുമുട്ടിയെങ്കിലും അവളെ മറക്കാനോ, replace ചെയ്യാനോ കഴിഞ്ഞില്ല.
    2018 engineering പഠനത്തിന്റെ അവസാന കാലഘട്ടത്തിൽ എന്നെ തേടി അവൾ വീണ്ടും സൗഹൃദം ആയി life ലേക്ക് വന്നു, അവൾക്ക് ഞാൻ നല്ല ഒരു സുഹൃത്ത് ആയിരുന്നു, ഇടയിൽ എപ്പഴോ അവളോട് എനിക്ക് ഉണ്ടായിരുന്ന ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ അവൾ പറഞ്ഞത് Even she WAS in love with me from the beginning (15 years ) but ഞാൻ പറയട്ടെ എന്നു വിചാരിച്ചാണ് അവളും പറയാതെ ഇരുന്നത്. പിന്നെ ഞാൻ Engineering പഠനം ഒക്കെയായി പോയപ്പോ she thought, it was just her that had feelings. But ഞങ്ങൾ പരസ്പരം തുറന്നു പറയാൻ ഒത്തിരി വൈകിപോയിരുന്നു. She was in a relationship എപ്പോഴോ തോന്നിയ ഒരിഷ്ടം, അവൾ ഇഷ്ടപ്പെട്ടിരുന്ന ആളും ഒരു നല്ല വ്യക്തിയായിരുന്നു. But എന്റെ ഉള്ളിൽ അപ്പോഴും ഇഷ്ടം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കിയ അവൾ ഒത്തിരി വേദനിച്ചു. അവൾക്ക് ഒരു നല്ല സൗഹൃദം ആയിട്ടെങ്കിലും ഞാൻ കൂടെവേണം എന്നായിരുന്നു ആഗ്രഹം.
    But എനിക്ക് അതിന് കഴിഞ്ഞില്ല, എനിക്ക് ഒരു സൗഹൃദം മാത്രം അഭിനയിച്ചുകൊണ്ട് ഉള്ളിലെ ഇഷ്ടം മറിച്ചു വെച്ച് ജീവിക്കാൻ കഴിയില്ല എന്നു ഉറപ്പായിരുന്നു. അതവളോട് തുറന്നു പറഞ്ഞു ഞാൻ ഞങ്ങളുടെ സഹൃദം പോലും രണ്ടുപേരുടെയും future നു വേണ്ടി പൂർണമായും അവസാനിപ്പിച്ചു, ഒരു നിഴലായിപ്പോലും അവളെ പിന്തുടരില്ല എന്നു വാക്കുകൊടുത്തു.
    I took a complete break from everything that lead me to her Facebook, WhatsApp, Instagram everything since 26th May 2019, no social media and nothing.
    Campus placement ഇൽ final year പഠിക്കുമ്പോ തന്നെ ജോലി നേടി, Coimbatore ഇൽ ജോലിയിൽ കയറി, എല്ലാവരിൽ നിന്നും മാറി ഞാൻ എന്നിലേക്ക്‌ തന്നെ ഒതുങ്ങി ജീവിക്കുക ആയിരുന്നു. ഒരുപാട് പേരെ കണ്ടുമുട്ടി, ഞാനുമായി അടുക്കാൻ ശ്രമിച്ചവരോടെല്ലാം ഞാൻ അവളെ കുറിച്ച് പറഞ്ഞു....And everyone wanted to meet her once.
    I continued living my life to the fullest, ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു career ൽ, I lost many things that can't be replaced ( Including my mother ), gained many things through efforts.
    അങ്ങനെ വർഷങ്ങൾ കഴിഞ്ഞു 2023 September 3rd, ഞാൻ അവളെ വീണ്ടും കണ്ടുമുട്ടി, അവളെ അവസാനം ആയി കണ്ടത് 2019 February 24th Bengaluru ൽ വച്ചായിരുന്നു മുന്നേ.
    അവളെ കണ്ടപ്പോ എന്തോ 2019 Feb 24th Pause ചെയ്തു 2023 Sept 3rd resume ചെയ്തപോലെ ഉണ്ടായിരുന്നു, ആ ചിരിപോലും.❤
    അതിനിടെ ഞങ്ങളുടെ ഒരു common സുഹൃത്ത് വഴിയാണ് അറിഞ്ഞത് അവളുടെ relationship break ആയതു, that guy was cheating her with another lady. അറിഞ്ഞപ്പോ ഒരുപാട് വേദനിച്ചു ഞാൻ. But അവളെ നേരിൽ കണ്ടപ്പോ ഒന്നും അറിഞ്ഞ ഭാവം നടിച്ചില്ല.
    ആ ദിവസം കൂടെ ഉണ്ടായിരുന്ന friends ഉം അവൾക്കും ഒരു ചെറുപുഞ്ചിരിയും casual talks ഉം മാത്രമായിരുന്നു ഞാൻ. But our eyes were speaking to each other beyond words. അങ്ങനെ ആ ദിവസം അവസാനിച്ചു എല്ലാവരും അവരുടെ ലോകത്തേക്ക് തന്നെ തിരിച്ചു പോയി.
    ഇന്ന് ഈ നിമിഷം ഈ പാട്ടു കേൾക്കുമ്പോൾ, 2023 Dec 28th @ 2:56 AM, I'm 26 year old.
    എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും, കുഴിച്ചു മൂടിയിട്ടും ഓർക്കുമ്പോൾ കണ്ണു നിറയിക്കാൻ അവളുടെ ഓർമകൾക്ക് കഴിയുന്നുണ്ടെങ്കിൽ, I'm greatful that I was able to love someone so deep... Still some devine kind of feeling.
    എവിടെയാണെങ്കിലും അവൾ സന്തോഷമായി ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ❤️
    അവളെ മറക്കാൻ കഴിയുമോ, replace ചെയ്യാൻ ആർക്കെങ്കിലും കഴിയുമോ എന്നറിയില്ല, but I'm sure it's not that easy, maybe I can't.
    ഓർക്കാറുണ്ട് എന്നും... ❤️ And this song is just another roller coaster ride through everything that happened till this moment.

    • @vfxhunter__
      @vfxhunter__ 7 месяцев назад +57

      എന്റെ സാറെ 🤍🤍

    • @advamalstanly2928
      @advamalstanly2928 6 месяцев назад +82

      Talk to her man.. don't let her slip away.. you both deserve to be together.. trust me..❤❤❤❤

    • @AMINAAFSATH007
      @AMINAAFSATH007 6 месяцев назад +8

      🥹😭😭😭😭

    • @rhythmofmysoul1
      @rhythmofmysoul1 6 месяцев назад +47

      Bro, it's not too late. If you are seeing this reply, just take her number and call her. Dont get a chance to regret it later

    • @Sai_Shyam
      @Sai_Shyam 6 месяцев назад +18

      @@rhythmofmysoul1 I appreciate your words. ✨
      But sometimes letting it go and giving up is also a kind of love ❤️
      And it takes a lot to love someone that way.
      I'm sure, one day everything will make sense, maybe that could be the day one, sometimes the last one.

  • @vishnuravindran3033
    @vishnuravindran3033 3 года назад +9106

    കൈരളി യിൽ ആണെങ്കിൽ കോമഡി ആയിരുന്നേനെ
    ...
    എൻ ഓമന തത്തെ.. എൻ ജീരക സോഡേ

  • @nidhinsubramanain5830
    @nidhinsubramanain5830 3 года назад +10565

    *പണി അറിയാവുന്നന്റെ കൈയിൽ കിട്ടിയാൽ ഇങ്ങനെയിരിക്കും മലയാള സിനിമയിൽ പോലും കേട്ടിട്ടില്ല അതിമനോഹരമായ വരികൾ*

    • @sijuthuravoor3432
      @sijuthuravoor3432 3 года назад +792

      Thank you

    • @rajaneesh_vk8161
      @rajaneesh_vk8161 3 года назад +120

      @@sijuthuravoor3432 chettanano lyrics?

    • @sijuthuravoor3432
      @sijuthuravoor3432 3 года назад +389

      Yes

    • @apa1881
      @apa1881 3 года назад +92

      @@sijuthuravoor3432 chettan ethokke dubbed movies nu okke lyrics ezhuthi?

    • @snehaknr7337
      @snehaknr7337 3 года назад +101

      @@sijuthuravoor3432 athu sheri chettanano ithrayum manoharamaaya varikal eazhuthiye vere enthokke pattu eazhuthittund valare manoharayayittund

  • @bitik9847
    @bitik9847 2 года назад +376

    Thank you malayali brothers for loving our Telugu classics.
    We Telugu people also watch Mamooty, dulqur Salman, Mohanlal and we are big fans of them 👍🔥

    • @anooprpanutelmedia3607
      @anooprpanutelmedia3607 2 года назад +17

      Ee paatta naaku chhala ishtam, motham nostalgia

    • @midhunraj5638
      @midhunraj5638 2 года назад +25

      Here allu arjun is called as mallu arjun ❣️ his movies since arya and movies like happy days, kotha bangaru lokam..ithu njangalude lokam in malayalam dubbed were superhit hits in kerala..

    • @manutd6184
      @manutd6184 11 месяцев назад +2

      Tovino is real mega Power star

    • @muhammednihal.m7096
      @muhammednihal.m7096 9 месяцев назад +3

      @@manutd6184😂tovino

    • @predator8733
      @predator8733 5 месяцев назад +1

      ​@@midhunraj5638allu arjun 💕 mallu arjun 💯

  • @vishnubhadran4889
    @vishnubhadran4889 3 года назад +337

    ഇപ്പോളും ലിറിക്‌സ് എല്ലാം കാണപ്പാഠമാണ്. 90's കിഡ്സ്ന്റെ ഒരു ഫെവറിറ്റ് പ്രണയ ഗാനം ❤️

    • @vishnunarayanankr3386
      @vishnunarayanankr3386 2 года назад +32

      2k kidsinum fave aanu mister😒

    • @Harisayshi
      @Harisayshi 2 года назад +1

      @@vishnunarayanankr3386 Yup💔

    • @meghamanikadan6152
      @meghamanikadan6152 2 года назад +7

      2k anu ee movie irangiyath

    • @anjanapr3071
      @anjanapr3071 Год назад +5

      2k kidsndeyum 😍😍😍

    • @user-cx8yg4wj1y
      @user-cx8yg4wj1y Год назад +2

      @@meghamanikadan6152 അതെ പക്ഷെ 2 k കിഡ്സ്‌ നു ഓർമ പോലും വെച്ചിട്ടുണ്ടാവില്ല

  • @akhilgbenny8445
    @akhilgbenny8445 3 года назад +9850

    വിനീത് ശ്രീനിവാസന്റെ വോയിസ് ആണ് ഈ പാട്ടിന്റെ ഫീൽ 🎤🎵👌

  • @abink656
    @abink656 3 года назад +4485

    2023 ലും ഈ പാട്ട് കേൾക്കുന്ന മലയാളികൾ കറുപ്പ് മുക്കികൊ

  • @Vpr2255
    @Vpr2255 2 года назад +173

    Dubbing പാട്ടുകൾ, സിനിമ കൾ, മലയാളം Industry യിൽ അത്ഭുതം സൃഷ്ടിച്ച അങ്ങനെ ഒരു കാലം 🔥

  • @thebiketripsinger
    @thebiketripsinger 3 года назад +118

    സിജു തുറവൂർ sir ആണ്.. Lyrics എഴുതിയിരിക്കുന്നത്.. ഇനിയുള്ള അന്യഭാഷ ചിത്രങ്ങളിലെ പാട്ട് ഇദ്ദേഹത്തിന് കൊടുത്തൂടെ സത്യം പറഞ്ഞാൽ എത്ര മനോഹരമാണ്... ആ വരികൾ 💙

    • @anoojify
      @anoojify 10 месяцев назад +4

      actually it is very sad to say that nobody encourage such talents

  • @manoj5527
    @manoj5527 4 года назад +3846

    വിനീത് ശ്രീനിവാസൻ ഒരു രക്ഷ ഇല്ലാലോ എന്റമ്മോ ......

  • @shewaves901
    @shewaves901 3 года назад +3924

    E ഫിലിമും ഹാപ്പി ഡെയ്‌സും ഒരു പ്രതേക ഫീൽ ആണ്... ഇപ്പോളും കാണുമ്പോൾ ഒരു പുതുമയാണ് ❤

    • @godsuperpower
      @godsuperpower 3 года назад +15

      Athe
      Both 💓💓💓

    • @jinsangel_4_3
      @jinsangel_4_3 2 года назад +13

      Sathyam 💕

    • @aneernoufiya5904
      @aneernoufiya5904 2 года назад +4

      Athe

    • @calypsobhai9256
      @calypsobhai9256 2 года назад +11

      Happy days 💖💖

    • @manuivory7878
      @manuivory7878 2 года назад +45

      ഹാപ്പി ഡേയ്‌സ് കണ്ടതിനു കണക്കില്ല. ഇപ്പോഴും കാണാറുണ്ട്. Missing college days 😭😭

  • @harisbeach9067
    @harisbeach9067 Год назад +450

    ഈ പാട്ടൊക്കെ നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ
    1990 to 2000 ൽ ജനിച്ചവര് ആകും..🎵🤗💛

  • @Ethal__Ethal___
    @Ethal__Ethal___ Год назад +47

    2023മാത്രമല്ല ഇനി എത്ര വർഷങ്ങൾ കഴിഞ്ഞാലും... ഇവ എന്നും ഹൃദയത്തിൽ ഉണ്ടാവും ❤️

  • @poojaashok6751
    @poojaashok6751 3 года назад +5139

    Ee പാട്ടു ആ സമയത്ത് ഒരു ഓളം തന്നെയായിരുന്നു....❤️

  • @diljithkudiljithku7673
    @diljithkudiljithku7673 3 года назад +2845

    ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഇ സിനിമ നീ കാണാൻ പ്രായമായിട്ടില്ല എന്ന് അമ്മ പറഞ്ഞു ചാനൽ എന്നെ കൊണ്ട് മാറ്റിച്ചു ഇത് കോളേജ് പിള്ളേർ കാണുന്നതാണെന്ന് പറഞ്ഞു കോളേജിൽ എത്തിയപ്പോൾ അമ്മയുടെ മുൻപിൽ ഷൈൻ ചെയതു ഇ സിനിമ കണ്ട ഞാൻ 💪💪💪💪

  • @user-je8ne1zg5c
    @user-je8ne1zg5c 4 месяца назад +151

    Ippo kekkunavar undooii😉

  • @vismayavasudevan3782
    @vismayavasudevan3782 3 года назад +80

    അന്നും ഇന്നും എന്നും കേൾക്കാൻ ഇഷ്ടമുള്ള പാട്ട് 😍❤

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +1593

    ഈ സിനിമാ കണ്ടാൽ പിന്നെ രണ്ടു ദിവസത്തേക്കു അതുമാത്രമായിരിക്കു൦ മനസിൽ. പാട്ടും കുളി൪മ ഏകു൬ു. what a beautiful lyrics and music 🎶💙💙

    • @revathydevu6771
      @revathydevu6771 3 года назад +4

      True💜

    • @sijuthuravoor3432
      @sijuthuravoor3432 3 года назад +8

      Thank you

    • @meghamegha9511
      @meghamegha9511 3 года назад +5

      Aaande enikkum angneya...
      Avle vtl ninn vlichond pona scn kke kanumbo ntho poleya...

    • @devikaslittleplanet1047
      @devikaslittleplanet1047 3 года назад +6

      @@meghamegha9511 Sheriya heart touching scene. Eniku avar thammil kanan kothikunna scenes aanu ishtayathu.

    • @vipingopi1203
      @vipingopi1203 3 года назад +4

      1 ഇയർ 😜

  • @Abhi_Amigo25
    @Abhi_Amigo25 3 года назад +1124

    "നിൻ നുണക്കുഴി കവിൾത്തടം എനിക്കു സ്വന്തം, എൻ മനസ്സിലെ കിനാവുകൾ നിനക്കു സ്വന്തം, നാം പരസ്പരം ഇനി മുതൽ നമുക്ക് സ്വന്തം" 😍❤️ വിനീതേട്ടാ Voice nd Singing Superb. Lyrics, Music nd Bgm Score OSM

  • @achumenonsai
    @achumenonsai 5 месяцев назад +19

    വിനീത് ശ്രീനിവാസൻ ന്റെ സൗണ്ടാണ് ഇതിന്റെ പവർ കേട്ടാലും മതിയാവില്ല എത്രെ നാൾ കഴിഞ്ഞാലും

  • @Aparna_Remesan
    @Aparna_Remesan 2 года назад +88

    3:37 നായകന് ശബ്ദം നൽകിയത് ശരത്ത് ആണ്.♥️

  • @sobhanav1162
    @sobhanav1162 3 года назад +421

    മറ്റു ഭാഷകളിലുള്ള പാട്ടുകൾ കേട്ടാൽ സാധാരണയായി ചിരിക്കാരാ പതിവ്. പക്ഷെ ഇ പാട്ട് ശെരിക്കും എനിക്ക് ഇഷ്ട്ടമായി.അല്ലേലും വിനീതിന്റേത് അടിപൊളി voice ആണ്. 💕

  • @kl-2family401
    @kl-2family401 3 года назад +660

    *നിനക്കായ് സ്നേഹത്തിൽ മൗന ജാലകം തുറന്നു ഞാൻ* ❤️

  • @KRISHNAKUMAR-il6tb
    @KRISHNAKUMAR-il6tb 3 года назад +87

    2008 memories..😊..its original Telugu version is equally excellent sung by Karthik " NIJANGA NENENA". He received the best playback singer award for this song in Filmfare awards.

  • @prabinprakash148
    @prabinprakash148 3 года назад +101

    Original version : Karthik
    Dubbed version : Vineeth
    രണ്ടും കിടിലം ❤️😍

  • @abysonhopz.15yearsand
    @abysonhopz.15yearsand 3 года назад +322

    Siju thuravur ഇത്രയും മനോഹരയാ വരികൾ എഴുതിയ ചേട്ടന് കൊടുക്കാം LIKE 💕

  • @ABINSIBY90
    @ABINSIBY90 3 года назад +713

    പ്രണയം ഒഴുകുകയാണ് വരികളിൽ. എന്നാ ഫീലാ. വിനീത് ശ്രീനിവാസന്റെ ആലാപനം. യുവത്വത്തിന്റെ പ്രസരിപ്പ് മുഴുവൻ ഉൾപ്പെടുത്തിയ ചിത്രീകരണവും വരികളും. 2010 ഓർമ്മകൾ. യഥാർഥ പ്രണയം എന്നും വിജയിക്കട്ടെ..ഒരു enthusiasm അലയടിക്കുന്നു. നമ്മുടെയെല്ലാം ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് യവ്വനം, അത് എൻജോയ് ചെയ്തോണം. കാരണം പിന്നീട് അത് തിരിച്ചു കിട്ടില്ല, നഷ്ടബോധം തോന്നരുത്. എത്ര കേട്ടാലും മതി വരില്ല ഈ പ്രണയകാവ്യം. അതൊക്കെ ഒരു കാലം..

    • @arunimaa7488
      @arunimaa7488 3 года назад +1

      Athey epolchiri varuva ee songs keykubol

    • @haseenariyas5646
      @haseenariyas5646 3 года назад +2

      💟💟💟💟

    • @vipingopi1203
      @vipingopi1203 3 года назад +1

      🌹❤❤❤❤❤😍

    • @anjanagnair3508
      @anjanagnair3508 3 года назад

      2021lanagelpoleyane

    • @anjanagnair3508
      @anjanagnair3508 3 года назад +1

      പ്രണയക്കൻ വെണ്ടി സ്നെഹിക്കരുത് പക്ഷേ Love ഒരു വെറു പ്ന് വെണ്ടി LOve ha en s

  • @devu934
    @devu934 2 года назад +18

    ഞാൻ ഈ song എത്ര തവണ കേട്ടന്ന് എനിക്ക് പോലും അറിയില്ല അത്രയ്ക്ക് ഇഷ്ട്ടമാണ് എനിക്ക് ഈ song🥺💜nalla feel ond eee song kelkkumbol

  • @bincybthomas6087
    @bincybthomas6087 Год назад +160

    2:38 that flute portion❤️✨

  • @jibinoffl
    @jibinoffl 3 года назад +390

    അത്യാവശ്യം നല്ല അന്യ ഭാഷ സോങിന്റെ മലയാളം , അതിൽ വിനീത് ഏട്ടന്റെ വോയിസ് കൂടെ ആയപ്പോൾ ! 👌❤️

  • @Afru786
    @Afru786 3 года назад +419

    താങ്കളാണ് തെലുഗു സിനിമയെ കേരളത്തിൽ ഇത്രയും പ്രശസ്തമാക്കിയത് അല്ലു അർജുന് കൂടുതൽ ആരാധകർ കേരളത്തിൽ നിന്നുണ്ടായത്.തെലുഗു ചിത്രങ്ങൾ ആണെങ്കിലും പക്കാ മലയാളം മൂവി കാണുന്ന ഫീൽ തന്നതും.പാട്ടുകൾക്ക് ഏറെ സൗന്ദര്യം തോന്നിയതും മറക്കില്ല ഖാദർ sir

    • @athulss3069
      @athulss3069 2 года назад +1

      അത് നമ്മൾ 90s വസന്തങ്ങൾക്ക് ബ്രോ... പണ്ട് കാലത്ത് ചിരഞ്ജീവിയുടെ കുറച്ചു സിനിമകൾ ഇവിടെ ഓളം ഉണ്ടാക്കിയിട്ടുണ്ട് bro

    • @Afru786
      @Afru786 2 года назад +1

      @@athulss3069 അതും അറിയാം ബ്രോ

  • @gaikwadnagesh1254
    @gaikwadnagesh1254 Год назад +32

    I am from telangana but I love this song to listen in this language.. it gives such a sweet Vibes

  • @Aryakrishna998
    @Aryakrishna998 2 года назад +46

    സംഗീതം + വിനീതേട്ടൻ ശബ്ദം = മാജിക്❤️✨

    • @vishnudev2452
      @vishnudev2452 Год назад +3

      Lyrics ഉം സൂപ്പർ അല്ലെ

  • @jayss3475
    @jayss3475 4 года назад +667

    അളിയാ നാളെ സ്കൂളിൽ പോവുമ്പോൾ അവളെ നോക്കി ഇതു ഒന്നു അങ്ങ് പാട്. എല്ലാം സെറ്റ് ആവും....... those days when telgu movies produced amazing movies and songs....... love from a malayaleee for inspiring hormones in teenage days

    • @hakunamatata6123
      @hakunamatata6123 3 года назад +13

      Even u find these days brother.only thing is don't watch big budget movies.in big budget I suggest directors,sukumar and shekar kamulla,they are best🙂🤝

    • @jayss3475
      @jayss3475 3 года назад +9

      But, in Kerala, they only release masala movies of big stars and the story line will be same in all..... So gave up watching telgu...... The last film i watchd and felt little bit intresting was fida

    • @hakunamatata6123
      @hakunamatata6123 3 года назад +6

      @@jayss3475 yeah fidaa is directed by shekar kamulla.he is good director he do realistic movies.his upcomming movie is also feelgood movie.watch sukumar movies he is gem in tollywood.watch his 1 nenokkadine movie most underrated movie in india😏

    • @jayss3475
      @jayss3475 3 года назад +6

      I knw abt sukumar sir.... He will be next after rajmouli who will take telgu industry to heigths

    • @KumarB819
      @KumarB819 3 года назад +3

      @@jayss3475Before 2010's this kinda amazing feel good films were made in Telugu... Post Bahubali many great films came from telugu industry....

  • @shibinbabujoseph5784
    @shibinbabujoseph5784 3 года назад +800

    എത്ര വർഷം കഴിഞ്ഞാലും ഇതിന്റെ മൊഞ്ചു ഒന്നും poypovulla

  • @vvyshu
    @vvyshu 2 года назад +26

    വർഷങ്ങൾ ഇത്ര കഴിഞ്ഞു പോയിട്ടും ഇപ്പൊ കേൾക്കുമ്പോഴും അതെ ഫീൽ 😘😘😘😘❤❤❤

  • @prasanthpandalam1236
    @prasanthpandalam1236 2 года назад +19

    എപ്പോൾ പടം ടീവിയിൽ വന്നാലും ഓടിച്ചെന്ന് യൂട്യൂബിൽ കാണുന്ന ഒരേ ഒരു പാട്ട്.... വിനീതേട്ടൻ ഹെന്റമ്മോ.... ഇജ്ജാതി ഫീൽ... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shervinjames8081
    @shervinjames8081 3 года назад +467

    വിനീത് ശ്രീനിവാസൻ പാടുന്ന പാട്ടുകൾ ഒകെ എക്കാലവും trendsetter ആണ്. ❤.

    • @robinsonkurian2720
      @robinsonkurian2720 10 месяцев назад

      ഇപ്പോൾ വിനീത് മെച്ചമില്ലാതായി

    • @amalraj4285
      @amalraj4285 6 месяцев назад +4

      ​@@robinsonkurian2720podey,, പുള്ളി കൂടുതലും അഭിനയം, directon അങ്ങനെ ഒതുങ്ങി ഇപ്പൊ.. ഇപ്പൊ അങ്ങനെ പാടാറില്ല പുള്ളി.. 😂മെച്ചം ഇല്ല പോലും...

  • @historicalfactsdzz273
    @historicalfactsdzz273 3 года назад +377

    മലയാളത്തിലേക് ഡബ് ചെയ്തത്തിൽ മികച്ച നിലവാരമുള്ള സോങ് ഒർജിനലിനെ വെല്ലുന്ന ഒരു കിടു ഐറ്റം പിന്നെ വിനീതിന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല ❤️

  • @arunaanilkumar6965
    @arunaanilkumar6965 2 года назад +33

    This song is nostalgia 😇😇😇
    I was in 2nd standard and still remember those days where my neighbour teen age sister usually listens to this music either on TV or pod. We usually dance while these appear on TV.Apart from this song, kangal irundal, vada paya,happy days songs and many more literally made my childhood.
    💫💫💫

  • @itsmylife9631
    @itsmylife9631 3 года назад +1185

    Dubb ചെയ്തിട്ടു നശിപ്പിക്കാത്ത ഒരു മനോഹര ഗാനം.....
    കൈരളിയിൽ വരാത്തത് ഭാഗ്യം....
    എന്റെ ചിത്തിര തത്തേ...എന്റെ നെഞ്ചിലെ ഒച്ച ജിഗിജാ ..പിശാച് നിൻ മെസേജ്..... ഹോ മ്യാരകം....

  • @user-hk8tl6le8r
    @user-hk8tl6le8r 3 года назад +1497

    2020 സെപ്റ്റംബർ ൽ.കാണുന്നു

  • @snehathundiljayan1093
    @snehathundiljayan1093 3 года назад +542

    Amazing voice of vineeth ❤️❤️❤️

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 3 года назад +2

      ഞൻ എന്റെ ചാനനിൽ പടിയുണ്ട് കേട്ടിട്ട് കമെന്റ് ഇടാമോ???

    • @snehathundiljayan1093
      @snehathundiljayan1093 3 года назад +2

      @@bhuvaneshramakrishnan4457 etha channel

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 3 года назад +2

      @@snehathundiljayan1093 same നെയിം ചാനെൽ 😊

    • @nihalpm1652
      @nihalpm1652 3 года назад +2

      Hii

    • @fayizmt2204
      @fayizmt2204 3 года назад

      Oru shibu kallr ahne dubbing kolamakkunnath?

  • @SureshSuresh-zg2ym
    @SureshSuresh-zg2ym Месяц назад +5

    Adipoli song വിനീത് ശ്രീനിവാസൻ വോയ്‌സ് നൊസ്റ്റാൾജിയ

  • @karunyasanthosh2612
    @karunyasanthosh2612 2 года назад +10

    കാലം ഇത്രയും കടന്നു പോയിട്ടും വല്ലത്ത ഒരു feel ആണ് ഈ പാട്ട് കേൾക്കുമ്പോൾ... ❤️❤️

  • @sruthyjs8200
    @sruthyjs8200 3 года назад +513

    നിലാ വിളക്കുകൾ തെളിഞ്ഞൊരീ മാനം...നിന്റെ മുഖം കണ്ടു കൊതിച്ചുപോയ് മൂകം...നിനക്കിരിക്കുവാൻ ഒരുങ്ങിയെന്നുള്ളം ഇനിയെന്നും....💖💖💖 എന്താ ഫീൽ💕💕😍😍😍

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 3 года назад +2

      ഞൻ എന്റെ ചാനലിൽ പടിയിട്ടുണ്ട് കേട്ടിട്ടു അഭിപ്രായം കമെന്റ് ഇടാമോ??

    • @angelpmanoj1153
      @angelpmanoj1153 3 года назад +1

      😇😇😇😇

    • @janikutti1437
      @janikutti1437 3 года назад +3

      9th std il padikumba ulla movie 😝

    • @joshchajosh3539
      @joshchajosh3539 3 года назад +5

      Yenikkum yetteavum ishtamulla varikal cute piece pretty beauty girl likes by josh...

    • @vipingopi1203
      @vipingopi1203 3 года назад +1

      😔😔😔❤

  • @adriandavid4057
    @adriandavid4057 3 года назад +233

    Pwoli... അങ്ങനെ ഒരു കാലം.... വല്ലാണ്ട് miss ചെയ്യുന്നു ഈ സിനിമ കണ്ടതും ഈ പാട്ടൊക്കെ പാടി നടന്നതും.... miss my school life

  • @therealprince1651
    @therealprince1651 Год назад +9

    90's പിള്ളേരുടെ നൊസ്റ്റാൾജിയ ടെ ഭാഗം ആയ ചിത്രം , ഈ പാട്ടുകൾ ഒക്കെ എന്ന് വൻ തരംഗം ആയിരുന്നു .
    ഇന്ന് ഈ പാട്ടുകൾ കാണുമ്പോൾ ഒരു വിഷമം തിരിച്ച് വരുമോ ആ കാലം 🥰🥺😢

  • @anusreekm9536
    @anusreekm9536 2 года назад +10

    വിനീത് ശ്രീനിവാസൻ പൊളിയാ 👌👌👌🥰🥰🥰🥰❤❤

  • @കണ്ഠംരുസ്വാമി
    @കണ്ഠംരുസ്വാമി 3 года назад +81

    ഖാദർ ഹസ്സൻ സാർ....
    മലയാളികൾക്ക് ഡബ്ബിങ് ഫിലംസ് ആദ്യമായി ഇടുത്ത sir.. haapy, arya, തുടങ്ങിയ ചലച്ചിത്രങ്ങൾ ചെയ്ത പ്രൊഡ്യൂസർ

  • @ajeshp4340
    @ajeshp4340 3 года назад +193

    ഈ സിനിമ ഞാൻ തീയേറ്ററിൽ നിന്നാണ് കണ്ടതാണ് .... ഒരാഴ്ച്ചക്ക് എൻ്റെ റിലെ തെറ്റി .. അതിന് ശേഷം . ഇന്നും എനിക്ക് പേടിയാണ് പ്രണയ സിനിമ കാണാൻ ... ഇത് അത്ര മാത്രം മനസ്സിനെ വശീകരിക്കുന്ന കഥയും സംഗീതം കൊണ്ടും സംബുഷ്ടമാണ് .കൗമാരത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾ ഇത് കാണാതിരിക്കുന്നതാണ്‌ നല്ലത് എന്ന് എനിക്ക് തോന്നുന്നു.

    • @arya.s4921
      @arya.s4921 3 года назад +44

      Ey anganonnulaa 😁ith kanditt oru horror film.kanda mathi ellam.maarikolum

    • @vidyalekshmi8421
      @vidyalekshmi8421 3 года назад

      Sathyam

    • @sree8043
      @sree8043 3 года назад +19

      Innathe pillerk ithonnum kanenda avasyam illa....allthe thanne Ellam ariyam😂😂

    • @revathydevu6771
      @revathydevu6771 3 года назад +2

      Yes

    • @meowmoments22
      @meowmoments22 3 года назад

      @@arya.s4921 🤣🤣

  • @nandanaa8126
    @nandanaa8126 3 года назад +12

    Varun Sandesh....❤❤❤
    എന്ത് രസാണ് അങ്ങേരെ കണ്ടിരിക്കാ൯ തന്നെ...happy days,പിന്നെ ഈ പടവു൦ മാത്രേ കണ്ടിട്ടുള്ളൂ എങ്കിലു൦ എന്തോ ഒരു പ്രത്യേക ഇഷ്ടവാണ്...അങ്ങേരിപ്പൊ എവിടാവോ...😍❤

    • @sonakshibose914
      @sonakshibose914 2 года назад +1

      Instagram il active aanu kalyanavum kazhiju 😁

    • @rairaf3780
      @rairaf3780 2 года назад +1

      പുള്ളി അന്ന് വലിയ ഹിറ്റ്‌ ആയിരുന്നു. ഇപ്പോൾ മൂവീസ് ഒക്കെ flop ആണ്.

  • @shabeebshibu
    @shabeebshibu Месяц назад +16

    2030 ൽ കാണുന്നവർ ഉണ്ടോ ??

    • @darkrai4611
      @darkrai4611 Месяц назад

      Und

    • @syamdas2827
      @syamdas2827 Месяц назад

      😂

    • @ravikumarsree4647
      @ravikumarsree4647 27 дней назад

      ഞാനുണ്ടാകില്ല. എനിക്ക് ചെറിയ ഒസുഖമുണ്ട്. കാൻസർ.😁 നിങ്ങൾ കാണണെ.👍

    • @lijunpol
      @lijunpol День назад

      ഞാൻ 2056ൽ ആണ് കാണുന്നത്

  • @anaghaanu7244
    @anaghaanu7244 3 года назад +521

    ഇൗ ആൾ അഭിനയിച്ച happy days movie ഇപ്പോഴും എന്റെ ,fave aanu🤩🤩

  • @shibinbabujoseph5784
    @shibinbabujoseph5784 3 года назад +201

    ഒറിജിനൽ ഏതെന്നു കണ്ടുപിടിക്കൂല്ല , വിനീത് ❤️

    • @shivaprasadjithu8826
      @shivaprasadjithu8826 3 года назад +4

      Original superb Karthik❤️

    • @dreams2981
      @dreams2981 3 года назад

      @@shivaprasadjithu8826 sry I disagree

    • @AnilKumar-se6wg
      @AnilKumar-se6wg 2 года назад +1

      Orginalum nallathanu kaaranum Karthik anu paadiyathu

  • @kiranfrancis4223
    @kiranfrancis4223 9 месяцев назад +6

    @വിനീത് ശ്രീനിവാസൻ നിങള്ള് ഒരു രക്ഷയില്ലാട്ടാ.....🥰❤️

  • @joicejose86
    @joicejose86 2 года назад +11

    8th standard Nostu🥰🎶
    പണ്ട് ഈ പാട്ട് സീൻ പലവട്ടം ടീവിയിൽ കണ്ട് ഇഷ്ടപ്പെട്ട്...ഇതിന്റെ VCD കാസറ്റ് തപ്പി CD കടയിൽ കേറി നടന്നത് ഇപ്പഴും ഓർക്കുന്നു..😇❣️🎶🦋

    • @editorboy8087
      @editorboy8087 Год назад +1

      Same. ഈ movie ടേ dvd മേടിച്ച അത്‌ കേടായിരിക്കും എപ്പോഴും. അങ്ങനെ ഒരീസം ഞാൻ ഒറിജിനൽ മേടിച്ചു moserbear ന്റെ 😄.

    • @AjiAji-sq7by
      @AjiAji-sq7by Год назад +1

      ശരിയാ

  • @nihalmohammed8694
    @nihalmohammed8694 3 года назад +63

    ഇതൊക്കെ കാണുമ്പോൾ എനിക്ക് എന്ന തന്നെ ഓർമ വരുന്നു എന്റെ കോയമ്പത്തൂർ എഞ്ചിനീയറിംഗ് കോളേജ് miss ചെയുന്നു ഈ song കേൾക്കുമ്പോൾ 😍

  • @something_special5407
    @something_special5407 3 года назад +76

    എന്തൊരു feel ആണ് ഈ പാട്ട് ഓരോ തവണയും കേൾക്കുമ്പോ Single ആയതിൽ ഖേദിക്കുന്നു😅
    Vineeth sreenivasan 🤩

  • @arunv8442
    @arunv8442 3 года назад +25

    ഇപ്പോഴും ഈ പാട്ട് എന്നും കേൾക്കുന്നവർ ഉണ്ടോ...??

  • @yshakphotography
    @yshakphotography Год назад +6

    2009..2010 കൈയിൽ ഒരു keypad ഫോൺ ഉള്ള കാലം .. Tv യിൽ ഈ song വരാൻ കാത്തിരിക്കും 🥺

  • @vs6892
    @vs6892 3 года назад +30

    ഞാൻ ശാരംഗ്. ഇന്ന് ഡിസംബർ പതിനേഴ് 2020.എന്റെ ജീവിതത്തിലാദ്യമായി ഇന്നാണ് നിനക്കായ്‌ സ്നേഹത്തിൻ എന്ന ഈ മലയാളം പാട്ടിന്റെ തെലുങ്കു വരികൾ ഞാൻ കേട്ടത്. ഈ പാട്ടിനും ചിത്രത്തിനും പന്ത്രണ്ടു വർഷത്തെ പഴക്കമുണ്ട്. ഇത്രയും വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും ഞാൻ ഈ പാട്ട് മലയാളത്തിലല്ലാതെ വേറൊരു ഭാഷയിലും കേട്ടിട്ടുണ്ടായിരുന്നില്ല. ഈ പാട്ടിന്റെ മലയാളം പതിപ്പും തെലുങ്കു പതിപ്പും നന്നായിട്ടുണ്ട്. എങ്കിലും വിനീത് ശ്രീനിവാസന്റെ ശബ്ദം ഈ പാട്ടിന് വല്ലാത്തൊരു ഭംഗി സമ്മാനിച്ചിട്ടുണ്ട്.

  • @ansifasherin5106
    @ansifasherin5106 3 года назад +85

    ഇൗ സിനിമ release ആയത് 2008 ൽ അന്ന് എനിക്ക് 4 വയസ്സ് .but സിനിമ കണ്ടത് 6ക്ലാസ്സിൽ പഠിക്കുമ്പോൾ.അന്ന് മുതൽ ഇൗ song favourite ആണ്❤️

  • @meerapm8279
    @meerapm8279 2 месяца назад +5

    I love this song💓✨എത്ര കേട്ടാലും മതിയാവില്ല😍💓✨

  • @chembanshyam6531
    @chembanshyam6531 2 года назад +8

    ഇ പാട്ടിനെ ഇത്രേം മനോഹരം ആക്കിയത് ഇ ശബ്ദം ♥️🎉

  • @shinicp1793
    @shinicp1793 3 года назад +77

    സത്യം പറഞ്ഞാൽ ഈ ഒരു song കേൾക്കുമ്പോൾ പ്രേമിക്കാൻ തോന്നും 💞💞💞

  • @vish1983
    @vish1983 3 года назад +85

    ഇപ്പോഴുള്ള ചില ഡബ്ബിങ് സിനിമ കാണുമ്പോൾ ആണ് ഖാദറിക്കയുടെ ഒക്കെ effort മനസിലാകുന്നത്...

  • @ABINSIBY90
    @ABINSIBY90 2 года назад +8

    ഈ സിനിമയും ഹാപ്പി ഡേയ്സും എത്ര കണ്ടാലും മതി വരില്ല. ഈ പടം full movie MX player ൽ ഉണ്ട്.

  • @pavisuriya6154
    @pavisuriya6154 Год назад +6

    ഈ പാട്ട് എത്ര കേട്ടാലും മതിയാവുല്ല♥️😚
    വിനീത് ഏട്ടന്റെ voice ഒരു രക്ഷയില്ല🤌🏻🔥

  • @diyajose2210
    @diyajose2210 3 года назад +278

    Njn mathramano e song 2021 il kanunnnneeee???

    • @jithinbabu6254
      @jithinbabu6254 3 года назад +2

      Njangalum kanunnundeyy🙏🤓

    • @sibilaminnu2241
      @sibilaminnu2241 3 года назад +2

      Allallo 🙇

    • @vs6892
      @vs6892 3 года назад +2

      ഒരിക്കലുമല്ല താങ്കളോടൊപ്പം ഞാനുമുണ്ട് സുഹൃത്തേ.

    • @jishajisharaju1158
      @jishajisharaju1158 3 года назад +2

      Nooooooooo

    • @lathikalathika1957
      @lathikalathika1957 2 года назад +1

      No

  • @sheraannmaria8244
    @sheraannmaria8244 3 года назад +71

    എല്ലാരും ആയി ഈ പാട്ട് കാണുമ്പോ
    "നിൻ നുണകവിൾ ആ സീൻ വരുമ്പോ കണ്ണ് പൊത്തിയിരിക്കും 🤣 അതൊക്കെ ഒരു കാലം ❤️

  • @goodvibes-ml4ev
    @goodvibes-ml4ev 3 месяца назад +5

    This song is so nostalgic..... Vineeth's voice kidu❤❤

  • @midhunraj5638
    @midhunraj5638 2 года назад +4

    Ente 10th memories 😍 10thil padikkumpol irangiya film aane..ithile songum padavum superhit aayirunnu annathe kure malayalam cinemayekkal nalla profit kitti e padathinu ivide.

  • @AT-gg7mh
    @AT-gg7mh 3 года назад +36

    വിനീത് ശ്രീനിവാസൻ Level Item 🎼🎼💞💞💯💯🥰🥰

  • @praseenamp3901
    @praseenamp3901 3 года назад +77

    എത്ര തവണ കേട്ടാലും മതിയാവാത പാട്ട്😍😘

  • @naattinpukkal6851
    @naattinpukkal6851 2 года назад +6

    2022 May 9 ന് ആദ്യമായ് ഈ പടം കണ്ടു അതും ഈ സിനിമയുടെമാതൃഭാഷയായ തെലുങ്കിൽ ! ഭാഷ അറിയില്ലെങ്കിലും കഥ മനസിലായ് നല്ല Pure Love Story❤️❤️❤️❤️ Love it

  • @mannelijkewarrior
    @mannelijkewarrior Год назад +21

    As a Malayali, Even though I adore this song in Malayalam and Vineeth's Voice but still feel the original Telugu sung by Karthik is spectacularly pleasant to hear.

  • @ammidhunn4224
    @ammidhunn4224 3 года назад +123

    2022ലും ഈ നിധി തേടിവന്നവർ🥺.. Nostu💚

  • @shilparnath1818
    @shilparnath1818 3 года назад +63

    "നൊക്ളാഞ്ജിയ"😘😘😘

  • @subinandanam1
    @subinandanam1 Год назад +4

    2008 വർഷം എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് ഈ ഗാനം ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കും..എന്നും...പ്രണയകാലത്തിൻ്റെ ആ മനോഹരമായ നൊസ്റ്റാൾജിക് ഓർമ്മകൾക്ക് മുൻപിൽ നമിക്കുന്നു...ഈ പാട്ടിനോട് ചേർന്ന്...

  • @kkpstatus10
    @kkpstatus10 3 месяца назад +4

    തെലുങ്ക് കേൾക്കുമ്പോൾ ആ ...ഹരേ ഹരേ ഹരേ രാമാ... അത് വേറൊരു ലോകത്ത് എത്തിക്കും 🤍💚

  • @ahanamenon5365
    @ahanamenon5365 3 года назад +93

    My heartly congratulations to music director and entire team.പ്രത്യകിച്ച് വിനീത് എട്ടനും .

  • @amalp4927
    @amalp4927 3 года назад +50

    Enik ee pattinekal ee payyane ahnu istam.very cute

  • @akhilaa5288
    @akhilaa5288 Год назад +4

    Iyyideyan thelung version kettath.
    Onninu artham manasilakunnu mattethin artham mansilavanilla.. ennalland mattiry vethysavumilla. Athupole thanne.. athra feel aan 2um🥰

  • @vijayatulasi9635
    @vijayatulasi9635 Год назад +8

    super hit song in tollywood
    happy to see in mslayalam
    now a days so many telugu songs dubbed in to malayalam 💞💞💞thank you kerala people 🤝love from telugu states 💚💚💚

  • @abhijithvijayyohan5870
    @abhijithvijayyohan5870 3 года назад +52

    90's KIDS HIT LIKE HERE😘😘 STILL THE SAME FEEL OF OUR CHILDHOOD😍😍

  • @akshay5672
    @akshay5672 3 года назад +23

    ഒരുപാട് ഓർമ്മകൾ തരുന്ന പാട്ട്.. നിനക്കായ് സ്നേഹത്തിൻ❤️

  • @josephgoebbels112
    @josephgoebbels112 2 года назад +16

    എന്തോ... അന്നത്തെ പ്രണയം.. ഇപ്പൊൾ ഭാര്യ... പാട്ട് .. everlasting 🔥🔥🔥

  • @sanoopkeerankot
    @sanoopkeerankot 2 года назад +5

    ഇതിലും നല്ല ഒരു മൊഴി മാറ്റ ഗാനം ഇനി സ്വപ്നങ്ങളിൽ മാത്രം❤️

    • @ABINSIBY90
      @ABINSIBY90 2 года назад +2

      കൈരളി കേൾക്കണ്ട 😁

    • @sanoopkeerankot
      @sanoopkeerankot 2 года назад +1

      @@ABINSIBY90 😀😀

  • @sumadhiayyappan1698
    @sumadhiayyappan1698 3 года назад +20

    My. Fav. Movie, song....... ഇതു ഞങ്ങുളുടെ.... ലോകം

  • @ranimol5163
    @ranimol5163 3 года назад +15

    ഈ പാട്ടു കേൾക്കുബോൾ എൻറ്റ ലൈൻ ഓർമ വരുന്നു 💖💖💞💞💞

  • @dhanyakrishnan8630
    @dhanyakrishnan8630 Год назад +9

    High school time la song.....💞💞💞💞

  • @user-np7fu5is2u
    @user-np7fu5is2u 6 месяцев назад +17

    2024 kelkunnuvar unduo?

  • @TravelAliyanSubin
    @TravelAliyanSubin 3 года назад +54

    നിനക്കായ് സ്നേഹത്തിൻ മൗനജാലകം തുറന്നു ഞാൻ
    നിറങ്ങൾ നീരാടും കനവായിരം നെയ്തു ഞാൻ
    നെഞ്ചിലെ പൂമണിക്കൂട്ടിൽ നന്തുണി മീട്ടും പെണ്ണേ
    കൊഞ്ചി വന്നണയുമീ തെന്നലിൻ മുന്നിലായ്
    നാണം കുണുങ്ങുന്ന പൊന്നേ
    നിലാവിളക്കുകൾ തെളിഞ്ഞൊരീ മാനം
    നിന്റെ മുഖം കണ്ടു കൊതിച്ചു പോയ് മൂകം
    നിനക്കിരിക്കുവാൻ ഒരുങ്ങിയെൻ ഉള്ളം ഇനിയെന്നും
    (നിനക്കായ്....)
    നിൻ ഇളം വിരൽ തലോടലിൽ വിരിഞ്ഞ ചന്തം
    എൻ മുളം കുഴൽ സ്വരങ്ങളാൽ നിറഞ്ഞു മന്ദം
    നീയണഞ്ഞൊരീ ഇടങ്ങളിൽ പൊൻ വസന്തം
    മണിമുകിലേ നിൻ കരളിലെ മോഹം
    മഴമുകിൽ പോലെ പെയ്യും നേരം
    കവിതകളായെൻ കനവുകളെല്ലാം ഒഴുകിവരും നേരം
    (നിനക്കായ്....)
    നിൻ നുണക്കുഴിക്കവിൾ തടം എനിക്കു സ്വന്തം
    എൻ മനസ്സിലെ കിനാവുകൾ നിനക്കു സ്വന്തം
    നാം പരസ്പരം ഇനി മുതൽ നമുക്കു സ്വന്തം
    കുറുമൊഴിയേ നിൻ മിഴിയിണ തന്നിൽ
    പുലരി നിലാവിൻ മായാദീപം
    സുഖകരമാമീ പ്രണയസുഗന്ധം കൈമാറും നേരം
    (നിനക്കായ്....)subin

  • @_Vicky._.boi_
    @_Vicky._.boi_ 3 года назад +117

    2021 ലും കേൾക്കാൻ വന്ന Singles🤙🏻 ഉണ്ടോ?😉❤️

  • @abhinavanilan1592
    @abhinavanilan1592 2 года назад +46

    2022ലും ഈ പാട്ട് കേൾക്കുന്നവർ ഇവിടെ വന്നു ലൈക് അടി..😘

  • @poojak.p5899
    @poojak.p5899 3 года назад +12

    Vineeth Sreenivasan 🥰🔥🔥,,,,what a soothing voice 🔥🔥🥰🥰🥰🥰🥰❤️