ഇന്ത്യൻ 2 എന്തിനോ വേണ്ടി തിളച്ച സാമ്പാർ 😂 !

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 215

  • @sufiyansufiyanap5070
    @sufiyansufiyanap5070 3 месяца назад +238

    ഇത് കാണുന്ന AR Rahman എടാ ശങ്കറെ നിനക്ക് അങ്ങനെ തന്നെ വേണം 😂😂😂

    • @ntj0987
      @ntj0987 3 месяца назад +7

      Avar thammil problem inda..new movie Thamman vecha cheyane oru Ram Charan movie..

    • @redpillmatrix3046
      @redpillmatrix3046 3 месяца назад +3

      AR rahman nte raayan & ayaaln kettu ahnu Anirudh nu koduthe

    • @sayanoraks-wr1wm
      @sayanoraks-wr1wm 3 месяца назад

      😂😂😂😂

    • @Keralaman-m8c
      @Keralaman-m8c 3 месяца назад +1

      Rahman sir this time available in multiple works, because the anirudh come in Indian w

    • @pathanamthittakaran81
      @pathanamthittakaran81 3 месяца назад

      😂

  • @viju_annan
    @viju_annan 3 месяца назад +267

    താത്ത വരാരെ ❌ വന്ന പോലെ പോയാരേ ✅😂

    • @Orange-po6qv
      @Orange-po6qv 3 месяца назад +5

      😂

    • @zenomk4603
      @zenomk4603 3 месяца назад +5

      Moonji adich poorare kandam vazhi oodi poorare 😂😂

    • @badboyedittzz..4713
      @badboyedittzz..4713 3 месяца назад +1

      😅😂

    • @adithyank2274
      @adithyank2274 3 месяца назад

      ​@@zenomk4603enta mwone ijjadhi line

    • @HareeshHareesh-ll8jr
      @HareeshHareesh-ll8jr 3 месяца назад

      Padamo oombi oombi oombi oombi oombi oombi oombi oombi oombi oombi oombi poyallo😅

  • @sudheebsudheeb8825
    @sudheebsudheeb8825 3 месяца назад +51

    പണ്ട് കണ്ട മാതിരിയുള്ള ശങ്കർ പടങ്ങൾ ഒന്നും ഇനി കാണാൻ പറ്റില്ല. ശങ്കറിന്റെ പടങ്ങളൊക്കെ തിരക്കഥ എഴുതിയിരുന്ന ഒരു സുജാത അദ്ദേഹം ഇപ്പോൾ ഇല്ല.

    • @najulm10
      @najulm10 3 месяца назад

      Pakshe adheham marichitt shakhar etre padam eduthuttund!

  • @abin12355
    @abin12355 3 месяца назад +59

    1:17 പുലി ഇല്ലങ്കിൽ എന്താ കുതിര ഉണ്ടലോ 😂

  • @ashiktrskrnz9551
    @ashiktrskrnz9551 3 месяца назад +49

    വധം 💯

  • @vishnulalul8
    @vishnulalul8 3 месяца назад +70

    Missing AR Rahman😢

  • @MADARA._UCHIHA754
    @MADARA._UCHIHA754 3 месяца назад +134

    തമിഴ് നാട്ടുകാർക്ക്‌ ഇത് ഒരു ആഘോഷം ആയിരിക്കും, അവിടെ ഇതൊക്കെ ആണല്ലോ 🔥 സാനം 🤣🤣

    • @ashwinmohan2534
      @ashwinmohan2534 3 месяца назад +30

      വിജയ് ടെ പടം അല്ലല്ലോ കമലിന് ഒന്നും നെഗറ്റീവ് വന്ന പടം ഹിറ്റ്‌ ആക്കാനുള്ള stardom ഇല്ല അങ്ങേര് ഫീൽഡ് ഔട്ട്‌ ആയി നിന്നപ്പോൾ ലോകേഷ് ആണ് തിരിച്ചു വരവിന് സഹായിച്ചത് ശങ്കർ വീണ്ടും അങ്ങേരെ ഫീൽഡ് ഔട്ട്‌ ആക്കി 😂🤣🤣🤣

    • @vickyz169
      @vickyz169 3 месяца назад

      അവന്മാരും നന്നായി ഊക്കുന്നുണ്ട് 😂

    • @AlenMaxon
      @AlenMaxon 3 месяца назад

      Evide poyalum nee okke chumma Vijay annane ethina pidikuma​@@ashwinmohan2534

    • @vinodkumar-ph8xg
      @vinodkumar-ph8xg 3 месяца назад +8

      ​@@ashwinmohan2534viju nte collection ellam fake aannu bro, ED Waiting 😂😂😂

    • @arunkumarks2096
      @arunkumarks2096 3 месяца назад

      ​@@ashwinmohan2534കമലിന് star value കുറവ് ആണ്, കാരണം mass പടങ്ങൾ കുറച്ചേ ചെയ്യൂ majority class variety method type സിനിമകൾ ആണ്. Tamil audience അത് അത്രയ്ക്ക് diggest ആകത്തില്ല

  • @haridask1447
    @haridask1447 3 месяца назад +56

    ആ പഴയ ശങ്കരന്റെ കാലം കഴിഞ്ഞു മക്കളേ 😂😂😂

  • @kingmaker8010
    @kingmaker8010 3 месяца назад +26

    2:59 correct😂

  • @allvin_2003
    @allvin_2003 3 месяца назад +28

    ഞാൻ വെറുതെ ഇരുന്ന് ഇന്ത്യൻ 1 കണ്ട്...ഇനി ഇപ്പോൾ വെറുതെ ഇന്ത്യൻ 2 വിനു പോവേണ്ട പകരം കൽകിക്ക് പോവാം.... ആളുണ്ടോ ആവോ.....😹

    • @sreenathajith8552
      @sreenathajith8552 3 месяца назад +1

      😂

    • @നിറക്കൂട്ട്ചാനൽ
      @നിറക്കൂട്ട്ചാനൽ 3 месяца назад +6

      ഇന്ത്യൻ വണ്ണ് ഇരുന്നു കണ്ടാലും ആ സമയം വർത്താണ്, ഇതൊരുമാതിരി എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ ആയിപ്പോയി ഇന്ത്യൻ ടു യാതൊരു പാട്ടുമില്ല ഒരു തല്ലിപ്പൊളി പരിപാടി

  • @PEACEŪSOUL1
    @PEACEŪSOUL1 3 месяца назад +38

    2043 ഇൽ ഓട്ടപ്പന്തയത്തിൽ വിജയിച്ചതിന് ശേഷം കാണുന്നവർ ഉണ്ടോ 🙄?

    • @Gautham-yc8ne
      @Gautham-yc8ne 3 месяца назад +7

      Wtf??

    • @sachinsafarullah
      @sachinsafarullah 3 месяца назад +5

      Odikondirikuanu

    • @Mr___Deuce
      @Mr___Deuce 3 месяца назад +5

      അടുത്ത പ്രാവശ്യം 2053 ൽ നിന്ന് വാ അപ്പൊ ആലോചിക്കാം

    • @mog7293
      @mog7293 3 месяца назад +3

      Njan 4th aayipoyi..

    • @LeviOfAnime
      @LeviOfAnime 3 месяца назад +1

      ഡാ നീ എന്നെ തള്ളി ഇട്ടിട്ടാണ് ജയിച്ചത് അതോണ്ടാ ഞാൻ സെക്കന്റ്‌ ആയി പോയെ അല്ലെ ഞാൻ ജയികുമാറുന്നു

  • @ajeshp669
    @ajeshp669 3 месяца назад +13

    പ്രൊഡ്യൂസർ Lyca സുഭാസ്കരൻ കോടിക്കണക്കിനു കള്ളപ്പണം ഈസിയായി വെളുപ്പിച്ചെടുത്തു😂

  • @colorparadise7075
    @colorparadise7075 3 месяца назад +13

    Indian is nothing in front of Oru Indian Pranayakadha 😂😂😂😂🔥🔥🔥❤

  • @yadhuus6230
    @yadhuus6230 3 месяца назад +10

    *Shankar come back adikan irakiya item aswanth kok inu come back ആയി💯😂*
    *Le Shankaran annan : Ini aa Vikramanu Anniyan 2.0 koode kodukkaathe oru vishramam illa🤭😅*

  • @VASUDEVAPPU
    @VASUDEVAPPU 3 месяца назад +26

    ലെ KAMAL HASSAN : SHANKAR COME IT MY ROOM 😡
    ലെ SHANKAR :😁😁😁

  • @dhaneshdhanesh385
    @dhaneshdhanesh385 3 месяца назад +5

    അറിയാതെ എങ്കിലും പടം മാറി പോയി ഇന്ത്യൻ 1st വന്നെങ്കിൽ എന്ന് വരെ തോന്നിപോയി ഇത് കണ്ടപ്പോൾ 🤨

  • @mr_wanderlust_7215
    @mr_wanderlust_7215 3 месяца назад +5

    ഞാൻ അപ്പഴെ പറഞ്ഞില്ലേ.... 😅
    എനിക്ക് അപ്പഴെ തോന്നി ടമാർ പടാർ ന്നു...എല്ലാം കത്തി ചബലാവുമെന്ന്.
    എന്തൊക്കെ മേളം ആയിരുന്നു പാട്ട് , ഡാൻസ് , കൂത്ത് 😅
    അങ്ങനെ പടക്കകട ഗുദ്ദ ഹവ്വ😂
    2.0 തീയേറ്ററിൽ പോയി കണ്ട എൻ്റെ അവസ്ഥ ഒന്നും നിങ്ങൾക്ക് പറഞാൽ മനസ്സിലാവില്ല😢 അന്ന് എനിക്ക് മനസ്സിലായി ശങ്കർ ന് കൊണ്ട് ഇനി നടക്കൂല ന്നു...
    അയാൾക്ക് ആകെ ചെയ്യാൻ പറ്റുന്നത് പ്രൊഡ്യൂസർ ൻ്റെ പൈസ പൊട്ടിച്ച് വലിയ ക്യാൻവാസിൽ കളർ ഫുൾ ഐറ്റംസിൽ ഒരു അവരാതം പടച്ച് വിടൽ😌🥴
    ഇനി സിദ്ധാർത്ഥ് എയറിൽ ആവുമോ ന്നു മാത്രം അറിഞ്ഞാൽ മതി... ടിനു പാപ്പച്ചനെ പോലെ😂

  • @sandeep-asandeep1469
    @sandeep-asandeep1469 3 месяца назад +17

    Shankar nu kurachu panathinte aavishyam undu........
    Atharinja Kamal hassan Business aarambikkalaama 😂😂😂😂

  • @sajeethsathyan2280
    @sajeethsathyan2280 3 месяца назад +4

    തീർന്നൂന്നാ കേട്ടെ😂

  • @Dpsp12
    @Dpsp12 3 месяца назад +16

    3g ആയില്ലെ😂😂😂

  • @HaseenaHA-p1l
    @HaseenaHA-p1l 3 месяца назад +2

    A R റഹ്മാൻ സാർ രക്ഷപെട്ടു. സന്തോഷം 😂

  • @nithin.k6226
    @nithin.k6226 3 месяца назад +1

    2:22 😂😂

  • @milanshiv
    @milanshiv 3 месяца назад +13

    Truth is sorry Shankar you are nothing without The Oscar Hero (A R RAHMAN sir 💪❤️🙏)

    • @aparichitparichit1361
      @aparichitparichit1361 3 месяца назад +2

      What about robot 2

    • @jrjtoons761
      @jrjtoons761 3 месяца назад +5

      Harris + Vikram Anniyan. Shankar

    • @jeslinjacob3024
      @jeslinjacob3024 3 месяца назад

      ​@@aparichitparichit1361 Indian 2 Is First Flop Movie Of Shankar Other Movies Are Blockbuster

  • @kundimukhan
    @kundimukhan 3 месяца назад +17

    ഞാൻ എന്ത് പ്രേവചിച്ചാലും അതുപോലെ നടക്കും ഇന്ത്യൻ 2 പൊട്ടുമെന്ന് പറഞ്ഞു സംഭവിച്ചു വാലിബൻ മരക്കാർ അങ്ങനെ അങ്ങനെ അതുപോലെ അനോഷാര നേര് സിനിമ വിജയിക്കുമെന്ന് പറന്നു അത് അതു പോലെ സംഭവിച്ചു അടുത്ത് പോസിറ്റീവ് വരാൻ പോകുന്ന പടം ARM ആയിരിക്കും ടോവിനോ മലയാളത്തിൽ

    • @cineenthusiast1234
      @cineenthusiast1234 3 месяца назад +3

      Barozz
      Empuran
      Bazooka
      Kathanar
      Ithum koode pravajikk

    • @onedaytherewasaguy
      @onedaytherewasaguy 3 месяца назад

      @@cineenthusiast1234athe ippo thanne

    • @ranjithpnair9535
      @ranjithpnair9535 3 месяца назад +7

      ഇക്കാന്റെ ഏതെങ്കിലും പടം ബോക്സ്‌ ഓഫീസിൽ 100 cr അടിക്കുമോ 🤭

    • @ttthomas1905
      @ttthomas1905 3 месяца назад +1

      Nee thanne alle turo 100cr adikkunnu paranjavan

    • @YaduKr-rb4ob
      @YaduKr-rb4ob 3 месяца назад +3

      Ethoke nee evidey Nina prevachikunee sthalam onnu paranjal kollamayirunnu

  • @primary5649
    @primary5649 3 месяца назад +13

    Can' Tolerate..
    Audience ne mandanmaarayiitu kaanunno ivar

  • @albya9766
    @albya9766 3 месяца назад +3

    താത്ത വന്നേ താത്ത പോണേ 😂😂😂😂😂

  • @techcreator1795
    @techcreator1795 3 месяца назад +1

    വിജയ്ക്ക് വേണ്ടി എഴുതിയ സ്ക്രിപ്റ്റ് പോലെ തോന്നിക്കുന്നു.

    • @jeslinjacob3024
      @jeslinjacob3024 3 месяца назад

      വിജയ് 😂😂😂😂😂😂😂

  • @kamarazeez2340
    @kamarazeez2340 3 месяца назад +1

    കമൽ ഹാസൻ പറഞ്ഞത് സത്യം ആയി ഇന്ത്യൻ 3 സിനിമക്ക് വേണ്ടിയാണ് ഇന്ത്യൻ 2 കമ്മിറ്റ് ചെയ്തത് അപ്പോൾ കമലഹാസനും മനസ്സിലായിരുന്നു ഇന്ത്യൻ 2ന്റെ സ്ക്രിപ്റ്റ്നെക്കാൾ 3ന്റെ സ്ക്രിപ്റ്റാണ് നല്ലതെന്ന്

  • @saffanab09
    @saffanab09 3 месяца назад +20

    Havu njan ente cash labhichu 😂😂😂

    • @kochumon6133
      @kochumon6133 3 месяца назад +1

      ഞാനും 😌😌😌🥲🥲🥲

  • @Rtombooksart
    @Rtombooksart 2 месяца назад

    Le police - who are you??
    Le sidharth - chitr aravindan social media 🗿🗿🗿🗿
    Le police - *phaa 👊👋👊

  • @ajeesh_t
    @ajeesh_t 3 месяца назад +1

    Ithu kanunna Ram Charan (movie Game changer, sankar direction): enne thechathanalle 😂

  • @bisnndks9222
    @bisnndks9222 3 месяца назад +1

    Positive response vedios also und

  • @chackoxavieredakalathur1097
    @chackoxavieredakalathur1097 3 месяца назад +1

    ശങ്കരൻ അണ്ണനും
    കമലാസനനും അനിരുദ്ധ കുഞ്ഞിനും പുതിയ ട്രെൻഡിൽ പിടിച്ചുനിൽക്കാൻ പറ്റില്ല എന്ന് മനസ്സിലായി ഒരു നല്ല ബിജിഎം പോലുമില്ല

  • @Shibu198
    @Shibu198 3 месяца назад +2

    Waiting for chiyaan thangalaan

  • @immoralpolice9900
    @immoralpolice9900 3 месяца назад +12

    കമല ഹാസന് ബാലയ്യയുടെ ബാധ കേറി എന്ന തോന്നുന്നേ 😢😢😢😢🥵🥵🥵🥵🥵

    • @ajeshp669
      @ajeshp669 3 месяца назад +2

      ബാലയ്യയുടെ കഴിഞ്ഞ 2 പടവും സൂപ്പർ ഹിറ്റാണല്ലോ

  • @viju_annan
    @viju_annan 3 месяца назад +28

    Viju അണ്ണൻ്റെ goat വരുന്നുണ്ട് മക്കളെ 1000 crore Loading 🔥🥵 Indian 2 കണ്ട ശിണം വിജു അണ്ണൻ മാറ്റിതരും 🔥

    • @Karnan574
      @Karnan574 3 месяца назад +15

      ആ ബെസ്റ്റ് 🙏

    • @alxn.cr7
      @alxn.cr7 3 месяца назад +19

      Suru annante Kanguva irukk 😂 1500 crore ❤🔥

    • @thorgodofthunder6561
      @thorgodofthunder6561 3 месяца назад +10

      Dai ith mosham aayathin aa pavam manushyanekole enthinada povunnath

    • @abhinavk867
      @abhinavk867 3 месяца назад +6

      കുങ്കാ കുങ്കാ കുങ്കാ വാ

    • @jhrguhhjko4657
      @jhrguhhjko4657 3 месяца назад +8

      Kanguva 1000 cr da🔥

  • @Sreeraga6084
    @Sreeraga6084 3 месяца назад +12

    Kok review waiting 😂

    • @DarkWeb-000-1
      @DarkWeb-000-1 3 месяца назад +2

      Avn ipo correct ayit parayanila

    • @borkbork4374
      @borkbork4374 3 месяца назад +3

      Wig vaangaan poyittund

    • @Sreeraga6084
      @Sreeraga6084 3 месяца назад

      @@borkbork4374 vaangiyittu vannu 😂

  • @akp1549
    @akp1549 3 месяца назад +2

    എൻെറ പൈസ പോയേ...............😢

  • @jaikrishnan173
    @jaikrishnan173 3 месяца назад +7

    Ulakanaayakan ennula vili aanu baaki 😂😂

  • @RahulJeni-g9w
    @RahulJeni-g9w 3 месяца назад

    Njan kandu Nala padam mane ❤️❤️❤️ review parayunave cinemaye patti arathavar🙄🙄

  • @shafiqahmed100
    @shafiqahmed100 3 месяца назад

    I like the movie very much people ther only ask for help when we try to help them ther will kick us out,India position is like that only now I didn't like the last 45min Waiting for Indian 3🇮🇳

  • @akashjoseph8349
    @akashjoseph8349 3 месяца назад +5

    Ye saved ₹200

  • @NishadAbdulkalam
    @NishadAbdulkalam 3 месяца назад

    ശങ്കർ സംവിധായകൻ എന്ന നിലയിൽ പരാജയമായിരുന്നു പണ്ട് മുതലേ.... നല്ല തിരക്കഥ ഒരു സിനിമയിൽ പോലും ഇല്ല

  • @tonysworld2510
    @tonysworld2510 3 месяца назад +2

    ഇന്ത്യൻ പാണ്ടിയൻ ആയി അത്രേയുള്ളൂ

  • @jesnak1011
    @jesnak1011 3 месяца назад

    "പുലി പോയിട്ട് പൂച്ചയേം കണ്ടാ മതേനൂ...."ഈ movie name plz....

  • @smokyarty1354
    @smokyarty1354 3 месяца назад +2

    Thata 3 g🤣

  • @romyjose1012
    @romyjose1012 3 месяца назад

    Patte kandappole tonni padam flop akuvenne , Indian 1 song enta super telephone mani pole song okke kettal.ippolum layichu pokum. Anirudh and Shanker tolvi

  • @AjayKumar-wx9pd
    @AjayKumar-wx9pd 3 месяца назад +15

    നല്ല മൂവിയാണ്. ഇതെല്ലാം മമ്മൂട്ടി ഫാൻസാണ്

  • @നിറക്കൂട്ട്ചാനൽ

    ഇന്ന് കാലത്ത് ആറുമണിയുടെ ഷോ കണ്ട് ഇറങ്ങി ഈ റിവ്യൂവിൽ പറഞ്ഞപോലെ എന്തിനാ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ സീരിയൽ ആയിട്ടുണ്ട് ശങ്കർ എന്ന സംവിധായകനിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു സമയവും കാശും പോയി

  • @azeezm4894
    @azeezm4894 3 месяца назад

    Njan kandu
    Nalla padam❤

  • @D1_77
    @D1_77 3 месяца назад

    enikku athile calendar song kandaa mathi vere onnum vendaaa😂😂😂

  • @navishthomas5203
    @navishthomas5203 3 месяца назад

    Le: LJP : haaaavoooo😅

  • @vrshapadmanabhan2966
    @vrshapadmanabhan2966 3 месяца назад

    കമലാസനനൻ അണ്ണാ ഇന്ത്യൻ 3 യ്ക്ക് കട്ട വെയ്റ്റിങ്.😂തജം തകജം..😅😅

  • @Sallar62
    @Sallar62 3 месяца назад

    പടത്തിന്റെ റിലീസ് നു മുൻപേ ശങ്കറിന്റെ മുഗം ബ്ലിങ് ആയിരുന്നു

  • @JabirCp-ej4kd
    @JabirCp-ej4kd 3 месяца назад +41

    INDIAN ❌ MOONJIAN✅

  • @BadushaBasheer-f2h
    @BadushaBasheer-f2h 3 месяца назад +1

    Kamal thanne parayunnund indian 3 kku vendiyanu indian 2 il abhinayichathenn

  • @nihalmohammed6674
    @nihalmohammed6674 3 месяца назад

    3 manikooril orakam poorthikarikaan pattiyye njanum appanum, athum athi raaville 6 manikk 😂

  • @sufiyansufiyanap5070
    @sufiyansufiyanap5070 3 месяца назад +6

    😂😂😂😂

  • @hardworkisthebestmedicine3182
    @hardworkisthebestmedicine3182 3 месяца назад +1

    Ithreyum negative response kandittum poyi kandu nalla padamaanu enth konditaanavo ithinu ithrem negative parayunnath🤔 vijayde okke koora padam kanditt nalla padamaanenn parayunnavar onnu parayu ee padathil evideya cringe? Pinne oru preshnam story predictable aanu but nalla reethil thanne kada pokunnund theatril poyi kanaan pattathavar ottil kandit abhipraayam parayu laag ebnokke parayunnund ee cinemyil evideya laag kurach senti scene kooduthal und athrem ollu kamal hassan adhehathinu cheyyan pattunnathokke cheythitund ningalkokke vijayde okke varsu polulla padangale pidikku 🤭 ath poyi kaanu

  • @GodwinAlex-iv2qo
    @GodwinAlex-iv2qo 3 месяца назад

    നമ്മടെ AI നെടുമുടി ചേട്ടൻ 🥺

  • @nightfury4245
    @nightfury4245 3 месяца назад

    Lyca production mudinju 😂😂

    • @aasamspb967
      @aasamspb967 3 месяца назад +1

      avar mainly oru mobile company aanu. Ee padam pottiyaal avark onnum varaan illa.

  • @asokantk9867
    @asokantk9867 3 месяца назад

    ശങ്കറിന്റ വില ശങ്കർ തന്നെ കളഞ്ഞു കൊണ്ടിരിക്കുകയാണ്.,,... 2.0 ..ഇപ്പോൾ... ഇന്ത്യൻ... 2..😂😂😂

    • @jeslinjacob3024
      @jeslinjacob3024 3 месяца назад

      Enthiran 1 & 2 okke Scifi related aanu logic undavilla Randum Blockbuster Aahnu Worldwide 🤣🤣🤣🤣🤣🤣🤣🤣 Enthiran Classic Padamalla , Pakshe Indian 1 Class Movieyaayirunnu Aa Normal Movieye Randam Bhagam Irakki Senapathi Enna Saadharana Politiciane 😂😂😂😂😂😂 Nashipichu Indian 1 Kaanoo Athil Senapathi Normal Political Leader Aayirunnu 😅😅😅😅😅😅😅

  • @sameeran-pb2cm
    @sameeran-pb2cm 3 месяца назад

    Paranjit karyam illa
    Ipol.india prathiakshath
    Anallo😂
    Lead andi kootayma
    Anthi branch shakha
    Kollaruthayma
    Anallo 😂

  • @JeevaJohn-j6c
    @JeevaJohn-j6c 3 месяца назад

    Le ഗോകുലം ഗോപലാൻ : എനിക്ക് എന്തിന്റെ കേടായിരുന്നു

  • @Keralaman-m8c
    @Keralaman-m8c 3 месяца назад +1

    താത്ത വരവേ കോതമ്പ്ഉണ്ട തരാവേ

  • @vaishakamentertainments5299
    @vaishakamentertainments5299 3 месяца назад

    Waiting for 3😅

  • @amazeflips5652
    @amazeflips5652 3 месяца назад

    Vaaliban kollam

  • @heavenlystudio8732
    @heavenlystudio8732 3 месяца назад +6

    നല്ല പടം ആണ് .. മോശം പടം ഒന്നും അല്ല .. വെറുതെ ആരുടേലും കാശ് വാങ്ങി ഡി ഗ്രേഡ് ചെയ്യല്ലേ

  • @azielmedia2k23
    @azielmedia2k23 3 месяца назад +1

    ഹാസൻ മൂ

  • @prasadSyam97
    @prasadSyam97 3 месяца назад +1

    താത്ത വരാർ..... 😂😂😂😂

  • @Trideap12
    @Trideap12 3 месяца назад +1

    Anirudh alle music…appo thanne ariyalo padatjinte maximum quality etra undaavum nu
    ARR vere …anorudh vere

    • @devu.sjayan5999
      @devu.sjayan5999 3 месяца назад +1

      Athenda bruh agnoru talk, sir 3, vikram, jailer,leo.

    • @Trideap12
      @Trideap12 3 месяца назад

      @@devu.sjayan5999
      Leo ,Jailor oke aano Indian 1 um aayi compare cheyyunnath
      Its one of the GOAT movies in Indian cinema ,especially in its songs and BGM
      (Kappaleri poyachu-

    • @devu.sjayan5999
      @devu.sjayan5999 3 месяца назад +1

      @@Trideap12 athin njn indian1 umayo, athinte songs umayo comparison eh cheythittilla, nigal anirudhinte music ine kurich thazhthi prnjondu ahn, njn anirudh music cheytha mattu movies prnjth, nthey ani music cheythond njn prnja movies nte quality kurnjpoyo, ani music cheytha oru movie um ath karanam quality kuranjupoyittilla. Indian2 inu Ani de 100%kodthittond, pinne movie de quality ath majority script ahn athil, Ani kk onnm cheyyn pattilla.

    • @Trideap12
      @Trideap12 3 месяца назад

      @@devu.sjayan5999
      Anirudhine oke oru level nu appuram music impact undaakaan patilla…even a few number if songs and BGM s are juz ine time stuffs and majority are below standard
      Thats where Ilayaraja and Rahman excels

    • @devu.sjayan5999
      @devu.sjayan5999 3 месяца назад +1

      @@Trideap12 anirudh inu eth level veno impact indakkan pattum bruh, its just you guys are blind haters and only think ilayaraja, rahman can do everything. Not just one or two munbers, his each nd every songs and bgms in an album have that capacity to give impact to scene and movies.

  • @akashsasidharan1627
    @akashsasidharan1627 3 месяца назад

    ലെ കമൽ : ഡേയ് ഷങ്കർ എന്നടാ പണ്ണി വച്ചിറുക്കത്, തന്നെ കൊന്നിട്ടു മേ

  • @rx2667
    @rx2667 3 месяца назад

    ടിക്കറ്റിനും നിന്നില്ല
    FDFS നിന്നില്ല
    പൈസയും ലാഭം
    എന്താടോ ഇങ്ങനെ ഒക്കെ ചെയ്യാമോ...ഗുദാ ഹവാ...ശുഭം... 😂😂.....

  • @baburajptb4080
    @baburajptb4080 3 месяца назад +1

    1 കൊന്നു 😥

  • @Akshay.M.S634
    @Akshay.M.S634 3 месяца назад +1

    2.0 movie Laughing at the corner 😁🤣

    • @jeslinjacob3024
      @jeslinjacob3024 3 месяца назад

      ആ പടം ബ്ലോക്കിബസ്റ്റർ ആണ് 😂😂😂😂😂😂😂 ഇന്ത്യൻ 2 അയാളുടെ ആദ്യത്തെ പരാജയം ആ ചിത്രം

  • @gamerdude_yt
    @gamerdude_yt 3 месяца назад +1

    Come back Indian Go back aayo 🙄

  • @MuhammadAdhnan-wo8fg
    @MuhammadAdhnan-wo8fg 3 месяца назад

    A. R. Rahman is on safe zone

  • @Flyingman-b6s
    @Flyingman-b6s 3 месяца назад

    "Air" indian 2 😂😂

  • @sayedsajidt.psajid2338
    @sayedsajidt.psajid2338 3 месяца назад

    Escape ar Rahman 😅😅😅

  • @Hari_K88
    @Hari_K88 3 месяца назад

    Sankar is done

  • @Thetravellingtechies
    @Thetravellingtechies 3 месяца назад

    പൈസ പോയി... നാളത്തേക് ബുക്ക്‌ ചെയ്ത് 😢

  • @fawasasalim6823
    @fawasasalim6823 3 месяца назад +1

    3 manikoor valich neetiyad nine pollete oolagalk first day thanne poyi attendance eduth kanan vendi 😂

  • @Ignoto1392
    @Ignoto1392 3 месяца назад +1

    My money gone, $22 dollars

  • @captainstraveldiary
    @captainstraveldiary 3 месяца назад

    😅😅😃

  • @shirasnila
    @shirasnila 3 месяца назад +1

    😂😂😂

  • @colorparadise7075
    @colorparadise7075 3 месяца назад

    Indian is nothing in front of Odiyan 😂😂🔥🔥🔥😎.

    • @vr07744
      @vr07744 3 месяца назад

      Vala poda myre odiyan is still one time watch... Verute kunnataram parayale

    • @colorparadise7075
      @colorparadise7075 3 месяца назад

      Edho myre enikku Tamilnadu aanu, pakshe enikku valare ishtapetta Malayalam cinemakalil Odiyan onnaanu.

    • @jeslinjacob3024
      @jeslinjacob3024 3 месяца назад

      Odiyan Is Hit Not Flop Please Check 2019 Odiyan Box Office Verdict , I Agree With Your Statement

  • @Azezal502
    @Azezal502 3 месяца назад

    ഇനി പാണ്ടികൾ കയറി കണ്ടു തമിഴ് നാട്ടിൽ ബ്ലോക്ക്‌ ബസ്റ്റർ ആക്കുമോ ആവോ. 😅

  • @VishnuYeroor-fr5wx
    @VishnuYeroor-fr5wx 3 месяца назад +2

    Cringefest😂😂

  • @noeljoseph8266
    @noeljoseph8266 3 месяца назад

    Indian 2 malayalam audience udeshiche alla

  • @MrBhroad
    @MrBhroad 3 месяца назад

    AR Rahman 😂😂😂😂😂😂😂😂😂😂

  • @sabilsalam4544
    @sabilsalam4544 3 месяца назад

    2.0 etreyo bedham an 😂

    • @jeslinjacob3024
      @jeslinjacob3024 3 месяца назад

      Blockbuster Aahnu 2.0 😅😅😅😅😅😅😅😅😅 indian 2 aanu Addhehathinte Aadyathe Flop Movie 😭😭😭😭😭😭😭😭😭

  • @ebiphenixebi5184
    @ebiphenixebi5184 3 месяца назад

    Allelum vaya thorakatha ee shavathinte padam pottilo samasthanm😡😡👍

  • @fazilfazi5808
    @fazilfazi5808 3 месяца назад

    Kill movie poyi kanuuu

  • @savariya833
    @savariya833 3 месяца назад

    ഒരു തമിഴ് പടം.. കുഴപ്പമില്ല.. കണ്ടിരിക്കാം... 👍🏻👍🏻..

  • @angelheart3011
    @angelheart3011 3 месяца назад

    പപ്പടമോറൻ...🙄

  • @sanuashokdon9833
    @sanuashokdon9833 3 месяца назад

    മോശം

  • @mathewnixon7496
    @mathewnixon7496 3 месяца назад

    india 2 mokkapda

  • @anuroopjp5454
    @anuroopjp5454 3 месяца назад

    Tamizhan maaru nallathu parayunu dallo

  • @arunkumargk9428
    @arunkumargk9428 3 месяца назад

    Ooola padam

  • @Amal-jillions
    @Amal-jillions 3 месяца назад

    ARR വേണമായിരുന്നു 😔😔😔

    • @Vishnulaju4151
      @Vishnulaju4151 3 месяца назад +2

      Ithil aaru indayittum karyam illa..

    • @devu.sjayan5999
      @devu.sjayan5999 3 месяца назад +1

      Nthey anirudh songs pore, music nte alla preshnm, script inte ahn.