Это видео недоступно.
Сожалеем об этом.

എന്നാലും ഇത് വല്ലാത്ത ചതിയായിപ്പോയി 😂😂 Troll Video | Arjun Committed Troll | Ubaid Ibrahim

Поделиться
HTML-код
  • Опубликовано: 12 июл 2024
  • For Business Enquires & Promotions
    Email: ubaidibhm11@gmail.com
    Follow us on
    Instagram: / ubaidibraheem
    Facebook: https: / ubaidtrolls
    Our Second Channel: / ubaideditz
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..

Комментарии • 412

  • @user-uq5dx9td8t
    @user-uq5dx9td8t Месяц назад +3200

    എന്നാ നീ സിംഗിൾസ്നെ പറഞ്ഞ് മനസിലാക്ക് ഞാൻ പെണ്ണുമായി വരാം..
    - Arjyou

  • @aarppodevan2063
    @aarppodevan2063 Месяц назад +1506

    SHAZZAM അണ്ണൻ 8 മാസം മുൻപ് എല്ലാവരും ഞെട്ടും എന്ന് പറഞ്ഞു
    ദേ ഇപ്പൊ എല്ലാവരും ഞെട്ടി 🤯

  • @aryablack1404
    @aryablack1404 Месяц назад +766

    That bala scene "നീ എന്നെ പറ്റിച്ചതാണ് സന്തോഷ് "🤣

  • @EDVICKCONSTANTINE
    @EDVICKCONSTANTINE Месяц назад +2195

    All Kerala Sigma Association നിൽ നിന്നും arjyou നെ പുറത്താക്കിയ വിവരം അറിയിക്കുന്നു...
    (2k likes thanna ellarkkum thenks😎)

    • @davidsrd
      @davidsrd Месяц назад +17

      Arjyou you fired man😢

    • @sanjay92175
      @sanjay92175 Месяц назад +35

      Dhoni, putin, messi ഇത് പോലെ ഉള്ള ആളുകൾ ആണ് sigma.. അല്ലാതെ sigma എന്ന് പറഞ്ഞു കോപ്രായം കാട്ടി നടക്കുന്നവർ അല്ല

    • @JithinJose7
      @JithinJose7 Месяц назад

      Messi Dhoni?😂. Nee mandan aano? ​@@sanjay92175

    • @Jozephson
      @Jozephson Месяц назад +2

      അതിനു അവൻ ആയി പോയത് ആണ്.. 😂

    • @SafeTraderCommunity888
      @SafeTraderCommunity888 Месяц назад +2

      Music plz🤐

  • @jyothisdthampy244
    @jyothisdthampy244 Месяц назад +609

    വളർത്തി വലുതാക്കിയ ഉബൈദ് ഇക്കയോട് എങ്കിലും പറയാമായിരുന്നു അർജുൻ 😂😂

  • @youshadow7781
    @youshadow7781 Месяц назад +754

    Chigama എന്ന് പറഞ്ഞു നടക്കുന്നവരെ നമ്പരുത് 😂

    • @Shamil405
      @Shamil405 Месяц назад +10

      Enthaan sigma enn aadhyam padikkeee😂

    • @user-it4zb7vt6z
      @user-it4zb7vt6z Месяц назад +2

      Ellarum ninnepole alla

    • @albindominic7966
      @albindominic7966 Месяц назад +1

      Crct Loka udayippavum

    • @AmithK-n9e
      @AmithK-n9e 28 дней назад

      അതിനേക്കാൾ വാണം പെണ്ണിന്റെ സിംപ് ആയി നടക്കുന്നവർ ആണ്😂😂

  • @Jozephson
    @Jozephson Месяц назад +204

    സിഗ്മ ആൽഫാ എന്നൊക്കെ പറഞ്ഞു നടക്കുന്നവരോട്.. പോയി അവനവൻ്റെ കാര്യം നോക്കിയാൽ അവനവനു കൊള്ളാ.. ഓരോരോതരും അവനവൻ്റെ കാര്യം ആണ് വലുത്❤

    • @gwwyy_
      @gwwyy_ 29 дней назад +4

      Crct

  • @anandhuranganath9064
    @anandhuranganath9064 Месяц назад +216

    Committed ആരുന്നെങ്കിൽ അത് നേരത്തെ പറഞ്ഞാൽ പോരാരുന്നോ 🥲... പെണ്ണ് കിട്ടുന്നില്ല എന്ന് പറഞ്ഞു എന്തൊരു അഭിനയം ആരുന്നു 🥹

    • @mekhakrishnanrs2171
      @mekhakrishnanrs2171 Месяц назад +14

      Content vendea

    • @actorvijayofficial_68
      @actorvijayofficial_68 29 дней назад

      ​@@mekhakrishnanrs2171ingane nadanna mathiyo content onnum vende??

    • @utharath9498
      @utharath9498 29 дней назад +4

      Athokke avante content

    • @bgmbgem7843
      @bgmbgem7843 23 дня назад +1

      Pedikkenda bro pennu kittatha orupadunperund enneppole😁. Ottakku jeevikkunathanu nallathu bro enikkippom thonunn.

  • @Ertyyjj-ey1bxl
    @Ertyyjj-ey1bxl Месяц назад +182

    ഒന്നര വർഷമായി 🥺🥺🥺ഗയിസ് എന്തൊക്ക്യാ ഈ കൊച്ച് കേരളത്തിൽ നടക്കുന്നെ

  • @sayanakp2456
    @sayanakp2456 Месяц назад +98

    That രങ്ക അണ്ണൻ ഡയലോഗ്:🙌 നനായി വാ!🙌🙌😠

  • @rozu8495
    @rozu8495 Месяц назад +198

    2:53 true words 🥹

  • @Bachchan_saab
    @Bachchan_saab Месяц назад +226

    Aa Christian brothers dileep scene koode venarnu.. "Da chette" 😂😂😂

    • @gouthu9388
      @gouthu9388 Месяц назад +9

      Ath arjyou arjoyunte videoyill thanne ittu 😌

    • @adiiiryynn
      @adiiiryynn Месяц назад

      ​@@gouthu9388bro proved he is chetta 🥲

  • @nkm8790
    @nkm8790 Месяц назад +342

    ഇനി എന്തൊക്കെ കാണണം .....
    1 : day in my life.....😂
    2 : make up tutorial.......😂😂
    3 : ........
    4 :................

  • @kochumon6133
    @kochumon6133 Месяц назад +136

    Christian Brother's ലെ ദിലീപേട്ടൻ : എടാ ചെറ്റേ......!!!!🙁🙁🙁🙁🥲🥲🥲🥲🥲🥲🥲🥲🥲🥲🥲

    • @atwunz
      @atwunz Месяц назад

      Dileepettan o 😂

  • @Gkm-
    @Gkm- Месяц назад +72

    ലൈഫ് ഒന്നേ ഉള്ളൂ വെറുതെ ചിഗ്മ എന്ന് പറഞ്ഞു എന്തിന് ഒറ്റക്ക് ജീവിക്കണം അവന് ലുക്ക് ഉണ്ട് വരുമാനവും ഉണ്ട്😁

  • @anugraharun3866
    @anugraharun3866 Месяц назад +148

    Vada ഇനി akshay vlogger ada all kerala sigma association president 😎

    • @adiiiryynn
      @adiiiryynn Месяц назад +5

      Onokke ind aal 😂

    • @Sumii122
      @Sumii122 Месяц назад

      Really?​@@adiiiryynn

  • @sreejithchandran118
    @sreejithchandran118 Месяц назад +137

    Arjun cannot escape from the single boys curse 😂😂

  • @zodiacgaming4173
    @zodiacgaming4173 Месяц назад +114

    നീയാ ഉണ്ടായിരുന്നിലോട്ട സജി... 🥲

  • @DileepettanZ
    @DileepettanZ Месяц назад +56

    ഇവനോട് ഞാൻ പൊറുത്താൽ ദൈവം എന്നെ ശിഷിക്കും

  • @perfect_okay_
    @perfect_okay_ Месяц назад +51

    ഇതിന് മുമ്പ് അവൻ Matrimony വീഡിയോ ഇട്ടപ്പോളെ ഞാൻ പറഞ്ഞതാ, ഇപ്പൊ അനുഭവിച്ചില്ലേ..😌

  • @TheGeorgeous
    @TheGeorgeous Месяц назад +26

    Im not crying, you are crying.

  • @blackdude666
    @blackdude666 Месяц назад +61

    All India singles അസോസിയേഷനിൽ നിന്നും Arjun ne dismiss ചെയ്തിരിക്കുന്നു😡

  • @rajeevankm7232
    @rajeevankm7232 Месяц назад +27

    അങ്ങനെ അതിനൊരു തീരുമാനമായി 😂😂😂

  • @PTVLOG.
    @PTVLOG. Месяц назад +238

    Sigma എന്ന് വീര വാദം മുഴക്കുന്നവരൊക്കെ അവസാനം പെണ്ണിനേം കൊണ്ടേ പോയിട്ട് ള്ളൂ 😂

  • @sreekanthsreedhar5878
    @sreekanthsreedhar5878 Месяц назад +39

    ചിഗമ ടീം എന്നു പറഞ്ഞു നടക്കുന്ന എല്ലാം ഗിരിരാജൻ 🐓കോഴി ആവും 😂

  • @yadhukrishnak4315
    @yadhukrishnak4315 Месяц назад +30

    എന്നാലും അണ്ണാ..... ഇമ്മാതിരി കൊലച്ചതി 😢

  • @vijesh1920
    @vijesh1920 Месяц назад +11

    Last dialogue പൊളിച്ചു 😂😂

  • @തൊരപ്പൻകൊച്ചുണ്ണി

    ഇത് ഞാൻ എങ്ങനെ സഹിക്കും😪.

  • @sreenathskaruvatta3197
    @sreenathskaruvatta3197 Месяц назад +63

    Ith urappaayum troll avum ennu karuthiyavar ivide come on😂

  • @lechuanu2465
    @lechuanu2465 Месяц назад +19

    Chathi kodum chathi😂😢

  • @icongaming4
    @icongaming4 Месяц назад +17

    Manasukond aal ipozhum Sigma aanatre ft.arjyou Anna randum koode onnichu venda ( upadeshavum uoonjalatalum ) 🙂😂

  • @josephalex4316
    @josephalex4316 Месяц назад +35

    ഞെരിച്ചുകള ശിവകാമി 🙂💥

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +5

    *no one can replace ubaid's trolls🔥*

  • @EdduEddy
    @EdduEddy 29 дней назад +3

    Enikku last dialogue aa ishatpettathu... 😂

  • @demonofmonster1121
    @demonofmonster1121 Месяц назад +15

    ലെ പേൺക്കുട്ടികളൾ : എനിക്ക് ജീവിക്കേണ്ട 😂😂

  • @drmallupulmonologist1927
    @drmallupulmonologist1927 Месяц назад +43

    Arjuo നിനക്ക് content ദാരിദ്ര്യം വരാൻ പോകുന്നു 😂😂

  • @footstarofficial
    @footstarofficial Месяц назад +61

    Le singles: വല്ലാത്ത ഒരു തലവേദന ഞാൻ പോയി കിടക്കടെ 🙂🙃

  • @sirajudheenak295
    @sirajudheenak295 Месяц назад +3

    Last dailog enik ishttayi3😅

  • @ihaveanoidea
    @ihaveanoidea Месяц назад +5

    Meeting vili meeting vili😂
    Thala illathe ini engane munnott pokum

  • @jessybenny9542
    @jessybenny9542 Месяц назад +3

    Waiting arnu ubaid ikkayude troll videoyk വേണ്ടിട്ട്

  • @Binzzzz123
    @Binzzzz123 Месяц назад +8

    അപ്പൊ ഇവളാരുന്നോ ഇവന്റെ ക്യാമറ മേനോത്തി..

  • @vishnumohanms9242
    @vishnumohanms9242 Месяц назад +2

    Entha edit, asadya flow... Master of troll.... Ningal pwoli aan 🎉

  • @thisismetim1833
    @thisismetim1833 Месяц назад +10

    2:31 Ee meme inu ithilum apt aya situation ini kittilla😂😂

  • @benines9471
    @benines9471 Месяц назад +6

    Ini aduthathu kok annan😂😂😂

  • @percpective.8705
    @percpective.8705 Месяц назад +7

    Njangalk aarattu Annan undeda..😅

  • @abhijithrm1692
    @abhijithrm1692 Месяц назад +3

    ലാസ്റ്റ് ഡയലോഗ് ഒരു കരച്ചിൽ മണക്കുന്നു 😂😂😂

  • @muhammedjafar1759
    @muhammedjafar1759 Месяц назад +22

    ശെരിക്കും ഈ video arjyou ടെ കണ്ടപ്പോ നല്ല രീതിയിൽ സങ്കടം വന്നവർ like അടി. Seriously എനിക്ക് വന്നു 😊

    • @ntj0987
      @ntj0987 Месяц назад +6

      Enthinu??😁just be happy for him...innalthe video yil both of them looks so happy together❤

    • @Ragnarok_662
      @Ragnarok_662 Месяц назад +3

      Aval vedi aadaa😂😂🤣

  • @perfect_okay_
    @perfect_okay_ Месяц назад +11

    ഒരു മുഴം കയർ എത്രയാ വില 😌

  • @anshi2638
    @anshi2638 Месяц назад +7

    Nannaayi baa😂

  • @arundhathi296
    @arundhathi296 Месяц назад +2

    Enthaa varathe enn noki irikiaarnnu😅

  • @nidheeshprakash4826
    @nidheeshprakash4826 Месяц назад +2

    ഇനി പ്രഭാസ് തന്നെ ഏക ആശ്രയം

  • @triviaind
    @triviaind Месяц назад +3

    ദൈവമേ അവനെ അവൾ തേക്കണേ '''''😂😂

  • @its_me_diloo
    @its_me_diloo Месяц назад +1

    2:48 എനിക്കും ഇതേ പറയാൻ ഉള്ളു 🤨

  • @masterengineer-scs
    @masterengineer-scs Месяц назад +2

    1:06 😂😂😂

  • @christyjoseph4949
    @christyjoseph4949 Месяц назад +2

    1:19 😅

  • @asckcreationz
    @asckcreationz Месяц назад +2

    1:18 😢

  • @SanandSachidanandan
    @SanandSachidanandan Месяц назад +2

    മ്മള് വീണ്ടും ബാക്കി

  • @DEVJIFANS
    @DEVJIFANS Месяц назад +1

    Sigma ennu paranju pattichu nadannavanu ithu pora .....
    Ubaid annan ithinu oru theermanam undaakkanam
    Kurachu koode kanathil entelum kodukanam

  • @അടിച്ചുകേറിവാ

    പക്ഷെ ഒരു twist ഉണ്ട് അതാണ്, ഹൈലറ്റ്

  • @sonodor554
    @sonodor554 Месяц назад

    Last ലെ ആ സീൻ 😂😂😂 അതാണ്‌ ശരിക്കും കറക്ട് ആയത് 🥴🥴

  • @vindinol
    @vindinol 21 день назад

    മൻസനല്ലേ പുള്ളേ 😂

  • @pillow1102
    @pillow1102 Месяц назад +2

    Last😂

  • @B8322I
    @B8322I Месяц назад +3

    Annan kayvitt poyi 😢

  • @user-ti3pd6me8y
    @user-ti3pd6me8y Месяц назад +2

    Sigma enn parane nadanal penn kittumengil njanum enni muthal Sigma 😅

  • @user-fe7zl9uh9i
    @user-fe7zl9uh9i Месяц назад +1

    Ini ee channel pathakke oru vlogging channel aavan ellam sadhyathayum undu

  • @siddiqakbar9636
    @siddiqakbar9636 Месяц назад +1

    എല്ലാം കണക്കാ അവസാനം പറ്റിക്കും...... 😟😟

  • @imthiyasibnuibrahim5209
    @imthiyasibnuibrahim5209 Месяц назад +1

    After a long time, ubaidu bro

  • @user-oj6wc1kq4c
    @user-oj6wc1kq4c Месяц назад +3

    എന്നാലും ഇത് ഒരുമാതിരി പരുപാടി ആയി പോയി😢😂

  • @Eesalim123
    @Eesalim123 29 дней назад +1

    All india sigma new president akshay vlogger🔥

  • @shemeerkb54
    @shemeerkb54 Месяц назад +1

    തിളക്കത്തിലെ kpac ലളിത ചേച്ചി റഫറൻസ്: അങ്ങനെ നിനക്കും പെണുകിട്ടി അല്ലെ

  • @moncyjoy6002
    @moncyjoy6002 Месяц назад +1

    Avasanathath😂😂, ivar randu perum kalynam kazhikkumo 😅😅

  • @Shamil405
    @Shamil405 Месяц назад +1

    Arjyou all the best bro😂😂😂

  • @I_am_renneesh
    @I_am_renneesh Месяц назад

    Sigma chunk ubaid annan thanne aanenn thonn😂

  • @alanvarghese6780
    @alanvarghese6780 Месяц назад

    Last matte നന്നായ് വാ.....avesam scene koode venaayirun

  • @RyuLongRHOG
    @RyuLongRHOG Месяц назад +1

    Avan nannaavatte. Enikk santoshame ullu.

  • @krishna__2255
    @krishna__2255 Месяц назад +1

    പറ്റിച്ചതാണ്.. എനിക്കറിയാം...😅😅😅

  • @nashid1105
    @nashid1105 Месяц назад +4

    Ponavarsham - Thoppi
    Enthavarsham- Arjun
    Appo njn ara pottana

  • @Gokul-fo8dx
    @Gokul-fo8dx Месяц назад +1

    Roll no 1 nanbaruth

  • @AkashWyt
    @AkashWyt Месяц назад +1

    Enii engal epola stry Edan povuneee😂😂😂😂

  • @leoknight1768
    @leoknight1768 Месяц назад +2

    എന്താ സംഭവം എന്തിനാ ഈ മരവാണത്തിനേ എല്ലാരും എടുത്തിട്ട് പൂക്കിപ്പിക്കുന്നത്

  • @13framesu7
    @13framesu7 Месяц назад +1

    അണ്ണൻ ചെയ്ത നല്ലതിന് ഒക്കെ അണ്ണന് തിരിച്ചു കിട്ടട്ടെ❤❤❤

  • @ajaynair4626
    @ajaynair4626 Месяц назад +1

    Shazam interview😂🎉

  • @sreeganesh6521
    @sreeganesh6521 Месяц назад +1

    Enthayalum best wishes aliyaa 😂😊........

  • @quitmaskreloaded
    @quitmaskreloaded Месяц назад +2

    ഇവൻ പോയാൽ എന്താ..നമുക്ക് ഉണ്ണി ഉണ്ട് അത് മതി ... അൾട്രാ സിഗ്മ 🐐

  • @premjithp1396
    @premjithp1396 Месяц назад +1

    Pawam ente karthik surya.. 😅

  • @Vattans
    @Vattans Месяц назад +5

    ഇവനൊക്കെ സിഗ്മ ആണെന്ന് പറഞ്ഞപ്പോൾ ജയ് വിളിച്ചു പിറകെ നടന്ന ഞാൻ ആരായി ഇപ്പൊ💔 😕

  • @EasaKodakkattu
    @EasaKodakkattu Месяц назад

    ശിഷ്യനിട്ട് ആശാന്റ പണി. .കാത്തിരുന്നോ ഉബൈദ് അണ്ണാ 😂😂😂

  • @Kottayamkaran123
    @Kottayamkaran123 Месяц назад +1

    Ini Akshay vloggeranu nammude kula daivam

  • @jubybaby7421
    @jubybaby7421 Месяц назад

    Single.... Single.... Enn karanju nadakunath ellam inganakum

  • @Wlbwlb
    @Wlbwlb Месяц назад +1

    2:52

  • @sanjay92175
    @sanjay92175 Месяц назад +83

    Sigma എന്ന് പറഞ്ഞാൽ hard workൽ കൂടെ വളരെ succesfull ആയി മാറുന്നു ആളുകളെ ആണ്..അവർക്ക് മറ്റുള്ളവർ respect കോടക്കുന്ന personality ഉണ്ടായിരിക്കും.. emotionally strong ആയിരിക്കും..എല്ലാം cool ആയി control ചെയുന്ന ആളുകൾ ആയിരിക്കും..ഇതൊക്കെ ആണ് sigma അല്ലാതെ ചുമ്മാ കുറെ യൂട്യൂബിൽ pseudo liberals , wokes പറയുന്ന പോലെ മുഖം വെച്ച് കോപ്രായം കാണിക്കുന്നതും, sigma എന്ന് പറഞ്ഞു നടക്കുന്നതും ഒന്നും അല്ല sigma

    • @brute5040
      @brute5040 Месяц назад +5

      Ithallallo mone sigma 😂. Thaan ee paranjathu Alphayude characteristics aanu.

    • @sanjay92175
      @sanjay92175 Месяц назад +22

      @@brute5040 alpha is more masculine personality..more dominant, may be agressive..പിന്നെ sigma എന്ത് ആണ് എന്ന് ആണ് വിചാരിച്ചിരിക്കുന്നത്..നമുക്ക് പെണ്ണില്ലെടാ എന്ന് പറഞ്ഞു നടക്കുന്നവർ ആണെന്ന് ആണോ

    • @brute5040
      @brute5040 Месяц назад +4

      ​@@sanjay92175 @sanjay92175 Angane njan paranjo😂. Sigma is an introvert character. Asooyaalukkalaanu. Thanikku enthokkeyo kuravukalundennu chinthichu athine maraykkaan bhayankaramaayi kashtappeunnavar. Mattullavar thannekkaal uyarunnathu kandaal sahikkaan kazhiyaatthavar. Aa sthaanam thirichu pidikkaan enthum cheyyaan madikkaatthavar. Ivar orupaadu kazhivukal ullavaraanu. Ottaakkum palathym nedunnavar. Pakshe ee ottakku enna chinthaagathi ivarude jeevithatthil paraajayam kondetthikkum. Athupole mattullavar thannekkaal uyararuthu enna chinthaagathi ivare oru psychic character aakki maattunnu. Sthreekale ishtamaallaatthavaralla ivar. Avare thangalkku kittilla... Thante kuravukal sthreekalkku ishtappedilla. Thannekkaal mikachavar thanikku chuttumundennum sthreekal avare thiranjedukkukayullu ennum chinthichu swayam naanakkedu ozhivaakkaan sthree virodhiye pole abhinayikkunnu.
      Iniyum undu Kure parayaan. Ithaanu Sigma. Actually oru tharam negetive character aanu ivarudethu. Enthokke nediyennu paranjaalum manassamaadhaanam illaaymayaayirikkum ivarude ettavum valiya sambaadyam.

    • @sanjay92175
      @sanjay92175 Месяц назад +1

      @@brute5040 ഇത് ആര് പറഞ്ഞ defenition ആണ് 😂😂 ഏതോ മണ്ടൻ pseudo liberal മലയാളി youtuber പറഞ്ഞതു ആണ് 😂😂 അതും copy paste ചെയ്തു വന്നിട് ഞാൻ പറഞ്ഞത് sigma അല്ല alpha ആണ് പോലും.. 😂

    • @sanjay92175
      @sanjay92175 Месяц назад +7

      @@brute5040 ഇത് യാതൊരു കഴിവും ഇല്ലാത്ത ,ഒരു ചുക്കും അറിയാത്ത യൂട്യൂബിൽ സ്വയം പ്രഖ്യാപിത പുരോഗമന വാദി കളിക്കുന്ന teams പറയുന്നതു ആണ് 😂😂

  • @ivinmathew9941
    @ivinmathew9941 Месяц назад +1

    Why why man ? 😭😭

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +4

    *no one can replace arjun😂🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @harshpillai4806
    @harshpillai4806 Месяц назад +1

    ട്രോൾ കണ്ടപ്പോ എവിടോ എന്തോ ഇല്ലാത്ത ഒരു സങ്കടം വരുന്ന പോലെ😢😢

  • @Aryan1996....
    @Aryan1996.... Месяц назад +4

    Sigma എന്ന് പറഞ്ഞു നടന്നിട്ട്.. അവന്റെ കൊച്ചിന്റെ മാമോദീസക്ക് എന്നെ വിളിച്ചു.. Sorry അളിയാ പറ്റിപ്പോയി എന്ന് പറഞ്ഞ എന്റെ ചങ്കിനെ ഈ നിമിഷത്തിൽ ഞാൻ ഓർക്കുന്നു.. 🙂😢

  • @gamingshortzzzz4480
    @gamingshortzzzz4480 Месяц назад +1

    Ethra nalthek kanduthane ariyam😂

  • @zyeborg
    @zyeborg 26 дней назад

    avan enthelum cheyyatte, ningade video super..

  • @user-du7jn3kw2r
    @user-du7jn3kw2r 29 дней назад

    Appol puriyalle ippol puriyuth🤦‍♂️

  • @bagathmalayali
    @bagathmalayali Месяц назад

    Admin removed arjyou in sigma group 😂

  • @Footballfan446
    @Footballfan446 Месяц назад

    Now the head of AKSA is officially aktok