4 ACRE LAND 4 SALE !! KOKKADAVU ( KANNUR )

Поделиться
HTML-код
  • Опубликовано: 6 июл 2024
  • കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിൽ പെട്ട കോക്കടവ് എന്ന സ്ഥലത്ത് 4 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത് ഇതിൽ 300 റബ്ബർ ആണ് ഉള്ളത് സി പട്ട 30 ഷീറ്റ് കിട്ടും സ്ഥലത്ത് മിഷീൻ പുര ഉണ്ട് 90 തെങ്ങ് ഉണ്ട് ഒരു വിളവിൽ 2000-2200 തേങ്ങ ഇതിൽ നിന്നും കിട്ടും വലുതും ചെറുതുമായ 300 കവുങ്ങ് ഉണ്ട് 5 കിൻലോളം അടക്ക കിട്ടുന്നുണ്ട് കൂടാതെ കുരുമുളക് ഉണ്ട് 60 കിലോ കുരുമുളക് കിട്ടും വെള്ളത്തിനായി ഒരിക്കലും വറ്റാത്ത കിണർ വെള്ളം ആണ് ഇതിൽ ഉള്ളത് ടാർ റോഡിൻ്റ് ഇരുഭാഗങ്ങളിൽ ആയിട്ടാണ് സ്ഥലം കിടക്കുന്നത് നേരിയ ചെരിവ് മാത്രമേ ഉള്ളൂ നല്ല രീതിയിൽ വരുമാനം ഇതിൽ നിന്നും എടുക്കാൻ സാധിക്കും
    ഫലഭൂയിഷ്ഠമായ മണ്ണ്..മികച്ച ജല ലഭ്യത.. അരികത്തായി എല്ലാവിധ ദൈനംദിന ജീവിത സൗകര്യങ്ങളും ലഭ്യമാണ്..
    ഇവിടെ നിന്നും കോക്കടവിലേക്ക് 1.5 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ തളിപ്പറമ്പ് ടൗണിലേക്ക് 40 കിലോമീറ്റർ ദൂരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് 42 കിലോമീറ്റർ ദൂരം കണ്ണൂർ ടൗണിൽ നിന്നും 60 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെക്ക് എത്തി പെടാം ഈ മനോഹരമായ 4 ഏക്കർ സ്ഥലത്തിന് ഉടമ ആവശ്യപ്പെടുന്ന വില ഏക്കറിന് 14 ലക്ഷം രൂപ വില Negotiable ആണ് കണ്ണൂർ ജില്ലയിൽ കുറഞ്ഞ വിലയ്ക്ക് നല്ലൊരു വരുമാനമുള്ള സ്ഥലം കിട്ടാൻ ഇത്തിരി ബുദ്ധിമുട്ട് ആണ് അത് കൊണ്ട് തന്നെ സ്ഥലം വാങ്ങിക്കാൻ നോക്കുന്നവർക്ക് ഇത് എന്ത് കൊണ്ട് ഇഷ്ടപ്പെടും ഇതു പോലെ നിങ്ങൾക്ക് വീടോ സ്ഥലമോ വിൽക്കുവാനോ വാങ്ങിക്കുവാനോ koomi property ആയും ബന്ധപ്പെടുക വിളിക്കേണ്ട ഫോൺ നമ്പർ
    8921388078
    WhatsApp no : 7994750387

Комментарии •