എന്നാപ്പിന്നെ അപ്പൊ തന്നെ പറഞ്ഞാൽ മതിയായിരുന്നല്ലോ “മുഖ്യമന്ത്രി അനുഗ്രഹിച്ച സ്ഥാനാര്ഥിയെന്ന്” എന്തിനാ വളച്ചൊടിക്കാൻ പോയത്. മുഖ്യമന്ത്രിയെ പേടിച്ചിട്ടാണോ?
അതിന് മുസ്ലിം സമൂഹം എന്ന് ഏന്തിനാ പറയുന്നത്? വോട്ടിലൂടെ മുസ്ലിം സമൂഹത്തിന്റെ വോട്ട് ലീഗിന് എന്ന് എങ്ങനെ മനസ്സിലായി. മുസ്ലിം എന്ന് പറഞ്ഞപ്പോൾ തന്നെ തിരിയേണ്ടവർക്ക് തിരിയും. ഇതൊക്കെ മനസ്സിലായിട്ടും ചാനൽ കാർ തിരിച്ചു ഒന്നും ചോദിക്കാത്തത് എന്താണ്? ഇത്തരം പല വിഷയങ്ങൾ തിരിഞ്ഞിട്ടും നിങ്ങളെ പോലെ ഉള്ള ചാനൽ കാർ മൗനം പാലയ്ക്കുന്നുണ്ടോ എന്നൊരു സംശയം
എത്ര എത്ര പേർക് ആണ് പാണക്കാട് തങ്ങന്മാർ അനുഗ്രഹം നൽകുകയും നാണം കേട്ട തോൽവി ഏൽക്കേണ്ടി വന്നത് വെറുതെ ഓരോന്നും പറഞ്ഞു സ്വയം നാണം കെടാതെ ചുമ്മാ ഇരിക്കൂ..... എല്ലാ udf സ്ഥാനാർഥിക്കും വെറുതെ വാരി കോരി അനുഗ്രഹം കിട്ടിയവർ കൂടുതൽ പേരും അമ്പേ തോറ്റു പോയിട്ടില്ലേ.... തുടർച്ചയായി LDF ഇന്ന് കേരളം ഭരിക്കുന്നത് അത് കൊണ്ട് തന്നെയാണോ?
പ്രിയപ്പെട്ട മോട്ടേ, ഇവിടെ പരനാറി വിജയൻ അനുഗ്രഹിച്ച എല്ലാ സ്ഥാനാർഥികളും പരാചായപ്പെട്ടിട്ടെ ഉള്ളു, പക്ഷെ സമുദായത്തെ തമ്മിലടിപ്പിക്കാൻ അങ്ങേയറ്റം കേരളത്തിലേ മാധ്യമങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു, സലാം പറഞ്ഞത് അയാൾക്കല്ലേ അറിയുക, അല്ലാതെ നിങ്ങൾക്കല്ലല്ലോ, നിങ്ങളെന്താ അർത്ഥം വെക്കാൻ സലിം കുമാർ പറഞ്ഞ പോലെ പണ്ഡിതനാണോ, പിണറായി വിജയൻ സമുദായത്തെ തെറ്റിക്കാൻ വാർത്ത കൊടുത്തതിനെയാണ് ഉദ്ദേശിച്ചത്
ഈ പരാമർശം ബുദ്ധിയുള്ളവർക്ക് കൃത്യമായി മനസ്സിലാവും. ഇലക്ഷൻ ചൂടുപിടിച്ച സമയത്ത് സന്ദീപ് വാര്യർ പാണ ക്കാട് സന്ദർശിച്ചതുമായി പാണക്കാട്ട് തങ്ങന്മാരെ മോശമായി ചിത്രീകരിച്ചു മുഖ്യമന്ത്രി പ്രസ്താവനകൾ ഇറക്കുന്നു. മുമ്പത്തെ തങ്ങന്മാരെ പോലെ ആദരിക്കപ്പെടുന്ന തങ്ങളല്ല ഇപ്പോഴത്തെ തങ്ങൾ എന്ന് പരാമർശിക്കുന്നുവ.ർഗീയമായ പരസ്യങ്ങൾ വരെ നൽകുന്നു. ആ ഒരു അവസ്ഥയിൽ തങ്ങൾ ആശ്രിവദി ച്ച ആളും പിണറായി ആശ്രിവദച്ച ആളും എങ്ങനെ ഉണ്ടായി എന്ന് താരതമ്യം ചെയ്തു. എന്ന എല്ലാവർക്കും മനസ്സിലാകും. മാത്രവുമല്ല ജിഫ്രി തങ്ങളുടെ അടുക്കൽ രണ്ട് സ്ഥാനാർത്ഥിയും വന്നിട്ടുണ്ട്. എന്നാൽ സലാം പറയുന്ന ഓരോ കാര്യത്തെയും സമസ്തക്കെതിരെ ആക്കി തീർക്കാൻ ശ്രമിക്കുന്ന ചില കു ബുദ്ധികൾ ആണ് ഇതിന് വളച്ചൊടിച്ചത്.
@@AbdulRaheemvkINDIA ആരുടെയൊക്കെ തലയിൽ കൈവെച്ചു എന്നതല്ല ഞാൻ പരാമർശിച്ചത്. അങ്ങനെ തലയിൽ കൈ വച്ചത് കൊണ്ട് മാത്രം വിജയം കിട്ടുമോ എന്നത് മറ്റൊരു ചർച്ചയാണ്. അതിൽ എനിക്ക് അഭിപ്രായം ഒന്നുമില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രസ്താവനയിൽ സൂചിപ്പിച്ചത് ജിഫ്രി തങ്ങളെ അല്ല എന്നാണ് ഉദ്ദേശിച്ചത്.
@aboobackersidheeque6752 نعوذ بالله കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന അദ്ദേഹത്തെ സമാനമാക്കുന്നത് മഹാനായഉമർ ഇബ്നു ഖതാബിനു ഹിദായത്ത് കിട്ടിയതിനു സമാനമായി ഹവയെ ആരാധിക്കുന്ന രാഷ്ട്രീയ ഭക്തരുടഓരോ ടിപ്സുകൾ
ഇജ്ജാതി മൊയ്ന്തനാണല്ലോ നമ്മളെ സെക്രട്ടറി ...
ഗതികേട് 😢
മുനാഫിക്കുകൾ തിരിച്ചും മറിച്ചും പറയും....
സമസ്തയുടെ വോട്ടില്ലെങ്കിൽ ഒറ്റ MLA യും MB ഉണ്ടാവില്ലന്ന് സലാമിന്ന് അറിയാം
ലീഗിലെങ്കിൽ സമസ്ത ഇല്ല
100 %
Ponnani 15000 votinu hamsa jayikum ennu paranjado 😅😅
അത് പൊന്നാനിയിൽ കണ്ടതാണ് സമസ്ത എന്നാല് അതിൽ 90. ശതമാനവും ലീഗുകാർ ആണ് ബാക്കി 10%ഒരിക്കലും ലീഗിന് വോട്ട് ചെയ്യറും ഇല്ല ആ പേടി ഞങ്ങള്ക് ഇല്ല
തീർച്ചയായും
ഇവൻ ലോക കുത്തി thiruppan aan salaam
പിണറായി അനുഗ്രഹിക്കുന്ന ആത്മീയ നേതാവല്ല.
രമ്യ ഹരിദാസിനെയും തങ്ങൾ അനുഗ്രഹിച്ചിട്ടുണ്ടല്ലോ
ഇന്ത്യൻ മുജാഹിദ് നേതാക്കൾ KNM ഷാജി സാഹിബ്, INL സലാം സാഹിബ്
ഇന്ത്യൻ നിരീശ്വര വാതി നേതാവ് മുക്കം ഉമ്മർ
Pma സലാം പക്കാ സലഫി തീവ്രവാദിയാണ് 😂
👌
ഏറ്റില്ല😃😃.... കേരളീയ മുസ്ലിം സമൂഹം ആരുടെ കൂടെ ആണെന്ന് ഇപ്പോൾ മനസിലായില്ലേ എന്ന് ചോദിച്ച ആൾ ഇപ്പോൾ കിടന്നു ഉരുളുന്നു
സമസ്തയെ പിണക്കിയാൽ ഒരു MLA യും ഉണ്ടാവില്ല, അതാണ് ഇത്ര പേടി
അനുഗ്രഹംഅളളാഹുവിന്റെ അടുത്ത്നിന്ന് മാത്രമേ തേടാൻ പാടുളളു എന്നാണല്ലോ സലാംസാഹിബ് എപ്പോഴും പറയാറുളളത്
മറ്റൊരു സമുദായ നേതാവ് എന്ന് വ്യക്തമായി പറയുന്നുണ്ട്
സലാമെ അങ്ങിനെ യല്ല പറഞ്ഞത്
മുസ്ലിം സമുദായത്തിന്റെ നേതാ വാണോ വിവരമില്ലാത്ത സലാമെ മുസ്ലിം സമൂദയം വിവരമുള്ളവരാണ്
മറിഞ്ഞാൽ പിന്നെ വള്ളത്തിന് പുറത്ത് കയറലാണ് രക്ഷപ്പെടാൻ നല്ലത്
എന്നാപ്പിന്നെ അപ്പൊ തന്നെ പറഞ്ഞാൽ മതിയായിരുന്നല്ലോ “മുഖ്യമന്ത്രി അനുഗ്രഹിച്ച സ്ഥാനാര്ഥിയെന്ന്” എന്തിനാ വളച്ചൊടിക്കാൻ പോയത്. മുഖ്യമന്ത്രിയെ പേടിച്ചിട്ടാണോ?
സലാം വഹാബിയാണ്.
അവൻ ഇതിലും വലുത് അവസരത്തിനൊത്ത് തോന്നുന്നതെല്ലാം വിളിച്ചുപറയുകയും ചെയ്യും.
ഇവനെയാണല്ലോ സുന്നികൾ ബൂരിപക്ഷം ഉള്ള ലീഗിൻ്റെ നേതവകിയത്. മോശം മോശം 😂😂😂😂
അനുഗ്രഹം ശിർക്കാണ് പറയുന്ന വഹാബിയാ സ ലാമ്
അപ്പോ രമ്യയുടെ തലയിൽ കൈ വച്ചില്ലേ മറ്റെവിടെയെങ്കിലും😊😊😊
വാഹാബി സലാമിന് അങ്ങിനെ പറയാനെ കഴിയൂ
നുണ പറയാൻ ഇയാൾക്ക് ഡോക്ടറേറ്റ് ഉണ്ടാ
ഇനിയും ഉണ്ട് തരഞ്ഞാടുപ്പ്
😂😂😂😂PMA സലാം 😂 INL ചാരൻ 😂 ഈ പല്ലില്ലാത്ത വല്ലിപ്പാനെ ആരാ ലീഗിൻ്റെ സെക്രട്ടറിയാക്കിയത്?😂😂😂PMA സലാം ലീഗിനെ തകർക്കാൻ ഉള്ളിൽ കയറി കൂടിയ ഇസ്രായീൽ ചാരൻ😂😂
ഇജ് വല്ലാതെ ചെല്ലക്കല്ല സലാംമേ
It's too late now to find a suitable replacement for him. Most of his statements are fueling to the current issues .
പുണ്ണാക്കൻ വീണിടത്ത് ഉരുളുന്നു. പണി പിന്നിൽ വരും
ഇങ്ങനെ ആണെങ്കിൽ പിണറായി വിജയൻ സലാമിനെതരിൽ കേസ് എടുക്കണം...
പിണറായി ആരേയാണ് അനുഗ്രഹിച്ചത്😂
Chelakkara thota sthanarthiye anugrahicha aale koodi parayamallo
Salamin
👍
അതിന് മുസ്ലിം സമൂഹം എന്ന് ഏന്തിനാ പറയുന്നത്?
വോട്ടിലൂടെ മുസ്ലിം സമൂഹത്തിന്റെ വോട്ട് ലീഗിന് എന്ന് എങ്ങനെ മനസ്സിലായി. മുസ്ലിം എന്ന് പറഞ്ഞപ്പോൾ തന്നെ തിരിയേണ്ടവർക്ക് തിരിയും. ഇതൊക്കെ മനസ്സിലായിട്ടും ചാനൽ കാർ തിരിച്ചു ഒന്നും ചോദിക്കാത്തത് എന്താണ്? ഇത്തരം പല വിഷയങ്ങൾ തിരിഞ്ഞിട്ടും നിങ്ങളെ പോലെ ഉള്ള ചാനൽ കാർ മൗനം പാലയ്ക്കുന്നുണ്ടോ എന്നൊരു സംശയം
പൊട്ടൻ സലാം
പത്ത് പതിനഞ്ച് ശതമാനം വോട്ടർമാർ പാലക്കാട് ബിജെപി ക്കും കോൺഗ്രസിനും ഒരേ വോട്ടർമാർ തന്നെയാണ് അവർ മാറിമാറി വോട്ട് ചെയ്യുന്നുബിജെപി ക്കും കോൺഗ്രസിനും
നേരത്തേ ഇങ്ങി നയല്ലല്ലോ.. പറഞ്ഞത്
സമസ്തയെ ചൊറിഞ്ഞാൽ അറിയാം ഒരു mla വിജയ്ക്കില്ല എന്ന് അപ്പൊ മറിച്ചും തിരിച്ചും ഉളുപ്പില്ലാതെ മാറ്റി പിടിച്ചു.. കൊള്ളാം ഐഡിയ
സലാമേ നിനക്ക് വിവരമില്ലാത്ത പോലെ അല്ല എല്ലാരും
A.salammujahid
പിണറായി വിജയൻ അനുഗ്രഹിക്കാൻ ആത്മീയ നേതാവല്ലലോ... മൂരികൾ വിശ്വസിക്കും... സുന്നികൾ വിശ്വസിക്കില്ല.
നിയമസഭ വരട്ടെ
നിന്നെയൊക്കെ ഇരുത്തേണ്ടടത്ത് ഇരുത്തുക തന്നെ ചെയ്യു o
രാത്രി വർഗിയ സലാം രാവിലെ മാന്യൻ സലാം രണ്ട് വർത്താനം
ഉ ളു പ്പ് ഇതില്ലാത്തവന് എന്തും പറയാം എങ്ങിനേയും വ്യാഖ്യാനിക്കാം.
Enn INL salam
സലാം മലർന്നു കിടന്നു തുപ്പരുത്
കുളിര് കേറി തങ്ങള് കൈയ്യും കൊട്ടി 😀
ഹയ് സലാമെ ഈ അനുഗ്രഹിക്കൽ വഹാബികൾക്ക് ശിർക്കല്ലെ കുറാഫീ😂😂😂
പൂക്കോട്ടൂര് എവിടെ ഇടപെടണം
ഇദ് അപ്പോത്തെന്നെ പറയാലോ ചേലാമേ
ആ ഹംഖിന്റെ വാക്ക് ആർക്ക് കേൾക്കണം.?
എന്താണ് ഈ സലാം ഇങ്ങനെ
Njan leeg karan.pakahe salam ne porath chadichal leeg nalled.idh kond.elction theerunilla
പശു എന്തിന് വാല് പൊന്തിക്കുന്നു എന്ന് അറിയോ മുജാഹിദ് സലാമേ അത് സമസ്തക്കാരെ പഠിപ്പിക്കേണ്ട
ഇവനക് പിരാന്ത് ആണ് വാക്കിന് വില ഇല്ലാത്ത ആൾ ആണ് ഞാനും ഒരു ലീഗ് കാരൻ ആണ്
പിണറായിക്ക് അത് ആണല്ലോ പണി
എടാ മൊയന്തേ
ഖത്തറല്ല കുവൈത്താണ്😂😂😂
U turn 😂
Engana പോയാൽ സലാമിന തച്ചു പോവും കണ്ടാൽ
പിണറായി അനുഗ്രഹം നടത്താറില്ല
സലാ മേ നിനക്ക് എന്ത് ബഹു 😢നേെപ്പട്ട
Vivaramilla
പിണറായുടെ മരുന്മോനല്ലേ റിയാസ് 😂😂😂
ഖത്തർ അല്ല മോനെ കുവൈറ്റ്
Salaminde paalvela. kuthanthram mook keepotullavark manasilayi
Kall kudiyan salam
Piranthan
തള്ളി തള്ളി തള്ളുന്ന നേതാക്കൾ ഹഹഹ
പി എം എസ് സലാമിന് ശരിക്കും ഭ്രാന്താണ് വിശദീകരണം കേട്ടാൽ ഭക്ഷണം കഴിക്കുന്നവർക്ക്
Wahabi league samasthaye binnippikkan nadakkunu 😢😢
Uae non kitties poraaa
എത്ര എത്ര പേർക് ആണ് പാണക്കാട് തങ്ങന്മാർ അനുഗ്രഹം നൽകുകയും നാണം കേട്ട തോൽവി ഏൽക്കേണ്ടി വന്നത് വെറുതെ ഓരോന്നും പറഞ്ഞു സ്വയം നാണം കെടാതെ ചുമ്മാ ഇരിക്കൂ..... എല്ലാ udf സ്ഥാനാർഥിക്കും വെറുതെ വാരി കോരി അനുഗ്രഹം കിട്ടിയവർ കൂടുതൽ പേരും അമ്പേ തോറ്റു പോയിട്ടില്ലേ.... തുടർച്ചയായി LDF ഇന്ന് കേരളം ഭരിക്കുന്നത് അത് കൊണ്ട് തന്നെയാണോ?
സലാം ഈച്ചഗ്രൂപ്പ് ആണോ ജിന്നൂരി ഗ്രൂപ്പ് ആണോ
Thangal...anugrahikkan.....angeru .evm..kandu..pidichaa...alano...😂😂😂
ഇത്ര കണ്ട് ഇടകീറി ചർച്ചയാക്കുന്ന നിങ്ങൾ എന്ത് കൊണ്ട് മുസ്ലിം സമൂഹത്തിന് എതിരെ മുഖ്യമന്ത്രി പറഞ്ഞതിനെ കുറിച്ച് ചർച്ച ചെയ്യുന്നില്ല 🤷🏼♂️🤷🏼♂️
@Dr_Arun
മൊട്ട അരണിനു എല്ലാ കുത്തി തിരുപ്പും ഉണ്ടാക്കാം.അദ്ദേഹം സിജെപി അടിമയാണ് 😂😂
പ്രിയപ്പെട്ട മോട്ടേ,
ഇവിടെ പരനാറി വിജയൻ അനുഗ്രഹിച്ച എല്ലാ സ്ഥാനാർഥികളും പരാചായപ്പെട്ടിട്ടെ ഉള്ളു,
പക്ഷെ സമുദായത്തെ തമ്മിലടിപ്പിക്കാൻ അങ്ങേയറ്റം കേരളത്തിലേ മാധ്യമങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു, സലാം പറഞ്ഞത് അയാൾക്കല്ലേ അറിയുക, അല്ലാതെ നിങ്ങൾക്കല്ലല്ലോ,
നിങ്ങളെന്താ അർത്ഥം വെക്കാൻ സലിം കുമാർ പറഞ്ഞ പോലെ പണ്ഡിതനാണോ, പിണറായി വിജയൻ സമുദായത്തെ തെറ്റിക്കാൻ വാർത്ത കൊടുത്തതിനെയാണ് ഉദ്ദേശിച്ചത്
റിപ്പോർട്ടർ കുത്തിത്തിരിപ് ചാനൽ 😂
ഈ പരാമർശം ബുദ്ധിയുള്ളവർക്ക് കൃത്യമായി മനസ്സിലാവും.
ഇലക്ഷൻ ചൂടുപിടിച്ച സമയത്ത് സന്ദീപ് വാര്യർ പാണ ക്കാട് സന്ദർശിച്ചതുമായി പാണക്കാട്ട് തങ്ങന്മാരെ മോശമായി ചിത്രീകരിച്ചു മുഖ്യമന്ത്രി പ്രസ്താവനകൾ ഇറക്കുന്നു. മുമ്പത്തെ തങ്ങന്മാരെ പോലെ ആദരിക്കപ്പെടുന്ന തങ്ങളല്ല ഇപ്പോഴത്തെ തങ്ങൾ എന്ന് പരാമർശിക്കുന്നുവ.ർഗീയമായ പരസ്യങ്ങൾ വരെ നൽകുന്നു. ആ ഒരു അവസ്ഥയിൽ തങ്ങൾ ആശ്രിവദി ച്ച ആളും പിണറായി ആശ്രിവദച്ച ആളും എങ്ങനെ ഉണ്ടായി എന്ന് താരതമ്യം ചെയ്തു. എന്ന എല്ലാവർക്കും മനസ്സിലാകും.
മാത്രവുമല്ല ജിഫ്രി തങ്ങളുടെ അടുക്കൽ രണ്ട് സ്ഥാനാർത്ഥിയും വന്നിട്ടുണ്ട്.
എന്നാൽ സലാം പറയുന്ന ഓരോ കാര്യത്തെയും സമസ്തക്കെതിരെ ആക്കി തീർക്കാൻ ശ്രമിക്കുന്ന ചില കു ബുദ്ധികൾ ആണ് ഇതിന് വളച്ചൊടിച്ചത്.
മലക്കം മറിച്ചിലിനുള്ള അവാർഡ് സലാമിനും,
വെളുപ്പിക്കലിനുള്ള അവാർഡ് നിനക്കും
അപ്പോൾ രമ്യയുടെ തലയിൽ അല്ലേ കൈവച്ചത്
@@AbdulRaheemvkINDIA ആരുടെയൊക്കെ തലയിൽ കൈവെച്ചു എന്നതല്ല ഞാൻ പരാമർശിച്ചത്. അങ്ങനെ തലയിൽ കൈ വച്ചത് കൊണ്ട് മാത്രം വിജയം കിട്ടുമോ എന്നത് മറ്റൊരു ചർച്ചയാണ്. അതിൽ എനിക്ക് അഭിപ്രായം ഒന്നുമില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രസ്താവനയിൽ സൂചിപ്പിച്ചത് ജിഫ്രി തങ്ങളെ അല്ല എന്നാണ് ഉദ്ദേശിച്ചത്.
@aboobackersidheeque6752 نعوذ بالله കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന അദ്ദേഹത്തെ സമാനമാക്കുന്നത് മഹാനായഉമർ ഇബ്നു ഖതാബിനു ഹിദായത്ത് കിട്ടിയതിനു സമാനമായി ഹവയെ ആരാധിക്കുന്ന രാഷ്ട്രീയ ഭക്തരുടഓരോ ടിപ്സുകൾ
സമസ്തയും സലാമും ഒറ്റക്കെട്ട്
എടാ തൊണ്ണ അത് ആരെ ഉദ്ദേശിച്ചാ ñണ് പറഞ്ഞത് എന്ന് എല്ലാവർക്കും അ റിയാം