SBI REGULAR SAVINGS BANK A/C ആണ് ഞാൻ എടുത്ത് പക്ഷെ അതിൽ ഒരു ദിവസം 5000 രൂപയുടെ transaction limit ആണ് ഉള്ളത് 5000ത്തിനു മുകളിൽ ഒരുദിവസം അയക്കാൻ പറ്റില്ല അതാണ് പ്രശനം
സർ, sbi യുടെ റെഗുലർ അക്കൗണ്ട് 6വർഷം മുമ്പ് ഉള്ളത് ഞാൻ താമസിക്കുന്ന ജില്ലക്ക് പുറത്ത് ഉണ്ട്.. അത് ഇപ്പോൾ ഉപയോഗിക്കുന്നില്ല.... അതുള്ളതോട് കൂടി വേറെ ഒരു സേവിങ് അക്കൗണ്ട് sbi യിൽ താമസമുള്ള സ്ഥലത്തു തുടങ്ങാൻ പറ്റുമോ, അല്ലെങ്കിൽ നിലവിലുള്ളത് ക്യാൻസൽ ചെയ്യേണ്ടി വരുമോ?
Njan inn sbi account oppen ചെയിതു branch ൽ പോയാണ് ചെയ്തത് zero balance account വേണം എന്ന് പറഞ്ഞിട്ട് അവർ 18+ ആയവർക് zero balance account ഇല്ല എന്നാ അവർ പറഞ്ഞെ എനിക്ക് normal account ആണ് open ചെയ്ത് തന്നത് അതിൽ minimum balance keep cheyano 1000രൂപ account ൽ നിക്ഷേപിക്കാൻ പറഞ്ഞു 1500 രൂപ deposit ചെയിതു 500 insurance എന്ന് പറഞ്ഞു minus ചെയ്തു 😒 അതെന്താ ഇങ്ങനെ
@@FactoFaaz bro എന്റെ mainor account ആണ് അത് major account ആക്കണം major account ആക്കിയാൽ minimum balance keep ചെയ്യേണ്ടി വരുമോ ഉണ്ടെങ്കിൽ അത് എത്ര വേണ്ടി വരും ഒന്ന് പറയാമോ
എന്നെ കൊണ്ട് അവർ APY എന്ന ഒരു പെൻഷൻ സ്കീം എടുപ്പിച്ചു. Monthly 100 വെച്ച് കട്ട് ആക്കും.. പിന്നെ കുറെ മാസം കഴിഞ്ഞ് ഞാൻ ബാങ്കിൽ പോയി അപേക്ഷ കൊടുത്ത് ആ സ്കീം ക്യാൻസൽ ചെയ്തു.. അതുവരെ എടുത്ത പൈസയൊക്കെ അക്കൗണ്ടിൽ വന്നു
SBI REGULAR SAVINGS BANK A/C ആണ് ഞാൻ എടുത്ത് പക്ഷെ അതിൽ ഒരു ദിവസം 5000 രൂപയുടെ transaction limit ആണ് ഉള്ളത് 5000ത്തിനു മുകളിൽ ഒരുദിവസം അയക്കാൻ പറ്റില്ല അതാണ് പ്രശനം
Salary account നേ പറ്റി ഒരു വീഡിയോ വേണം
sb tiny spl-od-gen-pub ind-all ഏത് തരം ബാങ്ക് അക്കൗണ്ട് ആണ്???
Minor acc ആണോ???
Insta plus video kyc savings account തുടങ്ങുമ്പോൾ. അതിൽ പലിശ വരുമോ.
Sir salary account nu etha nallathu canara ano sbi ano
ചേട്ടാ വീഡിയോയിൽ ഏത് ആപ് ഉപയോഗിച്ച് ആണ് ഇതു പോലെ ആളുടെ ഫേസ് കൊണ്ട് വരുന്നത് എന്ന് പറഞ്ഞു തരാമോ
Plotagon story , play storil available aaan brooo
6 masam prayam aya കുട്ടികൾക്ക് accond thodagan പറ്റുമോ
സർ, sbi യുടെ റെഗുലർ അക്കൗണ്ട് 6വർഷം മുമ്പ് ഉള്ളത് ഞാൻ താമസിക്കുന്ന ജില്ലക്ക് പുറത്ത് ഉണ്ട്.. അത് ഇപ്പോൾ ഉപയോഗിക്കുന്നില്ല.... അതുള്ളതോട് കൂടി വേറെ ഒരു സേവിങ് അക്കൗണ്ട് sbi യിൽ താമസമുള്ള സ്ഥലത്തു തുടങ്ങാൻ പറ്റുമോ, അല്ലെങ്കിൽ നിലവിലുള്ളത് ക്യാൻസൽ ചെയ്യേണ്ടി വരുമോ?
Online ആയിട്ട് പുതിയത് പറ്റില്ല.
Ningalkk yono,onlinesbi ennathiloode ningalude home branch maatan kazhiyum.youtubil videos undakum kandu nokkiyaal ningalk ningalude pazhaya account thanne vere branchilekk maataan kazhiyum.
@@FactoFaazbro enikk zero balance account und ath allathe vere minimum balance account edukkan pattumo
Njan inn sbi account oppen ചെയിതു branch ൽ പോയാണ് ചെയ്തത് zero balance account വേണം എന്ന് പറഞ്ഞിട്ട് അവർ 18+ ആയവർക് zero balance account ഇല്ല എന്നാ അവർ പറഞ്ഞെ എനിക്ക് normal account ആണ് open ചെയ്ത് തന്നത് അതിൽ minimum balance keep cheyano 1000രൂപ account ൽ നിക്ഷേപിക്കാൻ പറഞ്ഞു 1500 രൂപ deposit ചെയിതു 500 insurance എന്ന് പറഞ്ഞു minus ചെയ്തു 😒 അതെന്താ ഇങ്ങനെ
Atm card kittiyo
Bro savings account aano open aakiye pan card nirbendhom aano account thudangan
@@dawood195ATM card inu vendi bankil poyi apply cheyyendi varum,avar apply cheythittundenkil account eduth 7 divasam kazhiyumbol veettil ethun
@@dawood195pan card venda.form 60 fill cheythaal mathi.avar paranjutharum.
Bro ennik um ithe panni aanu kittiya enta 1000 rs um avar insurance aayit ang pidich
Sbi il balance ilengilum kozpam illata acount type etaan ?? Rplyy plzz
Instaplus video kyc online saving accountn transaction limit undooo??
Reply please😢
എന്റെ കുട്ടിക്ക് മൈനർ അകൗണ്ട് ഉണ്ടായിരുന്നു ഇപ്പോൾ അവൾ 18 വയസ് കഴിഞ്ഞു ഇനി ആ അകൗണ്ട് സേവിംഗ്സ് ആക്കി എടുക്കാമോ
Yes
Bankil poyi paranjaal mathi.
നമ്മൾ ഉപയോഗിക്കുന്ന sbi account ഏത് ടൈപ് account ആണെന്ന് online il അറിയാൻ സാധിക്കുമോ ?
Passbook il nokkiyaal mathi allenkil yono il account summary edukkuka athum allenkil statement nokkuka allenkil netbanking il last 10 transaction ennayidath povuka.avide kaanikkunnathaan
@@FactoFaaz bro എന്റെ mainor account ആണ് അത് major account ആക്കണം major account ആക്കിയാൽ minimum balance keep ചെയ്യേണ്ടി വരുമോ ഉണ്ടെങ്കിൽ അത് എത്ര വേണ്ടി വരും ഒന്ന് പറയാമോ
@@MALDINI04 No
Sir, SBI Regular Savings account thudanganamennund pakshe enik Aadhar ullu Pan card illa. Neritt bankil chenn pan card illaathe enik ee savings account thudangaan pattoo. Enik Bank account udane venam for gpay ath kondaan. Plz reply...
Aadhar mobile numbar link cheythitudegil onelinil pancard eadukkam
Pan card aavashyamilla.avar form 60 thannolum kuzhappamonnumilla.aadhar card copy,2 latest passport size photo eduth poyal mathi.venamenkil oru ₹2000 edutholu.
@@FactoFaazee account edukkan valla fee undo ahupole passbook atm card okke kittumbo ?
@@FactoFaaz pan card illethe edukkan 2000 rs veno😢🤔athendha form 60 sangadhi
Good
Bro enikk sbiyil zero balance account athinu purame enikk minimum balance account edukkanam
പ്രധാന മന്ത്രി account ൽ upi transaction limit ഉണ്ടോ
Hi
എന്റെ sbi saving account ഏത് തരത്തിലുള്ളതാണ് എന്ന് എങ്ങനെ മനസിലാക്കാം 😊😊
Passbook nokkiyaal mathi
@@FactoFaaz ok
Ninakk enthada comments inu reply adichal?
Hi enikk sbi ഒരു account und minor account ആണ് athu major akkanam ennund but signature maranu poyi enthu cheyyum
Ithin munne bankil sign cheythathinte digital copy avde undavum... Ath avarod chodichal kaanich tharum
Sign maatan kazhiyum avarod chodhichaal mathi.
Normal account എന്നു പറഞ്ഞാൽ എന്താ അതിൽ എത്ര രൂപ ഇടാം
Zero balance account um undu pinne 500 roopa koduthu edukkunna account um undu 0balance account aanel 4 transaction oru month il ullu
Ethra Paisa venamenkilum idaam.ath zero balance account aanu.
@@Adithyanunni2005limit onnum illa.upi banking transaction il pedukayilla
@@FactoFaazbro enikk zero balance account und sbiyil ath enikk minimum balance account akkan kayiyumo
സർ
ഈ അക്കൗണ്ടുകളെല്ലാം പലിശ ഉള്ളതാണോ
പലിശ ഇല്ലാത്ത അക്കൗണ്ട് ഏതാണ് ഉള്ളത്
മറുപടി പ്രതീക്ഷിക്കുന്നു
പലിരഹിത account current account ആണ്.
ബിസിനസ്സ് ചെയ്യുന്നവർക്ക് എടുക്കാം.
@@all4goodofficial ബിസിനസ് ആവശ്യത്തിനല്ലാതെയും പറ്റില്ലേ
@@worldamaze3058federal Bank Noor account.muslimsinu vendi dedicated account aanu.branchil povendi varum.
ജോയിന്റ് അക്കൗണ്ട് online ആയി എടുക്കാൻ സാധിക്കുമൊ
No
Pan card ഇല്ലാതെ ഏത് അക്കൗണ്ട് എടുക്കാൻ കഴിയും
Ella account um edkkan kazhiyum
Pan card nirbandham alla.avar form 60 tharum ath fill cheythaal mathi
Regular savings a/c edukkan pan card illathe pattuo
Brachil pokumbo avar chodikoole athillathe cheyth therumo🤔
No PAN card only Aadhar proof
Ok
കാനറാ ബാങ്കിന്റെ മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്തിരുന്നു അതിൽ upi nomber ചോദിക്കുന്നുണ്ട് ഏതാണ് upi nomber ഒന്ന് പറഞ്ഞു തരുമോ
Upi number ennal eth upi app vazhiyum ningalkk Paisa ayakkan kazhiyum.ningalk ippol gpay mathrame ulloo enkilum enikk phonepe yiloode Paisa ayakkan saadhikkum.pakshe ningal canara bank appil aakiyal athilaan payment kittuka.
Zero balance account change chyan patto
ജോയിന്റ് അക്കൗണ്ട് അമ്മയും കുട്ടിയും തുടങ്ങുമ്പോൾ രണ്ടു പാസ് ബുക്ക് ഉണ്ടാകുമോ
ഇല്ല ഒറ്റ passbook എ ലഭിക്കു
AMC debit card enthan
Variant anusarich irikkum.mostly 249/-
AMC ennal atm Cardin Ella varshavum orikkal kodukkenda charge aanu
സിറോ ബാലൻസ് അക്കൗണ്ടിൽഎസ്ബിഐ യോനോ ആപ്പ് ഉപയോഗിക്കാൻ. സാധിക്കു മോ
Ys
Ella account ilum kazhiyum
Sbi അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ ഇൻഷൂറൻസ് എടുക്കേണ്ടതുണ്ടോ..? ചില ബാങ്കുകളിൽ ഉണ്ട്
ഉണ്ട് എന്റെ 500 പോയി 😒 account ആദ്യമായി open ചെയ്യുമ്പോൾ insurance നിർബന്ധം ആണ് എന്നാണ് അവർ പറഞ്ഞത് പിന്നീട് വേണമെങ്കിൽ പുതുക്കിയാമതി എന്ന്
@@vyshnav_ck ബ്രോ ഇപ്പൊ മിനിമം ബാലൻസ് വേണോ Sbi ൽ
Ac open ചെയ്യുമ്പോൾ അവർ fees വേറെ വാങ്ങിയോ?@@vyshnav_ck
Nirbandham onnum illa.chila bankkaar avarude Target achieve cheyyan vendi cheyyunnadaanath.ella varshavum ₹500/- cut aavum.
എന്നെ കൊണ്ട് അവർ APY എന്ന ഒരു പെൻഷൻ സ്കീം എടുപ്പിച്ചു. Monthly 100 വെച്ച് കട്ട് ആക്കും.. പിന്നെ കുറെ മാസം കഴിഞ്ഞ് ഞാൻ ബാങ്കിൽ പോയി അപേക്ഷ കൊടുത്ത് ആ സ്കീം ക്യാൻസൽ ചെയ്തു.. അതുവരെ എടുത്ത പൈസയൊക്കെ അക്കൗണ്ടിൽ വന്നു
ഇപ്പോൾ സവേറിംഗ്സ് അക്കൗണ്ട് എടുക്കാൻ ഇൻഷുസ് നിർബന്ധം അയ്യയിട്ട് എടുക്കണോ
No
Salary account?
2000 rupa sbi account minimum balance ethra ann
Sbi Ella savings account um 0 balance aanu.penalty onnum thanne illa.
Sbi bankilek regular saving bank account indakan poovumbol enthoke kond pondam bro.accound indaki apo thane atm cardum passbookum kittumoo.plzz reply@@FactoFaaz