Pinarayi അന്തം വിടുകയാണ് സർക്കാർ .

Поделиться
HTML-код
  • Опубликовано: 21 май 2024
  • ‪@MalayalivarthaInside‬
    #pinarayivijayan

Комментарии • 17

  • @surendrankk4789
    @surendrankk4789 27 дней назад +13

    സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോൾ അധിക ബാധ്യതയുണ്ടാക്കുന്ന കാര്യങ്ങൾ ഏറ്റെടുക്കാതിരിക്കുന്നതാണ് അഭികാമ്യം.

  • @dineshannk2785
    @dineshannk2785 27 дней назад +8

    നാട്ടു കാരുടെ കാശും വാങ്ങി
    നാട്ടുകാരെ പറ്റിക്കുക വലിയ
    കഴിവാണ് സ്വന്തം കാശ്
    മുടക്കില്ലാതെ ലോകം മുഴുവൻ ടൂർ അടിക്കുക
    പത്രക്കാർ ചോദിക്കേണ്ടത്
    ആദ്യം എഴുതി നൽകും
    അതു മാത്രമേ ചോദിക്കാവു
    അതിനുള്ള മറുപടി ഉദ്യഗസ്ഥർ എഴുതി മുഖ്യമന്ത്രി
    യെ ഏല്പിച്ചുട്ടുണ്ടാകും
    എന്നിട്ട് പ്രധാനമന്ത്രിയെ
    കുറ്റംപറയും സ്വന്തമായി
    എഴുതാനും വായിക്കാനും
    അറിയില്ല.

  • @rajankunnumpurath8005
    @rajankunnumpurath8005 27 дней назад +1

    Very very thanks to our Hon:kerala governer. !!!.

  • @prasannann2449
    @prasannann2449 27 дней назад +7

    വീണ്ടും ജനങ്ങളുടെ അണ്ണാക്കിലടിക്കാൻ പുതിയ ഉടായിപ്പുമായി വന്നിരിക്കുന്നു

  • @user-rr6nh6vr9c
    @user-rr6nh6vr9c 27 дней назад +2

    ഇത്രയധികം പുതിയ മെംബർമാരെ സൃഷ്ടിച്ച് സാബത്തിക പ്രതിസന്ധി ഉയർത്താനാണോ ഈ പരിപാടി?

  • @sebastianathappilly9140
    @sebastianathappilly9140 27 дней назад +2

    കേന്ദ്രം പണം തന്നില്ലെങ്കിൽ അത്ര പണം കുറച്ചിട്ട് പെൻഷൻ സഹായം കൊടുക്കാമല്ലൊ.

  • @kumar.vajaya.v4545
    @kumar.vajaya.v4545 27 дней назад +5

    SADEESAN SUPPORT

  • @prasannankondrappassery7564
    @prasannankondrappassery7564 27 дней назад +1

    Adutha census nadannittu mathi. Sambathika achadakathinu 10 varsham kazhinjayalum mathi. Prathipaksham urangukayanu.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 27 дней назад +1

    Both LDF and UDF are same
    Voters may try for
    20 20
    V4 Kochi

    • @ansaransar724
      @ansaransar724 27 дней назад

      Save Kerala is better than 20-20.

  • @babysarma
    @babysarma 27 дней назад +1

    സകല സെക്രട്ടറിമാരായും പിരിച്ചു വിട്ടു വീട്ടില്‍ അയക്കണം

  • @pramodkumarp466
    @pramodkumarp466 27 дней назад

    😂

  • @babysarma
    @babysarma 27 дней назад

    മൊസാദ് വരണം കേരളത്തില്‍