ഒരുപാടുനാള് കൂടിയാ ഇങ്ങനെ😍🩷

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 83

  • @shineythoppil7148
    @shineythoppil7148 День назад

    Mole video orupadu eshttamayi❤❤❤

  • @hefsebashinu
    @hefsebashinu 2 дня назад +9

    എല്ലാവരും ഒന്നിച്ചു വരുമ്പോൾ ഒരു സന്തോഷം ആണ് പോകുമ്പോൾ വിഷമവും ആകും മാമനും മാമ്മിയും കൊച്ചുമോളും ചിപ്പിയും കൂടെ നടന്നു പോകുന്നത് കണ്ടപ്പോൾ പണ്ട് നമ്മൾ വിരുന്നു പോയിട്ട് വരുന്നത് ഓർമ്മ വന്നു ❤❤

  • @teressathomasv6839
    @teressathomasv6839 2 дня назад +6

    എല്ലാരും ഒട്ടുകൂടിയപ്പോൾ വളരെ സന്തോഷം മോനു കുട്ടനും ജനിമോളും ഹാ പ്പി ആയി

  • @sajina-gv2yo
    @sajina-gv2yo 2 дня назад +3

    എല്ലാവരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം ❤

  • @ajikumarpillai1897
    @ajikumarpillai1897 2 дня назад +1

    💝💝💝💖💖💖. ... cute cute family....

  • @saraswathiammal2042
    @saraswathiammal2042 2 дня назад +1

    Kukku nalla kuttiyanu.Always pleasant.

  • @ragininambiar
    @ragininambiar 2 дня назад +1

    Hi Mole....., Ellarum otthu chernappol nalla rasamayirunnu alle. Poyal vishamavum. Monukkuttan kunju baniyan okke ittu kuttappanayallo. Umma chakkare 😘😘😘😘. Kukku nalla molanu eniku othiri ishtamanu mole. Kukkvinod anweshanam ariyikku. Ammakku kuravundennu thonunu alle. Janimolkum Kunjonum chakkara Ummma 😘😘😘😘😘😘😘 Snehathode Amma 🥰🥰🥰🥰🥰❤❤❤❤❤

  • @leenalino5268
    @leenalino5268 2 дня назад +2

    എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ വളരെ സന്തോഷമായി ❤️🥰🥰❤️❤️

  • @sujazana7657
    @sujazana7657 2 дня назад +2

    Ellavarem onnichu kandathil orupadu santhosham♥️🥰

  • @DeepaV.R
    @DeepaV.R 2 дня назад +3

    ദൈവം അനുഗ്രഹിക്കട്ടെ 😊😊😊😊😊😊

  • @sreekalaDinesh
    @sreekalaDinesh 2 дня назад +1

    Nalla video ellavareyum orumichu kandapool nalla santhosham....Kukku ammakiliye orupad help cheyyunnund...... ingane aavatte eppozhum........ Orupad Sneham❤❤❤❤

  • @amritakrupa69
    @amritakrupa69 2 дня назад

    Dear Ammakili Love u all 😘😘😘after long time very nice to hear the prayer .God Bless🙌🙌🙌 all with Good health wealth happiness prosperity n all the Best 👍 for future also ❤❤❤❤

  • @dhanyar8388
    @dhanyar8388 2 дня назад +4

    Santhoshathode oru othu koodal ❤❤❤

  • @bindupullara
    @bindupullara День назад

    ❤❤❤❤❤🎉

  • @chithrapradeep4083
    @chithrapradeep4083 2 дня назад +1

    🎉🎉🎉

  • @akkusona9908
    @akkusona9908 День назад

    🥰🥰❤️❤️❤️kukku🥰🥰

  • @lalylaly8746
    @lalylaly8746 2 дня назад +1

    ❤❤❤❤❤❤❤❤

  • @RaviTk-v6x
    @RaviTk-v6x 2 дня назад +2

    Hai ammakkili muthe monukutta ❤❤❤എന്തൊരു സന്തോഷമായിരുന്നു എല്ലാവരും വന്നപ്പോൾ.തിരിച്ചു പോകുന്നത് കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്നു..പണ്ട് അമ്മവീട്ടിൽ പോയിവരുന്നതാണ് ഓർമ്മ വന്നത്.ഇങ്ങനെ എല്ലാവരും
    കൂടുന്നത് വലിയ സന്തോഷം..പാവം കുക്കു... ജിൻസിക്ക് നല്ലൊരു naathuneyanu കിട്ടിയത്.ഇന്നുവന്ന്
    Mamiye മുമ്പ് ഒരു വീഡിയോയിൽ കണ്ടത് ഓർക്കുന്നു..എല്ലാവരും ഹാപ്പി ആയല്ലോ...ഞാനും ഹാപ്പിയായി ബിന്ദു ചേച്ചി കോഴിക്കോട്

  • @AsWathyl-ch8oi
    @AsWathyl-ch8oi 2 дня назад +1

    അമ്മക്കിളി... മോനുകുട്ടാ....❤❤❤❤❤.... Viedo.. Super

  • @sheejajaison964
    @sheejajaison964 2 дня назад +2

    Nalla kure manushyar

  • @LalyDevasia
    @LalyDevasia 2 дня назад +2

    ❤😂

  • @abdhuabdhu9333
    @abdhuabdhu9333 2 дня назад +1

    വിരുന്നു കാർ വരുമ്പോൾ എല്ലാവരും നല്ല സന്തോഷത്തിലായി ല്ലേ എവിടെ യും ഇങ്ങനെ യാണ് പോകുമ്പോൾ സങ്കടവും സുജേച്ചി യെ കാണുമ്പോൾ ഒരു പാട് സന്തോഷം

  • @shineythoppil7148
    @shineythoppil7148 День назад

    Kukku❤❤❤

  • @sindhuks6704
    @sindhuks6704 2 дня назад +1

    ❤❤❤❤🥰🥰🥰🥰🥰

  • @SheejaBabu-iu3ll
    @SheejaBabu-iu3ll 2 дня назад

  • @rijithamol.s3833
    @rijithamol.s3833 2 дня назад +1

    ❤❤❤❤❤🎉🎉🎉

  • @sindhu106
    @sindhu106 2 дня назад +1

    4:26 അമ്മക്കിളി.. കുക്കർ എടുത്തു വയ്ക്കുന്നത് കണ്ടപ്പോൾ യ്യോ.. വച്ചുപോയി 😊

  • @9turns
    @9turns 2 дня назад +1

    ❤❤❤

  • @ajithaajith8670
    @ajithaajith8670 2 дня назад +2

    Ammakkili kochol sundhari kutty analo😂😂😂😂❤❤❤❤😂

  • @MildaShinoj
    @MildaShinoj 2 дня назад +2

    നമ്മൾ പെണ്ണുങ്ങൾ എല്ലാപണിയും തന്നെ പഠിക്കും എന്ന് മാമനോട് പറയാൻ കുക്കുവിനോട് പറയ്💖 എല്ലാവരോടും നിറഞ്ഞ സ്നേഹം

  • @lishabalan2422
    @lishabalan2422 2 дня назад +1

    Vidéo super ❤❤❤❤

  • @AswathyKalesh-qg8uk
    @AswathyKalesh-qg8uk День назад +1

    Suja chechi ara ammakkili

  • @sheejajaison964
    @sheejajaison964 2 дня назад +2

    Pavam kukku

  • @sreelathanair4343
    @sreelathanair4343 2 дня назад

    Ellavareyum onnichu kandappol orupadau santoshamayi❤Sujamma konduvanna palaharathil ninnum neyyappam enikku tharumo please ente favourite anu😊😋ellavarum poya sankadam rathriyil mamiyokke vannappol theernille😊❤

  • @akhiljithanil1774
    @akhiljithanil1774 2 дня назад +2

    Kadagal vallathum undo mole

  • @vaigar2584
    @vaigar2584 2 дня назад +2

    Arada njangalude jannikuttye karayeppichathu😂😂😂

  • @firemask8391
    @firemask8391 2 дня назад +1

    Chechiyude aara suja chechi

  • @sarayu2517
    @sarayu2517 2 дня назад +1

    കുറേ നാളിനു ശേഷം എല്ലാരും വന്നുപോകുമ്പോൾ ഒരു വിഷമം ആണ് ♥️

  • @SreejaPv-g6k
    @SreejaPv-g6k 2 дня назад +1

    🥲🥲🥲👍🥰🥰🥰🥰🥰🥰

  • @minikv4977
    @minikv4977 2 дня назад

    Irritation undenkil njangalangu sahichu❤❤❤❤❤❤❤❤❤

  • @teressathomasv6839
    @teressathomasv6839 2 дня назад +1

    മണിയുടെ ഹെയർസ്റ്റൈൽ സൂപ്പർ ആയിടുണ്ട്

  • @mpn6054
    @mpn6054 2 дня назад +2

    Ammakkili❤❤❤

  • @user-eu6xe3xk6v
    @user-eu6xe3xk6v 2 дня назад +2

    Kukku otamolano? Bro & Sisters arumille?

  • @sheebadani3534
    @sheebadani3534 2 дня назад

    Cinema nadanum nadium varunnu, shajiettan n suja chechi

  • @radhikasuresh6077
    @radhikasuresh6077 2 дня назад +2

    Ammakili suji chehiudea chanlinte link Aayakku

  • @chairmanjacobs5062
    @chairmanjacobs5062 2 дня назад

    Dying table vanganam

  • @sheebadani3534
    @sheebadani3534 2 дня назад

    Friedum sweetum othiri kazhichu asukam onnum varuthalle

  • @aayushvlogs...231
    @aayushvlogs...231 2 дня назад

    Ammakkili, kuku ethuvare thamasichath arude veetilanu

    • @ammakkili
      @ammakkili  2 дня назад

      Kukkunte വീട്ടിൽ.. കുഞ്ഞോനേ പ്രെഗ്നന്റ് ആയപ്പോ അങ്ങട്ട് പോയതാണ്

  • @sheebadani3534
    @sheebadani3534 2 дня назад

    Evarellam varumbol nammude veetil guest vanna pole

  • @akhiljithanil1774
    @akhiljithanil1774 2 дня назад

    Parepp veakumo onnechettal

    • @ammakkili
      @ammakkili  2 дня назад

      Venthalloo😊

    • @SujathaMS-dd9fo
      @SujathaMS-dd9fo 2 дня назад

      നല്ല പരിപ്പ് ഒറ്റ വിസിലിൽ vekum, ഞാൻ ഇതുപോലെ ആണ് cheyunne❤

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 2 дня назад

    അമ്മക്കിളി (ദേവ ന ന്ദയുടെ ആരാണ് സുജ ചേച്ചി ഞാൻ മൂന്നവർഷം ആയി കാണുന്ന ഇതാരാണന്ന് മനസ്സിലായില്ല ഇതിന് മറുപടി തരുമോ

  • @JT-ez7ye
    @JT-ez7ye 2 дня назад +3

    മീൻ കറി മറന്നു പോയോ???😅

    • @seema192
      @seema192 2 дня назад

      😂😂

    • @ammakkili
      @ammakkili  2 дня назад

      @@JT-ez7ye njan എടുത്തില്ല 😁

  • @sindhu106
    @sindhu106 2 дня назад

    ഷാജി അണ്ണന്റെ പാട്ട് 😄👌👌സുജ ചേച്ചി എന്തൊക്കെയാ കെട്ടിപെറുക്കുന്നത് ചെടി വരെയുണ്ട്. ഞങ്ങളുടെ വീട്ടിലും വിരുന്നുകാർ വരുമ്പോൾ ഇതുപോലെയാ അമ്മക്കിളി.. എന്തെങ്കിലുമൊക്കെ കാണും കൊടുത്തുവിടാൻ. ചെടിവരെ കാണും 😊അമ്മക്കിളി... ആ പച്ചഏത്തക്കായ ഇത്തിരി എനിക്കും തരുമോ അവിയൽ വയ്ക്കാൻ 😁ഇവിടെ എത്ര വച്ചാലും എത്തവാഴ പിടിക്കത്തില്ല 😊പിന്നെ അമ്മക്കിളി.. Hb കുറവായതു കൊണ്ടാണ് ജോലി ചെയ്യുമ്പോൾ വിമ്മിഷ്ടം തോന്നുന്നത്. എന്റെ അതേ അവസ്ഥ 😥

    • @ammakkili
      @ammakkili  2 дня назад

      @@sindhu106 ചെടി ഒക്കെ ഉണ്ട് 😁ഇങ്ങട്ട് വാ... എത്ര വേണേൽ തരാം 🥰

  • @MuhammadkuttyA-gy6uc
    @MuhammadkuttyA-gy6uc 2 дня назад +2

    ❤❤❤

  • @ushamohan1058
    @ushamohan1058 2 дня назад +1

    ❤❤❤

  • @anjana7214
    @anjana7214 2 дня назад +1

    ❤️❤️❤️❤️

  • @harithaharikumar9877
    @harithaharikumar9877 2 дня назад +1

    ❤❤❤❤

  • @ReethaKv-vh2tm
    @ReethaKv-vh2tm 2 дня назад

    ❤❤

  • @sunilayohan5557
    @sunilayohan5557 2 дня назад +1

    ❤❤❤

  • @nanditha6
    @nanditha6 2 дня назад

    ❤❤

  • @sreelathamohan2758
    @sreelathamohan2758 День назад

    ❤❤❤❤❤❤

  • @nandhanavijayakumar943
    @nandhanavijayakumar943 2 дня назад

    ❤❤❤

  • @NaslaNasrin-gd3cy
    @NaslaNasrin-gd3cy 2 дня назад

    ❤❤❤❤

  • @AthulyaSS-qn7ib
    @AthulyaSS-qn7ib 9 часов назад

    ❤❤❤