Bhagavad gita malayalam, my opinion after reading Bhagavad gita yatharupam book

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 200

  • @Rojeeztalks89
    @Rojeeztalks89  2 года назад +5

    നിങ്ങൾക്ക് ചാനെലില്ലേ വീഡിയോസ് ഉപകാരപ്രദമായെങ്കിൽ , ചാനലിനെ സാമ്പത്തികമായി താഴെ കാണുന്ന പേയ്മെന്റ് ഓപ്ഷൻ വഴി സഹായിക്കുക
    Paypal : rojertails@gmail.com
    Google pay/ UPI : rojiaviator987@okhdfcbank
    NEFT : A/C # 67038908281 , SBI-RANNI, IFSC - SBIN0070345, Name Roji Philip,

    • @alberteinstein2487
      @alberteinstein2487 Год назад

      Original bagavath geeta ആണോ ഇത്,❓ അല്ലെങ്ങിൽ അതെ കുറിച്ചുള്ള പഠനം മാത്രമാണോ ഈ പുസ്തകം ❓

  • @satheesanpp4254
    @satheesanpp4254 Год назад +48

    താങ്കൾ പറഞ്ഞതാണ് സത്യം ദൈവം എന്നത് ഏതെങ്കിലും ഒരുവ്യക്തിയല്ല പ്രപഞ്ചം മുഴുവൻ നിറഞ്ഞ് നിൽക്കുന്ന ഒരു മഹാ ശക്തിയാണ്. പരബ്രഹ്മമാണ് .ആശക്തി മനുഷ്യ രൂപത്തിൽ വന്നതാണ് കൃഷ്ണൻ : അത് ഏകനാണ് ഒരിക്കലും നശിക്കാത്ത ബ്രഹ്മ സ്വരൂപമാണ്.

    • @Rojeeztalks89
      @Rojeeztalks89  Год назад +9

      നിങ്ങളുടെ വിലയേറിയ ഫീഡ്‌ബാക്കിന് നന്ദി

  • @jayaprakashck7339
    @jayaprakashck7339 Год назад +20

    താങ്കൾ മനസിലാക്കിയത് പൂർണമായും ശരിയാണ്. ഹിന്ദു മതത്തിൽ ഒരേ ഒരു ദൈവം മാത്രമേ ഉള്ളു. അനന്ത സച്ചിദാനന്ദ സ്വരൂപമായ ബ്രഹ്മം അഥവാ പരമാത്മാവ്. അതിന്റെ സിംബൽ ആണ് 🕉️. ആ പരമാത്മാവായ ബ്രഹ്മം തന്നെയാണ് ജീവന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്നത്.ഈ ജീവനെ ശുദ്ധീകരിച്ചു ബ്രഹ്മത്തിൽ ലയിപ്പിച്ച് മോക്ഷം അടയുക എന്നതാണ് ഹിന്ദു മതത്തിന്റെ പരമ ലക്ഷ്യം. അതിനായി ഭക്തി യോഗം, കർമ്മയോഗം, ജ്ഞാനയോഗം തുടങ്ങിയ പല മാർഗങ്ങൾ ഉണ്ട്. ഇതിൽ ഭക്തിയോഗത്തിൽ പരമാത്മാവിന് നാമവും രൂപവും സങ്കല്പിച്ചു അവതാരങ്ങൾ അഥവാ ദേവതകൾ(ദൈവങ്ങൾ അല്ല ) (ശിവൻ, വിഷ്ണു, കൃഷ്ണൻ etc ) ആയി ആരാധിക്കുന്നു. ഇഷ്ട ദേവതയിലൂടെ(ഇഷ്ട സിനിമ കാണുമ്പോൾ മനസ്സ് സന്തോഷിക്കുന്ന പോലെ ) ജീവൻ ശുദ്ധീകരിക്കുകയും അവസാനം ഏകനായ ദൈവത്തിലേക്ക് (ബ്രഹ്മം ) ലയിക്കുകയും ചെയ്യും.ഇതാണ് മോക്ഷം. ഇതാണ് ഹിന്ദു മതം എന്നറിയപ്പെടുന്ന സനാതന ധർമ്മത്തിന്റെ രത്ന ചുരുക്കം. ശരിയായ പഠനമില്ലാത്തതുകൊണ്ട് മിക്ക ഹിന്ദുക്കൾക്കും ഇത്‌ അറിയില്ല എന്നത് മറ്റൊരു ദുഃഖ സത്യം.

    • @Rojeeztalks89
      @Rojeeztalks89  Год назад +2

      നിങ്ങളുടെ വിലയേറിയ ഫീഡ്‌ബാക്കിന് നന്ദി

  • @mangalaserineelakandan3950
    @mangalaserineelakandan3950 3 года назад +49

    സ്വാമി പ്രഭുപാദ ഇസ്‌കോൺ സൊസൈറ്റി ( ഹരേ കൃഷ്ണ പ്രസ്ഥാനം ) സ്ഥാപകൻ ഹരേ കൃഷ്ണ 🙏❤️

  • @NOKOO_TV
    @NOKOO_TV 3 года назад +49

    ഒരേയൊരു ദൈവം അത് പരബ്രഹ്മം എന്നാണ് സൂചിപ്പിക്കുന്നത് .
    മഹാഭാരതത്തിൽ ഗീതയിൽ പറയുന്നത് കൃഷ്ണൻ തന്നെ ആണ് പരബ്രഹ്മം എന്നാണ് . ശിവനും ബ്രഹ്മാവും എല്ലാ ദേവന്മാരും ഞാൻ തന്നെ ആണ്. അതായത് പരബ്രഹ്മം.
    ഈ പരബ്രഹ്മം എന്ന വാക്കിന് അല്ല പ്രസക്തി അതിന്റെ ആശയത്തിനാണ് .
    അതിന്റെ അർഥം നമ്മുക്ക് എങ്ങനെ വേണേലും ഈശ്വരനെ വിളിക്കാം ..ആ വിളിയെല്ലാം കേൾകുന്ന ത് ഞാൻ തന്നെ ആണ് .( പരബ്രഹ്മം ).
    ബ്രഹ്മവേ , മഹാവിഷ്ണു ശിവൻ ..ഇത് പരബ്രഹ്മം ത്തിന്റെ മൂന്ന് ഗുണങ്ങളാണ് സൂചിപ്പിക്കുന്നത് . സൃഷ്ട്ടി .പരിപാലനം , സംഹാരം , അത്രേയൊളളു... അതാണ് ആശയം

    • @Rojeeztalks89
      @Rojeeztalks89  3 года назад +3

      Thanks for sharing your views

    • @anandamadamtaliparamba4521
      @anandamadamtaliparamba4521 3 года назад +4

      നാമരൂപാദികൾ ഏതിലാണോ ആ അധിഷ്ഠാനമാണ് ബ്രഹ്മം. ഞാനാരണെന്നറിഞ്ഞാലാണ് ബ്രഹ്മാനുഭൂതി ഉണ്ടാകുന്നത്.

    • @bhargaviamma7273
      @bhargaviamma7273 Год назад +3

      കേട്ടതിലും എത്രയോ വലുതാണ് കാണാനുള്ളതു് .... കണ്ടതിലും എത്രയോ വലുപ്പുമുണ്ട് അറിയേണ്ടുന്നതിനു .. എന്നതല്ലേ സത്യം!......

  • @babuperinchery8160
    @babuperinchery8160 10 месяцев назад +5

    ആത്മാർത്ഥമായി പറഞ്ഞ കാര്യങ്ങളിൽ കഴമ്പുണ്ട്... നന്ദി..
    ഭക്തിയുടെ നിറവിൽ..നമുക്ക് ഭഗവദ് സാന്നിധ്യം അനുഭവപ്പെടുന്നു...
    ഫലം വെള്ളം പുഷ്പം ഇവ മാത്രം മതി ആത്മാർത്ഥ പൂജക്ക്...ഭക്തിയോടും സമർപ്പിക്കുക...

  • @preethaim6499
    @preethaim6499 Год назад +13

    ഞാനും ഗീത വായിക്കുന്നു. അത് ഭഗവാന്റെ ശബ്ദമായി തോന്നാറുണ്ട്. നിങ്ങൾ മനസ്സിലാക്കിയത് തന്നെ യാണ് ശരി യെന്ന് എനിക്കും തോന്നുന്നു. സർവം ക്യഷ്ണമയം'🙏

  • @sruthismrthuy6924
    @sruthismrthuy6924 2 года назад +12

    Good messege ഞാനും ഭഗവത് ഗീത പഠിക്കാൻ ശ്രമിച്ചു കൊണ്ട് ഇരിക്കുകയാണ്

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад +14

    *_1. “Change is the law of nature.”_*
    *_2. “There is no escape from karma.”_*
    *_:- Srimad Bagavad Gita_*

  • @ponnanadiyildileep4957
    @ponnanadiyildileep4957 2 года назад +10

    ഗീത യോഗശാസ്ത്രം 🙏🙏🧘‍♂️🧘‍♂️

  • @anandamadamtaliparamba4521
    @anandamadamtaliparamba4521 3 года назад +10

    ഭഗവത്ഗീത ശാങ്കരഭാഷ്യം പഠിക്കൂ . ഗുരുവായൂർ ദേവസ്വം ബുക്ക്സ്റ്റാളിൽ ലഭ്യമാണ്.

  • @dilips8943
    @dilips8943 3 года назад +9

    Hare rama hare krishna🕉🕉🕉 ❤❤❤💕💕💕🌹🌹🌹

  • @renji4578
    @renji4578 2 года назад +6

    നമ്മൾ എല്ലാവരും പ്രപഞ്ച ശക്തിയിൽ നിന്നും ഉണ്ടായതാണ് എന്നാണ് എന്റെ വിശ്വാസം... പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളിൽ മതങ്ങളും ജാതികളും ഉപജാതികളും നമ്മൾ ഉണ്ടാക്കി.ഇന്ന് നമ്മൾ ഏത് വിഭാഗത്തിൽ പെട്ട ആളാണെങ്കിലും ഈ പ്രപഞ്ചത്തിൽ ഉള്ള എല്ലാവരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്താൽ ...അതു തന്നെയാണ് ദൈവത്തിനോട് നമുക്ക് പ്രകടിപ്പിക്കാൻ കഴിയുന്ന ഏറ്റവും നല്ല ഭക്തി...ഇത് ഉൾക്കൊള്ളാനുള്ള മനസ് എല്ലാവർക്കും ഉണ്ടായാൽ ഇവിടെ തന്നെ സ്വർഗം...💞

  • @rajasreekv7604
    @rajasreekv7604 2 года назад +5

    hats off rojeez

  • @hibamaryam7870
    @hibamaryam7870 3 года назад +8

    അവതരണം നന്നായിട്ടുണ്ട്

  • @sudhapillai5429
    @sudhapillai5429 Год назад +6

    Even though u are a Christian u read bhagawat geetha that is very appreciable. Usually others don't do it

    • @m.sampurniammal6237
      @m.sampurniammal6237 Год назад

      So kind of you. 🍇🍇🍎🍎🌹🌹

    • @Rojeeztalks89
      @Rojeeztalks89  Год назад +1

      നിങ്ങളുടെ വിലയേറിയ ഫീഡ്‌ബാക്കിന് നന്ദി

  • @abhiramimohandas8256
    @abhiramimohandas8256 Год назад +2

    Hare Krishna radhe radhe ❤❤..God bless you...

  • @IND0707
    @IND0707 2 года назад +2

    ഒറ്റ കാരണം കൊണ്ടാണ് കൗരവരോട് ക്ഷമിക്കാത്തത് പാഞ്ചാലി യെ അപമാനിക്കുമ്പോൾ ആരും എതിർത്തിരുന്നില്ല

  • @harekrishna4953
    @harekrishna4953 3 года назад +6

    Hare krishna

    • @Rojeeztalks89
      @Rojeeztalks89  3 года назад

      Thanks for sharing your views

    • @Rojeeztalks89
      @Rojeeztalks89  3 года назад

      Rojeez talks is a social initiative,
      Please subscribe and support

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil5842 Год назад +3

    ഭഗവത് ഗീതയെക്കുറിച്ച് പറയാനുള്ള അറിവോ പണ്ഡിത്യമോ എനിക്കില്ല... പിന്നെ ഒരുപാട് പഠനങ്ങൾ നടത്തിയിട്ടുള്ള ഈ ഗഹനമായ വിഷയത്തെ ക്കുറിച്ച് സംസാരിക്കാതിരിക്കണം...

    • @Rojeeztalks89
      @Rojeeztalks89  Год назад

      നിങ്ങളുടെ വിലയേറിയ ഫീഡ്‌ബാക്കിന് നന്ദി

    • @abhijithsagar4398
      @abhijithsagar4398 Год назад +3

      എന്തിന് സംസാരിക്കാതെ ഇരിക്കണം. അറിവ് നേടുന്നതിൻ്റെ ആദ്യ പടി ആണ് ഈ ആമുഖ തന്നെ, ലോകത്ത് ആരാണ് എല്ലാം വിഷയത്തിലും പാണ്ടിത്യമുള്ളവർ

  • @sudhishku6907
    @sudhishku6907 Год назад +8

    Sudheesh k. V ഞാൻ ഭഗവദ്ഗീത മുഴുവൻ അധൃയവു൦ വായിച്ച ആളാണ് എന്നതി൭൯ അടിസ്ഥാനത്തിൽ നിങ്ങൾ പറഞ്ഞതു വളരെ ശരിയാണ് ഞാൻ ഇത് പി൯ തുടരുന്നു ❤

    • @Rojeeztalks89
      @Rojeeztalks89  Год назад +1

      thank you

    • @bhargaviamma7273
      @bhargaviamma7273 Год назад

      മനസ്സിലായോ എന്നു പറഞ്ഞില്ലല്ലോ?

  • @echuskitchentravelvlog3218
    @echuskitchentravelvlog3218 3 года назад +8

    Nice presentation 👌🏻👍🏻

  • @007Sanoop
    @007Sanoop 11 месяцев назад +3

    Oru dhaivam athu sreekrishnan ennu parayunnathu thettaanu.
    Sreekrishnan adakam ella muppathimukkodi devathakalum dhaivam thanneyaanu.
    Hinduism thil ultimate Brahmam aanu, Krishnan alla.
    Brahmam ennathu oru vyakthi alla, athu ananthamaanu atnjathamanu avarnaneeyamanu. Athukondu Hinduism anusarichu Brahmamthe manushyanu aaradhikaan sadhikkilla. Brahmam aanu ellaathinteyum adisthanan ennu viswasichu Brahmacharya ghattathil guruvinteyum vedhopaadhikaludeyum sahayathaal Brahmamthe anweshikkukayum kooduthal Ariyan sremikkukayum cheyyunnu.
    Brahmamthinte moonnu aspects aanu Trimurthikal aaya Brahma, Vishnu, Maheswara. Dharmikamaya Srishti, Sthithi, Samhara ennee prathibhasangalude moorthikal aanu ee Thrimoorthikal.
    Thrimoorthikalaaya Brahmavine Ellathinte source aayum kaanunnu, Vishnu ennaal ee kaanunna prapanjavum, Maheswaran ennaal adhyathe guruvum aayi kaanam.
    Trimurthikaleyum mattu muppathimukkodi moorthikaleyum aanu Hindukkal aaradhikkunnathu.
    Brahmam, Parabrahmam, Paramatma ellam same aanu.
    Brahmam/Paramatmavinte oru instance mathram aanu oru Atmam.
    Ee atma Krishnan ilum, Arjun anilum, Shivanilum, Ella manushyarilum und.
    Pakshe Krishnan bhagavatgita yil evide okke aano, "Njan" ennu parayunnathu. Appozhokke Paramatma/Brahmam the aanu soochipikkunnathu. Karanam Krishnan self-realisation athava Bhodhodhayam athava Atmatnjanam okke nediya mahath vyakthi aanu, adheham Arjunanante doubts clear cheyyunna teacher aanu aa bhagavatgita sambashana samayathu.
    Hindukkal aaradhikkunnathu pala devathakal/moorthikale aanu. Karanam oru vyakthi thante Dharmam anusarichu athava DharmaSankatam ozhivakaan aanu athinu yojyam aaya devata/moorthi ye aaradhikkunnathu.
    For eg, Vidhya sambandhamayi Saraswati Devi ye aaradhikkunnu, Vignangal illaatha karyangal manage cheyyaan Ganapathi ye aaradhikkunnu, etc.
    Aaradhikkuka ennu parayumbu tantrikamaya reethikaliloodeyum manthrangalude sookshma arthangal ulkondum aanu bhakthan aaradhikkunnathum, prasadamayi dharmam anushttikaan ulla motivation labikkukayum cheyyunnu.
    Angane oru vyakthiye ayalude jeevithathil 4 purushaarthangal kayvarikaan sahayikkunnu.
    🕉️🙏

    • @Rojeeztalks89
      @Rojeeztalks89  11 месяцев назад

      Thanks for sharing additional information

  • @sharanyaurao5056
    @sharanyaurao5056 3 года назад +2

    presentation valare naladhayirunu..bhagavadam vayichite itrayum information share cheydadil orupade sandosham und

    • @Rojeeztalks89
      @Rojeeztalks89  3 года назад

      so happy hear that, it was all done with the purpose find right direction and providing good guidance

    • @Rojeeztalks89
      @Rojeeztalks89  3 года назад

      @@sreevidya9618 thanks for the update

    • @prasanna8036
      @prasanna8036 Год назад

      Bhagavath geetha

  • @manilalp2610
    @manilalp2610 Год назад +2

    ലേഹുവാണെങ്കിലും നല്ല അവലോകനം..... Good

    • @Rojeeztalks89
      @Rojeeztalks89  Год назад

      നിങ്ങളുടെ വിലയേറിയ ഫീഡ്‌ബാക്കിന് നന്ദി

  • @rajasreek.v8262
    @rajasreek.v8262 2 года назад +3

    Very nice rojeez

  • @shinysasi6090
    @shinysasi6090 Год назад +3

    Very good information brother🙏

  • @rmquest1026
    @rmquest1026 2 года назад +5

    Much informative 🙏🙏🙏

  • @amal_krishna..7763
    @amal_krishna..7763 3 года назад +5

    തത്വമസി♥️

  • @diyac2985
    @diyac2985 3 года назад +4

    7:15 well said

  • @ManishKumar-mc6oq
    @ManishKumar-mc6oq Год назад +1

    Njanum bhagavatyil mathram vishwasikkunna manushyananu..but punarjanmathil njan vishwsikkunnilla..ellam ividethanne..SWORGAVUM NARAGAVUM ividethanne..OM NAMO NRAYANA..OM BRAHMANNEYA NAMHA..OM NAMHASHIVYA.Bhagavat geetha.Mahabharatham. Ramayanam ithu..moonum Sathya Veda pusthskangalanu.....

    • @Rojeeztalks89
      @Rojeeztalks89  Год назад

      നിങ്ങളുടെ വിലയേറിയ ഫീഡ്‌ബാക്കിന് നന്ദി

  • @magicbijoy
    @magicbijoy Год назад +1

    geetha is nothing but battle between raga or lust and dvesha or anger...rather than kourava and pandava

  • @mbcreationz716
    @mbcreationz716 8 месяцев назад

    ദൈവം ഏകനാണ് അവനു ജനനമോ മരണമോ ഇല്ല്ല
    ദൈവത്തെ മനുഷ്യനായി താരതമ്യം ചെയ്യരുത്.
    ഭൂമിയും ഭൂമിയിൽ ഉള്ള ജീവജാലങ്ങളും അത്രയും ക്രീയേറ്റീവ് ആയിട്ടാണ് ദൈവം സൃഷ്ടിച്ചത്. ദൈവം എത്രയോ മുകളിൽ ആരുമായും താരതമ്യം ചെയ്യരുത്.
    കൃഷ്ണൻ ഒക്കെ ദൈവദൂതൻ ആണ്.
    👍🏻❤

    • @Mrfantastic006
      @Mrfantastic006 Месяц назад

      സഹോദര കൃഷ്ണൻ ആണ് യഥാർത്ഥ ദൈവം the സുപ്രീം ഗോഡ് 🧡

  • @faseelaakku3300
    @faseelaakku3300 3 года назад +4

    Thanx for sharing... Good presentation

    • @Rojeeztalks89
      @Rojeeztalks89  3 года назад

      Your are welcome

    • @Rojeeztalks89
      @Rojeeztalks89  3 года назад

      Primary goal of every religion is to promote peace and stability,
      Thanks for giving a feed back

  • @rare6170
    @rare6170 2 года назад +3

    Good brother 😍

  • @myfavs6052
    @myfavs6052 3 года назад +4

    Avatharanam nannayittund 👌👌

  • @m.sampurniammal6237
    @m.sampurniammal6237 Год назад +5

    You are so Great. All the best Beta. 🙏🙏🙏🙏❤👌😀

  • @zfatrzfatr6712
    @zfatrzfatr6712 3 года назад +3

    Bhagavat geethaye oru kunju arivu thannadinu thanks

    • @Rojeeztalks89
      @Rojeeztalks89  3 года назад

      You are welcome,
      Its my pleasure to do , thank you for providing a feedback

  • @sunithaksamvritha4083
    @sunithaksamvritha4083 Год назад +1

    ഹരേ കൃഷ്ണ 🙏🏻

    • @Rojeeztalks89
      @Rojeeztalks89  Год назад

      നിങ്ങളുടെ വിലയേറിയ ഫീഡ്‌ബാക്കിന് നന്ദി

  • @magicbijoy
    @magicbijoy Год назад +1

    god is a state of mind

  • @irisgeorge2480
    @irisgeorge2480 3 года назад +3

    Nice presentation... 👌👌👌

  • @krishnakripaasagaram
    @krishnakripaasagaram 2 года назад +3

    ഒന്നാം അദ്ധ്യായത്തിൽ അർജ്ജുനന്റെ ആകുലതകളും സംശയങ്ങളും മാത്രമേ ഉള്ളൂ. ഭഗവാൻ സംസാരിക്കുന്നതെ ഇല്ല...

  • @anumol55
    @anumol55 Год назад +1

    Well said👍🏻😍

  • @shyamaas2120
    @shyamaas2120 2 года назад +3

    Excellent

  • @mallutrollenkl0365
    @mallutrollenkl0365 3 года назад +3

    Good presentation👌👌👌

  • @josephjohn7793
    @josephjohn7793 Год назад +3

    എല്ലായിടത്തുംകേട്ടത് തന്നെ കേൾക്കുന്നു , പക്ഷെ എങ്ങനെ?

  • @harris566
    @harris566 9 месяцев назад +1

    ഏകം സത് വിപ്രാ ഭഹുദാ വദന്തി.
    ഏകമേ അദ്വിതീയം.

  • @Ponnuz_show
    @Ponnuz_show Год назад +1

    With all respect Your description is incomplete.hope that you will read gita again and again.

  • @akashg6882
    @akashg6882 Год назад +1

    Great information ❤️

  • @sherijoseph4645
    @sherijoseph4645 3 года назад +4

    👍👍👍👍👍

  • @aadithyanc.koccupyandcolon6792
    @aadithyanc.koccupyandcolon6792 2 года назад +1

    All of them...
    Please buy Gita Press " Bhagwad Gita "
    And please don't buy ISKCON Gita...
    Jai Shri Krishna 🙏🏻
    Namaste 🙏🏻🙏🏻🙏🏻🕉️🧿🇮🇳

  • @kochumolajikumar5521
    @kochumolajikumar5521 Год назад +1

    നല്ലവിഡിയോ 👍👍👍

  • @cosmology848
    @cosmology848 11 месяцев назад +2

    കൃഷ്ണൻ അല്ല ദൈവം.കൃഷ്ണൻ മനുഷ്യൻ ആണ്.ദൈവം എന്നത് ബ്രഹ്മ സങ്കല്പം ആണ്.എല്ലാം ബ്രഹ്മം ആണ്.

  • @Myviews331
    @Myviews331 3 года назад +3

    😍👍 thanks

  • @navaneethkrishna7183
    @navaneethkrishna7183 Год назад +1

    Sri krishna

  • @Virgin_mojito777
    @Virgin_mojito777 Год назад +1

    എന്റെ കയ്യിൽ ഉണ്ട്... gift കിട്ടിയത് ആണ്.

  • @anujss7524
    @anujss7524 3 года назад +3

    Thank U

    • @Rojeeztalks89
      @Rojeeztalks89  3 года назад

      You are welcome,
      Kindly subscribe my channel for more informative and social content.
      Thank you for your attention and feedback

  • @Thoughthunter-c4v
    @Thoughthunter-c4v 2 года назад +2

    Good presentation

  • @sijusurendran747
    @sijusurendran747 3 года назад +2

    Nice. Bro ...

  • @magicbijoy
    @magicbijoy Год назад +1

    god is consciusness withot any deulution and imagination

  • @satheeshkumars9369
    @satheeshkumars9369 2 года назад +2

    🙏🙏🙏

  • @harikrizz_
    @harikrizz_ 2 года назад +2

    പറഞ്ഞ കാര്യങ്ങൾ എല്ലാം നന്നായിരിക്കുന്നു.. പോലിസ് കാരന്റെ ഉദാഹരണം ഒഴിച്ച്... അത് ഏത് context ആണെന്ന് മനസിലായില്ല.

    • @Rojeeztalks89
      @Rojeeztalks89  2 года назад +1

      Religious contains lot of knowledge, that what it mrand

  • @malavikamaluz1784
    @malavikamaluz1784 3 года назад +3

    👌🤝

  • @shinemathew3178
    @shinemathew3178 3 года назад +2

    Nice bro

    • @Rojeeztalks89
      @Rojeeztalks89  3 года назад

      Thanks bro,
      Please subscribe and support

  • @prasanths1981
    @prasanths1981 7 месяцев назад

    Jeevatmavum paramatmavum onnuthanne.Nammude arivinte parimithi kondu randayi thonnunnathanu.

  • @nehakumar6444
    @nehakumar6444 3 года назад +2

    Nice

  • @menterarun7713
    @menterarun7713 2 года назад +1

    ഗുഡ്..

  • @gangadharnard4203
    @gangadharnard4203 3 года назад +3

    🙏👍🌷🌺🌼

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 Год назад +1

    ഈ ഗീതയിൽ വലിയൊരു തെറ്റ് സംഭവിച്ചതായി പരമാത്മാവ്ച്ചുണ്ടികാട്ടുന്നു ഭഗവത് ഗീത ഉച്ചരിക്കുന്നത് ബ്രഹ്മാവിലൂടെ ശിവനാണ് ശിവഭഗവാനു വാചയ്ക്ക് പകരം കൃഷ്ണ ഭഗവാനുവാച യാക്കി ശിവൻ എന്നത് യഹോവ എന്ന് വിളിക്കുന്ന അള്ളഹു എന്നു വിളിക്കുന്ന പരമാത്മാവ് എന്നു അറിയപെടുന്ന നിരാകാര സ്വരുപനായ ശിവനാണ് ശിവന് ശരിരത്തിന്റെ രൂപമില്ല ഇതിന്റെ യഥാർത്ഥ അർത്ഥം മനസിലാകണമെങ്കിൽ പ്രജാ പിതാ ബ്രഹ്മാകുമാരി സീലുടെ ലോകത്തിന് സൗജന്യമായി നൽകുന്ന 7 ദിവസത്തെ ( ദിവ സം ഒരു മണികൂർ ) സപ്താഹ കേഴ്സ് കേൾക്കണം അടുത്തുള്ള സേവാ കേന്ദ്രത്തിന്റെ നമ്പർ ഇന്റർനെറ്റിൽ ലഭ്യമാണ്

    • @Rojeeztalks89
      @Rojeeztalks89  Год назад

      നിങ്ങളുടെ വിലയേറിയ ഫീഡ്‌ബാക്കിന് നന്ദി

  • @vimalb4339
    @vimalb4339 3 года назад +1

    Njanym vayichu iskcon bhagavad gita. Thangal paranjathe athill ullathe thanne.

  • @afantonyalapatt9554
    @afantonyalapatt9554 3 года назад +1

    Good....

  • @saratsaratchandran3085
    @saratsaratchandran3085 Год назад +1

    👏🏼👏🏼👏🏼💐🙏🏼👌

    • @Rojeeztalks89
      @Rojeeztalks89  Год назад

      നിങ്ങളുടെ വിലയേറിയ ഫീഡ്‌ബാക്കിന് നന്ദി

  • @anilanilprakash9027
    @anilanilprakash9027 11 месяцев назад +1

    ബുക്കിന്റെ ലിങ്ക് ഇടുമോ

    • @Rojeeztalks89
      @Rojeeztalks89  11 месяцев назад

      Flipkart il unde bro, search bhagavat gita

  • @arunkumar-gf8jl
    @arunkumar-gf8jl 10 месяцев назад +1

    ബോധം ഇല്ലങ്കിൽ കൃഷ്ണനുണ്ടോ ക്രസ്തു ഉണ്ടോ ഇല്ല യാതൊന്നും അനുപവപെടില്ല നാമ രൂപങ്ങൾ സത്യമല്ല എല്ലാം അനുപാവവും ആർക് ഞാനെന്ന ബോധതിന്

  • @Gk60498
    @Gk60498 Год назад

    Good 👍

  • @akashstalin4331
    @akashstalin4331 3 года назад +3

    Book link send chayo

    • @Rojeeztalks89
      @Rojeeztalks89  3 года назад +1

      Sure Please check the below link
      www.flipkart.com/bhagavad-gita-yatharupam/p/itme292sxfcbn7w8?pid=RBKE292SQQBUUWDJ&lid=LSTRBKE292SQQBUUWDJRBZCIP&marketplace=FLIPKART&q=bhagavad+gita&store=bks&srno=s_1_19&otracker=AS_QueryStore_OrganicAutoSuggest_2_7_sc_na_na&otracker1=AS_QueryStore_OrganicAutoSuggest_2_7_sc_na_na&fm=SEARCH&iid=a9316570-3959-482f-8b4a-4a86cb1ffae5.RBKE292SQQBUUWDJ.SEARCH&ppt=dynamic&ppn=CART_PAGE&ssid=h7mltsqjb40000001629276384920&qH=5e063bcd1a4bb90f
      or else go to flipkart and type the below description
      Bhagavad Gita Yatharupam (Hardcover, Malayalam, A.C. Bhaktivendanta Swami Prabhupad)

  • @sinisichu2761
    @sinisichu2761 3 года назад +3

    No sreekrishnan alla.sreekrishnan mahavishnuvinte avatharangal aan.shivan Vishnu bhahmav Ivar aan thrimoorthikal .ivaril ninnuman mattu daivangal udaledukkunnath.ith geetha ayathinal krishanan highlighted aan athu kondan

    • @Rojeeztalks89
      @Rojeeztalks89  3 года назад

      thanks for sharing your views

    • @NOKOO_TV
      @NOKOO_TV 3 года назад +8

      ഒരേയൊരു ദൈവം അത് പരബ്രഹ്മം എന്നാണ് സൂചിപ്പിക്കുന്നത് .
      മഹാഭാരതത്തിൽ ഗീതയിൽ പറയുന്നത് കൃഷ്ണൻ തന്നെ ആണ് പരബ്രഹ്മം എന്നാണ് . ശിവനും ബ്രഹ്മാവും എല്ലാ ദേവന്മാരും ഞാൻ തന്നെ ആണ്. അതായത് പരബ്രഹ്മം.
      ഈ പരബ്രഹ്മം എന്ന വാക്കിന് അല്ല പ്രസക്തി അതിന്റെ ആശയത്തിനാണ് .
      അതിന്റെ അർഥം നമ്മുക്ക് എങ്ങനെ വേണേലും ഈശ്വരനെ വിളിക്കാം ..ആ വിളിയെല്ലാം കേൾകുന്ന ത് ഞാൻ തന്നെ ആണ് .( പരബ്രഹ്മം ).
      ബ്രഹ്മവേ , മഹാവിഷ്ണു ശിവൻ ..ഇത് പരബ്രഹ്മം ത്തിന്റെ മൂന്ന് ഗുണങ്ങളാണ് സൂചിപ്പിക്കുന്നത് . സൃഷ്ട്ടി .പരിപാലനം , സംഹാരം , അത്രേയൊളളു... അതാണ് ആശയം

    • @Rojeeztalks89
      @Rojeeztalks89  3 года назад +1

      @@NOKOO_TV thanks for sharing your views

    • @RockStar-sy7bk
      @RockStar-sy7bk 3 года назад +3

      അല്ല.നിങൾ പറഞ്ഞത് correct അല്ല.ആദി വിഷ്ണു ആണ് ഭഗവാൻ കൃഷൻ..ഭഗവാൻ്റെ മൂന്ന് രൂപ വിസ്തര നങ്ങൾ ആയ ഗർഭോടക ശായി വിഷ്ണു. ക്ഷീരോടക ശായി വിഷ്ണു, സർവ കാരണങ്ങൾക്കും കാരണ ഭൂതനായ kaaranodaka shaayi വിഷ്ണു വും ആണ് സർവ്വ കോടി brahmaandangalum നില നിർത്തുന്നതും..സൃഷ്ട്ടി പരമായ എല്ലാ കാര്യങ്ങളും ചെയ്യുന്നത്..പലരും ഭഗവദ് ഗീത പറഞ്ഞ ഭഗവാനെ തള്ളി പറയുകയും മഹാവിഷ്ണുവിൻ്റെ അവതാരമായി മാത്രം കാണുകയും ചെയ്യുന്നു.ഭഗവാൻ്റെ സർവാതി ശാ യിത്വം ആർക്കും അറിയില്ല ഭഗവാൻ്റെ പരിശുദ്ധ ഭക്തർക്ക് ഒഴികെ.. സാക്ഷാൽ മഹാദേവൻ പോലും പരമ കൃഷ്ണ ഭക്തനും ഏറ്റവും വല്ല്യ വൈഷ്ണവനും ആണ്.ഇതൊക്കെ അറിയണമെങ്കിൽ ഭഗവാനിൽ പരമ ഭക്തി ഉണ്ടാവണം .ഭഗവാൻ്റെ അനവധി അവതാരങ്ങൾ ഉണ്ട്.ഭഗവദ് ഗീത ഭാഗവതം ഇതൊന്നും വായിക്കാതെ അറിയാതെ ഒന്നും മനസിലാകില്ല.പിന്നെ ഭഗവദ് ഗീത ഉപദേശിക്കാൻ യോഗ്യത ഭഗവാന് ഉണ്ടെങ്കിൽ ആ ഭഗവാൻ തന്നെയാണ് സർവ കാരനങ്ങൾക്കും കാരണമായ ഈശ്വരൻ.

  • @sc-ch9be
    @sc-ch9be Год назад

    E book vedicha link onnu share cheyyamo

    • @Rojeeztalks89
      @Rojeeztalks89  Год назад

      flipkartil unde bro
      type bhagavat gita and you will get

  • @rijinabinu4164
    @rijinabinu4164 3 года назад +2

    Edhinte price atraya

    • @Rojeeztalks89
      @Rojeeztalks89  3 года назад +3

      I bought at 400, but available in flipkart at 285 rupees plus delivery charges

  • @anandhakrishnananandhu322
    @anandhakrishnananandhu322 3 года назад +6

    The ultimate nnu parayunath krishnan alla. The ultimate aya maha vishnuvinte.. allenkil paramatmavinte avatarangalil ettavum paripurnan aya oru avataram ann krishnan. Hinduvinu oru god ann ullu.. adhinu roopamo aadhiyo avasanamo ella. adhoru chaidhanyam ann.maha vishnu nna sarvathinteyum srishtavu annu aa chaithanyam.

    • @Rojeeztalks89
      @Rojeeztalks89  3 года назад +1

      Thanks for sharing your views

    • @RockStar-sy7bk
      @RockStar-sy7bk 3 года назад +3

      കൃഷ്ണൻ അവതാരം അല്ല..ആദി വിഷ്ണു ആണ്...ഭഗവാൻ ഈ ഭൂമിയിൽ വന്നു ചെയ്ത ലീലകൾ ഒന്നും ഒരു അവതാരത്തിന് ചെയ്യാൻ കഴിയില്ല...ഭഗവാൻ്റെ ധാമo goloka വൃന്ദാവനം ആണ്.

    • @abhiramimohandas8256
      @abhiramimohandas8256 Год назад

      Vishnu bhagavante origin polum sreekrishnan aanu

  • @SanthoshSanthosh-op7hu
    @SanthoshSanthosh-op7hu Год назад +1

    Super

  • @rameshpk8385
    @rameshpk8385 Год назад +1

    ചേട്ടൻ ഗീത പഠിച്ചിട്ടില്ല പഠിച്ചിട്ടു പറഞ്ഞാൽ

  • @AmalnathKannan-dy7un
    @AmalnathKannan-dy7un Год назад +1

    ഹിന്ദു പുരാണം അക്കെ കൊഴഞ്ഞു മറഞ്ഞു കിടക്കുന്നു ശിവ പുരണത്തിൽ ശിവൻ ആണ് വല്ലുത് വിഷ്ണു പുരണത്തിൽ വിഷ്ണുവും പക്ഷെ ചെറുപ്പം മുതൽ ആരും പറയാതെ പറഞ്ഞു കേട്ടത് ശിവൻ ആണ് എല്ലാം എന്നാണ് ശിവാനിൽ നിന്നും ശിവാനില്ലേക്ക്

    • @Rojeeztalks89
      @Rojeeztalks89  Год назад

      Thank you for your feedback

    • @vinuvstar369
      @vinuvstar369 Год назад +1

      Sri madbhagavatam & Bagavath gita told all prapanjam = this universe begin from Lord Mahavishnu. After many many mannautharam, and each yugam kreata.Trita.dwapura. & kali yugam all distoyed by Siva and all jeevatma , paramaltmavil ( or paraBrahmamatil = Lord Mahavishnu) Mahavishnu) Layikunnu. this depend on each person karma.

  • @balachandrabhat5816
    @balachandrabhat5816 3 года назад

    ഞാനും വായിച്ചു മണ്ടതതരം മാത്രം

    • @Rojeeztalks89
      @Rojeeztalks89  3 года назад +5

      Thanks for sharing your views,
      in my opinion purpose of all religions are to promote peace stability and sutained growth,
      geeta is a wonderful example

    • @worldofspirituality8270
      @worldofspirituality8270 3 года назад +26

      @ Balachandra bhat മണ്ടത്തരം ആയി തോന്നുന്നത് താങ്കളുടെ മനസിലെ ന്യുനത കൊണ്ട് ആണ്... തുറന്ന മനസോടെ അറിവിനെ നേടൂ..

    • @sathyantk8996
      @sathyantk8996 3 года назад +14

      ഭൂരിപക്ഷം ഹിന്ദു നാമധാരികൾക്കും ഹിന്ദുധർമ്മളെ കറിച്ച് ശാസത്രീയ അറിവു് താങ്കളെ പോലെ ലഭിക്കാത്തതാണ് ഇന്നും ഹിന്ദു സമൂഹത്തിൻ്റെ അപചയത്തിന് കാരണം ഇനി ഇതും മറ്റു മതത്തിത്തിലെ സഹോദരർ ഏറ്റെടുത്ത് ആ നന്മ നിലനിർത്ട്ടെ ജീവിതവിജയത്തിന് മുതൽകൂട്ടകട്ടെ വലിയ അറിവുകളുള്ള താങ്കളെ പോലെ മണ്ടത്തരം എന്ന് എന്തായാലും പറയില്ല

    • @Rojeeztalks89
      @Rojeeztalks89  3 года назад +2

      @@sathyantk8996 thanks for sharing your views,
      Hopefully every one will understand

    • @diyac2985
      @diyac2985 3 года назад +3

      Dayavayi mandathragal paranj thanalum. Plssss

  • @sruthismrthuy6924
    @sruthismrthuy6924 2 года назад +2

    Give വാട്സപ്പ് no ഒരുപാട് സംശയങ്ങൾ ഉണ്ട് ചോദിക്കാൻ

  • @RadhaKrishna-qf9op
    @RadhaKrishna-qf9op 11 месяцев назад +1

    🙏🙏🙏

  • @rsktechies9560
    @rsktechies9560 3 года назад +2

    Nice

  • @babyeapen85
    @babyeapen85 3 года назад +2

    🙏🙏

    • @Rojeeztalks89
      @Rojeeztalks89  3 года назад

      Thanks for providing a feedback,
      Kindly subscribe and support our channel

  • @soorajs1249
    @soorajs1249 3 года назад +1

    Nice